ഇക്കഴിഞ്ഞ ദിവസങ്ങളിലെന്നോ ആയിരുന്നു വേണു നാഗവള്ളിയുടെ ചരമദിനം . അതറിഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ ഒരു സിനിമ കണ്ടേക്കാമെന്നു കരുതി . വിഷാദനായകനായി എഴുപതുകളിൽ കണ്ട ഓർമ്മയുണ്ട് . ചില ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ടല്ലോ . തിരഞ്ഞപ്പോഴാണ് , പന്ത്രണ്ട് ചിത്രങ്ങളുടെ സംവിധായകനാണദ്ദേഹമെന്നറിഞ്ഞത് . അവയിലൊന്നുപോലും ഞാൻ കണ്ടിട്ടുമില്ല . ഏറ്റവും അവസാനം അദ്ദേഹം സംവിധാനം ചെയ്ത പടം തന്നെ കാണാമെന്നുവച്ചു - ഭാര്യ സ്വന്തം സുഹൃത്ത് . കഥാതന്തുവിൽ വലിയ പുതുമയൊന്നുമില്ലെങ്കിലും പരിചരണരീതി എനിക്കിഷ്ടപ്പെട്ടു . വിഷാദനായകൻ്റെ സംവിധാനശൈലിയിൽ ഇത്രയും നർമ്മബോധം കണ്ടത് സന്തോഷകരം തന്നെയായി . സ്ഥിരം രീതികൾക്കപ്പുറം പുതിയകാലത്തിൻ്റെ ട്രെൻഡുകൾ , സംഭാഷണങ്ങളിലും ഭാവങ്ങളിലും കണ്ടു . എന്നുവച്ച് , അങ്ങനെയങ്ങ് കുതറിമാറാൻ മലയാളസിനിമ സമ്മതിക്കുമോ ? ശാലീനയും അനുസരണക്കാരിയുമായ വീട്ടമ്മ , ഭർത്താവിൻ്റെ കള്ളത്തരം അറിഞ്ഞ് , നെഞ്ചുപൊട്ടിനിൽക്കുമ്പോഴും അയാൾക്ക് മാപ്പുകൊടുക്കാൻ തയ്യാറാവുന്ന ( സംവിധായകൻ പറഞ്ഞിട്ടാവണം ) കുടുംബിനി - അങ്ങനെയങ്ങനെ . അനാഥാലയത്തിൽ നിന്നെടുത്തു വളർത്തപ്പെട്ട സ്ത്രീയെ വിവാഹം ചെയ്തിട്ടും , ഒരനാഥക്കുട്ടിയെ ദത്തെടുക്കാനുള്ള ഭാര്യയുടെ ആഗ്രഹത്തിനു നേരെ ക്രൂരമായി പ്രതികരിക്കുന്ന ഭർത്താവ് - അതും അയാൾ യാതൊരു മുരടത്തരവും ഇല്ലാത്തയാളായിട്ടുപോലും - അവിശ്വസനീയ കാഴ്ചയായി . ഭാര്യയെ അതിൻ്റെ പേരിൽ ആത്മഹത്യ ചെയ്യിച്ച് ദുരന്തം സൃഷ്ടിക്കാനല്ലാതെ മറ്റെന്തിനായിരുന്നു ഇതൊക്കെ ? എങ്കിലും ഒറ്റയിരുപ്പിൽ കണ്ടു തീർക്കാൻ പറ്റി . . ഹരിശ്രീ അശോകൻ്റെ താടിയില്ലാത്ത മുഖം പുതുമയായി . തിലകനെ വാർദ്ധക്യം കീഴ്പ്പെടുത്തിക്കൊണ്ടിരുന്ന കാലം . ഉർവ്വശി കസറി എന്നുകൂടി പറഞ്ഞോട്ടെ . =================================== . ഭാര്യ സ്വന്തം സുഹൃത്ത് . വേണു നാഗവള്ളി . മുകേഷ് , ഉർവശി , ജഗതി , പത്മപ്രിയ , ഹരിശ്രീ അശോകൻ , തിലകൻ , ജ്യോതിർമയി ,സുകുമാരി , വിജയ് , കൊച്ചു പ്രേമൻ . ഇന്ത്യ മലയാളം . 2009 .
ഇക്കഴിഞ്ഞ ദിവസങ്ങളിലെന്നോ ആയിരുന്നു വേണു നാഗവള്ളിയുടെ ചരമദിനം . അതറിഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ ഒരു സിനിമ കണ്ടേക്കാമെന്നു കരുതി . വിഷാദനായകനായി എഴുപതുകളിൽ കണ്ട ഓർമ്മയുണ്ട് . ചില ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ടല്ലോ . തിരഞ്ഞപ്പോഴാണ് , പന്ത്രണ്ട് ചിത്രങ്ങളുടെ സംവിധായകനാണദ്ദേഹമെന്നറിഞ്ഞത് . അവയിലൊന്നുപോലും ഞാൻ കണ്ടിട്ടുമില്ല . ഏറ്റവും അവസാനം അദ്ദേഹം സംവിധാനം ചെയ്ത പടം തന്നെ കാണാമെന്നുവച്ചു - ഭാര്യ സ്വന്തം സുഹൃത്ത് .
കഥാതന്തുവിൽ വലിയ പുതുമയൊന്നുമില്ലെങ്കിലും പരിചരണരീതി എനിക്കിഷ്ടപ്പെട്ടു . വിഷാദനായകൻ്റെ സംവിധാനശൈലിയിൽ ഇത്രയും നർമ്മബോധം കണ്ടത് സന്തോഷകരം തന്നെയായി . സ്ഥിരം രീതികൾക്കപ്പുറം പുതിയകാലത്തിൻ്റെ ട്രെൻഡുകൾ , സംഭാഷണങ്ങളിലും ഭാവങ്ങളിലും കണ്ടു .
എന്നുവച്ച് , അങ്ങനെയങ്ങ് കുതറിമാറാൻ മലയാളസിനിമ സമ്മതിക്കുമോ ? ശാലീനയും അനുസരണക്കാരിയുമായ വീട്ടമ്മ , ഭർത്താവിൻ്റെ കള്ളത്തരം അറിഞ്ഞ് , നെഞ്ചുപൊട്ടിനിൽക്കുമ്പോഴും അയാൾക്ക് മാപ്പുകൊടുക്കാൻ തയ്യാറാവുന്ന ( സംവിധായകൻ പറഞ്ഞിട്ടാവണം ) കുടുംബിനി - അങ്ങനെയങ്ങനെ .
അനാഥാലയത്തിൽ നിന്നെടുത്തു വളർത്തപ്പെട്ട സ്ത്രീയെ വിവാഹം ചെയ്തിട്ടും , ഒരനാഥക്കുട്ടിയെ ദത്തെടുക്കാനുള്ള ഭാര്യയുടെ ആഗ്രഹത്തിനു നേരെ ക്രൂരമായി പ്രതികരിക്കുന്ന ഭർത്താവ് - അതും അയാൾ യാതൊരു മുരടത്തരവും ഇല്ലാത്തയാളായിട്ടുപോലും - അവിശ്വസനീയ കാഴ്ചയായി . ഭാര്യയെ അതിൻ്റെ പേരിൽ ആത്മഹത്യ ചെയ്യിച്ച് ദുരന്തം സൃഷ്ടിക്കാനല്ലാതെ മറ്റെന്തിനായിരുന്നു ഇതൊക്കെ ?
എങ്കിലും ഒറ്റയിരുപ്പിൽ കണ്ടു തീർക്കാൻ പറ്റി .
.
ഹരിശ്രീ അശോകൻ്റെ താടിയില്ലാത്ത മുഖം പുതുമയായി . തിലകനെ വാർദ്ധക്യം കീഴ്പ്പെടുത്തിക്കൊണ്ടിരുന്ന കാലം .
ഉർവ്വശി കസറി എന്നുകൂടി പറഞ്ഞോട്ടെ .
===================================
.
ഭാര്യ സ്വന്തം സുഹൃത്ത്
.
വേണു നാഗവള്ളി
.
മുകേഷ് , ഉർവശി , ജഗതി , പത്മപ്രിയ , ഹരിശ്രീ അശോകൻ , തിലകൻ , ജ്യോതിർമയി ,സുകുമാരി , വിജയ് , കൊച്ചു പ്രേമൻ
.
ഇന്ത്യ
മലയാളം
.
2009
.
നർമ്മ ബോധം അറിയണമെങ്കിൽ കളിപ്പാട്ടം, സ്വാഗതം, ഏയ് 😍ഓട്ടോ ഒക്കെ കാണൂ... കിലുക്കം സ്ക്രിപ്റ്റ്
നല്ല ഫിലിം ആദ്യം ആയിട്ട് ആണ് കാണുന്നെ ❤
😄
Ithu urvashi chechi cheytha nalla oru role aanu. Kalpanachechi cheythirunnenkilum ithupole thane ayirunnene 🥰🥰🥰🥰🥰
താടി ഇല്ലാത്ത ഹരിശ്രീ അശോകൻ
😌
മണ്ടൻ ആയ നിനക്ക് നരകത്തിൽ താടി 😄😄😄😄😄😄😄
Chandhana mazha yile veed 😀
Nalla movie...ennathe kaalakattam kandirikkeda movie
ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കണം മരിച്ചിട്ട് ഒന്നും ചെയ്തിട്ട് കാര്യം ഇല്ല അവർ അറിയില്ല 😥
പ്രേമം ഉണ്ടോ ⁉️🤔 😄😄😄
@@sabual6193 പിന്നെ 😂😂
@@anupamaanu6142
പിന്നെ എന്നോ ⁉️🤔 ഇപ്പം ഇല്ലേ ⁉️🤔 അത് എങ്ങനെ ശരി ആകും ⁉️🤔
@@sabual6193 😂
അനുപമ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ ?
ചെണ്ട ചുക്ക് ഈ സിനിമ കൾ അപ്‌ലോഡ് ചെയ്യാമോ
Good film
കണ്ടിട്ടുണ്ട് നല്ലത് സിനിമ പക്ഷെ എന്തോ അത്ര വിജയിച്ചില്ല
നീലത്താമര സ്വപ്നക്കൂട് മൂവി ഫുള്ള് ഇടുമോ പ്ലീസ് 👆
Swapnakoode und
@@siyachin8406 Ok kitti Rand moviyum ithilnum kitti 👍😊
സ്വപ്നകൂട്,, മഴയത്തും മുൻപേ എന്നീ രണ്ടു സിനിമകളും ഇടുമോ
ശെരിയാ മൈ ഫോവർ മൂവി സ്വപ്നകൂട് ❤
ഇന്ന് കാണുന്നവരുണ്ടോ 4|3|2023 വിത്ത് ശനി 😁😁😀
Ee മുകേഷ് ചേട്ടന് അഭിനയിക്കേണ്ട അല്ലെ.... 😂
⁉️🤔
BANK MANGER ഓഫ് FIANCE കമ്പനി ഉണ്ട്
ടീന MOL പ്ലസ് TWO STUDENT
Ximax ufff
8.17PM വരെ പണികൾ ഉണ്ട് ഉ
Such a nice movie
A TM കാർഡ് കുറെ ഉണ്ട്
Nalla kudumpangall thakarkan e movie daralam
8.19PM പണികൾ ഉണ്ട് ഉ
A T M കാർഡ് കുറെ ഉണ്ട്
ജീവിതത്തിൽ ഒരു പാടം ആയിരിക്കണം
പാടം അല്ല പാഠം ആണ്
@@rajividyadharan 😅
A T M കാർഡ് കുറെ ഉണ്ട് ഉ
വർക്ക് വെൽഡിങ് വർക്ക്
നീതി പീഠo, നിലയ്ക്കാത്ത ചലനങ്ങൾ എന്നീ സിനിമകൾ കൂടെ.
8.25PM വരെ പണികൾ U
8.29 PM പണികൾ കുറെ ഉ
Safe malayalam full movie uploaded plz
Shivakashi movie upload cheyyumo
No sub titles.not able to enjoy
Don't you know malayalam
Thilagan chettan abinayam jeevikkukayanu cinemayiloode
Chirakodinja kinavukal ഫുൾ ഇടമോ
Avsnm pdm kitti😊
Ithe entha veendum itte
Friends vijay surya dubbed movie pls
ഇന്ന് ഭാര്യ ഇല്ല കാമുകിമാരെ ഉളളൂ സുഹൃത്ത് ആയി 😄😄😄😄😄😄😄
A T M കാർഡ് കുറെ ഉണ്ട്