ഇതൊരു മാനസിക രോഗമാണ്. രക്ഷിതാക്കള്‍ ശ്രദ്ധിക്കുക | Dr. Sulaiman Melpathur Latest Speech

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 28

  • @aameenc296
    @aameenc296 2 роки тому +130

    ഉമ്മാനെ സ്നേഹിക്കുന്നവർ ലൈക്കടിക്കൂ!!!

  • @ubaidmadapparambil1345
    @ubaidmadapparambil1345 2 роки тому +35

    കണ്ണ് പോയാലേ കണ്ണിന്റെ വിലയറിയൂ.. ഉമ്മാക്ക് പകരം മറ്റൊന്നുമില്ല

    • @Abdul-yy9vk
      @Abdul-yy9vk Рік тому

      കു*** പോയാലും വിഷമം തന്നെ സുഹൃത്തേ

  • @majeedpoomala7272
    @majeedpoomala7272 2 роки тому +16

    എന്റെ ഉമ്മ.. പട്ടിണി കൊണ്ട് പൊറുതി മുട്ടിയ ഞങ്ങൾക്ക് ഒരു മാഗ്ഗവും. ഇല്ലാതെ പറമ്പിലെ.. ചൊറിയുന്ന കാട്ട് ചേമ്പ് കുടും പുളിയും.. ചേർത്ത് .. തന്ന് ഞങ്ങളുടെ വിശപ്പടക്കുമായിരുന്നു...

  • @ran7212
    @ran7212 Рік тому +5

    മികച്ച സത്യങ്ങൾ ♥

  • @sajithan6225
    @sajithan6225 2 роки тому +34

    ഞങ്ങളുടെ ഉമ്മയും അരിമണി . ചായയും ഉണ്ടക്കിരിന്നു ഉമ്മാക് വേണ്ടി ദുആ ചെയ്യണേ

  • @shijisajid3101
    @shijisajid3101 7 місяців тому

    അത് മുതലെടുത്തു ഉമ്മമാർ എത്രയോ മകന്റെ ജീവിതം തകർക്കുന്നു...

  • @shemeemshemeem2632
    @shemeemshemeem2632 Рік тому +1

    ഉമ്മാക് പകരം ഉമ്മ മാത്രം...🥰 അത്യാവശ്യ എല്ലാ കാര്യങ്ങളും കഴിഞ്ഞിട്ട് സമയമുണ്ടെങ്കിൽ മാത്രം fb യിൽ കയറും. 👍masha allah.... എല്ലാവരുടെ തെറ്റു കുറ്റങ്ങൾ അള്ളാഹു പൊറുക്കട്ടെ..

  • @moideenkutty8883
    @moideenkutty8883 Рік тому

    അസ്സലാമുഅലൈക്കും എന്റെ ഉമ്മയുംഞങ്ങൾക്ക്അരിമണിവറത്തിട്ട്നാളികേരംചിരകിട്ട് സർക്കരയുംഇട്ട്ചായതന്നിരുന്നു അത് വല്ലാത്ത ഒരു ടേസ്റ്റ് തന്നെ

  • @nechuichusworld3468
    @nechuichusworld3468 2 роки тому +6

    More important positive thoughts

  • @faseelak858
    @faseelak858 2 роки тому

    മാഷാ ആഹ്ല്ല

  • @musishami9563
    @musishami9563 Рік тому +1

    Entte ummayum orupad ഉണ്ടടാക്കിത്തന്നിട്ടുണ്ട അരിമണിയും തേങ്ങ യുമിട്ട ചായ

  • @arshubee729
    @arshubee729 2 роки тому

    ശെരിയാ

  • @shuhaibaib2574
    @shuhaibaib2574 2 роки тому +8

    ഉമ്മ കാരുണ്യ കടൽ

  • @nazarnazar4005
    @nazarnazar4005 Рік тому +4

    ഉസ്താദുമാർ പല പൊട്ടത്തരങ്ങളും അന്ധ വിശ്വാസങ്ങളും സമൂഹത്തിൽ അടിച്ചേൽപ്പിച്ചിട്ടുണ്ട് mr... അതും കൂടെ പറയണം നിങ്ങൾ

  • @sereenajaleel8545
    @sereenajaleel8545 Рік тому +1

    ഉമ്മാക് പകരം ഉമ്മ മാത്രം

  • @rafeektt992
    @rafeektt992 2 роки тому +2

  • @mariyamun5572
    @mariyamun5572 2 роки тому +4

    ഉമറുബനുൽഖത്താബ് റ

  • @achoooo965
    @achoooo965 Рік тому

    Ummer raliallahu anhu airikum alle

  • @aryanssmallworld
    @aryanssmallworld 2 роки тому +1

    Islam എന്ന് എടുത്ത് പറയരുത്

  • @shameenajaleel9488
    @shameenajaleel9488 2 роки тому

    5 goals ayilla

  • @ishan__hassan2005
    @ishan__hassan2005 Рік тому +2

    Number kittumo

  • @sharahamdilpm3393
    @sharahamdilpm3393 2 роки тому +3

    Number kittumo sir nte

  • @najmaanser2726
    @najmaanser2726 2 роки тому +2

    Sir nte number kittumo

  • @Isra_ahh
    @Isra_ahh Рік тому +1

    ❤❤