The original documents of the vehicle should be in hand while receiving the vehicle at the railway station. Vehicle delivery receipt should be in hand. Identity document should be in hand. This is what is usually required at a railway station. After the vehicle reaches the station, the vehicle can be stored for free for up to six hours, after which a fixed fee must be paid for each additional hour. This amount has to be paid at the time of receiving the vehicle.
വണ്ടിയെടുക്കാൻ പോകുമ്പോൾ നമ്മൾ ടോക്കൺ എമൗണ്ട് എന്നുള്ള രീതിയിൽ കുറഞ്ഞ പൈസ എന്തെങ്കിലും കൊടുക്കേണ്ടിവരും എത്ര കൊടുക്കണം എന്ന് അവിടെ ചെന്ന് അന്വേഷിച്ചാൽ മാത്രമാണ് അറിയുക... പല സമയത്തും പല എമൗണ്ട് എന്ന രീതിയിൽ ആയിരിക്കും നമ്മൾക്ക് കൊടുക്കേണ്ടി വരിക അതുകൊണ്ടുതന്നെ എടുക്കാൻ ഉദ്ദേശിക്കുന്ന ഷോറൂമിൽ ചെന്ന് ഡീറ്റെയിൽ ആയിട്ട് അന്വേഷിക്കാം...അല്ലെങ്കിൽ അവരുടെ കോൺടാക്ട് നമ്പർ എടുത്ത് അവരെ വിളിച്ചു ചോദിക്കുകയും ചെയ്യാം.... ഡീറ്റെയിൽ ആയി എല്ലാ കാര്യങ്ങളും ചോദിച്ചതിനു ശേഷം മാത്രം മുന്നോട്ടുള്ള കാര്യങ്ങളുമായി പോവുക ❤️🥰.. പുതിയ വണ്ടി ഒക്കെ എടുത്തിട്ട് കമന്റ് ഇടാൻ മറക്കല്ലേ 🥰
ടൂവീലർ ട്രെയിനിൽ കയറ്റുമ്പോൾ ഒരു തുള്ളി പെട്രോൾ പോലും ടാങ്കിൽ ഉണ്ടാകാതെ ശ്രദ്ധിച്ചാൽ മതി. അവർ ചെക്ക് ചെയ്യുമ്പോൾ അങ്ങനെ ഉണ്ടായാൽ വീണ്ടും നമ്മൾ അത് ക്ലീൻ ചെയ്യേണ്ടിവരും.....
ഞങ്ങൾ കോടഞ്ചേരി കണ്ണോത്ത് ഭാഗത്തായിരുന്നു..ഇപ്പോൾ ഞങ്ങൾ താമസിക്കുന്നത് കൊല്ലത്താണ്...കോടഞ്ചേരിയിൽ നിന്നല്ല പാർസൽ ചെയ്തത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പോയിട്ടാണ് ഞങ്ങൾക്ക് കൊല്ലത്തേക്ക് ആയിരുന്നു വണ്ടി അയക്കേണ്ടിയിരുന്നത് 😊
Where is my train എന്നൊരു ആപ്ലിക്കേഷൻ ഉണ്ട് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭിക്കും. അത് ഡൗൺലോഡ് ചെയ്താൽ ട്രെയിൻ നമ്പർ വെച്ച് സെർച്ച് ചെയ്ത് ട്രെയിൻ ഇപ്പോൾ എവിടെ എത്തി എന്ന് അറിയാൻ സാധിക്കും.
വന്ദേ ഭാരത് പോലെയുള്ള ട്രെയിനുകളിൽ ലഗേജ് സൗകര്യമില്ല എന്നാണ് അറിയാൻ സാധിച്ചത്. ലഗേജ് കൊറിയർ ചെയ്യേണ്ട അവിടുത്തെ റെയിൽവേ സ്റ്റേഷനിലെ കൊറിയർ ഡിപ്പാർട്ട്മെന്റിൽ ഒന്ന് അന്വേഷിച്ച് നോക്കിയാൽ അതേക്കുറിച്ചുള്ള വിശദവിവരം കിട്ടും. ചെറിയ റെയിൽവേ സ്റ്റേഷനിൽ ആണെങ്കിൽ. അവിടെ കൊറിയർ സൗകര്യം ഇല്ലായിരിക്കും. അതേക്കുറിച്ചുള്ള വിവരങ്ങൾ റെയിൽവേ കൊറിയർ ഓഫീസിൽ നിന്നാണ് ലഭിക്കുന്നത്. നമ്മൾ കൊറിയർ ബുക്ക് ചെയ്താലും ട്രെയിൻ ഇൽ കൊറിയർ ഫുൾ ആണെങ്കിൽ ചിലപ്പോൾ അടുത്ത ട്രെയിനിലെ കയറ്റി വിടുകയുള്ളൂ അതൊക്കെ തീരുമാനിക്കുന്നത് റെയിൽവേ തന്നെയാണ്.
എവിടെ നിന്നാണ് അയക്കുന്നത്, വണ്ടിയുടെ അപ്പോഴത്തെ മതിപ്പ് വില അനുസരിച്ച് ആണ് ചാർജിൽ വ്യത്യാസം ഉണ്ടാകും. ഏത് സ്റ്റേഷനിൽ നിന്നാണോ അയക്കേണ്ടത് അവിടത്തെ പാഴ്സൽ വിഭാഗവുമായി ബന്ധപ്പെട്ട ൽ ഏകദേശം റേറ്റ് അവിടെ നിന്ന് കിട്ടും.
മോന് വണ്ടി അയക്കാൻ വേണ്ടി ഞങ്ങൾ നോക്കുന്നുണ്ടായിരുന്നു അപ്പോഴാ നിങ്ങളെ വീഡിയോ. എന്റെ മനസിൽ ഉള്ള കാര്യം നിങ്ങൾ കണ്ടപോലെ ❤🥰🥰
🥰🥰🥰😍❤️❤️❤️
What should we have to do while receiving the vehicle from railway station....can you please explain in detail
The original documents of the vehicle should be in hand while receiving the vehicle at the railway station. Vehicle delivery receipt should be in hand. Identity document should be in hand. This is what is usually required at a railway station. After the vehicle reaches the station, the vehicle can be stored for free for up to six hours, after which a fixed fee must be paid for each additional hour. This amount has to be paid at the time of receiving the vehicle.
Vandi vangaan pookumbol enthelm pisa kodkkendi varumo
വണ്ടിയെടുക്കാൻ പോകുമ്പോൾ നമ്മൾ ടോക്കൺ എമൗണ്ട് എന്നുള്ള രീതിയിൽ കുറഞ്ഞ പൈസ എന്തെങ്കിലും കൊടുക്കേണ്ടിവരും എത്ര കൊടുക്കണം എന്ന് അവിടെ ചെന്ന് അന്വേഷിച്ചാൽ മാത്രമാണ് അറിയുക... പല സമയത്തും പല എമൗണ്ട് എന്ന രീതിയിൽ ആയിരിക്കും നമ്മൾക്ക് കൊടുക്കേണ്ടി വരിക അതുകൊണ്ടുതന്നെ എടുക്കാൻ ഉദ്ദേശിക്കുന്ന ഷോറൂമിൽ ചെന്ന് ഡീറ്റെയിൽ ആയിട്ട് അന്വേഷിക്കാം...അല്ലെങ്കിൽ അവരുടെ കോൺടാക്ട് നമ്പർ എടുത്ത് അവരെ വിളിച്ചു ചോദിക്കുകയും ചെയ്യാം.... ഡീറ്റെയിൽ ആയി എല്ലാ കാര്യങ്ങളും ചോദിച്ചതിനു ശേഷം മാത്രം മുന്നോട്ടുള്ള കാര്യങ്ങളുമായി പോവുക ❤️🥰.. പുതിയ വണ്ടി ഒക്കെ എടുത്തിട്ട് കമന്റ് ഇടാൻ മറക്കല്ലേ 🥰
കൊല്ലത്ത് എവിടെയാണ്
കല്ലട
fuel injection vandil..petrol full drain chythal fuel pumb problem undoo
Angane oru prblm undavilla yennanu njgalude viswasam..🥰
Bro .. vandi ipol starting condition allenkil pblm undo.. petrol mathram drain cheythal mathyoo
ടൂവീലർ ട്രെയിനിൽ കയറ്റുമ്പോൾ ഒരു തുള്ളി പെട്രോൾ പോലും ടാങ്കിൽ ഉണ്ടാകാതെ ശ്രദ്ധിച്ചാൽ മതി. അവർ ചെക്ക് ചെയ്യുമ്പോൾ അങ്ങനെ ഉണ്ടായാൽ വീണ്ടും നമ്മൾ അത് ക്ലീൻ ചെയ്യേണ്ടിവരും.....
Kodancheri എവിടെയാണ് ഞാനും Kodencheri ആണ്. പാർസൽ അയച്ചത് അവിടുത്തെ പാർസൽ ഓഫീസിൽ പോയി അല്ലെ എടുക്കേണ്ടത്
ഞങ്ങൾ കോടഞ്ചേരി കണ്ണോത്ത് ഭാഗത്തായിരുന്നു..ഇപ്പോൾ ഞങ്ങൾ താമസിക്കുന്നത് കൊല്ലത്താണ്...കോടഞ്ചേരിയിൽ നിന്നല്ല പാർസൽ ചെയ്തത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പോയിട്ടാണ് ഞങ്ങൾക്ക് കൊല്ലത്തേക്ക് ആയിരുന്നു വണ്ടി അയക്കേണ്ടിയിരുന്നത് 😊
Vandi avde ethi nnu engana ariyuaa
Where is my train എന്നൊരു ആപ്ലിക്കേഷൻ ഉണ്ട് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭിക്കും. അത് ഡൗൺലോഡ് ചെയ്താൽ ട്രെയിൻ നമ്പർ വെച്ച് സെർച്ച് ചെയ്ത് ട്രെയിൻ ഇപ്പോൾ എവിടെ എത്തി എന്ന് അറിയാൻ സാധിക്കും.
@@simpletipsunni7911 നമ്മുടെ വണ്ടി ഏതു ട്രെയിനിൽ ആണെന്ന് എങ്ങനെ അറിയാം?
Ella trainilum ee service indavo enik luggage aayitt kond povanamayirunnu
വന്ദേ ഭാരത് പോലെയുള്ള ട്രെയിനുകളിൽ ലഗേജ് സൗകര്യമില്ല എന്നാണ് അറിയാൻ സാധിച്ചത്. ലഗേജ് കൊറിയർ ചെയ്യേണ്ട അവിടുത്തെ റെയിൽവേ സ്റ്റേഷനിലെ കൊറിയർ ഡിപ്പാർട്ട്മെന്റിൽ ഒന്ന് അന്വേഷിച്ച് നോക്കിയാൽ അതേക്കുറിച്ചുള്ള വിശദവിവരം കിട്ടും. ചെറിയ റെയിൽവേ സ്റ്റേഷനിൽ ആണെങ്കിൽ. അവിടെ കൊറിയർ സൗകര്യം ഇല്ലായിരിക്കും. അതേക്കുറിച്ചുള്ള വിവരങ്ങൾ റെയിൽവേ കൊറിയർ ഓഫീസിൽ നിന്നാണ് ലഭിക്കുന്നത്. നമ്മൾ കൊറിയർ ബുക്ക് ചെയ്താലും ട്രെയിൻ ഇൽ കൊറിയർ ഫുൾ ആണെങ്കിൽ ചിലപ്പോൾ അടുത്ത ട്രെയിനിലെ കയറ്റി വിടുകയുള്ളൂ അതൊക്കെ തീരുമാനിക്കുന്നത് റെയിൽവേ തന്നെയാണ്.
Nammal travel cheyunna train il thanne ayakkan pattumo
പറ്റും. അയക്കേണ്ട സ്റ്റേഷനിൽ ഉള്ള പാഴ്സൽ വിഭാഗത്തിൽ ഇതേപ്പറ്റി സംസാരിച്ചാൽ അവർ വേണ്ട സഹായങ്ങൾ ചെയ്തു തരും.
Rc owner thanne veno?
അയക്കുന്നിടത്തോ റിസീവ് ചെയ്യുന്നിടത്ത് RC മതി.
Damage ഇല്ലാതെ വണ്ടി കൊല്ലത്ത് കിട്ടിയോ?
കിട്ടി....
ഡൽഹിക്ക് എത്ര പൈസ ആവും
എവിടെ നിന്നാണ് അയക്കുന്നത്, വണ്ടിയുടെ അപ്പോഴത്തെ മതിപ്പ് വില അനുസരിച്ച് ആണ് ചാർജിൽ വ്യത്യാസം ഉണ്ടാകും. ഏത് സ്റ്റേഷനിൽ നിന്നാണോ അയക്കേണ്ടത് അവിടത്തെ പാഴ്സൽ വിഭാഗവുമായി ബന്ധപ്പെട്ട ൽ ഏകദേശം റേറ്റ് അവിടെ നിന്ന് കിട്ടും.
അപ്പോ അച്ഛൻ.നെഅമ്മനെയും നെ കൂടെ കൊണ്ടു പോകുന്നില്ലേ
കൊണ്ട് പോരുന്നു.... ഇപ്പൊ എല്ലാരും കൊല്ലത്തു ഉണ്ട് 🥰🥰