Borewell nte പല വീഡിയോകളും youtubilund പക്ഷേ ഇത്ര deepayi ആരും പറഞ്ഞിട്ടില്ല,ഈ ഒരു വീഡിയോ ക്ക് വേണ്ടി കുറേ ടൈം wait cheythulee (lock)👏👏👏binuchettan പഴയിതിലും buzy anello? Aa പണിയെടുക്കുന്ന ആളുകളുടെ എഫർട്ടും പറയാൻ അറ്റില്ല 👍👍
മിക്ക ടെക്നിക്കൽ വീഡിയോകളും ടെക്നിക്കൽ എക്സ്പേർട്ടുകൾക്ക് മാത്രം മനസിലാവുന്ന ഭാഷയിലാണ്. എന്നാൽ ഇത് തുടക്കക്കാർക്കും വിദഗ്ദ്ധൻമാർക്കും ഒരേ പോലെ ഗുണകരമാണ്.
നല്ല വീഡിയോ. 👍 പല കുഴൽക്കിണർ കുഴിക്കുന്നവരും ലാഭം കൂടുതൽ ഉണ്ടാക്കുന്നത് അവർ കൊണ്ടു വന്നിടുന്ന pvc പൈപ്പിലാണ്. നമ്മൾ എത്ര ക്വാളിറ്റി ഉള്ള പൈപ്പ് വാങ്ങി തരാം എന്ന് പറഞ്ഞാലും അവർ സമ്മതിക്കില്ല. അവർ കൊണ്ട് വരുന്ന പൈപ്പിന് കമ്പനി വിലയേക്കാൾ കൂടുതലും വാങ്ങും.
ഈ വിഡിയോയിൽ പറയുന്ന borewell അടിക്കുന്ന team gmg borewell ,എറണാകുളം ജില്ലയിൽ സ്വന്തമായി borewell അടിക്കുന്ന വണ്ടി ഒക്കെ ഉള്ള പാർട്ടി ആണ്. ഞങ്ങൾ പെരുമ്പാവൂർ തുരുത്തിപ്പള്ളിയിൽ ഉള്ള ഞങ്ങളുടെ സ്ഥലത്തു ഇവരെ കൊണ്ടു bore അടിപ്പിച്ചു.5 inch bore ആണ് അടിച്ചത് .400 അടി അടിച്ചു. വെള്ളം പ്രതീക്ഷിച്ച പോലെ കിട്ടിയില്ല അതിൽ അവരെ കുറ്റം പറയുന്നില്ല ഞങ്ങളുടെ നിർഭാഗ്യം അത്ര മാത്രം. പക്ഷെ ഇവർ വളരെ വിദഗ്ധമായി ആളെ പറ്റിക്കാൻ മിടുക്കന്മാർ ആണ്. per feet അടിക്കാൻ ഉള്ള charge മറ്റുള്ളവരെക്കാൾ 10 rs കുറച്ചു ഇവർ estimate പറയും. എന്നിട്ട് borewell ഇൽ ഇറക്കുന്ന pipe ന്റെ അളവിൽ കൂടുതൽ വരുത്തി ഇവർ customer ടെ കൈയിൽ നിന്നും ഇരട്ടി പണം ഈടാക്കും. customer നോക്കുമ്പോൾ per feet ചാർജ് ഇവർക്ക് കുറവാണ്. മറ്റുള്ളവർ 100 rs ആണെങ്ങിൽ ഇവർ 90 rs ആണ് ഈടാക്കുന്നത്. Borewell nte ഉള്ളിൽ ഇറക്കുന്ന pipe നു per feet 400 ഒക്കെ ആണ് ചാർജ് അതിലും മറ്റുള്ളവരേക്കാൾ ഇവരുടെ ചാർജ് കൂടുതൽ അല്ല. പക്ഷെ യഥാർത്ഥത്തിൽ ഇറക്കേണ്ട പൈപ്പിന്റെ അളവിനെക്കാൾ ഇരട്ടി പൈപ്പ് ഇറക്കി ആണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ഞങ്ങൾക്ക് ഇവർ bore അടിച്ചപ്പോൾ 30 അടിയിൽ പാറ കണ്ടു. സാധാരണ 10 അടി കൂടി വീണ്ടും പൈപ്പ് ഇറക്കി മൊത്തം 40 അടിയിൽ പൈപ്പ് ഇട്ട് അവിടെ പൈപ്പ് nte പരിപാടി തീർക്കാം. പക്ഷെ ഇവർ ചെയ്തത് 80 അടി പൈപ്പ് ഇറക്കി . (400*40= 16000₹) രൂപ കൂടുതൽ അങ്ങനെ ഇവർ ഞങ്ങളെ പറ്റിച്ചു മേടിച്ചു.ഇതിനെപ്പറ്റി ചോദിച്ചാൽ ഇവരുടെ ന്യായീകരണം കൂടുതൽ സുരക്ഷ ക്ക് വേണ്ടി മണ്ണ് ഇടിയാതെ ഇരിക്കാൻ ആണ് അത്രയും ആഴത്തിൽ പൈപ്പ് ഇറക്കുന്നത് എന്നത് ആയിരിക്കും. പക്ഷെ മണ്ണിനു പകരം പാറ ഉള്ള ഇടത്തു പൈപ്പ് ഇറക്കി സുരക്ഷ കൂട്ടേണ്ട എന്തു കാര്യമാണ് ഉള്ളത് ? മറ്റുള്ള borewell company കൾ ഒന്നും ഇവരെ പോലെ ഇരട്ടി അളവിൽ പൈപ്പ് ഇറക്കി ആളെ പറ്റിക്കുന്നില്ല. ഈ വീഡിയോ ഇട്ട ചേട്ടന് ഇവർ ഈ രീതിയിൽ നടത്തുന്ന പറ്റിപ്പു പരിപാടി ഒരു പക്ഷെ അറിവ് കാണില്ല. ഇത് കണ്ട് ഇനിയും ഇവരെ വിളിച്ചു bore അടിക്കാൻ പോകുന്നവർ ആദ്യമേ പാറ കണ്ടിട്ട് എത്ര അടി കൂടെ പൈപ്പ് ഇറക്കും എന്ന് ചോദിച്ചു ഉറപ്പാക്കി മാത്രം ഈ തട്ടിപ്പ് കരെ വിളിക്കുക.
പാറ ഉള്ളടത്തു പൈപ്പ് ഇടുന്നതു borewell മുതലാളിക്ക് ലാഭവും കിണർ താത്തുന്നവന് നഷ്ടവും ആണ്. ഏറ്റവും വലിയ പറ്റിപ്പു ടീം ആണ് ഈ വീഡിയോയിൽ കാണിക്കുന്ന borewell അടിക്കുന്നത്. ഒരിക്കലും ഇവന്മാർക് work കൊടുക്കരുത്. അറുത്തു കൊല്ലും.
Good Information - ബോർവെൽ കുത്തുമ്പോൾ ഒരുപാട് ആളുകൾ കബളിക്കപ്പെടുന്നുണ്ട് ...അളവിൽ മാത്രമല്ല.. പിന്നീട് മറ്റ് പല ചിലവുകൾ പറഞ്ഞും പണം കൂടുതൽ വാങ്ങും ....
210അടിയുള്ള കുഴൽക്കിണറിൽ 5 മിനിറ്റ് അടിക്കാനുള്ള വെള്ളമെയുള്ളു.ആ കീണറിൽ തന്നെ 100അടി കൂടി കുഴിക്കണമെന്ന് ആലോചിക്കുന്നു.വെള്ളം കിട്ടുമൊ.?.സാധൃത എത്ര ശതമാനം....
മിഷൻ... കുഴൽ കിണർ കുഴിച്ചപ്പോൾ,... വെള്ളം കണ്ടു... മോട്ടോർ... കോണ്ട് വെള്ളം അടിച്ചപ്പോൾ... കുറച്ച് ദിവസം കഴിഞ്ഞപ്പോൾ... ഇരുമ്പിന്റെ ചോയ... എന്തുകൊണ്ട്..... അറിയില്ല അതുകൊണ്ട് പറഞ്ഞുതരാമോ
ഒരിയ്ക്കലും... അല്ല കാരണം... ഭൂഗർഭ ജലത്തിൽ അനേകം ധാതുലവണങ്ങൾ അടങ്ങിയിട്ടുണ്ട്... കൂടാതെ ഭൂഗർഭജന്യ ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികൾ, ജൈവ ജീർണ്ണ വസ്തുക്കൾ എന്നിവയും ഉണ്ടാകാൻ വളരെ സാധ്യതയേറെയാണ്. ഇത്തരത്തിലുള്ള അത്യധികം സാന്ദ്രതയേറിയ ഘന ജലസമാനമായ തോ അഥവാ ഘന ജലം തന്നെയോ നേരിട്ട് മനുഷ്യരോ മറ്റ് വളർത്തുമൃഗങ്ങളോ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരം തന്നെയാണ്. എല്ലാവിധ ശുദ്ധീകരണ പ്രക്രിയകൾക്കും ശേഷം ഉപരിതല ജലത്തിന്റെ അതേ PH മൂല്യത്തിൽ എത്തിയ ശേഷം മാത്രം ഉപയോഗിക്കുക.
Borewell nte പല വീഡിയോകളും youtubilund പക്ഷേ ഇത്ര deepayi ആരും പറഞ്ഞിട്ടില്ല,ഈ ഒരു വീഡിയോ ക്ക് വേണ്ടി കുറേ ടൈം wait cheythulee (lock)👏👏👏binuchettan പഴയിതിലും buzy anello? Aa പണിയെടുക്കുന്ന ആളുകളുടെ എഫർട്ടും പറയാൻ അറ്റില്ല 👍👍
Thanks a lot bro 😇
Video ku vendi kurachu time poyi. But I hope it's worth it 😃
@@thundathiltraders h
മിക്ക ടെക്നിക്കൽ വീഡിയോകളും ടെക്നിക്കൽ എക്സ്പേർട്ടുകൾക്ക് മാത്രം മനസിലാവുന്ന ഭാഷയിലാണ്. എന്നാൽ ഇത് തുടക്കക്കാർക്കും വിദഗ്ദ്ധൻമാർക്കും ഒരേ പോലെ ഗുണകരമാണ്.
Thanks a lot bro 😇☺️
നല്ല വീഡിയോ. 👍
പല കുഴൽക്കിണർ കുഴിക്കുന്നവരും ലാഭം കൂടുതൽ ഉണ്ടാക്കുന്നത് അവർ കൊണ്ടു വന്നിടുന്ന pvc പൈപ്പിലാണ്. നമ്മൾ എത്ര ക്വാളിറ്റി ഉള്ള പൈപ്പ് വാങ്ങി തരാം എന്ന് പറഞ്ഞാലും അവർ സമ്മതിക്കില്ല. അവർ കൊണ്ട് വരുന്ന പൈപ്പിന് കമ്പനി വിലയേക്കാൾ കൂടുതലും വാങ്ങും.
Thanks for the comment 😇
Yes avar kond varunnathe avar upayokikkoo kuzhichathinekkall പൈസ pipe ന് വേണ്ടി വരും
.
വളരെയധികം ഉപകാരപ്രദമായ വീഡിയോ... നന്ദി... ബ്രോ
Welcome bro 😇
Thank you brother for this information.. Njan bore adikkan ulla plan il aanu
😇
By doing yield test we can understand how much can pump from the well .
ഉപകാരപ്രദമായ വീഡിയോ🤩
Thank you 😇
ഈ വിഡിയോയിൽ പറയുന്ന borewell അടിക്കുന്ന team gmg borewell ,എറണാകുളം ജില്ലയിൽ സ്വന്തമായി borewell അടിക്കുന്ന വണ്ടി ഒക്കെ ഉള്ള പാർട്ടി ആണ്. ഞങ്ങൾ പെരുമ്പാവൂർ തുരുത്തിപ്പള്ളിയിൽ ഉള്ള ഞങ്ങളുടെ സ്ഥലത്തു ഇവരെ കൊണ്ടു bore അടിപ്പിച്ചു.5 inch bore ആണ് അടിച്ചത് .400 അടി അടിച്ചു. വെള്ളം പ്രതീക്ഷിച്ച പോലെ കിട്ടിയില്ല അതിൽ അവരെ കുറ്റം പറയുന്നില്ല ഞങ്ങളുടെ നിർഭാഗ്യം അത്ര മാത്രം. പക്ഷെ ഇവർ വളരെ വിദഗ്ധമായി ആളെ പറ്റിക്കാൻ മിടുക്കന്മാർ ആണ്. per feet അടിക്കാൻ ഉള്ള charge മറ്റുള്ളവരെക്കാൾ 10 rs കുറച്ചു ഇവർ estimate പറയും. എന്നിട്ട് borewell ഇൽ ഇറക്കുന്ന pipe ന്റെ അളവിൽ കൂടുതൽ വരുത്തി ഇവർ customer ടെ കൈയിൽ നിന്നും ഇരട്ടി പണം ഈടാക്കും. customer നോക്കുമ്പോൾ per feet ചാർജ് ഇവർക്ക് കുറവാണ്. മറ്റുള്ളവർ 100 rs ആണെങ്ങിൽ ഇവർ 90 rs ആണ് ഈടാക്കുന്നത്. Borewell nte ഉള്ളിൽ ഇറക്കുന്ന pipe നു per feet 400 ഒക്കെ ആണ് ചാർജ് അതിലും മറ്റുള്ളവരേക്കാൾ ഇവരുടെ ചാർജ് കൂടുതൽ അല്ല. പക്ഷെ യഥാർത്ഥത്തിൽ ഇറക്കേണ്ട പൈപ്പിന്റെ അളവിനെക്കാൾ ഇരട്ടി പൈപ്പ് ഇറക്കി ആണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ഞങ്ങൾക്ക് ഇവർ bore അടിച്ചപ്പോൾ 30 അടിയിൽ പാറ കണ്ടു. സാധാരണ 10 അടി കൂടി വീണ്ടും പൈപ്പ് ഇറക്കി മൊത്തം 40 അടിയിൽ പൈപ്പ് ഇട്ട് അവിടെ പൈപ്പ് nte പരിപാടി തീർക്കാം. പക്ഷെ ഇവർ ചെയ്തത് 80 അടി പൈപ്പ് ഇറക്കി . (400*40= 16000₹) രൂപ കൂടുതൽ അങ്ങനെ ഇവർ ഞങ്ങളെ പറ്റിച്ചു മേടിച്ചു.ഇതിനെപ്പറ്റി ചോദിച്ചാൽ ഇവരുടെ ന്യായീകരണം കൂടുതൽ സുരക്ഷ ക്ക് വേണ്ടി മണ്ണ് ഇടിയാതെ ഇരിക്കാൻ ആണ് അത്രയും ആഴത്തിൽ പൈപ്പ് ഇറക്കുന്നത് എന്നത് ആയിരിക്കും. പക്ഷെ മണ്ണിനു പകരം പാറ ഉള്ള ഇടത്തു പൈപ്പ് ഇറക്കി സുരക്ഷ കൂട്ടേണ്ട എന്തു കാര്യമാണ് ഉള്ളത് ? മറ്റുള്ള borewell company കൾ ഒന്നും ഇവരെ പോലെ ഇരട്ടി അളവിൽ പൈപ്പ് ഇറക്കി ആളെ പറ്റിക്കുന്നില്ല. ഈ വീഡിയോ ഇട്ട ചേട്ടന് ഇവർ ഈ രീതിയിൽ നടത്തുന്ന പറ്റിപ്പു പരിപാടി ഒരു പക്ഷെ അറിവ് കാണില്ല. ഇത് കണ്ട് ഇനിയും ഇവരെ വിളിച്ചു bore അടിക്കാൻ പോകുന്നവർ ആദ്യമേ പാറ കണ്ടിട്ട് എത്ര അടി കൂടെ പൈപ്പ് ഇറക്കും എന്ന് ചോദിച്ചു ഉറപ്പാക്കി മാത്രം ഈ തട്ടിപ്പ് കരെ വിളിക്കുക.
Ph no onnu tharumo...
Pipe ettal nallathannu
പാറ ഉള്ളടത്തു പൈപ്പ് ഇടുന്നതു borewell മുതലാളിക്ക് ലാഭവും കിണർ താത്തുന്നവന് നഷ്ടവും ആണ്. ഏറ്റവും വലിയ പറ്റിപ്പു ടീം ആണ് ഈ വീഡിയോയിൽ കാണിക്കുന്ന borewell അടിക്കുന്നത്. ഒരിക്കലും ഇവന്മാർക് work കൊടുക്കരുത്. അറുത്തു കൊല്ലും.
Good Information - ബോർവെൽ കുത്തുമ്പോൾ ഒരുപാട് ആളുകൾ കബളിക്കപ്പെടുന്നുണ്ട് ...അളവിൽ മാത്രമല്ല.. പിന്നീട് മറ്റ് പല ചിലവുകൾ പറഞ്ഞും പണം കൂടുതൽ വാങ്ങും ....
Thank you . 😇
do we need approval from local authorities such as panchayathu/municipality etc ?
Yes
Ente 4 cent plot an well illa parayulla sthalaman bore well adikan vijarikunnu house permit eduthu but planil bore well kanichilla entha cheyya
അടിപൊളി വീഡിയോസ് നല്ല അറിവ് കിട്ടി ബോർ വെല്ലിൽ മോട്ടോർ ഫിറ്റ് ചെയ്യുന്ന വീഡിയോസ് ഉണ്ടോ
ua-cam.com/video/0gss-7agxbA/v-deo.htmlsi=7DW9o9L5vaLgvQ4W
8 meter gap vitt borewell kuzhikkan pattumo? Kuzhichal oru borewellile vellam kurayan sadhyadhayundo
Well explained would you share your name?
Njhanghalkkippol kuzhal kinar kuzhikkanamnnund...Varshakkalamayondvellam pettenn vannal thazhek thazhthan buddhimuttavumo...plz rply
Pls contact GMG Borewells
Super. ഇങ്ങനത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
Sure . Thank you 😇
Super information 👌 👍
Thank you 😇
കുഴൽ കിണർ കുഴിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ കൂടി വീഡിയോ ചെയ്യു
Vellam ellatha bhuthimuttuna alkare sambathichu ethoru anugraham anu. Already kinar ullavar ethilek thiriyanda avashyam illa.
Good informative video keep it up👍
Thank you, I will :)
0
Good interview thanks
Thanks a lot 😇
Poyil പോലുള്ള sthalath കുഴൽ കിണർ അടിക്കാൻ patumo
Pls contact them directly
Very informative video bro
Thanks a lot 😇
Very helpful video broi...
Nyan 2 masam kazinjal 1 bore adikan irikka...
Thanks bro 😇
Doubt enthelum undenki avarku msg idu.
Motor selection I will help you out 😇
Where can buy this machine?
Borewell eduthal aduthulla veetile vellam vattumo
Pls contact them directly.
Borewell nirmichu cheithu kodukunundo ente veed mundakayam anu
GMG BOREWELLS
828-134-2980
if possible borewell in constructed house
Pls contact them directly
Super vedio 💪💪
Thank you 😇
Borewell recharge Cheyyan pattumo? Please reply
Yes
ചേട്ടാ കിണറ്റിൽ വെള്ളം കണ്ടു പക്ഷേ പാറ അല്ല മണ്ണാണ് അടിയിൽ മോട്ടർ ഇട്ടാൽ വെള്ളം കിട്ടുമോ?
Pls contact them directly
Useful and good video.
Thank you sir
അവിടെ സ്ഥാനം കണ്ട ജിയോളജിക്കൽ സർവേയരുടെ നമ്പർ കിട്ടുമോ
210അടിയുള്ള കുഴൽക്കിണറിൽ 5 മിനിറ്റ് അടിക്കാനുള്ള വെള്ളമെയുള്ളു.ആ കീണറിൽ തന്നെ 100അടി കൂടി കുഴിക്കണമെന്ന് ആലോചിക്കുന്നു.വെള്ളം കിട്ടുമൊ.?.സാധൃത എത്ര ശതമാനം....
മിഷൻ... കുഴൽ കിണർ കുഴിച്ചപ്പോൾ,... വെള്ളം കണ്ടു... മോട്ടോർ... കോണ്ട് വെള്ളം അടിച്ചപ്പോൾ... കുറച്ച് ദിവസം കഴിഞ്ഞപ്പോൾ... ഇരുമ്പിന്റെ ചോയ... എന്തുകൊണ്ട്..... അറിയില്ല അതുകൊണ്ട് പറഞ്ഞുതരാമോ
6 inch kinar ini vattam koottan pattumo
7 ich akki
Pls contact them directly
ചേട്ടാ ഇത് എറണാകുളം ആണോ
Yes
മുകളിൽ ഇട്ട ആ red സാധനം എന്താണ്
PVC NRV ano ?
Good🙏👍
Thank you 😇
Super. 👍👍👍👍👍
Thank you 😇
വ്യാസം കൂട്ടി അടിക്കാൻ വേണ്ടുന്ന യന്ത്രം വേണം ആഴം കുറച്ച് 12E കൂടുതൽ വേണം
Well done bro👍
Thanks a lot 😇
വെള്ളത്തിൽ വെക്കുന്ന മോട്ടോർ കറങ്ങുന്നുണ്ട് പക്ഷെ വെള്ളം മുകളിലേക്ക് വരുന്നില്ല ; കാരണമെന്തു?
RPM correct anonu nokku.
Allenki pipe line complaint or impeller block undavum
Super information
Thanks a lot
Prashnangal...... prashnangal.......prashnangal.
.....
Helooo ചേട്ടാ നമ്മുടെ വാട്ടർ line connection വെള്ളം pressur കിട്ടാന്‍ വേണ്ടി എന്തെങ്കിലും മാര്‍ഗം ഉണ്ടോ please reply booster pump വെച്ചാൽ മതിയോ
Whatsapp 7034904458
300 അടി borewell ഏതു പമ്പ് വെക്കും. എത്ര സ്റ്റേജ് പമ്പ് വേണം. Borewell കുഴിച്ചിട്ടട്ടു അപ്പോൾ തന്നെ പമ്പ് വെക്കാമോ. അതിൽ ഉള്ള ചെളി എങ്ങനെ കളയും.
Pressure adichu clean cheyyum. Same day install cheyunathil practical bhuthimuttu ulathayi thonunila.
Thanks bro
Welcome
90 % borewell drilling contractorsum consumer'sne chushanam cheyyukayanu
😌 mm
Half HP Pumb ndo?(borewell)
Yes
@@thundathiltraders 175 adi Aanu ullath(borewell) ethill 1/2( half) HP yude motor vechaall Aavsythinu vellam pump cheyyille?
@@manikandancholakavil3074 vellam theere kuravano borewellil?
Vellam undenkil go for 1HP
@@thundathiltraders mbill nmbr pls
@@thundathiltraders motor quality ethanu best?
കുഴൽകിണർ.കുറിച്ച്. 550അടിയിൽ.വെളളംകൻടു.630.അടിയിൽ.നീറുതി.ഇപ്പോൾവളള0.ഇല.അത്എൻതാ.4.മാസെ.വെള്ളം കിടിഴത്
ഒരു ബോർ വെൽ കുഴിക്കുന്നതിനു എങ്ങനെ ആണ് റേറ്റ്, ഇതു കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ആണ്, നമ്പർ ഒന്ന് തരണേ
Contact directly
കായലിനെ സൈഡിൽ കുറച്ചു കുഴിക്കുമ്പോൾ ചളി ഉള്ള പ്രദേശത്ത് ബോർവെൽ അടിച്ചാൽ നല്ല വെള്ളം കിട്ടുമോ
Contact them directly
Thanks
Welcome 😇
മോട്ടോർ ഓൺ ചെയ്യുമ്പോൾ ആദ്യം വരുന്ന വെള്ളത്തിൽ മണ്ണ് കേറി വരുന്നു പിന്നീട് നല്ല വെള്ളം ആണ് വരുന്നത് എന്താണ് കാരണം
adiyil mutti kidakkunathu kondu ayirikam
തൃശൂർ ജില്ലയിലെ കോൺടാക്ട് ഉണ്ടോ??
Try contacting them directly
Borewell kuzhikkal ee masathilonnum pattille. April, may masam ano best ?
Contact GMG Borewells
Kollam ജില്ലയിൽ കമ്പ്യൂട്ടർ സർവ്വേ നടത്തുന്ന ആളുകൾ ഉണ്ടോ??
Reply
GmG bore wells🤜🤛
Thank you :)
Evarude condact num..?
In the video
Annachi pattikkunnunto ennoru shamshyam 😁😁
Jeevichu potte
കിണറ്റിൽ ബോർവെൽ ചെയ്യുവാൻ പറ്റുമോ അതിന്റെ കാര്യങ്ങൾ ഒന്ന് പറയാമോ
Yes possible. Pls contact them directly.
@@thundathiltraders not success (some times )
Good info...
Thank you 😇
Ajo ❤️❤️
Ajo muthan 😁
ഇൻസ്റ്റാൾമെന്റ് rate ഇൽ കുഴക്കിണർ അടിച്ചു കൊടുക്കുമോ 🤔🙏🏻
👍👍👍
Thank you 😇
Good
Thank you :)
ജോണിചേട്ടോ നമിച്ചു... സലൂട്ട്
😇
👌
Thank you 😇
ബോർവെൽ വെള്ളം പ്യൂരിഫൈ ചെയ്യാതെ കുടിക്കാൻ നല്ലതാണോ ??
Yes.
ഒരിയ്ക്കലും... അല്ല
കാരണം... ഭൂഗർഭ ജലത്തിൽ അനേകം ധാതുലവണങ്ങൾ അടങ്ങിയിട്ടുണ്ട്... കൂടാതെ ഭൂഗർഭജന്യ ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികൾ, ജൈവ ജീർണ്ണ വസ്തുക്കൾ എന്നിവയും ഉണ്ടാകാൻ വളരെ സാധ്യതയേറെയാണ്. ഇത്തരത്തിലുള്ള അത്യധികം സാന്ദ്രതയേറിയ ഘന ജലസമാനമായ തോ അഥവാ ഘന ജലം തന്നെയോ നേരിട്ട് മനുഷ്യരോ മറ്റ് വളർത്തുമൃഗങ്ങളോ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരം തന്നെയാണ്. എല്ലാവിധ ശുദ്ധീകരണ പ്രക്രിയകൾക്കും ശേഷം ഉപരിതല ജലത്തിന്റെ അതേ PH മൂല്യത്തിൽ എത്തിയ ശേഷം മാത്രം ഉപയോഗിക്കുക.
@@l.narayanankuttymenon5225 mm
@@l.narayanankuttymenon5225 in
@@thundathiltraders അറിയില്ലെങ്കിൽ റിപ്ലൈ കൊടുക്കരുത്. നിങ്ങൾ പറഞ്ഞത് തെറ്റാണ്
यह मशीन को हाइट कितना लगता है
Tamilnadu Borewelles
ഇവരെ contact ചെയ്യാൻ no. ഉണ്ടോ...
Videoyil thanne koduthitund.
മണൽ പ്രദേശത്ത് ആൻഡ് ഡ്രിൽ ഉപയോഗിച്ച് ഇതുപോലെ കുഴൽ കിണർ ചെയ്യുന്നവർ ഉണ്ടോ
Undu
എന്ത് ചെലവ് ഉണ്ടെന്ന് പറഞ്ഞില്ല . നമ്പർ കൊടുക്കുമോ
Number videoyil undu. Pls contact them directly
🤔❓വെള്ളത്തിന് രണ്ട് അടിയുടെ കുറവുണ്ട് അതായിരിക്കും🥵❓
😌
6 ഇഞ്ച് ബോറിൽ ഒരടിയിൽ എത്ര ലിറ്റർ വെളളം കാണും
Contact them directly
6ലിറ്റർ
Borayilla
👍
Good information brother thanks
Welcome 😇
Good vedio tnks 👍👍👍
Thanks you 😇
Super👍👍👍
Thank you 😇
Good Information
Thanks a lot
Super vedio sir
Thank you :)
यह मशीन को हाइट कितना लगता है
Good information
Thank you 😇
Super 👍
Thanks 😊