Lakshmi Nakshathra | രേണു സുധിയുടെ വെളിപ്പെടുത്തൽ

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 21

  • @ambily6158
    @ambily6158 6 годин тому +2

    Bro ഞാൻ നിങ്ങളുടെ video കാണുന്ന ഒരാളാണ്. നിങ്ങൾ പറയുന്ന ഓരോ video യിലും പറയുന്ന കാര്യങ്ങൾ എല്ലാം വളരെ സത്യസന്ധമായകാര്യങ്ങളാണ്. ഏതു വിഷയത്തെ കുറിച്ചു താങ്കൾ പറഞ്ഞാലും അത് ഞങ്ങളെ പോലുള്ള കുറെ ആളുകൾക്ക് മനസ്സിലാകുന്നതാണ്. Thanks Bro ഞാൻ ഓരോ video യും wait ചെയ്യും അടുത്തത് ഏതു കാര്യമാണോ പറയാൻ പോകുന്നതെന്ന്❤❤❤❤❤❤

  • @lalithamohan3255
    @lalithamohan3255 7 годин тому +2

    താങ്കൾ പറയുന്ന കാര്യങ്ടൊല്ലാ o ഞാൻ യോജിക്കുന്നു. ഈടനെ വേണം വീഡിയോ ചെയ്യാൻ👍❤

  • @parthasarathi3060
    @parthasarathi3060 3 години тому

    സുധിച്ചേട്ടന്റെ വൈഫ്‌ ഒരു പാവമാണ്.ഡിപ്രെഷന്റെ മെഡിസിൻസ് കഴിക്കുന്നുണ്ട്

  • @ayshaaysha8o203
    @ayshaaysha8o203 6 годин тому +2

    അവർ അവരെ ഇഷ്ടം പോലെ ചെയ്യട്ടെ

  • @ansiya6660
    @ansiya6660 7 годин тому +1

    ബിജിഎം ഇട്ട സഹായങ്ങളുടെ അവസ്ഥ ഇതു തന്നെ ആവും...

  • @pianocity1474
    @pianocity1474 7 годин тому +4

    Bro, ivide ഒത്തിരി കോൺടെന്റ് creators ഒണ്ട്... കണ്ണാപ്പി(secret agent ) ഒക്കെ ആരേലും എന്തേലും പറയാൻ കാത്തിരിക്കുവാ, reach ഉള്ളതാണേൽ അതെടുത്തു വളച്ചൊടിച്ചു അഭിപ്രായം പറയാൻ.
    ഇത് പറയാൻ കാരണം yathra ടുഡേ എന്ന യൂട്യൂബർ അങ്ങ് ആഫ്രിക്കയിൽ പോയി borewell പണിതു... അത് ശെരിക്കും അംഗീകരിക്കപ്പെടേണ്ട കാര്യം ആണ്. ബ്രോ പുള്ളിടെ ആ സഹായത്തെ പറ്റി ഒരു വീഡിയോ ചെയുവോ...

    • @shijinarameshan3445
      @shijinarameshan3445 4 години тому

      യാത്ര tudy മാത്രല്ല കേട്ടോ മലാവി ഡയറി അരുൺ സുമി 🥰അവരും ചെയ്തു കൊടുക്കുന്നുണ്ട് അവർ സ്കൂൾ വരെ എടുത്തു കൊടുത്തു 👍🏻...

    • @pianocity1474
      @pianocity1474 4 години тому

      Aaano.. Sorry, njan yathra today aanu kandath. Enkilum ivarokke enthrayo arhamaaya karyangal aanu cheyunnath... Lakshmi Nakshathra sudhi chettante familiye ingane conentinu vendi snehikkunnathinekkal ethrayo mele aanu

  • @Arv509
    @Arv509 3 години тому

    സുധിയുടെ ഭാര്യ സോഷ്യൽ മിഡിയയിൽ നിന്നു ഭയന്ന് മാറി നിൽക്കുന്നത് എന്തിനാണ്? ബാഡ് കമന്റ് അവർക്ക് കിട്ടുന്നതിന് കാരണം അവർ തന്നെയാണ്. അവർ ഒരേ സമയം പരസ്പര വിരുദ്ധമായ രീതികളിൽ ആണ് വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്നത്. ഇടയ്ക്കിടെ ഒരുപാട് ഇന്റർവ്യൂകളിൽ സുധിയുടെ ഓർമ്മകളിൽ സമർപ്പിച്ചു ജീവിക്കുന്നു എന്ന് കാണാം. സുധിയുടെ മണം പോലും കൈവശം വച്ചു ആ ഓർമ്മകളിൽ വേദനിക്കുന്ന അവസ്ഥ അവർ പങ്കുവയ്ക്കാറുണ്ട്.കാണുന്നവരുടെ മനസ്സിലും വേദന തോന്നും.അതേ അവസരത്തിൽ റീൽസുകളിൽ മറ്റൊരു ആറ്റിട്യൂഡിൽ അവരെ കാണാം. ഇതിൽ ഏതു രീതിയും അവരുടെ സ്വാതന്ത്ര്യമാണ് അവരുടെ ചോയ്സും ആണ്. പക്ഷെ ഇത് രണ്ടും ഇങ്ങനെ മിങ്കിൽ ചെയ്തു കാണുമ്പോൾ കാണികൾക്ക് ഒരു ആശയക്കുഴപ്പം ഉണ്ടാകും. സുധിയുടെ ഓർമ്മകൾ പങ്കുവെച്ചു ആ അറ്റാച്ച്മെന്റിൽ നിർവൃതി അടയുന്നത് കാണുമ്പോൾ ഒരു വിധവയുടെ അവസ്ഥയാണ് പുറത്തേക്ക് കാണുന്നത്.ഇന്നത്തെ കാലത്ത് വൈധവ്യം ഒന്നിനും തടസ്സമല്ല. എങ്ങനുള്ള റീൽസും ചെയ്യാം. പ്രണയറീൽസും ഓർമ്മക്കണ്ണീരും ഇടവിട്ട് ഒരേ ഫ്രയിമിൽ കാണുമ്പോൾ ഇതിൽ ഏതാണ് യാഥാർഥ്യം എന്ന് ആളുകൾ ചോദിച്ചാൽ കുറ്റം പറയാൻ പറ്റുമോ? ഇവരുടെ പ്രശ്നത്തെ പറ്റി ഒരുപാട് പേർ സംസാരിക്കുന്നു. കാരണം ആർക്കും അറിയില്ല. വീഡിയോ ചെയ്യുന്ന സുധിയുടെ ഭാര്യക്കും എന്താ സംഭവിക്കുന്നതെന്നറിയില്ല. അവരുടെ കുറ്റവും അല്ല. അവർക്ക് സന്തോഷം തോന്നുമ്പോൾ റീൽസ് ഇടുന്നു. എന്നുകരുതി സുധിയുടെ ഓർമ്മകളെ അവർ ചേർത്തുവയ്ക്കുന്നുമുണ്ട്. പ്രേക്ഷകർ പലരീതി ഫോളോ ചെയ്യുന്നവരാണ്. മരിച്ച ആളോട് ഉള്ള അറ്റാച്ച്മെന്റ് സ്വകാര്യതയുടെ ഭാഗം ആണ്,പബ്ലിക്കിൽ നിരന്തരം ഷെയർ ചെയ്യുന്നത് പരിധി വിടുന്നത്കൊണ്ട് അതും സംസാരവിഷയം ആകുകയാണ്.

  • @vinodvarghese78
    @vinodvarghese78 7 годин тому

    Let her live her life. These online medias should stop going after them and poking their nose in their life. Avaru jeevichu poyikotae.

  • @JalajaKwt
    @JalajaKwt 5 годин тому +1

    നല്ല വീഡിയോ👍👍👍👍👍👍

  • @nitheeshprasad9961
    @nitheeshprasad9961 2 години тому

    another Kannappi spotted!

  • @neenupattath3698
    @neenupattath3698 5 годин тому +1

    Entha ee prayanath but pratically nokku vanel pashanam shajiyum market chsyalle . Pulli danam cheyunna karyam pulliyum parayunnundallo for example veeduvacha karyam program paisa alukalkku koduth karyam . Lakshmi nakshThraye as a youtuber enikkishtam alla but ningal randu vasham nokki parayande 😊

  • @jinopulickiyil4687
    @jinopulickiyil4687 7 годин тому

    Eth account til ninnu kalla panam evar swekarikum karichanta karilninno,govt travel agency ninno?

  • @gamingwithaaplayers5787
    @gamingwithaaplayers5787 7 годин тому +2

    Lakshmi over acting aanu understand cheyan pattilla avare

  • @SubaiarSubaiar
    @SubaiarSubaiar 6 годин тому

    Nee. Araa

    • @SinuSinu-j3l
      @SinuSinu-j3l 5 годин тому

      അങ്കമാലി പ്രധാന മന്ത്രി

  • @SubaiarSubaiar
    @SubaiarSubaiar 6 годин тому

    Ninakku. Onnuumariyilla