Pulser 150/180 carburetor in fz | problem after carburetor change |mileage & power |malayalam

Поділитися
Вставка
  • Опубліковано 12 вер 2024
  • Pulser 150/180 carburetor in fz | pros and cons after carburetor change |mileage & power |malayalam mm
    Should you change Yamaha Fz/Fazer carburetor to pulsar carburetor? Check me experience video on this topic.
    Using Items for fixing -
    - pulser 150 accelator cable
    - Fz single channel throttle
    #

КОМЕНТАРІ • 224

  • @arunjoseph6267
    @arunjoseph6267 2 роки тому +62

    ഞാൻ 8 year fz ഉപയോഗിക്കുന്നു.Fz ന്റെ കാർബറേറ്റർ മിസ്സിംഗ്‌ ഉണ്ടാവുന്നത് നമ്മൾ ശ്രദ്ധിക്കാത്ത കൊണ്ടാണ്. എയർഫിൽറ്റർ ബോക്സിന് അടിയിൽ ഒരു പൈപ്പ് ഉണ്ട്, ഈ പൈപ്പിൽ വെള്ളം നിറഞ്ഞു കൊണ്ടോ, vacuum piston സ്ക്രാച്ച് അതുകൊണ്ടൊക്കെയാണ് ഈ പ്രശ്നംവരുന്നത്,. Vacuum piston കംപ്ലൈന്റ് ആയി അത് മാറ്റിയാൽ മതി അതിനു FZ ഒറിജിനൽ 1500 രൂപ ആണ് വരുന്നത്. അതിന് പൈസ ഇല്ലെങ്കിൽ RTR 160 ടെ ഇടാം(only 160/-). പൾസർ ഏത് കാർബറേറ്റർ ഇട്ടാലും വണ്ടിയുടെ പവറും കുറയും ഓടിക്കാനുള്ള സുഖം കുറയും. മൈലേജ് ആണ് നോക്കുന്നതെങ്കിൽ FZ ഒറിജിനൽ കാർബറേറ്റർ തന്നെ ഒരു 4500 RPM ഇൽ ഓടിച്ചാൽ ഒരു 50 കിലോമീറ്റർ മൈലേജ് കിട്ടും( മൈലേജിൽ വണ്ടിയുടെ കണ്ടീഷൻ കൂടെ അത്യാവശ്യ ഘടകമാണ് ) . ഞാൻ ഇതുപോലെ pulser കാർബറേറ്റർ മാറ്റി ഇട്ടതാണ് മിസ്സിംഗ് മാറാത്ത കൊണ്ട് ഞാനിതെല്ലാം ചെക്ക് ചെയ്തതാതാണ്. പഴയ ഒറിജിനൽ 60,000 km ഓടിയ കാർബറേറ്റർ RTR 160 ടെ VACUUM PISTON ഇട്ടിട്ടാണ് ഞാൻ യൂസ് ചെയ്യുന്നത്. ഇത് എന്റെ കൂട്ടുകാരനോട് വർഷോപ്പിൽ മിസ്സിംഗ് ആയിട്ട് മാറാൻ പറഞ്ഞു മാറ്റിയ കാർബറേറ്റർ ആണ് ഞാൻ എടുത്തു യൂസ് ചെയ്തത്. Fz നു ഒറിജിനൽ carbrator തന്നെ ഉപയോഗിക്കുക നല്ല രീതിയിൽ ഉപയോഗിച്ചാൽ ഒരു പ്രശ്നം ഉണ്ടാവില്ല.

  • @aleshg2517
    @aleshg2517 2 роки тому +9

    How to find out ug3 and ug4 carb with the help of number or letter mentioned in carburetor

    • @MrMachiner
      @MrMachiner  2 роки тому +2

      There is in a QR code in the box ...You can Check it that

  • @misharyharis8963
    @misharyharis8963 2 роки тому +5

    Stock is always better👌

  • @jijithmadhav
    @jijithmadhav 17 днів тому

    Pulser 150 de carburettor aane use cheyyunnath , nalla missing und . FZ original carburettor ittal ready avumoo?

  • @Abhiman2753
    @Abhiman2753 2 роки тому +11

    Bs3 ug4 aan njan vachekunne missing onnum illalo 🙄

  • @dreamsofwheels1814
    @dreamsofwheels1814 7 місяців тому +1

    Bro, ithu pulsar 150 de carburettor aanu.. Can you pls confirm the same ?? 8:21

  • @dinudavis8609
    @dinudavis8609 2 роки тому

    Vere oru doubt.. njan fzs v2 use chyunne.. piston + cylinder kit pazhaya fz de idaan pattumo??. Athu new available aayirikkumo.. Performance pazhaya fz de kittumo ennu ariyaananu..

  • @NoOne-iy4cg
    @NoOne-iy4cg 3 роки тому +5

    Bro AA vaccum piston മാത്രം മാറ്റിയാൽ മതി.RTR 160 de piston valve kittum.190 rs only .അതിൽ പഴയ diaphrum and needle set cheythaal mathi.Njaan anganeyaanu use cheyyunnathu. missing illa

    • @MrMachiner
      @MrMachiner  3 роки тому +2

      Ipo set aano bro ...

    • @umeshus5388
      @umeshus5388 3 роки тому +1

      @Akhil S.Pillai nallapole thenjittundonn nokkitt maranm

    • @NoOne-iy4cg
      @NoOne-iy4cg 3 роки тому

      @@MrMachiner yes. missing maari

    • @NoOne-iy4cg
      @NoOne-iy4cg 3 роки тому

      @Akhil S.Pillai set aanu 👍

    • @NoOne-iy4cg
      @NoOne-iy4cg 3 роки тому +1

      @@umeshus5388 edge theymaanam vannàl missing varum . silver colour വന്നിട്ടുണ്ടെങ്കിലും missing varum

  • @mohammedajshanajshan3215
    @mohammedajshanajshan3215 3 роки тому +8

    180 യുടെ carburetor അല്ലെ വെച്ചത്... അപ്പൊ acclator കേബിൾ 180 ക്ക് പകരം 150 വെക്കാൻ പറ്റുമോ.... രണ്ടും ഒരുപോലെ ആണോ

  • @amalkumar9876
    @amalkumar9876 3 роки тому +5

    180 carburetor Yamaha szr bike il vekkan pattumo?

    • @MrMachiner
      @MrMachiner  3 роки тому +4

      Fz nte carburetor ano athin ? Enkil suite avum

  • @sandeepkc5571
    @sandeepkc5571 2 роки тому +2

    Bro 180 carburetor vechittum milage kittunnillallo

  • @devandevnair9154
    @devandevnair9154 7 місяців тому

    Bro Yamaha SZ RR V2 nu Pulser 150 carburettor suit aavo?

  • @gulsanofar4180
    @gulsanofar4180 18 днів тому

    BRO ITHU 150 CARB ALLE???

  • @prankbrothers.2
    @prankbrothers.2 2 роки тому +1

    Bro please reply....vandiyil 180 carb aanu irikkunne...ippo throttle kodukkumbo carburettor pottunna sound Aahn...enthaayirikkum scene 🙄 urgent aah bro please reply

    • @suhailrz4411
      @suhailrz4411 2 місяці тому

      ബ്രോഹ് ചെക്ക് സായി system+inlet ബൂട്സ് hole ഉണ്ടോ nokku

  • @suhaibp8409
    @suhaibp8409 9 місяців тому

    180 k aano atho rtr carbator vechal aano mileage kooduthal kitta
    Randinum ekadhesham ethra mileage kitum

  • @sunilmathew8047
    @sunilmathew8047 8 місяців тому

    Bro...
    One mechanic in Andhara says....pulsar 150 ug 4 or 4.5 is the best for fz 2010 model.
    Am really confused now....

  • @joelsamsunil1817
    @joelsamsunil1817 3 роки тому +4

    Broo....mileage ethra kittunind....ente 2013 fzs annu....ennik mileage ottum kitunilla....25 kmpl kittunnollu.....palathum cheythu nokki mileage koodunilla.... carberator mattiyal mileage kittumo

    • @MrMachiner
      @MrMachiner  3 роки тому +1

      Njan ee Carburetor vachittulla mileage video cheythittund bro ...Nokku

    • @joelsamsunil1817
      @joelsamsunil1817 3 роки тому

      @@MrMachiner ok

    • @umeshus5388
      @umeshus5388 3 роки тому

      Mileage carbil maatram depended alla.. Nallole clean chyth tune chythal mathi avum

    • @joelsamsunil1817
      @joelsamsunil1817 3 роки тому

      @@umeshus5388 ellam cheyth....clean cheythu ellam nokki..... cilenceril ninnu cheriya black smock koodi varunind

    • @umeshus5388
      @umeshus5388 3 роки тому +1

      @@joelsamsunil1817 idyk pottalu pole nthlm undoo

  • @sunilKumar-lz3et
    @sunilKumar-lz3et 9 місяців тому

    meastro scooter ന് ഏത് carburator ആണ് നല്ലത്

  • @abhinavnarayanan
    @abhinavnarayanan Рік тому

    Pulsar 150 carburettor ill rtr 160 vaccum Piston use cheyyamo

  • @user-sb3ml8db9k
    @user-sb3ml8db9k Рік тому

    Dio scootykk bike carburator patto pattumenkil eath bikinte pattuka

  • @vandiholic451
    @vandiholic451 2 роки тому +1

    220 yude carburettor vechalo plz reply

  • @vivekvalliyil7552
    @vivekvalliyil7552 Рік тому

    Bro v1 ee same 180 bs3 set alle . Ug4

  • @salmanvk8687
    @salmanvk8687 Рік тому

    Enikk 26 aake kitunullu so 180 de carberator aano 150de aano kooduthal milage kitta

  • @creationapz8852
    @creationapz8852 2 роки тому +1

    Broo switch maattanda aavasyamilla m seal ittal mathi

  • @shaheermazin8379
    @shaheermazin8379 2 роки тому +1

    Ivide 180 ug3 carburetor kittanilla.evide kittum ennariyo?Ug4 ittaal missing undavumo?

  • @aslamKL1461
    @aslamKL1461 Рік тому

    Fzkk 180 carbaretor വെച്ചു പക്ഷേ നല്ല missing ഉണ്ട് ഇത് മാറാൻ എന്തെങ്കിലും solution ഉണ്ടോ

  • @sanujoseph1247
    @sanujoseph1247 2 роки тому +2

    Bro 180. Vechapozhum cheriya missing undu..runningil kuzhappamilla.starting ill idumbol missing undu..entha angane...

    • @MrMachiner
      @MrMachiner  2 роки тому +1

      Spark plug check cheitho bro ? 1k rpm il Slow run kootivekkuka

    • @sanujoseph1247
      @sanujoseph1247 2 роки тому

      @@MrMachiner illa bro athairikkuvo..njn second hand carb annu vangiye..180. De aanu enna paranju thanne.. 150 and 180 ithu randum kandal thirichu ariuo..

    • @MrMachiner
      @MrMachiner  2 роки тому

      @@sanujoseph1247 kandal ariyilla ...Ullile jet nokkiyan 2um manassilavi

    • @MrMachiner
      @MrMachiner  2 роки тому

      @Joyal joz 103

  • @user-jj7bd1xe9g
    @user-jj7bd1xe9g Рік тому

    പൾസർ കാർബേറ്റർ വെക്കുക ആണെങ്കിൽ fz ന്റെ എയർഫിൽറ്റർ ബോക്സിൽ രണ്ടു ഹോൾസ് ഉണ്ടാവും സീറ്റിന്റെ അടിയിൽ. സീറ്റ്‌ ഊരിയാൽ കാണാം. അതിൽ ഒരു ഹോൾ മാത്രം നല്ലപോലെ ടൈറ്റ് ആക്കി തുണിയോമറ്റോ വെച്ച് അടക്കുക

    • @shehinshereef29
      @shehinshereef29 8 місяців тому

      bro air hose nu adiyil ollath alle
      ath water keriyal pokan ollath alle ath close aakan aano
      reply tharuo ente fzk oru kutthal ond same speed ill pokumbol

  • @day2dayviews
    @day2dayviews 2 роки тому +2

    Bro tps sensor how to block ? I used 180 bs4 carburettor but missing... How to arrest?

    • @MrMachiner
      @MrMachiner  2 роки тому +1

      Please adjust your carburetor idling screw , mostly the bs4 carburetor not suitable for us , now you can adjust your fuel needle , increase fulel flow to chamber , you can manage it the missing problem genterly

  • @rasheed1453
    @rasheed1453 3 місяці тому

    Sz rr v. 2 Pulsar 150 സുടാകാമോ

  • @irshadkvengara1631
    @irshadkvengara1631 2 роки тому +2

    എന്റേത് 150 Carb. ആണ്. പവറും കിട്ടുന്നില്ല... മൈലേജും ഇല്ല... ☹️
    How to Fix it guyzz!!???

    • @stunner8055
      @stunner8055 Рік тому +2

      ഊരി കളഞ്ഞിട്ട്.. സ്റ്റോക്ക് കാർബ് വെക്ക്. നല്ല ഗ്ലാസ്‌ ഫ്യൂൽ ഫിൽറ്റർ കൂടി ഇട്ടാൽ മതി. ഓരോ 9000 km ആകുമ്പോ കാർബ് ക്ലീൻ ചെയ്യണം.. എയർ ഫിൽറ്റർ മാറ്റണം. സ്പാർക് പ്ലഗ് മാറ്റണം. ഓരോ തവണ ഓയിൽ ചേഞ്ച്‌ ചെയ്യുമ്പോ ഓയിൽ ഫിൽറ്റർ മാറണം. ടയർ പ്രഷർ എല്ലാ വീക്കും ചെക്ക് ചെയ്യണം. I recommend castrol power 1 ultra 10w40/15w50. Best is Amsoil 10w40 or Idemitsu 10w40.ഓരോ 4500 km'l ഓയിൽ ചേഞ്ച്‌ ചെയ്യണം. ഓരോ 500 km'l ചെയിൻ ലൂബ് ചെയ്യണം. ചെയിൻ ലൂബ് വേണ്ട.. 1 litre semi synthetic ഓയിൽ വാങ്ങി വെച്ചാൽ മതി. കുറേ കാലം ലൂബ് ചെയ്യാം.ക്ലച്ച് കണ്ടിഷൻ ആയിരിക്കണം. Tyre - 140/60 ആയാൽ നല്ലത്. റിസേർവ് ആയി 15 km'നുള്ളിൽ പെട്രോൾ അടിക്കണം.. ഇതിനെല്ലാം മുന്നേ.. ഹെഡ് ഊരി ക്ലീൻ ചെയ്ത്, 2 വാൾവും മാറ്റണം. ഇത്രേം മതി.
      സ്റ്റോക്ക് കാർബിൽ ഒരു 45 mileage കിട്ടും.
      ഓയിൽ ഫിൽറ്റർ.. എയർ ഫിൽറ്റർ.. സ്പാർക് പ്ലഗ്. ഇതൊക്കെ ഷോറൂമിൽ നിന്നും തന്നെ വാങ്ങണം. ഓയിൽ, ഓയിൽ ഫിൽറ്റർ, എയർ ഫിൽറ്റർ, സ്പാർക് പ്ലഗ് ചേഞ്ച്‌ നിങ്ങളുടെ മുന്നിൽ തന്നെ മാറണം. 👍

  • @kazarodukarankl1418
    @kazarodukarankl1418 Рік тому

    Bro eente vadik വലി kuravund entha karanam ennu ariyo

  • @pranavpp6465
    @pranavpp6465 2 місяці тому

    180carborater vechu missing marunnilla. Why😢

  • @manikantants9166
    @manikantants9166 9 місяців тому

    Hi bros...
    Yamaha szrr 153 cc same issue und. Njan pulsar 150 de carburator vachu. But low rpm il missing und. Engine onnu cut akunna feel. But higher end il kuzhappam illa. .
    Ith jet size kootiyal sheriyakumo. Ariyumengil size koode mention cheyyumom pilot and main jet.

  • @moudeshvlogger558
    @moudeshvlogger558 2 роки тому +2

    Broo iam using pulsar180 carburetor in my fz v1 but petrol off panaama bike ninna imean nyt time petrol on la irunchuna mrng overflow aguthu broo...? What do broo?

    • @MrMachiner
      @MrMachiner  2 роки тому

      New carburetor aana ?

    • @moudeshvlogger558
      @moudeshvlogger558 2 роки тому

      @@MrMachiner ama broo new bs3carburettor..broo yesterday mileage iam testing my bike 45 only mileage broo...tuned brooo...i want 50 mileage what do brooo?😕😓

  • @GeekyMsN
    @GeekyMsN Рік тому

    Bro RTR 160 carburettor unicorn 150 suitable aano ?

  • @rouffraz8152
    @rouffraz8152 2 роки тому

    Bro njan palssur 150carburetor vechu vandi yedukkubol missing veeunnu ath ntha

  • @anandhu4208
    @anandhu4208 Рік тому +1

    Bro apache rtr 160 de carburetor fz il suit aavo

  • @asaruddeenma5277
    @asaruddeenma5277 2 роки тому +2

    Pulsar 180 vech missing ☹️

  • @mubashirvlog8803
    @mubashirvlog8803 2 роки тому +1

    Fz stock carbaretar il apache vaccum piston cheyyunna oru video ente channelil und onn kandu noku ishtappettal channel onn subscribe cheyyu 🙏

  • @Mr.OutdoorKitchen
    @Mr.OutdoorKitchen 2 роки тому +1

    Bro njaan 180 ude carburetor aanu use cheyyunnath . milage kittunund pakshe Power kittunilla . valiya kayattangal kerumbol vandi valikkunilla of aakunnu .Eny solution plz 🙏🏼

    • @MrMachiner
      @MrMachiner  2 роки тому

      Please check your air filter , clutch cable , ...Ithellam oke aanel Tunning cheyyendi varum

    • @Rahul-zg2xl
      @Rahul-zg2xl 11 місяців тому

      ​@@MrMachinermeater working allengil turning cheyyqn pattumo?

  • @cpf3068
    @cpf3068 3 роки тому +1

    Broo fz yudeeee mono shock enth price aaakum vandi odikumbol nalla adi varunundu suspension mattendi varumooo

    • @MrMachiner
      @MrMachiner  3 роки тому +1

      New 3750 angane endho aan ....Pazhayath service cheyyan pattum but veendum scene varan chance kooduthal aan .. Perfection kittiilla ... Service approximately 800 to 900 charge varunnund

    • @cpf3068
      @cpf3068 3 роки тому

      Okkk brooo suspension bush mattan pattumooo 2013 model aaanu aakee 33000 odiyitolluuuu athannu

    • @hopelifehopit4370
      @hopelifehopit4370 3 роки тому +1

      Rs 3100

  • @shammazap5177
    @shammazap5177 2 роки тому +1

    Vaccm piston mattan kayille

  • @irfan3176
    @irfan3176 11 місяців тому

    Nice❤️

  • @nihal5001
    @nihal5001 3 роки тому +1

    👍🥰

  • @liferazer3319
    @liferazer3319 3 роки тому

    Super

  • @Alpha_X369
    @Alpha_X369 2 роки тому

    150 cable surely suit aakumo bro.showroomn length ndavila nnu paryunnu.

    • @MrMachiner
      @MrMachiner  2 роки тому +1

      yes suit aan , stock length koodithalaan

    • @Alpha_X369
      @Alpha_X369 2 роки тому

      @@MrMachiner ❤️

  • @dukerbor471
    @dukerbor471 2 роки тому

    Nice

  • @akhilraj278
    @akhilraj278 2 роки тому +1

    Bro ente 2012 model fz anu eppol bhayankara mixing 180 de carb vakkuvanel acc ente double cable Anu
    Apool switch okkee mattanoo

    • @MrMachiner
      @MrMachiner  2 роки тому +1

      Aah brother ...Switch mattendi varum ..

    • @akhilraj278
      @akhilraj278 2 роки тому

      @@MrMachiner rate etrayskum bro switchinu

    • @MrMachiner
      @MrMachiner  2 роки тому +1

      Around 300 varum ..Single cable switch and throttle ..Ith 2 um koodi
      Acceleration cable pulser 150 ittal mathi ...Stock cable lengthy aan

    • @pistnboy1356
      @pistnboy1356 2 роки тому

      No norml pulser cabl 1 itta mathi

    • @pistnboy1356
      @pistnboy1356 Рік тому

      Noo brooo swich maattandaaa main cable mathrem ittal mathi ..njan ethre cheithekkanu🤭 njan mechanic an

  • @sojanjo7989
    @sojanjo7989 2 роки тому +7

    Bro fazer ന് വെക്കാൻ പറ്റുമോ?
    Bajaj 180 pulser carburetor price ethrayakum? Milege koodan ethu carbuertor aanu best?

    • @MrMachiner
      @MrMachiner  2 роки тому +5

      Aa pattum bro ..180 =2500/- athyavsham mileage und bro ...50/km okke kittum ..Maybe athil kooduthalum ...Stock carburetor nte pulling , power expect cheyyanda ...Baki ellam oke

    • @sojanjo7989
      @sojanjo7989 2 роки тому +1

      @@MrMachiner thanks bro

    • @ashiqueponnoosfashion4206
      @ashiqueponnoosfashion4206 2 роки тому +3

      @@MrMachiner ബ്രോ എനിക്ക് 180കാർബറ്റർ ആണ് 40മൈലേജ് കിട്ടുന്നു ഒള്ളു

    • @dragunfiredragunfire8320
      @dragunfiredragunfire8320 2 роки тому +1

      Appacchhe. Rtr carb kidu aannu same like fz.. Vaccum piston like same like fz

    • @josemathew5864
      @josemathew5864 Рік тому

      ​@@dragunfiredragunfire8320 bro appachede carb ano use cheyunne? Engane nd ..milage and pulling ?

  • @abhinavdas9940
    @abhinavdas9940 3 роки тому +2

    Used carbalator pattumo

  • @rejeeshchiyaan796
    @rejeeshchiyaan796 2 роки тому

    👍👍👍

  • @ATHULPRAKASHCM
    @ATHULPRAKASHCM Рік тому

    Broo handle enghanaya 150 cable set aavua nut type alle

  • @palakkad5557
    @palakkad5557 2 роки тому +1

    ഞാൻ കാർബാറേറ്റർ വച്ചു കഴിഞ്ഞു നല്ല മിസിങ് ആണ് ഇനി എന്തേലും ചെയ്യാൻ പറ്റുമോ

  • @itsmeNidhRa
    @itsmeNidhRa 2 роки тому +1

    Power loss varunnath enth kondaanu?

    • @MrMachiner
      @MrMachiner  2 роки тому +1

      Eath Carburetor anu bro ?

  • @Trucaller3
    @Trucaller3 2 роки тому

    Pulsar 180..capeter vekrd power kitola missing aan.. 100 cc yude bikente power polum kitilla njan vechit kudungi pisa poyi avsnm fz og karpeter 5000 koduth vaangi vech pulsar 180 capetor vechpoo vandi adi virkunna pole odunna timil

  • @michaelrockz6374
    @michaelrockz6374 3 роки тому +4

    അതിന്റ വില എത്ര

  • @harikrishnan7735
    @harikrishnan7735 2 роки тому +2

    nte ug4 aan bro , enk missing onum ilalo

    • @MrMachiner
      @MrMachiner  2 роки тому +1

      Ug3 last Varient Batch il varunna Carburetor ug4 First models n missing illa bro ...

    • @harikrishnan7735
      @harikrishnan7735 2 роки тому

      Aah nte January 2019 model aan 😁

    • @harikrishnan7735
      @harikrishnan7735 2 роки тому

      Mileage ethre kitanend bro 😶

    • @MrMachiner
      @MrMachiner  2 роки тому +1

      @@harikrishnan7735 video cheythittund bro ....2 video und ..Pulser carburetor and stock carburetor ☺️

    • @user-jj7bd1xe9g
      @user-jj7bd1xe9g Рік тому

      സ്റ്റോക്ക് കാർബ്രേറ്റർ solo 64🔥💪

  • @sufiyansalim3645
    @sufiyansalim3645 2 роки тому

    Bro gixxer carberator suite aagumo ,sensor undallo

  • @aslamKL1461
    @aslamKL1461 Рік тому +1

    Fzkk 180 carbaretor വെച്ചു വൻ missing😐

  • @ashokkumar_achary
    @ashokkumar_achary Рік тому

    Bs4 carburettor ന് extra ഒരു pipe കണക്ഷൻ വരും അത് അടച്ച് വക്കണം

    • @trialone6201
      @trialone6201 Рік тому

      athu avideya bro

    • @ashokkumar_achary
      @ashokkumar_achary Рік тому

      @@trialone6201 carburettor front position diabram adapinu thazhe ayittu varum brass colour

    • @Rahul-zg2xl
      @Rahul-zg2xl 11 місяців тому

      Ee brass colour varunna pipe loode patrol varunnund ath enthanenn ariyo?

  • @vijeshsrockzz
    @vijeshsrockzz Рік тому +2

    Fz സ്റ്റോക്ക് കാർബുറേറ്റർ തന്നെ ആണ് നല്ലത്... 180..150.. വച്ചാൽ മിസ്സിംഗ്‌ കുറയും പഴയ fz പവർ ഉണ്ടാവില്ല.... വലിയും കുറയും...

  • @shakirshaki2246
    @shakirshaki2246 2 роки тому +1

    Mileage ethra

    • @MrMachiner
      @MrMachiner  2 роки тому +1

      Video cheythittund broooiii 😘😘

  • @aleshg2517
    @aleshg2517 2 роки тому +1

    UG4 also BS3 Bro.

    • @vibershamil9059
      @vibershamil9059 2 роки тому +1

      Athaaann anikkum shamshayam
      UG4 carpeter BS3 annoo bro please reply

    • @Nomad4888
      @Nomad4888 2 роки тому

      @@vibershamil9059 bs3 aanu

  • @nihal5001
    @nihal5001 3 роки тому +2

    മൈലേജ് ടെസ്റ്റ്‌ വിഡിയോ ചെയ്യുമോ bro👍🥰

  • @sarathchandran153
    @sarathchandran153 Рік тому

    Bro cd unit okke ethra varum

    • @MrMachiner
      @MrMachiner  Рік тому +1

      2nd 300 oke ullu...frsh 850,

  • @akshaisachu4647
    @akshaisachu4647 2 роки тому +1

    Bro...fz da stock carburetorkk Entu rate varum

  • @sijilraju2948
    @sijilraju2948 3 роки тому +1

    Bs4 vechu poi Ethelum cheyna patuvo

  • @dhanilraj.k.pkannur1329
    @dhanilraj.k.pkannur1329 2 роки тому +3

    Bro Ug3/UG4 അത് വണ്ടിയുടെ modal ആണ്. BS3/BS4 പൊല്യൂഷൻ ആയി ബന്ധപ്പെട്ടതാണ്

    • @Abhiman2753
      @Abhiman2753 2 роки тому +1

      UG4 വച്ചാൽ കുഴപ്പം ഉണ്ടോ

    • @dhanilraj.k.pkannur1329
      @dhanilraj.k.pkannur1329 2 роки тому +1

      @@Abhiman2753 കുഴപ്പം ഒന്നുമില്ല മിസ്സിംഗ്‌ ഇല്ലാ എങ്കിൽ no പ്രോബ്ലം

    • @Abhiman2753
      @Abhiman2753 2 роки тому +1

      @@dhanilraj.k.pkannur1329 മിസ്സിംഗ്‌ ഒന്നും ഇല്ല... പക്ഷേ... രാവിലെ സ്റ്റാർട്ട്‌ ആക്കിയാൽ ഒരു 5 mnt ചെറിയ കട്ട്‌ ഓഫ് ഉണ്ട്... പിന്നെ ആദ്യം ഓവർ ഫ്ലോ കാണിച്ചിരുന്നു... ക്ലീൻ ആക്കി ഒന്ന് ട്യൂൺ ചെയ്തപ്പോ അത് ശെരിയായി

    • @dhanilraj.k.pkannur1329
      @dhanilraj.k.pkannur1329 2 роки тому +1

      @@Abhiman2753 ഹീറ്റ് ആയിക്കഴിഞ്ഞാൽ പിന്നെ മിസ്സിംഗ്‌ ഒന്നും illalo. വണ്ടിക്ക് രാവിലെ start ചെയ്തുകഴ്ഞ്ഞു ഓവർ ത്രോട്ടിൽ കൊടുക്കുമ്പോൾ വെള്ള പുകയും മറ്റും undo ഉണ്ടെങ്കിൽ ഒന്ന് ഓയിൽ കത്തുന്നുണ്ടോന്നു ചെക്കപ്പ് ചെയ്തുനോക്കു. പിന്നെ തണുത്തിരിക്കുന്ന അവസ്ഥയിൽ പരമാവധി ചോക്ക് യൂസ് ചെയ്യാൻ നോക്കു... ഒരുവിതം എല്ലാ വാഹനങ്ങളിലും രാവിലെ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ചെറിയതോതിൽ വൈറ്റ് സ്‌മോക്ക് കാണിക്കും അത് കുഴപ്പമില്ല. പിന്നെ air ഫിൽറ്റർ 10000 km ആകുമ്പോൾ മാറ്റുന്നത് ബെറ്റർ 3000 km ഇൽ ക്ലീൻ ചെയ്യുന്നതും നല്ലതാണ്

    • @Abhiman2753
      @Abhiman2753 2 роки тому +2

      @@dhanilraj.k.pkannur1329 സ്‌മോക്ക് നല്ലോണം റിവ് ചെയ്ത് പിടിച്ചാൽ മാത്രം ആണ്... അത് ബ്ലൂ സ്‌മോക്ക് ആണ്... വൈറ്റ് സ്‌മോക്ക് ഒന്നും ഇല്ല... പിന്നെ സ്റ്റാർട്ട്‌ ചെയ്ത് 5 mnt വരെ മാത്രം കട്ട്‌ ഓഫ് കാണും രാവിലെ മാത്രം.. മിസ്സിംഗ്‌ ഇല്ല ഒട്ടും... അടിപൊളി മൈലേജ് ഉം ഉണ്ട് 😁

  • @Rahilf5
    @Rahilf5 3 місяці тому

    എൻ്റെ fz 16 മിസ്സിങ് ആണ് എന്താണ് അങ്ങനെ

    • @jince2914
      @jince2914 3 місяці тому

      Silencer pottal ondenkil ais clean cheytha mathi

    • @user-tw4gp9cx9y
      @user-tw4gp9cx9y 3 місяці тому

      Same issue bro

  • @ashiqueponnoosfashion4206
    @ashiqueponnoosfashion4206 2 роки тому

    180 കേറബേറ്റർ ഇട്ടാൽ ആ മീറ്റർ ബോഡിൽ ഉള്ള റെഡ് ലൈറ്റ് കത്തി നിൽക്കുമോ

    • @MrMachiner
      @MrMachiner  2 роки тому

      Yes

    • @pistnboy1356
      @pistnboy1356 Рік тому

      Nooo sensor mathrem ooori plugl chumma kuthi ittal light kathilla

  • @abhinavabhi7367
    @abhinavabhi7367 Рік тому

    Bro ug4 scenano

  • @dragunfiredragunfire8320
    @dragunfiredragunfire8320 2 роки тому +1

    Rtr carb...👌👌👌👌👌👌👌..get more power delivery and good milegue

  • @vaisakhmohan2729
    @vaisakhmohan2729 2 роки тому +3

    Red light entha off akathai meter il

    • @MrMachiner
      @MrMachiner  2 роки тому +2

      Pulser carburetor anu ...Bro athukondanu ..senser illa

    • @pistnboy1356
      @pistnboy1356 Рік тому

      Pazhe carburator sensor oori athinte plugl kuthiya pblm solved🤭 trust me

  • @mohammedajshanajshan3215
    @mohammedajshanajshan3215 3 роки тому +1

    220 യാണോ 180 ആണോ better

  • @sarath1617
    @sarath1617 2 роки тому

    2005 model vekkan pattuva🤔

  • @hopperdx7336
    @hopperdx7336 3 роки тому +1

    Bro vandikk enthelum problems undavo

    • @hopperdx7336
      @hopperdx7336 3 роки тому +1

      Bro eathe carburetor ane mileage kuduthal

    • @MrMachiner
      @MrMachiner  3 роки тому +1

      Oru problem um illa bro ...bs3 vangichal mathi ....

    • @MrMachiner
      @MrMachiner  3 роки тому

      @@hopperdx7336 njn oru mileage video cheythittund ith vachitt udan post cheyyam ... Unbelievable mileage 😳😳😳😳😳😳

    • @aswin.p8539
      @aswin.p8539 3 роки тому +1

      @@MrMachiner waiting.... ennu varuvoo

    • @hopperdx7336
      @hopperdx7336 3 роки тому

      @@MrMachiner ♡

  • @yaachuft732
    @yaachuft732 2 роки тому

    Bro nn 180 ug3 cheythu but slow running l still missing

    • @MrMachiner
      @MrMachiner  2 роки тому

      Please adjust to 1500 to 2000 Rpm

    • @yaachuft732
      @yaachuft732 2 роки тому

      @@MrMachiner nokatte

  • @ashikmohammed7289
    @ashikmohammed7289 2 роки тому

    ബ്രോ... ഞാൻ 150 ടെ കാർബൊറേറ്റർ ആണ് വെച്ചത്... മിസ്സിംഗ്‌ ഒന്നും ഇല്ല.. പക്ഷെ ഇപ്പൊ ഞാൻ ഇടക്കിടക്ക് ഫേസ് ചെയ്യുന്ന പ്രോബ്ലം ആക്സിലിറേറ്റർ സ്റ്റക്ക് ആകുന്നതാണ്.. കാർബറേറ്റോറിലെ കേബിൾ കണക്ട് ചെയ്ത പാർട്ട്‌ റിട്ടേൺ പോകുന്നില്ല.. എന്താണ് ചെയ്യാൻ പറ്റുക..????

    • @MrMachiner
      @MrMachiner  2 роки тому

      New acceleration cable aano

  • @aky707
    @aky707 2 роки тому

    Bro Ur Number tharamo oru doubt clear cheyyan aan..Pls

  • @rdx8825
    @rdx8825 2 роки тому

    Bs3 carbarator price etrayanu?

  • @gulsanofar4180
    @gulsanofar4180 7 місяців тому

    ..

  • @AaaAaa-fc1iy
    @AaaAaa-fc1iy 2 роки тому

    Valve പോകാൻ വേറെ വഴി ഒന്നും നോക്കണ്ട 😂😂 yamaha fz ടെ സ്റ്റസ്റ്റോക്ക് കാർബുറേറ്റർ ഇലും പൾസർ ഇന്റെ പോലെ ഉള്ള വേറെ വണ്ടിയുടെ കാർബുറേറ്റർ വെച്ചാൽ air ഫ്ലോ വെത്യാസം ഉണ്ട് valve ഇന്റെ സീറ്റിങ് നഷ്ടപ്പെടും കാലക്രമേണ compression എപ്പോളും പോകുന്ന complaint വരും പുക വരും അങ്ങനെ complaints വന്നുകൊണ്ടിരിക്കും
    സൂക്ഷിച്ചാൽ ദൂഖിക്കേണ്ട

  • @jayeshmv4786
    @jayeshmv4786 3 роки тому

    Bro Vandi eath year aaaa

  • @shibinbalubalu3716
    @shibinbalubalu3716 3 роки тому

    32

  • @SwararajGovindapuram
    @SwararajGovindapuram Рік тому +1

    Bro number onnu tharamo

  • @shamsiromes
    @shamsiromes 2 роки тому +1

    Ug3 carb evidunnaa vangiye? Showroomil anweshichu but kittiyillaa

    • @jobinjose13
      @jobinjose13 Рік тому

      എനിക്കും kitla 😭bs4 vangi

  • @rahoof1232
    @rahoof1232 3 роки тому

    👍👍