വെറും 800 രൂപയ്ക്ക് വയനാട്ടിൽ 4.75 ഏക്കർ സ്ഥലവും റിസോർട്ടും സ്വന്തമാക്കാം | 1 Day Resort Wayanad

Поділитися
Вставка
  • Опубліковано 30 жов 2024
  • അതെ അറിഞ്ഞത് സത്യമാണ്...!! വെറും 800 രൂപയ്ക്ക് വയനാട്ടിൽ 4.75 ഏക്കർ സ്ഥലവും റിസോർട്ടും സ്വന്തമാക്കാം
    കൂടുതൽ വിവരങ്ങൾക്ക് : 6238315148
    -----------------------------------------------------------------------------
    ലോക മലയാളികൾക്കായ്... ലോകത്തിൻ്റെ നാനാ ഭാഗത്തും സംഭവിക്കുന്ന വാർത്തകളും വിശേഷങ്ങളും കൃത്യവും വ്യക്തവുമായി നിങ്ങളിലേക്ക് എത്തിക്കുവാൻ ഒരു മുഴുവൻ സമയ വാർത്താ വിനോദ ചാനൽ. നിങ്ങൾ പറയുവാനും അറിയുവാനും ആഗ്രഹിക്കുന്ന വാർത്തകളുമായി മലയാളക്കരയുടെ ശബ്ദമാകുവാൻ. പുത്തൻ സാങ്കേതിക വിദ്യയുടെ കരുത്തോടെ, നാടിൻ്റെ ചലനത്തിനൊപ്പം, വാർത്തകളുടെ വേഗത്തിനൊപ്പം....
    റിയൽ ന്യൂസ് കേരള...
    Real News Kerala Live TV : realnewskerala...
    #Kerala #News #Latest #Breaking #livetv
    Real News Kerala ( Malayalam ).
    Website : www.realnewske...
    Facebook Page : / realnewskeralaofficial
    Twitter : / realnewskerala
    Instagram : / realnewskerala
    UA-cam : / realnewskeralaofficial
    24x7 Live TV Channel : www.realnewske...
    Real News India ( English )
    Website : www.realnewsin...
    Facebook Page : / realnewsindiaofficial

КОМЕНТАРІ • 157

  • @eappenjohn-of3qe
    @eappenjohn-of3qe Рік тому +7

    നിയമപ്രകാരം ഗവൺമെൻറ് സ്റ്റാമ്പ് അടിച്ച ടിക്കറ്റ് വെക്കണം
    നറുക്കെടുപ്പ് ഫലം ഗസറ്റഡ് ഓഫീസേഴ്സ് എൻറെ മുമ്പിൽവെച്ച് വേണം
    അല്ലെങ്കിൽ അത് കളിപ്പാട്ടം

  • @anwarkcanwarkc4110
    @anwarkcanwarkc4110 2 роки тому +35

    നല്ലൊരു ഓഫർ 850 രൂപ 10 ലക്ഷം പേര് വന്നാൽ കാശ് മുതലാകും സൂപ്പർ ഐഡിയ

    • @alitp2083
      @alitp2083 Рік тому +1

      ❤❤❤❤😊

    • @ahmedfahimi.k218
      @ahmedfahimi.k218 Рік тому +2

      10 laksham venda 2 laksham per eduthaal iyaalk 5croril adhikam laabham undaakkaam

    • @rajeshvarma5080
      @rajeshvarma5080 Рік тому

      നല്ല ഒന്നാം തരം ഊമ്പി ക്കൽ

    • @yusufakkadan6395
      @yusufakkadan6395 Рік тому

      ​@@ahmedfahimi.k2186,as d5x6xcď5xf5xfďffdd6d6x6yxxtz55x 1x1xýsd56erd61st3w

  • @sandyababubabu632
    @sandyababubabu632 Рік тому +26

    ഹാജിയാർക്ക് അവാർഡ് കൊടുക്കണം ഇങ്ങിനെ ജനങ്ങളെ പച്ചക്ക് പറ്റിക്കുന്നതിന്

    • @ratheesh.rnsskuriyathy6124
      @ratheesh.rnsskuriyathy6124 11 місяців тому

      ബ്രോ ചിലപ്പോൾ ഇത് പട്ടയ ഫ്യൂമി ആയിരിക്കും 😂😂

    • @alikunju2069
      @alikunju2069 11 місяців тому

      Ellathilum negetive maathram kaanallede naaye

  • @vishnuprasad7084
    @vishnuprasad7084 Місяць тому

    ഇനി വയനാട്ടിലെ പ്രകൃതി മനോഹരമായ സ്ഥലങ്ങൾ പകൽ കണ്ട് പോവാനെ നമ്മൾ ഉള്ളു....🙏...

  • @RafeeqPks
    @RafeeqPks Рік тому +4

    അതു നടക്കില്ല ഇല്ലീഗൽ ആണ് ഈ നറുക്കെടുപ്പ് ലക്ഷ്യം പ്രമോഷൻ മാത്രം പൈസ പിന്നെ തിരിച്ചു കൊടുക്കും

  • @joshyjohn414
    @joshyjohn414 8 місяців тому

    Kollam Katke,, Nala idea, ivalem vachu kure undakku.allo . Ninakkumathre vivaramullu ennu vijaricho?? Ivalu ipol undo ado née promotionil kodutho? Ethraku poyi? Ithilum bhetham kooti kodupanu Katke!!!

  • @sinuf4133
    @sinuf4133 Рік тому +12

    ഹജി യാർക്ക അടിപൊളി idea
    10 resort വാങ്ങാനുള്ള cash ഉണ്ടാക്കാൻ പറ്റിയ idea

    • @Hotspot91
      @Hotspot91 5 місяців тому

      Ooomfiyo Ath

  • @shameemkappil1116
    @shameemkappil1116 Рік тому +6

    Njan ithil ninnu ticket eduthitund eniku ithu vare onnum kittiyitillla enikithil vishasam illa ente 800 poyi

  • @sureshkumarnk-x9j
    @sureshkumarnk-x9j Рік тому +6

    കറക്കു കമ്പനി

  • @torpidotorpido3081
    @torpidotorpido3081 Рік тому +2

    2:30 ലെ സലിം കുമാർ =ഈശ്വരാ ഇവിടെ ആരും ഇല്ലേ ഇതൊന്ന് പറഞ്ഞു ചിരിക്കാൻ

  • @sajikumar1992
    @sajikumar1992 2 місяці тому +1

    ഇപ്പോൾ ഇതിന്റ അവസ്ഥാ എന്താണ് മൊബൈൽ ആപ്പ് ഉണ്ടായിരുന്നു ഇപ്പോൾ വർക്ക്‌ ചെയ്യുന്നില്ല. പറ്റിപ്പ് ആയിരുന്നു.

  • @AnilKumar-if7qn
    @AnilKumar-if7qn Рік тому +5

    ഹാജിയാർക്ക് കെ മുരളീധരന്റെ അതേ ശബ്ദം 😅

  • @sandyababubabu632
    @sandyababubabu632 Рік тому +6

    ഈ കൊച്ചിന് കാശ് കൊടുത്ത് ചെയ്യിച്ചതാണ് ആരും ചേരല്ലെ പറ്റിപ്പാണ് ഞാൻ ചേർന്നതാണ്

  • @ജംഷീർ-A
    @ജംഷീർ-A Рік тому +8

    10 ലക്ഷത്തിനു ഒരു ഏക്കറും ചെറിയ വീടും കിട്ടുമോ വയനാട്ടിൽ ഉണ്ടെങ്കിൽ കമന്റ് ചെയ്യ്, ഞാൻ എടുക്കും 💯

  • @yavuttyam23
    @yavuttyam23 Рік тому

    Risortil ale koottanulla trik. Clever man

  • @vinuthomas9252
    @vinuthomas9252 12 днів тому

    ഇത് ഇപ്പോൾ അവിടെ ഉണ്ടോ

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn 9 місяців тому +1

    യുട്യൂബിലും ഫൈസ്ബുക്കിലും ഒക്കെ എത്ര നല്ല മനുഷ്യന്മാരാ ഉള്ളത്. നന്മ വട വൃക്ഷങ്ങൾ 😁😁

  • @hassankutty4423
    @hassankutty4423 Рік тому +1

    Lant only... ഇത് resort ആണോ

  • @muhammedkannacheri9620
    @muhammedkannacheri9620 Рік тому +8

    ഇയാളുടെ കീഴിൽ ഷെയർ മാർകറ്റിലും മറ്റും അംഗമായ ആരെങ്കിലും ഉണങ്കിൽ അറിയിക്കണ o

    • @rameesallaram2460
      @rameesallaram2460 Рік тому +1

      Nan und

    • @rafimuhammed9400
      @rafimuhammed9400 Рік тому +1

      ഇത് റിയൽ ആണ് എനിക്ക് പൈസ കിട്ടി

    • @moulaviusman3198
      @moulaviusman3198 Рік тому +1

      എന്താ ഷെയർ മാർക്കറ്റോ, കൊച്ചിയിലും ബോംബെയിലും എല്ലാം ഇദ്ദേഹം ഷെയർ മാർക്കറ്റും നടത്തുന്നുണ്ടോ? അറിയാഞ്ഞിട്ട് ചോദിക്കുകയാണ് ചോദിച്ചതാ

    • @moulaviusman3198
      @moulaviusman3198 Рік тому +1

      അങ്ങനെ ഏതെങ്കിലും വ്യക്തികൾക്ക് സ്വന്തമായി ഷെയർ മാർക്കറ്റ് നടത്താൻ പറ്റുമോ? ഒന്ന് അറിയിക്കണേ

    • @basheerap8501
      @basheerap8501 Рік тому

      നിങ്ങളുടനമ്പർ തരുമോ

  • @josemm4774
    @josemm4774 Рік тому +2

    Thattippukal pala vidhathil.

  • @vasiljabbarak424
    @vasiljabbarak424 Рік тому +2

    800 nu kittoole
    800 eduthal varumanam kittumennanu paranjathu
    Njan join cheythittu
    24 divasam aayi varumanam vannilla chodichittu marupadiyum illa cash idunnavar urappichittu idunnathayirikkum nallathu

    • @mrx8051
      @mrx8051 Рік тому

      എനിക്ക് കിട്ടി

  • @shahid3143
    @shahid3143 Рік тому +2

    എങ്ങനെയാണു വരുമാനം കിട്ടുന്നത് അറിയുന്നവർ പറയൂ

  • @sareefsareef5132
    @sareefsareef5132 Рік тому +1

    പിന്നെ കാർ ബൈക്ക് വീട് എന്തൊക്കെ

  • @subinc8782
    @subinc8782 9 місяців тому

    Kodutto ?

  • @josypaulk916
    @josypaulk916 Рік тому +3

    പ്രൊമോഷൻ വീഡിയോ ആണ് 🎉

  • @saidalavipanakkad2089
    @saidalavipanakkad2089 Рік тому +2

    Ippol undo

  • @blissholidays1383
    @blissholidays1383 8 місяців тому +1

    ഇപ്പോൾ ഈ റിസോർട്ട് ന്റെ അവസ്ഥ എന്താ ❓

    • @Hotspot91
      @Hotspot91 5 місяців тому

      Ooomfiii poyi haji group ellam admin onli aaki

  • @Kunhammad-jp6zp
    @Kunhammad-jp6zp Рік тому +1

    ഉസ്മാനെ . ആ പത്തർ കട്ടാസും
    ജബലുന്നൂറും
    ഹോമവും നിർത്തിയോ ....

  • @nasweefmuhammedvn-ru6oi
    @nasweefmuhammedvn-ru6oi 4 місяці тому

    എൻട്രി കൂപ്പൻ എവിടെ കിട്ടും

  • @anwarvakkat7827
    @anwarvakkat7827 9 місяців тому

    Engano haji maar uddavumo

  • @sareefsareef5132
    @sareefsareef5132 Рік тому +3

    800കൊടുത്താൽ 1000കിട്ടും 10മാസം കഴിയണം

  • @skpyoutube2417
    @skpyoutube2417 8 місяців тому

    ആർക്കെങ്കിലും price കിട്ടിയൊ

  • @Jahfer-h9q
    @Jahfer-h9q 9 місяців тому

    Narakku.eduthu.kayinjo

  • @Lawrenceca-ow4up
    @Lawrenceca-ow4up Рік тому

    Kakkante aidia kollam ,kalangal maarimariyum

  • @ubaidp1349
    @ubaidp1349 Рік тому

    Enthaaane entri pass kond udeshikkunnathe

  • @krishnankuttykrishnankutty9143

    ഈ സ്ഥലം ബാനസുര അണക്കെട്ടിന് മുകളിലാണ് i സ്ഥലം

  • @Indian53422
    @Indian53422 Рік тому +4

    സൂപ്പർ പ്ലാൻ❤

  • @ShifaPharmacy-c7p
    @ShifaPharmacy-c7p Рік тому +3

    നല്ല മനസ്സ് 👍👍👍👍

  • @ayishasworld389
    @ayishasworld389 Рік тому +2

    Idh videok vendi mathram evide onnum ila

  • @michaelj4706
    @michaelj4706 Рік тому +2

    KAATTANA....
    KAATTU...PANNYII
    KAATU....ANIMALS...

  • @balachandrannairs7964
    @balachandrannairs7964 Рік тому +1

    പണ൦ ഉണ്ടാക്കുന്ന വിദൃ

  • @mathewsnrpnrp9373
    @mathewsnrpnrp9373 Рік тому +3

    ഇപ്പൊ കിട്ടും, അല്ലെ പിന്നെ കിട്ടും 😂

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz Рік тому

    Njaan varudae aagrahechu oru resortu pavanaaye savamaaye

  • @shyampk7371
    @shyampk7371 Рік тому +1

    800 rupakk income. Kittoola
    8000 combo pack mathre income ollu

  • @Narayananvv-j3e
    @Narayananvv-j3e 10 місяців тому

    ആളുകളെ പറ്റിച്ചു എളുപ്പത്തിൽ പൈസ ഉണ്ടാക്കുന്ന പരിപാടി അതിനെ കാൾ നഷ്ടം വരും ഓർത്താൽ നല്ലത്

  • @abdulazeezm572
    @abdulazeezm572 Рік тому +1

    Enthu resortaa ithu.5 paisakkilla.saadhaarana kudulu

  • @joseaugustin9584
    @joseaugustin9584 Рік тому

    ആ കണ്ടത് വാലുമാക്രി അല്ലേ?

  • @munnakp64
    @munnakp64 Рік тому +1

    ആരും വീണു പോകരുത് 🙏🏻🙏🏻🙏🏻ബമ്പർ നറുക്കെടുപ്പ് നീട്ടി വെക്കാൻ അവർക്കധികാരം 😂😂😂എടുത്താൽ എടുത്തു 😂q😂പിന്നെ സൗണ്ട് മുരളീധരൻ തന്നെ

  • @AchaiTheVloger
    @AchaiTheVloger Рік тому +3

    Kalla naai haaji

  • @rajeshstephen4661
    @rajeshstephen4661 9 місяців тому

    Vellapokkam area..

  • @nafsalc5181
    @nafsalc5181 11 місяців тому

    ഇത് 3 വർഷം വരെ നീട്ടി വെച്ചു

  • @lissytellus4112
    @lissytellus4112 Рік тому +1

    കുറച്ച് ഭാഗം മാത്രമേ കാണിക്കുന്നുള്ളു

  • @aboobackerp2105
    @aboobackerp2105 Рік тому +1

    കൈ നനയാതെ മീൻ പിടിക്കുന്ന വിദ്ധ്യ ഉസ്മൻക

  • @georgejames9747
    @georgejames9747 5 місяців тому

    ഇത് വിളിച്ചു ചോദിക്കുമ്പോൾ 800 രൂപ എന്നുള്ളത് 1000 രൂപയായി പിന്നെ 1000 രൂപ കൊടുത്തു കഴിഞ്ഞാൽ തട്ടിപ്പാണെന്നുള്ളത് മനസ്സിലാക്കാം

    • @Bullish-y7v
      @Bullish-y7v Місяць тому

      24 news il koduthalo.case .

  • @Rasheed-cg4om
    @Rasheed-cg4om Рік тому

    ഇപ്പോഴത്തെ അവസ്ഥ 800 രൂപ ഒന്ന് വാലറ്റിൽ കിടപ്പുണ്ട് കിട്ടണമെങ്കിൽ ബംഗാളിയെ പോലെ പണിയെടുക്കണം അതായത് 200 പേർക്ക് ലിങ്ക് അയച്ചു കൊടുക്കണം

  • @ansaransar613
    @ansaransar613 Рік тому

    Aranavo ahhh bagiyashali Super hit agum muthalale

  • @ravinarayanan8984
    @ravinarayanan8984 5 місяців тому +1

    കാക്കയുടെ ബുദ്ധി അപാരം തന്നെ 🥵

  • @vkn3522
    @vkn3522 Рік тому +2

    വട്ടു പലരീതിയിൽ വരും എന്ന് തെളിഞ്ഞത് എന്ന് വിനാടുക്കാര്ത്തന്നെ പറയുന്നു,

  • @allenshaji4397
    @allenshaji4397 8 місяців тому

    😢 ഈ സ്ഥലം ഇതുവരെ വിറ്റു പോയില്ലേ

  • @Faru-r4q
    @Faru-r4q 11 місяців тому +1

    പുതിയതാരികിടത്വാംത്വംത്വം.ജനങ്ങളുടെകയ്യിലുള്ളത്.എങ്ങനെപോക്കറ്റിൽആക്കാം...😅😅😅😅😅..ചതിചതിചഭയങ്കരചതി.ആരുചാടണ്ടാപടുകുഴീയാണ്....8നൂറ്പോയികിട്ടും

  • @krishnankuttykrishnankutty9143

    തമിഴ് പടത്തിൽ എങ്ങനെ സമ്പാദിക്കാമെന്ന് വടിവേലു പറയുന്നുണ്ട്. ഇത് അതുപോലെയ ഇത് ഒന്നര തട്ടിപ്പ്

  • @allenshaji4397
    @allenshaji4397 6 місяців тому

    😮 ഈ റിസോർട്ട് എന്നാണ് നറുക്കെടുപ്പ് നടത്തുന്നത് കച്ചവടം പിടിക്കാനുള്ള തന്ത്രമാണോ ഈ നറുക്കെടുപ്പ്

  • @makkarmm165
    @makkarmm165 7 місяців тому

    ഉസ്മാൻ ഹാജി

  • @abdulrahimanvp8578
    @abdulrahimanvp8578 2 місяці тому

    Copi to .....

  • @channel-ok8tq
    @channel-ok8tq Рік тому +5

    വെറും പറ്റിക്കൽ

  • @andofernad5259
    @andofernad5259 10 місяців тому

    Onnantharam thattippinu ....

  • @premjithsamuel1829
    @premjithsamuel1829 Рік тому

    സംഭവം ആണല്ലോ 👌

  • @AzeezMoolayil
    @AzeezMoolayil 6 місяців тому

    പേരിൻ്റെ അവസാനം ഹാജി എന്നാൽ മനസ്സിലിരിപ്പ് നറുക്കെടുപ്പിൽ കൂടി സ്ഥലം ലഭിക്കുന്നവർക്ക് ബാർ നടത്തുകയൊ എന്തും ചെയ്യാം . ഉടായിപ്പ്

  • @albinantony3122
    @albinantony3122 Рік тому +2

    1st pay out kitty ❤

  • @sareefsareef5132
    @sareefsareef5132 Рік тому +1

    എന്റെ 800പോയി

  • @pvhamza3950
    @pvhamza3950 Рік тому +1

    ഇതുതന്നെയല്ലേ ലോട്ടറി ഉസമാനേ

  • @shajupk4454
    @shajupk4454 Рік тому

    Poli.pattikal

  • @sabiviog6323
    @sabiviog6323 Рік тому +1

    നല്ല ഐ ടി യ

  • @hameedvelliyath2140
    @hameedvelliyath2140 Рік тому +2

    വളരെ സംസ്കാര ശൂന്യരായ ആളുകളുടെ comment കാണുന്നു. 800 രൂപ ഒരു ടിക്കറ്റിന്. നിസ്സാര കാര്യങ്ങൾക്ക് ഇതിലധികം പണം ചിലവഴിക്കുന്ന മലയാളിക്ക് ഇതെന്താ ഒരു വലിയ സംഭവം ആണോ. ആരെയും നിര്‍ബന്ധിക്കുന്ന് ഇല്ലല്ലോ. തെറി പറയുന്നവൻ പറഞ്ഞുകൊണ്ടേ ഇരിക്കും.

    • @alcm987
      @alcm987 Рік тому

      ഞറുക്കെടുപ്പ് എന്നാ

  • @prakashanmp8175
    @prakashanmp8175 Рік тому

    X നല്ല ബുദ്ധി ..

  • @dilshana1236
    @dilshana1236 Рік тому

    Ennapinne thanikku thanne vanghikkoode marich vittal pathkashengilum indakkam 😂😂

  • @rasheedke2112
    @rasheedke2112 Рік тому

    നല്ല തീരുമാനം ഞാനും ഒന്ന് എടുക്കുന്നുണ്ട്

    • @Rabishu
      @Rabishu Рік тому

      നിങ്ങൾ എടുത്തോ

  • @chendamelamonlineclass5112
    @chendamelamonlineclass5112 10 місяців тому

    ഞാൻ 800 കൊടുത്തതാ ഒരു കുന്തവും കിട്ടിയില്ല

  • @saidalavipkraihanath3158
    @saidalavipkraihanath3158 Рік тому +1

    ഇത് വെറുമൊരു തട്ടിപ്പാണ് എന്നാണ് തോന്നുന്നത്

  • @joyedavetty
    @joyedavetty Рік тому

    കഷ്ടം കാശ് ഉണ്ടാക്കാൻ വേറിട്ടൊരു മാർഗ്ഗം

  • @aboobackerp2105
    @aboobackerp2105 Рік тому +1

    G+D😊

  • @RafeeqPks
    @RafeeqPks Рік тому +2

    ഇങ്ങനെ പറ്റിച്ചു തിന്നാണോ ഹാജിയാരെ

  • @c.m.islamicguide4776
    @c.m.islamicguide4776 Рік тому +1

    സി.

  • @vineethvineeth3883
    @vineethvineeth3883 Рік тому

    ❤❤❤

  • @ayishamp7837
    @ayishamp7837 Рік тому

    Vrum kallanum shudha themmadyum aanu

  • @umarcherooth4140
    @umarcherooth4140 Рік тому +1

    സോറി
    10/5 സെന്റുകളായി മുറിച്ചു കൊടുക്കു

  • @swalihgudallur8844
    @swalihgudallur8844 Рік тому +1

    വിജയിക്കും കേരളത്തിൽ അല്ലെ

  • @roomigreat1415
    @roomigreat1415 Рік тому +5

    ജൂനിയർ മാൻഡ്രേക്ക് 😂

  • @unexpected7557
    @unexpected7557 2 роки тому +2

    62500TICKET=5CR

  • @prasadthenadath-el5vo
    @prasadthenadath-el5vo 11 місяців тому +1

    തട്ടിപ്പ് ഹൌസ് lottati

  • @riyasmohd6600
    @riyasmohd6600 Рік тому

    Gpay ok adinu egeney reply kittum😂😂

  • @dmcparappuram4152
    @dmcparappuram4152 2 роки тому

    😎

  • @joshyskaria8461
    @joshyskaria8461 Рік тому +2

    കഷ്ടം

  • @rafeeqrgs8076
    @rafeeqrgs8076 Рік тому

    Thattiipppaaan

  • @rahulappu270
    @rahulappu270 2 роки тому +5

    ഞാൻ . 5000 തരാം എനിക്ക് സ്ഥലം താ

    • @c4atoz45
      @c4atoz45 Рік тому +1

      ഒരു 10,000 ആളുകൾ 800 കൊടുത്താൽ തന്നെ ഇയാൾക്ക് മൊതലാവും

  • @snmediasnmedia1314
    @snmediasnmedia1314 Рік тому +1

    തട്ടിപ്പാണ്

  • @Joney838
    @Joney838 3 місяці тому

    ഇങനേയു൦ കോലേൽകേറികൾ 😂😂😂

  • @AchaiTheVloger
    @AchaiTheVloger Рік тому +2

    Mairan

  • @Hotspot91
    @Hotspot91 5 місяців тому

    Oooomfi

  • @sareefsareef5132
    @sareefsareef5132 Рік тому

    ഇവർ ഫുൾ ഉഡായിപ് ആണ് 😊