💯ചെമ്പനീർപൂവിലെ രേവതിയായി ഞാൻ തിരിച്ചുവരുന്നു ഗോമതി പ്രിയ revathi sachi couple gomathi arun love

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 167

  • @SheebaV-r3r
    @SheebaV-r3r 13 днів тому +73

    മലയാളികളുടെ മനം കവർന്നവൾ ആണ് ഗോമതി പ്രിയ... ❤️❤️

  • @sreeharismith2138
    @sreeharismith2138 13 днів тому +75

    ഇത് സത്യം ആണോ എങ്കിൽ വേഗം വരണം പ്രീയക്കുട്ടി ഒത്തിരി സന്തോഷമാവും വരണം ഞങ്ങൾ കാത്തീരി ക്കും❤❤❤❤❤

  • @sujareji6481
    @sujareji6481 10 днів тому +5

    പ്രിയ വേഗം വരൂ.. എന്നാലേ ഈ സീരിയൽ നല്ല രീതിയിൽ മുന്നോട്ട് പോകു..

  • @BinduJohnson-y8k
    @BinduJohnson-y8k 13 днів тому +49

    പ്രിയയെ സച്ചിക്ക് ജോഡിയായി കൊണ്ടു വരുമ്പോൾ മാത്രം ചെമ്പനീർ പൂവ് കാണും 😊

  • @MollyVarghese-tx5mb
    @MollyVarghese-tx5mb 13 днів тому +112

    ഗോമതി പ്രിയ മതി അരുണും ഗോമതി പ്രിയയും നല്ല ചേർച്ചയാണ്❤❤❤

    • @sijuaj9584
      @sijuaj9584 13 днів тому

      അവാർഡ് ഷോയ്ക്ക് ഡാൻസ് കളിച്ചപ്പോൾ മൂക്കിന് എന്തോ പറ്റിയായിരുന്നു. അതുകൊണ്ടായിരിക്കും ചിലപ്പോൾ മാറി നിൽക്കുന്നത്. ഒരു അവാർഡ് മേടിക്കാൻ സംവിധായകൻ അല്ലേ വന്നത്.

  • @daisymani7069
    @daisymani7069 13 днів тому +49

    Athe കാത്തിരിക്കുന്നു രേവതി ആയിട്ട് പ്രിയ വരുന്നത് കാണാൻ. 🙏🏻🙏🏻

  • @JayasreeJayasree-zr2fb
    @JayasreeJayasree-zr2fb 12 днів тому +6

    തിരിച്ചുവരും പ്ലീസ് ഗോമതി പ്രിയയില്ലാതെ ചെമ്പനീർ കാണാറില്ല പ്ലീസ് പ്രിയ തിരിച്ചുവരും പ്ലീസ്

  • @jasmijoseph718
    @jasmijoseph718 11 днів тому +4

    പ്രിയ എത്രയും വേഗം വരണം. പ്ലീസ് 🙏

  • @Anitha.C.KC.k
    @Anitha.C.KC.k 13 днів тому +56

    വന്നാൽ കാണും സീരിയൽ

  • @veenamsuresh
    @veenamsuresh 13 днів тому +24

    പ്രിയ എത്രയും പെട്ടന്ന് തിരിച്ചു വരണം

  • @sallyanna8748
    @sallyanna8748 12 днів тому +8

    പഴയ രേവതി മതി അത് മതി ❤❤❤❤❤❤❤❤❤❤❤❤❤

  • @indhupulathindhupulath5087
    @indhupulathindhupulath5087 13 днів тому +18

    ഇത് സത്യമല്ലേ രേവു മോളെ....തീർച്ചയായും വേഗം വരണം❤❤❤❤❤❤❤

  • @Nandhana-jv4gd
    @Nandhana-jv4gd 13 днів тому +36

    Gomathi Priya മതി രേവതിയായി❤

  • @AshaGanga-i6c
    @AshaGanga-i6c 10 днів тому +4

    ഗോമതി comeback ടോചെമ്പണീര്പൂവ്

  • @Anu-q7s
    @Anu-q7s 12 днів тому +4

    വെറുതെ പറ്റിക്കരുത്. ഒരുപാട് ആഗ്രഹിക്കുന്നു gp വരാൻ 😍

  • @OmanaKv-g4o
    @OmanaKv-g4o 13 днів тому +37

    ❤priyamathi,sachike,ചേരുന്നത്❤

  • @gireeshgireesh9519
    @gireeshgireesh9519 13 днів тому +11

    എത്ര ദിവസമായിട്ട് കാത്തിരിക്കുകയാണ് ഞങ്ങളുടെ രേവതിക്കായിട്ട്

  • @vijithavijtha7895
    @vijithavijtha7895 13 днів тому +20

    പെട്ടെന്നു വരൂ ഗോമതി❤❤

  • @fathimapathu5642
    @fathimapathu5642 13 днів тому +12

    Gomathi priya vannal seriyal kanum
    Revathi ayit priya mathi🥰🥰

  • @radhan8633
    @radhan8633 12 днів тому +4

    ഗോമതിപ്രിയ തന്നെ വേണം

  • @Rethi-ep7ng
    @Rethi-ep7ng 13 днів тому +5

    Very good. Gomathy. Arun. Combogoodactors.

  • @meenakshynambisan4723
    @meenakshynambisan4723 13 днів тому +6

    ഇത്പറഞ്ഞിട്ട് എത്ര ദിവസമായി കാണാതെകഥയെല്ലാംമറന്നു.

  • @crushy1740
    @crushy1740 12 днів тому +4

    Priya thirichuvaranm ❤️❤️

  • @indiradevi1192
    @indiradevi1192 13 днів тому +3

    Sachikk Kodi Gomathipriyaye kanuvananu eshtam vagam varoo Priya. .ravathy ❤💐😊

  • @lovingbrothers543
    @lovingbrothers543 12 днів тому +7

    വരുവോ, വന്നാൽ വീണ്ടും ചെമ്പനീർ പൂവ് കാണും

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt 13 днів тому +4

    Gomathy Priya thirichu varu mole❤❤❤❤

  • @PreethyBabu-o5i
    @PreethyBabu-o5i 13 днів тому +29

    ഗോമതി പ്രിയ മതി നല്ലക്കുട്ടിയാ

  • @Adharsh-h1z
    @Adharsh-h1z 13 днів тому +12

    Sachi Priya Jodi Super ❤❤❤💞💞💞💞🥰🥰🥰🥰🥰❤❤❤❤👌👌👌👌👌👍

  • @GopikaGs-id5eh
    @GopikaGs-id5eh 13 днів тому +10

    ഗോമതി പ്രിയ തിരിച്ചുവരണം

  • @VarghesejosephGeorgekutty
    @VarghesejosephGeorgekutty 13 днів тому +5

    നല്ലകുട്ട്യാണ് ഗോമാതിപ്രിയ

  • @MeenuSabu-v9y
    @MeenuSabu-v9y 13 днів тому +12

    Yes priya ചേച്ചി വരും plesa back 🙏🙏🙏🙏🙏

  • @jishalenin2854
    @jishalenin2854 13 днів тому +13

    രേവതിയായി ഗോമതി പ്രിയ തിരിച്ചു വാ... pls❤❤❤❤

  • @user-jq8kg3jy3n
    @user-jq8kg3jy3n 13 днів тому +16

    ഇത് സത്യം അല്ലെങ്കിൽ നിന്നെ ഞാൻ റിപ്പോർട്ട് ചെയ്യും

  • @kavithajaya9608
    @kavithajaya9608 13 днів тому +12

    vegam varu Priya we are waiting for you❤

  • @NandanaNanda-u4x
    @NandanaNanda-u4x 11 днів тому +2

    Varanm priyaaa

  • @sreemolcv7034
    @sreemolcv7034 13 днів тому +8

    Sherikkum varoooo

  • @athirachinju3113
    @athirachinju3113 13 днів тому +15

    Ennum ithupole nammude revathi thirich varunnu enn kelkkunnund , ithokke sathyamavnenn prarthikkatha dhivasangal illa 😢sathyam avatte 🥹nammude revathi ethrayum pettann thirich varatte prarthikkam😢🥰

  • @pushpavijayan6922
    @pushpavijayan6922 12 днів тому +3

    പ്രിയ വന്നാൽ കാണും

  • @nikhilnikhil243
    @nikhilnikhil243 13 днів тому +12

    റബേക്ക അല്ല ഗോമതി പ്രിയ ആണ് വേറെ ലെവൽ

  • @unnikappu6162
    @unnikappu6162 13 днів тому +30

    ഇപ്പൊ ഈ സീരിയൽ കാണാറില്ല

  • @SreedeviAneesh-hk2gm
    @SreedeviAneesh-hk2gm 13 днів тому +4

    കാത്തിരിക്കുന്നു

  • @gayathrisworld1875
    @gayathrisworld1875 13 днів тому +27

    ഗോമാതിപ്രിയ sooper

  • @mayakumari2083
    @mayakumari2083 13 днів тому +5

    പ്രിയ 🥰♥️

  • @sumaravi2887
    @sumaravi2887 13 днів тому +10

    ഗോമതി പ്രിയയെ തിരിച്ചുവരണം

  • @SowmyaM-yq1xu
    @SowmyaM-yq1xu 13 днів тому +5

    Veruthe oronnu parayathe kond varoo😢priya vannal kaanum😢

  • @rejithavayalil3722
    @rejithavayalil3722 13 днів тому +18

    പ്രിയ തിരിച്ചു വരുന്നതാണ് സന്തോഷം... പക്ഷെ ഇതു നടക്കുവോ???

  • @viswaviswa957
    @viswaviswa957 13 днів тому +36

    Sathyamano eth anengil sandhosham🙏♥️♥️♥️

  • @RamanijayaprakashRamanijayapra
    @RamanijayaprakashRamanijayapra 13 днів тому +4

    ഗോമതി പ്രിയ വരും

  • @SahanaChinnu-m6q
    @SahanaChinnu-m6q 13 днів тому +13

    Vegam vaa Priya chechi❤

  • @RemaSundaran
    @RemaSundaran 13 днів тому +9

    Nalla theerumanam Rebeakka ottum pattunnilla Sachi yea orupadu eshtamanu nalla abinayam

  • @PRINCESS-rb4ot
    @PRINCESS-rb4ot 13 днів тому +4

    സത്യമായാൽ മതിയായിരുന്നു 😊😊😊

  • @RenjuSR-gs8gr
    @RenjuSR-gs8gr 13 днів тому +17

    സത്യമാണോ,, ഇത് വിശ്വസിക്കാമോ,, ആണെങ്കിൽ വേഗം വരൂ ഞങ്ങൾ കാത്തിരിക്കുവാണ്

  • @ushavlog..5970
    @ushavlog..5970 3 дні тому

    ഞങൾ കാണാറില്ല അതുകൊണ്ട് അഭിപ്രായം പറയില്ല 8 മണിമുതൽ കാണാറുണ്ട്.... സൂപ്പർ സീരിയലുകൾ

  • @sreemolcv7034
    @sreemolcv7034 13 днів тому +6

    Gp come back I waiting for you

  • @JollyAntony-h9v
    @JollyAntony-h9v 12 днів тому +2

    Ithupole perfect match jodi ithu vare oru seriualil polum vannittilla ethrayum pettannu sachi yuku priya varette

  • @KomalaUnnikrishnan
    @KomalaUnnikrishnan 13 днів тому +4

    പ്രിയ മതി

  • @AmruthaSuresh-yb2jm
    @AmruthaSuresh-yb2jm 12 днів тому +1

    Priya chechiya vegam thirich vayo please 🥺😢

  • @Peaxyyy
    @Peaxyyy 12 днів тому +1

    Gomathy mathy revathyayii🥺plzzzz kondu vaaaaa

  • @sujithabaiju-g5b
    @sujithabaiju-g5b 13 днів тому +3

    ഗോമതി പ്രിയ തന്നെ മതി

  • @sisters4639
    @sisters4639 13 днів тому +26

    Priya vaaaa❤❤❤❤

  • @Bin.dhu._0
    @Bin.dhu._0 12 днів тому +1

    Gomdi❤❤❤❤❤❤❤

  • @seenaseenuu1894
    @seenaseenuu1894 13 днів тому +5

    തിരിച്ചു വരും രേവതി വായോ

  • @fathimapathu9485
    @fathimapathu9485 13 днів тому +6

    #bringbackpriya

  • @ShamiJavan
    @ShamiJavan 13 днів тому +2

    വേഗം വരു

  • @sheenaabraham6319
    @sheenaabraham6319 13 днів тому +5

    കാണുന്നത് നിർത്തി

  • @dheepikad6123
    @dheepikad6123 13 днів тому +4

    Priya mathi

  • @malayalicomedian
    @malayalicomedian 12 днів тому +1

    അരുണും ഗോമതി പ്രിയയും മതി ഇവർ ഇല്ലെങ്കിൽ സീരിയൽ ആരും കാണില്ല

  • @saralammao5891
    @saralammao5891 13 днів тому +6

    Priyamol varanam

  • @bhaskarankv6916
    @bhaskarankv6916 13 днів тому +18

    🙏🙏സ്വാഗതം ഗോമതി....

  • @rosemaria7257
    @rosemaria7257 13 днів тому +3

    Revathy next Monday muthal varanam keto... Innu varum ennu vijarichu.. Vannilla.. Monday varane..

  • @RenjeeshRNairRakesh
    @RenjeeshRNairRakesh 5 днів тому +1

    Gomathy priya is clear out

  • @Sethumadhavansethu-r7z
    @Sethumadhavansethu-r7z 8 днів тому +1

    Priyamathi

  • @MarjoonaNk
    @MarjoonaNk 13 днів тому +1

    ഗോമതി പ്രിയ മതി രേവതി ആയിട്ട് അല്ലെങ്കിൽ ഈ സീരിയൽ കാണില്ല

  • @mayamkamsan3984
    @mayamkamsan3984 13 днів тому +2

    Gomathipriya.mathi.pleese.rebekka.kollilla.ottum.sachikku.cherilla.rebekka..arum.kanunnilla.seriel.athukondu.gomathi.varooo

  • @LakshmiNarakodvlogs
    @LakshmiNarakodvlogs 13 днів тому +5

    ഗോമതി മതി

  • @sumathikm-gc1qw
    @sumathikm-gc1qw 13 днів тому +3

    very Good❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️

  • @nirmalasaiprasad3740
    @nirmalasaiprasad3740 13 днів тому +3

    Enga priyava quit Pana vechutanga very sad

  • @geethamoolayil4243
    @geethamoolayil4243 13 днів тому +4

    വന്നാൽ ഭാഗ്യം 😮😮

  • @noorjahannazar6265
    @noorjahannazar6265 13 днів тому +6

    സാധാരണ ഒരു കഥ 😮

  • @amminijoseph4545
    @amminijoseph4545 13 днів тому +1

    Very good news

  • @ulpalasivaraman3734
    @ulpalasivaraman3734 13 днів тому +1

    Gomathi priya mathi

  • @AthiraanuAnu
    @AthiraanuAnu 13 днів тому +2

    ❤️❤️❤️❤️❤️❤️

  • @rajeshreshma1737
    @rajeshreshma1737 13 днів тому +6

    Gp mathi❤❤❤❤❤

  • @RenjeeshRNairRakesh
    @RenjeeshRNairRakesh 5 днів тому

    Rebecca superanu all the best god bless you

  • @amal_ambady
    @amal_ambady 13 днів тому +3

    Come back

  • @gracygeorge2922
    @gracygeorge2922 13 днів тому +1

    Good news.

  • @ridhunakrishna7208
    @ridhunakrishna7208 13 днів тому +5

    ഇത് കുറച്ച് ആയി കേൾക്കുന്നു 😕 വല്ലതും നടക്കുന്നത് ആണോ

  • @BeenaBiju-x9v
    @BeenaBiju-x9v 31 хвилина тому

    ഇത് സത്യം തന്നെ
    ആണൊ ആണെങ്കിൽ വേഗം വരണം❤

  • @nivedhmp3538
    @nivedhmp3538 13 днів тому +2

    നല്ല തീരുമാനം

  • @viswanadhank6040
    @viswanadhank6040 13 днів тому +11

    Goumathi Priya mathi we are waiting

  • @sheejanair4246
    @sheejanair4246 13 днів тому

    Hope all these news is true 🙏 Eagerly waiting for Priya to come back..

  • @SOORYAKALAS
    @SOORYAKALAS 13 днів тому +5

    Sathyam anoooo.pettannu vayoooo sweety revathi ❤❤❤❤❤❤❤❤❤❤❤❤

  • @m.g.geethamadhavan6286
    @m.g.geethamadhavan6286 10 днів тому

    Ŕebekka ituvarayum kattan time aayille

  • @shinachithajan-sk5hg
    @shinachithajan-sk5hg 13 днів тому +1

    റബേയ്ക്ക അഭിനയം ശരിയാകുന്നില്ല

  • @SmithaK-jr6vp
    @SmithaK-jr6vp 13 днів тому +9

    തിരിച്ചു വാ

  • @number1krishnenduku5.c28
    @number1krishnenduku5.c28 13 днів тому +3

    വേഗം വായോ ഓടിവായോ

  • @savithasavi9895
    @savithasavi9895 День тому

    ഗോമതി പ്രിയ തന്നെ വരണം

  • @LekshmiVishnu-h3u
    @LekshmiVishnu-h3u 13 днів тому +2

    Ith Sathyam annooo parauuuu

  • @damodarannair2081
    @damodarannair2081 13 днів тому +1

    ഇതുവരെ ഒരു പ്രൊമോയും കണ്ടില്ല

  • @adwaithapanamikaap4720
    @adwaithapanamikaap4720 13 днів тому +2

    Gomathi Priya mathi.