Civil Service രംഗത്ത്‌ ഞാൻ കണ്ട മാതൃക - Venu Rajamony IFS | Malayalam Motivation | Dr. Mary Matilda

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 117

  • @vinodiniammal125
    @vinodiniammal125 2 роки тому +4

    വന്ദനം വേണു രാജമണി സർ. ഈ വ്യക്തിത്വത്തെ പരിചയപ്പെടുത്തിയ
    ടീച്ചറിനു നന്ദി.

  • @AmbassadorVenuRajamony
    @AmbassadorVenuRajamony 3 роки тому +30

    🙏thank you Mary Matilda for a wonderful interview. Your warmth, friendship and talent brought out the best in me in this discussion

    • @MaryMatilda
      @MaryMatilda  3 роки тому +3

      Thank you very much for spending your valuable time for my channel. It was great to listen to your international experiences.Feel proud of you dear friend.❤❤🙏

    • @zeenalatheefkadayanat568
      @zeenalatheefkadayanat568 3 роки тому +1

      Thank You Sir

    • @aleykuttytj4026
      @aleykuttytj4026 Рік тому

      Thanku you Mary Matilda

  • @ciccjayachandran7250
    @ciccjayachandran7250 3 роки тому +7

    ഗംഭീരം. വേണുവിനും മെറ്റിൽഡയ്ക്കും അഭിനന്ദനങ്ങൾ.

    • @MaryMatilda
      @MaryMatilda  3 роки тому +1

      Thank you very much for watching my video and giving feed back. ❤❤🙏

  • @rajinaabbas1046
    @rajinaabbas1046 3 роки тому +8

    Thanks maam
    സാറിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിന് 😊🙏.ഫലങ്ങൾ ധാരാളം ഉണ്ടാകുമ്പോൾ മരത്തിന്റെ ശിഖിരങ്ങൾ താഴേക്കാണ് ചായുന്നതു .അതുപോലെ സാറും ,maam ഉം നിങ്ങളുടെ പദവികൾ തലയ്ക്കു ഭാരമാക്കാതെ വിനയാന്വീതരായി സമൂഹത്തിൽ നിലകൊള്ളുന്നു .പാഠം ഉൾകൊള്ളുന്നു .ഒരുപാടു നന്ദി .🙏

    • @MaryMatilda
      @MaryMatilda  3 роки тому

      Hi Rajina thank you. ❤❤🙏

  • @shadulitkshaduli2282
    @shadulitkshaduli2282 2 роки тому +2

    ഉയരം കൂടും തോറും ചായയുടെ രുചി കൂടുമെന്ന ടീച്ചുടെ ആ പ്രയോഗത്തിൽ ഏറ്റവും അർഹനായ വെക്തി തന്നെയാണ് വോണു സാർ
    എത്ര ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ആളാണെങ്കിലും ആ വിനയവും ലാളിത്യവും നിറഞ്ഞ ജീവിതത്തിന്റെ ചില ഭാഗങ്ങൾ നിറപുഞ്ചിയോടെ നന്മ ളുമായ് പങ്ക് വെച്ചപ്പോൾ പലർക്കും പ്രചോദനവും പ്രയോജനവുമായി
    തുടർന്നും പ്രതീക്ഷിക്കുന്നു..

  • @sunithac1915
    @sunithac1915 3 роки тому +6

    Venu sir.. a great personality😍😍. Thank you, mam, great interview.🙏🙏🙏

  • @vidhyarenjith9348
    @vidhyarenjith9348 3 роки тому +4

    Thank you ma'am for this beautiful interview 👏👏

  • @ashaletha6140
    @ashaletha6140 3 роки тому +4

    I was Your Just Junior at Maharajas . Remembering You Venu Sir ,as a warm , soft spoken , polite person , coming to us to ask to vote for KSU .

    • @MaryMatilda
      @MaryMatilda  3 роки тому +1

      Thanks Ashaletha for sharing memories. ❤❤🙏

  • @akhilk200
    @akhilk200 3 роки тому +4

    Nice interview.. Venu rajamani sir is an inspiring personality.

  • @sreejaajayan8891
    @sreejaajayan8891 3 роки тому +1

    Sir നെ പരിചപ്പെടുത്തിയതിൽ സന്തോഷം.... സർ.. നിങ്ങളെ കാണാനും പറയുന്നത് കേൾക്കാനും സാധിച്ചതിൽ ഒരുപാട് സന്തോഷം

  • @rajisreedharamenon1903
    @rajisreedharamenon1903 3 роки тому +1

    ഇത്രയും നല്ല ഒരു വ്യക്തിയെ പരിചയ പ്പെടുത്തി യത്തിന് ഒരുപാട് നന്ദി ടീച്ചർ...
    🙏🙏🙏🙏

  • @tktharakan
    @tktharakan 3 роки тому +6

    Very humble personality..great conversation & informative ❤️👍

  • @Nayana_Akhil
    @Nayana_Akhil 3 роки тому +3

    Adipoli Interview Teacher...❤

    • @MaryMatilda
      @MaryMatilda  3 роки тому

      Nice to know that you enjoyed the interview. ❤❤❤🙏

  • @ngopikrishnan
    @ngopikrishnan 3 роки тому +1

    Thank you for Mrs. Metilda for the Interview with Sri. Venu Rajamoni Sir.. Such an amazing personality and down to earth nature. His wife is also similar in nature.

  • @HashimKadoopadathTalks1
    @HashimKadoopadathTalks1 3 роки тому +1

    മിസ്സേ ഒരുപാട് കുട്ടികൾക്ക് ഉപകാരപ്പെടുന്ന വീഡിയോ 😊😊😊💐💐💐🌹🌹🌹 നല്ല ചോദ്യങ്ങൾ മനോഹരമായ ഉത്തരങ്ങൾ...👏👏👏👏
    വേണു sir എന്ന വ്യക്തിയെ ആദരവോടെ എന്നും ഓർത്തിരിക്കാൻ ഈ ഒരു വീഡിയോ ധാരാളം 🙏🙏🙏

    • @MaryMatilda
      @MaryMatilda  3 роки тому

      വളരെ സന്തോഷം ഹാഷിം ❤❤🙏

  • @sreedevisasikumar2003
    @sreedevisasikumar2003 2 роки тому +1

    Thank you so much for this interview🙏

  • @soniathomas640
    @soniathomas640 3 роки тому +1

    Excellent Interview.Thank you Metilda ma’am .

  • @mleem5230
    @mleem5230 3 роки тому +2

    Candid indeed , have heard much abt the protagonist even while I was a student at Maharajas college . It is the first time I heard him though . Inspiring too. Thank you Teacher for bring him on in your show . Fabulous job in your new role Matilda teacher . 🙏

    • @MaryMatilda
      @MaryMatilda  3 роки тому

      Great to hear from you. Thank you very much for your encouraging words ❤❤🙏

  • @premakurup5687
    @premakurup5687 3 роки тому +2

    Thank you mam for this wonderful moments. Happy to know about such a great personality.

  • @omanaroy8412
    @omanaroy8412 3 роки тому +1

    Very very good interview.. thanks.. രണ്ടു പേർക്കും...

  • @raihanathkc16
    @raihanathkc16 3 роки тому +1

    Excellent interview, Thanks a lot mam

  • @leelammajolly1823
    @leelammajolly1823 3 роки тому +2

    Very nice interview , Matilda. 👏👏

  • @grandpascare7763
    @grandpascare7763 3 роки тому +1

    There are so many things to study from Sri. Venu Rajamony sir. This interview is very helpful for the youth who are ambitious to make good results in their future carrier. Thank you both for a useful interview.

  • @APSArts
    @APSArts 2 роки тому

    Super shri. Venu IFS and maryTeacher🙏🏻🙏🏻🙏🏻

  • @sudhinvijayan9474
    @sudhinvijayan9474 3 роки тому +3

    എല്ലാ വലിയ വ്യക്തിത്വങ്ങൾക്ക് പുറകിലും ഏതു സ്ഥാനത്തിന് പുറകിലും, ആ സ്ഥാനത്തു എത്താൻ കഴിയാത്ത ഒരാൾ ഉണ്ടാവും. ഇദ്ദേഹത്തിന്റെ കാര്യത്തിൽ അച്ഛൻ ആയിരുന്നു.
    കഴിഞ്ഞ ദിവസം നമ്പ്യാർ സർ മരിച്ചപ്പോൾ വാർത്തയിൽ പറഞ്ഞിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ pt ഉഷയിലൂടെ നേടിയെന്നു.
    നമ്മൾക്കും എവിടെയെങ്കിലും എത്താൻ കഴിഞ്ഞില്ലെങ്കിൽ പോലും ഭാവിയിൽ ആരുടെയെങ്കിലും സ്റ്റെപ്പിങ് സ്റ്റോൺ ആവാൻ നമുക്ക് സാധിക്കും എന്ന് സാരം.
    ഇനിയും അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു. Very informative and educational as always

    • @MaryMatilda
      @MaryMatilda  3 роки тому

      Thank you very much. ഇത്രയും കാര്യങ്ങൾ share ചെയ്തതിൽ ഒത്തിരി സന്തോഷം. ❤❤🙏

  • @remachidambaran
    @remachidambaran 3 роки тому +2

    A worthy interesting talk indeed

  • @lisammamathew5390
    @lisammamathew5390 3 роки тому +1

    The interviewer and interviewee, both are inspiring👍go on mam🙏

  • @APSArts
    @APSArts 2 роки тому +1

    Eniyum ethupoleyulla personsne parichayappedan Avsaram orukkane Thanks ❤️❤

  • @AparnaStAgnes
    @AparnaStAgnes Рік тому +1

    Ma'am indian forest Service ne kurich oru video cheyyamo.. Especially joli enthanu... Girls nu opt akkan kazhiyumonnokke.... It's a request ma'am.

  • @sunilnair4517
    @sunilnair4517 3 роки тому +2

    Very informative and awesome one.

  • @beehive325
    @beehive325 3 роки тому +1

    Such a nice and humble personality 🙂.. both you are..

  • @vasanthanambiar9424
    @vasanthanambiar9424 2 роки тому

    your friend is very great.... Thanks for sharing this with us

  • @rsreekumar6573
    @rsreekumar6573 3 роки тому +1

    Very good interview!🌹

  • @shamsuak5035
    @shamsuak5035 3 роки тому +1

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @rejin5004
    @rejin5004 3 роки тому +1

    Excellent interview 👌👍

  • @jollyjoy5537
    @jollyjoy5537 3 роки тому +1

    Very informative.very good.congras.

  • @HafsaMohammed-fq8jw
    @HafsaMohammed-fq8jw Рік тому

    much informative

  • @sreedevimn2413
    @sreedevimn2413 3 роки тому +1

    Great interview nice person

    • @MaryMatilda
      @MaryMatilda  3 роки тому

      Hi Sreedevi thank you. ❤❤🙏

  • @anilar7849
    @anilar7849 3 роки тому +1

    Good 🙏morning/🎉 civil service VR✌

  • @hymam1724
    @hymam1724 3 роки тому +1

    പരിചയപ്പെടുത്തിയതിനും Madam ത്തെ പരിചയപ്പെട്ടതിനും സന്തോഷം🌹

  • @anjanavarghese2203
    @anjanavarghese2203 Рік тому

    Nice video

  • @skilltechfabrications1089
    @skilltechfabrications1089 2 роки тому +1

    Thank you mam 🙏🙏i🙏🙏😍👌♥️

  • @josephjames4502
    @josephjames4502 3 роки тому +1

    Beautiful. James Petta

  • @josephvarghese4859
    @josephvarghese4859 3 роки тому +1

    Great👍

  • @dr.yahyakhanullattupara2435
    @dr.yahyakhanullattupara2435 3 роки тому +1

    Very useful talk

    • @MaryMatilda
      @MaryMatilda  3 роки тому

      Happy to hear that Yahyakhan. ❤❤🙏k

  • @sindhusen4524
    @sindhusen4524 3 роки тому +1

    Expected few good words from Venu Sir about Mary Ma'am as you were friends for a long time.Thank you both for sharing your excellent conversation ..

  • @rajithabalakrishnan1891
    @rajithabalakrishnan1891 3 роки тому +1

    Amazing mem

  • @zeenalatheefkadayanat568
    @zeenalatheefkadayanat568 3 роки тому +1

    Thank You

  • @mollyxavier
    @mollyxavier 3 роки тому +1

    Good personalities.,.

  • @ShebsMusingsandDeeds
    @ShebsMusingsandDeeds 2 роки тому

    Thank you..

  • @jaleelmohideen4321
    @jaleelmohideen4321 3 роки тому +1

    God bless you 🌹

  • @anjanavarghese2203
    @anjanavarghese2203 Рік тому

    Nice

  • @sheringloria1893
    @sheringloria1893 3 роки тому +1

    Very much inspiring ..even we had the same questions to ask you mam...
    you both are truly inspiring personalities ...

    • @MaryMatilda
      @MaryMatilda  3 роки тому

      Thanks a lot dear Sherine. ❤❤❤

  • @slvlogs5004
    @slvlogs5004 3 роки тому +1

    His figure and sound like captain Raju

  • @KMR56168
    @KMR56168 3 роки тому +1

    Good

  • @sajeevam
    @sajeevam 3 роки тому +1

    It is always a pleasure to listen to Mr.Venu Rajamony. Nice Session M'am as Usual

  • @aries8718
    @aries8718 3 роки тому +1

    Talk sounds like Sasi Taroor.. 😀❤️

  • @resmis7068
    @resmis7068 3 роки тому +1

    👌👌👌

  • @jthefoodstylist4705
    @jthefoodstylist4705 3 роки тому +1

    🙏

  • @vasanthakumari9888
    @vasanthakumari9888 3 роки тому +1

    മാം എന്റെ പ്രോഗ്രാം തുടങ്ങിയിട്ട് 4 days ആയുള്ളൂ. മാം മിന്റെ ella ഉ ട്യൂബ്സ് programum kanunud. ഞാൻ energetic ആരുന്നു.എനിക്ക് sugar ഉണ്ട്. ഇപ്പോൾ ശരിക്കും അലസത ആയി വരുന്നു. മാം energetic ആയി വരുന്നു. Thank ഉ so much മാം. Ella മക്കൾക്കും അമ്മ മാർക്കും കൂടുതൽ പ്രചോദനം തരട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤🌹🌹🌹🌹🙏🙏🙏🙏🙏

    • @MaryMatilda
      @MaryMatilda  3 роки тому

      Excercise ചെയ്തും ഭക്ഷണം നിയന്ത്രിച്ചും ഷുഗർ കൺട്രോളിൽ ആക്കണം കേട്ടോ. ❤❤

  • @josekuttypt8731
    @josekuttypt8731 Рік тому

    ഇപ്പോൾ പിണറായി യുടെ കാലു നക്കി
    അഴിമതി വീരൻ
    ഡൽഹിയിൽ പിണറായിയുടെ കൈ ആളായി jയാത്ര ബത്തയിനത്തിൽ രൂപ 350000ഇൽ അധികം
    പെട്രോൾ ഇന്നത്തിൽതന്നെ വേറൊരു മൂന്നു ലക്ഷം പോരേ പണത്തിനോടുള്ള അഴിമതി
    പിണറായി യെ നോർവോയിൽ കൊണ്ടുപോയി
    റൂം ഫോർ രിവർ
    കേരളത്തിന്‌ എന്തു netyan

  • @aliammajacob4370
    @aliammajacob4370 2 роки тому

    8

  • @preethimb182
    @preethimb182 2 роки тому

    🙏🙏🙏