വാഹനം ഓഫ് ചെയ്യുമ്പോള്‍ A/C ഓഫ് ചെയ്യണോ | Do we need to off the A/C when engine off |

Поділитися
Вставка
  • Опубліковано 18 жов 2024
  • when switching off our vehicle engine is it recommended to off the AC , i think most of people used to off the ac but dont know the correct reason for that so lets check and find out which is the correct procedure of it and too share this video with all your friends too..
    #mgtips #mgatexplore #rageshmg #engine #airconditioner
    advantages of using ac when engine off
    when switching of an engine do we need to off the engine
    why to off the ac compressor of your car
    what is the best way to increase the mileage
    do we need to off the ac before engine starting
    what to off the compressor when engine is tarting
    Join this channel to get access to perks:
    / @mgatexplore

КОМЕНТАРІ • 76

  • @rajeevvasudevan7426
    @rajeevvasudevan7426 9 місяців тому +4

    അങ്ങനെ ആ സംശയവും മാറി താങ്ക്സ് ബ്രോ 👍❤

  • @dpkroy5
    @dpkroy5 9 місяців тому +3

    Very informative. Big and Small doubts are clearing day by day. Thank you MG

  • @radhakrishnankesavan1794
    @radhakrishnankesavan1794 9 місяців тому

    ഞങ്ങളുടെ വണ്ടി സെലേറിയോയാണ്. ബാറ്ററി അല്പം വീക്കാണ്. Ac ഇട്ട് ഓടിച്ചപ്പോൾ ടൗണിൽ വച്ച് പെട്ടെന്ന് ഓഫായി. പിന്നെ ഒരു സുഹൃത്ത് തള്ളി സ്റ്റാട്ടു ചെയ്തു തന്നു സഹായിച്ചു. തുടർന്നും ഇപ്രകാരം Ac ഇട്ട് ഓടിക്കുന്നത് സേഫ് ആണോ ?

  • @Anoop_john_03
    @Anoop_john_03 9 місяців тому +1

    Bro naal aayi comments ettalum bro kanarilla especially 1 lakh subscriber aya shesham 😢 miss ayath akum ennalum keep supporting ❤❤ kure doubts clear akki thannathinu thanks alot❤❤ MG bro keep going.
    Vynl mat vs MLF mat video cheyyane kto

    • @MGATEXPLORE
      @MGATEXPLORE  9 місяців тому

      Heloo...idaku aa phone poyapol kure comments screen shot poyi athe ane pani kitiyathe.... maximum njn reply taran shermikunde keto.... thanks for supporting...sure njn video Cheyam keto

  • @anupmanohar3762
    @anupmanohar3762 9 місяців тому +14

    ഇന്നലെ വരെ ഇങ്ങനെ ac off ചെയ്തിട്ടാണ് വണ്ടി off ചെയ്തത് 😄😄പക്ഷെ raise ചെയ്യാറില്ലായിരുന്നു. വല്ലപ്പോഴും ac off ആക്കാൻ മറന്നിട്ടു പിന്നെ വണ്ടി start ചെയ്യുമ്പോൾ ac on ആയികിടക്കുന്നത് കണ്ടിട്ട് വിഷമിച്ചുകൊണ്ടിരുന്ന ഞാൻ 😂

    • @tijuthomas3
      @tijuthomas3 9 місяців тому

      Pottan😊

    • @anupmanohar3762
      @anupmanohar3762 9 місяців тому

      @@tijuthomas3 🤣

    • @MGATEXPLORE
      @MGATEXPLORE  9 місяців тому

      Aha adipoli....ini ankane cheyanda

    • @josephpt2318
      @josephpt2318 9 місяців тому +1

      😂 ഞാനും ...!!

    • @c.a.narayannarayan141
      @c.a.narayannarayan141 9 місяців тому

      Put off ac 5 minutes before stopping. And better off ac before starting if noticed

  • @ignatioustshibu1472
    @ignatioustshibu1472 9 місяців тому

    ഹലോ ചേട്ടാ, എന്റെ കാർ 2013 zen estilo ആണ്. 47000km ആണു ഓടിയിരുക്കുന്നത്.അഹ് കാറിൽ ഒടുക്കത്തെ വൈബ്രേഷൻ noise ഉണ്ട് .Ac ഇടുമ്പോൾ കൂടുതൽ വൈബ്രേഷൻ അനുഭവപ്പെടുന്നു. അതിന്റെ engine mounting ഉം മറ്റും എല്ലാം മാറ്റി. പക്ഷെ എന്നിട്ടും അഹ് വൈബ്രേഷൻ ഉണ്ട്. ഞാൻ just ചെക്ക് ചെയ്തപ്പോൾ പുറകിലെ എക്സ്ഹൌസ്റ്റ് ബുഷ് പൊട്ടികിടക്കുകയായിരുന്നു. ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ... Please

  • @gkb8437
    @gkb8437 9 місяців тому

    ഡീസൽ കാറുകളുടെ കാര്യത്തിലും ഇത് സമാനമാണോ ?. കാരണം ഒരു ദിവസം എന്റെ കാറിന്റെ ബാറ്ററി തകരാറിലായതിനാൽ എന്റെ കാർ സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞില്ല. അങ്ങനെ ഞാൻ എസി ഓഫ് ചെയ്തു, കാർ സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞു

  • @drvksau
    @drvksau 9 місяців тому

    I have 2013 swift ZDi. Ac in automatic climate control system works even if the outside temperature is much below the set temperature. Isn't a design fault?

  • @abhaymn553
    @abhaymn553 9 місяців тому

    Powe steering vandi power ilathe steering valakan pattuo?? Pls answer

  • @abey1257
    @abey1257 9 місяців тому +1

    Ac blower on cheyyumpol മാത്രം അല്ലേ ac സ്റ്റാർട്ട് ആകുന്നത്. പിന്നെ എന്തിനാണ് AC switch കൊടുത്തിരിക്കുന്നത്?

  • @c.a.narayannarayan141
    @c.a.narayannarayan141 9 місяців тому +1

    In santro i put off 3 minutes before stop. In venue turbo, put off ac after stop to idle for a minute

  • @akhilakhil9325
    @akhilakhil9325 9 місяців тому

    last paranjathu nan parayanirikkuvarunnu varuthe paint kalayamanne ulluu

  • @tonycyriac370
    @tonycyriac370 9 місяців тому

    Thank you ❤. Ini AC off cheyth vandi nirthiyalum kuttabodhamilla😂...

  • @sarathk.n6389
    @sarathk.n6389 9 місяців тому +1

    2016
    മോഡൽ wagonr ഒക്കെ ac ബട്ടൻ ഓഫ്‌ ആക്കാതെ തന്നെ സ്റ്റാർട്ട്‌ ചെയ്യാനും ഓഫ്‌ ചെയ്യാനും കുഴപ്പമുണ്ടോ

    • @MGATEXPLORE
      @MGATEXPLORE  9 місяців тому

      Illa oru kuzhapamilla.mm

  • @nithinraphael9064
    @nithinraphael9064 9 місяців тому

    എസി ഇട്ട് ഓഫ് ചെയ്യുന്നതിന് കുഴപ്പം ഇല്ലായിരിക്കാം , പക്ഷേ സ്റ്റാർട്ട് ചെയ്യുമ്പോ കംപ്രസർ ന്റെ ലോഡ് ഉം കൂടി എടുക്കണ്ടേ ബാറ്ററി ? കംപ്രസർ ന്റെ മാഗ്നെറ് പിടിച്ചു കിടക്കുവായിരിക്കില്ലേ അല്ലെങ്കിൽ ഇംഗ്നീഷൻ തിരിക്കുന്ന സമയം കോണ്ടാക്ട് വരില്ലേ ?

    • @stardust1533
      @stardust1533 9 місяців тому

      ഇല്ല. Engine start ആക്കി ഒന്നോ രണ്ടോ second കഴിഞ്ഞേ compressor load ആകുള്ളു. ഒരാളോട് car start ചെയ്തിട്ട് താങ്കൾ ac compressor നോക്കുക.

  • @rahulrajur5305
    @rahulrajur5305 9 місяців тому +1

    ❤MG👍👍 good information👏👏❤️

  • @reghunath19
    @reghunath19 9 місяців тому +1

    One question, Is there any problem if we start the engine for the first time at morning with AC switched on.

  • @rajananeesh4263
    @rajananeesh4263 9 місяців тому +1

    Thanks bro

  • @shamsudheenak7343
    @shamsudheenak7343 9 місяців тому +1

    S presso vxi plus ഒരു മണിക്കൂർ Ac ഇട്ട് ഇരിക്കാൻ എത്ര എണ്ണ ചിലവ് വരും ഓടിക്കുമ്പോഴും അല്ലാതെയും ബ്ലോവർ 1,2 സ്പീഡിൽ
    മറുപടി വീഡിയോ പ്രതീക്ഷിക്കുന്നു

  • @romeoroy7958
    @romeoroy7958 9 місяців тому +1

    Valuable info❤️❤️❤️😊

  • @sebastom3683
    @sebastom3683 9 місяців тому

    Ippo kandath nannayi.....oru 30 mins munb vare ingane cheytha le njan😂😂

  • @shk4039
    @shk4039 9 місяців тому

    ❤SHK

  • @sajinradhakrishnan0072
    @sajinradhakrishnan0072 9 місяців тому +1

    താങ്ക്സ് ❤️

  • @jainjoy2385
    @jainjoy2385 9 місяців тому +1

    Mg bro good❤

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 9 місяців тому +4

    Live ഇന്ന് വേണ്ടിയവർ ലൈക്ക് അടി 👍

  • @GeekyMsN
    @GeekyMsN 9 місяців тому +1

    Njn Ac off cheyyarund before engine off but raise cheyyarilla 😁😁😁

    • @SEBIN_AT_EXPLORE
      @SEBIN_AT_EXPLORE 9 місяців тому +2

      Smart Boy 😹🤣
      Me Also 😁😁 Same which 🥰🥰. Doing Like THIS 😄

    • @GeekyMsN
      @GeekyMsN 9 місяців тому +1

      😅

  • @renjitht.p3895
    @renjitht.p3895 9 місяців тому

    ഇത്രയുംകാലം വണ്ടി ഓടിച്ചിട്ട്, പുതിയ ഒരറിവുകൂടി..👍 സ്റ്റാർട്ടുചെയ്യുമ്പോൾ എ.സി ഓണാണെങ്കിൽ കുഴപ്പമുണ്ടോ എന്നകൂടി പറയാമായിരുന്നു ...🤔

    • @techwin8891
      @techwin8891 9 місяців тому +1

      പ്രശ്നമില്ല. പുതിയ മോഡൽ കാറുകളിൽ സ്റ്റാർട്ട് ചെയ്യുമ്പോൾ എസി, മ്യൂസിക് സിസ്റ്റം തുടങ്ങിയ എല്ലാ ലോഡുകളും ഓട്ടോമാറ്റിക് ആയി കട്ട് ആകും..എൻജിൻ സ്റ്റാർട്ട് ആയ ശേഷം മാത്രം ഓൺ ആകുകയും ചെയ്യും . അത് ടെസ്റ്റ് ചെയ്യണമെങ്കിൽ പാട്ട് വെച്ചിട്ട് കാർ സ്റ്റാർട്ട് ചെയ്ത് നോക്കിയാൽ മതി..കുറച്ചു സെക്കൻഡ്‌സ് സമയം പാട്ട് കട്ട് ആകും

  • @jainjoy2385
    @jainjoy2385 9 місяців тому +1

    Super ❤

  • @rahilrahi6132
    @rahilrahi6132 9 місяців тому +1

    On akumbool entha avasthaa

    • @MGATEXPLORE
      @MGATEXPLORE  9 місяців тому

      Njn aa video il kaniounde

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 9 місяців тому +2

    Live Onumilla Today last Saturday aa. Tomorrow No Time. Live vanam Today Last date of 2023 Put live Today 😊 . Waiting 😶‍🌫️

  • @shailajshailajmajeed5704
    @shailajshailajmajeed5704 9 місяців тому +1

    Good

  • @JosephJohn-yl1bs
    @JosephJohn-yl1bs 9 місяців тому +2

    Live Vanam Today 😊

    • @MGATEXPLORE
      @MGATEXPLORE  9 місяців тому +1

      Aha 🥰

    • @stardust1533
      @stardust1533 9 місяців тому

      പെട്ടെന്ന് കണ്ടപ്പോൾ വേറെ എന്തോ വായ്ച്ചു..☠️

  • @roshingilbeys7431
    @roshingilbeys7431 9 місяців тому +1

    ബാറ്ററി ഡൌൺ ആയ വണ്ടി ആണെങ്കിൽ ac on ചെയ്തു start ചെയ്യതാൽ ഫുൾ ബാറ്ററി ഇറങ്ങി പോകില്ലേ

    • @MGATEXPLORE
      @MGATEXPLORE  9 місяців тому

      Start akan ulla voltage undnegil problem illa

  • @RAJ909
    @RAJ909 9 місяців тому +2

    👍👍👍

  • @bobbyvarghese7492
    @bobbyvarghese7492 9 місяців тому +1

    👏👏

  • @zaheer9399
    @zaheer9399 9 місяців тому +1

    ❤❤❤

  • @maheshtk4599
    @maheshtk4599 9 місяців тому

    ഒരിക്കലും വണ്ടിയിലെ Ac ഓഫ് ചെയ്യാത്ത ഞാൻ😂

  • @devarajanss678
    @devarajanss678 9 місяців тому +1

    💥☀️💗💗🌹💗💗💫💥