ക്ലാംപ് മീറ്ററിൽ Zero ബട്ടൻ പ്രസ്സ് ചെയ്താൽ എറർ റീസെറ്റ് ആകും. 24v/80w motor ഫുൾ പവറിൽ പ്രവർത്തിപ്പിക്കാൻ 24V/4A adapter വേണം. നിങ്ങൾ ഉപയോഗിച്ചത് 3A അല്ലെ. അതിൽ ഫുൾ പവർ കിട്ടുകയില്ല. ഒരു 4A Adaptor ൽ പ്രവർത്തിപ്പിച്ചു നോക്കു. കമ്പനി അവകാശപ്പെടുന്ന പ്രഷർ കിട്ടിയേക്കും.
Theoretically you could. The panel output fluctuate a lot depending on light. You may need some sort of a regulator to connect it to the motor. Check what is the max output voltage of the panel . Higher voltage can damage the motor. 100w is the peak output of the panel. You will need a 150w panel to be practical .
Yes and No. Bike battery is 12v. You will have to connect two battery in series. The bike battery is less than 7Ah. You can run for max 60 mins if the battery is good.
വില ആദ്യമേ പറയാത്തത് കൊണ്ട് വീഡിയോ മുഴുവനായി കാണേണ്ടി വന്നു. വില കൂടുതലാണ്.5500 രൂപയ്‌ക്ക് one ' HP 'മോട്ടോർ കിട്ടാനുണ്ട്. 26 മീറ്റർ ഉയരത്തിൽ വെള്ളം എത്തിക്കാനും കഴിയും.
Athukond ? 1-2 meters varunna circulation application continuous oru 10 manikoor use cheyyan patumo? 0.3A current work akumo? Direct solar panel il ninnu work akumo? Yatra cheyyan oru car , athe vilaku kitum ennorth aarum lorry vangarilla.
1 HP മോട്ടർ 80 മിനിട്ട് ഉപയോഗിച്ചാൽ ഒരു യുണിറ്റ് കറന്റ് ചെലവാകും. എന്നാൽ ഇത് അതിന്റെ പത്തിൽ ഒന്ന് കറന്റ് മാത്രമേ എടുക്കു. അതായത് 1-2 വർഷം കൊണ്ട് മുടക്ക് മുതൽ തിരികെ കിട്ടും. BLDC ഫാനുകളുടെ കാര്യത്തിൽ സംഭവിച്ച പോലെ വിൽപ്പന കുടുമ്പോൾ വില കുറയാൻ സാധ്യത ഉണ്ട്
@@thundathiltraders can you please recommend a solar regulator for this pump? Most charge regulators ask to connect a battery to be connected first to avoid damage. So we would need a regulator instead of a charge controller. Thanks in advance
600 രൂപയ്ക്ക് 5 മീറ്റർ ലിഫിറ്റ് ചെയ്യുന്ന ഫൗണ്ടൻ പമ്പ് ലഭിക്കും. 12V DC ഞാൻ 2 പമ്പ് വാങ്ങി കണക്ട് ചെയ്ത് 8 മീറ്റർ ഉയരത്തിൽ വെള്ളം എടുത്തിട്ടുണ്ട്. 18 മാസം പമ്പ് ഒരു കുഴപ്പവും ഇല്ലാതെ ഓടി. ഇത്ര വലിയ വില കൊടുത്ത് ഈ പമ്പ് വാങ്ങുന്നതിൽ അതിശയം തോന്നി. Shafi Solar എന്ന ബ്രാൻ്റിൽ ലഭിക്കുന്നതാണ് ഞാൻ പറഞ്ഞ 12v DC Water Pump. ഈ വീഡിയോയിൽ കാണിച്ച പമ്പിൻ്റെ അതേ പ്രഷർ ഉള്ളതായി തോന്നി
Fountain pumps nte orupadu drawbacks il onnu athinte head anu Normally 5-8mtr anu max range. Ethu 18mtrs anu. Direct solar kodukam ennulathu oru added benefit
Car wash cheyyan tank il ninnu varunna vellathhinu pressure kuravu aanu, nalla pressure il wash cheyyan pattunna oru pump parayamo? Engane work cheyyam?
@@thundathiltraders sir expensive pressure washer Allathe Normal bike wash nu okk ulla oru presssre kittunna tharathil use cheyyan pattunna cheap aaya bldc / normal pumps or equipments undo
@@thundathiltraders In your video the current you have shown is around 0.4 means , you have measured the current on input of the adapter, I suggested to measure at the output of the adaptor ,means 24 V side so we will get a more idea on current consumption of that 80W motor..
Hi. Can we use this as a inline pressure booster for a single bathroom. Or can you suggest a good model if the tank bottom is just 1.5m from the bathroom floor level.
ഒരു സംശയം. ഒരു പൈപ്പിൽ നിന്ന് കണക്ഷൻ എടുത്തിട്ട് വാട്ടർ പുരിഫൈറിലേക്ക് ട്യൂബ് വഴി വെള്ളം കൊടുക്കാൻ ആയിരുന്നു. എന്നാൽ പുരിഫൈറിൽ in-built പമ്പ് ഇല്ല. ഫോഴ്സ് കുറവായതിനാൽ വർക്ക് ആവില്ല. ഈ പമ്പ് ആ ഒരു പൈപ്പ് ലൈനിലെ കണക്ഷനിൽ കൊടുത്ത് പ്യൂരിഫയറിലോട്ട് പൈപ്പ് വഴി തന്നെ output കൊടുക്കാൻ പറ്റുമോ?
ചേട്ടാ..500 അടി താഴ്ചയുള്ള കുഴൽ കിണറിൽ വെക്കാൻ പററിയ ഏററവും നല്ല മോട്ടർ ഏതാണ്...എത്ര hp വേണം..ഇപ്പോൾ ഇരിക്കുന്നത് 1.5 hp യുടെ പമ്പാണ്..1500 ലിററർ ടാങ്ക് നിറയാൻ 1 മണിക്കൂർ എടുക്കുന്നു.. കറണ്ട് ബില്ലും കൂടുതലാണ്..വേഗം നിറയാൻ പററിയ മോട്ടർ പറയാമോ?❤
കുറച്ചു സമയം കൂടി വെയ്റ്റുചെയ്യൂ കുഴ്ൽ രൂപത്തിലുള്ള bldc motor കണ്ടു പ്പിടിച്ചാൽ ഒന്നോ, രണ്ടോ, മൂണോ, മോട്ടോർ കൾ കുഴ്ൽ പൈപ്പിന്മേൽ ഫിറ്റ് ചെയ്താൽ പിന്നെ വലിയ പമ്പിന്റ ആവശ്യം വരില്ല..,......... 😷😷😷
Currently we have got only samples. Hopefully it will be available for sale in 7-8days. Price is around 6500/- without adapter.its already mentioned in the video
അവതരിപ്പിക്കുന്ന രീതി സുപ്പർ. മിക്കവാറും ഇദ്ദേഹത്തിന്റെ സംസാരം കേൾക്കാറുണ്ട്.❤❤❤❤❤
Thank you so much 😊🙏🙏
വിലകേട്ടപ്പോഴാണ് ശരിക്കും ഞ്ഞെട്ടിയത്.😅😅😅
എന്തായാലും ഒരു ഉൽപ്പന്നത്തിനെ എങ്ങനെ പരിജയപ്പെടുത്തണമെന്ന് ഈ വീഡിയോ കണ്ട്
പഠിക്കാം. സൂപ്പർ❤❤😊
Thank you 😊
ഈ കമൻറ് വായിച്ചതുകൊണ്ട് തീരെ ഞെട്ടിയില്ല! അത്രക്ക് വലിയ വില ആയി തോന്നിയില്ല!
ക്ലാംപ് മീറ്ററിൽ Zero ബട്ടൻ പ്രസ്സ് ചെയ്താൽ എറർ റീസെറ്റ് ആകും. 24v/80w motor ഫുൾ പവറിൽ പ്രവർത്തിപ്പിക്കാൻ 24V/4A adapter വേണം. നിങ്ങൾ ഉപയോഗിച്ചത് 3A അല്ലെ. അതിൽ ഫുൾ പവർ കിട്ടുകയില്ല. ഒരു 4A Adaptor ൽ പ്രവർത്തിപ്പിച്ചു നോക്കു. കമ്പനി അവകാശപ്പെടുന്ന പ്രഷർ കിട്ടിയേക്കും.
3.3A anu Max consumption.
Ekadesham performance match cheyunund. Will try with a 5A adapter too. Update cheyyam.
Thank you 😊
Can we run this pump with 100 w solar panel directly?
Theoretically you could. The panel output fluctuate a lot depending on light. You may need some sort of a regulator to connect it to the motor. Check what is the max output voltage of the panel . Higher voltage can damage the motor. 100w is the peak output of the panel. You will need a 150w panel to be practical .
E pumb bike battery IL wrk cheyan pattuvo
Yes and No. Bike battery is 12v. You will have to connect two battery in series. The bike battery is less than 7Ah. You can run for max 60 mins if the battery is good.
എൽദോ ചേട്ടാ.... സൂപ്പർ വീഡിയോ ആണ് ട്ടോ . All the best. Keep doing more. Thank you.
Thank you 👍
Good presentation..❤ detailed 👏👏👏
Thanks a lot 😊
Crystal clearl video,,, A - Z details covered
Thank you 😊
കൊള്ളാം, ചില പ്രത്യേക ആവശ്യങ്ങൾക്കു ഉപയോഗിക്കാം.
നല്ല അവതണം..so... ഞാൻ subscribe ചെയ്തു..❤❤❤
Thank you 👍😊
നല്ല അവതരണം. വില അല്പം കൂടിയോ എന്ന സംശയം..എന്തായാലും നല്ല പെർഫോമൻസ്.❤
Thank you 😊
BLDC Pumps kurachu expensive anu
BLDC Motor work ചെയ്യണമെങ്കിൽ ESC എന്നൊരു സംഭവം വേണം, അതുകൊണ്ടാണ് ഇതിന് വില കൂടുന്നത്
വില ആദ്യമേ പറയാത്തത് കൊണ്ട് വീഡിയോ മുഴുവനായി കാണേണ്ടി വന്നു. വില കൂടുതലാണ്.5500 രൂപയ്‌ക്ക് one ' HP 'മോട്ടോർ കിട്ടാനുണ്ട്. 26 മീറ്റർ ഉയരത്തിൽ വെള്ളം എത്തിക്കാനും കഴിയും.
Athukond ?
1-2 meters varunna circulation application continuous oru 10 manikoor use cheyyan patumo?
0.3A current work akumo?
Direct solar panel il ninnu work akumo?
Yatra cheyyan oru car , athe vilaku kitum ennorth aarum lorry vangarilla.
@@thundathiltraders 5500 nu one HP ethu Co aa tharunnathu ?
3000 RS nu 1hp local motor kittum 😂 . That's not the issue here. It's very small, low watt less current needed.🎉
1 HP മോട്ടർ 80 മിനിട്ട് ഉപയോഗിച്ചാൽ ഒരു യുണിറ്റ് കറന്റ് ചെലവാകും. എന്നാൽ ഇത് അതിന്റെ പത്തിൽ ഒന്ന് കറന്റ് മാത്രമേ എടുക്കു. അതായത് 1-2 വർഷം കൊണ്ട് മുടക്ക് മുതൽ തിരികെ കിട്ടും. BLDC ഫാനുകളുടെ കാര്യത്തിൽ സംഭവിച്ച പോലെ വിൽപ്പന കുടുമ്പോൾ വില കുറയാൻ സാധ്യത ഉണ്ട്
1 Hp അതിന്റെ 12% മാത്രമേ റണ്ണിംഗ് കോസ്റ്റ്.. (750 w /80 w) പിന്നേ സർവീസ് charge കൾ എല്ലാംകണക്കിൽ എടുക്കണം.
Ningale explanation aanu poli , ellam detail aayittu paranju tharunnu ❤❤
Thank you 👍😊
@@thundathiltraders6
Thank you
Super performance 👍👍
വീഡിയോ ഇഷ്ട്ടപെട്ടു, ❤❤❤, മോട്ടറിനെയും❤
Thank you 😊
നമസ്കാരം എൽദോ നിങ്ങളുടെ ഈ സ്ഥാപനം എവിടെയാണ് നിലനിൽക്കുന്നത് നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് അടിപൊളിയായിട്ടുണ്ട്
Thank you sir. Shop Perumbavoor , Ernakulam dist anu
Very good and informative presentation
Thanks a lot
Highly informative video. Excellent presentation
Glad you liked it!
Good Narration Eldos Bro.... 👍👍👍
Thank you 👍
Whether we can use for garden purpose
Yes. Depends on your site head
excellent,very useful especially for growbag vegetables,brother keep it up ....we are expeting more from you. jp
Many many thanks
More appreciate your demonstration.🎉
Thank you 🙏
Direct pipil ninn mukakile tank IL Kattan pattuo
ഇത് inverteril ഉപയോഗിക്കാൻ പറ്റുമോ
Yes. With AC -DC Adapter
വളരെ നല്ല അവതരണം❤
Thank you so much
Thank you for your effort and valuable information. Kindly mention/share from where we can buy this kind of motor.
It will be available with us soon.
Whatsapp 7034904458
നല്ല മോട്ടോർ ആണ് കറന്റ് ബില്ല് കുറയും ഉറപ്പ്..ഇൻവെർട്ടർലും വെള്ളമടിക്കാം
Thank you 👍😊
Very knowledgeable person. Great job.
Thank you 😊
@@thundathiltraders can you please recommend a solar regulator for this pump? Most charge regulators ask to connect a battery to be connected first to avoid damage. So we would need a regulator instead of a charge controller. Thanks in advance
Nice presentation. Congratulations.
Thank you very much!
600 രൂപയ്ക്ക് 5 മീറ്റർ ലിഫിറ്റ് ചെയ്യുന്ന ഫൗണ്ടൻ പമ്പ് ലഭിക്കും. 12V DC ഞാൻ 2 പമ്പ് വാങ്ങി കണക്ട് ചെയ്ത് 8 മീറ്റർ ഉയരത്തിൽ വെള്ളം എടുത്തിട്ടുണ്ട്. 18 മാസം പമ്പ് ഒരു കുഴപ്പവും ഇല്ലാതെ ഓടി. ഇത്ര വലിയ വില കൊടുത്ത് ഈ പമ്പ് വാങ്ങുന്നതിൽ അതിശയം തോന്നി. Shafi Solar എന്ന ബ്രാൻ്റിൽ ലഭിക്കുന്നതാണ് ഞാൻ പറഞ്ഞ 12v DC Water Pump. ഈ വീഡിയോയിൽ കാണിച്ച പമ്പിൻ്റെ അതേ പ്രഷർ ഉള്ളതായി തോന്നി
Fountain pumps nte orupadu drawbacks il onnu athinte head anu
Normally 5-8mtr anu max range. Ethu 18mtrs anu.
Direct solar kodukam ennulathu oru added benefit
Purchase link ayakkamo?
Auto cut off pressure relay കൂടെ കൊടുത്താൽ shavarinu pressure pump ആയി ഉപയോഗിക്കാം
24V BLDC Booster pumps Available
Ith Perumbavoor Arakkapady thundathil aano?
Yes 👍
Great video dear thank you 😊
Thank you too
What it cost
Around 6.5k
മോട്ടർ സ്പെഷ്യലിസ്റ്റ് എൽദോസ്. ❤👌👍
😆
Ithinte Vila ethraya kinaril use cheyyan pattuo👌👌🙏🙏🙏evide kittum details parayamo👌👌🙏🙏❣️😊
Use cheyyam.
Make sure Max head is within 15meter.
Shopil within 1 week sale start cheyum
Any higher capacity watts, water delivery available?
നല്ല അവതരണം👍
Thank you 😊
Nice presentation and Informative videos
Thanks a lot
Enganiyaa calculation cheiyunthaa dischargeind flow range.. onthu paraiyamoo padikkana
Bro ithil oru flow sensor vech booster pump akkan pattumo? For washing machine
Chettan use chayunna mic etha plz repley
Rode
Bro super
Super item price please
Thanks
6500/- + courier charge
Good bro
🙏 Thanks
Superb.. Car wash cheyyan pattiya pump.
Yes. Ethiri expensive anu
സൂപ്പർ. 12 വോൾട്ടിലുള്ള ഇതേ പോലെയുള്ള ഡിസി പമ്പ് ഉണ്ടോ
Yes
@@thundathiltraders അതു പറഞ്ഞു തരുമോ
very good presentation
Thanks a lot
Water Athoritylinil(3/4)"pipeil kanktcheithu 10meetarmukalil Tankilek usfull ano?..
Best opshan,pl,,Rip,,,
?,,,
Yes use cheyyam.
Price??
@@thundathiltraders1/2Hp self priming pumpil section 1"redus 3/4" ആ ക്കി ഉപയോഗിക്കാൻ പറ്റോ ???
Car wash cheyyan tank il ninnu varunna vellathhinu pressure kuravu aanu, nalla pressure il wash cheyyan pattunna oru pump parayamo? Engane work cheyyam?
Car washing anu main purpose enkil. Pressure washers use cheyu
Super .....powlii👍
Thank you 👍
1 st floor il pumb cheythu vidan patto , athinu pattiya pumb suggest cheyan patto
Whatsapp 7034904458
Nice presentation
Thank you 🙏
Super explanation
Thank you 🙂
Good presentation n very informative
Thank you sir 🙏
Link to buy?
Whatsapp 7034904458.
www.thundathiltraders.com
Bro ഈ motor ground floor ടാങ്ക് നിന്ന് first floor വരെ വീട് wall നനക്കാന്‍ പറ്റുമോ
Water authority vellam pressure koottan ethu motor anu vekkendathu Ethan safe. Vekkan padilla ennu ariyam pakshey nivarthi illa.
Whatsapp 7034904458
സൂപ്പർ 👍
Thank you 😊
ഒരുവീട്ടിൽ 2മോട്ടർ ഉപയോഗിക്കാൻ പറ്റുമോ ഒരു motar ഉണ്ട് വേറൊന്നം കൃഷി ആവിശ്യം ഉപയോഗിക്കാൻ ആണ് അതിനു പ്രത്യകം പെർമിഷൻ എടുക്കണോ
Where I can buy this Aluva
We can courier to Aluva.
Whatsapp 7034904458
Super video
🙏 Thanks
Where is your shop
Whatsapp 7034904458
Vengola, Perumbavoor , Ernakulam
👏👏👏👏
Thank you 🙏
ചെറിയ bike wahser aayi home use nu പറ്റുമോ? 🙂
Use cheyyam. Ethiri expensive anu. Think twice before you buy
@@thundathiltraders price ippola kandath🙂
@@thundathiltraders sir expensive pressure washer Allathe
Normal bike wash nu okk ulla oru presssre kittunna tharathil use cheyyan pattunna cheap aaya bldc / normal pumps or equipments undo
Coconut oil pump cheyo
Vere pumps anu use cheyuka. Whatsapp 7034904458
Car wash pump ethano use cheyunathe
No.
I think the current measurement is taken on input of the 24V adapter, please take current measurement on the output of the adapter.
220V AC input 24V DC output
@@thundathiltraders In your video the current you have shown is around 0.4 means , you have measured the current on input of the adapter, I suggested to measure at the output of the adaptor ,means 24 V side so we will get a more idea on current consumption of that 80W motor..
Ith available ano shopil
4-5 days ullil stock varum.
ഈ pump sprayer ആയി ഉപയോഗിക്കാൻ പറ്റുമോ? Foliar spray, കീടനാശിനി spray എന്നിവക്ക്?
സാധ്യത കുറവാണ്. ഇതിലൂം വളരെ കുറഞ്ഞ ചിലവിൽ അതിനുള്ള പമ്പുകൾ ലഭ്യമാണ്.
@johny right
Very good super
Thanks 🙏
Can we use this as pressure booster pump with connecting the acessosry
We already have a 24v 100watta BLDC booster pump .
Whatsapp 7034904458
@@thundathiltraders100 wat BLDC booster pump എത്ര rate ??
ua-cam.com/video/8itna0xY8vM/v-deo.htmlsi=4oeSNZ19Vh6mL83K
Inverter ൽ ഉപയോഗിക്കാമോ..?
YES
Can this pump work to spray medicines for plant even for coconut trees
Better to use pumps with more pressure generation capacity
Thanks 🙏
ടാങ്ക് ഇൽ വളം കലക്കാൻ ഹെൽഫുൾ ആയ ഒരു മെഷൻ പരിചയപെടുത്തമോ
Leaf Ula oru slow speed motor mathiyavum.
Njangal water pumps anu cheyunath
Jan vaghi...... Oru resha ellatha performance... 💪💪💪💪💪
Thanks a lot for the feedback 🙂
Product link please
മുകളിൽ ടാങ്ക് വെച്ച് അതിലോട്ടു വെള്ളം നിറയ്ക്കാൻ പറ്റുമോ....
@@binoycvijayan304Yss 6 hour's unlimited
@@binoycvijayan304...yes 16mtr
12 housrs condibus working cheyo
YES
Super 🤩
Thank you! Cheers!
Hi. Can we use this as a inline pressure booster for a single bathroom. Or can you suggest a good model if the tank bottom is just 1.5m from the bathroom floor level.
Whatsapp 7034904458
Well explained bro 🙏 njan njetti😂
😂 thank you bro
എനിക്ക് 22 mtr head ഉള്ള open sabmersible pump വേണം
ഏത് കമ്പനി select ചെയ്യണം???
Cost എത്ര??
whatsapp 7034904458
One floor only but some issues for pressure on tap
Oru shower nu kodukkan pattuo? Pressure boost cheyyan....
Oru pressure switch connect cheythu automatic akkiyal cheyyam.
@@thundathiltraders❤
ഡ്രിപ് ഇരിഗാഷൻ ചെയ്യുബോൾ സ്പീഡ് കുറവ് പരിഹരിക്കാൻ എന്താണ് മാർഗം
purchase link
please...
Whatsapp 7034904458
Sir, how much meters pumping this pumb
15mtrs
How much rupees
How long time it can run continuously
With correct voltage 8-10hours
Super
🙏
Evide kitum
Whatsapp ,7034904458
❤👍🌷
How much
6500
ഒരു സംശയം. ഒരു പൈപ്പിൽ നിന്ന് കണക്ഷൻ എടുത്തിട്ട് വാട്ടർ പുരിഫൈറിലേക്ക് ട്യൂബ് വഴി വെള്ളം കൊടുക്കാൻ ആയിരുന്നു. എന്നാൽ പുരിഫൈറിൽ in-built പമ്പ് ഇല്ല. ഫോഴ്സ് കുറവായതിനാൽ വർക്ക് ആവില്ല. ഈ പമ്പ് ആ ഒരു പൈപ്പ് ലൈനിലെ കണക്ഷനിൽ കൊടുത്ത് പ്യൂരിഫയറിലോട്ട് പൈപ്പ് വഴി തന്നെ output കൊടുക്കാൻ പറ്റുമോ?
Pls share your query in WhatsApp. We need somemore details.
Whatsapp 7034904458
ലൈൻ പയിപ്പിലെ വെള്ളം ഈ പമ്പ് വച്ച് ഡയറക്റ്റ് ടാങ്കിലേക്ക് നിറക്കാൻ സാധിക്കുമോ ?
Better to use Self-priming pumps.
Whatsapp 7034904458
ചേട്ടാ..500 അടി താഴ്ചയുള്ള കുഴൽ കിണറിൽ വെക്കാൻ പററിയ ഏററവും നല്ല മോട്ടർ ഏതാണ്...എത്ര hp വേണം..ഇപ്പോൾ ഇരിക്കുന്നത് 1.5 hp യുടെ പമ്പാണ്..1500 ലിററർ ടാങ്ക് നിറയാൻ 1 മണിക്കൂർ എടുക്കുന്നു.. കറണ്ട് ബില്ലും കൂടുതലാണ്..വേഗം നിറയാൻ പററിയ മോട്ടർ പറയാമോ?❤
Whatsapp 7034904458
കുറച്ചു സമയം കൂടി വെയ്റ്റുചെയ്യൂ കുഴ്ൽ രൂപത്തിലുള്ള bldc motor കണ്ടു പ്പിടിച്ചാൽ ഒന്നോ, രണ്ടോ, മൂണോ, മോട്ടോർ കൾ കുഴ്ൽ പൈപ്പിന്മേൽ ഫിറ്റ് ചെയ്താൽ പിന്നെ വലിയ പമ്പിന്റ ആവശ്യം വരില്ല..,......... 😷😷😷
Hello friend. If it is available in shop or if it is available online only? What is its price? എങ്ങനെ ഇത് വാങ്ങും?
Currently we have got only samples.
Hopefully it will be available for sale in 7-8days.
Price is around 6500/- without adapter.its already mentioned in the video
Jan vaghi oru Resha ellatha performance 💪💪
@@sijupmkalluzkalluz8163 thank you 🙏
How long distance can pump
ua-cam.com/users/shortsyPijhUTcGVs?feature=share
മീൻ വളർത്തുന്ന ടാങ്കിൽ ഫിൽട്ടറേഷിന് വേണ്ടി ഉപയോഗിക്കുവാൻ സാധിക്കുമോ
Yes circulation purpose use cheyyam
6500 aanu bro rate😂
Push സ്പിക്ലേൽ eth use ചെയ്യാമോ
Popup ano udeshichathu?
കുഴൽ കിണറിൽ ഉപയോഗിക്കാൻ സാധിക്കുമൊ
Try cheyyanam.
Good
Thanks
ഇത് വെച്ച് വാഹങ്ങൾ ക്ലീൻ ചെയ്യാൻ സാധിക്കുമോ
Pls.check video.