🙏🙏🙏. I claim this positive energy in my life ❤. ലൈഫ് ഒരു സ്റ്റക് സിറ്റുവേഷനിൽ ആണ്. ചില സമയത്തു നെഗറ്റീവ് എനർജി ഉണ്ടാവുന്നു. ഒറ്റപെട്ടു പോയല്ലോ എന്നാലോചിച്ചു കരയും. I need justice. ഞാൻ എന്താണ് അനുഭവിച്ചതെന്നു അയാൾക്കു മനസിലാവാണമെങ്കിൽ അയാൾ ആ സിറ്റുവേഷനിൽ കൂടി കടന്നു പോണം. അയാൾക്കു തിരിച്ചറിവ് വന്നാൽ സന്തോഷം.
Ma'am പ റഞ്ഞത്പോലെ എല്ലാ positivity yum nadakkatte.ende lifil matram alla ,ee reading kanunna ഓരോരുത്തർക്കും എല്ലാ happiness um undakatte. പ്രതീക്ഷകൾ പൂവണിയട്ടെ.എല്ലാവരും happy aavatte. എല്ലാവരും happy aakumbozhanallo നമ്മളും happy ആകുന്നത്. ഗോഡ് bless all dears❤.. absorb all positive energies..love you all.❤❤❤
Thank you Mam 🥰🥰.. മനസിന് വലിയ സമാധാനം ആണ് കേട്ടു കഴിഞ്ഞപ്പോൾ.. Mam പറഞ്ഞപോലെ ഭയങ്കര തലവേദന ആയിരുന്നു.ഇതിൽ പറയുന്ന എല്ലാം പോസിറ്റീവ് ആയ എല്ലാം കാര്യവും ഞാൻ എന്നിലേക്ക് attract ചെയ്യുന്നു.. പൂർണമായും ഞാൻ വിശ്വസിക്കുന്നു ❤
മേടം പറഞ്ഞത് എല്ലാം പെട്ടന്ന് തന്നെ ദൈവം നടത്തി തരുവാൻ ഞാൻ പ്രാർത്ഥിക്കുന്ന ഇന്നത്തെ മെസ്സേജ് എന്റെ മനസ്സിന് ഒരുപാട് സമാധാനം കിട്ടിയപോലെ തോന്നുന്നു 💔🤍🤍🤍God bless you 😘Thank you Universe 🙏🙏🙏
ഓം നമഃ ശിവായ 🙏 Thank you univers 🙏Thank you eyenjals 🙏 Thank you God 🙏Thank you divine 🙏Thank you mam 🙏 എത്രയും പെട്ടന്ന് തിരിച്ചു വരാനും മനസ് തുറന്ന് തെറ്റ് ധാരണ തിരുത്തി പഴയത് പോലെ ആകാനും പ്രാർത്ഥിക്കുന്നു 🙏ഓം നമഃ ശിവായ 🙏 ഓം കാളിയെ നമഃ 🙏🙏എല്ലാം മഹാദേവന്റെ അനുഗ്രഹം പോലെ നടക്കട്ടെ 🙏🙏🙏
ഈ അവസ്ഥ എന്റേതാണ് കേസിന്റെ അവസാനത്തെ സ്റ്റേജിൽ ആണ് മേഡത്തിന്റ വാക്കുകൾക്ക് നന്ദി യൂണിവേഴ്സിനും നന്ദി എല്ലാർക്കും എപ്പോഴും പൂർണ്ണമായി നല്ലത് മാത്രം വരട്ടെ അദ്ദേഹത്തിന്റെ അമ്മ എല്ലാത്തിനും കൂട്ടുനിന്നു അവസാനം എന്റെ അടുത്ത് നിന്നും കൂട്ടിട്ടുപോയി നെഞ്ചിൽ താങ്ങാൻ പറ്റാത്ത വേദന ഉണ്ട് സാരമില്ല എല്ലാം നല്ലതിന് വേണ്ടി യാണ് ഈശ്വരന് നന്ദി
Thank you universe🙏🙏🙏 ചേച്ചി പറഞ്ഞത് ഒക്കെ ശരിയാണ് എന്നെ വിളിച്ചു എന്നെ മനസിലാക്കി തിരിച്ചു വരും എന്ന് ഉറപ്പ് ഉണ്ട് യൂണിവേഴ്സ് ആയിട്ട് മനസിലാക്കി കൊടുക്കും നമ്മുടെ പ്രാർത്ഥന ഭഗവാൻ അറിയാം അവിടന്ന് എല്ലാം നേരെ ആക്കി തരും ഞങ്ങൾ ഒരുമിച്ചു ജീവിക്കും എന്ന് ഉറപ്പ് ഉണ്ട് എന്നെ വന്നു കാണും എന്ന് ഉറപ്പ് ഉണ്ട് 🙏🙏🙏ഹരേ കൃഷ്ണ 🙏ഓം നമഃശിവായ🙏🙏🙏
എന്നെ ഇന്നലെ വിളിച്ചു രാത്രി ഡ്യൂട്ടി ആണ് അതിനാൽ സമയം മില്ല വിളിക്കാൻ ഇവിടെ ഇല്ല ഇലക്ഷൻ ഡ്യൂട്ടി ആണ് രണ്ട് മാസം മായി വിളിച്ചിട്ട് വിളിച്ചപ്പോൾ ഒത്തിരി സന്തോഷം ബ്ലോക്ക് അഴിച്ചു ഞങ്ങൾ വഴക്ക് കൂടാറില്ല പിണങ്ങാറില്ല ഞാൻ ഒന്നും മിണ്ടാറില്ല എന്റെ പേർസന്റെ ഇഷ്ടം മാത്രം നോക്കാറുള്ളു ബുദ്ധിമുട്ട് ഉണ്ടാക്കാറില്ല Thank you universe 🙏
എല്ലാം ശരിയാണ് medam 🙏🙏🙏 third party ഉണ്ടെങ്കിലും പുള്ളി എന്റെ കൂടെയാണ് താമസം കോൺടാക്ട് ഇല്ലെന്നു മാത്രം ആൾക്ക് ടെൻഷൻസ് ഉണ്ട് ഞാൻ മനസിലാക്കുന്നു. ഞാൻപുള്ളിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. Head ache ഉണ്ടെനിക്ക് എല്ലാ blessings ഉണ്ടാവട്ടെ എന്റെ personu വേണ്ടി കാത്തിരിക്കുന്നു 🙏🙏🙏🙏 thank u universe 🙏🙏🙏🙏🙏 thank u angel 🙏🙏🙏🙏 thank god 🙏🙏🙏🙏🙏🙏
എനിക്കു കാണണ്ട time തന്നെ ഇതു കണ്ടത് പോലെ തോനുന്നു... Tq mam tq unvrse.... മിണ്ടുന്നുണ്ട് but അത് ഞാൻ താല്പര്യം എടുക്കുന്ന കൊണ്ട് ആണ് എന്നാ തോനുന്ന.... സ്നേഹം ഉണ്ട് എന്ന് അറിയാം അതുപോലെ തനെ പെട്ടെന്ന് സ്വഭാവം കാണുമ്പോൾ തോന്നും എന്താ ഇങ്ങ്നെ എന്ന് 😔😔😔😔.... ഞാൻ ആഗ്രഹികുംപോലെ തന്നെ എനിക്കു അവനെ തരണേ ഈശ്വര....2പേർക്കും ഇതു സെക്കന്റ് life ആണ്
മേടം പറഞ്ഞതല്ല 100% ശരിയായ കാര്യങ്ങളാണ്🤗. ഒരുനാൾ മേടത്തിന്റെ വീഡിയോ കണ്ട അന്ന് പുള്ളി എന്നെ വിളിച്ചിരുന്നു. പക്ഷേ ഞാൻ യൂണിവേഴ്സിനോട് നിങ്ങളോടും എല്ലാം നന്ദി പറയാൻ മറന്നുപോയി. തിരക്കിലായിപ്പോയി അതുകൊണ്ടാണ് മറന്നതല്ല😔. പക്ഷേ പിന്നീട് പുള്ളി എന്നെ വിളിച്ചില്ല😔. ഇപ്പോൾ നിങ്ങൾ പറയുന്നതുപോലെ ഭയങ്കരമായിട്ടുള്ള വിഷമമാണോ എന്താണ് എന്ന് പറയാൻ അറിയാത്ത ഒരു ഫീലിംഗ് ആണ് ഉള്ളത്... ഭയങ്കരമായ മാനസിക അസ്വസ്ഥതയാണ് ഉള്ളത്😔. പിന്നെ ദൈവങ്ങളെ കുറ്റപ്പെടുത്തൽ എല്ലാം മേടം പറയുന്നതുപോലെ മനസ്സിൽ പറയുന്നുണ്ട്. ഉറങ്ങാൻ പോലും പറ്റുന്നില്ല😩😩. മേടത്തിന്റെ സംസാരം കേൾക്കാൻ വളരെ രസമുണ്ട് 😍. ഇത്രയും നേരം വളരെ മൂഡ് ഓഫ് ആയിരുന്നു പക്ഷേ ഇത് കേട്ട് കഴിഞ്ഞപ്പോൾ ഒരുപാട് ഒരുപാട് കോൺഫിഡൻസ് വരുന്നു👍🏻. നല്ല ഒരു മോട്ടിവേഷൻ തന്നെയാണ് നിങ്ങളുടെ സംസാരം 🤗😘. ഇപ്പോഴാണ് ഒരു ഉണർവ് വന്നത് 🤗.മേടം പറഞ്ഞതുപോലെ അവൻ തിരിച്ചു വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഒരുപാട് നന്ദിയുണ്ട് മാഡം🙏🏻. താങ്ക്യൂ യൂണിവേഴ്സ്🙏🏻 താങ്ക്യൂ എയ്ഞ്ചൽസ് 🙏🏻
ആദ്യം തന്നെ ഞാൻ യൂണിവേഴ്സലോ ടു നന്ദി പറയുവാണ്. കാരണം ഞാൻ ഇന്നലെ വിദേശത്ത് വന്നു ജോബ് റെഡി ആയിട്ട്. പിന്നെ mam പറഞ്ഞ കാര്യം എല്ലാം തന്നെ സത്യം ആണ് ഇതു വരെ എനിക്ക് കോൺടാക്ട് ഒന്നും ഉണ്ടായിട്ട് ഇല്ല പക്ഷെ അവൾ എന്നേ കുറിച്ച് അനേഷണം നടത്തുന്നുണ്ട് പിന്നെ നേർക്ക് നേർ ഞങ്ങൾ കണ്ടു രണ്ടു മൂന്നു വട്ടം റോഡ് സൈഡിൽ വച്ചു മൈൻഡ് ആക്കിയില്ല അവളും ഞാനും ഞാൻ എന്തായാലും ശ്രദ്ധിച്ചു കൊള്ളാം mam
Good morning madam 🌞 Thank you Universe ❤ I strongly claim all positive energies in this reading and reunion with my person ❤ Thank you Universe ❤ Thank you Divine ❤ Thank you Angels ❤ Thank you Universe ❤ Thank you mam ❤
മാം പറഞ്ഞത് പോലെ തന്നെയാണ് എന്റെ ലൈഫിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഞാൻ അത്രയും വിശ്വസിച്ചു തന്നെ യാണ് എന്നും കാണുന്നത് വിഷ്ണു തിരിച്ചു വന്നു ഞങ്ങൾ മീറ്റ് ചെയ്തു പക്ഷെ എനിക്ക് വലിയ പ്രാധാന്യം തരുന്നില്ല പഴയ സ്നേഹം ഇല്ല എന്നെ chathi കാണിച്ചിട്ട് പോയവനെ ശിക്ഷിക്കാൻ അല്ല ഞാൻ പ്രാർഥിക്കുന്നത് ആൾ തെറ്റ് തിരുത്തി നല്ലത് ആയി തിരിച്ചു വരാൻ ആണ് നന്ദി മാം നന്ദി univers🌹🌹🌹
മക്കളും Hus എൻ്റെയും മക്കളെയും കൂടെ തന്നെ നിൽക്കണം അദ്ദേഹവും മക്കളും അവിടെയും ഞാനും മക്കളും ഇവിടെയും നിൽക്കുന്നത് എല്ലാം വരും ഒരുമിച്ച് ജീവിക്കാൻ വേണ്ടി മാത്രം പ്രർത്ഥിക്കണം എൻ്റെ ജോലികളുടെ കാര്യവും ഒന്ന് നടത്തി തരണം മാം
Mam....actually your readings are making us to move forward in positive way....perfect readings....Kindly upload videos daily ...your readings are motivation to us ...Thank you mam...Thank you universe....Thank you god ❤🥰🫂✨🙏
Thank you God, angels, universe, ancestors and thank you Ma'am for this positive reading and guidance and I strongly claim this beautiful energy.🙏🙏🙏❤️❤️❤️❤️❤️
It's very true reading for me. My person informed me that tomorrow on 30th March will come to me as you said. Really I am very surprised, what a reading you have made. Thank you a lot madam.thanks God. Thanks angels. Thanks divine power. Thanks God. Thanks univers. As you advised I will very careful and try to protect myself. Thanks for advice. Please pray for our sucessful joining together and fulfillment of our wishes.
Thank you mam , Thank you unuverse, mam parayunnathu ellam ente life il nadakkarund, pakshe ente hus ippolum 3rd partyde pidiyil thanne aanu , aalk thirichadi kitti , ente aduthek thanne varum ennu enik urappund, Universe nu ariyam sathyam , anubavikyatte avar , thirichadikal kittatte , Thank you god 🙏🧚🍀💛💙🤗 mam nte prarthanayil enikkum ,ente achanum ,ammakkum vendi prarthikkanam , ❤️
Ellam sheriyavum enn urach viswsikunu I strongly claimed this positive energy I strongly claimed reunion with my person ( abhilash) I strongly claimed marriage with my person Thank u angels Thank u universe Thank u god ❤❤
Hi mam how r u?? Thank you so much for your prayers...I would like to join with your prayers...in solar eclipse, Thank u God Thank you Universe Thank u Angels I strongly claim the positive energy of this reading❤..with all the blessings of Universe nd Gods Devine power
Madam praunatha athupolla thanna annuu ... enta kariyam related .... mam face kannan patunila... only for hand edakee tarot reding kalkubol urakam mam onnu kannan... thankuu divine thanku universe thankuu mam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤....
Thank you universe❤️✨ ellam udanei thannei sheriyakum aa alu thirikei varum🌏❤️ trust universe❤️✨ ithil paranja pala karyankalum enik nalla reetjil feel cheyyanathanu🥺 aa alu illand munnotolla jeevitham polum verutha avsthela🥹 god nta prarthana kelkkum✨ i claim positivity❤️🩹 He will communicate 🌏❤️🩹 edak edak contact indern ipm onnum illa so ini vann stable ayit nikkum enn karuthunnu❤️
Mam,enne kanan vannu ,kure sry paraju ,enni orikkalum vittu poykilla ennu paraju...mam paraja pole thanne aanu ellam sambhavichathu
Positive response ellarkum indakatteiu❤️🥺✨
Alhamdulillah
God blessed you both , 🧚🍀 life long happy ayit koode undavatte 💛
Ur soo lucky ❤
വരും എനിക്കു വിശ്വാസം ഉണ്ട് അത്രയും എന്നെ ഇഷ്ട്ടമാണ് ❤❤❤❤
ഞാൻ വളരെ വിഷമത്തോടെ ആണ് ഇത് കാണുന്നത്,,,, മാഡത്തിന്റെ വാക്കുകളിൽ ഞാൻ വിശ്വസിക്കുന്നു. 🙏എനിക്ക് അനുകൂലമാകാൻ സാധ്യമാക്കണേ.. Thank you 🥰
🙏🙏🙏. I claim this positive energy in my life ❤. ലൈഫ് ഒരു സ്റ്റക് സിറ്റുവേഷനിൽ ആണ്. ചില സമയത്തു നെഗറ്റീവ് എനർജി ഉണ്ടാവുന്നു. ഒറ്റപെട്ടു പോയല്ലോ എന്നാലോചിച്ചു കരയും. I need justice. ഞാൻ എന്താണ് അനുഭവിച്ചതെന്നു അയാൾക്കു മനസിലാവാണമെങ്കിൽ അയാൾ ആ സിറ്റുവേഷനിൽ കൂടി കടന്നു പോണം. അയാൾക്കു തിരിച്ചറിവ് വന്നാൽ സന്തോഷം.
താങ്ക്സ് മാം 🙏🏻🥰പറഞ്ഞത് എല്ലാം ശെരിയാണ്... നന്ദി യൂണിവേഴ്സ് ❤❤❤❤🙏🏻
പറഞ്ഞ കാര്യങ്ങൾ അത്രയും ശരി ആണ്.. എന്റെ അടുത്തേക് വരും എന്ന് എനിക്ക് ഉറപ്പ് ഉണ്ട്.. Thankyou univrs.. 🙏🙏
Ma'am പ റഞ്ഞത്പോലെ എല്ലാ positivity yum nadakkatte.ende lifil matram alla ,ee reading kanunna ഓരോരുത്തർക്കും എല്ലാ happiness um undakatte. പ്രതീക്ഷകൾ പൂവണിയട്ടെ.എല്ലാവരും happy aavatte. എല്ലാവരും happy aakumbozhanallo നമ്മളും happy ആകുന്നത്. ഗോഡ് bless all dears❤.. absorb all positive energies..love you all.❤❤❤
Thanks
വളരെ കറക്റ്റ് ആണ് മാഡം പറഞ്ഞത് ഇപ്പോൾ എനിക്ക് വരുന്ന അനുഭവങ്ങൾ അങ്ങനെ തന്നെ
Thank you Mam 🥰🥰.. മനസിന് വലിയ സമാധാനം ആണ് കേട്ടു കഴിഞ്ഞപ്പോൾ.. Mam പറഞ്ഞപോലെ ഭയങ്കര തലവേദന ആയിരുന്നു.ഇതിൽ പറയുന്ന എല്ലാം പോസിറ്റീവ് ആയ എല്ലാം കാര്യവും ഞാൻ എന്നിലേക്ക് attract ചെയ്യുന്നു.. പൂർണമായും ഞാൻ വിശ്വസിക്കുന്നു ❤
ThankYou Universe Thank You Angels Thank You Sprits thank you mam പറഞ്ഞതുപോലെ സംഭവിക്കട്ടെ നല്ലതായി വരട്ടെ.
എന്റെ മോനെ അവന്റെ അച്ഛൻ മനസറിഞ്ഞു സ്നേഹിക്കണം thanku യൂണിവേഴ്സ്
മേടം പറഞ്ഞത് എല്ലാം പെട്ടന്ന് തന്നെ ദൈവം നടത്തി തരുവാൻ ഞാൻ പ്രാർത്ഥിക്കുന്ന ഇന്നത്തെ മെസ്സേജ് എന്റെ മനസ്സിന് ഒരുപാട് സമാധാനം കിട്ടിയപോലെ തോന്നുന്നു 💔🤍🤍🤍God bless you 😘Thank you Universe 🙏🙏🙏
അങ്ങ് പറഞ്ഞതുപോലെതന്നെ സംഭവിക്കട്ടെഈ ഈ റീഡിങ് പറഞ്ഞത് എല്ലാം ശരിതന്നെയാണ് നന്ദി ഒരുപാട് നന്ദി 🙏🙏🙏
മാഡം..... നമ്മളെ ഒന്നിക്കാൻ പ്രാർത്ഥിക്കേണമേ 🙏🏼🙏🏼🙏🏼
ഓം നമഃ ശിവായ 🙏 Thank you univers 🙏Thank you eyenjals 🙏 Thank you God 🙏Thank you divine 🙏Thank you mam 🙏 എത്രയും പെട്ടന്ന് തിരിച്ചു വരാനും മനസ് തുറന്ന് തെറ്റ് ധാരണ തിരുത്തി പഴയത് പോലെ ആകാനും പ്രാർത്ഥിക്കുന്നു 🙏ഓം നമഃ ശിവായ 🙏 ഓം കാളിയെ നമഃ 🙏🙏എല്ലാം മഹാദേവന്റെ അനുഗ്രഹം പോലെ നടക്കട്ടെ 🙏🙏🙏
മാം അൽപ്പം മുൻപ് ഞാൻ വിളിച്ചിരുന്നു അവൻ എടുത്തില്ല 😭🙏🏻🙏🏻🙏🏻
ഈ അവസ്ഥ എന്റേതാണ് കേസിന്റെ അവസാനത്തെ സ്റ്റേജിൽ ആണ് മേഡത്തിന്റ വാക്കുകൾക്ക് നന്ദി യൂണിവേഴ്സിനും നന്ദി എല്ലാർക്കും എപ്പോഴും പൂർണ്ണമായി നല്ലത് മാത്രം വരട്ടെ അദ്ദേഹത്തിന്റെ അമ്മ എല്ലാത്തിനും കൂട്ടുനിന്നു അവസാനം എന്റെ അടുത്ത് നിന്നും കൂട്ടിട്ടുപോയി നെഞ്ചിൽ താങ്ങാൻ പറ്റാത്ത വേദന ഉണ്ട് സാരമില്ല എല്ലാം നല്ലതിന് വേണ്ടി യാണ് ഈശ്വരന് നന്ദി
Thank you universe🙏🙏🙏 ചേച്ചി പറഞ്ഞത് ഒക്കെ ശരിയാണ് എന്നെ വിളിച്ചു എന്നെ മനസിലാക്കി തിരിച്ചു വരും എന്ന് ഉറപ്പ് ഉണ്ട് യൂണിവേഴ്സ് ആയിട്ട് മനസിലാക്കി കൊടുക്കും നമ്മുടെ പ്രാർത്ഥന ഭഗവാൻ അറിയാം അവിടന്ന് എല്ലാം നേരെ ആക്കി തരും ഞങ്ങൾ ഒരുമിച്ചു ജീവിക്കും എന്ന് ഉറപ്പ് ഉണ്ട് എന്നെ വന്നു കാണും എന്ന് ഉറപ്പ് ഉണ്ട് 🙏🙏🙏ഹരേ കൃഷ്ണ 🙏ഓം നമഃശിവായ🙏🙏🙏
ചേച്ചി 🌷💓ഓരോ റീഡിങ്ങും 100% എനിക്ക് സത്യം ആയിട്ടുള്ള റീഡിങ് ആണ്.. 💓
🙏 എത്രയും പെട്ടെന്ന് എൻ്റെ പേഴ്സൻ എല്ലാ കാര്യങ്ങളും തിരിച്ചറിഞ്ഞ് ഞങ്ങളുടെ റീയൂണിയൻ സംഭവിക്കട്ടെ താങ്ക്യൂ യൂണിവേഴ്സ്🙏
Thank you Universe thank you universe🙏👍
എനിക്കെന്റെ പഴ്സണിന്റെ ശബ്‍ദം കേൾക്കാൻ കൊതിയായി 🌹🙏🏼🙏🏼🙏🏼
എന്നെ ഇന്നലെ വിളിച്ചു രാത്രി ഡ്യൂട്ടി ആണ് അതിനാൽ സമയം മില്ല വിളിക്കാൻ ഇവിടെ ഇല്ല ഇലക്ഷൻ ഡ്യൂട്ടി ആണ്
രണ്ട് മാസം മായി വിളിച്ചിട്ട് വിളിച്ചപ്പോൾ ഒത്തിരി സന്തോഷം ബ്ലോക്ക് അഴിച്ചു ഞങ്ങൾ വഴക്ക് കൂടാറില്ല പിണങ്ങാറില്ല ഞാൻ ഒന്നും മിണ്ടാറില്ല എന്റെ പേർസന്റെ ഇഷ്ടം മാത്രം നോക്കാറുള്ളു ബുദ്ധിമുട്ട് ഉണ്ടാക്കാറില്ല
Thank you universe 🙏
Mam nte reading elllam updated aanu
Enik oru cheeting kittiyapol mam nte old reading eduth noki...resonate aanu🙏💔
Love you chechi ..love you.....100%correct മനസ്സിനൊരുപാട് ആശ്വാസം..maranath e ചിന്തിച്ച് നിക്കേർന്നു
സ്വാഗതം മോളു എന്റെ ഹൃദയത്തിലേക്കു......ഞാൻ സ്നേഹിക്കുന്നെങ്കിൽ അത് നിന്നെ മാത്രം അത്രയ്ക്കും deep... ആയിട്ട് നിന്നെ ഞാൻ സ്നേഹിക്കുന്നു ❤️❤️❤️❤️❤️❤️❤️
എനിക്ക് നിന്നെ വേണം എന്റെ പ്രിയപ്പെട്ട സ്നേഹിതേ ♥️♥️♥️♥️🌹🌹🌹
Thanku maam🙏🏻🙏🏻💗💗 vilikum 🙏🏻💗 പക്ഷേ vannilla🙏🏻💗🥲യൂണിവേഴ്സൽ എത്തിക്കും എന്ന് വിശ്വസിക്കുന്നു 🙏🏻🙏🏻💗💗❤️thanku univers 🙏🏻🙏🏻💗❤️❣️❣️💕💓❤️❤️❤️❤️💕💓
Thank You Universe
Thank You Angels
Thank You Divine Energy
Maaminu ദൈവാനുഗ്രഹം ഉണ്ട്. അതാണ് reading 💯 correct ആവുന്നത് ❤❤❤
Perfect reading 🙏🏻🙏🏻🙏🏻🤝🤝
ഇത് serikkum എനിക്കുള്ള reading thanks universe 🎉🎉🎉
Thankyou universe ♥️♥️♥️🙏🙏🙏🙏🙏🙏 prayer cheyyunnu 🙏🙏🙏🙏Trust cheyyunnu 🙏🙏🙏🙏♥️
Thank you universe❤❤❤
Thank you God ❤❤❤
Thank you angels❤❤❤
Thank you mam❤❤❤
🙏🏻txs univers 🙏🏻
Txs divin 🙏🏻
മാമിന്റെ reading എനിക്ക് eppozhum posative ആണ് 🙏🏻🙏🏻🙏🏻🙏🏻9days 👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻txs univers 🙏🏻
Thank you madam
Thank you very much
Thank God
Thank you Universe
Thank you Divine
Thank you Angels
യൂണിവേഴ്സൽ എല്ലാം ഒക്കെ ആവാൻ പ്രാർത്ഥിക്കണം 🙏🏾🙏🏾🙏🏾🙏🏾 നന്ദി
Enta person vilichu mam Ithu kand kazhinjappo Thank you universe ❤️❤️❤️❤️
എന്റെ ആള് തിരിച്ച് വരട്ടെ യു ണി വേ ഴ് സ് നന്ദി നന്ദി നന്ദി🌹🌹🌹
0:52
Thanks Universe 🙏❤️🌹
എല്ലാം ശരിയാണ് medam 🙏🙏🙏 third party ഉണ്ടെങ്കിലും പുള്ളി എന്റെ കൂടെയാണ് താമസം കോൺടാക്ട് ഇല്ലെന്നു മാത്രം ആൾക്ക് ടെൻഷൻസ് ഉണ്ട് ഞാൻ മനസിലാക്കുന്നു. ഞാൻപുള്ളിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. Head ache ഉണ്ടെനിക്ക് എല്ലാ blessings ഉണ്ടാവട്ടെ എന്റെ personu വേണ്ടി കാത്തിരിക്കുന്നു 🙏🙏🙏🙏 thank u universe 🙏🙏🙏🙏🙏 thank u angel 🙏🙏🙏🙏 thank god 🙏🙏🙏🙏🙏🙏
താങ്കു മേം.. 🙏 Thanku യൂണിവേഴ്സ് 🙏🙏🙏
എനിക്കു കാണണ്ട time തന്നെ ഇതു കണ്ടത് പോലെ തോനുന്നു... Tq mam tq unvrse.... മിണ്ടുന്നുണ്ട് but അത് ഞാൻ താല്പര്യം എടുക്കുന്ന കൊണ്ട് ആണ് എന്നാ തോനുന്ന.... സ്നേഹം ഉണ്ട് എന്ന് അറിയാം അതുപോലെ തനെ പെട്ടെന്ന് സ്വഭാവം കാണുമ്പോൾ തോന്നും എന്താ ഇങ്ങ്നെ എന്ന് 😔😔😔😔.... ഞാൻ ആഗ്രഹികുംപോലെ തന്നെ എനിക്കു അവനെ തരണേ ഈശ്വര....2പേർക്കും ഇതു സെക്കന്റ് life ആണ്
Thank you യൂണിവേസ് ❤thank you യൂണിവേസ് ❤thank you യൂണിവേസ് ❤
മേടം പറഞ്ഞതല്ല 100% ശരിയായ കാര്യങ്ങളാണ്🤗. ഒരുനാൾ മേടത്തിന്റെ വീഡിയോ കണ്ട അന്ന് പുള്ളി എന്നെ വിളിച്ചിരുന്നു. പക്ഷേ ഞാൻ യൂണിവേഴ്സിനോട് നിങ്ങളോടും എല്ലാം നന്ദി പറയാൻ മറന്നുപോയി. തിരക്കിലായിപ്പോയി അതുകൊണ്ടാണ് മറന്നതല്ല😔. പക്ഷേ പിന്നീട് പുള്ളി എന്നെ വിളിച്ചില്ല😔. ഇപ്പോൾ നിങ്ങൾ പറയുന്നതുപോലെ ഭയങ്കരമായിട്ടുള്ള വിഷമമാണോ എന്താണ് എന്ന് പറയാൻ അറിയാത്ത ഒരു ഫീലിംഗ് ആണ് ഉള്ളത്... ഭയങ്കരമായ മാനസിക അസ്വസ്ഥതയാണ് ഉള്ളത്😔. പിന്നെ ദൈവങ്ങളെ കുറ്റപ്പെടുത്തൽ എല്ലാം മേടം പറയുന്നതുപോലെ മനസ്സിൽ പറയുന്നുണ്ട്. ഉറങ്ങാൻ പോലും പറ്റുന്നില്ല😩😩. മേടത്തിന്റെ സംസാരം കേൾക്കാൻ വളരെ രസമുണ്ട് 😍. ഇത്രയും നേരം വളരെ മൂഡ് ഓഫ് ആയിരുന്നു പക്ഷേ ഇത് കേട്ട് കഴിഞ്ഞപ്പോൾ ഒരുപാട് ഒരുപാട് കോൺഫിഡൻസ് വരുന്നു👍🏻. നല്ല ഒരു മോട്ടിവേഷൻ തന്നെയാണ് നിങ്ങളുടെ സംസാരം 🤗😘. ഇപ്പോഴാണ് ഒരു ഉണർവ് വന്നത് 🤗.മേടം പറഞ്ഞതുപോലെ അവൻ തിരിച്ചു വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഒരുപാട് നന്ദിയുണ്ട് മാഡം🙏🏻. താങ്ക്യൂ യൂണിവേഴ്സ്🙏🏻 താങ്ക്യൂ എയ്ഞ്ചൽസ് 🙏🏻
Thank you universe
🙏🏻🙏🏻🙏🏻🙏🏻
❤
❤
Sis..... Currect aanu e reading 100%🙏🙏🙏
Ethra sredhichalum chila time dheshiyam pidichu nirthan pattilla self reflection thannaya thanks universe thanks mem thanks mahadheva ❤ blast urappa❤
ഇതിൽ പറഞ്ഞിരിക്കുന്ന പോസിറ്റിവ് കാര്യങ്ങൾ എല്ലാം ഞാൻ ഞങ്ങളുടെ ജീവിതത്തിലേക്ക് അട്രാക്റ് ചെയ്യുന്നു 🙏🙏thanku u univers 🙏നന്ദി univers 🙏നന്ദി univers 🙏🙏thank u മാം 🙏🙏എല്ലാം യൂണിവേഴ്സിനെ ഏൽപ്പിക്കുന്നു 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏ഓം ഭദ്രകാളിയെ നമഃ 🙏ഓം ഭദ്രകാളിയെ നമഃ 🙏ഓം ഭദ്രകാളിയെ നമഃ 🙏🙏
Connected reading 🌹
ആദ്യം തന്നെ ഞാൻ യൂണിവേഴ്സലോ ടു നന്ദി പറയുവാണ്. കാരണം ഞാൻ ഇന്നലെ വിദേശത്ത് വന്നു ജോബ് റെഡി ആയിട്ട്. പിന്നെ mam പറഞ്ഞ കാര്യം എല്ലാം തന്നെ സത്യം ആണ് ഇതു വരെ എനിക്ക് കോൺടാക്ട് ഒന്നും ഉണ്ടായിട്ട് ഇല്ല പക്ഷെ അവൾ എന്നേ കുറിച്ച് അനേഷണം നടത്തുന്നുണ്ട് പിന്നെ നേർക്ക് നേർ ഞങ്ങൾ കണ്ടു രണ്ടു മൂന്നു വട്ടം റോഡ് സൈഡിൽ വച്ചു മൈൻഡ് ആക്കിയില്ല അവളും ഞാനും ഞാൻ എന്തായാലും ശ്രദ്ധിച്ചു കൊള്ളാം mam
Ma minte reading orupaad ishttanu💗🙏🏻💗❤️ thanku maam🙏🏻🙏🏻💗❤️❣️💕💓❤️❤️💕💓
Thirich vannall mathiyayirunu Mam paranjath oke sathyam ann😢Thank you universe thank you angels thank you mam🥰
Good morning madam 🌞
Thank you Universe ❤
I strongly claim all positive energies in this reading and reunion with my person ❤
Thank you Universe ❤
Thank you Divine ❤
Thank you Angels ❤
Thank you Universe ❤
Thank you mam ❤
മാം പറഞ്ഞത് പോലെ തന്നെയാണ് എന്റെ ലൈഫിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഞാൻ അത്രയും വിശ്വസിച്ചു തന്നെ യാണ് എന്നും കാണുന്നത് വിഷ്ണു തിരിച്ചു വന്നു ഞങ്ങൾ മീറ്റ് ചെയ്തു പക്ഷെ എനിക്ക് വലിയ പ്രാധാന്യം തരുന്നില്ല പഴയ സ്നേഹം ഇല്ല എന്നെ chathi കാണിച്ചിട്ട് പോയവനെ ശിക്ഷിക്കാൻ അല്ല ഞാൻ പ്രാർഥിക്കുന്നത് ആൾ തെറ്റ് തിരുത്തി നല്ലത് ആയി തിരിച്ചു വരാൻ ആണ് നന്ദി മാം നന്ദി univers🌹🌹🌹
ഓം നമഃ ശിവായ ❤️🙏
Thank you Universe❤️🙏
Thank you mam❤️🙏
Love you ❤️🙏
Reading correct 👍
Thsnk you universe 🙏
Thank you universe 🙏
Thank you divin 🙏
Thank you mam........ente ettan vilikkunnathum varunnathum nokki njan jeevitham munnote kond pokunnu.......third party unde.....prarthikane mam
Thanku univers ❤❤❤❤thanku maam ❤❤❤❤
മക്കളും Hus എൻ്റെയും മക്കളെയും കൂടെ തന്നെ നിൽക്കണം അദ്ദേഹവും മക്കളും അവിടെയും ഞാനും മക്കളും ഇവിടെയും നിൽക്കുന്നത് എല്ലാം വരും ഒരുമിച്ച് ജീവിക്കാൻ വേണ്ടി മാത്രം പ്രർത്ഥിക്കണം
എൻ്റെ ജോലികളുടെ കാര്യവും ഒന്ന് നടത്തി തരണം മാം
Reading correct 👍
Thank you universe🙏🙏
thanku
universe
thanku
divine🙏🙏🙏🏻
Ma'am paranjathelaam sathyamaanu. 😌
Thank You Ma'am 😊
Thank You UniversE 🥰
Tanks GOD😮😮😊
Mam....actually your readings are making us to move forward in positive way....perfect readings....Kindly upload videos daily ...your readings are motivation to us ...Thank you mam...Thank you universe....Thank you god ❤🥰🫂✨🙏
Thanku you ellarude ella preshnagalum sheri aakum ❤❤❤
Thank you God, angels, universe, ancestors and thank you Ma'am for this positive reading and guidance and I strongly claim this beautiful energy.🙏🙏🙏❤️❤️❤️❤️❤️
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏താങ്ക്സ് ഗോഡ് 🙏🙏🙏 താങ്ക്സ് ഏയ്ഞ്ചൽസ് 🙏🙏🙏
I strongly believe claim and accepting this reading 💯 Thankyou God Thank you Universe Thankyou Angeles Thank you Divine 🙏🙏🙏🙏🙏🌿🌿🌿🌿🌿❤️❤️🩷💞
Ithil paranja karyangal ellam sathyamavate..maminte navu ponnavate..
Thank you universe❤❤
Thank you Universe🎉Thank you Devine 🎉Thank you Angels 🎉
Thank you universe ❤❤❤ mam parayuna karyam sathyam aanu 🙏
Eallam sathyamavatte ❤️❤️❤️ thankuu universe ❤️❤️❤️🙏🙏🙏
Thanks യൂണിവേഴ്സ് 🙏🙏🙏
Tank you Univeris 🥰💚💯❤️💚💯🥰😍💯💚❤️😍🥰🥰🥰🥰🥰💚💯💚💯💚💯🖤💙❤🥰💚💯
സത്യം മാം eppol മെസ്സേജ് ettu thanku you universe ❤️❤️❤️❤️❤️❤️❤️❤️
It's very true reading for me. My person informed me that tomorrow on 30th March will come to me as you said. Really I am very surprised, what a reading you have made. Thank you a lot madam.thanks God. Thanks angels. Thanks divine power. Thanks God. Thanks univers. As you advised I will very careful and try to protect myself. Thanks for advice. Please pray for our sucessful joining together and fulfillment of our wishes.
Alhamdulillah ❤ Thank u uivers thank u മാം..... സംഭവിക്കണം
ഇതിൽ പറഞ്ഞ എല്ലാ പോസറ്റീവ് ആയ കാര്യങ്ങളും എന്നിലേക്ക് എതനെ...
Communication undu. Vannu enneyum മക്കളെയും കണ്ടിണ്ട് പോകും. ഫിനാൻഷ്യലി ഞങ്ങളെ സപ്പോർട്ട് ചെയ്തു കൊണ്ട് പോകാൻ വയ്യ.
Same
Thank you mam , Thank you unuverse, mam parayunnathu ellam ente life il nadakkarund, pakshe ente hus ippolum 3rd partyde pidiyil thanne aanu , aalk thirichadi kitti , ente aduthek thanne varum ennu enik urappund, Universe nu ariyam sathyam , anubavikyatte avar , thirichadikal kittatte , Thank you god 🙏🧚🍀💛💙🤗 mam nte prarthanayil enikkum ,ente achanum ,ammakkum vendi prarthikkanam , ❤️
Thank you universe 🙏 thank God 🙏 thank divine 🙏 thanks Angel 🙏 I strongly claim positive energy 🙏
താങ്ക്സ് യൂണിവേഴ്സ് ❤
Thankyou univers😍😍😍thankyou chechi
Thankaludey enney sam bandhiche oru paridhi varey seriyanu ktto very good kepit up🥰
Mam thank you so much ❤I got the result ❤️you are really awesome ❤
Thank you my Lord... dear Universe... dear Angels... Amen... 🙏🙏🙏❤❤❤
Ente friend aven othiri work kittan prayer chayanam❤
Madem parayunatu sharikkum daiweekamaya karyamanu🙏satyamaya vakkukal madem🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ellam sheriyavum enn urach viswsikunu I strongly claimed this positive energy I strongly claimed reunion with my person ( abhilash) I strongly claimed marriage with my person Thank u angels Thank u universe Thank u god ❤❤
Hi mam how r u??
Thank you so much for your prayers...I would like to join with your prayers...in solar eclipse,
Thank u God
Thank you Universe
Thank u Angels
I strongly claim the positive energy of this reading❤..with all the blessings of Universe nd Gods Devine power
Mam yenikk hope thannu pogum njan age diprashanayi yenne vilich samsarikkanam yenne mis cheyyanam😢
Madam praunatha athupolla thanna annuu ... enta kariyam related .... mam face kannan patunila... only for hand edakee tarot reding kalkubol urakam mam onnu kannan... thankuu divine thanku universe thankuu mam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤....
Maadam correct reading aanu❤ Thankyou universe ❤❤❤
Thank you Jesus ❤❤Thank you universe ❤❤
Thank you universe❤️✨ ellam udanei thannei sheriyakum aa alu thirikei varum🌏❤️ trust universe❤️✨ ithil paranja pala karyankalum enik nalla reetjil feel cheyyanathanu🥺 aa alu illand munnotolla jeevitham polum verutha avsthela🥹 god nta prarthana kelkkum✨ i claim positivity❤️🩹 He will communicate 🌏❤️🩹 edak edak contact indern ipm onnum illa so ini vann stable ayit nikkum enn karuthunnu❤️
Thank You Universe ❤
Thank You Divine 🙏🏻
Thank You Angels😘
Mam eghana nice aayittu eghana padichu
Thankyou mam🙏❤️thankyou universe 🙏❤️❤️❤️ block cheythupoyi irikunnnu thirdparty mathi ennanu avarod strong ayititulla ishtamamu avaril ninnum help undennu thonnunnu
Thanks to Universe 🙏🏻🙏🏻
Mam,nhangal ore :eettil thanne thamasam,sasaram kuravane,persante amma nhangalude onnichane.Avar wifene.adimayakki aroodum samsarikkanum
Poolum vidunnilla.Aval pedichirikkunna poole mayakki vechhapole.mind vallathe dprasition thonnune.yellam universl samarpikkunnu.Thank you Mam,Thank you universal
Thank you.
Thadasthu 🌹thanks universe..
Madam i want personal reading