ഞാൻ ഈ വീഡിയോ ഇന്ന് ആണ് കണ്ടത് ബോഡി യിൽ നിന്നും അളവ് എടുക്കുമ്പോൾ എങ്ങനെ 1 ഇഞ്ച് ലൂസ് ഇടുന്നത് ശരി ആണോ കാരണം എനിക്കു 39 ഇഞ്ച് chest അളവ് ബോഡിയിൽ നിന്നും എടുക്കും തയ്ച്ചു വരുമ്പോൾ 43 ഇഞ്ച് ഉണ്ടെങ്കിലേ ഇടാൻ പറ്റു ഞാൻ തയ്ക്കും
@@afreenharees818 സത്യം ഇതു എങ്ങനെ ശരിയാകും മിക്ക തയ്യൽ ക്കാരും പല കണക്കു ആണ് പറയുന്നത് ആരെന്ക്കിലും ഒരു ആൾ പറയുന്ന മാത്രം ഫോളോ ചെയ്യണം അല്ലെന്ക്കിൽ ആകെ കുഴയും ബ്ലൗസ് ഇടാൻ പറ്റാതെ ആകും chest ന്റെ കൂടെ 4 ഇഞ്ച് തന്നെ കൂട്ടണം അതാണ് ശരി ഒരു ഇഞ്ച് എങ്ങനെ ശരി ആകും
Cross piece valikathe അടിക്കണം enna ഞങ്ങൾ padichitullath
ഈ അളവ് തെറ്റാണ് ബോഡി ന്ന് അളവ് എടുക്കുമ്പോ 3inj വണ്ണം കുട്ടണം പിന്നെ ക്രോസ് പിസ് വലിച്ചു പിടിച്ച ചുളിവ് വരും
Stich cheytha blousil ninnum alavedukkumpol enthinanu loose kuttunne. Loose koduthalle athu stich cheythathu???
Tucks പിടിക്കുമ്പോൾ measurement ൽ മാറ്റം വരും arm hole tuck ഇടുമ്പോൾ .5" കുറയും ചില തുണികൾ കഴുകുമ്പോൾ ചുരുങ്ങും
Nalla arivugalanu thannad good 👍
Offf nice
ഞാൻ ഈ വീഡിയോ ഇന്ന് ആണ് കണ്ടത് ബോഡി യിൽ നിന്നും അളവ് എടുക്കുമ്പോൾ എങ്ങനെ 1 ഇഞ്ച് ലൂസ് ഇടുന്നത് ശരി ആണോ കാരണം എനിക്കു 39 ഇഞ്ച് chest അളവ് ബോഡിയിൽ നിന്നും എടുക്കും തയ്ച്ചു വരുമ്പോൾ 43 ഇഞ്ച് ഉണ്ടെങ്കിലേ ഇടാൻ പറ്റു ഞാൻ തയ്ക്കും
ഒരിഞ്ച് ലൂസ് ഇടുമ്പോൾ front part- ൽ .5" back part- ൽ .5" മാത്രമല്ലെ കൂടുന്നത് front - ൽ Armhole tuck ഇട്ടു കഴിഞ്ഞാൽ പിന്നെ correct അളവല്ലെ കാണു
ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ സംശയവും ഇത് തന്നെ ആയിരുന്നു, 1ഇഞ്ച് എങ്ങനെ പറ്റും, 4 ഇഞ്ച് കുട്ടണം
@@afreenharees818 സത്യം ഇതു എങ്ങനെ ശരിയാകും മിക്ക തയ്യൽ ക്കാരും പല കണക്കു ആണ് പറയുന്നത് ആരെന്ക്കിലും ഒരു ആൾ പറയുന്ന മാത്രം ഫോളോ ചെയ്യണം അല്ലെന്ക്കിൽ ആകെ കുഴയും ബ്ലൗസ് ഇടാൻ പറ്റാതെ ആകും chest ന്റെ കൂടെ 4 ഇഞ്ച് തന്നെ കൂട്ടണം അതാണ് ശരി ഒരു ഇഞ്ച് എങ്ങനെ ശരി ആകും
ബോഡിയിൽ നിന്ന് അളവ് എടുക്കുമ്പോ 3inj കുട്ടണം വണ്ണം
അളവ് ബ്ലൗസ് ഇൽ നിന്നും അളവെടുക്കുമ്പോൾ ലൂസ് വേണ്ടല്ലോ
Yes
ഈ പഠിപ്പിക്കുന്നത് എല്ലാം തെറ്റാണ് ക്രോസ്സ് പീസ് ആരും വലിച്ചു തകരില്ല
Cross piece valikkam neck piece valikkaruthu.
കഴുത്തിന്റെ അകലം adukkunnathu കുടി പറയാമോ. Alavanusarichu kazuthakalam എത്ര എടുക്കണം എന്ന് കുടി പറയാമോ. Pls
Neck width കണ്ടുപിടിക്കാനുള്ള Formula shoulder /2 എങ്കിലും വണ്ണമനുസരിച്ച് മാറ്റം വരാം 36 , 38 chest വരുമ്പോൾ 2.5 മുതൽ 3" വരെ neck width എടുക്കാം
@@jayasreecreations ഇതിനെ കുറിച്ച് ഒരു chart ആക്കി vdo ഇടണം 🙏
വളരെ ഉപകാരപ്പെട്ട വീഡിയോ 👍👍🥰
Super 👌
Good
Thank you
Cross പീസ് ഒരിക്കിലും വലിക്കാൻ പാടില്ല..
Cross പീസ് വലിച്ച് stitch ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട് കണ്ടു നോക്കു
50+4=54
👍
Super❤️
Superrrrr
50
+5
4"
ഈ അളവ് തെറ്റാണു 👎🏻
ua-cam.com/video/SUdTAvgJs2Q/v-deo.html
Fiftyfour
54inch
13.5
Thanks