കൂടുതൽ ഗോളുകൾ 🔥🔥🔥 4-4-2 Vs 4-3-3 Formation attack comparison | Kerala blasters | Indian super league

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 117

  • @arjunsaj9901
    @arjunsaj9901 2 місяці тому +168

    ബ്രോ ഓരോ വീഡിയോ ചെയ്യുമ്പോഴും താങ്കൾ എടുക്കുന്ന effort appreciate ചെയ്യാതെ പറ്റില്ല 💖

  • @quotesconnect1
    @quotesconnect1 2 місяці тому +73

    ഇപ്പോൾ സഹൽ ടീം ഇൽ ഉണ്ടെങ്കിൽ പവർ ആയിരുന്നു,4 4 2 ഇന് വേണ്ടി അവനെ വിറ്റു, എന്നിട്ട് കപ്പ് ഉം കിട്ടിയില്ല😅😅😅

    • @അസുര_രാജൻ
      @അസുര_രാജൻ 2 місяці тому +7

      സഹൽ ഒണ്ടേ തൊലിച്ചേനെ

    • @Govinda-Mamukoya
      @Govinda-Mamukoya 2 місяці тому

      😂😂😂😂​@@അസുര_രാജൻ

    • @jibinjosek4837
      @jibinjosek4837 2 місяці тому +2

      Athenne ee formation il checkan polichene

    • @Unknownmelophile
      @Unknownmelophile 2 місяці тому

      Sahal nte passing quality okke ann bayangara koravayirunnu ippo set aayi

    • @jibinjosek4837
      @jibinjosek4837 2 місяці тому +3

      @@Unknownmelophile sahal nu starting totte vallya change ilya bro pandum sahal ingane thanne aayirunnu but ippolaanu checkanu full freedothode AM position kalikkan patti thodangeethu
      Ithu pole thanne aannu sakai yum. Avanu AM position aarnnu last season engil ithinekal better output last season thannenne

  • @sureshperfect7211
    @sureshperfect7211 2 місяці тому +45

    പല Coaches ഉം 4 - 3 - 3 യുടെ defensive shape ആയിട്ട് ഉപയോഗിക്കുന്നത്
    4 - 5 - 1, 4 - 1 - 4 - 1 ,
    4 - 4 - 2 എന്നിവയാണ്.
    4 - 3 - 3 യുടെ advantage, ഫോർമേഷനിൽ തന്നെ triangular passing options ഉണ്ട്. ഇതിൽ CF നെ false 9 ആയി കളിപ്പിച്ചാൽ inverted LW യ്ക്കും inverted RW യ്ക്കും ഗോളടിക്കാൻ അവസരമുണ്ട്. Peprah പലപ്പോഴും False 9 ആയിട്ട് കളിച്ച് assistകൾ നൽകുന്നുണ്ട്....😊

    • @nijomonsajisaji8417
      @nijomonsajisaji8417 2 місяці тому +4

      കഴിഞ്ഞ matchil താങ്കൾ പറഞ്ഞപ്പോലെ peprah noah & aiman നല്ല pass കൊടുക്കുന്നുണ്ട് അത് goal ആവുന്നുമുണ്ട്.

    • @sureshperfect7211
      @sureshperfect7211 2 місяці тому

      ​@@nijomonsajisaji8417 Yes....😊

    • @nijomonsajisaji8417
      @nijomonsajisaji8417 2 місяці тому

      @@sureshperfect7211 ok

    • @sureshperfect7211
      @sureshperfect7211 2 місяці тому

      ​@@nijomonsajisaji8417Noah ഭൂരിപക്ഷം സമയവും ഒരു inverted LW ആയിട്ടും Aimen ഒരു inverted RW ആയിട്ടുമാണ് കളിക്കുന്നത് . Extreme wide area യേക്കാൾ കൂടുതൽ ഇവർ half Space അഥവാ inner channel ആണ് ഉപയോഗിക്കുന്നത്.....

  • @rahulkk4840
    @rahulkk4840 2 місяці тому +6

    ഞാൻ efootball ൽ 4-2-3-1 ആണ് കളിക്കുന്നത് 🙂 ഇതുകൊണ്ട് കൂടുതൽ ചാൻസും വിംഗ് വഴി കിട്ടുന്നുണ്ട്

  • @CR-lg9by
    @CR-lg9by 2 місяці тому +8

    bro video 💀💀professional touch

  • @trueman11219
    @trueman11219 2 місяці тому +58

    Jovetic ✅

    • @ajajv8439
      @ajajv8439 2 місяці тому

      Orapayo athinu fake vallom ayirikum

    • @anujithanujith4871
      @anujithanujith4871 2 місяці тому +1

      Real ahno bro 😢

    • @Anniyann
      @Anniyann 2 місяці тому +3

      ​@@anujithanujith4871 yeah Gazzete report cheythu ini... Announcement mathre bakki ollunna kelkkane..! Almost done deal aa

    • @anujithanujith4871
      @anujithanujith4871 2 місяці тому

      @@Anniyann ok bro

    • @abhiramabhi8981
      @abhiramabhi8981 2 місяці тому

      ​@@anujithanujith4871 real aan bro ❤ini announcement mathre ullu Done deal aan 💗😈

  • @mr_pappu_1
    @mr_pappu_1 2 місяці тому +11

    Ini kathum kali 💥

  • @sandeepjacob2094
    @sandeepjacob2094 2 місяці тому +5

    good decribed very clearly

  • @rahulkk4840
    @rahulkk4840 2 місяці тому +1

    ഒരു നല്ല fw ഇപ്പോ ഇല്ലാത്കൊണ്ട് നോവ നല്ലോണം ലോഡ് എടുക്കുന്നുണ്ട്. പെട്ടെന്ന് തന്നെ ഒരു striker വരണം jovetic കിട്ടുമെന്ന് അറിയില്ല പക്ഷെ നല്ലൊരു പ്ലയെർ വന്ന മതി ആയിരുന്നു

  • @aj4y0
    @aj4y0 2 місяці тому +1

    എന്ത് formation കൊണ്ടുവന്നലും isl വരുമ്പോ കളികൻ ഒരു നല്ല stiker illa

  • @kannapan9428
    @kannapan9428 2 місяці тому

  • @KINGZen7
    @KINGZen7 2 місяці тому +4

    Advance congratulations to 100k u deserve this more than some rumour oliss

  • @safeerk8192
    @safeerk8192 2 місяці тому +2

    Ni poli ane bro, quality videos

  • @shamnadismail9483
    @shamnadismail9483 2 місяці тому +1

    Contents🤌🤌 💛💛

  • @Pesolis
    @Pesolis 2 місяці тому +36

    Hydrebad vs kerala 5-1

    • @Jk_shots-photography
      @Jk_shots-photography 2 місяці тому +7

      Ethe kaalathe😂😂
      Madaki vache poyeda😂

    • @themendy_1
      @themendy_1 2 місяці тому +1

      Which season? Which coach

    • @Pesolis
      @Pesolis 2 місяці тому +3

      @@Jk_shots-photography 2019 -20 poyi nokada noobe

    • @Cvmubashir
      @Cvmubashir 2 місяці тому +3

      ​@@themendy_12018
      Elco shattori

    • @Jk_shots-photography
      @Jk_shots-photography 2 місяці тому +3

      @@Pesolis 🤣🤣🤣
      Pazhayathum ketti pidichirunno

  • @Adil-vp4cp
    @Adil-vp4cp 2 місяці тому

    Machaa nee vera level 😊

  • @shajivv4330
    @shajivv4330 2 місяці тому

    ക്വാളിറ്റി ഡിഫെൻസ് players ഉണ്ടെങ്കിൽ ഈ ഫോർമേഷൻ ok
    ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസ്... ISL teams മായി കളിക്കുമ്പോൾ അടിക്കുന്നതിന്റെ കൂടുതൽ goal വാങ്ങി കൂട്ടാൻ ആണ് സാധ്യത

  • @sharans3313
    @sharans3313 2 місяці тому +5

    Right back ilathe ... final jayikunatu pada... mb pole ulla team il oke nalla wingers undu... rb venam

    • @Pesnoobgr
      @Pesnoobgr 2 місяці тому +1

      Sandeep

    • @sharans3313
      @sharans3313 2 місяці тому

      @@Pesnoobgr puliye squad il polum kanan ilallo...

    • @Adwaith-be5wf
      @Adwaith-be5wf 2 місяці тому

      Prabir das ille plus aiben and naocha can also play there

    • @fa_dhil
      @fa_dhil 2 місяці тому

      ​@@Adwaith-be5wf he said about proper RB bro..not a LB

    • @Adwaith-be5wf
      @Adwaith-be5wf 2 місяці тому

      @@fa_dhil prabir and Sandeep
      proper rb alle plus I think stahre prefers inverted wing backs (as seen till now) so vallya prasnam varillayirikkum . Maybe oru playere koode reserve sidil ninnu promote cheytha better ayirikkum

  • @trueman11219
    @trueman11219 2 місяці тому +19

    Quarter final എന്നാണ്

    • @Adhil336
      @Adhil336 2 місяці тому +6

      24,25,26,27

    • @ShibilK-x9t
      @ShibilK-x9t 2 місяці тому +1

      Minijann

    • @trueman11219
      @trueman11219 2 місяці тому +1

      @@Adhil336 Thanks bro🥰

    • @trueman11219
      @trueman11219 2 місяці тому +2

      @@Adhil336 group stage matches എന്നാണ് തീരുക എന്ന് അറിയോ

    • @S00R4J
      @S00R4J 2 місяці тому +2

      @@trueman11219 18th

  • @SerahCReji
    @SerahCReji 2 місяці тому

    Nammale attack chyepole middil rande pere opponentnte boxil poyal teriche opponent counter attack chythal chalapole nammude defence pottan chance und

  • @aswinajayan358
    @aswinajayan358 2 місяці тому +14

    Any news about vibin..

  • @njan_mash7347
    @njan_mash7347 2 місяці тому +1

    Superbh☺️

  • @muhammednishad4317
    @muhammednishad4317 2 місяці тому

    ❤🎉

  • @somankarad5826
    @somankarad5826 2 місяці тому

    ❤❤❤❤❤

  • @RadhakrishnanKrish
    @RadhakrishnanKrish 2 місяці тому +4

    Kerala🗿🗿🗿🗿🗿🗿

  • @joeljohnson5627
    @joeljohnson5627 2 місяці тому +11

    Conclusion : ivan oru പടം ആയിരുന്നൂ 🤣🤣🤣

    • @Cvmubashir
      @Cvmubashir 2 місяці тому +3

      💯

    • @nirmalthootha
      @nirmalthootha 2 місяці тому +5

      Judge cheyyanda stahre oru isl match polum kalichit illa who knows this tactics will be successful?

    • @joeljohnson5627
      @joeljohnson5627 2 місяці тому +2

      @@nirmalthootha knockout full isl team aayittu ആണല്ലോ കളി വരുന്നത് അതും ഫുൾ സ്കോഡ്....durand ഇൻ്റെ

    • @nirmalthootha
      @nirmalthootha 2 місяці тому +1

      @@joeljohnson5627 Athe coach prove cheyyan ulla matches ann. Anyway success avatte 💛

  • @akhilsatheesan1192
    @akhilsatheesan1192 2 місяці тому

    Total football oru video chyuvo New Spain tactics

  • @CristianoRonaldo-fp3nm
    @CristianoRonaldo-fp3nm 2 місяці тому +2

    5/1 hfc

    • @ynotttt..
      @ynotttt.. 2 місяці тому +1

      It's not under ivan 442

  • @saygood116
    @saygood116 2 місяці тому

    Next fixture vanno???

  • @jishnuraj6260
    @jishnuraj6260 2 місяці тому

    എന്തോ എനിക്കീ 4-3-3 ഇഷ്ടമാകുന്നില്ല. അതിനു കാരണം ബ്ലാസ്റ്റേഴ്‌സ്ന്റെ തന്നെ മുൻ രണ്ടു കോച്ച്മാരാണ്. കിബു വിക്കുന്നയും പിന്നെ എന്റെ അഭിപ്രായത്തിൽ ബ്ലാസ്റ്റേഴ്‌സ് നെ പരിശീലിപ്പിച്ച ഏറ്റവും മികച്ച കോച്ചുമായ എൽക്കോ ഷെറ്റൊരിയും. കിബു വിക്കുന്നയുടെ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഗോൾ അടിക്കാൻ മറന്ന് തകർന്ന് വീഴുവാണ് ചെയ്തത്. എന്നാൽ തന്റെ ഡിഫൻസിലെ മെയിൻ പ്ലയെര്സ് എല്ലാം ഇഞ്ചുറി പറ്റി പുറത്തായി എന്നിട്ടും തന്റെ അറ്റാക്കരിൽ വിശ്വാസം അർപ്പിച്ചു പോരാടി എതിരാളിയുടെ പോസ്റ്റിൽ ഗോൾ വർഷം നടത്തുന്ന ബ്ലാസ്റ്റേഴ്‌സ്നെ അന്ന് ആദ്യമായി കണ്ടു

  • @safeerk8192
    @safeerk8192 2 місяці тому

    Rande team 4 3 3 kalikkan chance undo? Athine kuriche ore video cheyumo bro valya ore doubt ane

  • @ranjithvlogs9777
    @ranjithvlogs9777 2 місяці тому

    Isl Hfc-1-kbfc 5 match ormayundo

  • @commonuser819
    @commonuser819 2 місяці тому +4

    സഹൽ, ജീക്സൺ ഒക്കെ 433 ഫോർമേഷനിൽ കിടിലം ആയിരുന്നേനെ

  • @richu0036
    @richu0036 2 місяці тому +1

    5-1 vs hfc

    • @ynotttt..
      @ynotttt.. 2 місяці тому

      It's not under ivan 442

    • @richu0036
      @richu0036 2 місяці тому +1

      @@ynotttt.. yes

  • @akhilraj6866
    @akhilraj6866 2 місяці тому

    5 -1 against Hyderabad 😂

  • @shg825
    @shg825 2 місяці тому +9

    5 goal against hfc marannoo😊

  • @angelwarrior152
    @angelwarrior152 2 місяці тому

    Isl 5-1 against hydrbd fc 🙂🙌🏻

    • @ynotttt..
      @ynotttt.. 2 місяці тому

      It's not under ivan 442

  • @sous6302
    @sous6302 2 місяці тому +6

    0:52 5 : 1 vs hyderabad ?

    • @ravunnikutty4969
      @ravunnikutty4969 2 місяці тому +3

      Goal diff noke

    • @sous6302
      @sous6302 2 місяці тому

      ​@@ravunnikutty4969manassilaailla

    • @shamnad_official
      @shamnad_official 2 місяці тому

      ​@@ravunnikutty4969enth goal difference ath isl blasters nte eattavm mikacha win aan ath..

    • @gamezone-o4g
      @gamezone-o4g 2 місяці тому

      ​@@shamnad_official dey ivan paranjathe 442 433 highest goal df anu

    • @shamnad_official
      @shamnad_official 2 місяці тому

      @@gamezone-o4g edeyy nammal 442 thanne aan 5-1 jaychath poyi match kanade..

  • @Civilian_007
    @Civilian_007 2 місяці тому +1

    Bro Rahul enthaaa team ill ellathaaathhh????

    • @TONY_415
      @TONY_415 2 місяці тому +1

      Teamill ind

  • @dipindinesh9755
    @dipindinesh9755 2 місяці тому

    sahal ne sherikkum maranne poyi.....

  • @vishnuomanakuttan3591
    @vishnuomanakuttan3591 2 місяці тому

    5:1 vs hyd

    • @ynotttt..
      @ynotttt.. 2 місяці тому

      It's not under ivan 442

  • @gemzz-
    @gemzz- 2 місяці тому +13

    Oru 5 like tharumoo 😢❤

    • @BadBoy-vr9pb
      @BadBoy-vr9pb 2 місяці тому +1

      വീട്ടിലേക്ക് മീൻ വാങ്ങാൻ ആവും അല്ലേ 😂 എന്തായാലും ഞാൻ തന്നിട്ടുണ്ട് നിന്നെ അത് ഹാപ്പി ആകുമെങ്കിൽ നീ ഹാപ്പി ആവ് മുത്തേ

  • @Sree_darsh
    @Sree_darsh 2 місяці тому +3

    why 2 🇧🇩🇧🇩clubs playing in india super league🤣🤣

  • @Pesolis
    @Pesolis 2 місяці тому

    First 😅

  • @anandu831
    @anandu831 2 місяці тому +4

    Stevan jovetic done deal ayinne parayindallo nadanaal⚡⚡⚡

    • @trueman11219
      @trueman11219 2 місяці тому +1

      @@anandu831 💥

    • @Jk_shots-photography
      @Jk_shots-photography 2 місяці тому +2

      Kelkunude
      Aavo😅

    • @GAMERYT-nm9km
      @GAMERYT-nm9km 2 місяці тому

      Injury concern olla player ann😢

    • @Jk_shots-photography
      @Jk_shots-photography 2 місяці тому +2

      @@GAMERYT-nm9km 🥲 Kozhapam ila..nammude injury players ne kootavate 😂😂

    • @anandu831
      @anandu831 2 місяці тому +1

      @@GAMERYT-nm9km dimiyum agannathe player arnnu bro nokkam nammake injury ellande erunna pollikum

  • @sreekumar9933
    @sreekumar9933 2 місяці тому +2