ചെമ്പരത്തി ചായയുടെ ഗുണങ്ങൾ മനസിലാക്കാം | Hibiscus Tea | Health benefits | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 17 кві 2021
  • ചെമ്പരത്തി ചായയെക്കുറിച് നിങ്ങളിൽ പലരും ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും കേൾക്കുന്നത്.
    നമ്മുടെ വീട്ടുമുറ്റത്തെ അത്ഭുത സസ്യത്തിന്റെ ഗുണഗണങ്ങൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാം.
    *ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക*
    Ph: +91 6238781565
    ബുക്കിങ് സമയം - 10:00 am to 12:00pm
    #healthaddsbeauty
    #DrJaquline
    #hibiscusTea
    #chemparathitea
    #ചെമ്പരത്തിചായ
    #ayurvedam
    #Ayurvedavideo
    #homemade
    #homeremedies
    #malayalam
    #allagegroup

КОМЕНТАРІ • 587

  • @ahmedk1092

    ഞാൻ ഗൾഫിലുള്ളപ്പോൾ ചെമ്പരുത്തി ചായക ഴിക്കാറുണ്ട്, Hibiscus, 25 എണ്ണം വരുന്ന ടി ബാഗ് ബോക്സ് വരുന്നുണ്ട്, ഉണക്കിയ തായിരിക്കും

  • @Man-js6qf
    @Man-js6qf 3 роки тому +91

    Ith njan cherupathile kandu pidichatanu😂❤️ annu kanjim karim vach kalikana samayath main item ayirunnu... Annu veetukaar thalli😭😁 angeekarichillaa❤️

  • @manzoormanzoortk2733
    @manzoormanzoortk2733 3 роки тому +8

    ഞാൻ ഒന്നര വർഷമായി സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്. രക്തത്തിലെ ട്രൈഗ്ളസറൈഡ് & കൊളസ്ട്രോൾ എന്നിവ നിരന്തരം വ്യായാമം ചെയ്തിട്ടും ഉയർന്ന് നിന്നിരുന്നു. ഇത് ഉപയോഗിച്ച് മാസങ്ങൾക്കകം എല്ലാം കുറഞ്ഞു.

  • @sajeeshsaji1009
    @sajeeshsaji1009 3 роки тому +22

    ഒരു ഡോക്ടറുടെ ഗമയില്ലാതെ സാധാരണകാരക്കു മനസിലാകും വിധം പറഞ്ഞു തരുന്നു 👍

  • @RameshRamesh-oc9oh
    @RameshRamesh-oc9oh 3 роки тому

    Mam diabetdrinks baralari upayogikkamo

  • @Mrlaijumathew

    രണ്ട് ചെമ്പരത്തിയുടെ ഇതൾ ചവച്ച് തിന്നാൽ മതിയോ

  • @ashokchandran1719
    @ashokchandran1719 3 роки тому +11

    വെറുതെ വീട്ടുമുറ്റത്ത് വീണു പോയിരുന്ന ഇതിനു ഇത്രയും ഔഷധ ഗുണം ഉണ്ടായിരുന്നോ ? Thanks for your valuable information..

  • @usmankadalayi5611
    @usmankadalayi5611 3 роки тому +3

    കൂടുതൽ ആളുകൾക്കും അറിയാത്ത വളരെ വ്യത്യസ്തമായ വീഡിയോ. വിദേശരാജ്യങ്ങളിൽ ടീ ബാഗ് രൂപത്തിൽ ഇവിടെ ലഭ്യമാണ്. ന്യൂജനറേഷന് ഇന്ന് ചെമ്പരത്തി പൂവിനോട് തന്നെ താൽപര്യമില്ലാത്ത ഈ കാലത്ത് ഇതിന്റെ ഔഷധഗുണങ്ങൾ പ്രതിപാദിച്ചത് വളരെ സന്തോഷം ഡോക്ടർ..... ഇത് തയ്യാറാക്കുന്ന ഒരു വീഡിയോ കൂടി ഉൾപ്പെടുത്തുക യാണെങ്കിൽ വളരെ നന്നായിരിക്കും എന്നൊരു എന്റെ അഭിപ്രായം 😃🙏💐

  • @girijamuraleedharan3532

    Poovinte ennam koodavo

  • @yuvyadh

    വെറും വയറ്റിൽ കുടിക്കാമോ?

  • @shajahanmelakath4691
    @shajahanmelakath4691 3 роки тому +13

    മാഡം എല്ലായ്പ്പോഴും വളരെ നന്നായി അവതരിപ്പിക്കുന്നുണ്ട്... ഉപകാരപ്രതം.....ദൈവം അനുഗ്രഹിക്കട്ടെ..

  • @sajiabhijithsajiabhijith8860
    @sajiabhijithsajiabhijith8860 3 роки тому +1

    Dr... very usefull tips... Dr റെ പോലെ തന്നെ അവതരണവും വളരെ ലളിതവും മനോഹരവുമാണ് ''''...

  • @das27852
    @das27852 3 роки тому +1

    Thanks Dr. Jaquline for the useful inormation.

  • @hamdandinu8861
    @hamdandinu8861 3 роки тому

    Thanks dr.

  • @jijidas4338
    @jijidas4338 3 роки тому +1

    Good information regarding the herbal tea.. Beautiful presentation with sweet voice..Thank You Dr...Wait for next video..

  • @jayakrishnanb6131
    @jayakrishnanb6131 3 роки тому +1

    ഹായ് ഡോക്ടർ വളരെ മനോഹരമായിട്ടുണ്ട് വളരെ സന്തോഷം എല്ലാവിധ ആശംസകളും നേരുന്നു🌹🌹👍👍👍👍👍👍👍😘

  • @ahmedk1092

    Dr റുടെ അവതരണം വളരെ ലളിതമാണ്, ആർക്കും മനസ്സിലാകും Thanks

  • @johnrose8880
    @johnrose8880 3 роки тому +1

    Thank you Dr. Good advise. I eat flowers.

  • @philominakottayiljames7933
    @philominakottayiljames7933 3 роки тому +1

    Chemparathiyekurichulla vedio enikku ere ishttamayi!!!!! Veruthe thaazhe veenu povukayaanu!!!!! Yiniyum upakaarapeduthamallo!!!!! Thanks for the great informations!!!!!! Keep it up and God bless you Abundance!!!!! Take care.

  • @sindhukurian7671
    @sindhukurian7671 3 роки тому +1

    നല്ല അറിവിന്‌ നന്ദി