ആദ്യ മായി എന്റെ കയ്യിൽ ഒരു പുളി മുട്ടിയും പിന്നീട് ഒരു ചെണ്ട കോലും കയ്യിൽ എടുത്തു തന്ന് ഇന്ന് ഒരു നേരമെങ്കിലും അന്നം വാങ്ങാൻ വഴി ഒരുക്കി തന്ന ഗുരു. നമ്മുടെ ഭാഷയിൽ പറഞ്ഞ ആശാൻ ❤️അവിട്ടത്തൂർ സ്കൂളിൽ പഠിച്ചു ഇറങ്ങിയ കുട്ടികൾക്ക് അറിയാം മാഷിന്റെ ഒരു രീതി ❤️
Awesome demonstration 👌👍🙏
പഠിക്കുമ്പോൾ പോലും പറഞ്ഞുതരാത്ത കാ ര്യം, വളരെ നന്നായിടുണ്ട്. നന്ദി.
ആദ്യ മായി എന്റെ കയ്യിൽ ഒരു പുളി മുട്ടിയും പിന്നീട് ഒരു ചെണ്ട കോലും കയ്യിൽ എടുത്തു തന്ന് ഇന്ന് ഒരു നേരമെങ്കിലും അന്നം വാങ്ങാൻ വഴി ഒരുക്കി തന്ന ഗുരു. നമ്മുടെ ഭാഷയിൽ പറഞ്ഞ ആശാൻ ❤️അവിട്ടത്തൂർ സ്കൂളിൽ പഠിച്ചു ഇറങ്ങിയ കുട്ടികൾക്ക് അറിയാം മാഷിന്റെ ഒരു രീതി ❤️
വേദിക തൃശൂർ! പ്രത്യേകം നന്ദി.🙏🙏🙏🙏🙏
ഇതാണ് Demonstration.
ഒരായിരം നന്ദി.
നന്ദി ആശാനേ. ഒരിക്കലും മറക്കാൻ കഴിയില്ല.
🙏🙏🙏🙏🙏
Nice Presentation
Super
Very good. Comparison with Mridamgam thaniyavathram is interesting. Kurapp is common in Thaniyavarthanam
Good to see such theory with demonstration sessions.
മനോഹരമായ വിവരണം 🎉
Vyakthamaaya avatharanam ❤
വളരെ നന്ദി ഗുരോ 🙏🙏🙏🙏🙏
Hatss off 😊
പാണ്ടി, പഞ്ചാരി, പഞ്ചവാദ്യം എന്നിവ എങ്ങനെ ആസ്വദിക്കാം എന്ന ഒരു ക്ളാസ് കൂടി ആശാൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.🙏🙏🙏❤️❤️❤️
Video upload cheytha lthinu nanni 🙏
Jayan sir nte sabdham pole kettallo avide 😅
അതെ ജയൻ സാറിന്റെ ശബ്ദമാണെന്നു തോന്നുന്നു
A good master give address
Wonderful ❤
❤❤❤❤❤
ചില തായമ്പകളെങ്കിലും നിരൂപണം ചെയ്തുകൂടേ
ഗൗരവമായി ആസ്വദിയ്ക്കുന്നവര്‍ക്ക് സന്തോഷമാകും
(ആളെ വ്യക്തമാക്കേണ്ട)
തായമ്പക on line ക്ലാസ്സ് ഉണ്ടോ
Pavam munu onnum parayale oone😢
❤❤❤
❤