കൊച്ചി മറൈൻ ഡ്രൈവിൽ നിന്നും അറബികടലിലേക്ക്‌ | Sagararani Cruise | Boating in Kochi| Jasmin Nooruniza

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 175

  • @OnTheEndlessRoads
    @OnTheEndlessRoads 3 роки тому +27

    തുടക്കം അടിപൊളി... ഒരു വാർ മൂവി തുടങ്ങുന്നതുപോലെ... എന്തായാലും ഒരു ദിവസം പോണം... സാഗര റാണീ കീ ജയ്😊😊😊

  • @ipaneesh
    @ipaneesh 3 роки тому +10

    one important information is that, There is no option to book individual tickets in Website. Only for Packages, I think you should correct that info. It should be good to provide all information how to book etc.

    • @JasminNooruniza
      @JasminNooruniza  3 роки тому

      Thanks for the support.. we can book tickets through phone also.. Mentioned all details in description box. So that anybody can book their tickets either online or phone.. once again thank u 😊

  • @iminfj2899
    @iminfj2899 3 роки тому +7

    വളരെ ചെറിയ സമയപരിധിക്കുള്ളിൽ വിവരങ്ങളെല്ലാം ഉൾക്കൊള്ളിച്ച മികച്ച നിലവാരം പുലർത്തുന്ന വ്ലോഗ്. ആശംസകൾ.

  • @neethujyothis1750
    @neethujyothis1750 2 роки тому +4

    ഞാൻ അവിടെ പോയിട്ടുണ്ട് നല്ല രസമാണ് ഞാൻ ബോട്ടേലും കയറി നല്ല രസമായിരുന്നു

  • @Wanderscapes
    @Wanderscapes 3 роки тому +11

    കൊച്ചിയിലെ കടൽക്കാഴ്ച്ചകൾ കിടുവാണേ.. 👍 നല്ല യാത്രയും വിവരണവും 😍

  • @swapnakoodu1528
    @swapnakoodu1528 Рік тому +2

    ഈ വീഡിയോ കണ്ടിട്ട് ഞങ്ങളും പോയിട്ടുണ്ടായിരുന്നു കഴിഞ്ഞ ആഴ്ച്ച. സൂപ്പർ ആയിരുന്നു. വീഡിയോ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്. 😍

  • @shajiviswam
    @shajiviswam 3 роки тому +4

    ആഗ്രഹിച്ചിരുന്നൊരു യാത്ര ; അറിയിച്ചതിന് നന്ദി എത്രയും പെട്ടെന്ന് പോകുന്നതായിരിക്കും

  • @ozrider5282
    @ozrider5282 3 роки тому +4

    Kochi Kadalile kazhchakal super 👌

  • @jacobabraham9180
    @jacobabraham9180 2 роки тому +4

    Why not a boat service to the northern districts of Kerala ? It will be much cheaper than KRail and goods also can be transported.

  • @miniantony8556
    @miniantony8556 Рік тому +1

    ഞങ്ങൾ പോയിട്ടുണ്ട് പള്ളിയിൽ നിന്ന്

  • @priyasnairanu7552
    @priyasnairanu7552 Рік тому +1

    ഞാൻ എന്റെ സ്കൂളിൽ നിന്നും ഇവിടെ ആണ് പൊന്നെ thanku for this video

  • @abhinavs.p8474
    @abhinavs.p8474 3 роки тому +1

    സൂപ്പറായി വീഡിയോ എടുത്ത് തന്നിട്ടുണ്ട് thanks.
    ഞങ്ങൾ കയറിയിട്ടുണ്ട് 👏👏👏👏

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 3 роки тому +2

    Intro polichu, nalla informative video

  • @vineethsharebank5197
    @vineethsharebank5197 2 роки тому +2

    ഒരു വെറൈറ്റി വീഡിയോ 👌.... സൂപ്പർ

  • @kaadansancharivlogz
    @kaadansancharivlogz 3 роки тому +2

    eow..Suprb One..Nattil Vannitt Ponam..Kadaliloode Aakumbo Polikkum

  • @alanroy5080
    @alanroy5080 Рік тому +2

    hi ennale njanl tournu poya sagarani ship arabikadalanite beauty vibe poliyarunnu

    • @swapnakoodu1528
      @swapnakoodu1528 Рік тому

      ഞങ്ങൾ പോയിട്ടുണ്ടായിരുന്നു കഴിഞ്ഞ ആഴ്ച. വീഡിയോ സ്വപ്നകൂട് ചാനലിൽ ഇട്ടിട്ടുണ്ട്. നോക്കണേ 😍

  • @StepsandMiles
    @StepsandMiles 3 роки тому +3

    കൊള്ളാം.. കടൽ യാത്ര നന്നായിട്ടുണ്ട്..👍

  • @ishasspicytreats7908
    @ishasspicytreats7908 Рік тому +1

    അടിപൊളി എനിക്ക് ഒത്തിരി ഇഷ്ട്ടം മായി

  • @Priyapriya-jr5fo
    @Priyapriya-jr5fo 3 роки тому +2

    നല്ല രസമുണ്ട് 🤗😍
    എന്ത് ഭംഗിയാ കാണാൻ 😍
    എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞുതന്നു 😍

  • @jithinhridayaragam
    @jithinhridayaragam 3 роки тому +2

    ഉഗ്രൻ. നല്ല അവതരണം. Do more👍

  • @farzana7659
    @farzana7659 Рік тому +1

    Hi mam. Wheelchair ullavark ethil kayaran patumo? Plz reply

  • @prasadkumarp2994
    @prasadkumarp2994 3 роки тому +2

    Brief and good explanation 👍👍👍

  • @nithushathrish4484
    @nithushathrish4484 2 роки тому +1

    Adipoli anu njan poyittund 🥰🥰

  • @aswathyvs2010
    @aswathyvs2010 3 роки тому +3

    നല്ല യാത്ര ആയിരുന്നു ഞാൻ പോയി

  • @arunscorner
    @arunscorner 3 роки тому +1

    നല്ല വ്ലോഗ് നന്നായിട്ടുണ്ട് 👌🥰

  • @riyastk3014
    @riyastk3014 Рік тому +1

    ബുക്ക് ചെയ്യാന്‍ ഉള്ള നമ്പറ് എവിടെ

    • @JasminNooruniza
      @JasminNooruniza  Рік тому

      All details decriptiom box l koduthittund.. pls check..

  • @shairfan8497
    @shairfan8497 2 роки тому +1

    Hiii we are going to Cochin tomorrow please suggest me any place to travel in boat in local areas

    • @JasminNooruniza
      @JasminNooruniza  2 роки тому

      Sagrana Rani is the best choice in Kochi.. u vl get other boats in Marine drive😊

  • @JiginaArun
    @JiginaArun 3 роки тому +2

    അടിപൊളി നാട്ടിൽ വന്നിട്ട് പോകണം.
    നന്നായി അവതരിപ്പിച്ചു..

  • @Aakashedakkara4045
    @Aakashedakkara4045 Рік тому +1

    ഈ യാത്രയ്ക്ക് എവിടെയാണ് ബന്ധപ്പെടേണ്ടത്.?

    • @JasminNooruniza
      @JasminNooruniza  Рік тому

      For Online Booking : www.sagararani.in/
      Telephone Booking : 9846211143 (Book before 24hrs)
      Ippo Rate increase cheythittundto…

    • @Aakashedakkara4045
      @Aakashedakkara4045 Рік тому +1

      @@JasminNooruniza thank you jasmine

  • @yatratvmalayalam
    @yatratvmalayalam 3 роки тому +1

    നല്ല കാഴ്ചകൾ... നല്ല അവതരണം...

  • @WanderlustShitha
    @WanderlustShitha 3 роки тому +2

    Cruising in Arabian ocean🌊

  • @AnilKumar-uc8oc
    @AnilKumar-uc8oc 2 роки тому

    Thank you

  • @WeekendGetawayswithJeevan
    @WeekendGetawayswithJeevan 3 роки тому +2

    Beautiful visuals

  • @FENILSFOODANDTRAVEL
    @FENILSFOODANDTRAVEL 3 роки тому +1

    കടൽ യാത്ര അടിപൊളി

  • @n.m.saseendran7270
    @n.m.saseendran7270 3 роки тому +1

    Good video. All the best sister

  • @rameshvtramesh135
    @rameshvtramesh135 3 роки тому +2

    Chechee njaan sagararani boatil poittund

  • @divyachandy1656
    @divyachandy1656 3 роки тому +1

    Adipoli.... jazuuuuu😍😍😍👌👌👌👌

  • @keralatechnician5483
    @keralatechnician5483 Рік тому +1

    ഇപ്പോൾ ടൈം ൽ മാറ്റം ഉണ്ടോ.?

  • @travelcapturer6607
    @travelcapturer6607 3 роки тому +4

    ഉരുവിൽ നിന്നും ചാടി നീന്തണം.. എന്നിട്ട് ദുഫായ് തീരത്ത് നീന്തി അടുക്കണം...
    😁😜

    • @JasminNooruniza
      @JasminNooruniza  3 роки тому +1

      😜😜😜

    • @zaraazz4270
      @zaraazz4270 Рік тому

      അത്യാവശ്യം അറബി വേണേൽ നുമ്മ പഠിപ്പിപ്പിക്കാം 🤣

  • @vipinxavier8624
    @vipinxavier8624 3 роки тому +1

    Good, useful video

  • @FLAKEplastoenterprises
    @FLAKEplastoenterprises 8 місяців тому

    Rate

  • @abdulnasar5104
    @abdulnasar5104 3 роки тому +3

    ഞാൻ മിനിയാന്ന് സഗാരണിയിൽ കയറി.
    Adipoli ആയിരുന്നു

  • @thasheelthasheel8270
    @thasheelthasheel8270 3 роки тому +1

    Our Lakshadweep ship's (4:18)👍

  • @NishadMn-b5c
    @NishadMn-b5c 5 місяців тому

    എത്ര ആണ് rate

  • @jjayamtv838
    @jjayamtv838 Рік тому +1

    Super nice trip

  • @paradeshitraveler6617
    @paradeshitraveler6617 3 роки тому +1

    Informative

  • @rainavb9656
    @rainavb9656 Рік тому +1

    Ethra tym ahn

  • @smithabejoy007
    @smithabejoy007 3 роки тому +1

    Adipoli ac hallil erikunnathinum 350 rs thanne aano

    • @JasminNooruniza
      @JasminNooruniza  3 роки тому

      Athe.. AC and non AC same charge aanu.. but Kazhchakal kanan nallath mukalil ayath kond aarum AC yil irikkunnillaaa😆😆😆

    • @smithabejoy007
      @smithabejoy007 3 роки тому +1

      @@JasminNooruniza Aaalle

  • @hotasticvision5811
    @hotasticvision5811 2 роки тому +1

    Fud indaavo?

  • @Jabiramazer
    @Jabiramazer 10 місяців тому +1

    Ipo pokan patumo

    • @JasminNooruniza
      @JasminNooruniza  10 місяців тому

      Please contact
      For Online Booking : www.sagararani.in/
      Telephone Booking : 9846211143 (Book before 24hrs)

  • @NattukazhichawithSudheeshVlog
    @NattukazhichawithSudheeshVlog 3 роки тому +1

    Superb

  • @vafil9820
    @vafil9820 3 роки тому +1

    Engineya book cheyyika

    • @JasminNooruniza
      @JasminNooruniza  3 роки тому

      Video onnu kand nokktoo.. details athil paranjittund... site address and phone number description box l koduthittund😊

  • @sathart7057
    @sathart7057 Рік тому +1

    Super ഞാനും കഴിഞ്ഞാഴ്ച വന്നിരുന്നു ഒരു ചെറിയ കറക്കം ഞാനും നടത്തി ❤️

  • @aswinchandran.k5641
    @aswinchandran.k5641 3 роки тому +1

    Boatile chettane manasilaaayo..... pulli oru acter aaanu🤗

    • @JasminNooruniza
      @JasminNooruniza  3 роки тому

      Ahhh.. manasilayi.. aa chettan paranjarnuu.. kurach film l abhinayichittund ennu😍

  • @jayasreepillai3792
    @jayasreepillai3792 Рік тому

    Kurach, dhivasam,,, aaaaayi,, repairil,,, añallo,, nttjupatty,,,ശിപിന്,,,

  • @R2TechTravel
    @R2TechTravel 3 роки тому +2

    Adipoli aanallo 😊👌

  • @ajithradhakrishnan894
    @ajithradhakrishnan894 2 роки тому +1

    സൂപ്പർ 👍👍👍👍👍

    • @JasminNooruniza
      @JasminNooruniza  2 роки тому

      Thanks😊👍🏻

    • @ajithradhakrishnan894
      @ajithradhakrishnan894 2 роки тому

      F👌👌❤❤👍👍🌹🙏♥️🙏😄👌♥️😄❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @cr7kl12
    @cr7kl12 Рік тому +1

    🤩🤩🤩

  • @abhinavs.p8474
    @abhinavs.p8474 3 роки тому +1

    ഞങ്ങൾ കയറിട്ടുണ്ട് supara ഒരു രക്ഷയില്ലട്ട 😂😂😂😂

  • @sreegeshkm2417
    @sreegeshkm2417 3 роки тому +1

    Super

  • @dayanawilfred7813
    @dayanawilfred7813 3 роки тому +1

    Super👍👍👍👍👏👏

  • @பி.பிரதாபன்
    @பி.பிரதாபன் 3 роки тому +1

    Super 👌 you video

  • @jeyasankarjp8885
    @jeyasankarjp8885 2 роки тому +1

    👍👍

  • @muhsin.kodinhi
    @muhsin.kodinhi 3 роки тому +1

    Book ചെയ്യാൻ നിങ്ങൾ കൊടുത്ത നമ്പറിൽ വിളിച്ചപ്പോൾ അത് റോങ്ങ്‌ നമ്പർ ആണല്ലോ

    • @JasminNooruniza
      @JasminNooruniza  3 роки тому

      Can u please try with this number 9846211143..
      Ath enikk official site nu kittiya number aanu.. i don’t knw y its not working.. ee number l vilich nokk.. ithil kittum.. i confirmed again.. one day before enkilum book cheyyanamtoo...

    • @muhsin.kodinhi
      @muhsin.kodinhi 3 роки тому +1

      @@JasminNooruniza ഈ നമ്പറിൽ വിളിച്ചതാണ്. അവർ പറഞ്ഞു 20 പേര് അടങ്ങുന്ന പേക്കേജ് ആണ് അത് ഫുൾ ആവണം എന്നാലെ സിംഗിൾ കൊടുക്കൊള്ളു. നാളെ ഞാനും വൈഫും എറണാകുളം പോകുന്നുണ്ട്

    • @JasminNooruniza
      @JasminNooruniza  3 роки тому +1

      Ahnoo... ningal ekm varumpo onnu direct ayi book cheyyunnidath poyi nokk.. marine drive l anu boat jetty. Chilappo direct kittum.. aal thikanjillenkil avarkk service nadathunnath nashtam aanu.. ath kondakum. Njan poyappo nalla alundayirunu.. anyway u can try this also.😊

    • @muhsin.kodinhi
      @muhsin.kodinhi 3 роки тому +1

      @@JasminNooruniza ഓക്കേ

  • @ejasmavoor7788
    @ejasmavoor7788 2 роки тому +1

    ഇപ്പഴും ഉണ്ടോ service?

  • @rainavb9656
    @rainavb9656 Рік тому +1

    Yathra

  • @raaasfriends9039
    @raaasfriends9039 2 роки тому +1

    Superb🥰

  • @NavigatorShoppingExpert
    @NavigatorShoppingExpert 3 роки тому +1

    ഞാൻ ഒരിക്കൽ പോയിട്ടുണ്ട്

    • @abdurahmana2537
      @abdurahmana2537 2 роки тому +1

      എങ്ങിനെ ബെദ്ധപ്പെടാനുള്ള നമ്പറും മറ്റും കിട്ടിയിരുന്നങ്കിൽ

  • @rabiyaraju160
    @rabiyaraju160 3 роки тому +1

    Athil nammal undayi

    • @JasminNooruniza
      @JasminNooruniza  3 роки тому

      Aanooo.. great... kanditt abhiprayam parayane👍🏻

  • @anandapadmanabhan9453
    @anandapadmanabhan9453 6 місяців тому

    How to contact..

    • @JasminNooruniza
      @JasminNooruniza  6 місяців тому

      For Online Booking : www.sagararani.in/
      Telephone Booking : 9846211143 (Book before 24hrs)

  • @sajeeshkumarmn7393
    @sajeeshkumarmn7393 Рік тому +1

    ഇപ്പോൾ 600/-

  • @s_arts29
    @s_arts29 2 роки тому +1

    ഇപോളുമുണ്ടോ?

  • @abdulnasar5104
    @abdulnasar5104 3 роки тому +1

    7:07 ഫ്രൂട്ടി കാണിച്ചില്ല 😉😉

  • @jayasreepillai3792
    @jayasreepillai3792 Рік тому

    Kollam,,,,fees,,,per head,,kkkodiparayane,,,

  • @kurianpp2902
    @kurianpp2902 Рік тому +1

    സാഗര റാണി ഇപ്പോൾ 450 രൂപ ആക്കി

  • @Yathra_Wide
    @Yathra_Wide Рік тому

    റൈഹാനെ

  • @shareefshareef9357
    @shareefshareef9357 Рік тому +1

    hi ഇത് എങ്ങെനെ ബുക്ക് ചെയ്യുക

    • @JasminNooruniza
      @JasminNooruniza  Рік тому

      Ee site vazhi book cheyyamto…
      For Online Booking : www.sagararani.in/

  • @anudassaranma7379
    @anudassaranma7379 Рік тому +1

    It's not kadal.😂 It's kayyal. Ok,do you understand.

    • @JasminNooruniza
      @JasminNooruniza  Рік тому

      Not understand.. ok… kaayalinnu kadalilekk aanu pokunnath.. kurach portion enkilum kadalilekk kayarum..

  • @thoufeekthoufeek4522
    @thoufeekthoufeek4522 2 роки тому +1

    ഇതിൻറെ റൈറ്റും ഫോൺ നമ്പറും തരുമോ

    • @JasminNooruniza
      @JasminNooruniza  2 роки тому

      ഉദ്ദേശിച്ചത് എന്താണെന്ന് മനസിലായില്ല..

  • @rabiyaraju160
    @rabiyaraju160 3 роки тому +1

    Ph vedichu subscriber chaithille aa ithaya

  • @jazzajazzjazzz5938
    @jazzajazzjazzz5938 10 місяців тому

    Engine book cheyune number undo

    • @JasminNooruniza
      @JasminNooruniza  10 місяців тому

      For Online Booking : www.sagararani.in/
      Telephone Booking : 9846211143 (Book before 24hrs)

  • @vibithachandru909
    @vibithachandru909 2 роки тому +1

    Ivideykku pokanayit egane anennum avide kondu poyi kanikkanum ellam patiya arudelum contact number kitto plz

    • @JasminNooruniza
      @JasminNooruniza  2 роки тому

      Ith government boat anu.. Daily service und. direct ayit Alappuzha boat jetty yil chennal mathi.. boat nte time details description box l koduthittund.. 😊

    • @Jayyerevan
      @Jayyerevan 2 роки тому

      കൊച്ചിയിൽ നിന്നും ടിക്കറ്റ് എടുക്കാൻ പറ്റില്ലേ???

    • @SAFVANKURUKATHANI
      @SAFVANKURUKATHANI 2 роки тому

      @@JasminNooruniza sthalam mari poyi😂

  • @arifasdeliciousworld4654
    @arifasdeliciousworld4654 Рік тому +1

    👍👍👌👌🥰🥰🤲🤲❤🤲❤

  • @rabiyaraju160
    @rabiyaraju160 3 роки тому +1

    Hallo

    • @JasminNooruniza
      @JasminNooruniza  3 роки тому

      Hi😊😊 video koode ulla friends and family kk okke onnu share cheyyane.. 🤝

  • @anudassaranma7379
    @anudassaranma7379 Рік тому

    This is fake

    • @JasminNooruniza
      @JasminNooruniza  Рік тому

      Not at all fake.. So many people experienced this journey.. and u can check their website too..

  • @nazeerpvk6738
    @nazeerpvk6738 Рік тому +1

    Super

  • @vibithachandru909
    @vibithachandru909 2 роки тому +1

    Super 😍

  • @richuskitchen8712
    @richuskitchen8712 3 роки тому +1

    Supper👌