Mercedes rare end always classic Interior always gets better and best quality❤ 2nd generation MBUX is great so everything is in there so very easy to handle 😍
ഹ്ഹഹ്ഹ ഞങ്ങളെപ്പോലുള്ള കുരങ്ങന്മാരും ഉണ്ട് സാറിന്റെ പ്രേക്ഷകർ ആയി ❤❤❤❤ ഒരു പ്രവാസിയാണ് 74 ജനിച്ച 74 മോഡൽ ഒറിജിനൽ ബെൻസ്( ട്രക്ക് ആണ് കേട്ടോ ) ഓടിക്കുന്ന ഇപ്പോൾ പുതിയ മോഡൽ ബെൻസ് ഓടിച്ചിട്ട് ഉള്ള ഒരു പ്രവാസി നാട്ടിൽ വന്നാൽ വണ്ടി പണി അല്ലാതെ മറ്റൊന്നും അറിയില്ല ഒരു ജോലി തരുമോ 😄😄😄🌹🌹 തമാശ അല്ല കേട്ടോ സീരിയസ് ആയിട്ടാണ്
ഞാൻ ദുബായിൽ നിന്ന് അഭിലാഷ് NN ആണ് എഴുതുന്നത് നാട്ടിൽ കോട്ടയത്ത് കൈപ്പുഴ ആലുംപറമ്പ് കാരനാണ് കുറേ നാളുകളായി കേൾക്കുന്നു വാഹനങ്ങളുടെ ഭാവി ഇലക്ട്രിക് ആണ് എന്ന് എന്നാൽ ടാറ്റ ഒഴിച്ചുള്ള മറ്റ് പ്രമുഖ കമ്പനികൾ ഈ രംഗത്തേക്ക് വരുന്നു വരുന്നു എന്ന് കേൾക്കുന്നത് അല്ലാതെ ആരും സജീവമായി വന്ന് കാണുന്നില്ല എല്ലാ കമ്പനികളും രംഗത്തെത്തി രംഗം ഒന്ന് സജീവമായി കഴിയുമ്പോൾ ഒരു നല്ല വാഹനം എടുക്കണം എന്ന് ആഗ്രഹമുണ്ട് ഒരു സാധാരണ വീട്ടിൽ സാധാരണ ഓട്ടങ്ങൾ മാത്രമേ ഉണ്ടാകാറുള്ളൂ എനിക്ക് ആകെ വർഷത്തിൽ അവധിക്കു പോകുന്ന ഒരു മാസം മാത്രമാണ് നല്ലരീതിയിൽ വണ്ടി ഓട്ടം ഉള്ളത് എടുക്കുകയാണെങ്കിൽ ഒരു പുതിയ ഇലക്ട്രിക് വണ്ടി എടുക്കണം എന്ന് ആഗ്രഹമുള്ള എനിക്ക് എത്ര നാൾ കൂടി കാത്തിരിക്കേണ്ടി വരും സിട്രോൺ സീത്രി പോലെയുള്ള വാഹനങ്ങൾ മനം കവർന്നു കൊണ്ട് ഒരു സൈഡിൽ കൂടി വരുന്നുണ്ട്
technology is too high but the designer is not able to reduce the tunnel height inside. usually mothers suffer a lot. ground clearness is not sufficient for kerala roads
Mussoorie is a nice to be place. In the state of Uttarakhand. Jollygrand airport of Dehradun the only airport to reach by air. A congested airport must be envying Cochin Nedumbassery. I do not see many mercs or BMW there , may be because of the terrain. Most popular one Innova which can be seen even at Mana , the last village of India close to the Chinese border.
നാട്ടിലെ റോഡ് നന്നാവാതെ luxuary sedan കാർ എടുക്കുന്നത് മണ്ടത്തരം ആണ് , ഇപ്പൊ തന്നെ എന്റെ നാട്ടിലൂടെ കാർ ഓടിച്ചിട്ട് കുഴിയിൽ എല്ലാം ചാടി ബമ്പർ അണ്ടർ സൈഡ് ഫുൾ scratch ആണ് , ഒന്ന് കാലു കൊടുത്തു പോകാൻ പറ്റില്ല
Kullu-Manali ഞങ്ങൾ കേരളക്കാർക്ക് പ്രിയപ്പെട്ടതായിട്ട് ഒരു 10-20 വർഷമല്ലേ അതിന് മുൻപേ ടൂറിസ്റ്റ്കളുടെ സ്വർഗം ആയിരുന്നു Mussoorie and Nainital
20 ഒന്നും ആയില്ല riders ഒക്കെയാണ് ഇത്രേം popular ആക്കിയത്
BENZ LOVERS ❤️❤️🥰🥰
മെഴ്‌സിഡസ് ബെൻസ് എന്നും ഒരു ഹരം തന്നെ ആണ്
Infotainment system of W206 is same as that of W223... And it's looking so cool.. And more attractive ❤
, previous generation exterior was the best for S class too. But the new gen interior looks damn good
Bence അത് ഒരു വികാരം ആണ് 💥
അവിടുത്തെ റോഡ് എത്ര മനോഹരം ...
വണ്ടിയുടെ ലുക്ക് തന്നെ രാജകീയം
Black version🔥🔥🔥
Two videos in a day 😍
വണ്ടി പൊളിച്ച് വിവരണം ഗംഭിരം👍👍👍👍
We have used 1995 model C180 import from Singapore1997.
Mercedes rare end always classic
Interior always gets better and best quality❤
2nd generation MBUX is great so everything is in there so very easy to handle 😍
മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും
Interior 🔥🔥
Superb interior ❤️❤️
🥰🔥അടിപൊളി ♥️🖤👌
Very informative and effecient review keep it up baiju sir
രണ്ടു വീഡിയോ 🤔
Informative review. - thanks Bhaijubhai
Anikkum chettane pole full update pole aaganam aanud and also am trying....
ആ camera man te ഒരു ഭാഗ്യം 🙏🙏🙏
Your video is brilliant.... Mercedes Benz is awesome....
അടിപൊളി വാഗനമുമ്മായിട്ട് അടിപൊളി സ്ഥലത്തിൽ 👌👌👌 എൻജോയ് 🎉🎉❤❤
ഹ്ഹഹ്ഹ ഞങ്ങളെപ്പോലുള്ള കുരങ്ങന്മാരും ഉണ്ട് സാറിന്റെ പ്രേക്ഷകർ ആയി ❤❤❤❤ ഒരു പ്രവാസിയാണ് 74 ജനിച്ച 74 മോഡൽ ഒറിജിനൽ ബെൻസ്( ട്രക്ക് ആണ് കേട്ടോ ) ഓടിക്കുന്ന ഇപ്പോൾ പുതിയ മോഡൽ ബെൻസ് ഓടിച്ചിട്ട് ഉള്ള ഒരു പ്രവാസി നാട്ടിൽ വന്നാൽ വണ്ടി പണി അല്ലാതെ മറ്റൊന്നും അറിയില്ല ഒരു ജോലി തരുമോ 😄😄😄🌹🌹 തമാശ അല്ല കേട്ടോ സീരിയസ് ആയിട്ടാണ്
28:44 aaro purakil ninnu NO:1 😆😆
Rear Design look like Mazda 6 ????
c class comfort akanud kollamoo parayamo please
Mussorie has a special importance and that is Civil service training camp is also in mussorie
ഒന്നും പറയാനില്ല പൊളിച്ചു
ഞാൻ ദുബായിൽ നിന്ന് അഭിലാഷ് NN ആണ് എഴുതുന്നത് നാട്ടിൽ കോട്ടയത്ത് കൈപ്പുഴ ആലുംപറമ്പ് കാരനാണ് കുറേ നാളുകളായി കേൾക്കുന്നു വാഹനങ്ങളുടെ ഭാവി ഇലക്ട്രിക് ആണ് എന്ന് എന്നാൽ ടാറ്റ ഒഴിച്ചുള്ള മറ്റ് പ്രമുഖ കമ്പനികൾ ഈ രംഗത്തേക്ക് വരുന്നു വരുന്നു എന്ന് കേൾക്കുന്നത് അല്ലാതെ ആരും സജീവമായി വന്ന് കാണുന്നില്ല എല്ലാ കമ്പനികളും രംഗത്തെത്തി രംഗം ഒന്ന് സജീവമായി കഴിയുമ്പോൾ ഒരു നല്ല വാഹനം എടുക്കണം എന്ന് ആഗ്രഹമുണ്ട് ഒരു സാധാരണ വീട്ടിൽ സാധാരണ ഓട്ടങ്ങൾ മാത്രമേ ഉണ്ടാകാറുള്ളൂ എനിക്ക് ആകെ വർഷത്തിൽ അവധിക്കു പോകുന്ന ഒരു മാസം മാത്രമാണ് നല്ലരീതിയിൽ വണ്ടി ഓട്ടം ഉള്ളത് എടുക്കുകയാണെങ്കിൽ ഒരു പുതിയ ഇലക്ട്രിക് വണ്ടി എടുക്കണം എന്ന് ആഗ്രഹമുള്ള എനിക്ക് എത്ര നാൾ കൂടി കാത്തിരിക്കേണ്ടി വരും സിട്രോൺ സീത്രി പോലെയുള്ള വാഹനങ്ങൾ മനം കവർന്നു കൊണ്ട് ഒരു സൈഡിൽ കൂടി വരുന്നുണ്ട്
Ente masoori Ente nadanu. 😍munnar 😍
Car ennu parajaal Benzum
Saundaryam ennal Aishwarya Rai ennum comment adichirunna oru kaalam..❤
Wow ❤️
Baiju ettaaa polieee
GLC SUV with the very same front grill and looks can be expected soon. Mercedes has no plans to abandon diesels, good they know the market.
Sir new Tata winger nt വീഡിയോ എന്ത് കാണിക്കാത്തത്
26:40 ഇതെന്താ റോങ് സൈഡിലെ ഓടിക്കൂ എന്ന് നിർബന്ധം ഉള്ളതുപോലെ.
6.5 സെൻ്റിമീറ്റർ വലിപ്പം കൂടി എന്ന് പറഞ്ഞാൽ പോലീസ് പിടിക്കുമോ?
പൊലീസ് പിടിച്ച് ജയിലിൽ ഇടും.. ജീവപര്യന്തം ഉറപ്പ്..😂
ഞാൻ ഓടിച്ചതിൽ ടോപ് 👌🏻❤
A class, bclass, c class ect.... Differents?
We don't have c200d in south Africa. Only C220d .
technology is too high but the designer is not able to reduce the tunnel height inside. usually mothers suffer a lot. ground clearness is not sufficient for kerala roads
Orikkal Nan adukkum oranam annitee vannam annaa kaliyakivara mumbil nadakkan
Such an elegant vehicle
Mussoorie is a nice to be place. In the state of Uttarakhand. Jollygrand airport of Dehradun the only airport to reach by air. A congested airport must be envying Cochin Nedumbassery. I do not see many mercs or BMW there , may be because of the terrain. Most popular one Innova which can be seen even at Mana , the last village of India close to the Chinese border.
Witch state this
@@bavarasheed5394 In the state of Uttarakhand.
Nice 👌
adi Poli ❤❤
Maruti Suzuki XL7 ഇന്ത്യയിൽ വരുന്നുണ്ടോ സാർ
Offical Benz sitel ee car angott nokett vaney oll epoll ...what a timing
Banz class 😍
Benz s680 onnu review cheyyumo?
Massage kitto
ആ ഫ്രണ്ട് പാനൽ ഭാഗങ്ങളിലെ കാഴ്ചകൾ എന്നെ ഉന്മദാഥത്താൻ ആക്കുന്നു 😌🥰ufff
Pwoli
Kidilam
Jeep meridian review enthiyae?
Baijuetta appol ningale shooting cost ,flight ticket allam company taruvo
Ticket and accomodation only
@@baijunnairofficial ആനന്ദലബ്ധിക്കിനിയെന്തു വേണം 🤣
Benz ❤️❤️❤️❤️
Roshan Bai & Baiju ചേട്ടൻ സംയുക്തമായി വീഡിയോ....അപ്പുക്കുട്ടനെ കാണാൻ ആഗ്രഹം....
നീളം കൂടി എന്നൊക്കെ പറയുമ്പോൾ വിവരദോഷികളായ കേരളാ MVD കേൾക്കണ്ട 😄
😘👍👍👍❤️❤️❤️സൂപ്പർർർ
Frameless door കൂടി വേണമായിരുന്നു.
nice 😍
വണ്ടിയുടെ റിവ്യൂ മാത്രമല്ല ഞാൻ കണ്ടത്
ഒരാൾ മരത്തിൻ ചുവട്ടിൽ മൂത്രമൊഴിക്കുന്ന റിവ്യൂ കണ്ടു 🤣🤣
ഹായ് ചേട്ടാ
Royal Class
Red number plate എന്തിനെ സൂചിപ്പിക്കുന്നത് ആണ്
temporary registration
One mistake....Uttar-khand alla Uttara-khand aanu.....I put hiphen only because to understand the difference in words Baiju bhaiya....
Camera man ufff
Black kittiyille cheta test drive nu
Yathrakal eniyum varanam
Make sure driving through the specific track while on test drive.
കൊരങ്ങൻ സബ്സ്ക്രൈബർ ആയിരിക്കും 😁🤭😄
Benz💥💥
ആ "ക്ണ്യാങ്" ശബ്ദം കൊള്ളാം 😄
Benze🎉
Front ഗ്രിൽ ചില ആൾകാർ സ്വിഫ്റ്റ് dzire നെ benz ലോഗോ വക്കുന്നത് പോലെ ഉണ്ട് 😂🤣
Haridwar kedarnadh pani poori masal poori bhel poori. 😁
Pala karyathilum S classinoppom nilkunnu, vilayilum :)
ഔട്ട്‍ഡേറ്റഡ് ഡിസൈൻ ബാക്ക് റ്റൈയിൽ ലൈറ്റ് & C പില്ലർ ഗ്ലാസ് കെർവ്,
ഇന്റീരിയർ ഡബിൾ ഓക്കേ.
C300 AMG 🔥
chetta video edukkan ennem koottavoo...njaan ivide ezhamilil ollatha....enik car inte okke video edukkan ishtavaa.....
Foot print അല്ല finger print 😄😄
Front head rest nepaty paranjila
15 degree choodu ennu parayuu chettaa
നാട്ടിലെ റോഡ് നന്നാവാതെ luxuary sedan കാർ എടുക്കുന്നത് മണ്ടത്തരം ആണ് , ഇപ്പൊ തന്നെ എന്റെ നാട്ടിലൂടെ കാർ ഓടിച്ചിട്ട് കുഴിയിൽ എല്ലാം ചാടി ബമ്പർ അണ്ടർ സൈഡ് ഫുൾ scratch ആണ് , ഒന്ന് കാലു കൊടുത്തു പോകാൻ പറ്റില്ല
Camera update akkan timay
😍👌👍
Ante Biju how much money will get money for bla,,,bla,,,
അഖിൽ അപ്പുകുട്ടൻ എവിടെ പോയി ബൈജു ചേട്ടാ?
_യാത്രകളും വാഹനങ്ങളും ഇഷ്ടപ്പെടുന്നവര്‍ക്ക് എല്ലാം ഒരുവീഡിയോയില്‍ ലഭ്യമാകുന്ന ചാനല്‍...._
Poli
👌👌👌👌
❤️❤️🔥🔥🔥🔥🔥🥳🥳🥳🎉🎉
Old school VW Jetta Alloy Wheels
💥💥
Bring apukuttan to screen
🍊 orange colour ...not good
Rasagara maaya
💙💙💙💙❤❤❤💙💙