ഡോക്ടർ പറഞ്ഞു പ്രാർത്ഥനയാണ് വലുത് .ഞാൻ പറഞ്ഞു സയൻസ് ആണ്.അവസാനം ഉടമ്പടിയിൽ സംഭവിച്ചത്!!

Поділитися
Вставка
  • Опубліковано 25 чер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 213

  • @rejikuriakose7636
    @rejikuriakose7636 Місяць тому +67

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 49- 2:3🙏🙏🙏🙏😭😭😭😭

  • @shantyjacob5421
    @shantyjacob5421 Місяць тому +45

    അമ്മേ മാതാവേ ഇതേ നിയോഗത്തോടെ അവിടെ വന്ന് ഉടമ്പടി എടുത്ത മുസ്ലിം കുടുംബത്തെ എത്രയും വേഗം കുഞ്ഞിനെ നൽകി സാക്ഷ്യം ആയി ഉയർത്തണമേ 🙏.ഉടമ്പടിഎടുത്തിട്ട് ഏഴുമാസം കഴിഞ്ഞ അവരെ അമ്മ കൃപാസനത്തോട് ചേർത്ത് നിർത്തണമേ 🙏

    • @jishasoby2909
      @jishasoby2909 29 днів тому +1

      ❤🌹🕯️🙏🙏🙏🙏🕯️🌹💚

    • @shinjuabhilash692
      @shinjuabhilash692 25 днів тому +1

      അമ്മേ മാതാവേ ah മക്കളുടെ ജീവിതത്തിൽ എത്രയും പെട്ടന്ന് ഇടപെടണമേ. അമ്മയുടെ പ്രെത്യക്ഷീകരണസാക്ഷിയാക്കി അവരെ മാറ്റണമേ. ആവേ മരിയ.

  • @soumyassundar7550
    @soumyassundar7550 Місяць тому +35

    അമ്മേ കുഞ്ഞുങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നവർക്ക് അമ്മ അവരെ അനുഗ്രഹിക്കണേ 🙏🙏🙏🙏

    • @nandanaas6a264
      @nandanaas6a264 Місяць тому

      🙏🙏🙏

    • @jishasoby2909
      @jishasoby2909 29 днів тому

      ❤🌹🕯️🙏🙏Not by merit but by grace🙏🙏🕯️🌹💚

  • @user-ju4xd7tw9f
    @user-ju4xd7tw9f Місяць тому +12

    അമ്മ മാതാവേ inn ഈ നിമിഷം വരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഈശോക്കും മാതാവിനും ഒരായിരം നന്ദി 🙏

  • @valsalakollarickal7421
    @valsalakollarickal7421 Місяць тому +7

    അമ്മേ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു 🙏അനുഗ്രഹിക്കണേ അമ്മേ ❤️🙏

  • @sarithasaritha649
    @sarithasaritha649 Місяць тому +20

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @rejimohan7634
    @rejimohan7634 Місяць тому +7

    അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി

  • @NishaBinoy-fo7zx
    @NishaBinoy-fo7zx Місяць тому +12

    അമ്മേ എനിക്ക് എന്റെ കൈഷരം തീരെ മോശം ആണ് ഞാൻ ഇന്നലെ പ്രാർത്ഥന ചോദിച്ച ഒരു ചേച്ചിക്ക് വിശ്വാസപ്രമാണവും പ്രത്യക്ഷീകരണ പ്രാർത്ഥനയും എഴുതിക്കൊടുത്തു പക്ഷേ ഇന്നവർ ആ പ്രാർത്ഥന എന്റെ കയ്യക്ഷരം മോശം എന്ന നിലയിൽ തിരിച്ചുകൊണ്ടുവന്നു തന്നു അമ്മ എനിക്ക് ഒത്തിരി സങ്കടമായി മനസ്സിന് ഞാൻ അവരോട് ഒന്നും പറഞ്ഞില്ല ഞാൻ എഴുതിയിട്ട് പിന്നെ തരാം എന്ന് മാത്രം പറഞ്ഞു അമ്മ എന്റെ കൂടെ ഉണ്ടാകണമേ

  • @jessyjohnson8468
    @jessyjohnson8468 Місяць тому +13

    കൃപാസന മാതാവേ എൻറെ മകൻറെ ജോലി കാര്യത്തിൽ അമ്മ ഉടനേ ഇടപെടണം ഇടപെടണം അമ്മയുടെ നീല കാപ്പ ക്കുള്ളിൽ അമ്മ കാത്തുകൊള്ളേണമേ

  • @attworld31
    @attworld31 Місяць тому +7

    അമ്മ മാതാവേ എൻ്റെ ഉടമ്പടി പാലിക്കാൻ അമ്മ മാതാവ് അനുഗ്രഹിക്കണമേ അമ്മ മാതാവേ എൻ്റെ കൂടെ അമ്മ മാതാവ് വേണം അമ്മ ഇല്ലാണ്ട് എനിക്കിനി ഒന്നിനും സാധിക്കില്ല അമ്മ മാതാവ് ഈശോപ്പാടെ കൂടെ എൻ്റെ കൂടെ ഉണ്ടായിരിന്നു അനുഗ്രഹിക്കണമേ 🙏🙏🙏

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc Місяць тому +6

    േയശുവേ നന്ദിയേശുവേസ്തുതി ആമ്മേൻ❤ അമ്മേ കൃപാസന അമ്മേ മക്കളില്ലാത്ത എല്ലാവരേയും അനുഗ്രഹിക്കണെ

  • @priyaroyroshan
    @priyaroyroshan Місяць тому +5

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🙏🙏. അമ്മ മാതാവേ എന്നെയും യേശുവിന്റെ നാമത്തിൽ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഒരു വലിയ സാക്ഷിയാക്കി മാറ്റണമേ 🙏

  • @anniesimmey7982
    @anniesimmey7982 Місяць тому +5

    Amme yeshuve🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nikhithasingh2588
    @nikhithasingh2588 26 днів тому +1

    ഇശോയെ അങ്ങടെ ഉദരഫലം എന്റെ മകളുടെ ഗർഭവതത്തിൽ കൊടുക്കണമേ ആമേൻ

  • @sanithabenny4004
    @sanithabenny4004 27 днів тому

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയമങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @sarasann65
    @sarasann65 Місяць тому +5

    അമ്മമാതാവേ എൻ്റെ ദുഃഖം അമ്മക്ക് അറിയുമല്ലൊ അതെല്ലാം മാറ്റി തരണമേ

  • @sajisheeja1916
    @sajisheeja1916 Місяць тому +11

    അമ്മേ എന്റെ മകന് അരവിള സ്കൂളിൽ സ്കൂൾ ട്രാൻസ്ഫർ ഇന്ന് തന്നെ മാറ്റി തരണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ

  • @jessylalu2367
    @jessylalu2367 25 днів тому +1

    കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ ദമ്പതിമാർക്കും കുഞ്ഞുങ്ങളെ കൊടുക്കണേ അമ്മേ

  • @bindud3715
    @bindud3715 23 дні тому

    അമ്മേ ദൈവനാമം ഞങ്ങൾ എപ്പോഴും മഹത്വപ്പെടുത്തേണമേ ഈശോക്ക് ഞങ്ങളുടെ ഭവനത്തിൽ എന്നും ഒന്നാം സ്ഥാനം നൽകേണമേ അമ്മേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ എന്റെ മേലധികാരികൾ സഹപ്ര വർത്തകർ അയൽക്കാരെ സമർപ്പിക്കുന്നു അമ്മേ എന്നെ ദ്രോഹിക്കാൻ ആരെയും അനുവദിക്കരുതേ 🙏

  • @Sulin9207
    @Sulin9207 Місяць тому +4

    മോന് കേൾക്കാനും സംസാരിക്കാനും അനുഗ്രഹിക്കണമേ അമ്മേ 🙏

  • @tinujohn5917
    @tinujohn5917 Місяць тому +6

    അമ്മേ swpnaku ഈ വർഷം തന്നെ ഉദരബലം നൽകണേ. യാതൊരു കുഴപ്പവും ഇല്ലാതെ കുഞ്ഞിനെ നൽകണേ

  • @adithyaprabhal8102
    @adithyaprabhal8102 Місяць тому

    എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ❤❤❤

  • @NesiyaJoji
    @NesiyaJoji 27 днів тому

    എന്റെ ഈശോയെ നന്ദി 🥹♥️🫂
    എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂
    ആമേന്‍ ❤

  • @rijijeejothaliyath8457
    @rijijeejothaliyath8457 Місяць тому +1

    ഈശോയെ എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏

  • @sajinibabu3854
    @sajinibabu3854 Місяць тому +5

    അമ്മേ എന്റെ വീടുപണി തടസം നിക്കി തരണേ മഴ വെള്ളം മുഴുവൻ അകത്തു വിഴുന്നു എനിക്ക് വേറെ ആരോടും പറയാൻ ഇല്ല അമ്മ എന്റെ സങ്കടം കാണണേ 🙏

  • @annliyajose3879
    @annliyajose3879 Місяць тому +8

    അമ്മേ എന്നെ അമ്മയുടെ സാക്ഷിയാക്കി മാറ്റണം എന്റെ മോൾക്ക് അടുത്ത മാസം സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🙏

  • @devu0046
    @devu0046 Місяць тому +1

    അമ്മേ എന്റെ അസുഖം വീണ്ടും വന്നു എനിക്കു വേണ്ടി മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏🙏🙏

  • @athiraraj1844
    @athiraraj1844 Місяць тому

    അമ്മേ മാതാവേ എൻ്റെ പെറ്റമ്മയുടെ അസുഖം സുഖപ്പെടുത്തി തരേണമേ..മനസ്സിനും ശരീരത്തിനും ബലം നൽകേണമേ.. എത്രയും നേരത്തേ സൗഗ്യം പ്രാപിക്കാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ ആമ്മേൻ🙏

  • @Remya720
    @Remya720 Місяць тому

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @rejisaju5596
    @rejisaju5596 Місяць тому

    അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ ഞങ്ങളുടെ കുടുംബത്തെ ഒരു സ്ഥിരം സാക്ഷിയാക്കി മാറ്റണമേ വിശ്വാസം വർദ്ധിക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ.

  • @shinujennis6191
    @shinujennis6191 Місяць тому +3

    അമ്മേ 🙏🙏

  • @josyshaji502
    @josyshaji502 25 днів тому

    അമ്മ മാതാവേ എന്റെ ജീവിതപങ്കാളിയുടെ മേലും bincy യുടെ മേലും ശ്കതമായീ ഇടപെടനെ അവർ തമ്മിലുള്ള എല്ലാ ബന്ധത്തിൽ നിന്നും പൂർണ വിടുതൽ നൽകണേ 🙏🙏എന്റെ ഉടമ്പടിയിലെ കാര്യങ്ങൾ നടത്തി തരണേ എന്റെ കണ്ണിരോപനെ അമ്മേ 🙏🙏എന്നെ ഉപേക്ഷിക്കല്ലേ 🙏🙏

  • @anjalantony1514
    @anjalantony1514 Місяць тому

    അമ്മ മാതാവേ തടസം കൂടാതെ നാളെ എന്നെ കാത്തുകൊള്ളണമേ

  • @rimnaelsa599
    @rimnaelsa599 Місяць тому +2

    അമ്മ മാതാവേ കാവലായിരിക്കണമേ തീരസങ്കടത്തിലായിരിക്കുന്ന ഓരോ മക്കളെയും അനുഗ്രഹിക്കേണമേ

  • @user-ju4xd7tw9f
    @user-ju4xd7tw9f Місяць тому +1

    അമ്മേ എന്റെ ആശ്രയമേ 🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Місяць тому

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ എന്നും ഞങ്ങൾക്ക് കൂട്ടായിരിക്കണേ പ്രയാസങ്ങളും ബുദ്ധിമുട്ടും മാറ്റി തരണേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @rosemarybabu2691
    @rosemarybabu2691 Місяць тому

    അമ്മയെ സമർപ്പിക്കുന്നു മാതാവേ

  • @laila-fb2bn
    @laila-fb2bn Місяць тому +1

    Amen

  • @indujanairc5412
    @indujanairc5412 Місяць тому +4

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന..പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ🙏

  • @PadminiP-jp2dv
    @PadminiP-jp2dv Місяць тому +4

    🙏Amme vivahaprayam kazhinjunilkkunna makkale samarppikkunnu🙏Amen🙏

  • @laila-fb2bn
    @laila-fb2bn Місяць тому +1

    അമേൻ

  • @beenagomez5341
    @beenagomez5341 Місяць тому +3

    Amma mathave ente ജോലിയുടെ കാര്യത്തില്‍ അമ്മ ഇടപെടണം അമ്മേ

  • @bindud3715
    @bindud3715 23 дні тому

    അമ്മേ ഞങ്ങൾ പരസ്പരം സ്നേഹം കരുണ ദയ സഹിഷ്ണുത പക്വത മിതത്വം ക്ഷമയോടെ പെരുമാറാൻ അനുഗ്രഹിക്കേണമേ 🙏അമ്മേ എബിയും ഞാനും സാമ്പത്തിക മിതത്വം ഭക്ഷണ മിതത്വം പാലിക്കാൻ ഫെബി മൊബൈൽ ഉപയോഗം കുറച്ചു നന്നായി പഠിക്കാൻ അനുഗ്രഹിക്കേണമേ മക്കൾക്ക് അമ്മ തന്നെ ജീവിത പങ്കാളികളെ നൽകേണമേ 🙏

  • @user-cu8ph4zx4u
    @user-cu8ph4zx4u Місяць тому +6

    എൻ്റെ ചേച്ചിയുടെ കണ്ണിൻ്റെ ഓപ്പറേഷനാണ് അമ്മേ മാതാവേ കാക്കണമേ

  • @jijo_joy
    @jijo_joy Місяць тому

    മനുഷ്യനു അസാധ്യമായത് ദൈവത്തിനു സാധ്യമാണ്..യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🕯️🕯️🕯️🙏🙏🙏

  • @anjuprasad9007
    @anjuprasad9007 Місяць тому

    Praise a lord praise a lord praise a lord praise a lord praise a lord 🙏🙏🙏🙏🙏🙏

  • @aneeshathankachan8637
    @aneeshathankachan8637 26 днів тому

    മാതാവേ എൻറെ അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്തി തരണേ ഓടി നടന്ന് പണി എടുക്കാൻ ആരോഗ്യം തരണേ

  • @leenakunjumon8719
    @leenakunjumon8719 Місяць тому +2

    AMEN AMEN

  • @neenathomas2786
    @neenathomas2786 Місяць тому

    അമ്മേ എന്റെ കുഞ്ഞുനെ ഒരു കുഴപ്പവും കൂടാതെ എനിക്ക് തരണമേ അമ്മേ കാത്തുകൊള്ളണമേ Ameb🙏🙏🙏🙏🙏

  • @soumyasoumya6897
    @soumyasoumya6897 Місяць тому

    കുഞ്ഞുങ്ങളില്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏

  • @sudheeshkumar2390
    @sudheeshkumar2390 Місяць тому +2

    ആമേൻ.

  • @valsammamathew9876
    @valsammamathew9876 Місяць тому +4

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @ArronLijo
    @ArronLijo Місяць тому

    Amme mathave കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ ദാമ്പതികളെയും അനുഗ്രഹിക്കണമേ

  • @renjur5854
    @renjur5854 Місяць тому +1

    Amen🙏

  • @Jancysiby-sm9tn
    @Jancysiby-sm9tn Місяць тому +3

    അമ്മേ എന്റെ കഞ്ഞു മക്കളിൽ കണിയണെ പഠിക്കാൻ ക J പ നൽകണെ.

  • @ashwinbabu2211
    @ashwinbabu2211 Місяць тому +2

    Amen Amen Amen Amen

  • @aleyammape873
    @aleyammape873 Місяць тому

    ❤അമ്മേ ഡെങ്കി പനി ബാധിച്ചിരിക്കുന്ന എന്റെ മകൾ, കുട്ടി, മേരിയമ്മ ഇവർക്ക് ആശ്വാസം കൊടുക്കണേ. ആപത്തൊന്നും വരുത്തല്ലേ.

  • @ParasparaSneham
    @ParasparaSneham Місяць тому +2

    Praise the Lord 🎉hallelujah 🎉Ave Maria 🎉

  • @jeevaj8591
    @jeevaj8591 Місяць тому +1

    Ente Kripasanam amma ninte hitham pole nadakattte 🙏🙏🙏

  • @sruthyadhilachu2688
    @sruthyadhilachu2688 Місяць тому +1

    Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne kaividalle amme enne angayude rakthathal vishudhikarikane amme ente thalakarakam thalavedhanayum nadakunbol kalukalk balance thettunathum Matti tharane amme njan kripasanathil vannu sakshyam parayunnathinu njan angek nanni parayunnu 🙏🏻

  • @clarammasimon1112
    @clarammasimon1112 Місяць тому +3

    അമ്മ എന്റെ അമ്മ ഈശോ ടെ അമ്മ ഇന്ന് നീ ഞങ്ങളുടെ ഭവനത്തിൽ കടന്നു വരണേ 🙏🙏🙏

  • @AshAmy
    @AshAmy Місяць тому +3

    AMME NJGALKU randamathu Oru kunjine thannu Anugrahikyaname

  • @aneeshathankachan8637
    @aneeshathankachan8637 26 днів тому

    മാതാവേ എബി ചേട്ടായി യുടെ വയറിൻ്റെ ഭാഗത്ത് നിന്ന് വേദന മാറ്റി തരണേ

  • @easeepjjeni
    @easeepjjeni Місяць тому +2

    ആമേൻ🙏

  • @patrickjoseph519
    @patrickjoseph519 Місяць тому

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @user-vd2gv3dr1j
    @user-vd2gv3dr1j 26 днів тому

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚

  • @aleenathomas5575
    @aleenathomas5575 25 днів тому

    Eshoye ellareyum kaathukollaname Amen
    Eshuve nanni eshuve stuthi
    Enter amme ente asrayame 🙏🙏🙏🙏🙏🙏🙏🙏🙏

  • @pius3162
    @pius3162 25 днів тому

    Lord, make me know You more closely everyday, Amen! Jesus I Trust in You! Hallelujah!! Amen!!!

  • @PushpamJoju-ug6nl
    @PushpamJoju-ug6nl Місяць тому

    എന്റെ മകൾ ക്ക് കുഞ്ഞിനെ നൽകണെമ അമ്മ മാതാവേ

  • @smithasr2024
    @smithasr2024 Місяць тому +1

    Amme mathave ❤

  • @donabiju1510
    @donabiju1510 24 дні тому

    ആമേൻ❤️✝️✝️

  • @lukajoseph8264
    @lukajoseph8264 Місяць тому +2

    എന്റെ അമ്മേ, എന്റെ മോൾക്ക് അമ്മയുടെ അനുഗ്രഹം നൽകണമെ.

  • @sajithasunny4473
    @sajithasunny4473 Місяць тому +3

    Amma mathave ee kudumbathe kakane adiyanglku oru veedutherane aave mariya amen 🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️❤️❤️❤️❤️❤️❤️❤️❤️

  • @smithadileep980
    @smithadileep980 Місяць тому +2

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @binusebastianbinusebastian1669
    @binusebastianbinusebastian1669 Місяць тому

    Amme mathave karuna varshikkename 😭😭😭25,26 datil നടന്ന b2 examinte മേൽ കരുണ തോന്നി എന്നെ സാക്ഷിയാക്കേണ 🙏🏿🙏🏿🙏🏿

  • @aksamariasaju4993
    @aksamariasaju4993 28 днів тому

    Amme nte Kripasana Mathave ellavareyum kathone 🫂❤❤❤❤❤🙏🙏🙏🙏

  • @aleyammape873
    @aleyammape873 Місяць тому

    12:20 അമ്മേ സഞ്ചാരി മാതാവേ എന്റെ മക്കളുടെ അടുത്ത് ചെന്ന് പനി കുറക്കണേ.

  • @sandhyasumitha2966
    @sandhyasumitha2966 Місяць тому +1

    Amme🙏🙏🙏🙏

  • @josephrudolf2092
    @josephrudolf2092 Місяць тому

    ആമ്മേൻ ❤യേശുവേ നന്ദി ❤ആവേ മരിയ ❤ഹല്ലേലുയ ❤

  • @raji.vraji.v9894
    @raji.vraji.v9894 Місяць тому +1

    ആവേമരിയ

  • @NelgyLijo
    @NelgyLijo Місяць тому

    . Amma mathave anugrahikanammey Amma mathave endey niyoghajalum parthanakalum sathiychu tharanamey mathave anugrahikanammey 🙏

  • @Sinsha777
    @Sinsha777 Місяць тому

    അമ്മേ

  • @renjur5854
    @renjur5854 Місяць тому +1

    Amme🙏😭

  • @nidhinxvr
    @nidhinxvr Місяць тому

    Amen🙏🙏🙏

  • @mmmmahima
    @mmmmahima Місяць тому

    Amen 🙏🙏🙏🙏🙏🙏

  • @sruthyjames8660
    @sruthyjames8660 Місяць тому +2

    Amme enikum Oru kunjine thann anungrahikkaname

  • @aryamathew1573
    @aryamathew1573 Місяць тому

    Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏🙏🙏

  • @floynicholas3748
    @floynicholas3748 Місяць тому +1

    Amme mathave njangale prathisheekaran a sakshyakkename holy spirit kondu nirakkename

  • @sreekala9038
    @sreekala9038 Місяць тому +1

    Ente Kreupasanam Amma ente prarthana avidunnu Kay kollaname amen Amma Njan ivade aduthulla 4 kudumbathinu bendy prarthikkunnu ennum avarkku 4 perkkum oro kunjungale ente Kreupasanam patisutha Amma koduth anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🕯🛐😘🔥🤲🏻😔😭😭😭

  • @sabukx7736
    @sabukx7736 Місяць тому +1

    ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

  • @sunitham386
    @sunitham386 Місяць тому

    Ammae mathavae makkalitha ellaverkkum makkala kripaeil kouthu Anugrahikkanamae 🙏❤️🙏

  • @anjanamary6907
    @anjanamary6907 Місяць тому

    Ammae mathavae nanni

  • @AsviniJose
    @AsviniJose Місяць тому +1

    Ellavarum ennoda urinary problem mara ennakku vandi prayer pannunga please.

  • @reenababy678
    @reenababy678 Місяць тому

    Amme makkalude visvasam vardhippikkane🙏🙏🌹🌹

  • @mollyjose2282
    @mollyjose2282 26 днів тому

    Amme mathave anugrahikaname

  • @remyabinu1835
    @remyabinu1835 Місяць тому +2

    Amme enikkum oru kunjine thannu anugrahikkename 13 varsham kazhinju anneyum Ammayude sakshi akename

  • @shajipaul312
    @shajipaul312 Місяць тому

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @jainjosephl690
    @jainjosephl690 Місяць тому +4

    Ente amme ente asrayame amen 🙏

  • @jeenasusanjohn4152
    @jeenasusanjohn4152 Місяць тому +2

    Amme nandi othiri nanndi

  • @raji6395
    @raji6395 Місяць тому +3

    Kreupasanam amme nangalku vendi apekshikaname..Ave Maria