Suresh Gopi | Pinarayi | തമ്മിലടിക്കുന്നവർ കണ്ണ് തുറന്നു കാണണം ഈ കാഴ്ച്ച | Justice Kemal Pasha

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 585

  • @jijymjohn
    @jijymjohn 2 місяці тому +72

    മരിച്ചവർക്ക് എന്ത് ജാതി എന്ത് മതം. സാറിൻറെ ആഗ്രഹം പോലെ ഈ ലോകം മാറട്ടെ എന്ന് പ്രാർത്ഥിക്കാം.

    • @Chacko-pm8mq
      @Chacko-pm8mq 2 місяці тому +2

      👌👌👌👌👌

    • @valsalamannanthala42
      @valsalamannanthala42 2 місяці тому +1

      Thyvam manushara pls pravashyam pavan padeppichalum manushy padekilla appaaaaaa..

  • @sharafudheenislahi
    @sharafudheenislahi 2 місяці тому +63

    ഇത്തരം വിഷയങ്ങളിൽ താങ്കളുടെ നിഷ്പക്ഷവും പക്വ പൂർണവുമായ നിലപാടുകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
    #sharafudheenislahi

  • @girijamenon2156
    @girijamenon2156 2 місяці тому +29

    അങ്ങനെ ഒന്നിച്ചുള്ള, നമ്മളെല്ലാം ഒന്നാണന്നുള്ള ചിന്തയും സ്നേഹവും സഹകരണവും ഉണ്ടാകുമോ സാർ. സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു 🙏🏻🙏🏻🙏🏻

  • @valsageorge4794
    @valsageorge4794 2 місяці тому +4

    വളരെ നന്നായി സാർ പറഞ്ഞു.. ഇതു എല്ലാരും കേട്ടെങ്കിൽ എത്ര നന്നായിരുന്നു 🙏🙏🙏... ഇത് ജനങ്ങൾക്കുള്ള തിരിച്ചറിവാകട്ടെ 👌വളരെ നന്ദി 🙏🙏... പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും നമുക്ക് സാധിക്കട്ടെ 👏👏

  • @jayasreeprakash3931
    @jayasreeprakash3931 2 місяці тому +35

    സാർ എല്ലാം പറഞ്ഞത് സത്യമാണ്. എന്നാൽ ഈ കേരളത്തിലെ മലയാളി ഓന്തിനെ പോലെ ഉടനെ നിറം മാറും. എന്നാലേ ചിലർക്ക് ഇതിൽ നിന്നും മുതലെടുക്കാൻ പറ്റു. കുറച്ചു ദിവസമേ ഈ ഒത്തൊരുമ കാണു. അതാണ്‌ മലയാളി. സാറിന്റെ ഈ വാക്കുകൾ കേരളത്തിൽ എന്നെങ്കിലും സഫലമാകട്ടെ 🙏🏻🙏🏻🙏🏻

  • @vijayakrishnanp5536
    @vijayakrishnanp5536 2 місяці тому +87

    താങ്കൾ പറഞ്ഞ ഈ കാര്യം ഹമീദ് ചെന്നമംഗലൂരിന്റെ പ്രഭാഷണത്തിൽ വ്യക്തമായി പറയുന്നുണ്ട്... Well said.. Sir.. 👍👍👍

    • @Jhfhj-f3g
      @Jhfhj-f3g 2 місяці тому +13

      ഈ യാഥാർത്ഥ്യമാരും മനസ്സിലാക്കുന്നില്ലല്ലോ സാർ ഒരു വിരൽപ്പെട്ടാൽ വന്നപ്പോൾ ഒരു ഹിന്ദു ദൈവമെന്നും ആരെയും രക്ഷിച്ചില്ല ഒരു മുസ്ലിം ദൈവവുമന്ന ആരെയും രക്ഷിച്ചില്ല ഒരു ക്രിസ്ത്യൻ ദൈവമെന്ന് ആരെങ്കിലും രക്ഷിച്ചില്ല ഒരുമിച്ച് മരിച്ചു ഒരുമിച്ച് ഒരു മണ്ണിൽ ഉറങ്ങി പിന്നെ എവിടെയാണ് ജാതിയും മതവും മനുഷ്യന് ഒരു ജാതി ഒരു മതം ഒരു ദൈവം എന്നുള്ള ഒരു ചിന്ത പുലരേണ്ട സമയം ഒരുപാട് കഴിഞ്ഞു വെട്ടിയും കുത്തിയും ബോംബ് വച്ച കുന്നും പീഡിപ്പിച്ചു കൊന്നു ഓർക്കുന്നില്ല ഇതൊന്നും ആരും

  • @KRCProudIamanIndianNAIR
    @KRCProudIamanIndianNAIR 2 місяці тому +1

    മനുഷ്യനു് കൊടുക്കാൻ പറ്റിയ ഉത്തമ സന്ദേശം.
    സാറിന് നമസ്കാരം.

  • @sasidharanponnambath6079
    @sasidharanponnambath6079 2 місяці тому +46

    ഇനിയെങ്കിലും എല്ലാവരും തിരിച്ചറിയട്ടെ സാർ 🙏🙏🙏

  • @georgepj9269
    @georgepj9269 2 місяці тому +96

    താങ്കളെ ഞാൻ നമസ്കരിക്കുന്നു .ഇനിയെങ്കിലും ജനം എല്ലാം തിരിച്ചറിയട്ടേ!

    • @annievarghese6
      @annievarghese6 2 місяці тому

      അതിനു സംഘികൾ സമ്മതിക്കില്ല

    • @Usr-i1t
      @Usr-i1t 2 місяці тому +1

      ഇല്ല, തിരിച്ചറിയുക ഇല്ല

  • @haridas9477
    @haridas9477 2 місяці тому +3

    അങ്ങയേ പോലുള്ള
    വലിയ സ്ഥാനം
    അലങ്കരിച്ചവർ
    മനുഷ്യ
    മനസ്സുകളേ
    ഒന്നിപ്പിക്കാൻ
    തിരക്കിനിടയിലും
    കിട്ടിയ
    അവസരം
    ഉപയോഗിച്ച
    തിന് നന്ദി സാർ🙏

  • @baburajp2019
    @baburajp2019 2 місяці тому +27

    സാറിൻറെ അഭിപ്രായത്തോട് നൂറ് ശതമാനം യോജിക്കുന്നു.ജനങ്ങൾ മനസ്സിലാക്കട്ടെ

  • @GsysGdys
    @GsysGdys 2 місяці тому +15

    വളരെ ശരിയാണ് സാർ, ഇനിയെങ്കിലും ജനങ്ങൾ മാറി ചിന്തിക്കട്ടെ.

  • @chellakkili
    @chellakkili 2 місяці тому +88

    അങ്ങനെ ആകട്ടെ എന്ന് ഞാനുഠ ആതാർത്ഥമായി ആഗ്രഹിക്കുന്നു..🙏🤲🙌...ലോകോ സമസ്താ സുഖിനോ ഭവന്തു....💯

    • @sunishpk6514
      @sunishpk6514 2 місяці тому

      ഗോ കൾക്കും ബ്രാഹ്മണ ർക്കും സൗഗ്യ മാകട്ടെ., ഗോ വധം നിരോധിക്കണം... ഓം ബ്രഹ്മണ നമഹ :

    • @princeraja7594
      @princeraja7594 2 місяці тому +1

      ​@@sunishpk6514 ആരുടെ ഗുണത്തിനോ ദോഷത്തിന് പോവാത്ത വളരെ തുച്ഛമായ ശതമാനം വരുന്ന ഒരു ജാതി വിഭാഗത്തെ അധിക്ഷേപിക്കാൻ തനിക്ക് എങ്ങനെയാണ് മനസ്സ് വരുന്നത് ഏതെങ്കിലും ബ്രാഹ്മണൻ തന്റെ വീട്ടിൽ കയറിയോ 😂

  • @soorajspadikam8894
    @soorajspadikam8894 2 місяці тому +58

    ഇതൊക്കെ ഒരു വെയില് വരുന്ന വരെയേ ഉള്ളു സാറെ..😢😢😢
    ഉള്ളവനും ഇല്ലാത്തവനും മരിക്കും എന്ന് ചിലർ മനസിലാകില്ല

    • @mohanvabraham7577
      @mohanvabraham7577 2 місяці тому

      Once death and then judgement is also appointed for men. nobody can do anything after the death.

    • @divakaranpn8363
      @divakaranpn8363 2 місяці тому

      Correct.saare oru 4 aazhcha kaanam.with this topic day before a week judge with arjun.do u forget sir?

  • @rejanijoseph6258
    @rejanijoseph6258 2 місяці тому +2

    സാർ പറഞ്ഞത് വളരെ സത്യമാണ്, ഇനിയെങ്കിലും മനുഷ്യർ ഇത്‌ മനസിലാക്കട്ട. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhakaranks3427
    @sudhakaranks3427 2 місяці тому +2

    എല്ലാവരും ഇത് കാണണം
    വളരെ വളരെ സന്തോഷം..... സാർ. 🙏🙏🙏

  • @ameerashirin4716
    @ameerashirin4716 2 місяці тому +11

    ജനം ഇനിയെങ്കിലും തിരിച്ചറിയട്ടെ.. നന്ദി സർ. നന്ദി. 👍🙋‍♀️🙏🏻👏🌹🌸

  • @sajithchenattil4688
    @sajithchenattil4688 2 місяці тому +10

    എന്റെ റോൾ മോഡൽ, ഇഷ്ടപെട്ട വ്യക്തിത്വം... സാറിന്റെ വാക്കുകൾ വളരെ വളരെ ശരിയാണ് 👍

  • @AbdulRahman-ju8or
    @AbdulRahman-ju8or 2 місяці тому +4

    സർ ഞാൻ സാറിൻ്റെ എല്ലാ വീഡിയോകളും കാണാറുണ്ട്
    പക്ഷേ ആദ്യമായി സാറിന് ഒരു ലൈക്ക്👍👍👍

  • @georgethomas.p1987
    @georgethomas.p1987 2 місяці тому +12

    അവിടെ ഒരു joint hindu / christian / muslim Temple koodi തുടങ്ങട്ടെ. എന്ത് മനോഹരം ആയിരിക്കും ❤️

    • @Usr-i1t
      @Usr-i1t 2 місяці тому +1

      😅😅😅 എല്ലാ private. ബസ്സിലും കാണാം അങ്ങിനെ ഒരു ചിത്രം

  • @baburaj3985
    @baburaj3985 2 місяці тому +8

    🙏,,,,ഈഒരുസന്ദേശംസാറിൽനിന്ന്ഉണ്ടായത്ഈ അവസരത്തിൽസമൂഹത്തിനു,,,,, വളരെയേറെപ്രയോജനപ്പെടും,,,,🙏,,,, 🌹🌹🌹

  • @muhammednikhashy6480
    @muhammednikhashy6480 2 місяці тому +14

    സർ,
    ചിന്തിക്കുന്ന മനുഷ്യർക്ക് മനസിലാവും നമ്മൾ എത്ര നിസാരൻ.......
    ഇത്രയും നല്ല മനുഷ്യർ ജീവിച്ചിരുന്ന നാടാണല്ലോ എന്ന് ഓർക്കുമ്പോൾ സഹിക്കുന്നില്ല.....

  • @mohammedbasheer3658
    @mohammedbasheer3658 2 місяці тому +1

    താങ്കളുടെ ഈ നല്ല അഭിപ്രായം എത്രയൊ മുമ്പെ ആലോചിക്കേണ്ടതായിരു.ന്നു...ഇക്കാരൃത്തോട് നൂറ് ശതമാനവും യോജിക്കുന്നു.👌

  • @MuhammedCk-jp3ov
    @MuhammedCk-jp3ov 2 місяці тому +31

    സാറ് നല്ല ഉപദേശം ആണ് ജനങ്ങൾക്ക് നൽകിയത് ഷാർക്ക് ഒരു നല്ല ബിഗ് സല്യൂട്ട്

    • @SunuGeorge-p2x
      @SunuGeorge-p2x 2 місяці тому +2

      Sir oru ദൈവവും മതവും ജാതിയും ഉണ്ടാക്കിയില്ല ഓരോരുത്തരും അവവനവന്റെ സ്വാർത്ഥതക്കു വേണ്ടി ആണ് വേർതിരിക്കുന്നത് ഇത് ആ സാഹചര്യത്തിൽ നടന്നു എന്ന് മാത്രം അനുഭവസ്ഥർ പോലും കുറെ നാൾ കഴിയുമ്പോൾ പഴയ പടി ആകും സമൂഹത്തിൽ ജീവിക്കണമെങ്കിൽ മാറിയെ പറ്റു ഇല്ലെങ്കിൽ ഒറ്റപെടുത്തും sir പറഞ്ഞത് നല്ല ആശയം തന്നെ but ദുരന്ത ഭൂമി അല്ലെങ്കിൽ ആരെങ്കിലും ഇങ്ങനെ ചെയ്യുമോ ഹിന്ദുനെ കൊണ്ടുവന്നു മുസ്ലിം പള്ളിയിൽ അടക്കുമോ അങ്ങനെ എല്ലാവരും സാഹചര്യത്തിന് അനുസരിച്ചു നിലപാടുകൾ മാറ്റാൻ മനുഷ്യന്റെ അത്രയും മിടുക്കു വേറെ oru ജീവിക്കും ഇല്ല

  • @ayshavc9807
    @ayshavc9807 2 місяці тому +3

    ജാതിയും മതവും ഉള്ളവനും ഇല്ലാത്തവനും ഇങ്ങനെയെല്ലാമുള്ള വേർതിരിവുകൾ ഇല്ലാത്ത ഒരു കാലം ❤❤എത്ര സുന്ദരം ആയിരിക്കും അത്. ആത്മാർത്ഥമായും ആഗ്രഹിച്ചു പോകുന്നു. ഹിന്ദുവായ എന്റെ മക്കളും ഞാനും സ്കൂളിൽ പോകുന്നവഴി റോഡരികിൽ ഉണ്ടായിരുന്ന ഒരു മുസ്ലിം പള്ളിയുടെ മുൻപിൽ എത്തുമ്പോൾ എന്റെ മക്കൾ ചെരുപ്പ് അഴിച്ചു വെച്ച് വഴിയിൽ നിന്ന് പ്രാർത്ഥിക്കുമായിരുന്നു. ഞാൻ ഒരിക്കലും അവരെ തടഞ്ഞിട്ടില്ല. ഇന്ന് അവർ പ്രായപൂർത്തി ആയി. ജാതിയും മതവുമൊന്നും പറയുന്നതുപോലും അവര്ക്കിഷ്ടമല്ല. മനുഷ്യനായി മനുഷ്യത്വമുള്ളവനായി ജീവിക്കുവാൻ മാത്രമേ ഒരദധ്യാ പികയായ ഞാൻ അവരെ പഠിപ്പിച്ചിട്ടുള്ളൂ. മാതാപിതാക്കൾ പറഞ്ഞു കൊടുക്കുന്നതായിരിക്കും അവരുടെ വിശ്വാസങ്ങളും കാഴ്ചപ്പാടുകളും

  • @sumyjohn395
    @sumyjohn395 2 місяці тому +32

    ❤❤❤ വളരെ സത്യം സർ

  • @fighterkerala7388
    @fighterkerala7388 2 місяці тому +3

    ഒന്നുമൊന്നും രണ്ടാണ് നമ്മളെന്നും ഒന്നാണ്...❤

  • @sajithkk3788
    @sajithkk3788 2 місяці тому +5

    ആ തിരിച്ചറിവ് മനുഷ്യ വർഗ്ഗത്തിനുണ്ടാവില്ലാ എന്നതാണ് സത്യം.

  • @sajithamanzil-dg1iy
    @sajithamanzil-dg1iy 2 місяці тому +20

    സാർ നല്ലൊരു മെസേജാണ് സാർ തന്നത് മസ്സിലാകുന്നവർ മനസ്സിലാകാത്ത എനിയൊരു ദുരന്തം വരാതിരിക്കാൻ നമുക്ക് പ്രാത്ഥിക്കാം

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 2 місяці тому +4

    മതത്തിൻ്റെ,ജാതിയുടെ പല അടിസ്ഥാനത്തിൽ മനുഷ്യനെ വർഗിയത്ൽകരിക്കൂന്നവർ മാറും എന്ന് പ്രതീക്ഷിക്കുന്നു❤️

  • @sanilkumarc
    @sanilkumarc 2 місяці тому +17

    ഞാനും അതിനെ പറ്റി ആലോചിച്ചു.
    ഇതിനെ പറ്റി കേരള ജനത മനസ്സിലാക്കണം
    നമ്മൾ എല്ലാം ഒന്നാണെന്ന് ഈ സംസ്ക്കാരത്തോടെ നമ്മളെല്ലാവരും മനസ്സിലാക്കണം
    ഇതൊക്കെ ഒന്നിപ്പിക്കണം സാർ
    ആ കുറച്ച് സ്ഥലത്ത് നടന്ന ആ സംഭവം ഒരു ലോകാവസാനമാണ്.
    ദൈവസന്നിധിയിലേക്ക് ആണ് അവർ പോയത്.
    ആ സ്ഥലം ഇനി എല്ലാവരുടേയും ആരാധനാസ്ഥലമാണ്.
    സർ പറഞ്ഞത് വളരെ ശരി

  • @ajithkarthika3317
    @ajithkarthika3317 2 місяці тому +14

    അർത്ഥവത്തായ വാക്കുകൾ... 👏👏

  • @vincentgr4758
    @vincentgr4758 2 місяці тому +1

    Excellent talk ❤🙏

  • @mollybenny6270
    @mollybenny6270 2 місяці тому +1

    ഇനിയും ആളുകൾ ഇത് മനസ്സിലാക്കിയില്ലെങ്കിൽ ഇനിയും വരാൻ പോകുന്ന ആപത്ത് ഭയാനകം എന്ന വാക്ക് വെറും പ്രഹസനമാകും 🙏

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 2 місяці тому +1

    Good.message.thanks❤❤❤❤❤❤

  • @mariyangalathkrishnan846
    @mariyangalathkrishnan846 2 місяці тому +4

    100% ശരി....❤

  • @radhakrishananc4087
    @radhakrishananc4087 2 місяці тому +4

    വളരെ നല്ല ഉപദേശം നമിക്കുന്നു സർ 🙏

  • @rajeevpandarathil2392
    @rajeevpandarathil2392 2 місяці тому +1

    വളരെ ശരി

  • @mjsebastian2222
    @mjsebastian2222 2 місяці тому +12

    നല്ലരു ആശയം തന്നെ സാർ 👍

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 2 місяці тому

    Thank sir excellent words ❤❤❤❤

  • @leenaradhakrishnan5905
    @leenaradhakrishnan5905 2 місяці тому +4

    സാറിനെ പോലുള്ളവർ ഇതൊക്കെ പ്രോത്സാഹിപ്പിച്ചാൽ ക്രമേണ നമ്മുടെ നാടു സ്വർഗ്ഗമാവും.

  • @k.mabdulkhader2936
    @k.mabdulkhader2936 2 місяці тому +36

    ഞങ്ങളുടെ പള്ളിയിലും വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് വേണ്ടി മയ്യത്ത് നമസ്ക്കാരമുണ്ടായിരുന്നു.!

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 2 місяці тому +5

    പ്രാർത്ഥനക്ക് വലിയ ശക്തിയുണ്ട്. എല്ലാ മതത്തിലും ഇതു തന്നെ

  • @prabhakarank.g.8311
    @prabhakarank.g.8311 2 місяці тому +9

    Good message to all people thank u

  • @minibabu8525
    @minibabu8525 2 місяці тому +3

    സത്യമാണ് സാർ പറഞ്ഞത് ബിഗ് സല്യൂട്ട് ,👍🙏

  • @pmp7771
    @pmp7771 2 місяці тому +9

    ഏറെ കാലത്തിനു ശേഷം പക്വത പുലർത്തിയ വാക്കുകൾ കമാൽ പാഷായിൽ നിന്ന് ഉണ്ടായി.. അങ്ങിനെ തുടർന്നാൽ നന്നായി.

  • @TrueIndian725
    @TrueIndian725 2 місяці тому +1

    Sir, I am a regular follower of your valuable veido post. You are a real humanitarian and it has been proven your past court judgment at various cases. You should model of other justice. Big salute sir for your justifications

  • @VargheseThomas-ul1tt
    @VargheseThomas-ul1tt 2 місяці тому

    വളരെ ശരിയായ കാര്യങ്ങൾ.

  • @sidhique-xs1iv
    @sidhique-xs1iv 2 місяці тому

    അഭിനന്ദനങ്ങൾ❤

  • @rengarajan.rajanknrajan2009
    @rengarajan.rajanknrajan2009 2 місяці тому +24

    സാർ പറഞ്ഞത് എത്രയോ ശരിയാണ്. വർഷങ്ങൾക്കു മുൻപ് മുതൽ സ്വപ്നം കാണുന്ന കാര്യം. ഒന്നായി നിന്നെങ്കിൽ.

  • @surendranpr2614
    @surendranpr2614 2 місяці тому

    താങ്ക്സ് സർ 🌹

  • @pbkhan1195
    @pbkhan1195 2 місяці тому +1

    So touching 💓

  • @gracyjoseph919
    @gracyjoseph919 2 місяці тому +2

    Big salute 👍❤️

  • @almadeena7529
    @almadeena7529 2 місяці тому

    തീർച്ചയായും സർ!🙏

  • @priyathamprasad
    @priyathamprasad 2 місяці тому +1

    Brilliant idea! May the Lord Almighty pave way for the unity and harmonious living of all mankind.🫡🥰👏👏👏👍🙏🏼

  • @Subhashbabu-np5rf
    @Subhashbabu-np5rf 2 місяці тому

    ❤സാറിന്റെ ആഗ്രഹം പോലെ ജനങ്ങളെല്ലാവരും ഒന്നിച്ചു ജീവിക്കട്ടെ❤

  • @kksnair6841
    @kksnair6841 2 місяці тому +14

    വളരെ ചിന്തിക്കേണ്ടത്.. നമ്മൾ ഇനിയും ചേഞ്ച് ചെയ്യുമോ... ഈശ്വര ശക്തി നമ്മുടെ കണ്ണു തുറപ്പിക്കാൻ ശ്രമിക്കുന്നു...എല്ലാവരും ഒരിടത്ത് ലയിക്കും.

  • @ushakrishna9453
    @ushakrishna9453 2 місяці тому +1

    Very correct message thank you Sir

  • @amjadshahulhameed3811
    @amjadshahulhameed3811 2 місяці тому

    വളരെ നല്ല ചിന്തകൾ താങ്കളെ ഞാൻ ബഹുമാനിക്കുന്നു. എൻ്റെ കാഴ്ചപ്പാട് ഇതു തന്നെയാണ്❤❤

  • @VinodKumar-yo3yb
    @VinodKumar-yo3yb 2 місяці тому +1

    കമാൽ ഭാഷാ സാബ്. അങ്ങയുടേ. ഇപ്പോൾ അങ്ങയെന്ന് തന്നെ വിളിക്കും മുൻപ് അങ്ങിനേയായിരുന്നീലാ. കാരണം അങ്ങയുടേ പ്രവർത്തനം ഒരു വിഭാഗത്തിനുവേണ്ടി ആയിരുന്നു. ഇത് തികച്ചും കേരളം എന്ന നമ്മുടേ സ്വന്തം നാടിൻ്റേ നമ്മൾക്ക് കൈമോശം വരാത്ത ആ വലിയ സൗഹാർത്ഥത്തിൻ്റേ,,മാനവികതയുടേ,,,സന്ദേശം വളരേ ഗംഭിരമായി ചെറിയ വാക്കുകളിൽ നൾകിയതിന്,ഒരു കോടി ,,,,അഭിനന്ദനങ്ങൾ,,,ഒരു ബിഗ് സല്ല്യുട്ട്

  • @prasannannair772
    @prasannannair772 2 місяці тому +2

    വളരെ നല്ല കാര്യം

  • @navaskader6243
    @navaskader6243 2 місяці тому +1

    Agree a million time on what you have said...

  • @dhanilcm619
    @dhanilcm619 2 місяці тому +1

    Very well said..respect you Sir.

  • @Skumar27276
    @Skumar27276 2 місяці тому +16

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന് മണ്ണു പങ്കു വെച്ചു മനസ്സ് പങ്ക് വെച്ചു..

    • @bibinraj5305
      @bibinraj5305 2 місяці тому +1

      രാഷ്ട്രീയക്കാർ പങ്കു വെപ്പിച്ചു

  • @MTMpoliticaltalk
    @MTMpoliticaltalk 2 місяці тому +16

    ഇത്രയേ ഉള്ളൂ മനുഷ്യൻറെ കാര്യം എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത്

  • @rajendranvadakkumpat8327
    @rajendranvadakkumpat8327 2 місяці тому +2

    അവരാണ് ഭാഗ്യവാന്മാർ, ദൈവത്തിന്റെ പുത്രന്മാർ,

  • @jayaprakashap1199
    @jayaprakashap1199 2 місяці тому +2

    യേശുദാസ് പാടിയ 'മനുഷ്യർ മതങ്ങളെ സൃഷ്ടിച്ചു,'എന്ന പാട്ട് ഓർമ്മവരുന്നു.

  • @narayanankutty6929
    @narayanankutty6929 2 місяці тому

    A strong and positive message to our different communities to live harmoniously 🙏

  • @sreekumarp2807
    @sreekumarp2807 2 місяці тому

    പക്വമായ വാക്കുകൾ🌹
    ആദൃമായാണ് അങ്ങയുടെ വാക്കുകളിൽ ഈ പക്വത തെളിയുന്നത്.

  • @santhoshkrishan4838
    @santhoshkrishan4838 2 місяці тому +7

    You are the great

  • @Anandan-k6f
    @Anandan-k6f 2 місяці тому

    Sankadangalil othucherunnapole santhoshangalilum namukku othucheram. Thankyou sir

  • @unknown0x0x
    @unknown0x0x 2 місяці тому +3

    Sir, one of your best talks. There are some evils out there never understand, salute you sir

  • @aravindakshannarangayil4069
    @aravindakshannarangayil4069 2 місяці тому

    സാറിൻ്റെ തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവട്ടെ❤

  • @phyliscardoz6944
    @phyliscardoz6944 2 місяці тому

    Wonderful message to all living fools including me❤

  • @reghunadh.583
    @reghunadh.583 2 місяці тому +5

    🙏 കണ്ണ് തുറന്നു കാണുക.!
    .ചെവിതുറന്നുകേൾക്കുക.!!
    മനസ്സ് തുറന്ന് ചിന്തിക്കുക.!!!
    🙏.ഹിന്ദുവാണോ..ക്രിസ്ത്യാനിയാണോ.. മുസ്ലിംആണോ.. എന്നവേർതിരിവുകൾഇല്ലാതെ..നമ്മുടെ..സഹോദരങ്ങൾ .. മണ്ണിൽ മറഞ്ഞുപോയി..
    🙏 സകലതുംനഷ്ടപ്പെട്ട..അശരണരായ ബാക്കിയുള്ളവർക്ക്
    ജനങ്ങൾ സത്യം, ധർമ്മം, ദയാ, നീതി, കാരുണ്യം. എന്നീ പഞ്ചധർമ്മങ്ങളാൽകനി ഞ്ഞുനൽകുന്നബാക്കിജീവിതം..കടന്നുപോയപരേതാക്കളെ പോലെ.. ജാതിയുടേയും.. മതങ്ങളുടെയും..വലിപ്പച്ചെറുപ്പങ്ങളുടെയും..വേർതിരിവുകൾ ഇല്ലാതെ.. ലഭിക്കുന്ന സൗഭാഗ്യങ്ങൾ..എല്ലാം..പരസ്പരംപങ്കിട്ടനുഭവിക്കുന്ന.. സ്നേഹസമ്പൂർണ്ണമായ..ജീവിതങ്ങൾ ആയിരിക്കട്ടെ.......
    🙏 ഒരു വീട്ടിൽ അരി വച്ചാൽ
    അടുത്ത വീട്ടിലുള്ളവരുടെ വിശപ്പ് മാറണം.. അതിന്റെ സുഖം അനുഭവിച്ചു തന്നെ അറിയണം.......
    🙏മനുഷ്യനെ..മനുഷ്യനല്ലാതാക്കുന്ന..മദ്യം..മയക്കുമരുന്ന്..പോലെയുള്ള..അധമവസ്തുക്കൾപൂർണ്ണമായിഉപേക്ഷിച്ച്. ശാന്തിയും സമാധാനവും നിറഞ്ഞഒരുമാതൃകാജീവിതം.. നിങ്ങളെ സഹായിക്കുന്ന സ്നേഹിക്കുന്ന മനുഷ്യരുടെ സ്വപ്നമാണ്...............!!!
    🙏 സംഭവിച്ചതെല്ലാം നല്ലതിന് ശ്രദ്ധിക്കുക.!
    🙏 സംഭവിച്ചത്എല്ലാം..നല്ലതിനായിരിക്കട്ടെ..സംഭവിച്ചുകൊണ്ടിരിക്കുന്നതും..നല്ലതിനായിരിക്കട്ടെ.. ഇനി സംഭവിക്കാൻ പോകുന്നതും.. നല്ലതിനായിരിക്കട്ടെ.!!!🙏
    . --RN SHARMA.

  • @vijayakumar7829
    @vijayakumar7829 2 місяці тому +1

    Very good massage.

  • @syamaladevi3233
    @syamaladevi3233 2 місяці тому

    Super message sir .

  • @thachilfrancis9015
    @thachilfrancis9015 2 місяці тому

    Very good message to all of us.

  • @lakshmanankuttiyampurath6827
    @lakshmanankuttiyampurath6827 2 місяці тому +1

    100% true sir.
    We are all humans.

  • @SoundSFX
    @SoundSFX 2 місяці тому +3

    EXCELENT message to alll

  • @vinudanielkuwait9555
    @vinudanielkuwait9555 2 місяці тому

    Well Said

  • @AnilaRajan-eh4qm
    @AnilaRajan-eh4qm 2 місяці тому +6

    Some twenty years earlier , all my Hindu and Muslim friends had a loving heart towards one another, there was no distinction of religion, we went to one another’s house on festival days and shared food and everything we had
    This discrimination and hate has really destroyed love and peace amongst one another

  • @venugopalanm7973
    @venugopalanm7973 2 місяці тому +4

    You said the reality sir..

  • @bijukumarbiju6361
    @bijukumarbiju6361 2 місяці тому

    ഗുഡ്

  • @anoopjoseph8186
    @anoopjoseph8186 2 місяці тому

    Good message for the current world scenarios

  • @salilasadanand4548
    @salilasadanand4548 2 місяці тому +2

    വളരെ വലിയ സത്യം

  • @vimalchandrakumarcc1145
    @vimalchandrakumarcc1145 2 місяці тому

    അഭിനന്ദനങ്ങൾ

  • @sureshek3765
    @sureshek3765 2 місяці тому

    സലൂട്ട് സർ🌹

  • @SudhirKumar-qd1mr
    @SudhirKumar-qd1mr 2 місяці тому

    Well said sir ❤ Good advice to the people. Big salute ❤

  • @npchacko9327
    @npchacko9327 2 місяці тому +1

    Justice Kamal Pasha😂
    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. സന്തോഷം, നന്ദി!നമസ്തേ!!😂❤😂

  • @abdulkareemkunjumon3045
    @abdulkareemkunjumon3045 2 місяці тому +5

    സാർ
    അങ്ങ് പറഞ്ഞത് വളരെ ശരിയാണ് പക്ഷേ ചില വിഷജെന്തുക്കൾ (രാഷ്ട്രിയക്കാർ ) ഭൂമിയിൽ ഉള്ള കാലത്തോളം ആ മോഹം നടക്കില്ല ഏകദേശം എല്ലാം കെട്ടടങ്ങിയാൽ മറ്റെല്ലാവരും ഈ ദുരന്തം മറക്കും .സാധരണ ജനങ്ങൾ ഒന്നിച്ചാലും ചില വിഷജെന്തുക്കൾ അതിന്ന് സമ്മധിക്കില്ല. ഒടയതംമ്പുരാൻ പല തവണ കളായി കൺമുൻ മ്പിൽ കാണിച്ചു തരുന്നു എന്നിട്ടും പഠിക്കാത്ത കുറച്ച് ജെന്മങ്ങൾ

    • @remabhai4435
      @remabhai4435 2 місяці тому +1

      "ദൈവം" എന്ന ഒരു ശക്തി -
      ഉണ്ടെന്ന് വിശ്വസിക്കുന്ന താങ്കളെപ്പോലുള്ള നല്ല മനുഷ്യർക്കേ ഇങ്ങനെ
      ചിന്തിക്കാനും മനസ്സിന്
      മാറ്റം വരുത്താനും -
      കൂടെയല്ല പിറക്കുന്ന നേരത്തും
      കൂടെയല്ല മരിക്കുന്ന നേരത്തും
      മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
      മത്സരിക്കുന്നതെന്തിനു
      നാം വൃഥാ
      എന്ന് മനസ്സിനെ മാറ്റാനും
      കഴിയൂ സർ.
      മനുഷ്യരുടെ ദുഷ്കൃതങ്ങളുടെ ഫലം ദൈവം എങ്ങനെയൊക്കെ
      കാട്ടിക്കൊടുത്താലും
      നാസ്തികന്മാർ അത് മനസ്സിലാക്കില്ല.
      ഭൂരിപക്ഷം ജനങ്ങളെങ്കിലും സാറിന്റെ ആശയം ഉൾക്കൊണ്ടു പ്രവർത്തിച്ചാൽ കേരളം
      "God's Own Country" ആയിത്തീരും.😊😊😊😊😊❤❤❤❤❤

    • @sreekumarp2807
      @sreekumarp2807 2 місяці тому

      ​@@remabhai4435ദൈവത്തിന്റെ പേരിലാടോ ഏറ്റവും വലിയ കൊള്ളയും കലാപങ്ങളും നടക്കുന്നത്.

  • @rijuk.r9127
    @rijuk.r9127 2 місяці тому +7

    True sir

  • @gopalkrishnan4412
    @gopalkrishnan4412 2 місяці тому +1

    Thank you and thanks to God for delivering such a speach. 🙏🙏

  • @AyoobK-u7r
    @AyoobK-u7r 2 місяці тому

    നല്ല അഭിപ്രായം 👍🤲🙏🌹🤝

  • @sathyanathantkthalikkuni1095
    @sathyanathantkthalikkuni1095 2 місяці тому

    നല്ല കാഴ്ച പ്പാട്. 🎉

  • @moosamoosakoya3286
    @moosamoosakoya3286 2 місяці тому +4

    വെരി ഗുഡ് സർ 👍👍👍

  • @meeeeeeanu
    @meeeeeeanu 2 місяці тому

    Verry very good message ❤❤❤❤❤

  • @rinuthomas9214
    @rinuthomas9214 2 місяці тому +1

    We all are one.......🙏🙏🙏one God one humanity 🙏🙏🙏

  • @leneeshkpleneeshkp-cf7cs
    @leneeshkpleneeshkp-cf7cs 2 місяці тому

    നിങ്ങളും ഞാനും ചിന്തിച്ചിട്ടുകാര്യമില്ലലോ എല്ലാവരും ഇതുപോലെ ആയിരുന്നെകിൽ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @Shibugovindan-j4k
    @Shibugovindan-j4k 2 місяці тому

    Sir, ningale daivam anugrahikkatte. Ennum aa anugraham undavum.❤