എന്റെ വീട്ടിലെ Steel Door Installation|How to fix steel door|Wooden door|WPC door|Dr. Interior

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 311

  • @satheeshkumars9693
    @satheeshkumars9693 10 місяців тому +1

    ee video kandu estapettu enteyum veetileku hawai store palakkad il ninum njan ente puthiya veetileku order koduthu.. video il paranjathu pole tanne yanu avarudee service. Staff also so good. Thanks alot sir!

  • @sajidhvk
    @sajidhvk Рік тому +6

    Well explained. That's the way of Ajay's presentation. He will ask all the possible questions a customer might have.

  • @heyitsmyworld
    @heyitsmyworld Рік тому +3

    Ithu kandath valare upakaaraayi frond door chithal pidichu maattaanirikkaayirunnu❤

  • @arunjithgnair
    @arunjithgnair Рік тому +2

    240+ cm ഉയരമുള്ള സ്റ്റീൽ ഡോർ കിട്ടാൻ പ്രയാസമാണ്. കിട്ടുന്നതാവട്ടെ നമുക്ക് ഡിസൈൻ ഇഷ്ടപ്പെടുകയുമില്ല. ഞാൻ ഇതിനായി കുറെ അലഞ്ഞിരുന്നു.
    ഈ ഡോർ ഡിസൈൻ നന്നായിട്ടുണ്ട്. ഇതിന് മുകളിൽ ചെയ്യുന്ന WPC വർക്ക് കാണാൻ ആകാംക്ഷയോടെ വെയിറ്റ് ചെയ്യുന്നു. ❤

  • @Vascodecaprio
    @Vascodecaprio Рік тому +3

    ഏറ്റവും മാജിക്ക് ഒളിപ്പിച്ചു വച്ചിരിക്കുന്ന വീട് താങ്കളുടെ വീടായിരിക്കും കേരളത്തിലെന്നു ഞാൻ എന്നെപ്പോലെ താങ്കളുടെ വീഡിയോ കാണുന്ന ഏവരും കരുതുന്നത് ....
    കേറിത്താമസം അടിപൊളിയാക്കണം കേരളം ചർച്ചയാക്കണം അത്ര കണ്ടു കേരളം ചർച്ച ചെയ്യണം ....
    ഡോക്ട്ടർ ഇന്റീരിയർ സോഷ്യൽ മീഡിയല്ലേ താങ്കളെ ഏറെ സപ്പോർട്ട് ചെയ്തത് ....പിന്നെ പരമാവധി നാനാ തുറകളിലുള്ള സെലിബ്രെട്ടികൾമുതൽ ഓട്ടോ ഡ്രൈവേഴ്‌സിനെവരെ ക്ഷണിക്കണം Good luck bro ..
    .

    • @DrInterior
      @DrInterior  Рік тому

      Thank u so much bro തീർച്ചയായും ഞാൻ വിളിക്കും ഈ വാക്കുകൾക്ക് വളരെ വളരെ സന്തോഷം ❣️❣️❣️

  • @lalitarassmann4678
    @lalitarassmann4678 Рік тому +4

    Very nice waiting anxiously to c your house completed God bless you let all your dreams come true

    • @DrInterior
      @DrInterior  Рік тому +1

      Thank u so much ❣️❣️❣️

  • @najmudheen4290
    @najmudheen4290 Рік тому +3

    സൂപ്പർ , ലൈവ് വീഡിയോ അതിലേറെ നന്നായി , ആളുകൾക്കു ഇതിനെക്കുറിച്ചു ഒരു അവയേർനെസ്സും ആയി

  • @farizhmz9469
    @farizhmz9469 Рік тому +5

    Most awaited video , ❤ even that company CEO has explain very well👍 . Loved it 😍

  • @mufasiramufasira8606
    @mufasiramufasira8606 Рік тому +4

    👏👏👏sir nte home construction oro step kaiyiyumbolum my own house work cheyyuna polathe feel aan😊

    • @DrInterior
      @DrInterior  Рік тому

      Thank u so much sis ❣️❣️❣️

  • @TravelVlogbyWaleed
    @TravelVlogbyWaleed 8 місяців тому +2

    Njn veed paniyan agrahikkunu urappayittum ee dooor fit cheyyum❤️

  • @prabhashkv3646
    @prabhashkv3646 28 днів тому +2

    നിങ്ങളുടെ വിഡിയോ കണ്ടിട്ട് ഞാൻ വാങ്ങി മൂന്ന് സ്റ്റീൽ ഡോർ കാശ് ആദ്യം കൊടുത്തു സ്റ്റിൽ ഡോർ ഡെലിവറി ചെയ്തു ഡോർ മൂന്നും ഫിറ്റ് ചെയ്തു പക്ഷെ മെയിൻ ഡോർ ലോക്ക് തുറക്കാൻ ടെക്കിനി ഷന് പറ്റുന്നില്ല ആയാൾ പറഞ്ഞു സർവ്വിസ് ടിമ് വരും എന്ന് ഇപ്പോ ആരും വന്നില്ല. പുതുതായി ഫിറ്റ് ചെയ്യുമ്പോൾ തന്നെ ഇങ്ങനെ ഇനി എങ്ങാനും കപ്ലയിൻ്റ് വന്നാൽ ആരോടു പറയും

    • @DrInterior
      @DrInterior  28 днів тому

      വീണ്ടും വിളിക്കുക ❤️

  • @anilthomaskdm
    @anilthomaskdm Рік тому +3

    Very realistic and straightforward, awesomely demonstrated. Thank you for your efforts.

  • @vyshakkr9131
    @vyshakkr9131 10 місяців тому +2

    Cuirass ano hawai doors ano better Cuirass quality better ayi tonni athanu

    • @DrInterior
      @DrInterior  10 місяців тому

      Cuirass ഇത് പോലെ service ഇല്ലാത്ത product tata മാത്രമേ ഉള്ളു, flop service

    • @vyshakkr9131
      @vyshakkr9131 10 місяців тому

      Chettana enthnu hawai doors select cheyyan karanm marketl cuirass, kinza ok available anu njn doors tappi nadakknu athondanu

    • @glpschannali612
      @glpschannali612 3 місяці тому

      Which door selected ​@@vyshakkr9131

  • @bettybiju3383
    @bettybiju3383 Рік тому +4

    bro.... വേഗം വേഗം പണികൾ പൂർത്തിയാവട്ടെ🙏❤️

    • @DrInterior
      @DrInterior  Рік тому +1

      Thank u so much ❣️❣️❣️

  • @sadhujanavision7088
    @sadhujanavision7088 Рік тому +1

    Good

  • @FahadAchaparambil
    @FahadAchaparambil 6 місяців тому +1

    Malappurath steel doors and windows custom made ayi nalla qualitiyil (everything) with service anagne oru shop nirdeshishikkamo… pls reply

    • @DrInterior
      @DrInterior  6 місяців тому

      ഇവർ എല്ലായിടത്തും ചെയ്യും 👍❣️

  • @nourinisthaqshereef2951
    @nourinisthaqshereef2951 Рік тому +1

    Excellent information Masha Allah 👍👍👍💯💯💯

  • @adonaugustin2907
    @adonaugustin2907 Рік тому +2

    Informative video

  • @mohammedfaihan9439
    @mohammedfaihan9439 Рік тому +3

    Enik Oru doubt und.chettanu mudi varaathadaano ado varunnadu vetti kalay7nnadaano

    • @DrInterior
      @DrInterior  Рік тому

      നേരിട്ട് വരു പറഞ്ഞ് തരാം 👍

    • @mohammedfaihan9439
      @mohammedfaihan9439 Рік тому +2

      Chettante Oru valiya fan aanu to.njangalde veedu paniyil thangalude video Oru prajodanamaanu to .thangalude veedu pani kazhiyunnadinu njangalum waiting aanu.

    • @DrInterior
      @DrInterior  Рік тому +1

      @@mohammedfaihan9439 😀👍❣️, ഞാൻ വിചാരിച്ചു കളിയാക്കിയതാണോ എന്ന് 😀

    • @somysebastian7209
      @somysebastian7209 Рік тому +1

      GI heavy/MS ചാനൽ നന്നായി ഗാൽവനൈസ് ചെയ്തത് ഉപയോഗിച്ചാൽ ഈട് നിൽക്കും.
      ജി.ഐ ഹെവി ചാനലിന് കേരള മാർക്കറ്റിൽ ലഭ്യത തീരെ കുറവാണ്.

  • @jillzchannel5382
    @jillzchannel5382 7 місяців тому +3

    Lock jam ആയാല് എന്ത് ചെയ്യും ഒരേ സമയം 14 ലോക്ക് jam ആവില്ലേ .. ലോക്ക് അകത്ത്‌ rest കേറിയാൽ ..door replace ചെയേണ്ടിവരോ ..

  • @abubackerabubacker9990
    @abubackerabubacker9990 4 місяці тому +1

    Hi bro thangaluday house all vedio njan kanunjundu way ?don select tata pravesh steel door ? Quality undunju araiyam pinnea endthu kondu ?Price oure service plz reply

  • @NeNa-t8v
    @NeNa-t8v Рік тому +1

    Tata pravesh vs this brand video chyamo? Enth kond Tata pravesh door select chythila.

    • @DrInterior
      @DrInterior  Рік тому

      മോശം service

    • @glpschannali612
      @glpschannali612 3 місяці тому

      ​@@DrInteriorമോശം സർവീസ് എന്നു പറയാൻ കാരണം

  • @dsosys
    @dsosys Рік тому +1

    13:53 welding joints exposed?

  • @kkabin333
    @kkabin333 Рік тому +1

    E Steel door Place chaithal Rain time ediyil ninnum Minnalil ninnum enganeane.

  • @mobinabraham7152
    @mobinabraham7152 Рік тому +6

    ഞാൻ വാങ്ങിയത് KINZA STEEL DOOR
    പൊളി സാനം 👍🏻

    • @DrInterior
      @DrInterior  Рік тому +2

      👍

    • @rabeeshap1490
      @rabeeshap1490 Рік тому +2

      Cuirass steeldoor❤

    • @Sajithahir
      @Sajithahir Рік тому +1

      Kinza നല്ലതാണുലെ. നങ്ങൾക് വീട് വാർപ്പ് ഇത്തി സ്റ്റീൽ ഡോർ വെക്കണമെന്ന് വിചാരിക്കുന്നു. Petra, kinza ഡോർസ് പോയി കണ്ടു. നിങ്ങള് നിലം പണിയൊക്കെ കഴിഞ്ഞാണോ ഡോർ വെച്ചത്. അതോ തേപ്പു കഴിഞ്ഞാണോ. അതികം ആർക്കും ഇത് വെച്ച കണ്ടിട്ടല്ലാത്തോണ്ട് ഒരു ഡൌട്ട്. തേപ്പുഉം ഫ്ലോർ വർക്കും കഴിഞ്ഞാണോ വെക്കാൻ നല്ലത്. റിപ്ലൈ tharumo

    • @jafarjafarjafarjafar6007
      @jafarjafarjafarjafar6007 7 місяців тому

      Ningale number please

    • @mobinabraham7152
      @mobinabraham7152 7 місяців тому

      @@Sajithahir tile ഇടുന്നതിനു മുൻപ്

  • @presennathomas8139
    @presennathomas8139 Рік тому +1

    Wooden kattila dravichu poyi... door kizhappamilla...athinte mukallil Steel frame bachit wooden door fit cheyyamo
    .

    • @DrInterior
      @DrInterior  Рік тому

      ചെയ്യാം 👍❣️

  • @Luckycharmsdiy
    @Luckycharmsdiy Рік тому +2

    Kurachu late aayi...watching now...main door nu handles purchase chaiyan pattunna shop suggest chaiyamo?Near to kollam, kayamkulam etc

  • @ajithramachandran3528
    @ajithramachandran3528 Рік тому +2

    Super bro..

  • @rajeshkumar-dt6gu
    @rajeshkumar-dt6gu Рік тому +1

    Ajay Sir good presentation ❤️❤️❤️

  • @prasudady5522
    @prasudady5522 Рік тому +1

    super bro strong nd safety ❤

  • @mathewjohn8126
    @mathewjohn8126 Рік тому +1

    Thanks Mr.Shyam Ji. Am planning it . Should sell the same house and have another Smaller house in a 5-7 cent plot. Wish to change the location. Thanks for your videos.

    • @DrInterior
      @DrInterior  Рік тому

      👍 my name is ajay shankar 😊 not shyam

    • @mathewjohn8126
      @mathewjohn8126 Рік тому +1

      @@DrInterior Ayyou Sorry Ajay Shankar Sir.. Apologies. Your front door looks stylish and modern with traditional feel. Planning one. Shl text you soon.

    • @DrInterior
      @DrInterior  Рік тому

      @@mathewjohn8126 ❤❤👍

  • @nidha
    @nidha Рік тому +1

    Thank you sir.... doubt chodhichal reply tharum.. Athan അജയ് sir

  • @faseelasaleem5471
    @faseelasaleem5471 8 місяців тому +1

    Kattila steel already vechu ini stee doir vekkan patto

  • @muhammedmusthafa4693
    @muhammedmusthafa4693 Рік тому +1

    Very informative, thanks Sir

  • @Mr_Ninja274
    @Mr_Ninja274 Рік тому +2

    ACC block ഉപയോഗിച്ചു നിർമ്മിച്ച ഭീത്തിയിൽ steel door ഫീറ്റ് ചെയ്യാൻ പറ്റുമോ ??

  • @suhanashak2126
    @suhanashak2126 Рік тому +2

    Hi.vedinte interior ethu team anu chayunathu .etra total rate varunathu for interrior only

  • @surajsasthamcotta
    @surajsasthamcotta Рік тому +1

    Kadal therath ulla veedukalk e door ok aano? Rust varan chance kanille

  • @Blesson-c4e
    @Blesson-c4e Місяць тому +1

    Petra door enganea undu

  • @shafeeqshafee9481
    @shafeeqshafee9481 Рік тому +2

    210 x 120 size steel door kittumo.
    Tile kazhinj 210 cm aanu hight varunnath

  • @abhipalasam
    @abhipalasam Рік тому +1

    Can we use steel doors near coastal areas?

  • @sureshvr1318
    @sureshvr1318 Рік тому +1

    Stiramayi nanavu adichal e door turimbikkumo

    • @DrInterior
      @DrInterior  Рік тому

      ഇല്ല but ആ നനവ് അടികുന്നിടത്തു crak വീണാൽ തുരുമ്പ് വരും 👍

  • @goldenmik1436
    @goldenmik1436 Рік тому +1

    Sir, Hawaii doors cheyunnath before or after flooring ano? Trivandrum Hawaii store il contact cheythapo flooring nu munne anu cheyunnath nnu paranjath... I guess u did urs after flooring rt?

  • @jibintjames4114
    @jibintjames4114 Рік тому +3

    Am waiting for uploading to see frist

  • @farhanameen5021
    @farhanameen5021 Рік тому +1

    We too purchased stark door

  • @ajithasashidharan3069
    @ajithasashidharan3069 Рік тому +1

    Super brow

  • @nanduradhakrishnan7609
    @nanduradhakrishnan7609 Рік тому

    Ente veetilum steel door anu. Nalla product anu

  • @marvelmathew8759
    @marvelmathew8759 3 місяці тому +1

    Hii, veedinte work nadakkunnu innu hawai store nte executive main door vakkunnathinte avasyathinayi site il varukarum mosamaya chila samsaragal undakukyum chaithu, door select chaithu advance payment um chaithathanu, ente prblm solve aakan njn hawai store um aayi related aaya aareyanu contact cheyyendath, urgent plz reply , place karukachal, Kottayam

    • @DrInterior
      @DrInterior  3 місяці тому

      Plz call me, number description boxil und 👍

  • @babyjose7654
    @babyjose7654 Рік тому +1

    Pazhaya veedinte door matti steel door set cheyyamo

    • @DrInterior
      @DrInterior  Рік тому

      ചെയ്യാം 👍❣️

  • @sajiku8369
    @sajiku8369 Рік тому +3

    അജയ് ഞാനും സ്റ്റീൽ ഡോർ ആണ് വെച്ചിരിക്കുന്നത്

  • @siyadmakkandy593
    @siyadmakkandy593 Рік тому +2

    Coastal area-yil steel doors nallathaano?

  • @ameenasuhaib2400
    @ameenasuhaib2400 Рік тому +2

    Wardrobe and kitchen cupboard work kanikane

  • @pollyc6654
    @pollyc6654 Рік тому +1

    Is it available in hyderanad

  • @bennocyril
    @bennocyril 5 місяців тому +1

    Please reply for the queries raised by viewers

    • @DrInterior
      @DrInterior  5 місяців тому

      എന്ത് queries ആണെലും അത് ചോദിക്കാൻ ആണ് description boxil number ഇട്ടിരിക്കുന്നത്, വിളിക്കുക

  • @nathkazhakuttom2462
    @nathkazhakuttom2462 Рік тому +2

    irakkiyathinu nookkukooli chodichille ..

  • @visakh5205
    @visakh5205 11 місяців тому +1

    Concrete ulpade ahno rate?

  • @ramb6328
    @ramb6328 Рік тому +1

    it would have been better had they used a vibrator to avoid air voids while cementing the sides.

  • @sabeenahakkim3521
    @sabeenahakkim3521 Рік тому +3

    Door tata steel aano

  • @faizevlog3379
    @faizevlog3379 Рік тому +1

    Window steel aano wood aano upvc aano nalllathe?

    • @DrInterior
      @DrInterior  Рік тому

      എല്ലാം നല്ലതാണ് 👍❣️

  • @dsosys
    @dsosys Рік тому +1

    3:57 guage കൂടുമ്പോൾ ഷീറ്റ് തിൻ അവുകയല്ലെ ചെയ്യുന്നത്?

  • @dipumenon1971
    @dipumenon1971 Рік тому +2

    Door look very nice and good presentation 🎉🎉

  • @susykuriakose586
    @susykuriakose586 Рік тому +1

    Old door matti steel door vekkan pattumo...

  • @ajeeshas1504
    @ajeeshas1504 Рік тому +1

    Steel door.. Lightning problems enthelum undakan chance undo bro..

  • @amritha825
    @amritha825 Рік тому +2

    Ajayetta veed muzhuvan etra sq ft aan

  • @Stellaqueengirl.
    @Stellaqueengirl. 7 місяців тому +1

    Steal.door. Front door dangerous. Thunder. a major problem Eddy current the. Other problem. Thin k twice

    • @DrInterior
      @DrInterior  7 місяців тому

      😂😂😂😂 hi brainless brother

  • @joshinissac
    @joshinissac Рік тому +1

    Wishes.

  • @athulraj4847
    @athulraj4847 3 місяці тому +1

    Hi, hawai door fit ചെയ്തിട്ട് എങ്ങനുണ്ട്. ഒരു വർഷത്തെ താങ്കളുടെ എക്സ്പീരിയൻസ്.

    • @athulraj4847
      @athulraj4847 3 місяці тому

      എന്താ hawai തന്നെ വാങ്ങാനുള്ള കാരണം.

    • @DrInterior
      @DrInterior  3 місяці тому +1

      Good, വാങ്ങാനുള്ള കാരണം സർവീസ് ആണ്

  • @sreejithr6640
    @sreejithr6640 Рік тому +1

    Ithee main door annoo

  • @sindhusv1560
    @sindhusv1560 11 місяців тому +1

    Trivandrum il ith kittumo

  • @ameenali3213
    @ameenali3213 Рік тому +2

    Shahid bro❤

  • @toolMaxvipin30
    @toolMaxvipin30 Рік тому +2

    Ningalellavarum kuduli parapagatha Maya marappani ennoru thozhiline nasathilekku kondoponam Oru karyam orkkuka palappozhum palarum complaint parayunnathu alppa labham nokki marappani cheyunnathu kondanu ennu orkkanam njanum oru traditional carpenter family ninnu valarnnuvanna alanu njanum carpenter job cheyunna vyakthiyanu Oru karyam kudi parayanund pazhaya illagalum kottaragalum Ippozhum arbhadathode nilanilkkunnathu parabharagatha Thozhili kondanu pinne ippol wood treat cheyan venndiyulla orupad chemicals ippo available anu pinne onnu orkkanam oro metirial num athinoru kalavathi und athukonda marppaniye Kurachu kanaruth Oru request anu

  • @ramkmr2010
    @ramkmr2010 Рік тому +1

    Where is the Shop

  • @shanvideoskL10
    @shanvideoskL10 Рік тому +2

    ഞാനും ഇതാണ് ഉദ്ദേശിക്കുന്നത്

  • @vedalekshmi
    @vedalekshmi Рік тому +1

    Wooden framil steel door fit ചെയ്യാൻ പറ്റുമോ

  • @edueasymoraltips4366
    @edueasymoraltips4366 8 місяців тому +1

    Kasaragod evide?

  • @sworld1587
    @sworld1587 Рік тому +1

    👌👌👌👌

  • @mujeebfalahi6354
    @mujeebfalahi6354 Рік тому

    Thadi kattalayil steel door cheyyan pattumo

  • @pesmaster216
    @pesmaster216 Рік тому +1

    Stair details please

    • @DrInterior
      @DrInterior  Рік тому

      ചെയ്യാം വീഡിയോ 👍

  • @jibintjames4114
    @jibintjames4114 Рік тому +2

    Am seeing frist❤

    • @DrInterior
      @DrInterior  Рік тому

      Thanks ❣️❣️❣️

    • @jibintjames4114
      @jibintjames4114 Рік тому

      @@DrInterior am given advance by some door . I asked for sample door fitted before. Anyway vedio correct time
      Last 3 days am eagerly waiting for vedio

  • @muneerm5703
    @muneerm5703 Рік тому +1

    Wayanad evideya

  • @renjujacob8694
    @renjujacob8694 Рік тому +2

    @Ajay - സിമന്റ്‌ ഫില്ലിംഗിന് നിങ്ങക്ക് gap ഉണ്ടായിരുന്നു. കറക്റ്റ് measurement ഡോർ ആയിരുന്നെങ്കിൽ എങ്ങനെ ഫിറ്റിങ്ങിനു ശേഷം സിമന്റ്‌ fill ചെയ്യും?

    • @DrInterior
      @DrInterior  Рік тому

      അതല്ലേ ഞാൻ പറഞ്ഞത്

    • @sadickckm4799
      @sadickckm4799 Рік тому

      എന്ത്

    • @baburajk7128
      @baburajk7128 Рік тому

      Please filling ratio and correct space filling task

  • @noufalvk420
    @noufalvk420 4 місяці тому +1

    ഇപ്പോൾ എന്താണ് അവസ്ഥ
    അടിപ്പടി paint പോയോ?
    Pls reply

    • @DrInterior
      @DrInterior  4 місяці тому +1

      കുഴപ്പം ഉന്നുമില്ല 👍

  • @ramilchikku2167
    @ramilchikku2167 Рік тому +1

    Paint nu warranty/ guarantee kodukkunnundo🤔

  • @muhammedriyask2744
    @muhammedriyask2744 Рік тому +2

    ഡോർ മാത്രം ചെയ്യാൻ പറ്റുമോ

  • @rajeshpadannakkad9702
    @rajeshpadannakkad9702 16 днів тому +1

    കാസർഗോഡ് നിങ്ങളുടെ നിങ്ങളുടെ ഷോറൂം എവിടെയാണ്

  • @shajinabeegum8896
    @shajinabeegum8896 Рік тому +1

    Bedroom il ethu type door anu use aakkiyath

  • @syammohan7059
    @syammohan7059 4 місяці тому

    ആലപ്പുഴയിൽ എവിടെയാണ്

  • @sukeshthudisseri2998
    @sukeshthudisseri2998 8 місяців тому +1

    Hollow brick കൊണ്ടുള്ള ചുമരിൽ ഇത് ചെയ്യാൻ കഴിയുമോ?

  • @hajarasalim3226
    @hajarasalim3226 Рік тому +1

    👍❤🌷🌷

  • @aryarajan4223
    @aryarajan4223 Рік тому +2

    നല്ല ഡോർ 😍.. ലൈവ് വീഡിയോ ചെയ്തപ്പോൾ പറഞ്ഞിരുന്നല്ലോ വുഡ് കളർ ഒട്ടും വരുന്നില്ല എന്ന് കളർ തീം മാറ്റിയോ?

    • @DrInterior
      @DrInterior  Рік тому +1

      ഇല്ല colour മാറ്റും

  • @nidha
    @nidha Рік тому +1

    വീട് പണി നടക്കുന്നു. 3 km distance und beachlekk..steel door vechal problem undavumo

    • @DrInterior
      @DrInterior  Рік тому

      വയ്ക്കരുത് 👍

    • @shahithafawas9885
      @shahithafawas9885 Рік тому

      @@DrInterior endhaanu problem enn parayamo pls….

  • @Mr_Ninja274
    @Mr_Ninja274 Рік тому +1

    Acc ബ്ലോക്കിന്റെ ഭിത്തിയിൽ സ്റ്റീൽ ഡോർ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ ?

  • @najeebnesto723
    @najeebnesto723 Рік тому

    അജയ് ഭായ്
    താങ്കളുടെ ഡോർ തന്നെ നമുക്ക് ആവശ്യം ഉള്ള കളറിൽ ചെയ്ത് തരുമ്പോൾ കാശ് വ്യത്യാസം ഉണ്ടാകുമോ.

    • @DrInterior
      @DrInterior  Рік тому +1

      ഇല്ലാ bro, colour അനുസരിച്ചുള്ള വില മാറുന്നത്

  • @thedeviloctopus5687
    @thedeviloctopus5687 Рік тому +1

    Nale thott ithu fitt cheyyuna jobinu pokuva,,, pray for me

  • @sreehari3127
    @sreehari3127 Рік тому +2

    👋👋👋👋👋

  • @sumarajan487
    @sumarajan487 Рік тому +1

    Paint poyal veendum service undo, pls ph. No

  • @muneerm5703
    @muneerm5703 Рік тому +1

    Wayanad indo

  • @tallyvaikom
    @tallyvaikom Рік тому +1

    നിലവിലുള്ള ഡോർ മാറ്റി വയ്ക്കാമോ

  • @gopikak-mx2sd
    @gopikak-mx2sd Рік тому +1

    Hiii

  • @mumthasmumthasshihab5784
    @mumthasmumthasshihab5784 11 місяців тому +1

    ട്രിവാൻഡ്രം കടയുണ്ടോ

  • @swapnae.m4733
    @swapnae.m4733 Рік тому +2

    ഈ doorനും complaint ഉണ്ട്. Lock രണ്ട് പ്രാവശ്യം കേടായി നനഞ്ഞാൽ തുരുമ്പും വരും