sir, താങ്കളുടെ class വളരെ നല്ലതാണ്. ഒരു സംശയം. ഞാൻ 65വയസുള്ള സ്ത്രീ ആണ്. പണ്ടൊക്കെ blouse തുന്നിയാൽ onnum correct ചെയ്യാതെ ഇടാമായിരുന്നു. പ്രായ മായപ്പോൾ എന്റെ backarmhole അവസാനിക്കുന്ന കക്ഷം ഭാഗത്തു muscle ലൂസ് ആയകാരണം flesh bulge ചെയ്തു നിൽക്കുന്ന കാരണം ആ ഭാഗം സഞ്ചി പോലെ നിൽക്കുന്നു കയ്യ് താഴ്ത്തുമ്പോൾ. എന്താണ് ചെയ്യേണ്ടത്? ഫ്രണ്ട് ഭാഗം വളരെ നന്നായി armhole അടക്കം. എവിടെയും ലൂസ് പോലെ തൂങ്ങി നിൽക്കുന്നില്ല.
Sir നല്ല ക്ലാസ്സ് അടുത്ത ക്ലാസ്സിൽ deep neck ഇടണേ 👍
👍👍👍♥️
ഈ അളവിൽ ഞാൻ തുന്നി. നന്നായി വന്നിട്ടുണ്ട്. Thank you
🥰
ഇത്ര ഭംഗി യായി പറഞ്ഞു തരുന്നത്👍💐
👍👍♥️
സൂപ്പർ നല്ല അവതരണം. നല്ല ക്ലാസ്സ് 👌👌👌
Tnks👍♥️
ഇഷ്ടമായി സാറേ കഴിവിനെ നമിക്കുന്നും❤❤❤❤
🥰
Nañnayi manasilakunnund.....32 princess cut blouse kaanikamo..plss
Ok vedio ചെയ്യാം
Stiching koodea kannikkamo? Pls.
Ok vedio പെട്ടെന്ന് തന്നെ ചെയ്യും
Thanks
princess cut 37" ഒന്ന് കാണിക്കാമോBro
Ok കാണിക്കാം 👍
Super 👍🏻
👍
വലിയ tuck ന്റെ സൈസ് കണ്ടെത്തുന്ന രീതി ഒന്ന് പറഞ്ഞു തടമോ???
Ok പറഞ്ഞു തരാം 👍♥️
Thankyou sir🙏🙏🙏
40 സൈസ് ബ്ലൂസിന്റെ കട്ടിങ് ഒന്ന് കാണിക്കാമോ bro
Ok👍വീഡിയോ ചാനലിൽ ഉണ്ട്
Very useful video. Thankyou sir🙏
👍♥️
Sir,neck width kandethunnath. Engane
Chest ÷12-1/4
Very good cutting
Tnks👍♥️
ഇഷ്ടപ്പെട്ടു.
Tnks👍👍♥️
ഹലോ... നിങ്ങൾ കുട്ടികളുടെ പട്ടുപാവാട കുപ്പായം വീഡിയോ ചെയ്തിട്ടുndo....
ചാനലിൽ ഇപ്പോൾ ഇല്ല Vedio ചെയ്യും
@@MIRACLEBRO ok
👍
സ്പീഡ് കൂടി, തുടക്കക്കാർക്ക് ഫോളോ ചെയ്യാൻ പ്രയാസം ആണ്
ശ്രെദ്ധിക്കാം
നൈറ്റി കട്ടിംഗും കാണിക്കാമോ പ്ലീസ്
Ok ഇടാം
sir, താങ്കളുടെ class വളരെ നല്ലതാണ്. ഒരു സംശയം. ഞാൻ 65വയസുള്ള സ്ത്രീ ആണ്. പണ്ടൊക്കെ blouse തുന്നിയാൽ onnum correct ചെയ്യാതെ ഇടാമായിരുന്നു. പ്രായ മായപ്പോൾ എന്റെ backarmhole അവസാനിക്കുന്ന കക്ഷം ഭാഗത്തു muscle ലൂസ് ആയകാരണം flesh bulge ചെയ്തു നിൽക്കുന്ന കാരണം ആ ഭാഗം സഞ്ചി പോലെ നിൽക്കുന്നു കയ്യ് താഴ്ത്തുമ്പോൾ. എന്താണ് ചെയ്യേണ്ടത്? ഫ്രണ്ട് ഭാഗം വളരെ നന്നായി armhole അടക്കം. എവിടെയും ലൂസ് പോലെ തൂങ്ങി നിൽക്കുന്നില്ല.
സ്റ്റിച്ചിങ് സമയത്ത്ബാക്ക് സ്ലീവ് മാർക്കും ബോഡി മാർക്കും കറക്ട് കിട്ടിയിരുന്നോ
ഇല്ല. നേരെ അടിക്കാൻ പറ്റിയില്ല. പിന്നീട് shape ഇടണ്ടി വന്നു
പഠിക്കാൻ ആഗ്രഹിക്കുന്നു.
Superb
Tnks👍♥️
Nice ❤
Tnks👍♥️
Supet
👍tnks♥️
Thanks
👍👍♥️
Supper
Tnks👍♥️
👌👌♥️
👍👍♥️
Thank you Sir 🙏🏻
👍
കണ്ണൂർ എവിടെയാണ് സർ , ? (മിറാക്കിൾ)
ഞാൻ കൂത്തുപറമ്പ്
Evideya stalam
Kannur ജില്ല
Sir stiching centre nadathuvano shop name??
അതെ. Shop name MIRACLE
👍🏻👍🏻👍🏻
👍♥️
ലയണിങ് ബ്ലൗസ് തയ്ക്കുന്നത് ഇടാമോ
Ok ഇടാം 👍♥️
👍👍
👍♥️
കൈ വെട്ടിയതിന്റെ അടിഭാഗത് 1/2ഇഞ്ച് അല്ലെ ഇട്ടുള്ളൂ അത് എങ്ങനെ മടക്കി അടിക്കും
Sorry..ലൈനിങ് ബ്ലൗസിന്റ ലൈനിങ്ങാണ് കട്ട് ചെയ്തത് അത് കൊണ്ടാണ് താവിൽ 1/2ഇട്ടത്. Voice ഇടുമ്പോൾ പറയാൻ മറന്നു പോയതാണ് ♥️
@@MIRACLEBRO Ok.Thanks
👍
👍👍♥️
Thanks 😊
👍👍♥️
ഇതേ അളവിൽ മുറിച്ചു തയ്ച്ച് കഴിഞ്ഞ പ്പോൾ front pieceന് back piece നേക്കാൾ ഇറക്കം കൂടുതൽ കിട്ടി.എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
സൈഡ് സ്റ്റിച്ചിങ് ചെയ്യുമ്പോൾ ആണോ
back piece അടിവശം ഇറക്കം കുറവാണ്
@@MIRACLEBRO Yes
ഇന്ന് ഈ അളവിൽ ഞാൻ cut ചെയ്തു. ഇനി നാളെ സ്റ്റിച്ച് ചെയ്തു, trial ചെയ്തിട്ട് വീണ്ടും ഞാൻ ഇവിടെ എത്തും 😅
👍
ഷോൾഡർ ചരിവ് വേണ്ടേ
നിർബന്ധം ഇല്ല
അതെന്താ ഇതിൽ 2 3/4 വെക്കുന്നെ
എല്ലാവർക്കും ഒരുപോലെ കട്ട് ചെയ്യാൻ പറ്റില്ല ബാക്ക് കഴുത്തിറക്കം കുറവാണെങ്കിൽ കഴുത്ത് അകലം കൂട്ടി കൊടുക്കണം 👍♥️
Thanks
👍
Supper
Tnks👍♥️
ഷർട് കട്ടിങ് കാണിക്കാമോ
👍
👍👍👍
👍👍