All new Mercedes Benz A Class LimousinePetrol Automatic driven in Goa | Review by Baiju N Nair

Поділитися
Вставка
  • Опубліковано 7 вер 2024
  • ബെൻസിന്റെ എ ക്ലാസ് ലിമോസിൻ രൂപത്തിൽ 3 എൻജിൻ ഓപ്‌ഷനുകളുമായി എത്തിയിരിക്കുന്നു. ഗോവയിൽ നിന്നുള്ള ടെസ്റ്റ് ഡ്രൈവ്..Follow me on
    Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #NewAClassLimousine #BaijuNNair #NewBenzAClassMalayalam #MercedesBenzIndia #PetrolDCT #CompactPremiumSedan #MalayalamAutoVlog

КОМЕНТАРІ • 265

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +72

    ഇതെന്താ ബൈജുവേട്ടാ കാലംതെറ്റി പെയ്യുന്ന മഴപോലെ ഈ സമയം😆😆😆

  • @john.jaffer.janardhanan
    @john.jaffer.janardhanan 3 роки тому +162

    ഈ പാതിരാത്രിക്കു ഇട്ടാൽ ആരും കാണില്ലെന്ന് വിചാരിച്ചോ😍😍😍

  • @niranjanarajesh3289
    @niranjanarajesh3289 3 роки тому +10

    ഞാൻ കണ്ടതിൽ എറ്റവും നല്ല ടെസ്റ്റ് റിവ്യൂ നല്ല അവതരണം

  • @sayeeshpillai5842
    @sayeeshpillai5842 3 роки тому +8

    Baiju Nair has a unique ,excellent way of presentation. An auto illiterate like me can also enjoy this.

  • @dickjose8059
    @dickjose8059 3 роки тому +2

    Driving pleasure BM 3 SERIES.. oru രക്ഷയുമില്ല. I've driven Merc, Audi, Jag and bm

  • @vishnur9594
    @vishnur9594 3 роки тому +13

    പാതിരാവിൽ ഈ "സുന്ദരി" ബെൻസുമായി കിടന്നുറങ്ങട്ടെ...❣️

  • @reshraj143
    @reshraj143 3 роки тому +73

    വെയിലത്ത് പണ്ടാരമടങ്ങി പോയി ...😂😂😂😂 ,ഭാര്യയുമായി പിണങ്ങിയാൽ ചുവപ്പും രണ്ടെണ്ണം അടിക്കുമ്പോൾ നീലയും...😂😂😂😂😂 ചേട്ടാ നിങ്ങളുടെ അവതരണം അടിപൊളി ❤️❤️❤️

  • @motomaniac6747
    @motomaniac6747 3 роки тому +81

    ബൈജുച്ചേട്ടന്റെ നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ ന്തോന്ന് നട്ടപ്പാതിര 😂🤩😇

  • @07HUMMERASIF
    @07HUMMERASIF 3 роки тому +39

    ബൈജു ഏട്ടാ ഏത് പാതിരാത്രി ആയാലും നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരുക്കും ❤❤ഹമ്മർ ആസിഫ് 💪💪💪

    • @dd-ow7lg
      @dd-ow7lg 3 роки тому +6

      Eee myran etha 🥴🥴🥴👿

    • @jumbothomas7717
      @jumbothomas7717 3 роки тому

      @@dd-ow7lg നിന്റെ തന്ത

    • @adarshp3856
      @adarshp3856 3 роки тому +1

      Hummer bhai 💥😂

    • @07HUMMERASIF
      @07HUMMERASIF 3 роки тому +2

      @@adarshp3856 hi bro 💪💪💪❤❤❤

  • @abdusamadckd7318
    @abdusamadckd7318 3 роки тому +11

    ആദ്യമായിട്ടാണ് ഒരു വിഡിയോ ഫസ്റ്റ് കാണുന്നത്

  • @abhinandvijay3323
    @abhinandvijay3323 3 роки тому +3

    Oru rakshilathe Thumbnails.ane ipol.
    .iniyum poli akanam😍😍😍

  • @bachipallathur7276
    @bachipallathur7276 Рік тому

    Biju nair nighale pole auto vlog cheyyan aarikkum pattoola .aa explaination ellaam powli …fans from manglore

  • @ansind6477
    @ansind6477 3 роки тому +2

    Look at that enchantment for black.
    That's why I really like black vehicles.. 🖤🖤🖤

  • @mr.thomachayan4862
    @mr.thomachayan4862 3 роки тому +10

    മലയാളി തനിമ കാർ വീഡിയോ കാണണം എങ്കിൽ നിങ്ങളുടെ കാണണം

  • @Linsonmathews
    @Linsonmathews 3 роки тому +9

    ടൈം മാറി പോയതാണെന്ന് കരുതുന്നവരുണ്ടോ 😄
    എന്നാലും നമ്മള് കാണും 👍❣️

  • @arjunbabu2272
    @arjunbabu2272 3 роки тому +15

    ഒരു go pro medich ath drive cheyyumbol head rest nte portion ill vach drive cheyth review cheyyumo. Driving sherikkum asvadikkan pattum. Koode samsaravum. ☺️☺️

  • @asifiqq
    @asifiqq 3 роки тому +2

    ആരേലും ശ്രദ്ധിച്ചോ ??കണ്ണാടി മാറ്റിയെ ...ബൈജുച്ചേട്ടൻ കണ്ണട ഫ്രെയിം മാറ്റി ...അടിപൊളി ..

  • @anoopkrishnanv
    @anoopkrishnanv 3 роки тому +67

    രാത്രി ഇട്ടാൽ ആരും കാണില്ലെന്ന് കരുതിയോ 😏😒

  • @IDF-j1n
    @IDF-j1n 3 роки тому +1

    2 ennam adichittudu thonnunu....
    So cool....talk....energy.....happy.....fun....
    Enjoy Goa.....
    Love you with respect kottayamkaraa......

  • @jamshadva
    @jamshadva 3 роки тому +1

    ബെൻസിൻ്റെ വ്യത്യസ്ത clasiney ക്ലാസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ.

  • @ambaditravancore5184
    @ambaditravancore5184 3 роки тому +3

    അലുമിനിയവും, ക്രോമിയവും, രണ്ടും വേറെ വേറെ ആണ്. പലപ്പോഴും ക്രോമിയം പാർട്സ് ചേട്ടൻ അലുമിനിയം എന്നാണ് പറയുന്നത്. ഇനി ശ്രദ്ധിക്കുമല്ലോ.

  • @kuttaie
    @kuttaie 3 роки тому +5

    വന്നല്ലോ വനമാല 😍👍🏻

  • @rloveshore36
    @rloveshore36 3 роки тому +7

    യുവാക്കളെ ആകർഷികാൻ ആണ്.... പക്ഷെ ഇവിടെ ഉള്ള റോഡ്കൾ ഈ കാറിനു ആകർഷികാൻ കഴിയുമോ എന്നാണ് എന്റെ ഒരു ഇത്......🙄🙄

  • @ambadykishore8944
    @ambadykishore8944 3 роки тому +8

    വീട്ടിൽ ഇട്ടാൽ ഡിക്കി വഴിൽ കിടക്കും അല്ലാരുന്നെ ഞാൻ എടുത്തേനെ...🤣😍

  • @rajeshkumar-ww2ny
    @rajeshkumar-ww2ny 3 роки тому +2

    മെഴ്‌സിഡസ് A ക്ലാസ്സിൽ ഉപയോഗിക്കുന്ന എൻജിനുകൾ renault engine ആണെന്നുള്ളത് പലർക്കും അറിയില്ല.

  • @sebinjose4185
    @sebinjose4185 3 роки тому +3

    Njaan kaanum..eppoo video ittalum😁😁

  • @girishchndran3751
    @girishchndran3751 3 роки тому

    Review..... അത് ബൈജു ചേട്ടന്റെ വേറെ ലെവൽ ആണ്...

  • @shafi8091
    @shafi8091 2 роки тому +2

    1 day i should buy it
    Its a dream car 💞💞🥰😍

  • @maneeshachathoth
    @maneeshachathoth 3 роки тому +2

    Thanks for the information sir... one of the best presentation 👌

  • @mathewthomas9474
    @mathewthomas9474 3 роки тому +3

    ഗോവ മറക്കാൻ പറ്റുന്നില്ല അല്ലെ...🥰🥰🥰

  • @Sivaprasad0369
    @Sivaprasad0369 3 роки тому

    Baiju ettane ... Namade kurache koodi support venam... Voting kuravayathu kondu... 24 nte Automobile Vlogger nte award miss aayi.... He is deserving also Flywheel Hanika also 😌 ...

  • @jumbothomas7717
    @jumbothomas7717 3 роки тому

    തുട സപ്പോർട്ട് അത് കലക്കി ബൈജു ചേട്ടാ ❤️

  • @sammathew1127
    @sammathew1127 3 роки тому +3

    8 year warranty is amazing 🤩

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому +1

    Benz!!!!! Dream vehicle!!!!!!!!

  • @paulbibin1662
    @paulbibin1662 3 роки тому +7

    Ellarum goail undello....

  • @aruncp111
    @aruncp111 3 роки тому +13

    Baijju chettan : ഗോവ അല്ലെ. നാളെ 9 മണിക്ക് വീഡിയോ ഇടാൻ പറ്റുമെന്ന് തോന്നുന്നില്ല. അപ്പൊ വീഡിയോ ഇപ്പൊ ഇട്ടേക്കാം. എല്ലാരും നാളെ രാവിലെ കണ്ടോട്ടെ 😂😂

  • @amalrajcr9874
    @amalrajcr9874 3 роки тому

    എത്ര രാത്രി ആയാലും.... ബൈജു ചേട്ടന്റെ വീഡിയോ വന്നാ കാണാതെ ഉറക്കം വരിലാ...❣️🥰😍🥰❣️😍

  • @abhinav.c.l
    @abhinav.c.l 3 роки тому +1

    The only automobile journalist with great humor 🤣 sense 🤣 👏 😆

  • @VineethNarayanan
    @VineethNarayanan 3 роки тому +3

    12:07 റോഡുമുഴുവൻ shooting ആണല്ലോ

  • @sweetdoctor3367
    @sweetdoctor3367 3 роки тому

    കൊള്ളാം..നല്ല വാഹനം. രസകരമായ കാര്യം വാങ്ങാൻ കാശ് മാത്രം ഇല്ല.

  • @shabimampadan6186
    @shabimampadan6186 3 роки тому +1

    Biju chettante mood kollalo

  • @achuzzworld6079
    @achuzzworld6079 2 роки тому

    വീഡിയോസ് ഒക്കെ സൂപ്പർ ആണ് ക്വട്ടോ yy😘😘😘✨️✨️

  • @lihasa5581
    @lihasa5581 3 роки тому +1

    Baiju ചേട്ടായി.. വാഹനങ്ങൾ റിവ്യൂ ചെയ്യുമ്പോൾ അതിന്റെ ഏകദേശ സർവീസ് കോസ്റ്റ് കൂടി പറഞ്ഞാൽ നന്നായിരുന്നു എന്ന് തോന്നി.....

  • @kailasnath5816
    @kailasnath5816 3 роки тому +1

    ബൈജുചേട്ടാ , honda amaze പെട്രോൾ cvt വാങ്ങാൻ ആഗ്രഹിക്കുന്നു. എല്ലാ മലയാളികളെ പോലെ തന്നേ മൂന്നാർ, ഊട്ടി ,കോടയ്ക്കാനാൽ എന്നീ സ്ഥലങ്ങളിൽ പോകാറുണ്ട്. ഓട്ടോമാറ്റിക് ആകുമ്പോൾ കയറ്റം കയറാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ(എപ്പോഴും അമേസിനെ പറ്റി നല്ല അഭിപ്രായം പറയുന്നുണ്ടല്ലോ , ഒരു നായർ മറ്റൊരു നായരെ ചതിക്കില്ലല്ലോ )

  • @sagirtp1589
    @sagirtp1589 3 роки тому +2

    Seatinte backil appukuttan

  • @muhammad7410
    @muhammad7410 2 роки тому +1

    സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ

  • @Foodgeek_janet
    @Foodgeek_janet 3 роки тому +4

    Hyundai verna face-lift പോലെ തോന്നുന്നു,

  • @nixonad6010
    @nixonad6010 3 роки тому +2

    Appukuttan olichirikukayanoo

  • @jishnuvn7468
    @jishnuvn7468 3 роки тому +1

    Pathirathrikk video itta kanoolann karuthyo baiju chettaaa

  • @ashleys71109
    @ashleys71109 3 роки тому +9

    Hello Baiju Sir, which is better Renault KIGER or Nissan MAGNITE?

  • @Hope_ssk
    @Hope_ssk 3 роки тому +7

    ഒറക്കം പോയി.. 🥴 പോട്ടെ പുല്ല് ❣️

  • @rajsree111
    @rajsree111 3 роки тому

    You rock and dedication shown on your profession is here to study. I tried to call but no luck

  • @R_U-KraZy
    @R_U-KraZy 3 роки тому

    New swift facelift 2021 video cheyyumo etta

  • @robbyjohn7660
    @robbyjohn7660 3 роки тому +5

    Favorite Color Black Tanne Oppichu alle test drivenu

  • @sabinss4376
    @sabinss4376 3 роки тому +1

    Nissan Kicksൽ ഉള്ള എൻജിൻ....

  • @homegrown5736
    @homegrown5736 3 роки тому +2

    Pwoli 🎉

  • @anjojoseph9465
    @anjojoseph9465 3 роки тому +1

    Harrier vs hector comparision video chayummo

  • @bijuseven
    @bijuseven 3 роки тому +1

    ഞാൻ ന്യൂജെൻ ആണെങ്കിലും എനിക്ക് ഇഷ്ടപ്പെട്ടു ... :)

  • @vishnuvenu5577
    @vishnuvenu5577 3 роки тому

    Biju chetta benzinte maybeck vahanagale kurichu onnu parayamo

  • @Vighnesh_prasad
    @Vighnesh_prasad 3 роки тому +2

    Pathirathri 12.30 nu review

  • @RJ-sj3cj
    @RJ-sj3cj 3 роки тому

    Baiju chetta, Pls introduce Appukkuttan once. We have been hearing his name but not seen yet.

  • @devanandanms4703
    @devanandanms4703 3 роки тому +1

    Baiju chettan ting comedy ✨️🤣

  • @nabhanzain2873
    @nabhanzain2873 3 роки тому +1

    500k loading 💥💥

  • @pkvcool
    @pkvcool 3 роки тому

    CLA kku frameless door ale
    Look vere pwoli anu

  • @mohamedshafeekps27
    @mohamedshafeekps27 3 роки тому

    Ventilated seats , cooling feature illaloo, edhoke standard feature ayi kodukanam front row.

  • @varunskumar9426
    @varunskumar9426 3 роки тому

    This car not omly has the least drag co-efficient in the segment. It has the least drag co-efficient in any production car.

  • @ananthakrishna5851
    @ananthakrishna5851 3 роки тому

    Baijuchettan Classic automotive enthusiast

  • @pratheeshbabu4699
    @pratheeshbabu4699 3 роки тому

    Hi Biju chetta, pls review the new BMW 6 series GT.

  • @amsunathp5554
    @amsunathp5554 3 роки тому

    Audide DLRum BMW inte tail lampum.. evideyo entho oru thakararu poleaa

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 3 роки тому

    Thumbnail Superb...👌🏻😉

  • @midhun4797
    @midhun4797 3 роки тому +1

    Duster too got the same engine from Mercedes

  • @hassanshah7188
    @hassanshah7188 3 роки тому +6

    ഞാൻ ആദ്യം കണ്ടേ

  • @nikhilachandran997
    @nikhilachandran997 3 роки тому +6

    എന്താ ഈ പാതിരാത്രിക്ക് 😃

  • @midhunomanakuttan5975
    @midhunomanakuttan5975 3 роки тому +2

    Oru 50-60k salary ulla oral Benz de etelum oru vandi edutal athu maintain chyan bhuddimuttu varuvo?

    • @alexf9160
      @alexf9160 2 роки тому

      Single ankil okae married then not possible

  • @hassanshah7188
    @hassanshah7188 3 роки тому +4

    ഹായ് ചേട്ടാ

  • @iamashikpm
    @iamashikpm 3 роки тому

    nissan kicks nte same turbo engine anenn thonnunnu merc nissan ellam koodi develop cheytha engine alle ath

  • @lixonprinson8323
    @lixonprinson8323 3 роки тому

    Ithentha biju chetta nattapathirakku 😎😎😎

  • @basileldho5157
    @basileldho5157 3 роки тому +3

    First 💥

  • @jiniljinilp409
    @jiniljinilp409 2 роки тому

    Goa യിൽ ടെസ്റ്റ്‌ ഡ്രൈവ് ചെയ്യാൻ പറ്റിയ പൊളിപ്പൻ സനം

  • @vishnubabu6149
    @vishnubabu6149 3 роки тому

    Tesla de car orennam review cheyyamooo

  • @vishnusm2151
    @vishnusm2151 3 роки тому

    Eppol aayalum eth rathri aayalum najn ind ettooo Vishnu from Uae 🇦🇪

  • @vijeeshk.v8173
    @vijeeshk.v8173 3 роки тому

    Toyota yaris also seven airbags including kneeairbag

  • @fosteronscreen7530
    @fosteronscreen7530 3 роки тому

    Dodge musthang abarth spider review

  • @gokulgokul-ce8ps
    @gokulgokul-ce8ps 3 роки тому

    Bmw 7 series review cheyyu

  • @turbonair369
    @turbonair369 3 роки тому +3

    Enthu kondu Mercedes Benz,Audi,BMW Hatchbacks konduvarathathu?

    • @dubsmashdubsmash1417
      @dubsmashdubsmash1417 3 роки тому +1

      A class hatch back ond

    • @turbonair369
      @turbonair369 3 роки тому

      @@dubsmashdubsmash1417 pakshe Indiayil illallo atha Njan paranje

    • @ashwin5072
      @ashwin5072 3 роки тому +1

      Oru rich royality രാജകീയം ഒക്കെ തോന്നുന്നത് sedan കാറുകൾക്ക് ആണ്

    • @dubsmashdubsmash1417
      @dubsmashdubsmash1417 3 роки тому

      @@turbonair369 India a class hatchback ond

  • @abiabiraj3616
    @abiabiraj3616 3 роки тому

    S class 😁 kond vaa Biju chetta..kottathil chettan kond a pattu athe okey⚡💥

  • @pranathpv7004
    @pranathpv7004 3 роки тому

    cheta adambara suv etha best bmw x5 sport anno atho bens glc 200d anno

  • @marker0016
    @marker0016 3 роки тому

    "നല്ല നമസ്കാരം" ---Baiju Sir

  • @UmarFarooq-bi2dr
    @UmarFarooq-bi2dr 2 роки тому

    videos r good but not disclosing the price of the product mostly

  • @gauthambiju2292
    @gauthambiju2292 3 роки тому +1

    അണ്ണന്റ comedykal ishtapadunavar ഉണ്ടോ?????❤

  • @sabith6381
    @sabith6381 3 роки тому

    Ee wide lens allathe iyalk vere mode onim ariyilla..

  • @prasanthp1820
    @prasanthp1820 3 роки тому +4

    ദയവായി വളഞ്ഞു പുളഞ്ഞുള്ള, തെറ്റായ ട്രാക്കിൽ കൂടിയുള്ള ഡ്രൈവിംഗ് ഒഴിവാക്കു. നിങ്ങളിൽ നിന്ന് നല്ല ഡ്രൈവിംഗ് സംസ്കാരം പ്രതീക്ഷിക്കുന്നു. റോഡിൽ വേറെ വാഹനങ്ങൾ ഇല്ല എന്നത് ഒരു ഒഴികഴിവ് അല്ല. നിങ്ങളെ പോലുള്ളവരെ ഒരുപാട് ആൾക്കാർ പിന്തുടരുന്നുണ്ട്,അപ്പോൾ നല്ല രീതിയിൽ വാഹനം ഓടിക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്വം ആണ്.മുൻപൊരു വീഡിയോയിൽ ഞാൻ ഇതിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

  • @ananthkrishnanh.
    @ananthkrishnanh. 3 роки тому

    Budgetil edukan patya premium cars eethokeya annu paraju taramo ? #QandA

  • @sandeepjain4372
    @sandeepjain4372 3 роки тому +2

    0 to 100 timing koode paranjirnnenkil nannayirnnu

    • @irebelmisbah
      @irebelmisbah 3 роки тому +1

      Paranjinallo ...8.1 Petrol ,,8.2sec Diesel

  • @pkvcool
    @pkvcool 3 роки тому

    Ithinte gc ethryanu
    170 oke kanuvo

  • @vishnupillai300
    @vishnupillai300 3 роки тому

    The new design language of Mercedes somehow lacks the charm of previous generations..

  • @07HUMMERASIF
    @07HUMMERASIF 3 роки тому +8

    HUMMER AASIF LIKED THIS VIDEO💪💪💪❤❤❤

  • @RamPrasad-ko7mw
    @RamPrasad-ko7mw 3 роки тому +1

    5 കൊല്ലം മുന്നേ A ക്ലാസ്സിൽ ഒപ്പം അങ്ങ് ഇറങ്ങിയിരുന്നെങ്കിൽ എടുക്കാമായിരുന്നു ഇനി ബാറ്ററി എടുക്കു....

  • @binyaminismail5850
    @binyaminismail5850 3 роки тому

    Baiju eetta night video ittu oraangathavare kand pidikkanathaano

  • @spappinisser
    @spappinisser 3 роки тому

    Baiju Chetta, ithu Kicks nte athe engine alle ?