വാടകക്കാര്‍ക്ക് വീടും ഭൂമിയും ഇഷ്ടദാനം നല്‍കി ചന്ദ്രമതിയമ്മ |Chandramathiamma|Mannadi

Поділитися
Вставка
  • Опубліковано 19 сер 2022
  • #sathyamparanjalviswasikkumo #mannadi #adoor #chandramathiamma #saraswathiamma #ponnu #love #trending #prasadnooranad #remadevi #greentv #family #akhildevan
    അടൂർ: സ്വന്തം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് അവിടം ഇഷ്ടദാനം നൽകി ഒരു 'അമ്മ'. ഏനാത്ത് മണ്ണടി മുഖംമുറി ചൂരക്കാട് ചന്ദ്രമതിയമ്മ (77) ആണ് ഉറവ വറ്റാത്ത സ്നേഹമായത്. ചന്ദ്രമതിയമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന മണ്ണടി പടിഞ്ഞാറേകുന്നത്തേത്ത് സരസ്വതി അമ്മാളിന്റെയും പരേതനായ ജോസഫിന്റെയും മകൾ പൊന്നുവിനാണ് വീടും സ്ഥലവും ഇഷ്ടദാനമായി നൽകിയത്.

КОМЕНТАРІ • 22

  • @sulochanak6844
    @sulochanak6844 Рік тому +10

    അമ്മയുടെ നല്ല മനസിന്നുള്ള പ്രതിഫലം സർവേശ്വരൻ അമ്മക്ക് നൽകട്ടെ. പൊന്നുവും അമ്മയും ഈ അമ്മയെ പൊന്നുപോലെ നോക്കുക. ❤️

  • @jayarajan4000
    @jayarajan4000 Рік тому +3

    വാക്കുകളില്ല അമ്മക്ക് ഒരു കുറവും വരുത്താതെ നോക്കുക മകളും കൊച്ചുമോളും

  • @subhashgopidas6087
    @subhashgopidas6087 Рік тому +3

    Very good grandmother... Very knowledgeable and sensible ... She speaks like a teacher...

  • @k.moommen6836
    @k.moommen6836 Рік тому +2

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ദൈവമെ ❤🙏

  • @marysfrancis3192

    ചന്ദ്രമതി അമ്മയെ പൊന്നുപോലെ നോക്കണം മോളെ

  • @itsbelle77
    @itsbelle77 Рік тому +3

    Amma maranam varee santhoshamayittirikkatte❤️❤️❤️❤️🙏🙏🙏🙏🙏

  • @sreedevisk6624
    @sreedevisk6624 Рік тому +2

    അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @anilvallicode7318
    @anilvallicode7318 Рік тому +2

    മനോഹരം

  • @RajanM-eh7fr
    @RajanM-eh7fr Рік тому +1

    Ammakku big salute

  • @pravahprave828

    🙏🙏🙏🙏

  • @jisnajoseph2154

    Nalla ayswaryamulla amma ponnupole marikkuvolam nokkane

  • @kannananie8144
    @kannananie8144 Рік тому +1

    🥰🙏

  • @rajanichamayambridalmakeup9252

    Ammaa🙏😍😘❣️🥰

  • @nisarbasha578

    Deivathine njan kndu amama

  • @sakkariyasakkariya5015
    @sakkariyasakkariya5015 Рік тому +1

    🙏💚🌹🌹🌹🌹🌹🌹🌹🌹🤝

  • @jijireji4771
    @jijireji4771 Рік тому

    Sontham veettil ninnum makkale adichirakkivittavar kettupadikkatte❤

  • @AbclkjM

    Mothergodnaryannalogod.lovemothertheliveofgod.veryveryverygood.formA.santoshkumar.kerala

  • @mkputhalamblogs8303
    @mkputhalamblogs8303 Рік тому +4

    അമ്മയല്ലാതൊരു െദെവമുണ്ടോ

  • @RajanM-eh7fr
    @RajanM-eh7fr Рік тому +1

    Amma athrakku aa kunjene snehekkunnu

  • @reejaanilkumar8677
    @reejaanilkumar8677 Рік тому +1

    Ammayude number venam