രണ്ട് Bedroom വീട് പണിയാൻ ഇപ്പോൾ എത്രരൂപ ചെലവാകും? Cost for Two Bedroom House?

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 44

  • @AnilKumar-mr9zz
    @AnilKumar-mr9zz 16 днів тому +1

    ചേട്ടൻ പറയുന്ന കാര്യങ്ങൾ വ്യക്തതയും ഉടതയും ഉള്ളതാണ് അത് മനസ്സിലാക്കാൻ ആർക്കും സാധിക്കുന്നു അതുതന്നെ ഏറ്റവും വലിയ ഒരു വിജയമാണ്

  • @ShafiShafahu
    @ShafiShafahu 5 днів тому

    Ente 4 cent plot an permitt passayi tharaketti but avide kinarin parayullathan kuyalkinar kuyikan plan und planil kanichilla entha cheyende

  • @MRP1.1000
    @MRP1.1000 18 днів тому

    Very well explanation, ❤👍

  • @ShafiShafahu
    @ShafiShafahu 5 днів тому

    930sqft thar ketti maraman udheshikunath ethra amound akum

  • @sunilmchacko7123
    @sunilmchacko7123 18 днів тому +2

    Swanthamaayi panithaal 1500 per Sq ft. Contractor ku koduthaal 2000 per Sq ft.

  • @SPECIES-k4w
    @SPECIES-k4w 11 днів тому

    Bro ningalude engineering knowledge nallathanu..pakshe ningal kaanikkunna veedukal palathum outdated design aanu...design skill imporve cheyyanam...typical design aanu ippozhum cheyyunnath...

  • @pippiladan
    @pippiladan 22 дні тому +10

    ഫൌണ്ടഷന് പ്പില്ലറോ കരിങ്കല്ലോ ആയിരിക്കണം, ഭിത്തി മണ്ണു ഈഷട്ടികയോ വെട്ടുകല്ലോ മണൽ ഉപയോഗിച്ച് ആയിരിക്കണം ഒരിക്കലും സിമന്റ് കട്ട ഉപയോഗിക്കരുത് പാറപ്പൊടിയും ഉപയോഗിക്കരുത്

    • @sumithpmathew2358
      @sumithpmathew2358 21 день тому +1

      ഫൌണ്ടേഷൻ ഇതു രണ്ടും അല്ലാതെ വേറെ ഏതാണ് നമ്മുടെ നാട്ടിൽ ഉള്ളത് 🤔🤔

    • @pippiladan
      @pippiladan 21 день тому

      @@sumithpmathew2358 സിമന്റ് കട്ട ആണ് ഇന്ന് 90 ശതമാനം വീടുകളിലും ഉപയോഗിച്ച് കാണുന്നത്

    • @kiranpj8105
      @kiranpj8105 13 днів тому

      ​@@sumithpmathew2358ചെങ്കല്ല്, pillar ഇല്ലാതെയുള്ള കോൺക്രീറ്റ് തറ (eg. invertedT)

  • @MRP1.1000
    @MRP1.1000 18 днів тому

    HOME/SHELTER=BASIC NECESSITY ❤👍

  • @lovelyapaikada2071
    @lovelyapaikada2071 День тому

    Sf 1500 kalam poyo?

  • @vinithasm4195
    @vinithasm4195 21 день тому +1

    1200 squarefeet ethra akum

  • @mdrafeek-or3yo
    @mdrafeek-or3yo 21 день тому

    മുകളിൽ 2 room with toilet and hall ഏകദെശം എത്ര അമ്മൗണ്ട് ആകും

  • @ajithjoseph904
    @ajithjoseph904 16 днів тому

    Hi sir damp proof team undo

  • @rvarghese0210
    @rvarghese0210 17 днів тому

    BOQ അതിനെ കുറിച്ച് പറയാമോ

    • @geethavk4481
      @geethavk4481 9 днів тому

      Enthanu boq ennano ariyendath.quantity eduth kodukkunnathanu BOQ. Quotation vilikan anu. contractor rate ettu tharum. lowest rate edunnayalkku work kodukkum.

    • @rvarghese0210
      @rvarghese0210 9 днів тому

      @geethavk4481 Bill of Quantity.
      Sq ft rate ഇൽ ആണല്ലോ usually വീട് പണിയുന്നത്. Eg, open concept ഇൽ ചെയ്യുന്ന living dining kitchen ഉം മൂന്നും മൂന്ന് room ആയി തിരിച്ചു ചെയ്യുന്ന തും - രണ്ടിന്റെയും sq ft same ആണ്, പക്ഷെ cost ഒരിക്കലും same അല്ലല്ലോ. അപ്പോൾ പിന്നെ sq ft അനുസരിച്ചു engineer rate പറഞ്ഞാൽ ശെരിയാകുമോ?
      Open concept ഇൽ ഇത് ചെയ്യാൻ എത്ര brick, cement, മണൽ, putty, cement, paint etc ആകും എന്ന് engineer പറയണം. അത്രയും സാധനം കൃത്യമായി എടുത്താൽ മതിയാകുമല്ലോ.
      ഇനി inside walls cement board ഇൽ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇനിയും rate കുറയുമല്ലോ.

  • @jabirck8602
    @jabirck8602 21 день тому

    Kozhikode cheyyunnundo

  • @shanavasbasheer4152
    @shanavasbasheer4152 21 день тому

    പത്തനംതിട്ടയിൽ നല്ല quality വെട്ടു കല്ല് rate എത്രയാകും..???.

  • @thasleesamad7432
    @thasleesamad7432 21 день тому +1

    2 സെന്റ് സ്ഥലത്ത് 10 ലക്ഷം രൂപയ്ക്ക് 3 റൂം 2 ടോയ്ലറ്റ് ഫ്രണ്ട് ഹാൾ കിച്ചൺ ചെയ്യാൻ പറ്റുമോ Trivandruth 🙄

    • @Manushyan_1
      @Manushyan_1 20 днів тому +1

      എന്റെ കമെന്റ് ആരോ മുക്കി

    • @thasleesamad7432
      @thasleesamad7432 20 днів тому

      എങ്ങനെ ​@@Manushyan_1

  • @vijumanickathu3899
    @vijumanickathu3899 22 дні тому

    Enikku coimbatore il cheythu tharaan pattumo. Please reply

    • @pippiladan
      @pippiladan 22 дні тому

      no

    • @HANUKKAHHOMES
      @HANUKKAHHOMES  21 день тому

      Sorry അങ്ങോട്ട്‌ ചെയ്യുന്നില്ല

    • @tobyVarghuese
      @tobyVarghuese 20 днів тому +2

      ഹലോ സുഹൃത്തേ ഈ തമിഴ് നാട്ടിൽ ആണ് നല്ല പണി ക്കാർ ഉള്ളത് നാട്ടിൽ യൂട്യൂബ് ചെയ്യുന്ന ആളുകളോട് ഇതൊന്നും ചോദിക്കരുത് കോയമ്പത്തൂർ ഇൽ നല്ല എഞ്ചിനീയർ മാർ ഉണ്ട് നാട്ടിൽ ഉള്ള വരെ കൊണ്ടു ചെയ്താൽ നിങ്ങൾ ഉദ്ദേശിച്ച എമൗണ്ട് നു വർക്ക്‌ തീരത്തില്ല

    • @mirashk2841
      @mirashk2841 18 днів тому

      Onnu podo..​@@tobyVarghuese

  • @sonythomas7105
    @sonythomas7105 22 дні тому +1

    Labour contract only ethra varum

    • @JosephKurian-rc7hl
      @JosephKurian-rc7hl 22 дні тому

      400 sqft

    • @shanavasbasheer4152
      @shanavasbasheer4152 21 день тому

      ​@@JosephKurian-rc7hl എങ്ങിനെയാണ് കണക്കാക്കുന്നത്.. ഒന്ന് വിശദീകരിച്ചു പറയാമോ.??? എവിടെയാണ് സ്ഥലം.??

    • @shanavasbasheer4152
      @shanavasbasheer4152 21 день тому

      ​@@JosephKurian-rc7hlഎന്തൊക്കെ work ഇതിൽ പെടും.. Pls explain

    • @Manushyan_1
      @Manushyan_1 21 день тому

      ​@@shanavasbasheer4152 bro ഞാൻ വീട് വെച്ചപ്പോൾ 350 ആയിരുന്നു (2018ഇൽ )
      ഫൌണ്ടേഷൻ കുഴി എടുത്തു കെട്ടി, ചുവര് കെട്ട്, സൺഷെയ്ഡ് കോൺക്രീറ്റ്, മെയിൻ കോൺക്രീറ്റ്, ചുവര് തേപ്പ്‌, തറ കോൺക്രീറ്റ് ഇത്രേം ആയിരുന്നു
      ഇപ്പോൾ ചിലപ്പോൾ 400 അല്ലെങ്കിൽ കൂടുതൽ ആയിട്ടുണ്ടാവും

    • @shanavasbasheer4152
      @shanavasbasheer4152 21 день тому

      @@Manushyan_1 okk

  • @sagar5ag
    @sagar5ag 19 днів тому

    Watch form 8.00 min karyam athre ullu .onnum paryan patilla in simple..video cheyan vendi oru video enna poale aayi

  • @thomasthomas-ny6km
    @thomasthomas-ny6km 20 днів тому

    Few vlogers shows Rs.2.5 lakhs home for 300 sq.ft home?? Why such vedio. Vlogers cheating. They needs money.

  • @AnjuShajan-u2m
    @AnjuShajan-u2m 20 днів тому

    Thrissur chytharo

  • @Undakaai
    @Undakaai 7 днів тому

    1000 sq ft എത്രയാ kum

  • @MRP1.1000
    @MRP1.1000 18 днів тому

    So home construction is expensive 👎