ഞാൻ എപ്പോഴും അടിക്കാറുണ്ട്. എന്ത് പറഞ്ഞാലും അനുസരിക്കില്ല ക്ഷമകെട്ട് അടിച്ചു പോകുന്നതാ... കുട്ടികൾ അനുസരണയുള്ളവരാകാനും എനിക്ക് ക്ഷമ കിട്ടാനും 🤲🤲ദുആ ചെയ്യണേ 😥😥😥
എന്റെ ഭർത്താവിന്റെ വീട് കൂട്ടുകുടുംബമാണ്. രണ്ടര വയസുള്ള എന്റെ മോൻ നല്ല കുസൃതിക്കാരനാണ്.അവൻ എന്തു ചെയ്‌താലും എനിക്ക് ചിരിയാണ് വരിക. അവൻ ഇങ്ങനെ ഒക്കെ കാണിക്കാൻ ആയല്ലോ എന്നോർത്ത്. But വീട്ടിലെ ചെറിയ കുട്ടിയായിരുന്നിട്ട് കൂടി അവൻ മറ്റുള്ളവരുടെ ചീത്തപറച്ചിൽ കേൾക്കേണ്ടി വരുന്നു. അത് കേട്ട് നിൽക്കാൻ മാത്രമേ എനിക്ക് കഴിയു.ഇങ്ങനെത്തെ speech കേൾക്കുമ്പോൾ സങ്കടം വരുന്നു
എന്റെ വാപ്പ ഭയങ്കര strong ആയിരുന്നു ചെറുപ്പത്തിൽ അന്ന് എന്ന് നോക്കി പേടിപ്പിച്ചൊരുന്നു അത് എന്റെ ജീവഥത്തിൽ മുഴുവൻ ഉണ്ടായിരുന്നു പിന്നെ ഞാനയിട്ട് അത് മാറ്റി എടുത്തു..... എനിക്ക് ഇപ്പോൾ ഒരു മകൾ ഉണ്ട്. ഞാൻ വളരെ ഞാൻ അവളെ വളരെ കൂൾ ആയിട്ടാണ് വളർത്തുന്നത്.
എന്റെ മൂത്ത മോനെ അടിക്കാതെ ഒച്ച എടുത്ത് മാത്രം വളർത്തി. ഇപ്പോ തീരെ അനുസരണ ഇല്ല. അതുകൊണ്ടു ചെറിയ മോനെ 2വയസ്സിൽ തന്നെ അടിച്ചു പേടിപ്പിച്ചു വളർത്തി 😢😢അല്ലാഹ് നീ പൊറുക്കണേ.. നല്ല ക്ഷമ നൽകണേ മക്കളെ നല്ല രീതിയിൽ വളർത്താൻ .. ദുആ ചെയ്യണേ
ആവശ്യത്തിന് മാതാപിതാക്കളുടെയും അധ്യാപകരുടെയും ശിക്ഷയും ശകാരവും ശാസനയും ലഭിക്കുന്ന മക്കൾ സമൂഹത്തിലും കുടുംബത്തിലും നല്ല പേമാറ്റവും സ്വഭാവവുമാണ്. അമിത ലാളനയേൽക്കുന്ന മക്കൾ വളരെ ചീത്തയാകുന്നു, ധിക്കാരികളാകുന്നു. കുട്ടികളിൽ നല്ലത് പ്രകടമാകുമ്പോൾ പ്രോത്സാഹിപ്പിക്കുകയും അരുതായ്‌മകൾ കാണുമ്പോൾ അവസരോചിതമായി ഇടപെടുകയും വേണം. തീരെ അടിക്കരുത് എന്ന നിങ്ങളുടെ വാദത്തോട് യോജിക്കാൻ പ്രയാസമുണ്ട്. ഞാൻ എന്റെ ജീവിതത്തിൽ ആകെ ഓർക്കുന്നത് എന്നെ തല്ലി പഠിപ്പിച്ച ഏക അധ്യാപകനെയാണ് അദ്ദേഹത്തിന് ആത്മാർത്ഥതയുണ്ടായിരുന്നു മറ്റുള്ള അധ്യാപകർ കഥ പറഞ്ഞു രസിപ്പിച്ചു സമയം കഴിച്ചു.
Crct 100% സത്യം ആണ് ഇത്. എനിക്കും എന്റെ അധ്യാപകരിൽ ആകെ ഓർമ ഉള്ളത് എന്നെ വേണ്ട സമയത്ത് ശിക്ഷ നൽകി എന്നെ പഠിപ്പിച്ചവരെയാന്ന് അവർ പഠിപ്പിച്ചത് ഇന്നും എന്റെ മനസ്സിൽ ഉണ്ട് but എന്നെ കളിപ്പിച്ചും ചിരിപ്പിച്ചും എന്റെ തെറ്റുകളിൽ എനിക്ക് വേണ്ട ശിക്ഷ നൽകാതെ എന്നെ രസിപ്പിച്ച ഒരധ്യാപകനെയും ഇന്ന് എനിക്ക് ഒരുമയില്ല മാത്രമല്ല അവർ പഠിപ്പിച്ച ഒന്നും ഇന്ന് എനിക്ക് അറിയില്ല അത് കാരണം ആ അധ്യാപകരേ അന്ന് ഞാൻ ഇഷ്ടപെട്ടിരുന്നു എങ്കിലും ഇന്ന് ഞാൻ എന്റെ മനസ്സ് കൊണ്ട് വെറുക്കുന്നു കാരണം ചില കാര്യങ്ങളിൽ എനിക്ക് വേണ്ട പോലെ അറിവ് ഇല്ലാതെ ഞാൻ മോശമാവുമ്പോൾ ഇന്ന് എന്റെ നല്ല ഭാവി നഷ്ടപെടുത്തിയ ആ അധ്യാപകരെ ഞാൻ മനസ്സ് കൊണ്ട് ശപിക്കുന്നു 👍😔. അവരൊക്കെ നമ്മളെ അന്ന് ചിരിപ്പിച് നമ്മുടെ ഇഷ്ടം പിടിച്ചു പറ്റി സാലറി വാങ്ങി പോയി but ഇന്ന് നമുക്ക് നഷ്ടമായ അറിവുകൾ അതിന്റെ നഷ്ടം നമ്മൾ തന്നെ അനുഭവൊക്കുന്നു 😔😔 അവർ ഇപ്പഴും മറ്റു കുട്ടികളെ സുഖിപ്പിക്കുന്നു 🥵💯💯💯💯💯💯
10 വയസ്സ് കഴിഞ്ഞാൽ ആവശ്യത്തിനിടക്കാം ഇവിടെ സ്നേഹേത്തോടെയുള്ള തെറ്റ് തിരുത്തലാണ് സാറുദ്ദേ ഷിക്കുന്നത് 10 വയസിന് മുമ്പ് അടിക്കരുതെന്ന് പറയുന്നത് സാറല്ല നമ്മുടെ വിശ്വാസത്തിൻ്റെ നട്ടെല്ലായ മുത്ത് മുഹമ്മദ് (സ) ആണ്.ഈ കാലയളവാണ് കുട്ടികളുടെ സ്വഭാവം രൂപപ്പെട്ടുത്തുന്നത്.
കുട്ടിക്കാലത്ത് ലഭിച്ച ആ അടികൾ നിങ്ങളുടെ ഉപബോധ മനസ്സിനെ ഏൽപ്പിച്ച ആഘാതം എന്തെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ നിങ്ങൾ ഇത് പറയില്ലായിരുന്നു. നിങ്ങൾ ഇത് പറയുന്നത് ഒരുതരം ഭയം കലർന്ന സ്നേഹത്തിലാണ്
@@vikings708 ഈ പണ്ഡിതൻ തന്നെ പറഞ്ഞിട്ടുണ്ട് നിങ്ങൾക് എന്നെങ്കിലും അത് കേൾക്കും എന്ന് കരുതുന്നു ഇത് dr സുലൈമാൻ മേല്പത്തൂർ പുള്ളിക്കാരൻ പ്രസംഗിക്കുക മാത്രേ ഉള്ളു ഫേസ്ബുക് പോലും മൂപ്പർക്ക് ഇല്ലാ ഇത് പുള്ളിയുടെ പ്രസംഗം ആരെക്കയോ അപ്‌ലോഡ് ആക്കുന്നത് ആണ്
ഈ വീഡിയോ കാണാൻ ഞാൻ ഒത്തിരിതാമസിച്ചുപോയി ഇനി ഞാൻ എന്റെ മോളെ vakkukondupolum പേടിപ്പിക്കില്ല. ഈ സമയമായപോയേക്കും ഒത്തിരി പേടിപ്പിച്ചിട്ടുണ്ട്. കാരണം ഒട്ടും അനുസരണയില്ലഞ്ഞിട്ടൻ നല്ലസ്വഭാവത്തിൽ വളരാൻ വേണ്ടിയായിരുന്നു.but ഇന്ന് മസ്സിലായി ചെയുന്നത് തെറ്റാണ് എന്ന്. ഇനി ക്ഷേമിക്കാൻ ശ്രമിക്കാം.
സത്യം.. സ്കൂളിൽ പഠിക്കുമ്പോൾ ഫിസിക്സ് വിഷയത്തിൽ പിന്നോക്കം പോവാൻ ആ വിഷയം പഠിപ്പിച്ചയാളുടെ പരിഹസിക്കുന്ന രീതിയിലുള്ള പെരുമാറ്റം കാരണമായിട്ടുണ്ട് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്
എന്നെ ഏറ്റവും കൂടുതൽ അടിച്ചത് മദ്രസയിലെ ഉസ്താദ് ആയിരുന്നു... കാലിൽ വടികൊണ്ട് അടിച്ചു കാലൊക്കെ എപ്പോഴും നീല കളർ ആയിരിക്കും... എന്റെ ഓർമയിൽ ഞൻ അന്ന് രണ്ട് മൂന്ന് ക്ലാസ്സിൽ ആയിരുന്നു മദ്രസ്സയിൽ... ഈ അടി പേടിച്ചിട്ടാണ് എനിക്ക് മദ്രസ്സ ദേഷ്യമായി തുടങ്ങിയത് 🥲🥲
👍👍👍 @6:15 മാതാ പിതാക്കളുടെ സമ്മത പ്രകാരം മാത്രം അധ്യാപകർക്ക് കുട്ടികളെ ചെറിയ രൂപത്തിൽ അടിക്കാം എന്ന് മക്കയിൽ അധ്യാപനം നടത്തിയിരുന്ന, shaafiee മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇബ്നു ഹജർ തങ്ങള് പറയുന്നുണ്ട്.
എനിക്കും സിസേറിയൻ ആണ് .. bt ഞാൻ ഒരിക്കലും സിസേറിയൻ വേണം എന്ന് പറഞ്ഞിട്ടില്ല ഡോക്ടറെ...... പകരം എങ്ങനെ എങ്കിലും പ്രസവിക്കണേ എന്നായിരുന്നു..... വയ്യാതെ... 2 ദിവസം ലേബർ റൂമിൽ കിടക്കുമ്പോഴും ആ കട്ടിലിൽ നിന്ന് താഴെ പോലും ഇറങ്ങാൻ വയ്യാഞ്ഞിട്ടും ഞാൻ അവടത്തെ ഒരു ഹെൽപ്പറെ കൈപിടിച്ചു ഇറങ്ങി നടന്നിട്ടുണ്ട്..... അതേ അത്രക്കും വയ്യായിരുന്നു.... എന്റെ അവസ്ഥ കണ്ടിട്ട് ആ ചേച്ചി പോലും കണ്ണീർ ഒലിപ്പിക്കുന്നത് ഞാൻ കണ്ട്..... സാരല്യ മോളെ ന്ന് പറഞ്ഞു തല തടവി തന്നിട്ടുണ്ട്....
എന്റെ 3 ഓപ്പറേഷൻ ആണ്, but അതൊന്നും ഞാൻ പറഞ്ഞു ചെയ്തതല്ല, പറ്റാത്തത് കൊണ്ടാ,സങ്കടം ഉണ്ട്, but മക്കളെ കാണുമ്പോൾ എല്ലാം മറക്കും, എന്റെ മക്കളെ നെഞ്ചിലേറ്റി ലാളിക്കാനും കൊഞ്ചിക്കാനും എന്റെ മരണം വരെ സാധിക്കണേ നാഥാ 🤲ക്ഷമ അധികരിച്ചാൽ അടിച്ചു പോകാറുണ്ട് ഇനി അതും ഇല്ലാതെ ആക്കി തരണേ നാഥാ 🤲ക്ഷമയുള്ള മാതാ പിതാകളിൽ എന്നെയും ഇക്കാനെയും ചേർക്കണേ റബ്ബേ 🤲
എന്റ 2 ഉം operation ആണ് 2ത്തത് പ്രസവം ആവാൻ വേറെ hospital പോയ് എന്തൊ ട്യൂബ് എല്ലാം വെച്ചു കുറച്ച് കഴിഞ്ഞ് സീറോ ബൾബ് പോലെ വീർത്ത് വരും ആ ട്യൂബ് വേദന വന്നു പോയ് വേദന വന്നു വേദനപോകും ..... അവസാനം വേദന ഇല്ല operation തന്നെ
ഞാൻ എന്റെ മോനെ ഇത് വരെയും അടിച്ചിട്ടും ഇല്ല ദേഷ്യപ്പെട്ടിട്ടുമില്ല വയസ്സ് 7എന്റെ ഭാര്യ ചീത്ത പറയും ഇടക്ക് അടിയും കൊടുക്കും ഞാൻ കാണാതെ. കാരണം എന്നെ എന്റെ അത്ത ചെറുപ്പത്തിൽ നല്ലോണം തല്ലിയിട്ടുണ്ട് മൂത്രം പോകുന്നവരെ. അത് എന്റെ മനസിനെ ഒരുപാട് വേദനിപ്പിച്ചു.. പിനീഡ് എനിക്ക് എല്ലാത്തിനോടും ഒരു ഭയമായി എന്തു ചെയ്യാനും ധൈര്യമില്ലാതായി 😔😔ആ ഒരു പേടി എന്റെ മകനും വരരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു
ശെരിയാഉസ്ദാ തെ നിങ്ങൾ പറഞ്ഞത് എൻ്റെ രണ്ടര വയസ്സായ മകന് ബൈക്ക് ഷാട്ടാക്കുന്നത് പേടിയാണ് ഒരു ദിവസം ഉപ്പ ബൈക്ക് എടുത്ത വലിയ ശബ്ദം വന്നു അതിന് ശേഷം ആര് ബൈക്ക് ഷാട്ടാക്കിയാലും അവൻ പേടിച്ച് കരയും😥👍👍
Ee sir nde c-section abiprayqthod orikalum yojikan kaziyilla.rare case sir paranjadhu Poole undayirikam.but c section deliveryku pokumboze adhinde veshamangal ariyu.vere oru vazhiyilladhe aavumbol aanu ellarum idhu sign cheyyunnadh thanne.
കൊച്ചുമക്കൾ എന്തായാലും കുസൃതി കാട്ടും, കുസൃതികൾ കുഞ്ഞുങ്ങൾക്ക് കൂടെപ്പിറപ്പാണ്, അവർ കുസൃതികൾ കാട്ടട്ടെ, ചിലത് വിപരീതമായി തോന്നുകയാണെങ്കിൽ കുഞ്ഞുങ്ങളെ വിരട്ടാതെ ചില ചൈൽഡ് മെത്തേഡ് -ൽ കൂടി അത് മാറ്റിയെടുക്കാനുള്ള യുക്തി മാതാപിതാക്കൾക്ക് ഉണ്ടായിരിയ്ക്കണമെന്ന് മാത്രം, " ബഹു :🙏സാർ ഇവിടെ സ്പീച്ച്ചെയ്യുന്നതും അതിനെ അടിസ്ഥാനപ്പെടുത്തിയല്ലേ?
Masha Allah' This was a great information for me.I am a school teacher.But I did not know about beating children is not allowed in our Islam.Thanks Ustad.I promise You in the name of Allah' I never use stick to beat my beloved children.Ustad I have to tell sorry for my Molu.She was facing too much from me.Thanks Usthad.It was a heart touching message.Sure I will pass this message to all of my friends.
Ente mon 2 yr aayollu adi kolllikkaathaa dhivasam illa athrak vigirdhiyaanu cherudhaanu ariyaam but urangunna times alladhee oru min adangiyirikkilla😔😔😔
@@Ayra990 -pls കുഞ്ഞുങ്ങളെ അടിക്കരുത്, അവരോട് ഉച്ചത്തിൽ സംസാരിക്കരുത്, അവരോട് സ്നേഹത്തോടെ മാത്രം ഇടപഴകുക, അവരെ നന്നായി ആസ്വദിക്കുക,, കുഞ്ഞു മക്കൾ സൃഷ്ട്ടാവ് നമുക്ക് നൽകിയ അനുഗ്രഹമാണ്, ഞാൻ വീട്ടിൽ ചെന്നാൽ കുഞ്ഞുങ്ങളുടെ കൂടെ കളിച്ചും ചിരിച്ചും അവരെ കൊഞ്ചിച്ചും ആസ്വദിക്കുകയാണ് പതിവ്,,, നമ്മൾ കുഞ്ഞുങ്ങൾക്ക് കണ്ണാടി പോലെയാണ്, നമ്മളവർക്ക് എന്താണോ കൊടുക്കുന്നത് അതാണ് പിന്നീടവർ നമുക്ക് തിരിച്ചു നൽകുന്നത് "' നിങ്ങൾ അവരുടെ കാണ്ണുകളിലേക്ക് നോക്കൂ... ആ കുഞ്ഞു മിഴികൾ തിളങ്ങുന്നത് നിങ്ങൾക്ക് സന്തോഷം നൽകുന്നില്ലേ ?? ആ കുഞ്ഞു മുഖം പ്രകാശിക്കുന്നത് നിങ്ങൾ ആനന്ദത്തോടെ നോക്കി നിൽക്കാറില്ലേ ?? എല്ലാം പടച്ചവന്റെ അപാര അനുഗ്രഹമല്ലേ??? 😍😍😍
അടിക്കരുത് ന് വിചാരിക്കും പക്ഷെ ദേഷ്യം വരുമ്പോൾ ഉച്ചത്തിൽ പറയും എന്നിട്ടും കേൾക്കുന്നില്ലെങ്കിൽ അടിച്ചു പോകും പിന്നെ സങ്കടമാകും പാവം മക്കൾ
Same
Yea
Njanum
same thanneyaa
അതാണ് അമ്മ 🤰
ഞാൻ എപ്പോഴും അടിക്കാറുണ്ട്. എന്ത് പറഞ്ഞാലും അനുസരിക്കില്ല ക്ഷമകെട്ട് അടിച്ചു പോകുന്നതാ... കുട്ടികൾ അനുസരണയുള്ളവരാകാനും എനിക്ക് ക്ഷമ കിട്ടാനും 🤲🤲ദുആ ചെയ്യണേ 😥😥😥
Njanum angine thanneya
ഞാനും 😢
Njanum
ഞാൻ ഉം
Njanum😔
എന്റെ ഭർത്താവിന്റെ വീട് കൂട്ടുകുടുംബമാണ്. രണ്ടര വയസുള്ള എന്റെ മോൻ നല്ല കുസൃതിക്കാരനാണ്.അവൻ എന്തു ചെയ്‌താലും എനിക്ക് ചിരിയാണ് വരിക. അവൻ ഇങ്ങനെ ഒക്കെ കാണിക്കാൻ ആയല്ലോ എന്നോർത്ത്. But വീട്ടിലെ ചെറിയ കുട്ടിയായിരുന്നിട്ട് കൂടി അവൻ മറ്റുള്ളവരുടെ ചീത്തപറച്ചിൽ കേൾക്കേണ്ടി വരുന്നു. അത് കേട്ട് നിൽക്കാൻ മാത്രമേ എനിക്ക് കഴിയു.ഇങ്ങനെത്തെ speech കേൾക്കുമ്പോൾ സങ്കടം വരുന്നു
Enikk 2 മക്കൾ ഉണ്ട് 9വയസ്സും 6 vayassum. ഞാനും hus ഉം ഇന്ന് വരെ എന്റെ മക്കളെ അടിച്ചിട്ടില്ല മാഷാ അല്ലാഹ്
Engane sadikunnu
maasha allah
Sammadikkanam..
Nice
👍
ഞാനും അടിക്കാറുണ്ട്. ഇനി ശ്രദ്ദിക്കണം
എന്റെ വാപ്പ ഭയങ്കര strong ആയിരുന്നു ചെറുപ്പത്തിൽ അന്ന് എന്ന് നോക്കി പേടിപ്പിച്ചൊരുന്നു അത് എന്റെ ജീവഥത്തിൽ മുഴുവൻ ഉണ്ടായിരുന്നു പിന്നെ ഞാനയിട്ട് അത് മാറ്റി എടുത്തു..... എനിക്ക് ഇപ്പോൾ ഒരു മകൾ ഉണ്ട്. ഞാൻ വളരെ ഞാൻ അവളെ വളരെ കൂൾ ആയിട്ടാണ് വളർത്തുന്നത്.
🎉veryverygoodclass❤
ഞാൻ ആളുകൾക്കിടയിൽ സംസാരിക്കാറില്ല ... എനിക്ക് അതിന് കഴിയുന്നില്ല 😔
ഏതെങ്കിലും സൈക്കോളജിസ്റ്റിനെ കണ്ട് ശെരിയാകുക.
ഞാൻ എന്റെ മോനെ അടിക്കാറുണ്ട് പറഞ്ഞ അനുസരിക്കാത്തതിന്. അടി കൊടുത്ത് കഴിഞ്ഞു എനിക്ക് പാവം തോന്നും.allaaa എനിക്ക് ഷെമിക്കാനുള്ള മനസ് തരണേ റബ്ബേ 🤲🤲
Aameen ,nghanum angineya
എന്റെ മൂത്ത മോനെ അടിക്കാതെ ഒച്ച എടുത്ത് മാത്രം വളർത്തി. ഇപ്പോ തീരെ അനുസരണ ഇല്ല. അതുകൊണ്ടു ചെറിയ മോനെ 2വയസ്സിൽ തന്നെ അടിച്ചു പേടിപ്പിച്ചു വളർത്തി 😢😢അല്ലാഹ് നീ പൊറുക്കണേ.. നല്ല ക്ഷമ നൽകണേ മക്കളെ നല്ല രീതിയിൽ വളർത്താൻ .. ദുആ ചെയ്യണേ
ഈ അറിവ് കിട്ടാൻ വൈകി പോയി 😒
Usthade ente 2 vayassulla mone njn adikkkalund.pedippikkalund.ith kettappo valltha vishmam thonni.allah poruthutharane
Enikkum deshyam kuduthalan deshyam varumbol njan makkale adikkarund adichu kaźijal sangadam thonnum deshyam kurakkan dua cheyyane usthade eni njan shradikkanam
Njanum ingane thanneyaan
Yes
Same. 1 vayass aayapozhekum adikkn thudgi
Rabbe shamikkanulla മനസ്സ് nalkane 🤲
Aameen
ആവശ്യത്തിന് മാതാപിതാക്കളുടെയും അധ്യാപകരുടെയും ശിക്ഷയും ശകാരവും ശാസനയും ലഭിക്കുന്ന മക്കൾ സമൂഹത്തിലും കുടുംബത്തിലും നല്ല പേമാറ്റവും സ്വഭാവവുമാണ്. അമിത ലാളനയേൽക്കുന്ന മക്കൾ വളരെ ചീത്തയാകുന്നു, ധിക്കാരികളാകുന്നു. കുട്ടികളിൽ നല്ലത് പ്രകടമാകുമ്പോൾ പ്രോത്സാഹിപ്പിക്കുകയും അരുതായ്‌മകൾ കാണുമ്പോൾ അവസരോചിതമായി ഇടപെടുകയും വേണം. തീരെ അടിക്കരുത് എന്ന നിങ്ങളുടെ വാദത്തോട് യോജിക്കാൻ പ്രയാസമുണ്ട്. ഞാൻ എന്റെ ജീവിതത്തിൽ ആകെ ഓർക്കുന്നത് എന്നെ തല്ലി പഠിപ്പിച്ച ഏക അധ്യാപകനെയാണ് അദ്ദേഹത്തിന് ആത്മാർത്ഥതയുണ്ടായിരുന്നു മറ്റുള്ള അധ്യാപകർ കഥ പറഞ്ഞു രസിപ്പിച്ചു സമയം കഴിച്ചു.
സത്യം സത്യമായി പറഞ്ഞു. ഏട്ടിലെ പശു പുല്ല് തിന്നില്ല.
Crct 100% സത്യം ആണ് ഇത്.
എനിക്കും എന്റെ അധ്യാപകരിൽ ആകെ ഓർമ ഉള്ളത് എന്നെ വേണ്ട സമയത്ത് ശിക്ഷ നൽകി എന്നെ പഠിപ്പിച്ചവരെയാന്ന് അവർ പഠിപ്പിച്ചത് ഇന്നും എന്റെ മനസ്സിൽ ഉണ്ട് but എന്നെ കളിപ്പിച്ചും ചിരിപ്പിച്ചും എന്റെ തെറ്റുകളിൽ എനിക്ക് വേണ്ട ശിക്ഷ നൽകാതെ എന്നെ രസിപ്പിച്ച ഒരധ്യാപകനെയും ഇന്ന് എനിക്ക് ഒരുമയില്ല മാത്രമല്ല അവർ പഠിപ്പിച്ച ഒന്നും ഇന്ന് എനിക്ക് അറിയില്ല അത് കാരണം ആ അധ്യാപകരേ അന്ന് ഞാൻ ഇഷ്ടപെട്ടിരുന്നു എങ്കിലും ഇന്ന് ഞാൻ എന്റെ മനസ്സ് കൊണ്ട് വെറുക്കുന്നു കാരണം ചില കാര്യങ്ങളിൽ എനിക്ക് വേണ്ട പോലെ അറിവ് ഇല്ലാതെ ഞാൻ മോശമാവുമ്പോൾ ഇന്ന് എന്റെ നല്ല ഭാവി നഷ്ടപെടുത്തിയ ആ അധ്യാപകരെ ഞാൻ മനസ്സ് കൊണ്ട് ശപിക്കുന്നു 👍😔.
അവരൊക്കെ നമ്മളെ അന്ന് ചിരിപ്പിച് നമ്മുടെ ഇഷ്ടം പിടിച്ചു പറ്റി സാലറി വാങ്ങി പോയി but ഇന്ന് നമുക്ക് നഷ്ടമായ അറിവുകൾ അതിന്റെ നഷ്ടം നമ്മൾ തന്നെ അനുഭവൊക്കുന്നു 😔😔 അവർ ഇപ്പഴും മറ്റു കുട്ടികളെ സുഖിപ്പിക്കുന്നു 🥵💯💯💯💯💯💯
10 വയസ്സ് കഴിഞ്ഞാൽ ആവശ്യത്തിനിടക്കാം
ഇവിടെ സ്നേഹേത്തോടെയുള്ള തെറ്റ് തിരുത്തലാണ് സാറുദ്ദേ ഷിക്കുന്നത്
10 വയസിന് മുമ്പ് അടിക്കരുതെന്ന് പറയുന്നത് സാറല്ല നമ്മുടെ വിശ്വാസത്തിൻ്റെ നട്ടെല്ലായ മുത്ത് മുഹമ്മദ് (സ) ആണ്.ഈ കാലയളവാണ് കുട്ടികളുടെ സ്വഭാവം രൂപപ്പെട്ടുത്തുന്നത്.
കുട്ടിക്കാലത്ത് ലഭിച്ച ആ അടികൾ നിങ്ങളുടെ ഉപബോധ മനസ്സിനെ ഏൽപ്പിച്ച ആഘാതം എന്തെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ നിങ്ങൾ ഇത് പറയില്ലായിരുന്നു. നിങ്ങൾ ഇത് പറയുന്നത് ഒരുതരം ഭയം കലർന്ന സ്നേഹത്തിലാണ്
@@ahmedk6079 crct answer
എല്ലാ മത പണ്ഡിതന്മാരും മക്കൾക്ക് മാതാപിതാക്കളോടുള്ള കടമയെ കുറിച്ച് പറയും. പക്ഷേ, മാതാപിതാക്കൾക്ക് മക്കളോടുള്ള കടമയെ കുറിച്ച് പറയുകയില്ല...
Madhapidhakalk karunyam vayadh kettitt varunnadh allallo..thirich kettum padichim thanne varunnadh
@@vikings708 ഈ പണ്ഡിതൻ തന്നെ പറഞ്ഞിട്ടുണ്ട് നിങ്ങൾക് എന്നെങ്കിലും അത് കേൾക്കും എന്ന് കരുതുന്നു ഇത് dr സുലൈമാൻ മേല്പത്തൂർ പുള്ളിക്കാരൻ പ്രസംഗിക്കുക മാത്രേ ഉള്ളു ഫേസ്ബുക് പോലും മൂപ്പർക്ക് ഇല്ലാ ഇത് പുള്ളിയുടെ പ്രസംഗം ആരെക്കയോ അപ്‌ലോഡ് ആക്കുന്നത് ആണ്
പറഞ്ഞതൊക്കെ വളരെ ശരിയാണ്. പക്ഷേ ആ സമയത്തു നമ്മള് നമ്മള് അല്ലാതെ ആയിപ്പോകും. അള്ളാഹു ക്ഷമ tharatte
Ath correct aanu
Same to u
Aaameen
കണ്ണിൽ മുളക് തേക്കുന്ന ഒരു ഉസ്താദായിരുന്നു എന്നെ പഠിപ്പിച്ചത്, പാവം മരിച്ചു പോയി.
അള്ളാഹു അവർക്ക് ജന്നാത്തു. ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ,ആമീൻ.
😂
Pavam ennu parayaruth
Pnadukaalathe usthad maarokke anganetgannaaan. Nalloonam adikkoynnu
Aameen
😂😂🤣
Assalamualaikum 🤲 sir ♥️🇮🇳
ഈ വീഡിയോ കാണാൻ ഞാൻ ഒത്തിരിതാമസിച്ചുപോയി ഇനി ഞാൻ എന്റെ മോളെ vakkukondupolum പേടിപ്പിക്കില്ല. ഈ സമയമായപോയേക്കും ഒത്തിരി പേടിപ്പിച്ചിട്ടുണ്ട്. കാരണം ഒട്ടും അനുസരണയില്ലഞ്ഞിട്ടൻ നല്ലസ്വഭാവത്തിൽ വളരാൻ വേണ്ടിയായിരുന്നു.but ഇന്ന് മസ്സിലായി ചെയുന്നത് തെറ്റാണ് എന്ന്. ഇനി ക്ഷേമിക്കാൻ ശ്രമിക്കാം.
ഒരു പാട് പഠിക്കാനുണ്ട്. നന്ദി സാർ
Masha allah ❤😊
Very good speech
0-5 age : love your kids
5-10 age : Scold your kids if necessary
10-15 age : Guide your kids
16+ age : Be friends with your kids
ഇനി എൻ്റെ മോനെ ഞാൻ അടിക്കില്ല ഇൻ ഷാ അല്ലാഹ്
എന്റെ പഠനം വരെ മുരടിച്ചു പോവാൻ കാരണം LP സ്കൂളിൽ പേടിപ്പിക്കുന്ന ഒരു മാഷും
UP യിൽ അതേ സ്വഭാവമുള്ള വേറൊരു മാഷും ആയിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു
Sathyamanu engane ulla chila pishachu mashummar palarudeyum anubbavathil undu bro
Yes
Njanum..techersine nalla pedi aayirunnu..
ശരിയാണ്
സത്യം.. സ്കൂളിൽ പഠിക്കുമ്പോൾ ഫിസിക്സ് വിഷയത്തിൽ പിന്നോക്കം പോവാൻ ആ വിഷയം പഠിപ്പിച്ചയാളുടെ പരിഹസിക്കുന്ന രീതിയിലുള്ള പെരുമാറ്റം കാരണമായിട്ടുണ്ട് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്
Valare shariyaan.... Ente cherupam uppayil ninnum vayakkum adiyum oru pad kittiyittund.. Aa pedi school lifil oru pad anubhavichittund...
ഒരു ഇൽമ് കേൾപ്പിക്കാൻ ശ്രമിക്കുമ്പോൾ അത് പൂർണ്ണമായും കേൾപ്പിക്കാൻ ശ്രമിക്കണം
എന്നെ ഏറ്റവും കൂടുതൽ അടിച്ചത് മദ്രസയിലെ ഉസ്താദ് ആയിരുന്നു... കാലിൽ വടികൊണ്ട് അടിച്ചു കാലൊക്കെ എപ്പോഴും നീല കളർ ആയിരിക്കും... എന്റെ ഓർമയിൽ ഞൻ അന്ന് രണ്ട് മൂന്ന് ക്ലാസ്സിൽ ആയിരുന്നു മദ്രസ്സയിൽ... ഈ അടി പേടിച്ചിട്ടാണ് എനിക്ക് മദ്രസ്സ ദേഷ്യമായി തുടങ്ങിയത് 🥲🥲
കോലം കണ്ടാൽ പറയും എന്താ അവസ്ഥ എന്ന് 😡😡😡
താങ്കൾ ഇസ്ലാമിൽ നിന്ന് വേറെ മതത്തിലേക്ക് മാറിയ ആളാണോ ? പേര് കണ്ടിട്ട് ചോദിച്ചതാ Sona Mariya
Allahu enik poruthu tharatte njan adikkarund ippol kore ayi illa but cheetha parayum ☹️ adhum ini nirthanam
ഇദ്ദേഹത്തിന്റെ സ്പീച് നേരിട്ടു കേൾക്കണം അടിപൊളി ആണ്. Nalla ആത്മവിശ്വാസം കിട്ടും.
NJan Real aayitt Kettittund
@@reference7691 idhehathinte prashnamenthann manassilayilla, egilum keep it up korachu kondirikkoo🤭🤭🤭
Njn ketitund
@@reference7691 ചാണാൻ വേണോ
👍👍👍
@6:15 മാതാ പിതാക്കളുടെ സമ്മത പ്രകാരം മാത്രം അധ്യാപകർക്ക് കുട്ടികളെ ചെറിയ രൂപത്തിൽ അടിക്കാം എന്ന് മക്കയിൽ അധ്യാപനം നടത്തിയിരുന്ന, shaafiee മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇബ്നു ഹജർ തങ്ങള് പറയുന്നുണ്ട്.
🥺എന്തു നല്ല speech അൽഹംദുലില്ലാഹ്
എനിക്കും സിസേറിയൻ ആണ് .. bt ഞാൻ ഒരിക്കലും സിസേറിയൻ വേണം എന്ന് പറഞ്ഞിട്ടില്ല ഡോക്ടറെ...... പകരം എങ്ങനെ എങ്കിലും പ്രസവിക്കണേ എന്നായിരുന്നു.....
വയ്യാതെ... 2 ദിവസം ലേബർ റൂമിൽ കിടക്കുമ്പോഴും ആ കട്ടിലിൽ നിന്ന് താഴെ പോലും ഇറങ്ങാൻ വയ്യാഞ്ഞിട്ടും ഞാൻ അവടത്തെ ഒരു ഹെൽപ്പറെ കൈപിടിച്ചു ഇറങ്ങി നടന്നിട്ടുണ്ട്..... അതേ അത്രക്കും വയ്യായിരുന്നു.... എന്റെ അവസ്ഥ കണ്ടിട്ട് ആ ചേച്ചി പോലും കണ്ണീർ ഒലിപ്പിക്കുന്നത് ഞാൻ കണ്ട്..... സാരല്യ മോളെ ന്ന് പറഞ്ഞു തല തടവി തന്നിട്ടുണ്ട്....
Natural birth inte class attend cheydal madi...swalathum..u can attain natural delivery if u havnt stopped..I.A
എന്റെ 3 ഓപ്പറേഷൻ ആണ്, but അതൊന്നും ഞാൻ പറഞ്ഞു ചെയ്തതല്ല, പറ്റാത്തത് കൊണ്ടാ,സങ്കടം ഉണ്ട്, but മക്കളെ കാണുമ്പോൾ എല്ലാം മറക്കും, എന്റെ മക്കളെ നെഞ്ചിലേറ്റി ലാളിക്കാനും കൊഞ്ചിക്കാനും എന്റെ മരണം വരെ സാധിക്കണേ നാഥാ 🤲ക്ഷമ അധികരിച്ചാൽ അടിച്ചു പോകാറുണ്ട് ഇനി അതും ഇല്ലാതെ ആക്കി തരണേ നാഥാ 🤲ക്ഷമയുള്ള മാതാ പിതാകളിൽ എന്നെയും ഇക്കാനെയും ചേർക്കണേ റബ്ബേ 🤲
prasvam ath oru mahalbhudhamaan...............entammo sahikkan pattilla...........ath aranju manassilakkitharan pattiya pain alla............anubhavichale manassilaavu
എന്റ 2 ഉം operation ആണ് 2ത്തത് പ്രസവം ആവാൻ വേറെ hospital പോയ് എന്തൊ ട്യൂബ് എല്ലാം വെച്ചു കുറച്ച് കഴിഞ്ഞ് സീറോ ബൾബ് പോലെ വീർത്ത് വരും ആ ട്യൂബ് വേദന വന്നു പോയ് വേദന വന്നു വേദനപോകും ..... അവസാനം വേദന ഇല്ല operation തന്നെ
Njan adikkarundu knttikale enik kshama kittannum nllamakkal aakanum duacheyyane
Helping one 🌹
Good speeches 👍🤲
Njan 15 varshamayitt tuition teacher aan..njan ente oru studentnem adichttilla..edh kettappo sandhosham
Padachone.. Ipo koodi adichollu😔😔... Adikkanam ennu karudu adikunnadalla. Chila kaaryangal cheyumbo deshyam varumbo ariyade adikunnada.. Padachon porukate..😔
ആമീൻ 😥🤲
Correct aanu ntha chayyaaa nammude ponnumakkal😢😢😢
ആമീൻ യാ റബ്ബൽ ആലമീൻ
Adikathe makale valarthan pattum
നല്ല അറിവാണ് സർ
@7:02 പത്ത് വയസ്സായാൽ അടിക്കാം എന്നല്ലല്ലോ പറഞ്ഞത്, ചില ഗൗരവം ഏറിയ ചില പ്രത്യേക വിഷയങ്ങളിൽ അടി ക്കൽ നിർബന്ധം ആണ് എന്നല്ലേ???
Tnx... good msge for all
Ingal paranjath crctaan ippathe umma maark dheshyam kooduthalaan
Angane ullork ithoru paadaan
Njaum adikkaarund... Padachonaane poruthutharane😔.. Aameen🤲🏻
Dear sir
You are the great
മാഷാ അല്ലാഹ് വളരെ ശെരിയാണ് സാഹിബ് പറഞ്ഞത്
Njanum adikkarund pettenn desym varum apo adichupokum desym kurayannusthad dua cheyyane...
ഞാൻ എന്റെ മോനെ ഇത് വരെയും അടിച്ചിട്ടും ഇല്ല ദേഷ്യപ്പെട്ടിട്ടുമില്ല വയസ്സ് 7എന്റെ ഭാര്യ ചീത്ത പറയും ഇടക്ക് അടിയും കൊടുക്കും ഞാൻ കാണാതെ. കാരണം എന്നെ എന്റെ അത്ത ചെറുപ്പത്തിൽ നല്ലോണം തല്ലിയിട്ടുണ്ട് മൂത്രം പോകുന്നവരെ. അത് എന്റെ മനസിനെ ഒരുപാട് വേദനിപ്പിച്ചു.. പിനീഡ് എനിക്ക് എല്ലാത്തിനോടും ഒരു ഭയമായി എന്തു ചെയ്യാനും ധൈര്യമില്ലാതായി 😔😔ആ ഒരു പേടി എന്റെ മകനും വരരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു
Njanum enne മകളെ അടിക്കാറുണ്ട്. അത് kuruthaked kannikumppol matharam ollu. Enik shemikannulla കഴിവ് padachonn taranne. Dua cheyanne
Njanum ini adikkathe nokkam adichu poyle.... Alha 🤲🤲🤲🤲🤲🤲🤲
Sir,veed,offeece,avide,pleece,onnuparannhu,tarumo,pH,parannh,tarumo,pleece
ഓരോ കാലഘട്ടത്തിലും വെറൈറ്റി തിന്മകൾ കടന്ന് പോകുന്നു അതിജീവിച്ച് പോകുന്നവർ ഭാഗ്യവന്മാർ
പ്രയോജനപ്പെടുന്ന . വളരെ നാന്ദി
എന്റെ മോൾക്ക് ഒന്നര വയസ്സ് ആയിട്ടുള്ളു bt വികൃതി നല്ലോം ണ്ട് ഞാനും ചെലപ്പോ ദേഷ്യം വന്ന അടിക്കൽ ണ്ട്. ..... ഇനി ശ്രദ്ധിക്കണം.....ഇൻ ഷാ അല്ലാഹ്
Onnara vayasiloke engane adikodukaan 😭😭
Allh ente kuttikale njan adikkarund. Kshama konda allh
Great 👌
ഇൻശാഅല്ലാഹ് ഞാൻ ശ്രമിക്കും
Astagfirullah....🤲🏼
Njaanoke ende makkale ethrayaa adikn..enik
Kshama kirtan elaarum dua cheyyane 😭
Masha allah...thank you so so much
jazaakillah khair brother....Good one...really helped alot
Njan ente makkale adikkarilla.valiya monk 9 vayassinte idayil 2 praavashyam adichittund.snehathil parayumbol thanne avar anusarikkum.anusarichillenkil kurachu soundil parayum.appo anusarikkum.ente makkal angane thanne njan evdynkilum irunnaal ente aduth vannirunn enik mutham thannu kondirikkum.allenkil njan veettu joli cheyyumbol enne thott muthikkondirikkum.nee kaakkane Allah...njangale makkale.4 um 7um 9 um vayass avark
Njan othiri tavana adichittund ini avarthikkilla.kutti thettu cheythaal enthu cheyyanam
Adikathirikan oru vazhi unde
Sirine evide vannal kanan pattum ente mone kanikkana
Good class.
Ithinta full video kitto?
Mashallah good information 👍👍
So nice of you
Good class 👍
Inu muthal njn max try cheyyummm... nte 2makkale njn adikrunud...3yrs 1,1/2yrs anu
Asthagfirullah alhadeem pala situation lum adich poyittund adikkandaannokke karuthum but.... Ini control aakkam 😭😭😭
ഞാൻ ഇപ്പോൾ കണ്ട്രോൾ ചെയുകയാണ് ബട്ട് ചെലപ്പോൾ അടിക്കാൻ പോയി പോകും
Masha Allah 😍 nice 👍
Allah.... Ente molutty classil first aanu cheriya kaaryathil polum njan dheshya pedum adikkum athinu shesham orupaad snehikkum manassil kuttabodhavum undaavum . Ee dheshyam niyanthrikkan enthanu cheyyuka pls paranju tharaamo?
Drink one class water
എന്റെ അവസ്ഥയും ഇതു തന്നെ
Sathyamanu, ente avasthayum ithu thanne. Pettennu deshyam vannu adich pokum. Pinne athorth sangada pedum
ഞാനും 😔
Njanum😔
ക്ഷമിക്കാനുള്ള kazivutharane
Awesome word's sir 👍👍👏👏👏👏
Full video undo?
Nice.... Mashallah.....
ഈ നാട്ടിൽ കുട്ടികൾക്ക് അമ്മമാർ പാല് കൊടുക്കുമ്പോൾ അവുരുടെ വീട്ടിലുള്ളവർക്കാണ് കുഴപ്പം
ശെരിയാഉസ്ദാ തെ നിങ്ങൾ പറഞ്ഞത് എൻ്റെ രണ്ടര വയസ്സായ മകന് ബൈക്ക് ഷാട്ടാക്കുന്നത് പേടിയാണ് ഒരു ദിവസം ഉപ്പ ബൈക്ക് എടുത്ത വലിയ ശബ്ദം വന്നു അതിന് ശേഷം ആര് ബൈക്ക് ഷാട്ടാക്കിയാലും അവൻ പേടിച്ച് കരയും😥👍👍
Ee sir nde c-section abiprayqthod orikalum yojikan kaziyilla.rare case sir paranjadhu Poole undayirikam.but c section deliveryku pokumboze adhinde veshamangal ariyu.vere oru vazhiyilladhe aavumbol aanu ellarum idhu sign cheyyunnadh thanne.
കൊച്ചുമക്കൾ എന്തായാലും കുസൃതി കാട്ടും, കുസൃതികൾ കുഞ്ഞുങ്ങൾക്ക് കൂടെപ്പിറപ്പാണ്, അവർ കുസൃതികൾ കാട്ടട്ടെ, ചിലത് വിപരീതമായി തോന്നുകയാണെങ്കിൽ കുഞ്ഞുങ്ങളെ വിരട്ടാതെ ചില ചൈൽഡ് മെത്തേഡ് -ൽ കൂടി അത് മാറ്റിയെടുക്കാനുള്ള യുക്തി മാതാപിതാക്കൾക്ക് ഉണ്ടായിരിയ്ക്കണമെന്ന് മാത്രം, " ബഹു :🙏സാർ ഇവിടെ സ്പീച്ച്ചെയ്യുന്നതും അതിനെ അടിസ്ഥാനപ്പെടുത്തിയല്ലേ?
Masha Allah' This was a great information for me.I am a school teacher.But I did not know about beating children is not allowed in our Islam.Thanks Ustad.I promise You in the name of Allah' I never use stick to beat my beloved children.Ustad I have to tell sorry for my Molu.She was facing too much from me.Thanks Usthad.It was a heart touching message.Sure I will pass this message to all of my friends.
Masha Allah.
Cheruppathil njn konda adikk kanakkilla🤦♀️🙄ini paranjht karyalla
Ente mon vashipidich karayim avane adikkathirinnal koreee tym karayum. oru adi kodthal pettenn nikum
Usthathe njan adikkarrund yenikk 3 makkala padachavaney yenikk poruthu tharaney dua cheyyaney usthath yenta deyshiyam onnu marran
Njanum adikarund. poruthu tharane allaah.kshama tharanee
Adikathirikan oru vazhi unde
Usthath enikk ottum kshama illa. Enikk deshyam kooduthalanu. Makkale thallippokum, thalli kazhinju vishamikkum. Deshyam kurakkanulla enthengilum dua paranju tharo
എൻ്റെ അവസ്ഥയും ഇതു തന്നെയാണ്.😞😞😞😞
എനിക്കും
Enikum
Same njnum
Njanum
Assalamualaikum sir kurey vakkukalilloodey parayan pattilla. Valarey vishamathilanu dua cheyyaney .Enikku 2 ankuttikalanu mootha al valarey brilliant aayirunnu ippol 15 vayasayi 10 anu oru muriyil eppozhum irippanu Mon orupad vishamangalund but chilappolokkey Enney upadravikkum any solution
Sathym dheshym vrmbol adichuppovum pinne pavm thonnipovm
Thirich arelenkil ninnum kittumpol sheriyayikolum
Enikkumd..pedi 😰sound okke keelkkumpo
എന്റെ മോൾക് 3വയസ് കൂടെ ആയിട്ടില്ല. ബട്ട് ഇപ്പന്നെ ഓൾ ഒരുപാട് തല്ല് വാങ്ങി കൂട്ടിയിട്ടുണ്ട്. ഇത് കേട്ട് എനിക്ക് പേടി ആവുന്നു
Enikkum
മൂന്ന് വയസ്സുള്ള കുഞ്ഞിനെ അടിക്കുകയോ?? 😲😲 നിങ്ങൾ ഈ ശീലം മാറ്റിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും... ഉറപ്പ്
Ente mon 2 yr aayollu adi kolllikkaathaa dhivasam illa athrak vigirdhiyaanu cherudhaanu ariyaam but urangunna times alladhee oru min adangiyirikkilla😔😔😔
@@Ayra990 -pls കുഞ്ഞുങ്ങളെ അടിക്കരുത്, അവരോട് ഉച്ചത്തിൽ സംസാരിക്കരുത്, അവരോട് സ്നേഹത്തോടെ മാത്രം ഇടപഴകുക, അവരെ നന്നായി ആസ്വദിക്കുക,, കുഞ്ഞു മക്കൾ സൃഷ്ട്ടാവ് നമുക്ക് നൽകിയ അനുഗ്രഹമാണ്, ഞാൻ വീട്ടിൽ ചെന്നാൽ കുഞ്ഞുങ്ങളുടെ കൂടെ കളിച്ചും ചിരിച്ചും അവരെ കൊഞ്ചിച്ചും ആസ്വദിക്കുകയാണ് പതിവ്,,, നമ്മൾ കുഞ്ഞുങ്ങൾക്ക് കണ്ണാടി പോലെയാണ്, നമ്മളവർക്ക് എന്താണോ കൊടുക്കുന്നത് അതാണ് പിന്നീടവർ നമുക്ക് തിരിച്ചു നൽകുന്നത് "' നിങ്ങൾ അവരുടെ കാണ്ണുകളിലേക്ക് നോക്കൂ... ആ കുഞ്ഞു മിഴികൾ തിളങ്ങുന്നത് നിങ്ങൾക്ക് സന്തോഷം നൽകുന്നില്ലേ ?? ആ കുഞ്ഞു മുഖം പ്രകാശിക്കുന്നത് നിങ്ങൾ ആനന്ദത്തോടെ നോക്കി നിൽക്കാറില്ലേ ?? എല്ലാം പടച്ചവന്റെ അപാര അനുഗ്രഹമല്ലേ??? 😍😍😍
@@thesignatur8264 elllam shariyaanu aasodhikkunnu care cheyyunnnu sneehikkunnu but Avark veedhanikkunna Karyangal varumboool sahikkumoo Nikki nilkaan pattumoo😔 ente mon uyarangalil kayari thaayeek Chaaduga adhaanu full time chadumbool paladhum sambavikkille thalak keedallle Adhaa adikkunne
Ini njan shradikkum.defnitly
Nan eni ente kutikale adikkila😢😢
Assalamu alaikum
Sir anagye onnu kanan patto.
njanekky palleel otumpol ustadummaru crikatu bolyriumpol adikkunna aveshatilum adikkunnavarundarunnu avarukku ariyilly kuttikalaanu allaku rasoolinum kanicha vazhi padichavarally avaru etuketapol avary manasakshyekurichu manasil vallata vishamam tonni allahu avarku poruttu kodukkaty namukkum aameeen❤❤❤❤
nte mona njn orupad adich poyittund.ippam thanne 8 y aayte lulu.😥😥 ini adikkilla
Thanks
Enik ente mon jeevanane but vashi kanumpol adikuchu povum
Good speech
Usthaade ank baynkra deshyaaan
Njnipo barthavinte veetilaan ullad aavshythl kududl paniym und 2vayassulla erattakuttigalaan enikaanenkl alergy okke aaayt ipo ottm sugylla rathri orngaade chuma innle thot 2makklu edngaaraaknn 2aaaleyu edkn karchl barthvnte veetil njnu ummaye ulluu kuttigl edngaarakmbo deshym vernn thadi oormyllnd adichuponn vallaade cheriya makklaa adich tholpolichponn😭
എനിക്ക് ഓപ്പറേഷൻ അവൻ കാരണം ഹോസ്പിറ്റലാണ്
Nice speech 👌👌👌💜💚❤💛🤎