42inch saari blouse stitching tutorial

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 33

  • @vidyatkm895
    @vidyatkm895 Рік тому +3

    ഇതുവരെ ഇത്ര ക്ലിയർ ആയി ആരും പറഞ്ഞു തന്നിട്ടില്ല താങ്ക് you❤

  • @SalyJohny-q8b
    @SalyJohny-q8b 9 днів тому +1

    Sooper 17:19

  • @ushanair7679
    @ushanair7679 10 місяців тому

    അവസാനം ആ ബാക്കിലെ പടി അതാണ് ഹൈലൈറ്റ്. ഇതുവരെ ആരും ചെയ്ത് കണ്ടിട്ടില്ല. സൂപ്പർ. ഞാൻ ഇത് പോലെ എന്റെ ബ്ലൗസ് ചെയ്തു. നന്നായി വന്നു. Thanku ❤️

  • @minis6230
    @minis6230 9 місяців тому

    Njan cross allathe ee alavil vetti thaychu supper aayi. Enikku bhayankara santhosham nde. Thank you shiji molay.

  • @MercyTomy-bo8dn
    @MercyTomy-bo8dn 2 місяці тому

    👌

  • @mallikasahadevan7421
    @mallikasahadevan7421 Рік тому

    ചേച്ചിയുടെ ചാനൽ ഞാൻ ആദ്യമായി കണ്ടതാണ് എനിക്ക് ബ്ലൗസ് തയ്ക്കാൻ അറിയില്ലായിരുന്നു 42 ഇഞ്ച് വണ്ണമുള്ള ബ്ലൗസ് ഞാൻ വെട്ടി തയ്ച്ചു നന്നായിട്ട് വന്നു thanka ❤❤❤❤

  • @sreedevisreedevisreedevisr5425

    എല്ലാം തുടക്കക്കാർക്ക്പോലും മനസിലാകുന്ന രീതിയിൽ തന്നെ present ചെയ്തിരിക്കുന്നു. Thank you❤ എനിക്ക് ഒരു request ഉണ്ട് belt ഇല്ലാത്ത അതായത് അമ്മച്ചിമാരുടെ ബ്ലൗസ് cutting and stitching വീഡിയോ ഇടാമോ?

  • @SalyJohny-q8b
    @SalyJohny-q8b 9 днів тому

    Sooper

  • @nitheeshsurendran69
    @nitheeshsurendran69 Рік тому

    Hi chechi njan blouse stichu cheythu koduthu ellavarkkum ishtamayi njan pedichittu blouse thayikkarillarunnu nannayi manasilakkitherunnathinu thnks❤

  • @mercyouseph961
    @mercyouseph961 Рік тому

    Good

  • @SalyJohny-q8b
    @SalyJohny-q8b 9 днів тому

  • @ushanair7679
    @ushanair7679 10 місяців тому

    ഒരു ഹൈനെക്ക് 42"കട്ടിംഗ്, സ്റ്റിച്ചിങ് കാണിക്കാമോ plz.

    • @shijislife
      @shijislife  10 місяців тому

      ua-cam.com/video/uKz24bjRhf0/v-deo.html

  • @alfredsahil5123
    @alfredsahil5123 Рік тому +1

    ഒരു ഹൈനെക്ക് ബ്ലൗസ് 42 ഇഞ്ച് വെട്ടി തയ്ച്ച് കാണിക്കാമോ. thanks in advance ❤

    • @shijislife
      @shijislife  Рік тому

      ഹൈനെക്ക് ബ്ലൗസ് ചെയ്തിട്ടുണ്ട് ചാനലിൽ കയറി കണ്ടോളൂ 42 ഇഞ്ച് അല്ല പക്ഷേ അത് കണ്ടാൽ മനസ്സിലാവും

    • @alfredsahil5123
      @alfredsahil5123 Рік тому

      @@shijislife thanks

  • @vasanthadev1963
    @vasanthadev1963 Рік тому

    Weldone

  • @Manjusha12
    @Manjusha12 Рік тому

    ഷിജി എന്താ താമസിച്ചത് nokki ഇരിക്കുവാരുന്നു മുഴുവൻ കണ്ടില്ല ഇനി വേണം സമാദാനമായിട്ടു കാണാൻ ❤️❤️

    • @shijislife
      @shijislife  Рік тому

      എൻറെ നെറ്റ് തീർന്നു പോയിരുന്നടാ

  • @bharathipalambalath4464
    @bharathipalambalath4464 Рік тому

    Supper

  • @sindhujose2817
    @sindhujose2817 Рік тому

    Super🌹

  • @ambikarnair5898
    @ambikarnair5898 Рік тому

    Thanku

  • @leelapadmanabhan1959
    @leelapadmanabhan1959 Рік тому

    കെട്ട് ഇട്ട് അടിക്കുന്നദ് ഒന്ന് കാണിക്കുമോ. ഞാൻ കെട്ട് ഇടുമ്പോൾ മെഷീൻറെ ബാക്കിലെ ലിവർ പൊക്കിയാണ്. പക്ഷെ ഷിജി അങ്ങിനെ കാണിക്കുന്നില്ലല്ലോ.. പി. Reply.😊

  • @PreethaPrakasan-s3i
    @PreethaPrakasan-s3i 11 місяців тому

    Thank. U.❤❤

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni Рік тому

    ബ്രായുടെ കപ്പ് വലുതായി പോയാൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.ഷിജിയുടെംവീഡിയോകളെല്ലാംഉപകാരപ്പെടുന്നുണ്ട്.🥰

  • @divyamanoj817
    @divyamanoj817 Рік тому

    Thank you ❤️❤️❤️👍👍

  • @sathisivanandan7733
    @sathisivanandan7733 Рік тому

    നന്നായിട്ട് മനസിലായി

  • @RejiniPathmanban-nz1xx
    @RejiniPathmanban-nz1xx Рік тому

    Suppr

  • @dhanushg14
    @dhanushg14 Рік тому

    Thank you

    • @nivaponnus1051
      @nivaponnus1051 Рік тому

      വളരെ നന്ദി ഷിജി ഇപ്പോഴാണ് രണ്ടിഞ്ച് എങ്ങനെയാണ് തയ്ക്കേണ്ടതു് എന്ന് മനസിലായത് നന്ദി

  • @haseenanajeebhaseenanajeeb8748

    ഫോൺ നമ്പർ തരാമോ