ഞാൻ Anu.. ദോഹയിൽ നിന്നാണ്. ഇത്തയുടെ Receipes ഞാൻ try ചെയ്യാറുണ്ട്... എന്റെ മോനാണ് സാലു കിച്ചൻ എന്നേ പരിചയപെടുത്തിയത്.. എല്ലാം easy receipes ആണ്... ഇത്ത പറഞ്ഞത് പോലെ ഞാനും മന്തി ഉണ്ടാക്കി... എല്ലാവർക്കും ഇഷ്ടമായി.. thank you സാലു kitchen... thank you...
ഇന്നാണ് ഈ വീഡിയോ കണ്ടത്.. ഇപ്പോൾ മന്തി ഉണ്ടാക്കി കഴിഞ്ഞു.. പൊന്നിത്ത.. ഒരു രക്ഷയും ഇല്ല.. അടിപൊളി. ഓവൻ ഇല്ല, ഫ്രൈ ചെയ്താണ് തയ്യാറാക്കിയത്. മാഗി ക്യൂബ് ഉണ്ടായില്ല പകരം ഞാൻ അല്പം ഗാർലിക് പൗഡർ, പെറി പെറി, ചിക്കൻ പൗഡർ എന്നിവ ചേർത്തു. തക്കാളി ഉണ്ടായിരുന്നില്ല പകരം മയോണൈസ് ഉണ്ടാക്കി. സംഭവം കിടു. ഒരുപാട് സ്നേഹം...
ഒരുപാട് മന്തി റെസിപ്പി ചെയ്തിട്ടും ശെരിയായിട്ടില്ലാരുന്നു ബട്ട് ഇത്താടെ ഈ റെസിപ്പി ചെയ്‌ത് കഴിഞ്ഞു പിന്നെ വേറെ ഒരു റെസിപ്പി ഞാൻ ചെയ്തിട്ടില്ല അത്രയ്ക്കു super ആണ് എനിക്ക് ഓവൻ ഇല്ല ഞാൻ സ്റ്റോവ് ടോപ്പിൽ ആണ് ചിക്കൻ ഫ്രൈ ചെയ്തു എടുത്തത് എന്നാലും ഒരു കുഴപ്പം ഇല്ല നന്നായിട്ട് തന്നെ വന്നു ഞങ്ങടെത് ഒരു ബിരിയാണി ഫാമിലി ആരുന്നു ഇപ്പോ പക്ഷെ എല്ലാർക്കും മന്തി ആണ് ഇഷ്ട ഇത് ഞാൻ വെറുതെ പറയുന്നതല്ല ഈ വീഡിയോ ഇപ്പോളും കാണുന്ന ആരേലും ഉണ്ടേൽ ധൈര്യമായിട്ടു ഉണ്ടാക്കിക്കോ നല്ല പെർഫെക്ട് മന്തി ആണ് ഒരു സംശയോം വേണ്ട 👍👍👍👍👍👍👍👍ഞാൻ ഇപ്പൊ ആഴ്ച്ചൽ ഒരിക്കൽ ഉറപ്പായും ഉണ്ടാകാറുണ്ട്
@@salukitchen ente mol (16 yrs ) sameerade bayangara fan aanu.🥰any possibility to get your number. Avalku samsarikan vendi aanu. Cooking ishtam aanu because of u. Vere videos onnum illa only yours 😀😀
Hallo itha Sukam aano ?? Njan South Africa el aane Evide Kittunathe. Spekko India gate nte basmati long grain white rice aane kittunne Ethe mathiyaakumo itha ??
അറബിക് സാലഡ് നു പകരം ഒരു ചമന്തി ട്രൈ ചെയ്തു നോക്കു, ഉണക്കമുളകും വെളുത്തുള്ളിയും എണ്ണയിൽ ചൂടാക്കി, ഉപ്പും തക്കാളിയും ചേർത്ത് മിക്സ് ഇൽ അടിച്ചു എടുത്തു. എണ്ണയിൽ വീണ്ടും ചൂടാക്കുക... റീലി ടേസ്റ്റി yaar
Ethaaa aa etil use cheyyunna charcoal white coloril ullatano eat charcoal aan use cheyyunne enn parayamo Kure aayi tiranch nadakkuvaaa plzz replyyyyyy ethaaaaaaa barbiquee lighting cubes upayogikkamo onnu parayuu ariyathonda
Thanks dear for recipie...❤❤my hubby loved it...ystrdy was his bthdy...I promised him that I will make manthi for him ...and from his frnds and mine we got good comments as well...so I have shared ur link with them as well.anyways well done....thanks dear...
I tried this recipe twice, really delicious. My husband said it is even better than from restaurant. I added one more ingredient which is not mentioned in this video, it is coriander seeds(malli). I think malli adds more flavour to it.
ഇത്ത അറബ്യൻ മന്തി സൂപ്പർ ആയിരുന്നു. ഇത്ത ആദ്യംതൊട്ടു ഇടുന്ന റെസിപ്പീസ് കാണാറുണ്ടാരുന്നു. But ഒന്നിനും കമന്റ് ചെയ്യാറില്ലാരുന്നു. ചട്ടി മയക്കുന്ന റെസിപ്പി തൊട്ടാണ് കാണാൻ തുടങ്ങിയത്. ഈത്താനേം ഇത്താടെ ഫാമിലിയും ഒരുപാട് ഇഷ്ട്ടമാണ്.
ഇത്ത ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്❣️നെയ്യപ്പം ഇന്നലെ ഉണ്ടാക്കി..നന്നായിട്ട് വന്നു..ഞാനൊക്കെ നെയ്യപ്പം ഉണ്ടാക്കി perfect aakum ennu സ്വപ്നത്തില് പോലും കരുതിയത് അല്ല😜😊😄😍😆
I always follow Ur mandhi recipe Always it come very nice&superb I tried many mandhi recipe but this one was very variety taste &very yummy flavored mandhi... I think I tried this more than 15timee... Thnkuu for sharing this recipe Sameerthaa😍
ഞാൻ Anu.. ദോഹയിൽ നിന്നാണ്. ഇത്തയുടെ Receipes ഞാൻ try ചെയ്യാറുണ്ട്... എന്റെ മോനാണ് സാലു കിച്ചൻ എന്നേ പരിചയപെടുത്തിയത്.. എല്ലാം easy receipes ആണ്...
ഇത്ത പറഞ്ഞത് പോലെ ഞാനും മന്തി ഉണ്ടാക്കി... എല്ലാവർക്കും ഇഷ്ടമായി.. thank you സാലു kitchen... thank you...
Thank you🙏Mon enthu cheyyunnu? ente annewshannam parayanne😍😍😊
ഇന്നാണ് ഈ വീഡിയോ കണ്ടത്.. ഇപ്പോൾ മന്തി ഉണ്ടാക്കി കഴിഞ്ഞു.. പൊന്നിത്ത.. ഒരു രക്ഷയും ഇല്ല.. അടിപൊളി. ഓവൻ ഇല്ല, ഫ്രൈ ചെയ്താണ് തയ്യാറാക്കിയത്.
മാഗി ക്യൂബ് ഉണ്ടായില്ല പകരം ഞാൻ അല്പം ഗാർലിക് പൗഡർ, പെറി പെറി, ചിക്കൻ പൗഡർ എന്നിവ ചേർത്തു. തക്കാളി ഉണ്ടായിരുന്നില്ല പകരം മയോണൈസ് ഉണ്ടാക്കി.
സംഭവം കിടു.
ഒരുപാട് സ്നേഹം...
Njanum try cheythu its perfect ok...... 💕💕💕
👌😍
Super ithaa..🥰. Ee Arabic sauce mixiyil adikaavo pls reply....
ഒരുപാട് മന്തി റെസിപ്പി ചെയ്തിട്ടും ശെരിയായിട്ടില്ലാരുന്നു ബട്ട് ഇത്താടെ ഈ റെസിപ്പി ചെയ്‌ത് കഴിഞ്ഞു പിന്നെ വേറെ ഒരു റെസിപ്പി ഞാൻ ചെയ്തിട്ടില്ല അത്രയ്ക്കു super ആണ് എനിക്ക് ഓവൻ ഇല്ല ഞാൻ സ്റ്റോവ് ടോപ്പിൽ ആണ് ചിക്കൻ ഫ്രൈ ചെയ്തു എടുത്തത് എന്നാലും ഒരു കുഴപ്പം ഇല്ല നന്നായിട്ട് തന്നെ വന്നു ഞങ്ങടെത് ഒരു ബിരിയാണി ഫാമിലി ആരുന്നു ഇപ്പോ പക്ഷെ എല്ലാർക്കും മന്തി ആണ് ഇഷ്ട ഇത് ഞാൻ വെറുതെ പറയുന്നതല്ല ഈ വീഡിയോ ഇപ്പോളും കാണുന്ന ആരേലും ഉണ്ടേൽ ധൈര്യമായിട്ടു ഉണ്ടാക്കിക്കോ നല്ല പെർഫെക്ട് മന്തി ആണ് ഒരു സംശയോം വേണ്ട 👍👍👍👍👍👍👍👍ഞാൻ ഇപ്പൊ ആഴ്ച്ചൽ ഒരിക്കൽ ഉറപ്പായും ഉണ്ടാകാറുണ്ട്
😍😍😍❤️❤️Thank u dear.Salu kitchen te mattu recipekalum try cheythu nokoo
പൈസ വേണം ആഴ്ചയിൽ ഉണ്ടാക്കണ menkil
@@salukitchen ente mol (16 yrs ) sameerade bayangara fan aanu.🥰any possibility to get your number. Avalku samsarikan vendi aanu. Cooking ishtam aanu because of u. Vere videos onnum illa only yours 😀😀
Valare correct aanu👍👍👍
To
സൂപ്പർ ആയിട്ടുണ്ട് ഞാനും ഉണ്ടാക്കി.. വീഡിയോ കണ്ടപ്പോൾ തന്നെ 👌👌
i tried tis receipe today belve me it came out very well... Thank uuuu aunty....
Vosamakalikams
Supper 😋😋
uvaaaa
Itha kanditt kothiyavunnu.
Hallo itha Sukam aano ?? Njan South Africa el aane Evide Kittunathe. Spekko India gate nte basmati long grain white rice aane kittunne
Ethe mathiyaakumo itha ??
avidathe brand ariyillallo dear.. athinte cooking time anusarichu ithe recipe try cheythaal mathi dear.. rice inte flavour vyathyaasam varum
Aanoo kkk itha njagade wedding anniversary varununde athine ondaakiette parayaattoo 😍😍😍
ഇത് ഉണ്ടാക്കിയവർ ലൈക് adi👍
Oven temperature and time please tell
Wow super recepi sameera...ithuvare undakiyilla..easy way anu.tq u dear..😃😍👍
Oven il ethra degree il ethra time aaa vekkandath ennu paranjillalloooo????
Ithade recipe ellam try cheyyarund super aanu😍😍😍 ellarkkum ishtamaanu.
Video yishtayi oru samshayam yenite Kayil otg ovena ulladh mandhikulla chiken bakinginulla setingsilano vekunadh pleas Petenu paranhutharumo?
Alla.grill
First tym aan njn ithante vdo kanunnath mandhi undakan vendyan nokiyath....undakii spr aayitto thank u...iniyum nalla nalla recipe pratheekshikunnu keep it up👍👍🥰
Hi enneyum kootakamo njanum kootayitund plz
Oru divasampolum miss cheytha chanel an salu kitchen entho enik ithante cooking style valare ishtaman
Thank you🙏😊😍
Recipe super ethaaaaa try cheyyumttooo
Njanum try chydu very testy thanku itha
അറബിക് സാലഡ് നു പകരം ഒരു ചമന്തി ട്രൈ ചെയ്തു നോക്കു, ഉണക്കമുളകും വെളുത്തുള്ളിയും എണ്ണയിൽ ചൂടാക്കി, ഉപ്പും തക്കാളിയും ചേർത്ത് മിക്സ് ഇൽ അടിച്ചു എടുത്തു. എണ്ണയിൽ വീണ്ടും ചൂടാക്കുക... റീലി ടേസ്റ്റി yaar
Ethaaa aa etil use cheyyunna charcoal white coloril ullatano eat charcoal aan use cheyyunne enn parayamo Kure aayi tiranch nadakkuvaaa plzz replyyyyyy ethaaaaaaa barbiquee lighting cubes upayogikkamo onnu parayuu ariyathonda
I tried this recipe nd it turned out well😘😘😘😘😘😘😘😘😘😘thankyew so much
Rice coockeril vevikkukayanenkil vellam ethre venam Ithaa?
Pls reply
Reply tharuu
Manthi masala cherkande
Njan undakki poliyanu too super aairunnu...Tnx...
👍👍👌😍❤️
Mandi is my favourite
Njn orupaad mandhi receipy kandu but edh oru variety indta adipoli....
Super 😋 Adipoli Itthaa
Normal basmati rice use cheyan patumo
vevum taste um vetyasam undaagum🙏🏻🙏🏻
Njangal undakki adipoly aayirunnu✨️
Ee manthiyan njan inn vechath adi poly aayi nalla tteast indayir nu husinum monum nalla ishtayi
👍👍
oven temperature and time setting paryumo?
സൂപ്പർ. ഞാൻ trycheyuthu.
Ithaa nalla match und ee color 😍mandhi😋ithra easy aayirunno undakkan !enth aaylum try cheyyum 😄
try cheythitu ariyikane
@@salukitchen sure ithaa pinne neyyappam njan undakki do ✌ aayirunnu ellaverkkum ishttapettu
Thanks dear for recipie...❤❤my hubby loved it...ystrdy was his bthdy...I promised him that I will make manthi for him ...and from his frnds and mine we got good comments as well...so I have shared ur link with them as well.anyways well done....thanks dear...
രണ്ട് കിലോ ട്രൈ ചെയ്തു അടിപൊളി 😊
Receipe super. Grill cheyyan ovenil ethra minitues ethra degree yil vaikkanam? Pre heat ethra degree yil ethra minutes?
Manoharamaya avatharanam.ellam easy ayi paranju thannu. Tty cheyyanam
Try cheythu...valare nannayit kitti...thanks for the recipe..
Eniku kittiya dry lemon black colorilano itha ittath black allallo randum taste changundo ithaa
Athu kuzhappamilla
Thanks for reply 🙏
ഞാൻ ഉണ്ടാക്കി. സത്യo സൂപ്പർ ആയി. എല്ലാർക്കും ഇഷ്ട്ടായി
Hi ithhaa... Sella basmati rice ന് pakaram india Gate classic upayogicha difference undavo
yes, vevinu vetyasam undavum
Spr.... ingane try cheyth nokanam
Njn innu undakki superrr
Veettil Eallrkkum Ishttayiiii 😋
Ethra time, ethra degree pls rpl
Tried today it’s awesome thank you 😊
ഞാൻ ഇത് try cheythu ആത്യം aayittaan മന്തി ഉണ്ടാക്കുന്നത് 👌🏻👌🏻aayirunn ellarkkum ishttai thanks ithaa
Inn sameeratha ne kaanan oru 10 vayas kuranjitund.. 😍😍
Athe 😄
Sameeratha cella rice aano fried rice undaakkan upayogikkunnath
Alla
I tried this many times
All time its soo yummy
Ithaa.... Ee pan ceramic ayaal kozhppandooo
Inshallah I will try ... super rasipe 👌 😋 ethaayum super ayidud...
Aaaaha. Ithaano easy aayit
മാഷാ അല്ലാഹ് 😍 sundari aayk 😚....garlic itt try chytitilla... ഇൻഷാ allah... try cheyyum... kandit kothi aayi... 😋😋
Oven vekkanda time parjilla
Ayyyoo kandittu kothiyavunuuu itthaaaa
Chechiye e steel stands okke, cake steel stands eidenna vagiyee
Enthokkeyo maattangal mugath kaanunnund ...njaan veendum parayukayaaa..sundari aayirikkunnu... recipe pinne parayendallo...ithaa enth undaakkiyaalum poliyalle...😍😍😍😘😘😋😋😋
Dear itha.. Nan ee recepy yestrdy try cheythu.. Hotelil ninum kzicha mandiyekalum super aierunu.. Nte umma paranju ithanod super anun parayn
Samee innu adipoliaayittund
Ippolaanu ee dish pareekshichathu... nannayittundu....... ithindindey ingriedients and quantity discription boxil kodukkaavo
Inshaallah try ചെയ്ത് നോക്കണം 😃😃
Super nan undaki nigale 5pereyum enik valare eshttamanu😍😊
🙏🙏😍
insha'Allah undakkanam
Masha Allah super try cheyyatte ittha
സൂപ്പർ.
Masha Allah super mandhi rice .idhupole njan idhuvare try cheydhittilla.insha Allah try cheyyanam .contest participat cheyyan video share cheydha screen shot whtsapp send cheydhirunnu but adh kandillenn thonunnu .blue tick kaanunnilla .pls reply sameeratha.
മന്തി സൂപ്പർ 😍itha അതിലും സൂപ്പർ മാഷാഅല്ലാഹ്
Etha idhil ovenil ethra time aanu vekkunad
Ithaa..njan undaki nokitto..adipoli taste aayirunnu.thank you sooo much for this wonderful recipe♥️
Ithade presentation very lovely....oru borringumilla.. love u ithaaa
😍😍😍Thank u
Ramsheena Hashim yssss
I tried this recipe twice, really delicious. My husband said it is even better than from restaurant. I added one more ingredient which is not mentioned in this video, it is coriander seeds(malli). I think malli adds more flavour to it.
👍👍😍 orortharkkum cheyiya vetyasam taste il kaanum😍😍❤️
@@salukitchen a
9
@@mkrahiyanath2836 p
Blender etha
mmm inn monjathi ayinalloo ithuuuseee😘😍
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇത്ത
Adipoli, I tried and everybody liked
First try..came out very welll❤️❤️..tnx ithaaa..subscribed 🔔
Thank you
Today, I tried this dish. It was super. Thanks
Hii
@@muhammedraihan6810 llllplpplplplppppplpplpl
suoer, thank you aunty....its very easy and tasty
Etha njhan try ചെയ്തു. Supr ടേസ്റ്റി 👌👌വീട്ടിൽ എല്ലാർക്കും നല്ലോണം ഇഷ്ട്ടയിട്ടോ... 👍👍😍. ഇതിന്റെ ടേസ്റ്റ് പറഞ്ഞറിയിക്കാൻ പറ്റില്ല 😋😋😋
Oven temperature & time setting pls??
ഞാൻ ഇത് കണ്ടു രണ്ടു തവണ ഉണ്ടാക്കി സൂപ്പർ ആയിരുന്നു താങ്ക്സ് ഇത്ത ❤️❤️❤️
Ee colour nannayitt chernnunde😍😍
ഇത്ത അറബ്യൻ മന്തി സൂപ്പർ ആയിരുന്നു. ഇത്ത ആദ്യംതൊട്ടു ഇടുന്ന റെസിപ്പീസ് കാണാറുണ്ടാരുന്നു. But ഒന്നിനും കമന്റ് ചെയ്യാറില്ലാരുന്നു. ചട്ടി മയക്കുന്ന റെസിപ്പി തൊട്ടാണ് കാണാൻ തുടങ്ങിയത്. ഈത്താനേം ഇത്താടെ ഫാമിലിയും ഒരുപാട് ഇഷ്ട്ടമാണ്.
Thank u
Prepared it and it was a success. Thank you very much
ഇന്ഷാ അല്ലാഹ് try ചെയ്തു നോക്കാം
ഇത്ത ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്❣️നെയ്യപ്പം ഇന്നലെ ഉണ്ടാക്കി..നന്നായിട്ട് വന്നു..ഞാനൊക്കെ നെയ്യപ്പം ഉണ്ടാക്കി perfect aakum ennu സ്വപ്നത്തില് പോലും കരുതിയത് അല്ല😜😊😄😍😆
Thank u.Neyyappam😋😋😋
Chicken ovenil vechathinte temperature and time parqyumo
Oven temperature and time settings parayamo
Hai sameera Assalamualaikum
Mandi sooper ayitund
Ariyum thengayum okke daily arakkan pattiya nalla mixi ethanenn onnu paranj tharamo
Preethi
@@salukitchen thank you
*കേരളത്തിൽ ആദ്യമായി കുഴിമന്തി അവതരിപ്പിച്ചത് ഞങ്ങളുടെ നാട്ടിൽ ആണ് ..അതുകൊണ്ടുതന്നെ മന്തിയോട് ഒരു പ്രത്യേക മൊഹബത്താണ്...* ❣️❣️❣️✌️
Evdeya nad
evideya iyslde nad
Malappuram aannoo
@@muhsishafeeq128 yesss💪
@@thasnicheppu8475Malappuram
Which oven is best
Angane sameera ithade, manthi recipes kand lok down agoshichu... Innu two three vds z kandu 😋😋🤣🤣🤣. Anyway Super cooking... 👌😍
Njn undkakkki nokkkii poli ann itha
ഞാനും two times ഉണ്ടാക്കി.. So simple & സൂപ്പർ....പറയാതെ വയ്യാ 😋😋😋👌
I tried this recipe..it turned out really good....thankyou
Thank you so much itha!!!!! Tried your recipe and it turned out really well, loved it ❤❤❤
I like this recipy
😊😊😊😊😊😊👌👌👌
I always follow Ur mandhi recipe
Always it come very nice&superb
I tried many mandhi recipe but this one was very variety taste &very yummy flavored mandhi...
I think I tried this more than 15timee...
Thnkuu for sharing this recipe
Sameerthaa😍
Ari vere aayal kuzhappamundo ..india gate abukass vallom mathiyo ?
yethaayaalum mathi.saadhaarana sella rice aanu upayogikaaru
Ok itha
Supppppppper
Soooper recipe.nangalundakki.adipoli
Thnx ithaa Nan try cheythu adipoli
☺️☺️