വലതു കാൽ വെച്ച് അപ്പു വരന്റെ വീട്ടിലേക്ക് | Serial Actress Raksha Raj Marriage

Поділитися
Вставка
  • Опубліковано 11 вер 2024
  • Raksha Raj Wedding | Raksha Raj Marriage | Santhwanam Serial Actress Marriage | Santhwanam Serial | Santhwanam Serial Latest Episodes | Santhwanam Serial Appu Wedding | Santhwanam Serial Aparna Marriage | Gopika Anil | Shivanjali | Sajin | Shafna | Santhwanam Appu Wedding

КОМЕНТАРІ • 725

  • @sajinworld9942
    @sajinworld9942 2 роки тому +6580

    നമ്മുടെ അപ്പുവിനെ ഇഷ്ടമുള്ളവർ ആരൊക്കെ??

  • @muhsinashakeer
    @muhsinashakeer 2 роки тому +782

    മരണം വരെ ഈ സ്നേഹം നിലനിൽക്കട്ടെ 👍🏻👍🏻👍🏻👍🏻😍 Happy married life dearss

  • @Aparna_Remesan
    @Aparna_Remesan 2 роки тому +327

    അപ്പുവിനേ കാണാൻ നല്ല സുന്ദരി ആയിട്ടുണ്ട്.🤗😍പയ്യനും സൂപ്പർ

  • @Lichilichi143
    @Lichilichi143 2 роки тому +172

    പ്രേക്ഷകർ ആഗ്രഹിച്ച മരുമകളായി അപ്പു മാറി ഇനി യഥാർത്ഥ ജീവിതത്തിലും അതുപോലെ ഒരു മരുമകളക്കട്ടെ all the best👍👍👍

  • @itsme-sukanya
    @itsme-sukanya 2 роки тому +362

    പ്രേക്ഷകരുടെ സ്വന്തം അപ്പുവിന് വിവാഹ മംഗളാശംസകൾ 💕💕💕💕

    • @Sreeja123
      @Sreeja123 2 роки тому

      ഫാമിലി വളരെ സാധാരണക്കാര ണല്ല

    • @ALEXALEX-st8mg
      @ALEXALEX-st8mg 2 роки тому

      @@Sreeja123 athu allee nallathu

  • @girencp8062
    @girencp8062 2 роки тому +104

    ഈ ചിരിയും സന്തോഷവും ഉണ്ടാവട്ടെ അപ്പുവിന് ❤️❤️❤️❤️❤️🥰🥰

  • @greenleafcurryworld5487
    @greenleafcurryworld5487 2 роки тому +267

    അപ്പുനെ അറിയില്ല എന്നാലും ജീവിതത്തിൽ ഒരുപാട് സന്തോഷം സമാദാനം 👌🏻deergayussum. ഉണ്ടാവട്ടെ..ആശംസകൾ കൂടെ നേരുന്നു നേരുന്നു

    • @lincybiju8046
      @lincybiju8046 2 роки тому +1

      Ayn 🙄

    • @starmastrendz5561
      @starmastrendz5561 2 роки тому +4

      ഏഷ്യാനെറ്റിലെ 7 മണിക്കുള്ള സാന്ത്വനം സീരിയലിൽ ഉണ്ട് 😍 അപ്പു എന്ന കഥാപാത്രം

    • @athirabm5617
      @athirabm5617 2 роки тому +2

      Ahha

  • @achumanivlogs2747
    @achumanivlogs2747 2 роки тому +353

    ഒത്തിരി ജാടയും ഓവർ ആക്ടിങ്ങും ഇല്ലാത്ത കല്യാണം 🥰🥰🥰happy married life

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 2 роки тому +606

    തമ്പിയുടെ ആഗ്രഹം ഇപ്പോൾ നടന്നല്ലോ 🤣🤣🤣🤣🤣😍

  • @smithaajayakumar518
    @smithaajayakumar518 2 роки тому +92

    നല്ല അച്ചടക്കമുള്ള വിവാഹം...ഒരായിരം വിവാഹ മംഗളാശംസകൾ ❤️

  • @ajithasudheesh5157
    @ajithasudheesh5157 2 роки тому +408

    സ്വന്തം mrg ന് നിലവിളക്കുമായി hus ന്റെ വീട്ടിൽ ചെന്നുകേറുമ്പോൾ വിളക്ക് അണയാതിരിക്കാൻ പ്രാർത്ഥിച്ചവർ ആരൊക്കെ 😜

    • @rdyaedits1663
      @rdyaedits1663 2 роки тому +6

      U😁

    • @Cookwithme-e9h
      @Cookwithme-e9h 2 роки тому +10

      Annittum ananju

    • @RIYA-bz7cf
      @RIYA-bz7cf 2 роки тому +10

      @@Cookwithme-e9h ennitto. Arelum enthelum paranjo😃

    • @Cookwithme-e9h
      @Cookwithme-e9h 2 роки тому

      @@RIYA-bz7cf thanikk chiri....apolathe mental state paranj ariyikkan pattilla...arum onnum paranjonnum ellahhh

    • @sanjithsanju4776
      @sanjithsanju4776 2 роки тому +2

      Njanum

  • @sibiyachacko
    @sibiyachacko 2 роки тому +129

    എന്തുകൊണ്ടും നല്ല ഐശ്വര്യമുള്ള വിവാഹം...റെബേക്കയുടെ വിവാഹം എന്തൊക്കെ വേഷംകെട്ടലുകൾ ആയിരുന്നു

    • @rajigopalan414
      @rajigopalan414 2 роки тому +2

      Happy married life Appukkili. Deergasumagali bhava.

    • @neethusachusachu8131
      @neethusachusachu8131 2 роки тому +3

      അതു ഓര്മിപ്പിക്കല്ലേ

    • @archanaajayan3013
      @archanaajayan3013 2 роки тому +7

      Ath kalyanam allarunn azhinjattam arunn😹😹😹

    • @aamediaworks6445
      @aamediaworks6445 2 роки тому

      റെബേക്ക, മൃദുല ivaroke endhayirunnu, jadakal

    • @noushadnoushu3118
      @noushadnoushu3118 2 роки тому

      Athe sheriyaanu

  • @seenasatheesh3468
    @seenasatheesh3468 2 роки тому +202

    Happy married life❤️❤️❤️അപ്പു

  • @shameenapn6897
    @shameenapn6897 2 роки тому +62

    പണ്ടൊക്കെ കാരണവർ മാരായിരുന്നു നിയന്ദ്രിച്ചിരുന്നത് ഇപ്പൊ ക്യാമറ മാൻ ayi🤣🤣🤣🤣🤣

  • @shazshana
    @shazshana 2 роки тому +6

    ഞങ്ങളെ കൊച്ചിനെ അങ്ങ് തരുവാ.... പൊന്നു പോലെ നോക്കിയേക്കണേ ചേട്ടാ.... 😍😍

  • @ME-rk3th
    @ME-rk3th 2 роки тому +9

    Anjaliyekkal appuvine aarkkokke aahn ishttam

  • @radhajayan8785
    @radhajayan8785 2 роки тому +175

    Happy married life ❤️

  • @seniyabichukodakkad3034
    @seniyabichukodakkad3034 2 роки тому +160

    HAPPY MARRIED LIFE APPUKILI🥰

  • @ishasdairy4131
    @ishasdairy4131 2 роки тому +25

    അപ്പു കല്യാണം കയിഞ്ഞ് സീരിയൽ ലിൽ നിന്ന് മാറി നിക്കല്ലേ 🙏🙏

  • @dewdrops5009
    @dewdrops5009 2 роки тому +58

    സമാധാനാപരമായ oru കല്യാണം അപ്പുക്കിളി ✨️❤️

  • @amruthavbabu8563
    @amruthavbabu8563 2 роки тому +73

    Happy married life appu ❤❤

  • @valsalakollarickal7421
    @valsalakollarickal7421 2 роки тому +8

    സീരിയലിലെ കുറുമ്പും കുസൃതിയും ഒക്കെ ഉണ്ടോ ജീവിതത്തിലും 😄.. Long life മുമ്പോട്ട് പോകാൻ പ്രാർത്ഥിക്കുന്നു.. എല്ലാവരും തുടക്കത്തിൽ ഇങ്ങനെ ഒക്കെയാ.. Adjustment ഉണ്ടെങ്കിലേ ജീവിതം സന്തോഷകരമാവും.. All the best appu ❤❤❤❤❤❤❤❤🌹🌹

  • @indhupjindhupj3007
    @indhupjindhupj3007 2 роки тому +107

    All the best appu chechi❤️ god bless you

    • @rajiajith6929
      @rajiajith6929 2 роки тому

      അപ്പുക്കിളി.... ഇഷ്ടം 😍💖

  • @soniyajoseph714
    @soniyajoseph714 2 роки тому +79

    രണ്ടുപേരും സൂപ്പർ ജോഡികൾ

  • @athulyasheji1777
    @athulyasheji1777 2 роки тому +3

    ഒരു നാട്ടിൻ പുറത്തെ കല്യാണം ഫീൽ ചെയ്തു celibritti ആണെന്ന് തോന്നുന്നില്ല 🥰🥰🥰♥️♥️

    • @ALEXALEX-st8mg
      @ALEXALEX-st8mg 2 роки тому

      Athee sathiyam nalla feel indairunno desant kaliyanam airunnu iganee venamm kaliyanam ayall celebratee anakilum

  • @geethaog6081
    @geethaog6081 2 роки тому +18

    Wish you long and happy married life appuse. God bless you and your life partner. Love you so much ❣️❣️

  • @shafeerali4093
    @shafeerali4093 2 роки тому +17

    ആർക്കാ ഇഷ്ടമല്ലാതെ ആവുക എല്ലാവർക്കും ഇഷ്ടമാവും 💕💕💕💕🥰 അബി നിഷാന പാലക്കാട്‌

  • @thrishak6735
    @thrishak6735 2 роки тому +37

    Appuu😍. Happy married life dears.April 25 ente wedding anniversary date

  • @kunjolkunju5518
    @kunjolkunju5518 2 роки тому +26

    അപ്പുക്കിളി 🥰🥰🥰love u so much 👍🏻🥰

  • @divyarenjith1524
    @divyarenjith1524 2 роки тому +7

    എന്നും സന്തോഷം ആയി ഇരിക്കട്ടെ

  • @muhammedrihan9408
    @muhammedrihan9408 2 роки тому +36

    Happy married life💕 appu chechi😘

  • @shyalajaec7456
    @shyalajaec7456 2 роки тому +1

    Appuvine orupadishtamanu wish you a happy married life

  • @Adarshhhhhhh8593
    @Adarshhhhhhh8593 2 роки тому +51

    Happy married life Appukkily❤️

  • @babukarippara8451
    @babukarippara8451 2 роки тому +1

    Appunna eshtamullavar like adi
    Appu fans

  • @sharmilareghu9856
    @sharmilareghu9856 2 роки тому +23

    Appu beautiful❤🌹❤🌹happy married life❤❤❤

    • @bobanp.k3867
      @bobanp.k3867 2 роки тому

      🌹🌹👍

    • @bobanp.k3867
      @bobanp.k3867 2 роки тому

      ഈശ്വരൻ കൂടെ ഉണ്ടായിരിക്ട്

    • @BEATZ-PLAYS
      @BEATZ-PLAYS 2 роки тому

      Appubeautiful💞💕💞happymarrieb

  • @ajikumarajikumar1923
    @ajikumarajikumar1923 2 роки тому +3

    Happy married life Raksha chechi god bless you and your family appu💓 ചേച്ചിയെ ഇഷ്ടമുള്ളവർ ആരൊക്കെ കമൻറ് ചെയ്യൂ

  • @lekshmis6207
    @lekshmis6207 2 роки тому +16

    Happy married life raksha chechi 🔥😘😘😘❤️❤️❤️❤️❤️

  • @anjalianju8262
    @anjalianju8262 2 роки тому +5

    Chechi enthu sundhariya🥰🥰🥰🥰🥰🥰❤️❤️❤️❤️

  • @shamnabijumon763
    @shamnabijumon763 2 роки тому +12

    All the best appuuuuuuuuu

  • @athulabiteams5446
    @athulabiteams5446 2 роки тому +12

    All The best Appu🥰❣️

  • @haifasworld180
    @haifasworld180 2 роки тому +6

    Happy married lifa chechi and chetta❤️❤️🥰😍💕

  • @mobilespot9242
    @mobilespot9242 2 роки тому +6

    ♥️ happy marriage life best of luck god bless you Raksha ♥️🥰🥰

  • @binujoy5109
    @binujoy5109 2 роки тому +15

    Happy Married Life Dears God bless you

  • @radharavi2891
    @radharavi2891 2 роки тому +1

    Happy Married life

  • @nadiyasidhiknadi4596
    @nadiyasidhiknadi4596 2 роки тому +3

    "Happy married life "അപ്പുകിളി 😊

  • @noushadnoushu3118
    @noushadnoushu3118 2 роки тому +1

    Nalla decent kalyanam

  • @aswathya9453
    @aswathya9453 2 роки тому +5

    I thought she was married.happy married life dears❤️❤️

  • @salilasadanand4548
    @salilasadanand4548 2 роки тому +7

    Happy Married Life അപ്പുക്കിളി

  • @nimmusree9230
    @nimmusree9230 2 роки тому +5

    Happy Married Life dear Appu♥️ Stay blessed now and always😍

  • @dibaliraj8411
    @dibaliraj8411 2 роки тому +21

    HAPPY MARRIED LIFE CHECHI ❤❤

  • @sandhyaaneesh8248
    @sandhyaaneesh8248 2 роки тому +5

    അപ്പുനെ ഇഷ്ടം 🥰

  • @prameelasajeev1690
    @prameelasajeev1690 2 роки тому +1

    Appu kili All the best and God bless you

  • @jayasreep7349
    @jayasreep7349 2 роки тому +1

    Ennuthot kallangalolam santhoshamayi jeevikkuu araa ennu ariyilla pakshe onnu ariyaam njangalude manasil pattipidich njangalude swantham appu kili annu ennu ariyam
    HAPPY MARRIED LIFE DEAR APPU “RAKSHA RAJ”

  • @miznamusthafa3946
    @miznamusthafa3946 2 роки тому +1

    Appukili fans like here

  • @sudhisudeesh5342
    @sudhisudeesh5342 2 роки тому +1

    നമ്മേടെ appuvine eshttam ullavar arokeyan

  • @aleenajobieachhs392
    @aleenajobieachhs392 2 роки тому

    Appu.... Orupad santhoshathode.. 😍😍😍💖happy married life 🎊❤️❤️❤️❤️

  • @kunjakunjus2676
    @kunjakunjus2676 2 роки тому +3

    Angane appu ente nattileku ethi 😘😘🥰🥰

  • @anaswara8139
    @anaswara8139 2 роки тому +11

    രണ്ടുപേരെയും കാണാൻ കൊള്ളാം
    Happy Married Life❤️❤️❤️

  • @jayapaul911
    @jayapaul911 2 роки тому +5

    All the best for a Happy married Life

  • @ammu-wv7qs
    @ammu-wv7qs 2 роки тому +1

    My favourite character in sw
    Appu 😍
    Raksha chechi❤

  • @athiraathira7032
    @athiraathira7032 2 роки тому +3

    കല്യാണം കഴിഞ്ഞെന്നുവച്ചു സാന്ത്വനത്തിൽ നിന്ന് പോകരുത് its a reqst ☺️

  • @manjulamohanan2628
    @manjulamohanan2628 2 роки тому +4

    ആശംസകൾ അപ്പു❤️❤️❤️❤️

  • @aryaanand3005
    @aryaanand3005 2 роки тому +5

    Happy married life appukili😍

  • @arifkhanarifkhan8541
    @arifkhanarifkhan8541 2 роки тому +1

    Super appu😍😍

  • @kgspillai515
    @kgspillai515 2 роки тому +5

    വധൂവരൻമാർക്ക് മംഗളാശംസകൾ 🌷

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 роки тому +7

    ഒരു അവിവാഹിതനായ 47 കാരനായ യുവാവിൻ്റെ ആശംസകൾ🎊

  • @rehanasanthosh9590
    @rehanasanthosh9590 2 роки тому +2

    അപ്പു സുന്ദരി.. 😍

  • @aswini4852
    @aswini4852 2 роки тому +2

    Appu chechi looking so gorgeous 😍😍❤.

  • @mariyashan5166
    @mariyashan5166 2 роки тому

    Appukkili... Happy marriedl Ife..santhwanathil ninn povalletto

  • @tintusuresh980
    @tintusuresh980 2 роки тому

    എനിക്കു ഒരുപാട് ഇഷ്ടമാണ് അപ്പുവിനെ

  • @ravindranakash701
    @ravindranakash701 2 роки тому +1

    Beautiful couples have a beautiful future i wish girl looks like singer Swetha Mohan God bless 🙏👍

  • @AnithaAnitha-zl3fn
    @AnithaAnitha-zl3fn 2 роки тому +3

    Happy married Life dears ❤️❤️

  • @rahnaummar
    @rahnaummar 2 роки тому +1

    Happy married life appukkili💐💐💐🌹🌹🌹🌹🥰🥰🥰🥰😍😍😍😍

  • @lubnavlub2106
    @lubnavlub2106 2 роки тому +2

    Wish you happy married life appu chechi

  • @shivavlogs1857
    @shivavlogs1857 2 роки тому +2

    Happy wedding life appu

  • @krishnapriya6082
    @krishnapriya6082 2 роки тому +2

    Happy married Life Reksha chechi

  • @sindhumenon7383
    @sindhumenon7383 2 роки тому +5

    Happy married life Appukilli. God bless both couples

  • @anveranver9870
    @anveranver9870 2 роки тому +1

    Appu happy marriage life

  • @kunjuveedvlog2878
    @kunjuveedvlog2878 2 роки тому

    അപ്പു സാന്ത്വനത്തിൽ നിന്ന് മാറരുത് ട്ടോ,, അത് ഉൾക്കൊള്ളാൻ ഞങ്ങൾ പ്രേക്ഷകർക്ക് പറ്റില്ല 😔

  • @premalathak9256
    @premalathak9256 2 роки тому +1

    Appu 🧡🧡🧡🧡

  • @athiraramesh2553
    @athiraramesh2553 2 роки тому +2

    Happy married life Appu Chechi

  • @sujithajayakumar892
    @sujithajayakumar892 2 роки тому +10

    WISH U ALL THE BEST APPPU😊🙏

  • @humanityistheonlyreligion1193
    @humanityistheonlyreligion1193 2 роки тому +1

    Arkaj ❤

  • @nikup.p3980
    @nikup.p3980 2 роки тому +1

    I love you appu

  • @ranjiththannarangal5886
    @ranjiththannarangal5886 2 роки тому +1

    God bless you appu happy married life to

  • @ambiliambili4609
    @ambiliambili4609 2 роки тому +4

    അപ്പുവിന് നല്ല വിനയം ഉണ്ട്... നല്ല പെരുമാറ്റം 👍👍👍

  • @aasisworld7786
    @aasisworld7786 2 роки тому +1

    She s so cute & simple. അല്ലാതെ മറ്റുള്ളവരെ പോലെ Blouse Back um sareede design um oke kanichu pongacham katti over aakiyilla.

  • @sangeethasangeetha6102
    @sangeethasangeetha6102 2 роки тому +1

    Happy Married Life ❤❤❤❤Appu Chechi 😘💖😍❤❤❤❤❤❤❤❤

  • @reenushijith2417
    @reenushijith2417 2 роки тому +1

    God bless you ചേച്ചി

  • @ajutely508
    @ajutely508 2 роки тому +1

    Enikk ettavum ishttam appuvinod

  • @jyothishamdas3015
    @jyothishamdas3015 2 роки тому +1

    ജയന്തി വരാതെ സൂക്ഷിക്കണേ അപ്പു 😂

  • @kavithak5696
    @kavithak5696 2 роки тому +1

    Happy married life dears,

  • @reenajoy3297
    @reenajoy3297 2 роки тому +4

    Happy married life rekha chechi ♥️♥️♥️♥️

  • @thulaseedas1296
    @thulaseedas1296 2 роки тому +1

    ayyo idhente Hari chettan engane sahikun 😟😨😭

  • @studyaccountancywithme5727
    @studyaccountancywithme5727 2 роки тому +1

    ഈ കുട്ടി മലയാളി ആണോ. ഇതിന്റെ സ്ഥലം evideya❤️

  • @sreyadas4333
    @sreyadas4333 2 роки тому

    Appus nalla chundari aayittund 😍
    Happy married life dear 💖

  • @nacturalworldfamily9135
    @nacturalworldfamily9135 2 роки тому

    എനിക്ക് ഇഷ്ടം ആണ് അപ്പുവിനെ

  • @haseenapa2401
    @haseenapa2401 2 роки тому

    Appu serialilot iny kanulle swanthanam enik patulla valare ishtamulla serialanu nigaloke oru kudumbamait kazhunjallo enthoru snehathila appunu nallath varate

  • @remyasiju9600
    @remyasiju9600 2 роки тому +1

    Hariyettan vishamich erikuvayirikum😁

  • @patmapriyasujith6399
    @patmapriyasujith6399 2 роки тому

    എനിക്ക് വളരെ ഇഷ്ടമാണ്