തമിഴ് മക്കൾ സ്റ്റാലിനെ പൊക്കി നടന്നാൽ തിരിച്ചു പിടിക്കുവാൻ പറ്റുമോ ? സനാധന ധർമത്തെ ഉന്മൂലനം ചെയ്യണം എന്ന് ആഹ്വാനം ചെയ്യുന്ന പാണ്ടികളെ ബാക്കിയുള്ള ഇന്ത്യക്കാർ സഹായിക്കുമോ ? മീൻപിടിക്കാൻ പോകുന്ന ആൾകാർ ലങ്കൻ നേവിയുടെ തൊഴി വാങ്ങാം എന്നല്ലാതെ ഒരു കാര്യവും നടക്കില്ല.
അല്ലെങ്കിൽ തന്നെ തമിഴ് വികാരം ആരു മാനിച്ചു.70000 തമിഴരെ സിംഹളർ കൊന്നൊടുക്കിയപ്പോൾ ഒരു കൂറ പാണ്ടിയും വാ തുറന്നില്ല. ചൈനയും പാക്കിസ്ഥാനും ലങ്കയിൽ വംശ ഹത്യ നടത്താൻ സിംഹളരെ സഹായിച്ചപ്പോൾ കോൺഗ്രസ് കണ്ണടച്ചു.
@@RR-vp5zf ഇന്ത്യയുടെ pm ചിന്നഭിന്നമായി പൊട്ടിത്തെറിപ്പിച്ചവർക്കു എല്ലാ സഹായവും ചെയ്തത് ഡിഎംകെ യുടെ കൂതറ നേതാക്കളും പാർട്ടിയും ആയിരുന്നു എന്നു ജെയിൻ കമ്മീഷൻ തെളിവ് സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. അധികാരത്തിലിരുന്ന കോൺഗ്രസ് എന്ത് ചെയ്തു.
അന്ന് അവിടുത്തെ പല കോൺഗ്രസുകാരും വന്നില്ല അതുപോലെ ഡിഎംകെ നേതാക്കന്മാർ വന്നില്ല അത് രാജീവ് ഗാന്ധി കൊന്നത് ഞങ്ങൾ ഇപ്പോഴും വിശ്വസിച്ചിട്ടില്ല പിന്നെ അതിൽ വേറെയൊരു ട്വിസ്റ്റ് ഉണ്ട് കാശ്മീരിയിൽ തിരുവാതികളെ പിന്നെ കണ്ടാൽ പേടിവല്ലുക പിടിച്ച വിജയിനടിച്ച് അവരെ തീറ്റി പോണ്ട എന്ന് ഒരു ഉത്തരവും ഉണ്ടായിരുന്നു രാജീവ് ഗാന്ധിയുടെ കാലത്ത് വെറുതെയാണോ അദ്ദേഹം@@RR-vp5zf
ഭാരതത്തോട് ഒരു സ്നേഹവും ഇല്ലാത്ത പാർട്ടികൾ ആണ് കോൺഗ്രസ് അടക്കം ഉള്ള പ്രതിപക്ഷങ്ങൾ. നിരവധി ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂവിഭാഗം ആണ് കോൺഗ്രസ് ഭരണത്തിൽ നമുക്ക് നഷ്ടം വന്നത്. അതിർത്തി സംരക്ഷിക്കാൻ യാതൊരു താല്പര്യവും പ്രതിപക്ഷ കക്ഷികൾക്കില്ല. ചൈനീസ് അതിക്രമം തടയാൻ ഏറ്റവും അവസാനത്തെ UPA സർക്കാർ കാലത്ത് പോലും ഒന്നും ചെയ്തില്ല എന്ന് മുൻ രാജ്യരക്ഷ മന്ത്രി ആയിരുന്ന എ.കെ.ആന്റണി പാർലിമെന്റ്ൽ പറഞ്ഞിട്ടുണ്ട്.ചൈന ടിബറ്റ് കയ്യടക്കാൻ ശ്രമിച്ചപ്പോൾ അത് തടയാൻ നെഹ്‌റു ഒന്നും ചെയ്തില്ല. ഇപ്പോൾ ചൈന ഭാരതത്തിന്റെ അയൽക്കാരൻ ആയത് അങ്ങനെ ആണ്. അതല്ലെങ്കിൽ നമ്മുടെയും, ചൈനയുടെയും ഇടയിൽ ടിബറ്റ് എന്ന രാഷ്ട്രം ഉണ്ടാകുമായിരുന്നു.1948 ൽ നെഹ്‌റു ജമ്മു കശ്‍മീർ സംസ്ഥാനത്ത് നിന്നും 38,000 ചതുരശ്ര കിലോമീറ്റർ സ്ഥലം ആണ് പാകിസ്താന് സമ്മാനിച്ചത്. ഇന്ത്യൻ പ്രതിപക്ഷത്തിനു ഭാരതം മാതൃഭൂമി ആണെന്ന വികാരം തുടക്കത്തിൽ തന്നെ ഇല്ലായിരുന്നു എന്നതിന്റെ തെളിവ് ആണ് ഭാരതത്തിന്റെ വിഭജനത്തിന് കോൺഗ്രസ്, മുസ്ലിം ലീഗ്, കമ്മ്യൂണിസ്റ്റ് പാർട്ടികൾ എന്നിവർ സമ്മതം മൂളിയതിന് പിന്നിൽ ഉള്ള കാരണം. ജനങ്ങൾ ആണ് പ്രതിപക്ഷ കക്ഷികളുടെ ഭാരത വിരുദ്ധ നയത്തിനു തട ഇടേണ്ടത്.
There is country and nation by name India without Indian National Congress founded by Scotsman AO Hume in 1885. British unified the sub continent of India. Which Chola invaded Sri Lanka? Rajaraja I, considered the most powerful Chola ruler, became king in 985 AD. Rajaraja invaded Ceylon (Sri Lanka) in 993 AD. The Thiruvalangadu copper-plate inscriptions mention that Rajaraja's army crossed the ocean by ships and destroyed Anuradhapura, the 1400-year-old capital of Sinhalas.
ശോ എന്തൊരു കഷ്ടം..150 വർഷം മുമ്പുള്ള പള്ളികളും അമ്പലങ്ങളും, 500 വർഷം മുമ്പ് പൊളിച്ചെന്ന് പറഞ്ഞു ഇന്ത്യക്കാരെ 100 വർഷത്തേക്ക് കൊണ്ടുപോയി സമൂഹത്തെ, അടുത്ത ഭാവിയെ പറ്റി പറയാതെ വെറും വെടിക്കെട്ട് ഇറക്കുന്നു ബിജെപി. എല്ലാ കാര്യങ്ങളും കഴിഞ്ഞ 100 വർഷം മുമ്പുള്ള കാര്യങ്ങൾ മാത്രം.. അടുത്ത പുതിയ തലമുറക്ക് എന്താണ് ഈ ബിജെപി ക്ക് സമർപ്പിക്കാൻ ഉള്ളത്.. ഇന്ത്യയിലെ 67% വരുന്ന യുവജനതക്ക് അടുത്ത 50 വർഷത്തെ കാര്യങ്ങൾ അറിയാനാണ് താല്പര്യം.. അല്ലാതെ 500 വർഷം മുൻപ് നടന്ന കാര്യങ്ങൾ അല്ല. ബിജെപി കരുതുന്നത് കഴിഞ കാലത്തെ എല്ലാം വിളിച്ചു പറഞ്ഞാൽ ജയിക്കാം എന്നാണ്
Like Manipur was so peaceful before 2014😂😂😂😂 A report in HT on 2015 This year alone 46 lives have been lost in the state. Overall, over 20,000 people have been confirmed dead since violence started. Over 20,000 women have been widowed in the conflict. The Manipur Women Gun Survivors Network was started in 2007 to respond to humanitarian crisis faced by women survivors. From 1992 till 2015, 2248 civilians, 2763 non-state armed rebels and 984 security personnel have been reportedly killed in the state.
സത്യം ഇതൊന്നുമല്ല,,1970 കളിൽ സമുദ്രതിർത്തി സന്ഗീർണ്ണം ആയിരുന്നു ഇന്ത്യയും ശ്രീലങ്കയും തമ്മിൽ.. അതിന് പരിഹരമായി india-srilanka govt ചെയ്തത് ആണ് കച്ചതീവ് dweep ശ്രീലങ്കക്ക്, കന്യാകുമാരി sea zone പൂർണമായും ഇന്ത്യക്ക്.. ഇപ്പോൾ നടക്കുന്ന political drama വെറും 4vote ന്..
കച്ച ദ്വീപ് ഇന്ത്യയുടെ ആയിരുന്നു .... Chritian സമൂഹ മാണ് കച്ച😮ത്തീവിൽ കൂടുതൽ പോകുന്നത് : പിടിക്കപെടുന്നതും ....പിന്നെ മത്സ്യ തൊഴിലാളികളും.'' അവിടെ ഒരു പള്ളി ഉണ്ട്..''
കേന്ദ്രത്തിൽ അധികാരത്തിൽ ഉള്ള ബിജെപി ഗവൺമെൻറ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഉണ്ടാക്കിയ പാലാ കരാറുകളും റദ്ദാക്കുമ്പോൾ അത് രാജ്യത്തിന് വലിയ വില നൽകേണ്ടതായി വരും എന്നുള്ളതും ഓർക്കണം
കച്ചതീവ് തിരിച്ചു പിടിച്ചു നമ്മുടെ തമിഴ് മക്കൾക്ക് തിരിച്ചു കൊടുക്കണം...👌👌🙏🏻❤️
இது ஓரு நாடகம் என் தமிழர்கள் நம்ப மாடார்கள்
@VigneshVign🎉🎉🎉❤❤❤esh-vg6kh
@@VigneshVignesh-vg6khnambiyillengil ningalk poyi athre ullu.
തമിഴ് മക്കൾ സ്റ്റാലിനെ പൊക്കി നടന്നാൽ തിരിച്ചു പിടിക്കുവാൻ പറ്റുമോ ? സനാധന ധർമത്തെ ഉന്മൂലനം ചെയ്യണം എന്ന് ആഹ്വാനം ചെയ്യുന്ന പാണ്ടികളെ ബാക്കിയുള്ള ഇന്ത്യക്കാർ സഹായിക്കുമോ ? മീൻപിടിക്കാൻ പോകുന്ന ആൾകാർ ലങ്കൻ നേവിയുടെ തൊഴി വാങ്ങാം എന്നല്ലാതെ ഒരു കാര്യവും നടക്കില്ല.
ladakil poya Sthalam pidikkan para modiyod
കച്ചതീവ് തിരിച്ചു വാങ്ങുന്നത് പള്ളിക്കു കൊടുക്കാൻ ആവരുത്. അതു ഒഴിപ്പിച്ചു ഒരു ഇന്ത്യൻ പ്രതിരോധ താവളം ആക്കണം.
❤️bjp❤️
Modiji is correct
സൂപ്പർ
രാജൃസ്നേഹം അല്പ്പം പോലുമില്ല നെഹ്റു കുടുംബത്തിന്.കച്ചദ്വീപ് ശ്രീ ലങ്കക്ക് കൊടുത്തത് അതിന് ഒരു ഉദാഹരണം.
Yes
അല്ലെങ്കിൽ തന്നെ തമിഴ് വികാരം ആരു മാനിച്ചു.70000 തമിഴരെ സിംഹളർ കൊന്നൊടുക്കിയപ്പോൾ ഒരു കൂറ പാണ്ടിയും വാ തുറന്നില്ല. ചൈനയും പാക്കിസ്ഥാനും ലങ്കയിൽ വംശ ഹത്യ നടത്താൻ സിംഹളരെ സഹായിച്ചപ്പോൾ കോൺഗ്രസ് കണ്ണടച്ചു.
Bjp എന്ത് ചെയ്തു..അതിൽ ഇടപെട്ടപ്പോൾ ആണ് ഇന്ത്യയുടെ ഒരു pm തന്നെ ചിന്നഭിന്നമായി പൊട്ടിത്തെറിച്ചത്..
@@RR-vp5zf ഇന്ത്യയുടെ pm ചിന്നഭിന്നമായി പൊട്ടിത്തെറിപ്പിച്ചവർക്കു എല്ലാ സഹായവും ചെയ്തത് ഡിഎംകെ യുടെ കൂതറ നേതാക്കളും പാർട്ടിയും ആയിരുന്നു എന്നു ജെയിൻ കമ്മീഷൻ തെളിവ് സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. അധികാരത്തിലിരുന്ന കോൺഗ്രസ് എന്ത് ചെയ്തു.
അന്ന് അവിടുത്തെ പല കോൺഗ്രസുകാരും വന്നില്ല അതുപോലെ ഡിഎംകെ നേതാക്കന്മാർ വന്നില്ല അത് രാജീവ് ഗാന്ധി കൊന്നത് ഞങ്ങൾ ഇപ്പോഴും വിശ്വസിച്ചിട്ടില്ല പിന്നെ അതിൽ വേറെയൊരു ട്വിസ്റ്റ് ഉണ്ട് കാശ്മീരിയിൽ തിരുവാതികളെ പിന്നെ കണ്ടാൽ പേടിവല്ലുക പിടിച്ച വിജയിനടിച്ച് അവരെ തീറ്റി പോണ്ട എന്ന് ഒരു ഉത്തരവും ഉണ്ടായിരുന്നു രാജീവ് ഗാന്ധിയുടെ കാലത്ത് വെറുതെയാണോ അദ്ദേഹം@@RR-vp5zf
@@RR-vp5zfതെരഞ്ഞെടുപ്പിൽ ജയിച്ചാൽ ശ്രീലങ്കയിലേക്ക് വീണ്ടും സൈന്യത്തെ അയക്കുമെന്ന് എന്തിന് രാജീവ് ഗാന്ധി വാഗ്ദാനം നൽകി?
Yes
ഭാരതത്തോട് ഒരു സ്നേഹവും ഇല്ലാത്ത പാർട്ടികൾ ആണ് കോൺഗ്രസ് അടക്കം ഉള്ള പ്രതിപക്ഷങ്ങൾ. നിരവധി ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂവിഭാഗം ആണ് കോൺഗ്രസ് ഭരണത്തിൽ നമുക്ക് നഷ്ടം വന്നത്. അതിർത്തി സംരക്ഷിക്കാൻ യാതൊരു താല്പര്യവും പ്രതിപക്ഷ കക്ഷികൾക്കില്ല. ചൈനീസ് അതിക്രമം തടയാൻ ഏറ്റവും അവസാനത്തെ UPA സർക്കാർ കാലത്ത് പോലും ഒന്നും ചെയ്തില്ല എന്ന് മുൻ രാജ്യരക്ഷ മന്ത്രി ആയിരുന്ന എ.കെ.ആന്റണി പാർലിമെന്റ്ൽ പറഞ്ഞിട്ടുണ്ട്.ചൈന ടിബറ്റ് കയ്യടക്കാൻ ശ്രമിച്ചപ്പോൾ അത് തടയാൻ നെഹ്‌റു ഒന്നും ചെയ്തില്ല. ഇപ്പോൾ ചൈന ഭാരതത്തിന്റെ അയൽക്കാരൻ ആയത് അങ്ങനെ ആണ്. അതല്ലെങ്കിൽ നമ്മുടെയും, ചൈനയുടെയും ഇടയിൽ ടിബറ്റ് എന്ന രാഷ്ട്രം ഉണ്ടാകുമായിരുന്നു.1948 ൽ നെഹ്‌റു ജമ്മു കശ്‍മീർ സംസ്ഥാനത്ത് നിന്നും 38,000 ചതുരശ്ര കിലോമീറ്റർ സ്ഥലം ആണ് പാകിസ്താന് സമ്മാനിച്ചത്. ഇന്ത്യൻ പ്രതിപക്ഷത്തിനു ഭാരതം മാതൃഭൂമി ആണെന്ന വികാരം തുടക്കത്തിൽ തന്നെ ഇല്ലായിരുന്നു എന്നതിന്റെ തെളിവ് ആണ് ഭാരതത്തിന്റെ വിഭജനത്തിന് കോൺഗ്രസ്, മുസ്ലിം ലീഗ്, കമ്മ്യൂണിസ്റ്റ് പാർട്ടികൾ എന്നിവർ സമ്മതം മൂളിയതിന് പിന്നിൽ ഉള്ള കാരണം.
ജനങ്ങൾ ആണ് പ്രതിപക്ഷ കക്ഷികളുടെ ഭാരത വിരുദ്ധ നയത്തിനു തട ഇടേണ്ടത്.
കച്ചത്തി വ് നമ്മുടെ എങ്കിൽ അവിടം നമ്മുട ഒരു പ്രധാന ടൂറിസ്റ്റ് ടൂറിസ്റ്റ് കേ ന്ദ്രമായി മാറിയേക്കാം.
ഉള്ളത് ഇത് വരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല..
വളരെ കറക്റ്റ് ആണല്ലോ. കശ്മീരിൽ ലൈൻ ഓഫ് കണ്ട്രോൾ ആരാ കൊണ്ട് വന്നത്. കോൺഗ്രസ് തന്നെ
ജയലളിത❤❤❤❤❤❤
അണ്ണ മലൈ❤❤❤❤❤
Modhi❤❤❤❤❤
ചൈന ശ്രീലങ്കയോട് അടുക്കുബോൾ നാം നിലപാടിൽമാററം അനിവാര്യമാണ്.
Congress😡😡😡😡😡😡😡😡
കോൺഗ്രസ്, ഡിഎംകെ
അവർ എല്ലാം നശിപ്പിക്കാൻ ഉണ്ടായവർ
മുങ്ങി താഴാൻ പോകുന്ന നരാധമ ൻ കയ്യിൽ തടയുന്ന ഏത് ഒരു കച്ച തീവിലും പിടിക്കും
ലെ മുക്കാൽപറിയൻ മമ്മു
കോൺഗ്രസ്
Congress has done many mistakes starting from Ladakh, Kashmir, and downsouth Kachideev
There is country and nation by name India without Indian National Congress founded by Scotsman AO Hume in 1885. British unified the sub continent of India.
Which Chola invaded Sri Lanka?
Rajaraja I, considered the most powerful Chola ruler, became king in 985 AD. Rajaraja invaded Ceylon (Sri Lanka) in 993 AD. The Thiruvalangadu copper-plate inscriptions mention that Rajaraja's army crossed the ocean by ships and destroyed Anuradhapura, the 1400-year-old capital of Sinhalas.
മോഡി ബംഗാദേശിന് കൊടുത്ത ഭൂമിടെ കണക്ക് ഇതുപോലെ നോക്കേണ്ടിവരും.....
നോക്ക് പറ..''
Pakisthan തന്നെ വിട്ട് കൊടുത്തത് congress
Appol pak bengaladesh vittu koduthathe
ശോ എന്തൊരു കഷ്ടം..150 വർഷം മുമ്പുള്ള പള്ളികളും അമ്പലങ്ങളും, 500 വർഷം മുമ്പ് പൊളിച്ചെന്ന് പറഞ്ഞു ഇന്ത്യക്കാരെ 100 വർഷത്തേക്ക് കൊണ്ടുപോയി സമൂഹത്തെ, അടുത്ത ഭാവിയെ പറ്റി പറയാതെ വെറും വെടിക്കെട്ട് ഇറക്കുന്നു ബിജെപി. എല്ലാ കാര്യങ്ങളും കഴിഞ്ഞ 100 വർഷം മുമ്പുള്ള കാര്യങ്ങൾ മാത്രം.. അടുത്ത പുതിയ തലമുറക്ക് എന്താണ് ഈ ബിജെപി ക്ക് സമർപ്പിക്കാൻ ഉള്ളത്.. ഇന്ത്യയിലെ 67% വരുന്ന യുവജനതക്ക് അടുത്ത 50 വർഷത്തെ കാര്യങ്ങൾ അറിയാനാണ് താല്പര്യം.. അല്ലാതെ 500 വർഷം മുൻപ് നടന്ന കാര്യങ്ങൾ അല്ല. ബിജെപി കരുതുന്നത് കഴിഞ കാലത്തെ എല്ലാം വിളിച്ചു പറഞ്ഞാൽ ജയിക്കാം എന്നാണ്
മോഡിയാണ് ശരിയെന്നു ജൂൺ 4 തെളിയിക്കും.
Like Manipur was so peaceful before 2014😂😂😂😂
A report in HT on 2015
This year alone 46 lives have been lost in the state. Overall, over 20,000 people have been confirmed dead since violence started. Over 20,000 women have been widowed in the conflict. The Manipur Women Gun Survivors Network was started in 2007 to respond to humanitarian crisis faced by women survivors.
From 1992 till 2015, 2248 civilians, 2763 non-state armed rebels and 984 security personnel have been reportedly killed in the state.
BJP മാത്രമേ യുവത്വത്തോടെ പ്രവർത്തിക്കുന്നുള്ളു
സത്യം ഇതൊന്നുമല്ല,,1970 കളിൽ സമുദ്രതിർത്തി സന്ഗീർണ്ണം ആയിരുന്നു ഇന്ത്യയും ശ്രീലങ്കയും തമ്മിൽ.. അതിന് പരിഹരമായി india-srilanka govt ചെയ്തത് ആണ് കച്ചതീവ് dweep ശ്രീലങ്കക്ക്, കന്യാകുമാരി sea zone പൂർണമായും ഇന്ത്യക്ക്.. ഇപ്പോൾ നടക്കുന്ന political drama വെറും 4vote ന്..
കച്ച ദ്വീപ് ഇന്ത്യയുടെ ആയിരുന്നു .... Chritian സമൂഹ മാണ് കച്ച😮ത്തീവിൽ കൂടുതൽ പോകുന്നത് :
പിടിക്കപെടുന്നതും ....പിന്നെ മത്സ്യ തൊഴിലാളികളും.'' അവിടെ ഒരു പള്ളി ഉണ്ട്..''
കേന്ദ്രത്തിൽ അധികാരത്തിൽ ഉള്ള ബിജെപി ഗവൺമെൻറ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഉണ്ടാക്കിയ പാലാ കരാറുകളും റദ്ദാക്കുമ്പോൾ അത് രാജ്യത്തിന് വലിയ വില നൽകേണ്ടതായി വരും എന്നുള്ളതും ഓർക്കണം
ഓ അത് കൊണ്ട് ആണ് നിന്നെ ഒക്കെ ഹിന്ദുക്കൾ സഹിക്കുന്നത്
ഇങ്ങനെയുള്ള കാര്യങ്ങൾ വിവരാ അവകാശം വഴി കിട്ടുന്നുണ്ടല്ലോ? അതോ ബിജെപി നിമിച്ചതോ 😂😂😂
കോൺഗ്രസ് ചെയ്തത് എല്ലാം cancel ചെയ്തു. അവസാനം ബ്രിട്ടീഷ് ഇന്ത്യ തിരിച്ചു വരാതിരിന്നാൽ മതി
@@sandhyas1292Congress സ്ഥാപിച്ചത് ബ്രിട്ടീഷ്‌കാർ ആണ്. AO Hume എന്നാണ് അയാളുടെ പേര്
ഈ ചാനൽ b j p യുടെ പിച്ച വഴി ജീവിക്കുന്ന ഒരു ചാനൽ ആവുന്നു സഹായിക്കുക സഹകരിക്കുക. ജഗതി ചോദിച്ചത് പൊന്നേ വട്ടാണോ?
കൂടെ കിടന്ന ന്നിട്ടുണ്ടാവു