വാടക വീട്ടിൽ മകൾക്ക് രാജ്യത്തിൻ്റെ പേര് നൽകി അഭിമാനമായി MY NAME IS INDIA

Поділитися
Вставка
  • Опубліковано 13 сер 2022
  • #പാലായിൽ_ഇന്ത്യ_പിറന്നു #kottayam_couple_ranjith_and _sana_in_pala_named-their_daughter_india#RENJITH_SANA_FAMILY #INDIA #trending_video
    producer #P_Rema_Devi Script #Anil_vallikode, Camera, Editing, Voice, Director - #Prasad_Nooranad
    #indiamole #kottayampala #jaihind🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳😎😎✌️ #paracommandos #deshbhakti #indian_para_commandos #crpfindia #indianmilitary #indianarmyadgpi #JasiInterview #McDonald Media #armylover #kadalasmation #sainamovie #moviespoof #sreenivasancomedyscenes #mammootty #vikramsongs
    #indianairforce🇮🇳 #indianarmedforces #indianairforce #indiannavy #armedforces #armytraining #fauji #indiansoldiers #realheroes #military #marine #specialforces
    ജൂലൈ 12-ാം തീയതിയാണ് പാലാ പുലിയന്നൂർ വലിയമറ്റത്തിൽ രഞ്ജിത്തിനും ഭാര്യ സനയ്ക്കും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിന് മനസിൽ ആലോചിച്ചുറപ്പിച്ച പേരു തന്നെ നൽകി 'ഇന്ത്യ', പേരുകേട്ട് പലരും നെറ്റി ചുളിച്ചു. ഭാരതീയർക്കെല്ലാം ഇന്ത്യയെന്ന പേര് അഭിമാനമാകുമ്പോൾ മകൾക്കും അത് അഭിമാനമാകട്ടെ എന്ന് പ്രണയവിവാഹിതരായ ഈ ദമ്പതികൾ പറയുന്നു. കുഞ്ഞിന് 'ഇന്ത്യ' എന്നു പേരിട്ടപ്പോൾ അവിശ്വാസത്തോടെ നോക്കിയ പലർക്കും ഇപ്പോൾ പേര് ഇഷ്ടപ്പെട്ടു തുടങ്ങിയതായും ഇവർ പറയുന്നു.
  • Розваги

КОМЕНТАРІ •