ചതിയ്ക്കുന്നവരെ തിരിച്ചറിയാൻ ബുദ്ധിമുട്ട് ആണ്. ചതിയിൽ അകപ്പെട്ടു കഴിഞ്ഞേ അറിയുള്ളു. കാരണം ചതിക്കാൻ വരുന്നവർ sweet ആയി അഭിനയിക്കാൻ പഠിച്ചവർ ആണ്. അതുകൊണ്ട് ഒരിക്കലും ചതിയരെ മനസ്സിലാക്കാൻ പാടുപെടും
നമ്മൾ പല ആളുകളോടും അൽമാർത്ഥ മായി പെരുമാറും അവർ അവസാനം നമുക്ക് പണി തന്നിട്ട് പോകും ബ്രൊ അങ്ങനെ ഒരു പാടു ഉണ്ടായിട്ടുണ്ട് ബ്രൊ പറഞ്ഞത് സത്യം ആണ് ചതി വഞ്ചന ഇതൊക്കെ ഈ കലിയുഗത്തിൽ ആളുകൾ ഫാഷൻ ആയി കൊണ്ടു നടക്കുന്നു
നമസ്കാരം നന്നായിട്ടുണ്ട് ചതിക്കുന്നവരെ മുൻകൂട്ടി അറിയാൻ പറ്റും എന്ന് വളരെ നല്ല ഒരു വിഷയം വളരെ ഭംഗി ആക്കി അവതരിപ്പിച്ചു വളരെ ഇന്ട്രെസ്റ്റിംഗ് എക്സ്പീരിയൻസ് വളരെ മനോഹരം മാക്കി അവതരണം
18 വർഷംഒന്നിച്ചു ജീവിച്-ചതിച്ചു പോയി. എന്നിട്ടും തിരിച്ചു കൊണ്ട് വന്നു. 1വർഷം കൂടെനിന്ന് പഴയത് അവൾ മറന്നില്ല. പിന്നെ 2എണ്ണം കൊടുത്ത് സ്ഥാലം കാലിയാക്കാൻ പറഞു. ഇപ്പോൾ ഞാൻ ഒറ്റക്കാണ്. തലവേദന പോയി.
ചതിയിൽ പെട്ടു പോയ് ബ്രോ... ഇപ്പൊ ഒരാഴ്ച ഓളമായി ചത്തതിന് ഒക്കുമെ ജീവിച്ചിരിക്കിലും എന്ന അവസ്ഥ ആണ്. അവനു എന്തോ പ്രശ്നം ഉണ്ടെന്നും പറഞ്ഞു എന്നെ കൈ വിട്ടു. എനിക്ക് ആരെങ്കിലും ഒരു ഉപദേശം തരുമോ മാനസിക മായി തകർന്ന് ഇരിക്കുവാ
അപ്പോൾ ഇതെല്ലാം കേട്ടപ്പോൾ മനസ്സിലായി ഒരുവിധപ്പെട്ട അവരെല്ലാവരും ചതിയന്മാർ ആണെന്ന് മനസ്സിലായി വളരെ കുറച്ചുപേർ മാത്രമേ സ്നേഹമുള്ളവർ ഉണ്ടാവുകയുള്ളൂ അപ്പോൾ തന്നെ കാര്യം സാധിച്ചു തരും
Njanum ഒരു ചതിയിൽ പെട്ടു. ദേഷ്യമോ സങ്കടം വെറുപ്പോ വന്നു എനിക്ക് വെറുപ്പ് ആണ് പറഞ്ഞു ഞാൻ നിലത്ത് തുപ്പി. എന്നെ തുപ്പിലെ പറഞ്ഞു ഇനി വരില്ല പറഞ്ഞു. ചതിച്ച ഒരു ആളെ വെറുപ്പ് ആണ് പറഞ്ഞു തുപ്പിയതിൽ തെറ്റുണ്ടോ പ്ലീസ് റിപ്ലൈ
അങ്ങനെ ഒരിക്കലും ചെയ്യരുത് ട്ടോ, കാരണം അദ്ദേഹത്തിലെ ജഡ സ്വഭാവമാണ് ചതിയായി പുറത്ത് വരുന്നത് , പക്ഷെ അദ്ദേഹത്തിന്റെ ആത്മാവിൽ ദൈവ അംശം ഉണ്ട് അത് കൊണ്ട് അയാളെ തുപ്പിയാൽ നമ്മൾ തുപ്പുന്നത് അദ്ദേഹത്തെയും അദ്ദേഹത്തിൽ മറഞ്ഞു ഇരിക്കുന്ന ദൈവ അംശത്തെയും ആണ്, അത് ആരിൽ നിന്ന് എങ്കിലും നമ്മളിക്കേക്ക് തന്നെ തിരിച്ചു വരാൻ സാധ്യത ഉണ്ട് ജീവിതത്തിൽ എപ്പോൾ എങ്കിലും , അത് കൊണ്ട് വേദന ഏറ്റാലും തുപ്പരുത് ട്ടോ, നമ്മൾ ചെയ്യേണ്ടത് ആ സ്പോട്ടിൽ അങ്ങനെ ഉള്ള വ്യക്തികളിൽ നിന്നും അകന്നു മാറുക പിന്നീട് ഒരിക്കലും ഒരു ബന്ധങ്ങളും പാടില്ല, അയാളെ മറക്കുക, മനസ്സിന് ഏറ്റ വേദന ദൈവത്തോട് പറയുക, ഒരു സമയം ആകുമ്പോൾ ദൈവം പകരം കൊടുക്കും , നിങ്ങൾക്ക് ഏറ്റ വേദന അതിലും നന്നായി അദ്ദേഹം അറിയും ജീവിതത്തിൽ കറക്റ്റ് സമയത്ത്, മനസ്സിലായോ 👍👍
@@SightseeingMedia അയാൾ ഒരു ദൈവ വിശ്വാസി അല്ല. അയാൾ ചെയ്‌ത തെറ്റ് കണ്ടു പിടിച്ചിട്ടും അയാൾ ഞാൻ കാരണം ആണ് പറഞ്ഞു. ഒരു പെണ്ണ് ആയിട്ട് ബന്ധം ഉണ്ടായത് ആണ് അത് chodichatinte പേരിൽ എന്നെ ഉപത്രവിക്ക കൂടെ ചെയ്‌തിട്ട് ഉണ്ട് കാല് പിടിച്ചു ചോദിച്ചിട് ഉണ്ട് ഒന്നും ഇല്ലാലോന്നു. അപ്പോഴും അയാൾ എന്റടുത്തു തെറ്റ് പറ്റി പറഞ്ഞില്ല കണ്ടു പിടിച്ചു അപ്പോ നമ്മളെ കുറ്റപ്പെടുത്തി. വീണ്ടും ആ ബന്ധം തുടരാൻ പോയി അപ്പോ സങ്കടം വന്നു ചെയ്‌ത താണ്. ശെരിക്കും ഞാൻ ചെയ്‍തത് തെറ്റ് ആണോ
നിലത്ത് ആണ് തുപ്പിയത്. അയാളോട് ഉള്ളിൽ വെറുപ്പ് ഒന്നും ഇല്ല അപ്പോ പെട്ടന്ന് ദേഷ്യത്തിൽ ചെയ്തു പോയേത് ആണ്. അയാൾ ഒരു നിരീശ്വര വാദി കൂടി ആണ്. ഉള്ളു കൊണ്ട് ക്ഷെമ ചോദിച്ചാൽ മതിയോ സാർ
@@Mumthas-my9rj ദൈവം ഇല്ല എന്ന് പറയുന്ന വ്യക്തികളിൽ പോലും ദൈവാശം ഉണ്ട് , അല്ലെങ്കിൽ അവർക്ക് ഭൂമിയിൽ ജീവിക്കാൻ പറ്റില്ല, അവർ ചെയ്യുന്നതിന്റ അവർക്ക് കിട്ടും ഒരു ദിവസം, ( ആ വ്യക്തിക്ക് തെറ്റായ ബന്ധങ്ങൾ ഉണ്ടെങ്കിൽ അവർ തന്നെ ആ വ്യക്തിയെ ഒരു ദിവസം വേദനിപ്പിച്ചു ഓടിക്കും, പുള്ളി തന്നെ തകരുന്നത് കാണാം ഒരു ദിവസം
പറഞ്ഞതെല്ലാം സത്യമാണ് ഈ പറഞ്ഞ സ്വഭാവമുള്ള ഒരാളിന്റെ ഭാര്യയായി കഴിഞ്ഞ ഒരു വ്യക്തി യാണ് ഞാൻ ഇപ്പോൾ എന്നെ ചതിച്ചിട്ടുപോയി ഈ പറഞ്ഞ വാഗ്ത്തനങ്ങൾ എല്ലാം തന്നു പിന്നെ ഈ പറഞ്ഞ എല്ലാ സ്വഭാവവും ഉണ്ടായിരുന്നു അവസാനം ഒരു മുങ്ങൽ 👍

❤️❤️❤️
💯
😊yes super,ellam correct words, yes sil
സത്യം 😔
സത്യം
നമ്മൾ പല ആളുകളോടും അൽമാർത്ഥ മായി പെരുമാറും അവർ അവസാനം നമുക്ക് പണി തന്നിട്ട് പോകും ബ്രൊ അങ്ങനെ ഒരു പാടു ഉണ്ടായിട്ടുണ്ട് ബ്രൊ പറഞ്ഞത് സത്യം ആണ് ചതി വഞ്ചന ഇതൊക്കെ ഈ കലിയുഗത്തിൽ ആളുകൾ ഫാഷൻ ആയി കൊണ്ടു നടക്കുന്നു
മാഷേ 🙄🙄
❤️❤️❤️
നമസ്കാരം നന്നായിട്ടുണ്ട് ചതിക്കുന്നവരെ മുൻകൂട്ടി അറിയാൻ പറ്റും എന്ന് വളരെ നല്ല ഒരു വിഷയം വളരെ ഭംഗി ആക്കി അവതരിപ്പിച്ചു വളരെ ഇന്ട്രെസ്റ്റിംഗ് എക്സ്പീരിയൻസ് വളരെ മനോഹരം മാക്കി അവതരണം
❤️❤️❤️
🙏 ഇത്രയും പറഞ്ഞതിൽ ഞാൻ സ്നേഹിച്ചവരിൽ നിന്ന് എനിക്ക് അനുഭവും ഉണ്ട് സാറെ ❤ ❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️
എന്നിട്ടും മനസിലാകാത്ത പഠിക്കാത്ത കുറേ ആളുകൾ ഉണ്ട് 🕺🕺🕺
❤️❤️❤️
ശരിയാണ് bro.. പറഞ്ഞത് ശരിയാണ്
സൂക്ഷിച്ചാൽ ദുഖിക്കണ്ട
❤️❤️❤️
ആരോടും ആത്മാർത്ഥത കാണിക്കരുത് അവസാനം ചതിയിൽ പെടും 😢
@@bindhubindhu9133 ❤️❤️❤️👍👍
Anik patiyathum athaanu
18 വർഷംഒന്നിച്ചു ജീവിച്-ചതിച്ചു പോയി. എന്നിട്ടും തിരിച്ചു കൊണ്ട് വന്നു. 1വർഷം കൂടെനിന്ന് പഴയത് അവൾ മറന്നില്ല. പിന്നെ 2എണ്ണം കൊടുത്ത് സ്ഥാലം കാലിയാക്കാൻ പറഞു. ഇപ്പോൾ ഞാൻ ഒറ്റക്കാണ്. തലവേദന പോയി.
@@JayachandranJayan-uz1mc ആ സ്വഭാവം ഉള്ളവർ അത് മാറ്റില്ല 👍
Valare sheria. Ee type aalkaare sookshichaal nallath. Nice talk bro 🤩🤩👍🏻👍🏻
Thanks dear sister ❤️❤️❤️❤️👍👍
വളരെ ശരിയാണ്. എന്റെ അനുഭവം കൊണ്ട് മനസിലാക്കി 🙏🏽
❤️❤️❤️
I agree.. Paranja points okke correct aan...
Nannayit explain cheydhu..
Lykd
❤️❤️❤️
നമസ്കാരം 🙏Nice വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും നന്നായിട്ടുണ്ട്
❤️❤️❤️
കറക്റ്റ് ആണ് 👌സൂക്ഷിച്ചാൽ ദുഖിക്കേണ്ട 👍❤️
❤️❤️❤️
ഒന്നും correct അല്ല, എല്ലാരും ചതിയൻ മാർ ആണോ, ഒന്നു പോ
സർ ഒരാൾ സ്വപ്നത്തിൽ എന്നെ വളരെ ഇഷ്ടമാണ് എന്നു പറയുന്നു നേരിൽ കാണുമ്പോൾ എന്റെ കണ്ണിൽ നോക്കി പോകുന്നതല്ലാതെ മിണ്ടാറില്ല എന്താണ് ഇതിന്റെ അർത്ഥം
ഉള്ളിൽ ഇഷ്ടം ഉണ്ട്, പുറമെ കാട്ടാത്തത് ആണ് 👍
ചതിക്കുന്നവരെ അറിയാൻ പറ്റും ഒരു ചതിയിൽ പെട്ടാൽ
@@deepasivan604 ❤️❤️❤️
സാർ ഈ പറഞ്ഞ കാര്യം വളരെ ശരിയാണ് എന്റെ ഭാര്യ ഇതേ സ്വഭാവമാണ്
❤️❤️❤️
ചതിയിൽ പെട്ടു പോയ് ബ്രോ... ഇപ്പൊ ഒരാഴ്ച ഓളമായി ചത്തതിന് ഒക്കുമെ ജീവിച്ചിരിക്കിലും എന്ന അവസ്ഥ ആണ്. അവനു എന്തോ പ്രശ്നം ഉണ്ടെന്നും പറഞ്ഞു എന്നെ കൈ വിട്ടു. എനിക്ക് ആരെങ്കിലും ഒരു ഉപദേശം തരുമോ മാനസിക മായി തകർന്ന് ഇരിക്കുവാ
ഒരിക്കലും തളരരുത് , മുന്നോട്ട് തന്നെ പോകണം സന്തോഷം ആയി മാറും ഒരുനാൾ ലൈഫ്, വിഷമിക്കണ്ട ട്ടോ.
Hi
എന്താണ് താങ്കളെ അലട്ടുന്ന പ്രശ്നം.
Ee samayavum kadannu pokum
Ingane ulla kure pere parichayam undu🙄😳..very helpful video bro💐
❤️❤️❤️
ഒരുപാട്സതൃംതന്നെആണ്😢🎉🎉🎉🎉ചതിയൻമാർഇവിടെഅരിൽതന്നെആണ്😅😅😅😅😅😅
❤️❤️❤️👍
വളരെ ഉപകാരമുള്ള വീഡിയോ ..
എന്തെല്ലാം തരം ആൾക്കാർ ആണ് ..
ആരും ചദിക്ക പെടാതിരിക്കട്ടെ ..സൂപ്പർ അപ്‌ലോഡ് 😍😍😍
Thanks jisha muthe ❤️👍
അപ്പോൾ ഇതെല്ലാം കേട്ടപ്പോൾ മനസ്സിലായി ഒരുവിധപ്പെട്ട അവരെല്ലാവരും ചതിയന്മാർ ആണെന്ന് മനസ്സിലായി വളരെ കുറച്ചുപേർ മാത്രമേ സ്നേഹമുള്ളവർ ഉണ്ടാവുകയുള്ളൂ അപ്പോൾ തന്നെ കാര്യം സാധിച്ചു തരും
❤️❤️❤️
Big lik 19
Nife sharing
Stay connected 🙏
❤️❤️❤️
ശരിയായ നിരീക്ഷണമാണ്.
❤️❤️❤️
Thank you sir🌹
❤️❤️❤️
എന്റെ ജീവിതത്തിൽ എനിക്ക് ഇങ്ങനെ ഒരാളെ അറിയാം പക്ഷെ ഇനി എന്ത് ചെയ്യാൻ ആണ് പെട്ടു പോയി 😢😢😢😢
വിഷമിക്കണ്ട ഇനി ശ്രെദ്ധിക്കുക 👍
Yes super correct words,first silent ayitu ullavara sukas
❤️❤️❤️
100. Percent right. I experienced in my life through the years
❤️❤️❤️
Kolllaam nannayittund nice video good presentation nice sharing good information
Njanum ഒരു ചതിയിൽ പെട്ടു. ദേഷ്യമോ സങ്കടം വെറുപ്പോ വന്നു എനിക്ക് വെറുപ്പ് ആണ് പറഞ്ഞു ഞാൻ നിലത്ത് തുപ്പി. എന്നെ തുപ്പിലെ പറഞ്ഞു ഇനി വരില്ല പറഞ്ഞു. ചതിച്ച ഒരു ആളെ വെറുപ്പ് ആണ് പറഞ്ഞു തുപ്പിയതിൽ തെറ്റുണ്ടോ പ്ലീസ് റിപ്ലൈ
അങ്ങനെ ഒരിക്കലും ചെയ്യരുത് ട്ടോ, കാരണം അദ്ദേഹത്തിലെ ജഡ സ്വഭാവമാണ് ചതിയായി പുറത്ത് വരുന്നത് , പക്ഷെ അദ്ദേഹത്തിന്റെ ആത്മാവിൽ ദൈവ അംശം ഉണ്ട് അത് കൊണ്ട് അയാളെ തുപ്പിയാൽ നമ്മൾ തുപ്പുന്നത് അദ്ദേഹത്തെയും അദ്ദേഹത്തിൽ മറഞ്ഞു ഇരിക്കുന്ന ദൈവ അംശത്തെയും ആണ്, അത് ആരിൽ നിന്ന് എങ്കിലും നമ്മളിക്കേക്ക് തന്നെ തിരിച്ചു വരാൻ സാധ്യത ഉണ്ട് ജീവിതത്തിൽ എപ്പോൾ എങ്കിലും , അത് കൊണ്ട് വേദന ഏറ്റാലും തുപ്പരുത് ട്ടോ, നമ്മൾ ചെയ്യേണ്ടത് ആ സ്പോട്ടിൽ അങ്ങനെ ഉള്ള വ്യക്തികളിൽ നിന്നും അകന്നു മാറുക പിന്നീട് ഒരിക്കലും ഒരു ബന്ധങ്ങളും പാടില്ല, അയാളെ മറക്കുക, മനസ്സിന് ഏറ്റ വേദന ദൈവത്തോട് പറയുക, ഒരു സമയം ആകുമ്പോൾ ദൈവം പകരം കൊടുക്കും , നിങ്ങൾക്ക് ഏറ്റ വേദന അതിലും നന്നായി അദ്ദേഹം അറിയും ജീവിതത്തിൽ കറക്റ്റ് സമയത്ത്, മനസ്സിലായോ 👍👍
@@SightseeingMedia അയാൾ ഒരു ദൈവ വിശ്വാസി അല്ല. അയാൾ ചെയ്‌ത തെറ്റ് കണ്ടു പിടിച്ചിട്ടും അയാൾ ഞാൻ കാരണം ആണ് പറഞ്ഞു. ഒരു പെണ്ണ് ആയിട്ട് ബന്ധം ഉണ്ടായത് ആണ് അത് chodichatinte പേരിൽ എന്നെ ഉപത്രവിക്ക കൂടെ ചെയ്‌തിട്ട് ഉണ്ട് കാല് പിടിച്ചു ചോദിച്ചിട് ഉണ്ട് ഒന്നും ഇല്ലാലോന്നു. അപ്പോഴും അയാൾ എന്റടുത്തു തെറ്റ് പറ്റി പറഞ്ഞില്ല കണ്ടു പിടിച്ചു അപ്പോ നമ്മളെ കുറ്റപ്പെടുത്തി. വീണ്ടും ആ ബന്ധം തുടരാൻ പോയി അപ്പോ സങ്കടം വന്നു ചെയ്‌ത താണ്. ശെരിക്കും ഞാൻ ചെയ്‍തത് തെറ്റ് ആണോ
നിലത്ത് ആണ് തുപ്പിയത്. അയാളോട് ഉള്ളിൽ വെറുപ്പ് ഒന്നും ഇല്ല അപ്പോ പെട്ടന്ന് ദേഷ്യത്തിൽ ചെയ്തു പോയേത് ആണ്. അയാൾ ഒരു നിരീശ്വര വാദി കൂടി ആണ്. ഉള്ളു കൊണ്ട് ക്ഷെമ ചോദിച്ചാൽ മതിയോ സാർ
സാർ ആ വിഷമം മാറാൻ ഒരു പരിഹാരം പറഞ്ഞു തരുമോ പ്ലീസ്
@@Mumthas-my9rj ദൈവം ഇല്ല എന്ന് പറയുന്ന വ്യക്തികളിൽ പോലും ദൈവാശം ഉണ്ട് , അല്ലെങ്കിൽ അവർക്ക് ഭൂമിയിൽ ജീവിക്കാൻ പറ്റില്ല, അവർ ചെയ്യുന്നതിന്റ അവർക്ക് കിട്ടും ഒരു ദിവസം, ( ആ വ്യക്തിക്ക് തെറ്റായ ബന്ധങ്ങൾ ഉണ്ടെങ്കിൽ അവർ തന്നെ ആ വ്യക്തിയെ ഒരു ദിവസം വേദനിപ്പിച്ചു ഓടിക്കും, പുള്ളി തന്നെ തകരുന്നത് കാണാം ഒരു ദിവസം
Ee paranjathokke valare carrect aanu😄😄
❤️❤️❤️
ബ്രോ പറയുന്നതൊക്കെ ശരിയാണ്🤝
❤️❤️❤️
Good information
❤️❤️❤️
Super Good share 👌👌
❤️❤️❤️
Sheriyan
Very.truth❤
@@ManikandanP-t3j ❤️❤️❤️
Shariyanu brother enikkum anubavam undu
❤️❤️❤️ thanks dear ❤️👍
വളരെ നന്ദി
Very good
❤️❤️❤️
ഞാനും ഇത്തരം ഒരു ചതിയിൽ പെട്ടു സാറെ
ഇനി ശ്രെദ്ധിക്കുക ഈ കാര്യങ്ങൾ ഒക്കെ, വീണ്ടും ഒരു ചതിയിൽ പെടാതെ സൂക്ഷിക്കുക ജീവിതത്തിൽ 👍👍
Good share👌
❤️❤️❤️
💯സത്യം
@@shalumon6616 ❤️❤️❤️
💯💯💯sathiyam
Correct aanu sir..100 percentage...mothavum thattippu..
❤️❤️❤️thanks dear 👍
വളരെ ശരിയാണ് പറഞ്ഞത്
❤️❤️❤️
Good upload 💙
👍👍🙏🙏
@@bindurajyamuna6582 ❤️❤️❤️
Good afternoon brother 🙏
Nice sharing
Good evening sister ❤️❤️❤️
Correct ane 🎉
❤️❤️❤️
Good msg👌👌👌
❤️❤️❤️
Very good video
Very true 👍😁
❤️❤️❤️
❤❤❤❤😢😢😢😢😢😢😢
❤️❤️😇
Super
❤️❤️❤️
🥰🥰🥰🥰
@@Muhammed-123a ❤️❤️❤️
Bahujanam palavidham.. Sookshichal dukhikenda 👍👍
❤️❤️❤️
👍👍👍👍👍👍👍👍
❤️❤️❤️
Thankyou 🥰
❤️❤️❤️
Good video
❤️❤️❤️
കേൾക്കുമ്പോൾ പറയുന്നതെല്ലാം ശരിയാണ്
🌹🌹👌👌👌😀
Chathiyil akapettupoy sir
വിഷമിക്കണ്ട പറ്റിയത് പറ്റി, ഇനി വളരെ സൂക്ഷിക്കുക ജീവിതത്തിൽ 👍
Aareyum aathmaarthamaayi nammal snehikaruthu vishvasichit onnum parayaruthu
@@shakeerpp3445 ❤️❤️❤️
😢😢😢😢😢😢
😔😔😔
👍👍👍
❤️❤️❤️
Correct ikka
❤️❤️❤️
ഞാൻ ഒരു ചടിയിൽപെട്ടുപോയ്കുവാണ്
100%true
പറഞ്ഞതെല്ലാം സത്യമാണ് ഈ പറഞ്ഞ സ്വഭാവമുള്ള ഒരാളിന്റെ ഭാര്യയായി കഴിഞ്ഞ ഒരു വ്യക്തി യാണ് ഞാൻ ഇപ്പോൾ എന്നെ ചതിച്ചിട്ടുപോയി ഈ പറഞ്ഞ വാഗ്ത്തനങ്ങൾ എല്ലാം തന്നു പിന്നെ ഈ പറഞ്ഞ എല്ലാ സ്വഭാവവും ഉണ്ടായിരുന്നു അവസാനം ഒരു മുങ്ങൽ 👍
ഇങ്ങനെ ഉള്ള വ്യക്തികക്കു ആരോടും സ്നേഹം ഇല്ല, അവരുടെ ആവശ്യം കഴിഞ്ഞാൽ ഉറപ്പായും ചതിച്ചു സ്ഥലം വിട്ടിരിക്കും, ഒരു മാറ്റവും വരില്ല അതിനു 👍
good
❤️❤️❤️
👍
❤️❤️❤️
കററ്റ് 👌
❤️❤️❤️
ആഹാ നല്ല വീഡിയോ
❤️❤️❤️
Sheriya idh oke
❤️❤️❤️
ഇതൊക്കെ സാറിൻ്റെ അനുഭവത്തിൽ സംഭവിച്ചതാണോ
സമൂഹത്തിൽ നടക്കുന്ന , വ്യക്തി കളിൽ നടക്കുന്ന , അവരുടെ മനസ്സിൽ നടക്കുന്ന കാര്യങ്ങൾ ഇങ്ങനെ ആണ് 👍
Sooper
Ente New Video Kanane 😍
❤️❤️👍👍
Correct anu paranjath
❤️❤️❤️
😎
thankal parayunnath shariyan
❤️❤️❤️
Pention tharam nnu parayum tharilla
😲😲😲🤓
Nigal. പറന്നത് ശെരിയാ
❤️❤️❤️thanks dear 👍
Evar parayunnath kettal vishasiche pokum
Yes 👍, അതാണ് അവരുടെ കഴിവ്, 😇
നൂറുശതമാനവും സത്യമാണ്
ഇതെല്ലാം സത്യമാണ്
❤️❤️❤️
100
❤️❤️❤️
Enne pennalochichavante swabhavam ithuthannanu.
ചതിയിൽ പെടാതെ ഇരിക്കുക 👍
അപ്പോൾ എല്ലാരും ചതിയൻ മാർ തന്നെ
❤️❤️❤️
സീരിയാണ് എല്ലാം പറഞ്ഞത്
Good information
❤️❤️❤️
Good video
❤️❤️❤️
👍👍👍
❤️❤️❤️