അവർക്കിപ്പോൾ എന്താണ് സംഭവിക്കുന്നത്? | What's happening to them? | Malayalam Tarot Reading

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 295

  • @Rfgvhjhv
    @Rfgvhjhv Рік тому +54

    ഞാൻ കണ്ട് തീരുന്നതിനു മുന്നേ തന്നെ എന്നെ unblock ചെയ്തു. സംസാരിച്ചു. I am not joking. Very impressive maam. Thank you universe

  • @beenacbeena403
    @beenacbeena403 Рік тому +13

    🙏🙏🙏 അവനവൻ ചെയുന്നതിന്റെ കർമ്മ ഫലം അവനവൻ അനുഭവിച്ചേ തീരു മാം. 🙏🙏🙏

  • @jintumjoy7194
    @jintumjoy7194 Рік тому +17

    Thank you universe ❤❤ താങ്ക് you devine ❤❤ അവൾക്ക് punishment ഒന്നും കിട്ടണ്ട എത്ര ആത്മാർഥമായി ആണ് ഞാൻ അവളെ സ്നേഹിച്ചത് എന്ന് ബോധ്യമായാൽ മതി ❤❤ അത്ര മാത്രം മതി എനിക്ക് ❤❤

    • @sreelatharadhakrishnan6755
      @sreelatharadhakrishnan6755 10 місяців тому +2

      സത്യം ആത്മാര്‍ത്ഥമായി സ്നേഹിച്ചു വിശ്വസിച്ചു അതോണ്ട് എന്റെ കണ്ണീർ അവന്റെ തലയില്‍ വീഴാതെ ഞാന്‍ സ്വയം ഉരുകി ഭഗവാന്റെ മുന്നില്‍ യാചിക്കുന്നു അവനെ മാനസാന്തരം നല്‍കി എനിക്ക് തിരിച്ചു തരണേ. എന്റെ ശ്വാസമാണ്. അത് അറിഞ്ഞ് തന്നെ അവന്‍ എന്നെ ഈ അവഗണനയുടെ അപമാനത്തിന്റെ തീയില്‍ ഇട്ടു എന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേ എന്നെ നോക്കി ചിരിച്ചു. എന്നിട്ടും ഭഗവാന്‍ കൃഷ്ണന്‍ എനിക്ക് നീതി തരും എന്ന് വിശ്വസിക്കുന്നു

  • @SunithaM-j4c
    @SunithaM-j4c Рік тому +5

    റീഡിങ് പറഞ്ഞ നല്ല കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ യൂണിവേഴ്സ് നടത്തി തരും എനിക്കുറപ്പുണ്ട് 🙏

  • @SaijuAswathy
    @SaijuAswathy 11 місяців тому

    റിഡിങ്ങിൽ പറഞ്ഞ കരങ്ങൾ നല്ല തന്നെ എലം univers ഓക്കേ അഖിതരും thankyou mm thankyou universe ❤❤❤❤thankyou divine ❤❤❤❤❤❤❤

  • @BeenasajeevanBeenasajeev-lc6vg

    ആ ഒരു വല്ലാത്ത സമയം കഴിഞ്ഞു ഒരു പാട് വിഷമിച്ചു ഇപ്പോൾ ജീവിതത്തിലേക്ക് ഒരു വിധം തിരിച്ചു വന്നു .Thank you Universe🙏❤❤❤
    Thank you Divine🙏❤❤❤
    Thank you Mam🙏❤❤❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Рік тому +3

    Thenk you divine 🙏thenk you universe 🙏എല്ലാം നല്ലതിനായി യൂണിവേഴ്സ് നടത്തി തരട്ടെ,. 🙏

  • @priyasudhakar2329
    @priyasudhakar2329 Рік тому +15

    ഇന്നത്തെ റീഡിങ് എനിക്ക് അനുകൂല്യമായിരിക്കട്ട..Thank you universe.♥️♥️

  • @asharafachappu481
    @asharafachappu481 Рік тому +4

    താങ്ക്യൂ യൂണിവേഴ്സ് അവിടുന്ന് പറഞ്ഞതൊക്കെ കറക്റ്റ് എന്നെ ഒരുപാട് പെയിൻ തന്നു വേദനിപ്പിച്ചിട്ടാണ് പോയത് ❤❤❤

  • @reseenashaji4734
    @reseenashaji4734 Рік тому +8

    ഇന്നത്തെ reading എനിക്ക് നല്ലതായി തീരട്ടെ. Thank you universe 🙏🏻🙏🏻🙏🏻🙏🏻

  • @anikgeorge2966
    @anikgeorge2966 7 місяців тому +1

    Tanks MAM
    Deiven❤❤❤❤❤

  • @RincySaju-sf8ge
    @RincySaju-sf8ge Рік тому +3

    Thank u universe 🥰🥰🥰 എല്ലാം ദൈവം തീരുമാനം പോലെ നടക്കട്ടെ എല്ലാം നന്നായി തീരുമാനം എന്റെ ഭർത്താവ് ഇത്രയും പെട്ടെന്ന് തിരിച്ചു വരും 🙏മക്കളെയും എന്നെയും ഓർമ വരും 🙏തേർഡ് പാർട്ടി ഒഴിഞ്ഞു പോകും... ഇനി ഒരിക്കലും എന്റെ ജീവിതത്തിൽ വരാതെ 🙏🙏🙏thank u universe

  • @leneendrancc561
    @leneendrancc561 Рік тому +5

    🙏 യൂണിവേഴ്സിന് നന്ദി, റീഡിങ്ങിൽ പറഞ്ഞ എല്ലാ നന്മകളും എന്നിൽ സംഭവിക്കട്ടെ🙏

    • @meenasubash2294
      @meenasubash2294 Рік тому +1

      Thank you univers 🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤ Thankyou Devine 🎉🙏🙏🙏🙏❤️❤️❤️❤️ Thankyou Angels 🙏🙏 😇😇😇😇❤❤❤🎉🎉🎉

  • @anikgeorge2966
    @anikgeorge2966 10 місяців тому +1

    Tank you Universe❤❤❤💚💚💚😍😍😍🥰🥰🥰🥰💯

  • @rajithaanimon8347
    @rajithaanimon8347 Рік тому +3

    എല്ലാം നല്ലതായിത്തീരുമെന്ന് എനിക്ക് ഉറപ്പുണ്ട് ദൈവം ഒരാപത്തും വരാതെ നോക്കും Thank you God 🙏❤Thank you Universe 🙏❤Thank you Divine 🙏❤❤❤❤

  • @RJP-mu2ld
    @RJP-mu2ld 9 місяців тому +1

    🙏 അവര് വരും 100%. ഈശ്വരൻ കൊണ്ടുവരും. എല്ലാം പഠിക്കട്ടെ. ഈശ്വരൻ പഠിപ്പിക്കും. ചൊറിയാത്ത കുഞ്ഞിന് ചൊറിയുമ്പോൾ മനസ്സിൽ ആകും. പഠിച്ചു വരട്ടെ. Thank you my universe❤️Thank you my love angels Maa❤️😘🙏

  • @bijukottiyam1897
    @bijukottiyam1897 Рік тому +7

    Thank you Univers 🙏🙏🙏
    Thank you Angles🙏🙏🙏
    Thank you Divine 🙏🙏🙏

  • @aleenaan5472
    @aleenaan5472 Рік тому +14

    Eallam universe theerumaanikkatte palathavana kaalu pidichu nenju potti karanjatha ennittum avan mattoru streeyodoppam മൂന്നെണ്ണം കെട്ടിയ സ്ത്രീ യോടൊപ്പം അവൻ പോയി . അവൻ നന്നായി ജീവിക്കട്ടെ എല്ലാ അർത്ഥത്തിലും എന്നെ തകർത്ത് വലിച്ചെറിഞ്ഞിട്ട പോയത് എല്ലാം ബ്ലോക്ക്‌ ആണ് എന്റെ ദേവി ഉം അയ്യപ്പനും ഉണ്ട് എന്റെ koode

  • @anilv1297
    @anilv1297 8 днів тому

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് ❤🙏

  • @RJP-mu2ld
    @RJP-mu2ld 9 місяців тому

    🙏 Maaa❤️ Angels അവർക്കു നല്ല ബുദ്ധി തോന്നിച്ചു കൊടുക്കൂ. Maa🥰❤️🙏

  • @sujiraju3527
    @sujiraju3527 10 місяців тому +2

    എല്ലാം ദൈവം തീരുമാനിക്കുന്നത് പോലെ നടക്കട്ടെ

  • @jayasree5750
    @jayasree5750 6 місяців тому

    തെറ്റുകൾ മനസ്സിലാക്കി തെറ്റുതിരുത്തി എന്നെങ്കിലും വരുമെന്ന് മനസ്സു പറയുന്നു. Thank you Universe🙏 Thank you Mam

  • @kala280
    @kala280 Рік тому +5

    Thank you divine 🙏
    Thank you universe 🙏
    Thank you Angels 🙏
    Thank you God 🙏
    I strongly claim this postive reading ❤

  • @jayaullas1030
    @jayaullas1030 10 місяців тому

    Thank u മാം ❤thank u univers 🙏🙏ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ thank u univers ഓം നമഃ ശിവായ 🙏🙏🙏

  • @shajiannanadu7873
    @shajiannanadu7873 Рік тому +4

    Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤❤

  • @fathima615
    @fathima615 Рік тому

    Thank you യൂണിവേഴ്സ് എന്റെ ചേട്ടൻ തിരിച്ചു വരും 🙏

  • @geminigem-p3k
    @geminigem-p3k Рік тому +1

    I strongly claim permanent reunion with my husband soon 🙏🏼 I strongly claim all the positive energies in this reading 🙏🏼 Thank you universe 🙏🏼 Thank you angels 🙏🏼 Thank you divine 🙏🏼 Thank you ancestors 🙏🏼 Thank you mam 🙏🏼

  • @indirak8897
    @indirak8897 Рік тому +1

    യൂണിവേഷ്സ് എല്ലാം എനിക്ക് അനുകൂല മായി വരട്ടേ, Thank you universe ❤Thank you mam ❤

  • @krishnakannan8537
    @krishnakannan8537 Рік тому +4

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    I'm surrendering all my worries and struggles in to the hands of divine ❤
    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤
    Thank you Universe ❤
    Thank you Universe ❤
    Krishna Guruvayoorappa ❤

  • @bindhumalumalu8447
    @bindhumalumalu8447 Рік тому +3

    Thank you universe 🙏🙏🙏❤❤❤
    I strongly claim this positive energy❤🙏

  • @sajilkk9998
    @sajilkk9998 Рік тому

    അവൾക്കു എന്റെ സ്നേഹം എത്രത്തോളം ഞാൻ കൊടുത്തിരുന്നു അവൾ മനസിലാക്കണേ എന്നിട്ട് എന്നോട് സോറി, മാപ്പ് പറയണം എന്നെ ഉള്ളു. മനസ് തുറന്നു എന്നോട് സംസാരിച്ചാൽ മതി ❤️അതു നടക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു ❤️

  • @amrutha4584
    @amrutha4584 Рік тому +3

    I strongly claim this positive energy✨🤍 Thank you God❤️ Thank you Universe❤️ Thank you Divine❤️ Thank you Angels❤️ and thank you for the reading mam❤️

  • @chandrachandra4857
    @chandrachandra4857 9 місяців тому

    ഈ reeding resonate ആകുന്നുണ്ട് medam. Correct ആണ്. വളരെ ഗമയിലാണ് പോക്കും വരവും. എന്നെ ചീറ്റ് ചെയ്തു നടക്കുന്ന ഒരാൾ ആണെന്ന് തോന്നുന്നില്ല. 🙏🙏🙏universe എല്ലാറ്റിനും reply കൊടുക്കട്ടെ 🙏q🙏🙏🙏

  • @sujithsuji1413
    @sujithsuji1413 Рік тому +2

    Thank you universe 🙏🙏🙏🙏
    Thank you angles 🙏🙏🙏🙏
    Thank you god🙏🙏🙏🙏
    Thank you maam🙏🙏 njagalude ee situation ill oru aswasam aanu maamte ee readings 🙏

  • @mallikakaimal7648
    @mallikakaimal7648 Рік тому +2

    Thank you Universe 🙏❤️❤️❤️
    Thank you Divine🙏❤️❤️❤️
    Thank you Angel 🙏❤️❤️❤️.

  • @binuaswathy7257
    @binuaswathy7257 Рік тому

    Thank you universe🙏🙏🙏 എനിക്ക് ഉറപ്പ് ഉണ്ട്‌ എന്നെ മനസിലാക്കി വരും ഞാൻ ഇത്രയും നാളും കാത്തിരുന്നത് ഒക്കെ മനസിലാകും ചെയ്ത് തെറ്റ് അന്നേ മനസിലാക്കി വരും എന്റെ ഭഗവാൻ ആയിട്ട് മനസിലാക്കി കൊടുക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ട്‌

  • @sree33377
    @sree33377 Рік тому +8

    Thank You Universe 💚🌸Thank You Angels💚🌸Thank You Almighty💚🌸Thank You Divine💚🌸Thank You so Much ചേച്ചി 💚🌸
    I strongly claim this positive reading💚ss💚
    I strongly claim it reunion💚ss🌸
    I strongly claim it wedding💚ss💚🌸
    I strongly claim it miracles💚ss💚🌸
    I strongly claim it phone call💚ss💚🌸
    I strongly claim it good news💚ss💚🌸
    I strongly claim it positive energy💚ss💚🌸
    I strongly claim it strong commitment💚ss💚
    I strongly claim it marriage propposal💚ss💚

  • @soumyap4457
    @soumyap4457 Рік тому +3

    Thanku universe❤Thanku divine❤Thanku angeles❤Thanku God❤Thanku mam❤

  • @nishaadhi3216
    @nishaadhi3216 Рік тому +3

    I strongly claim this positive energy ✨ ❤❤❤❤❤❤❤❤❤❤
    Thank you universe 🙏 ❤❤❤❤
    Thank you God ❤❤❤❤
    Thank you Angles ❤❤❤❤
    Thank you so much mam for this wonderful reading ❤❤❤
    ❤❤❤❤❤❤❤❤❤❤❤❤❤

  • @GirijaAshok-p9y
    @GirijaAshok-p9y Рік тому +1

    താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏താങ്ക്സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏ഈ റിഡിങ് കേട്ടപ്പോൾ എന്തോ ഒരു ധൈര്യം വന്നതുപോലെ 🙏🙏🙏🙏🙏🙏🙏പിന്നെ ഈ റിഡിങ് ഇത്രയും നല്ലതുപോലെ വിശദികരിച്ചു പറഞ്ഞുതരുന്നതിന് എങ്ങനെ യാണ് നന്ദി പറയേണ്ടത് എന്നു അറിയില്ല 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @soumyac4811
    @soumyac4811 Рік тому +1

    Thank u universe 🙏🙏thank u angels 🙏thank u mam🙏🙏❤. I trust universe ❤❤. എല്ലാം യൂണിവേഴ്സിന് വിട്ടുകൊടുക്കുവാണ്. എനിക്ക് നല്ലത് മാത്രേ യൂണിവേഴ്സ് ചെയ്യുള്ളു. മോനുമായി സമാദാനത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. സ്വന്തമായൊരു വീടും ❤❤

  • @Dhanya80
    @Dhanya80 Рік тому +1

    💯 resonated
    Thank u universe 💛
    Kandu theerunnenu munpu call vannu

  • @manjuvy7689
    @manjuvy7689 Рік тому +1

    Punishment orikkalum kodukkaruthu . Thank you universe 🙏🙏🙏

  • @subilasubiachu5424
    @subilasubiachu5424 Рік тому +1

    എനിക്ക് ഇപ്പൊ univerese എല്ലാം വ്യക്തമാക്കി തരുന്നുണ്ട് മേഡം ഇനി വരാൻ പോകുന്നത് ഞാൻ അറിയുന്നു അത് സംഭവിക്കും thank you universe 🙏🙏🙏🙏

  • @Arumughan939
    @Arumughan939 Рік тому +1

    🌹താങ്ക്യു maam🙏🙏താങ്ക്യു യൂണിവേഴ്സ് 🙏ഇന്നത്തെ റീഡിങ് യൂണിവേഴ്സ് എനിക്ക് അനുകൂല മാക്കിത്തരട്ടെഅതിനു ദൈവം അനുഗ്രഹിക്കട്ടെ 🙏ഓം നമഃ ശിവായ 🙏🙏👌👌👌👌👌റീഡിങ് താങ്ക്യു മാം 🌹🌹🙏🙏

  • @pushpakaranmg9281
    @pushpakaranmg9281 Місяць тому

    താങ്ക്യൂ യൂണിവേഴ്സ് 🙏❤

  • @dhanuad7483
    @dhanuad7483 Рік тому +1

    Madam paranjal athu nadakkum enik viswasamundu
    Thank you❤
    I claim this positive message❤
    Thank you❤ God❤
    Thank you❤ Universe❤
    Thank you❤ Angles❤
    Thank you❤ sooo much❤

  • @padmakumari9068
    @padmakumari9068 6 місяців тому

    Good reading Mam ,thank you Mam,thank you God, thank you Universe 🙏 🙏🙏

  • @manojnts4419
    @manojnts4419 Рік тому +2

    I strongly claim positive energy, thank you universe. ❤

  • @savithryparatharayilkandan9536

    Thank you universe 💗 thank you God 💗 thank you divine 💖 l strongly claim this positive energy ❤❤🙏🙏

  • @jayasreesree8715
    @jayasreesree8715 10 місяців тому

    Avarkku onnum varuthathirikkatte🙏🙏🙏 peacefull mind kodukkatte universe🙏🙏

  • @ManjulaGireesh8378
    @ManjulaGireesh8378 Рік тому +1

    I claim it. Thank you universe. Thank you mam. ❤️🙏🙏🙏

  • @Sreeedath
    @Sreeedath Рік тому +1

    Thank you universe ✨️ please save achu.

  • @sreepriya9796
    @sreepriya9796 Рік тому +2

    I strongly claim happy permenent reunion with my person thank you universe🙏🙏🙏🥰🥰

  • @Manu-ox4ii
    @Manu-ox4ii Рік тому +1

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @snekha6747
    @snekha6747 Рік тому +1

    Thank you Universe Thankyou Angeles Thank you God 🙏💞

  • @bindhusaradha6509
    @bindhusaradha6509 Рік тому +2

    Enntha reading enttath mathura an❤thank you mam ❤Thank you univers ❤❤❤❤❤

  • @ReshmiSlal
    @ReshmiSlal Рік тому +1

    I claim this reading, believe this reading completely 🙏
    Thank you universe 🙏
    Thank you divine angels 🙏
    Thank you ma'am 🙏

  • @DeepaKankalath
    @DeepaKankalath 5 місяців тому

    Thank you univers ❤️🙏 Thank you mam ❤️🙏 Thank you Angeles ❤️🙏

  • @adithyadinesh3827
    @adithyadinesh3827 Рік тому

    Thank you mam ❤️❤️🙏🙏
    Thank you universe ❤️❤️🙏🙏
    Ente jeevithathilekk ettan thirichu varane.marakan kazhiyunila. 2 aalum athre ishttathil aayirunu. Vtl ullavar ariyila njgal ishttathil aanenu ullath athinidayil oruthine kondu vann ellam thakarthu.
    Ettan onum vararuthe Ettan paavaamaanu ente sneham manasil aaki vtl paranju sammathichu thirichu vanna mathi. Universe ente ettane eniki thanne tharaneee 🙏🙏🙏
    ഓം നമഃ ശിവായ ❤️🙏🙏

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii Рік тому +3

    Thank you ma'am ❤
    Thank you universe ❤
    Thank for your mental support ❤

  • @shalujestin9933
    @shalujestin9933 Рік тому +1

    Thankyou God❤❤❤🙏🙏🙏🙏Thankyou universe ♥️♥️♥️🙏🙏🙏🙏Thankyou madam♥️♥️♥️

  • @AdithyaMSuma
    @AdithyaMSuma Рік тому +1

    Thank you Universe ❤️
    Thank you Universe❤️
    Thank you mam so Muthu ❤️

  • @anithaindira5585
    @anithaindira5585 Рік тому +1

    🥰Waiting for Universal decision 🥰thank you Universe🙏🕉️🙏🕉️🙏

  • @jishas.n720
    @jishas.n720 Рік тому +1

    Yes, I strongly claim all this positive energies ❤❤❤Thankyou unuverse 🙏🙏🙏😇😇😇

  • @Ican333
    @Ican333 Рік тому +1

    Thank you universe♥️♥️♥️ thank u god♥️♥️ thank u so much madam🙏

  • @LakshmipradeepKannan
    @LakshmipradeepKannan Рік тому

    ❤❤❤Madomthinte reading firstmuthal njan kanumayirunnu valare vishvasikkavunna oru reading anu madathinte reading ithil kurachu perude ulloo nalla reading. ❤❤❤

  • @vidhyalakshmisr1722
    @vidhyalakshmisr1722 7 місяців тому

    ഓ. My god time പറഞ്ഞ സെക്കന്റ്‌ തന്നെ msg വന്നു 🙏🏻🥰❤️

  • @shivapriya1101
    @shivapriya1101 Рік тому +1

    Thank you universe
    Thank you ma'am
    Claming permanent reunion with him ❤
    Please pray for me

  • @gimelcreations7329
    @gimelcreations7329 Рік тому +2

    Thank you universe 🙏
    Thank you divine🙏

  • @YOUSPEAKISPEAK
    @YOUSPEAKISPEAK 7 місяців тому

    Nicely explained. God bless you

  • @SweetyThomas-s8f
    @SweetyThomas-s8f Рік тому +1

    Thank you universe 🙏 Thank you ma'am 💝

  • @braveedz_
    @braveedz_ Рік тому +1

    Thank you universe 🙏 thank God 🙏 thank divine 🙏 I strongly claim positive energy 🙏

  • @ShiniSelvan
    @ShiniSelvan Рік тому +1

    I strongly claim this positive enrgy❤️❤️❤️❤️❤️❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji Рік тому +1

    Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader.

  • @LttileAmi
    @LttileAmi 23 дні тому

    Positive ellaam njn attract cheyunnu. Avanu valiya vishamam onnum kodukathe. Ente sneham thirich arinj ente aduthek vannathinu Thanku Jesus Thanku universe Thanku Angel's ❤️🥰

  • @saralasasi8080
    @saralasasi8080 Рік тому

    Njan puthiya oru wives Anu mam prajathu pole chyitha kuttagalum kuravu kalum mansilakki nallaoralyittu thirich vartte prarthikkunnunjanu thanks mam thanks universe 🙏

  • @deepikapk2091
    @deepikapk2091 Рік тому +2

    Thank you universe
    I strongly claiming positive energies of the reading

  • @sindhus8804
    @sindhus8804 8 місяців тому

    I strongly claim all positive energies in this reading 🙏🏻❤️
    Thànk you universe 🙏🏻
    Thànk you divine 🙏🏻
    Thànk you angel🙏🏻
    Thànk you mam ❤️

  • @varkeyjohn1028
    @varkeyjohn1028 Рік тому +1

    Good reading mam i don't hate that person

  • @SunithaKrishnan-vk8co
    @SunithaKrishnan-vk8co Рік тому

    Thanku univers🙏❤️❤️❤️❤️❤️

  • @induvijukumar713
    @induvijukumar713 Рік тому

    Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤❤❤

  • @mereenatomy1174
    @mereenatomy1174 2 місяці тому

    Thank you univers 🌹🌹🌹

  • @linilini3191
    @linilini3191 Рік тому +1

    Thank u❤️👍👍👍👍♥️god❤️
    Thank you univetese♥️🙏🏻🙏🏻🙏🏻🙏🏻♥️♥️

  • @braveedz_
    @braveedz_ Рік тому +1

    Thank you universe 🙏 thank God 🙏 thank divine 🙏 thank chechi ❤️ I strongly claim positive energy 🙏

  • @sm-iq4ju
    @sm-iq4ju Рік тому

    I strongly claim this positive energy thank you universe .... Universe makes him suffer more than i suffered ... I sarender everything to universe ❣️

  • @GeethaManiyan-et9wv
    @GeethaManiyan-et9wv Рік тому +1

    ഞാൻ ഈ റീഡിങ്ങ് കണ്ടത് രിവിലെ 10am കഴിഞ്ഞാണ് കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ എനിക്ക് ഉറക്കം വന്നു ഞാൻ ഉറങ്ങുകയും ചെയ്യ്തു ഞാനും എൻെറ ഭർത്താവു. പിരിയാൻ കാരക്കാരായ പുള്ളിയുടെ അമ്മയേയും പെങ്ങളേയും സ്പ്നം കണ്ടു ഇപ്പോ ഞാൻ എൻെറ വീട്ടിലും പുള്ളി അവരുടെ വീട്ടിലുമാണ് എന്നും വിളിക്കും ചിലവിനും തരുന്നുണ്ട് വല്ലപ്പോഴും വരുകയും ചെയ്യും ഞങ്ങൾ രണ്ടുപേരും നല്ല സ്നേഹത്തിലുമാണ്

  • @devanmg8687
    @devanmg8687 15 днів тому

    ♥️♥️♥️ Thank you universe ❤❤❤ thank you Angels🙏 thank you mam🙏 thank you jesus ❤❤❤ thank you♥️ thank you🙏 thank you❤❤❤

  • @SiniVinesh-fx3kw
    @SiniVinesh-fx3kw Рік тому

    ഇന്നത്തെ reading എനിക്ക് അനുകൂലമായി വരാൻ പ്രാർത്ഥിക്കണം miss

  • @LakshmipradeepKannan
    @LakshmipradeepKannan Рік тому

    ❤❤❤ avarkku ariyam thettanu avar cheyyunnayhu veendum athilekku pokuva❤❤❤

  • @chammu-j8u
    @chammu-j8u 7 місяців тому

    Thanku universe😍😍😍

  • @SYAMALASANTHOSH-n9d
    @SYAMALASANTHOSH-n9d 8 місяців тому

    Thank. You. Mam. 🙏🙏🙏🙏🙏🙏🙏🙏

  • @subikrpa1712
    @subikrpa1712 Рік тому

    ഇതുവരെ commitment തന്നിട്ടില്ല
    മടുത്തു എനിക്ക്
    ദേവി എല്ലാം കാണിച്ചു തന്നു
    Thank universe
    Thank god
    ദേവി എനിക്ക് ശക്തി തരണേ
    ഇതിൽ നിന്നേ രക്ഷപെടാൻ

  • @ramadevan6240
    @ramadevan6240 Рік тому

    May God protect her, thank u mam

  • @sreelakshmilnair8352
    @sreelakshmilnair8352 Рік тому

    I strongly belive my husband will come back to me soon. I claim it. Thank you universe ❣️

  • @sofya1549
    @sofya1549 Рік тому

    Mam athreyik vedanishitunde epozhum adey break up aki koorae time kalikunu adum orumishu Ani work sheyunaey face sheyan polum vayaa

  • @annageorge3134
    @annageorge3134 Рік тому

    Thanku universe 🙏🙏❤️ Thanku god 🙏🙏❤️ Thanku angels 🙏❤🙏Thanku I strongly claim this reading postive energy....enta personta enodum kunjinodum cheyithaa chathida okaa nallaa thirichaa aruvugalum big transformation okaa enta person undagattaa ....oru ammadam kunjintam jeevitham nashipechatta god jeevikan enta person lifeill sathikillaa god thellikatta ....othri big chathiyum vanjannamma enta person sontham sugathinnuvendi kunjinnapolum valichaa erinjaa daivekobham veruthittaa ..enta person pedikanam athraa kruratham daivebhayom polum illathaa enta person kannichukuttiyaa 10 yr ayeettaa ...enta person god big change varuthatta god unda ee bhumill ellam kannuna aa Shakthida value ariyanam njngelda cheyithukuttiyaa thinmam dhrohom enthanna ariyanam enta person...Thanku god 🙏🙏🙏❤️🌞🙏

  • @Keeraj86
    @Keeraj86 Рік тому

    Crct aanu mam... Aal ee avasthayiloode aanu kadann poyath🙏ini ellam manassilakki ente aduthikk varum enn💯 urapp und... Mam parayunnath cr aaya kaaryangal aanu❤️.. Aalkk oru aapathum varuthathe universeum daivavum nte aduthekk ellam manassilakki thirich tharum... Thank you mam💯❤️🙏

  • @anujaanand6061
    @anujaanand6061 Рік тому

    Thanku universe 🙏🙏🙏
    Thaku devine🙏🙏🙏
    Thanku angels 🙏🙏🙏
    Thanku mam🥰🥰🥰🙏

  • @rethivasudaven220
    @rethivasudaven220 Рік тому

    തിരിച്ചു വരണ്ട പക്ഷെ നന്നായി ഇരിക്കട്ടെ ദൈവം കാക്കട്ടെ

    • @PriyaJose-t2j
      @PriyaJose-t2j Рік тому

      Mam enik 9 spell help ayi ente person enne video call chaithu. Iam so happy Thank God, thank you universe, thank you mam❤🙏