വളരെ മികച്ച അവതരണം. സാധിക്കുമെങ്കിൽ വായ്ത്താരി കൂടി പറഞ്ഞ് കാണിക്കാമോ.. ? അവസാനത്തെ ത്രിപുട മറച്ചിലിൽ, ചില സ്ഥലങ്ങളിലെ പാണ്ടി കേൾക്കുമ്പോൾ ഇടം കൈ കൂടുതൽ പ്രയോഗിക്കുന്നത് കാണാറുണ്ട്. മേളം കൂടുതൽ ആസ്വാദ്യം ആവുന്നതിന് ആണോ ഇത് ?
നല്ല കാര്യം ആണ് മാഷ് ചെയുന്നത് വിരോധം ഇല്ലെങ്കിൽ അടച്ചു നില ഒന്നുകൂടി ചെയ്യാമോ. അടച്ച നിലയും, തുറന്ന നിലയും വ്യത്യാസം ഒന്ന് പറയാമോയമോ അതിന്റെ വട്ടം ഒന്ന് കാണിക്കാമോ
❤രഞ്ജിത് ചേട്ടൻ
അടിപൊളി നല്ല അറിവ് നൽകിയത്
വൈത്താരികൂടി പറയുമോ sir ❤️
ആശാനേ............ ❤️❤️❤️❤️❤️
Thanks
രഞ്ജിത് ചേട്ടാ.. കൊള്ളാട്ടോ
Nala avatharanam
Video idd aashane
Please❤️
ആശാനേ ശബ്‌ദം കൊറവാണ്... നല്ല അവതരണം..... കൂടുതൽ വീഡിയോസ് കൊണ്ടുവരണം.....
Chembada ethrakaalam und serikkum
4
4
Chembada melam 64 Akshara kaalam aanu. Paandikku mumbu kottivekkunna chembada aanu udheshichathu engil 16 Akshara kaalathil thudangi 8 aksharathil muri chembada kotti theerkkum
Super...
കലക്കി.... ❤️❤️❤️
🙏
🙏🙏
വളരെ മികച്ച അവതരണം. സാധിക്കുമെങ്കിൽ വായ്ത്താരി കൂടി പറഞ്ഞ് കാണിക്കാമോ.. ? അവസാനത്തെ ത്രിപുട മറച്ചിലിൽ, ചില സ്ഥലങ്ങളിലെ പാണ്ടി കേൾക്കുമ്പോൾ ഇടം കൈ കൂടുതൽ പ്രയോഗിക്കുന്നത് കാണാറുണ്ട്. മേളം കൂടുതൽ ആസ്വാദ്യം ആവുന്നതിന് ആണോ ഇത് ?
❤️
Arelum pandi melathinta vaaythaari paranj tharo
നല്ല കാര്യം ആണ് മാഷ് ചെയുന്നത് വിരോധം ഇല്ലെങ്കിൽ അടച്ചു നില ഒന്നുകൂടി ചെയ്യാമോ. അടച്ച നിലയും, തുറന്ന നിലയും വ്യത്യാസം ഒന്ന് പറയാമോയമോ അതിന്റെ വട്ടം ഒന്ന് കാണിക്കാമോ
പഞ്ചാരി മേളം പഞ്ചാരി താളത്തിൽ അല്ലേ പാണ്ടി മേളം ഏത് താളത്തിൽ ആണ്
Thripuda thalam
പഞ്ചാരി താളത്തിൽ അല്ല പഞ്ചാരി കോട്ടുന്നത് 🙏🙏🙏
പാണ്ടി കൊലുമ്പൽ കഴിഞ്ഞു കാലമിടുമ്പോൾ 4അടി അല്ലെ.?.
Yes
മ്മാഷെ വൈതരി ഒന്നു പരയമൊ ?ഉപകരമയിരിക്കും . ണല്ല പ്രകറ്റനം.
വായ്ത്താരു കുടിപറഞ്ഞാൽ കൊള്ളാം
Ada
Ugran.
🙏
❤
❤