'ഇങ്ങനെയുള്ള ക്യാപ്റ്റന് വേണ്ടി ഞങ്ങള്‍ മരിക്കാനും തയ്യാര്‍' പറഞ്ഞത് യുവരാജ് !

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 286

  • @amaljithjithu1353
    @amaljithjithu1353 4 роки тому +165

    ദാദയും പിള്ളേരും .. ഉഫ്‌ അതൊരു ഒന്നൊന്നര ടീം ആയിരുന്നു എന്റെ സാറേ .. കപ്പ് നേടിയില്ലെങ്കിലെന്താ അവിടുന്നായിരുന്നു ഇന്നത്തെ ടീം ഇന്ത്യയുടെ തറക്കല്ല് വീണത്.
    എന്നെപ്പോലുള്ള കോടികണക്കിന് ആൾക്കാരുടെ കുട്ടിക്കാലം അസുലഭമാക്കിയ താരങ്ങൾ. ആരും ഒരിക്കലും എത്തില്ല അവർക്കൊപ്പം .. യുവയും ഭാജിയും വീരുവും മാത്രമല്ല ഒരു ജനത മുഴുവൻ ദാദയ്ക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്നു. 😍😍😍😘
    അന്നത്തെ ആ ഫാബ് ഫൈവ്, യുവിയേയും കൈഫിനെയും സഹീറിനെയും വീരുവിനെയും പോലുള്ള യുവ താരങ്ങൾ .. 😭
    Golden Period of Indian cricket.. We miss you all 😭😍

    • @moresports
      @moresports  4 роки тому +1

      👌😍😭

    • @rachelvarughese1551
      @rachelvarughese1551 4 роки тому +4

      Athe kallethanu Dhoni vannathu.

    • @amaljithjithu1353
      @amaljithjithu1353 4 роки тому +1

      @@rachelvarughese1551 yes from 2004 dec

    • @moresports
      @moresports  4 роки тому +1

      😍

    • @arunajay7096
      @arunajay7096 4 роки тому +11

      സെവാഗ്, ധോണി, യുവരാജ്, ഹർഭജൻ, കൈഫ്‌, നെഹ്റ എന്നിവരെ ടീമിൽ എടുക്കാൻ വാശിപിടിച്ചതും നിലനിർത്തിയതും ദാദ ആണ്... ഒടുവിൽ ഇവർക്ക് വേണ്ടി ദാദ പടിയിറങ്ങിയത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ.. "team india" ആക്കിയ ശേഷം ആയിരുന്നു.. ആ അടിസ്ഥാനത്തിൽ നിന്നാണ് team india ഉയരങ്ങൾ കീഴടക്കിയത് !!
      'സൗരവ് ചണ്ഡീദാസ് ഗാംഗുലി'- ഞങ്ങടെ സ്വന്തം "ദാദ"🔥 💪🔥😍

  • @Jayan80860
    @Jayan80860 4 роки тому +63

    സച്ചിൻ,ഗാംഗുലി, സെവാഗ്,ദ്രാവിഡ്‌ ഇതൊക്കെ എന്റെ കുട്ടികാലം ക്രിക്കറ്റ്‌ മനോഹരം ആക്കിയത് ആണ്.
    ഇപ്പോളും ഒരു പഴയ ഹൈലൈറ് കണ്ടാൽ കോരിത്തരിക്കും

  • @sijarkottapuram6989
    @sijarkottapuram6989 4 роки тому +37

    യുവ താരങ്ങൾക്ക് അവസരം നൽകുന്ന ക്യാപ്റ്റനായിരുന്ന സൗരവ് ദാദ power full man

  • @alenmathews
    @alenmathews 4 роки тому +23

    കളിക്കളത്തിൽ നിന്നും വിരമിച്ച് ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും ജനങ്ങളുടെ മനസ്സിൽ നിന്നും ഇന്നും വിരമിച്ചിട്ടില്ലാത്ത നമ്മുടെ ദാദ..... കാടും പടലും വെട്ടി തെളിച്ച് ഒരു പുതിയ വഴി ഉണ്ടാക്കാൻ കുറച്ച് അധ്വാനം കൂടുതല് വേണ്ടി വരും , അവനാണ് നായകൻ.... ആ വെട്ടിയ വഴിയിൽ വന്ന് ഓടി നടന്ന് കപ്പ് നേടാൻ അത്രയും മിടുക്ക് വേണ്ട

  • @jashirjashiii
    @jashirjashiii 4 роки тому +42

    ദാദ മുത്താണ്.... ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ.... ❤

  • @muhammedmusthafa5316
    @muhammedmusthafa5316 4 роки тому +39

    ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതിച്ഛായ മാറ്റിയ ക്യാപ്റ്റൻ. അടിച്ചാൽ തിരിച്ചടിക്കാൻ പറ്റും എന്ന് എന്ന് കാണിച്ചു തന്ന ക്യാപ്റ്റൻ. Netwest സീരിയസ് ഫൈനൽ ഉഫ് രോമാഞ്ചം 😍😍😍

  • @arjunchoorathil2184
    @arjunchoorathil2184 4 роки тому +71

    ദാദ എന്നെ ക്രിക്കറ്റ്‌ കാണാനും കളിക്കാനും പ്രേരിപ്പിച്ച അത്ഭുത പ്രതിഭ ❤️

  • @vaisakhbalakrishnan821
    @vaisakhbalakrishnan821 4 роки тому +33

    Dada 😍 Yuvi 😍

  • @sreejiths5416
    @sreejiths5416 4 роки тому +53

    ജയിക്കാൻ ശീലിപ്പിച്ച ക്യാപ്റ്റൻ..
    ക്രീസിൽ നിന്നും ഇറങ്ങിയുള്ള സിക്സിർ ....Aiwaaaa

    • @moresports
      @moresports  4 роки тому +3

      Especially against left arm Spinners .. uff ❤️

    • @sreejiths5416
      @sreejiths5416 4 роки тому

      @@moresports yes

    • @arunajay7096
      @arunajay7096 4 роки тому

      Step out six - what a beauty 🔥💪

  • @amnmohmmed7076
    @amnmohmmed7076 4 роки тому +16

    പരിമിതികളുണ്ടായിരുന്നു അയാളുടെ കയ്യിലെ കളിക്കാർക്ക്
    ബാറ്റിങ്ങിൽ രണ്ട് മൂന്നോ പേരൊഴിച്ചാൽ വേറെ ആരും ശരിക്കും ലോകനിലവാരമുള്ളവരായിരുന്നില്ല
    സ്ഥിരമായി പരുക്ക് വേട്ടയാടിരുന്ന ശ്രീ നാഥ് ഒഴിച്ചാൽ വേറെ ആരും കൂടുതൽ മത്സരങ്ങൾ കളിച്ചവരോ അസാമാന്യ പ്രതിഭയുള്ളവരോ ആയിരുന്നില്ല
    മെഗ്രാത്ത് അക്രം വക്കാർ യൂനസ് ഇവരൊക്കെ ബൗൾ ചെയ്യുന്നത് കാണുമ്പോൾ കൊതിച്ചിട്ടുണ്ട് എന്ന് ഇങ്ങനെയുള്ള ബൗളറെ നമ്മൾക് കിട്ടും എന്ന്
    ബൗണ്ടറി ലൈനിനെ ലക്ഷ്യമാക്കി നീങ്ങുന്ന ബോളിനെ വിരൽ ചൂണ്ടി കാണിക്കാനല്ലാതെ ഒന്ന് രണ്ട് പേരോഴിച്ചാൽ പിന്നെ അസാമാന്യ ഫീൽഡർമാരും ഉണ്ടായിരുന്നില്ല
    ക്യാച്ച് മിസ്സ് ചെയ്യുന്നത് സ്ഥിരം കാഴ്ച്ച ആയിരുന്നു ലൈനിലും സ്ലിപ്പിലും ഈസി ക്യാച്ച് മിസ്സിങ്ങും ബൗണ്ടറിയും കാണുമ്പോൾ അത്ഭുതമൊന്നും തോന്നിയിരുനില്ല
    ഹെമെങ് ബദാനി , സഞ്‌ജയ്‌ ബംഗാർ , രോഹൻ ഗവാസ്‌ക്കർ , ഈ കണക്കിൽ ഒരു പാട് കളിക്കാർക്ക് അന്ന് അവസരമുണ്ടായി
    പ്രതിഭ കൊണ്ടോ അല്ലെങ്കിൽ അക്കാലത്തെ മികച്ച ലോകനിലവാരത്തിനുള്ള കളിക്കാരോ ആയിട്ടല്ല അവരൊന്നും കളിച്ചത് നമ്മൾക്ക് അന്ന് അതേ ഉണ്ടായിരുന്നൊള്ളു
    എന്നിട്ടും തന്റെ ആക്രമണോൽസുതമായ ക്യാപ്റ്റസി കൊണ്ടും പരിമിതമായ കഴിവിനെ അവസരത്തിനൊത്ത് ഉപയോഗിച്ച്കൊണ്ടും അതിനെയെല്ലാം മറികടന്ന് എത്ര ടൂർണമെന്റ് വിജയങ്ങൾ അടിപൊളി മുഹൂർത്തങ്ങൾ ohh 😘 ദാദ ആയിരുന്നു ക്യാപ്റ്റൻ 2003 world കപ്പ് ഫൈനൽ 2004 പാക്കിസ്ഥാനിൽ പോയി ടെസ്റ്റും ഏകദിനവും നാറ്റ് വെസ്റ്റ് അങ്ങനെ ഒരുപാട് വിജയങ്ങൾ
    ഒരു പാട് പ്രതിഭകളെ വളർത്തിയെടുത്തു
    ദാദ ക്യാപ്റ്റൻസി ഒഴിയുമ്പോൾ യുവരാജ്‌ സെവാഗ് പത്താൻ സഹീർ ഹർഭജൻ ഇവരെല്ലാം എന്തിനുംപോന്ന കളിക്കാരായിരുന്നു
    NB😁 ആ ദാദയുടെ പിള്ളേരുടെ തണലിലാണ് ഈ പറയുന്ന ക്യാപ്റ്റൻ കൂൾ ഒരു T20 യും വേൾഡ് കപ്പും നേടിയത് രണ്ട് വിജയങ്ങളിലും യുവരാജ് എന്ന കളിക്കാരൻ ഇല്ലായിരുന്നെങ്കിൽ ഗതി വേറൊന്ന് ആയേനെ പ്രതിഭ ദാരിദ്ര്യം ഇല്ലാത്ത ഇന്ത്യൻ ടീമിന്റെ തലപ്പത്ത് കൂൾ ആയി ഇരുന്നാൽ മതി ബാക്കി കളിക്കാർ നോക്കികൊള്ളും 😁
    ഇത്രയും പറയാൻ കാരണം ഇന്ത്യൻ ടീമിനെ ഇങ്ങനെ ആക്കിയെടുത്ത് രണ്ട് ലോക കപ്പ് നേട്ടങ്ങളിലും നിർണായക പങ്ക് വഹിച്ച യുവിക്കോ T20 യിൽ മിന്നും പ്രകടനം നടത്തിയ പത്താനോ ഹർബജനേയോ സെവാഗിനെയോ അർഹിച്ച വിരമിക്കൽ മത്സരം കളിക്കാനുള്ള അവസരം പോലും ക്യാപ്റ്റൻ തണുപ്പ് 🤬 നൽകിയില്ല
    But നമ്മൾ ആരാധകരുടെ മനസ്സിൽ എന്നും ദാദയും പിള്ളേരും നിറഞ്ഞ് നിൽക്കുന്ന കളർ ഫോട്ടോയാണ് 😘😍😍💪🏻💪🏻

    • @joymonjofin1797
      @joymonjofin1797 4 роки тому +2

      വളരെ അധികം ശെരിയാണ്,, അതാണ് സത്യം 👍👍👍

    • @baburajbkbk2860
      @baburajbkbk2860 6 місяців тому +1

      സത്യം

  • @rashikl5452
    @rashikl5452 4 роки тому +19

    Yuvi Dada Sachin അതൊരു കാലഘട്ടമായിരുന്നു❤️

  • @കായലോരം-ഫ3ഞ
    @കായലോരം-ഫ3ഞ 4 роки тому +15

    ഇപ്പോഴും ദാദ ആരാധിക്കുന്ന ഞാൻ 💪

  • @Mahadev-srs77
    @Mahadev-srs77 4 роки тому +30

    ഇത്‌ മാത്രം അല്ലായിരുന്നു ദാദ ബാറ്റ്സ്മെൻ എന്നനിലയിൽ second fastest 6000 runs , fastest 7000, 8000, 9000, runs അദ്ദേഹം കളിനിർത്തുമ്പോൾ ഈ റെക്കോർഡ്സ്‌ എല്ലാം അദ്ദേഹത്തിന്റെ പേരിൽ ആയിരുന്നു സച്ചിൻ പോലും പിന്നിൽ ആയിരുന്നു .

    • @moresports
      @moresports  4 роки тому +1

      ❤️😍

    • @arunajay7096
      @arunajay7096 4 роки тому +5

      അതെ.. ക്യാപ്റ്റൻ ആയ ശേഷം ടീമിന്റെ വിജയം മാത്രം ശ്രെധിച്ചു.. കരിയർ അദ്ദേഹം നോക്കിയില്ല ... അല്ലായിരുന്നെങ്കിൽ minimum odi യിൽ 30 സെഞ്ച്വറി + ടെസ്റ്റിൽ 10000+ runs കണ്ടേനെ... ഒരു കളിക്കാരൻ എന്ന നിലയിൽ സച്ചിന് പിന്നിൽ 2nd പൊസിഷനിൽ നിൽക്കാൻ ഉള്ള യോഗ്യത ദാദക്ക് ഉണ്ട് 💪🔥😍

    • @vipinrajpsvipinrajps2196
      @vipinrajpsvipinrajps2196 3 роки тому

      God വേറെ യാ അതിനെ തൊട്ട് കളിക്കല്ലെ... ക്രിക്കറ്റിൻ്റെ ദൈവം.. ക്ലാസിക്ക് ഷോട്ടുകൾ... കൊക്കകോള ഇ ന്തി പെൻ്റൻസ് കപ്പ് ' ദാദ വേറെ സച്ചിൻ വേറെ...

  • @avadidivasamcomady7129
    @avadidivasamcomady7129 4 роки тому +5

    Dadhaaaaaaaaaaaa......Mis u..Love yuu

  • @shafeelkp
    @shafeelkp 4 роки тому +1

    തന്റെ പിള്ളേരെയും രാജ്യത്തെയും ചൊറിയാൻ വന്നാൽ ഏത് കൊല കൊമ്പനായാലും അവരെ മാന്തി പൊളിച് വിട്ട ചരിത്രമാണ് ദാദയുടേത് ,,💜💜
    അത് പൊളിച്ചു ❤️❤️❤️❤️

  • @jishnusanju2461
    @jishnusanju2461 4 роки тому +22

    Oreyoru Raajaav Daaadaa😘😘😘😍

  • @criccastle142
    @criccastle142 4 роки тому +18

    Uff... romanjam.. ❤️💥

  • @vishnuattukuzhiyil8219
    @vishnuattukuzhiyil8219 4 роки тому +101

    ഇന്ത്യൻ ക്രിക്കറ്റിൽ എത്ര കാപ്യന്മാർ വന്നാലും ദാദ ഇരിക്കുന്ന തട്ട് തണുത്തന്നെ ഇരിക്കും

    • @moresports
      @moresports  4 роки тому +1

      🤩🤗

    • @discodancer2197
      @discodancer2197 4 роки тому +1

      ധോണിക്ക് ശേഷം

    • @sssg7250
      @sssg7250 4 роки тому +1

      @@discodancer2197 kopp

    • @discodancer2197
      @discodancer2197 4 роки тому

      @@sssg7250 ധോനിയാണ് എന്റെ ഹീറോ,ധോനിയെ പോലെ ഒരു താരവും ഇന്ത്യൻ ടീമിന് വേണ്ടി സേവനമനുഷ്ഠിച്ചിട്ടില്ല. - കപിൽ ദേവ്
      ഹേറ്റേഴ്‌സ് : അതൊന്നും പറഞ്ഞാൽ പറ്റില്ല!
      സച്ചിൻ,ഗാംഗുലി,ദ്രാവിഡ്‌ ഒക്കെ കളിച്ചു പോയിട്ടുണ്ട് പക്ഷെ ഇന്ത്യൻ ടീമിന്റെ മുഖച്ഛായ മാറ്റിയത് ധോനിയാണ്. - മിസ്ബാഹ്
      ഹേറ്റേഴ്‌സ് : മണ്ടത്തരം!
      ധോനിയാണ് എന്റെ മികച്ച ക്യാപ്റ്റൻ - സച്ചിൻ
      ഹേറ്റേഴ്‌സ് : അത് ദാദയാണ്!
      സച്ചിനേക്കാൾ കൊഹ്‍ലിയെക്കാൾ ഇന്ത്യക്ക് ഇഷ്ട്ടം ധോനിയെയാണ്. - ഗവാസ്കർ
      ഹേറ്റേഴ്‌സ് : ഓരോ വിഡ്ഢികൾ!
      എന്റെ കരിയറിൽ മാറ്റമുണ്ടാക്കിയത് ധോനിയാണ്. - രോഹിത് ശർമ്മ
      ഹേറ്റേഴ്‌സ് : ക്രെഡിറ്റ്‌ സ്റ്റീലർ ധോനി!
      ധോനിയെ പോലെ മറ്റൊരു താരവും ഇന്ത്യൻ ടീമിന് വേണ്ടി ഇത്ര പ്രതിബദ്ധത കാണിച്ചിട്ടില്ല. - വിരാട് കൊഹ്‌ലി
      ഹേറ്റേഴ്‌സ് : അത് മോൻ സച്ചിനെ അറിയാത്ത കൊണ്ടാണ്...
      ധോനി എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ്,അദ്ദേഹത്തിന്റെ റെക്കോർഡുകൾ തന്നെയാണ് അതിനാധാരം. - ഗാംഗുലി
      ഹേറ്റേഴ്‌സ് : അതാണ്‌ ദാദ, ദാദ അങ്ങനെ പറയു...
      പോണ്ടിങ്ങിനെക്കാൾ മികച്ച ക്യാപ്റ്റനാണ് ധോനി,അതും പല മാർഗങ്ങളിലായി. - ഷാഹിദ് അഫ്രിദി
      ഹേറ്റേഴ്‌സ് : 🤣
      ധോനിയാണ് മികച്ച ഫിനിഷർ,അദ്ദേഹത്തെ പോലെ മത്സരങ്ങൾ വിജയിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.- അലക്സ്‌ ക്യാരി
      ഹേറ്റേഴ്‌സ് : അതെന്താടാ..നിന്റെ രാജ്യക്കാരനായ ബെവനെ നിനക്കറിയില്ലേ?🤔
      ........
      ഇതിഹാസങ്ങൾ അംഗീകരിച്ചതും ഭാവിയിലെ താരങ്ങൾ മാതൃകയാക്കാനും ആഗ്രക്കുന്ന ഒരു വ്യക്തിയാണ് ധോനി.
      മുൻ ഫിനിഷർ, അത്രേം മതി! - ലാറ
      ഹേറ്റേഴ്‌സ് : അത് സത്യം,ലാറയെ പോലൊരു ഇതിഹാസമാണ് പറയുന്നത്.
      ധോനിയെ അനുകൂലിക്കുന്ന താരങ്ങളെ തള്ളിപറയലും,പ്രതികൂലിക്കുന്ന താരങ്ങളെ താങ്ങി നടക്കലും...വല്ലാത്ത ജാതികൾ😌

    • @sssg7250
      @sssg7250 4 роки тому +2

      @@discodancer2197
      സച്ചിൻ നീ ഈ പറഞ്ഞതൊക്കെ അറിഞ്ഞോ ആവോ..... 🤣🤣🤣🤣🤣
      ധോണി എന്ത് കൊണ്ട് 2015 wc നേടിയില്ല????
      Answr is സിംപിൾ
      കൊഴയിൽ മുങ്ങിയ ഇന്ത്യൻ ടീമിനെ പ്രതികൂല സാഹചരങ്ങളിൽ പോലും ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തി കൊണ്ട് വന്നു ദാദ ഉഴുതു മറിച്ച നിലത്തു വിത്തെറിഞ്ഞു ഉണ്ടായ വിത്തുകൾ കൊയ്താണ് ധോണി പട്ടിണി മാറ്റിയത്......
      ഒരിക്കൽ ഇന്ത്യൻ ടീമിന്റെ ഓപ്പനർ ആയിരുന്ന ദാദ സ്വന്തം സ്ഥാനം thyajichu viruvinu നെൽകി.... അതു ഒരു ഇന്റർവ്യൂ വിൽ വീരു തന്നെ വികാരത്തോടെ പറഞ്ഞിട്ടുണ്ട്.....
      അതാണ് ക്യാപ്റ്റൻ..... the ഗ്രേറ്റ്‌ ഗ്രേറ്റ്‌ ദാദ 🖤🖤🖤🖤

  • @jithk8701
    @jithk8701 4 роки тому +11

    Dada ude captancy vere level aayirunu

  • @abhiramisubhash583
    @abhiramisubhash583 4 роки тому +2

    Dada's boys 😍😍

  • @omergarvath108
    @omergarvath108 4 роки тому +4

    ദാദാ 😍😍😍😘😘😘😘😘

  • @ratheeshrathee4130
    @ratheeshrathee4130 4 роки тому +17

    ദാദയുടെ 'കാലാത്തയിരു' ലോകോത്തര .ബൗളർമാര് 'ഉണ്ടയിരുന്നത് '

    • @moresports
      @moresports  4 роки тому

      ❤️

    • @arunajay7096
      @arunajay7096 4 роки тому +4

      മുത്തയ്യ മുരളീധരൻ, ഷെയിൻ വോൺ, മഗ്രാത്, ഗില്ലസ്പി, ബ്രെട് ലീ, അക്തർ, അക്രം, ചാമിന്ദ വാസ്, പൊള്ളോക്ക്, എന്റിനി, ഒലോൻഗ,... "ഓര്മിപ്പിക്കല്ലേ പൊന്നേ!!...
      nz ബൗളേഴ്‌സ് നല്ല 4 പന്ത് എറിഞ്ഞപ്പോൾ കോലിയുടെ അവസ്ഥ നമ്മൾ കണ്ടതാണ്.. എങ്കിൽ ഇവനൊക്കെ ഒരു 15 കൊല്ലം മുൻപ് കളിച്ചിരുന്നെങ്കിൽ!!!...

  • @ajmalmehzin213
    @ajmalmehzin213 4 роки тому +13

    Ganguly our dada 😍

  • @manuycmanuyc8287
    @manuycmanuyc8287 4 роки тому +4

    He is the best fighter 💙

  • @santhisenanbinu4935
    @santhisenanbinu4935 4 роки тому +7

    Dada❤️

  • @prasadprasad-tf6gw
    @prasadprasad-tf6gw 4 роки тому +4

    ദാദ 😘😘😘😘😘

  • @arunajay7096
    @arunajay7096 4 роки тому +2

    Ever loved Dada💪🔥😍😍

  • @jafarali-yf7li
    @jafarali-yf7li 4 роки тому +1

    DADA IS ALWAYS DADA

  • @sijarkottapuram6989
    @sijarkottapuram6989 4 роки тому +17

    ഇന്ത്യൻ ടീമിനെ ടീമാക്കിയ ക്യാപ്പ്റ്റൻ

  • @abdulhai4123
    @abdulhai4123 4 роки тому +8

    That's the different between Captain and leader

  • @subashvaiga4734
    @subashvaiga4734 4 роки тому +18

    ഗാംഗുലി

  • @dubindgeorgekizhakkeparamb4256
    @dubindgeorgekizhakkeparamb4256 4 роки тому +7

    Yuvraj ne pole oru match winner ne eni kittan prayasam aanu..Abhishek Sharma il kurachokke pratheesha undu...

  • @salam2277
    @salam2277 4 роки тому +12

    Dhoni is Good but Dada is Great.

  • @aginprabha2532
    @aginprabha2532 3 роки тому

    Dada you are the best captain of all time🥰🥰🥰

  • @softechcomputers8855
    @softechcomputers8855 4 роки тому +1

    THE GREAT MAN.....

  • @faizymadiyan2981
    @faizymadiyan2981 4 роки тому +5

    Dada is great

  • @kapildas358
    @kapildas358 4 роки тому

    Nannayi vayichuu Chechi it's ok oru suggestion und oru natural ayi avatharipikkanamtto plzz

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 4 роки тому +4

    Our Dada...

  • @jayeshp8900
    @jayeshp8900 4 роки тому +2

    Nnrtha chuvadugaloode crease il ninirangi vanu ' dhikkara poorvam boundary kadathunnavan_ dadha👍

  • @kennymichael542
    @kennymichael542 4 роки тому +2

    Dada vere level aayirunnu

  • @AndroidGames-wc7df
    @AndroidGames-wc7df 4 роки тому +1

    Dada allathe vera aara e logath kanda migacha captain 🥰🥰🥰😍

  • @bhadraschoolofarts2611
    @bhadraschoolofarts2611 Рік тому

    U r my super hero

  • @wonderworld3399
    @wonderworld3399 3 роки тому

    ദാദ❤️❤️❤️❤️❤️

  • @abirajabiraj7092
    @abirajabiraj7092 3 роки тому

    Ivarudey okey golden times highlights kanumpole romanjam enichunikum.... The tough must confect the head must bow the Dada giri and the devils🔥

  • @sravanrajeev6776
    @sravanrajeev6776 2 роки тому

    One and only dada 🇮🇳👑💗

  • @kiranantony2510
    @kiranantony2510 4 роки тому +1

    Super commentry😍😍👌👌

  • @ABCDEF4470
    @ABCDEF4470 4 роки тому +8

    Ganguly no-1

  • @vishnup8761
    @vishnup8761 4 роки тому +2

    Good video 👍👍👍

  • @amalmajeed8
    @amalmajeed8 4 роки тому +6

    Dadda means Indian Cricket team.....!!!!!!

  • @madhavanmahalingam7379
    @madhavanmahalingam7379 4 роки тому +6

    Dada the great phinix bird

  • @sabiquevu24
    @sabiquevu24 4 роки тому +3

    Dada, dada💪💪💪💪

  • @adhvikstar4348
    @adhvikstar4348 4 роки тому +3

    👑 king

  • @madmaddy825
    @madmaddy825 4 роки тому +9

    Ore oru rajav

  • @krishnaprasad7923
    @krishnaprasad7923 3 роки тому

    ❤️❤️❤️❤️❤️🙏🏻🙏🏻

  • @shanavassakkeerhussain
    @shanavassakkeerhussain 4 роки тому +2

    Ethelum nalla aksharaspudatha ulla kochine kond vayipikayirunnu.. ithendonnith?

  • @riyasrasheed3446
    @riyasrasheed3446 4 роки тому +13

    Dhoniye pokki pidichond nadakkunnavanmar dadayude kaalam kandit illathth kondanu..
    But dhoni best thanneyanu.. that doesn't mean more than dada

    • @moresports
      @moresports  4 роки тому +1

      👌🤗

    • @jishnumahimsd281
      @jishnumahimsd281 4 роки тому +3

      Dhoni mass
      Dada maranamass

    • @arunajay7096
      @arunajay7096 4 роки тому +3

      ആ ധോണി ഇപ്പോൾ ഒരു വിടവാങ്ങൽ മത്സരത്തിന് വേണ്ടി നെട്ടോട്ടം ഓടുവാ... but അത് കൊറോണ കൊണ്ടുപോകുന്ന ലക്ഷണം ആണ് 😄കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പാവം റാഞ്ചിക്കാരൻ ഓർത്തില്ല !!.. കർമഫലം അല്ലാണ്ടെന്താ.

    • @jishnumahimsd281
      @jishnumahimsd281 4 роки тому +1

      arun ajay
      Dhoni thante nettathine vendi kalichittilla.
      Vidavangal match kalich valya aagosham aakkan thalparyamillatha aale aane adheham

    • @moresports
      @moresports  4 роки тому

      @@jishnumahimsd281 ❤️

  • @MrTinutho
    @MrTinutho 4 роки тому +1

    Ohh.... ith kannu nanayathe oru dada fan n kelkan kazhiyilaaa... if he s a real dada’s fan... Romanchification....

  • @nousadkwt7878
    @nousadkwt7878 4 роки тому +8

    Dada

  • @sanojaneeshkumar1352
    @sanojaneeshkumar1352 3 роки тому

    ഇതാവണം ക്യാപ്റ്റൻ

  • @jitheshnambidi8751
    @jitheshnambidi8751 4 роки тому +3

    Step out six wooh!

  • @vv-gv2yk
    @vv-gv2yk 4 роки тому +1

    Mattulavarude jeevidham illndakiya captaincy alla.ganguly yudeth..
    But dhoni...sehwag pole orupad tharangale bavi illathaaki

  • @praveenknair9154
    @praveenknair9154 4 роки тому +2

    Love You Daada

  • @sajnabarsaju8236
    @sajnabarsaju8236 4 роки тому +1

    Offf onnum parayanilla ethre vattam school vittu nerathe vannitund pulliyude kalikananum nammude Sachin yuvi dravid kaif sehwag bhaji Zahir off ejjadi team 😍😍😍😍😍😍😍 loveble one

  • @krishnan9701
    @krishnan9701 4 роки тому +3

    Ganguly uyir aanu

  • @manuycmanuyc8287
    @manuycmanuyc8287 4 роки тому +2

    Pachakal a wicket it's beautiful

  • @ABCDEF4470
    @ABCDEF4470 4 роки тому

    Ganguly super

  • @ajikuttu364
    @ajikuttu364 4 роки тому

    ദാദാ ഉയിര് ആണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘💓💓💓💓

  • @sudheeshsudhi994
    @sudheeshsudhi994 4 роки тому +10

    Annum innum ennum ganguly muthanu

  • @poraali.shibu0235
    @poraali.shibu0235 4 роки тому +2

    Datha uyir

  • @f4film16
    @f4film16 4 роки тому +2

    Dhada👌

  • @nihinns5772
    @nihinns5772 4 роки тому +1

    Good vedo

  • @juafk7994
    @juafk7994 4 роки тому +4

    india yude ekkalatheyum mikacha captain ganguly❤❤❤❤❤

  • @rajeshshaji7666
    @rajeshshaji7666 4 роки тому +1

    Saurav. Is good skipper, &one. day best player. But not for test cricket

    • @moresports
      @moresports  4 роки тому

      😊

    • @arunajay7096
      @arunajay7096 4 роки тому +2

      ടെസ്റ്റിൽ 42 ശരാശരിയിൽ 7000+ runs ഇല്ലേ... odi യിൽ 41 ഒള്ളു അത് മറക്കണ്ട.. പിന്നെ last മാച്ചിൽ ഒന്നിലാണ് പുള്ളി 239 അടിച്ചത്.. ദതും മറക്കണ്ട. 😊

    • @anishkumar-cg3uj
      @anishkumar-cg3uj 4 роки тому

      Please watch His century against Australia in Australia...141...one of the best century in a foreign soil....

  • @prasanthksanthk784
    @prasanthksanthk784 4 роки тому +2

    Sachin..ganguly

  • @sarathbabu145
    @sarathbabu145 3 роки тому +1

    Reporter ntea voice keattal ariyam kaliyea patti oru punnakkum ariyila ennu..!! Ningaldea chanel lea ella prgrm um kanarund..!! Only this lady who is giving voice to the storys was really disgusting..!! Over all the reports is very nice

  • @izzamehrin207
    @izzamehrin207 4 роки тому +1

    എന്റെ അഭിപ്രായം, ഇന്ത്യൻ ടീമിനെ ഗാംഗിലിക് മുമ്പും ശേഷം എന്നിങ്ങനെ രണ്ടായി തിരിക്കാം

  • @hindimalayalammovies4900
    @hindimalayalammovies4900 4 роки тому +1

    ക്രിക്കറ്റിൽ ആരടാ എന്ന് ചോദിച്ചാൽ ഞാനടാ എന്താടാ എന്ന് ഇന്ത്യന് ക്രിക്കറ്റിന് മാത്രമല്ല പഠിപ്പിച്ചത് നമസ്കാരം ദാദ ഓരോ ഇന്ത്യ ക്കരനും ഉള്ള വാശിയായിരുന്നു ആ ദാദ യെ കളിയാക്കി മുംബൈയിലെ സ്റ്റേഡിയം ത്തിൽ ഇംഗ്ളീഷ് കാർ ഏകദിന ത്തിൽ തോൽപ്പിച്ചു ഇന്ത്യ യിൽ ഫ്ളിന്റോഫ് കാലീസ് ഓൾറൗണ്ട് മൽസരം ഉള്ള കാലം ഫ്ളിന്റോഫ് ഷർട്ട് ഊരി ഗ്രൗണ്ട് മുഴുവനും ഓടി ആഘോഷിച്ചു പക്ഷേ അവന് അറിഞ്ഞില്ല ഇത് അവന്റെ അപ്പനെ പോലും വീട്ടിൽ പോയി പണി കൊടുത്ത ഉദ്ധം സിങ് ന്റെ നാടാണ് എന്ന് തോട്ട് അടുത്ത വര്‍ഷം നാസ്റ്റ് വെസ്റ്റ് ദാദയും പിള്ളേരും ശരിക്കും പറഞ്ഞിക്കിട്ടു അഞ്ച് ഏകദിന പരമ്പരയിലെ അവസാന മാച്ച് കൈഫും യുവിയും മതി യെന്ന് ദാദ അവർക്ക് തെളീച്ചു കൊടു നാസർ ഹുസൈന്റെ യും ഫ്ളിന്റോഫ് ന്റെ യും ആ തൊപ്പി ഊരിയ തലയിൽ ചോറിച്ചിൽ ഇന്നും മറന്നിട്ടില്ല ദാദടെ പ്രതികാരം ഫ്ളിന്റോഫ് ചെയ്ത അതേ സ്റ്റൈലിലും ദാദ ശരിക്കും കാട്ടി കൊടുത്തു അന്ന് ക്രിക്കറ്റിൽ ബൗളർ മാരുടെ കാലം മായിരുന്നു ഇന്ത്യയിലെ ചുരുക്കം മാത്രമേ ബൗളർ മാർ ഉണ്ടായിരുന്നു ഒള്ളു സഹീറും ബാജി നെഹ്റ ഗാന്ധും കഴിഞ്ഞ പിന്നെ ആരും തന്നെ കുംബ്ലെ ഇല്ലായിരുന്നു ഗാന്ധു വിന് വിക്കറ്റ് കിട്ടും പോരാത്തതിന് അടിയും ബാജിക്ക് അടിയില്ല വിക്കറ്റും കുംബ്ലെക്ക് അടി മാത്രം സഹീ ക്ക് വിക്കറ്റ് ഇല്ലേലും റണ്‍സ് വെറുതെ കൊടുത്തു ശീലം പക്ഷേ അവരുടെ ആ വാശി ഇന്നത്തെ കളി ക്കാർ കണ്ടു പഠിക്കണം

  • @akhilsunil2626
    @akhilsunil2626 4 роки тому

    Sachin tendulker is the genius player in the world

  • @shinemohan2304
    @shinemohan2304 4 роки тому

    Nice

  • @VishnuVishnu-ey7nr
    @VishnuVishnu-ey7nr 4 роки тому

    Gangulicaption aya timilanu Njan kalikanan thudangiyath Indian teamine super teamakiya caption big saliyute

  • @mavinmohan3735
    @mavinmohan3735 3 роки тому

    Dadaaaa

  • @aneesvarghese8205
    @aneesvarghese8205 4 роки тому +1

    Saurav Ganguly centuries 85% India win matches

  • @sijibluefinkodungallure3551
    @sijibluefinkodungallure3551 4 роки тому +1

    Nostalgia

  • @manutommycj3863
    @manutommycj3863 4 роки тому

    Dada the king

  • @Krishnakc-nd1qy
    @Krishnakc-nd1qy 3 роки тому

    Dadayude കീഴിൽ കളിച്ച എല്ലാ പ്ലയേഴ്‌സും dadayodu വലിയ ഇഷ്ടം ഉള്ളവരായിരുന്നു.....കോഹ്‌ലിയുടെ കീഴിൽ കളിച്ച എത്ര പേർക്ക് കോഹ്ലിയോട് ഇതുപോലൊരു ഇഷ്ടമുണ്ട്... പലരുഎം കൊഹ്‌ലിയെ ക്യാപ്റ്റൻസിയിൽ നിന്ന് പുറത്താക്കണം എന്ന് മനസ്സിൽ ആഗ്രഹിച്ചു... അതിന്റെ പരിണിത ഫലം ആണ് icc ഇവന്ടുകളിലെ തുടർച്ചയായ തോൽവിയും caption സ്ഥാനത്തു നിന്നുള്ള ഒഴിവാക്കലും

  • @anoopgkrishan9241
    @anoopgkrishan9241 4 роки тому

    ദാദ ഇഷ്ടം

  • @cr7king255
    @cr7king255 4 роки тому +1

    Dhadha....love

  • @poraali.shibu0235
    @poraali.shibu0235 4 роки тому +1

    Indian team ennaal dathaude kaalam

  • @mohammedrafeeq8734
    @mohammedrafeeq8734 4 роки тому +2

    ഇന്ത്യൻ,ടീമിനെ,പുലികളാക്കിമാറ്റിയ,ക്യാപ്റ്റൻ,

  • @visakhvijayan9757
    @visakhvijayan9757 4 роки тому +3

    Ethokke kanan bhagyam undayallo

  • @vv-gv2yk
    @vv-gv2yk 4 роки тому

    1990 le cricket lum sachin
    2013 lum sachin
    Ithyere kalam nilaninna mahaan veraarunddd..dravid yuvi ganguly Sachin....athokeyanu kaalam

    • @moresports
      @moresports  4 роки тому

      Sachin played in 3 decades ❤️

  • @mehb991
    @mehb991 4 роки тому +2

    Vayikumbol Naav kuzhayunnundallo

    • @moresports
      @moresports  4 роки тому

      Will improve bro ❤️

    • @arunajay7096
      @arunajay7096 4 роки тому

      @@moresports കുറച്ചു വെള്ളം ഒക്കെ കുടി 😄 ഉള്ളീന്ന് വരട്ടെ... 👍💪

    • @moresports
      @moresports  4 роки тому

      @@arunajay7096 😃

  • @samsonsabu5557
    @samsonsabu5557 4 роки тому +2

    തമ്പിൽ കൊടുത്തിരിക്കുന്നത് എവിടെയും പ്രസ്താവിക്കുന്നില്ലല്ലോ

    • @moresports
      @moresports  4 роки тому

      അത് യുവി പറഞ്ഞിട്ടുള്ള ഒരു വാചകമാണ്. അത് തന്നെയാണ് first sentence

  • @nessinessi9972
    @nessinessi9972 4 роки тому

    Dada indian tiger

  • @vipinrajpsvipinrajps2196
    @vipinrajpsvipinrajps2196 3 роки тому

    Nat West trophy..

  • @vishakv7025
    @vishakv7025 3 роки тому

    ദാദാ

  • @footballvedeos9846
    @footballvedeos9846 4 роки тому

    Yuvi vedeo idumo the sixer king

  • @shafeelkp
    @shafeelkp 4 роки тому

    അവതരണം ഓക്കേ
    but നോക്കി വായിക്കുമ്പോ എവിടെയൊക്കെയോ ഒരു തപ്പി പിടുത്തം

  • @Goldeneye1990
    @Goldeneye1990 4 роки тому

    Nadawest alla natwest

  • @jibinpaul642
    @jibinpaul642 4 роки тому

    Pachakal?