കളൻതോട് ഉസ്താദിനെ കുറിച്ച് സലീം സഖാഫി,കേട്ടാൽ കണ്ണു മിഴിച്ചിരുന്നു പോകും kalanthode usthad karamathu

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 541

  • @fasalurahmana
    @fasalurahmana 6 років тому +54

    എന്റെ ജീവിതത്തിലും ഒരു പാട് അനുഭവങ്ങളുണ്ട്. അദ്ദേഹം അന്ന് നിർദ്ദേശിച്ച ദിക്റുകൾ ഇന്നും ഞാൻ ചൊല്ലിവരുന്നു..
    Allahu അദ്ദേഹത്തിന്റെ ദറജ ഉയർത്തട്ടെ.. ആമീൻ

    • @udayippyathara141
      @udayippyathara141 6 років тому

      😘😘😘😭😭😭❤❤❤

    • @rash9922
      @rash9922 5 років тому

      Fasalu rahman
      Assalamualikkum
      Bro number onnu tharooo

    • @immuimmu8708
      @immuimmu8708 5 років тому

      അങ്ങനെ എത്ര എത്ര എത്ര എത്ര

    • @shafeeqhusain7935
      @shafeeqhusain7935 5 років тому

      നിർത്തിയേക്ക്,,

    • @minshasart991
      @minshasart991 5 років тому

      Aameen

  • @umarcherooth4140
    @umarcherooth4140 3 роки тому +6

    ഉസ്താദിൻ്റ ഒപ്പം നാളെ സ്വർഗത്തിൽ ഉൾപ്പെടുത്തണെ ആമീൻ

  • @sajadsaju7257
    @sajadsaju7257 4 роки тому +12

    നാളെ ഞമ്മളെ ഉസ്താദിന്റെ കൂടെ സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ ആമീൻ

  • @nissarnissarvk2471
    @nissarnissarvk2471 3 роки тому +2

    മാഷാ അള്ളാഹ്
    എനിക്ക് ഒരനുഭവം ഉണ്ടായിട്ടുണ്ട്
    നാഥൻ
    ഉസ്താദിന്റെ ദ റജ ഇനിയും ഉയർത്തട്ടെ ..ആമീൻ
    ജിവിതത്തിൽ ഒരിക്കൽ മാത്രമെ
    കാണാൻ സാധിച്ചിരുന്നുള്ളൂ

  • @sahlafathima3310
    @sahlafathima3310 5 років тому +124

    വലിയ മഹാൻ ആണ് എനിക്ക് ഒരുപാട് അനുഭവം ഉണ്ടയിടുണ്ട് അള്ളാഹു ദറജ ഉയർത്തട്ടെ

    • @nujummmkmmk6693
      @nujummmkmmk6693 5 років тому

      Iop

    • @aboobakerksd4077
      @aboobakerksd4077 5 років тому +1

      Aameen

    • @9656159
      @9656159 5 років тому

      evideyanu maqam

    • @mdshlvp
      @mdshlvp 5 років тому

      @@9656159 കുന്നമംഗലം > മുക്കം റൂട്ട് >കളന്തോട് സ്റ്റോപ്പ്‌,

    • @ponnupmashaallah377
      @ponnupmashaallah377 4 роки тому

      Inkkum😢😢😢😢

  • @sameer31
    @sameer31 5 років тому +46

    ഉസ്താദിന്റെ കൈകൊണ്ട് വിളമ്പിത്തന്ന ഭക്ഷണം കഴിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് അള്ളാഹുവേ മഹാൻന്റെ ധറജ ഉയർത്തണെ

    • @fasalurahmana
      @fasalurahmana 4 роки тому +2

      Ameen

    • @salimat4851
      @salimat4851 4 роки тому +4

      Aameen

    • @safeenasafi7141
      @safeenasafi7141 3 роки тому

      Ameen

    • @AyishaAboobacker-i7v
      @AyishaAboobacker-i7v 5 місяців тому

      AA❤😊😊😊😊😊😊😊😊😊😅😊😊😊😊😊😊w2😊w😊2😊w😊2w22😊😊è😊èw😊22😊wq😅😅2aaqqqqqq1qqqqqq324😅33q1qqq😊3😊3ee33q❤😊😊​@@fasalurahmana

    • @AyishaAboobacker-i7v
      @AyishaAboobacker-i7v 5 місяців тому

      😂😂😂😂😂

  • @malabarmedia2903
    @malabarmedia2903 5 років тому +25

    അൽഹംദുലില്ലാഹ് ,,എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്‌ ,,എന്റെ ഉപ്പയും ഞാനും ആയിരുന്നു ഉസ്താദിനെ കാണാൻ പോയിരുന്നത് ,,ഒരു വല്ലാത്ത അനുഭവം തന്നെ ആണത് ,,,അല്ലാഹ് ....അവിടെ നിന്നും കിട്ടുന്ന ഭക്ഷണത്തിന്റെ കാര്യം പറയാതെ വയ്യ ,,,എന്തൊരു രുചി ആണ് ആ ഭക്ഷണത്തിന് ,,ഞാൻ എത്രയോ ഹോട്ടലുകളിൽ നിന്നും മാളുകളിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട് ,,പക്ഷേ അതൊന്നും എന്റെ മനസ്സിൽ പോലും ഇപ്പോൾ ഇല്ല ,,എന്നാൽ ഉസ്താതിന്റെ അവിടുന്നും കഴിച്ച ഭക്ഷണത്തിന്റെ രുചി എന്റെ നാവിന്റെ തുമ്പിൽ നിന്നു ഇപ്പോൾ പോലും മാറിയിട്ടില്ല ,,.ജീവിതം തിരക്കായി മാറിയപ്പോൾ കഴിഞ്ഞ 4 വർഷ കാലം ഉസ്താദിനെ കാണുവാൻ ഞാൻ പോയില്ല ,,,പിന്നീട് ഒരു ദിവസം മരണപെട്ട വാർത്ത കേട്ടപ്പോൾ വല്ലാത്ത ഒരു സങ്കടം തോന്നി ...ഇനി നമുക്ക് കാണാൻ പറ്റില്ലല്ലോ എന്ന സങ്കടം ......അല്ലാഹു ഉസ്താതിന്റെ ദറജ ഉയർത്തട്ടെ ,,,ആമീൻ ..

  • @SaHid-w7k
    @SaHid-w7k 3 місяці тому +1

    الله
    ബഹുമാനപ്പെട്ട ഉസ്താദിന്റെ ദരജ الله ഉയർത്തി കൊടുക്കട്ടെ

  • @thafseer3893
    @thafseer3893 4 роки тому +2

    وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ
    "അല്ലാഹുവിന്‍റെ മേലാണ്‌ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്" .

  • @adnanafnan5662
    @adnanafnan5662 3 роки тому +2

    Enikku anubavand njan usthadintaduth poyinu orupadu vishamangalku pariharam undayirikkunnu aviduthe daraja vardhippichu kodukkane allahuve

  • @yasmediayasirali5735
    @yasmediayasirali5735 6 років тому +116

    മുജാഹിദ് പോലോത്ത ബിദ്അത്ത് കരോട് ഉസ്താദിന് ഭയങ്കര ദേശ്യമായിരുന്നു'സുന്നികൾ സത്യം

    • @jihadejihade9618
      @jihadejihade9618 6 років тому +4

      ഭൂമിയിൽ ഏറ്റവും വലിയ ബിദ്അത്ത് കാർ സുന്നി ( തിന്നി ) എന്ന് പറയപ്പെടുന്നവരാണ്

    • @jihadejihade9618
      @jihadejihade9618 6 років тому +5

      തന്നെ പോലുള്ള തലേക്കെട്ട് കാർവായ തുറക്കുന്നത് അന്യന്റെ മുതൽ അപഹരിച്ച് തിന്നാനും കളവ് പറയാനും മാത്രമാണ്

    • @shajus3902
      @shajus3902 6 років тому +2

      സുന്നിയല്ല. സമസ്ത മതമാണ്.

    • @shareefshareef9458
      @shareefshareef9458 5 років тому

      aameen aameen b rahmathika yaa arhamurrahimeen

    • @kassimhameedrawther2482
      @kassimhameedrawther2482 5 років тому

      Yasiraliac Yasiraliac 4.
      .

  • @abdulaziz4220
    @abdulaziz4220 6 років тому +75

    അള്ളാഹു അവിടുത്തെ ദറജ ഉയർത്തട്ടെ ആമീൻ

  • @mfka3455
    @mfka3455 5 років тому +65

    ഉസ്താദിന്റെ കൂടെ നമ്മളെയും ഒരുമിച്ചു കൂട്ടട്ടെ

  • @nasheel.4009
    @nasheel.4009 14 днів тому +1

    Masha allah ❤❤

  • @dubaiemirates6356
    @dubaiemirates6356 5 років тому +10

    എനിക്കും ഉണ്ടയിടുണ്ട് ഇത് പോലത്തെ ഒരു അനുഭവം പടച്ചവൻ ഉസ്താതിന്റെ കൂടെ നമ്മേയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ

    • @thafseer3893
      @thafseer3893 4 роки тому

      مَا لَهُمْ مِنْ دُونِهِ مِنْ وَلِيٍّ وَلَا يُشْرِكُ فِي حُكْمِهِ أَحَدًا
      "അവന്നു(അല്ലാഹുവിനു) പുറമെ അവര്‍ക്ക്‌ യാതൊരു വലിയ്യുമില്ല. തന്‍റെ തീരുമാനാധികാരത്തില്‍ യാതൊരാളെയും അവന്‍ പങ്കുചേര്‍ക്കുകയുമില്ല".

  • @pareedhpattambi7363
    @pareedhpattambi7363 5 років тому +10

    *ഉസ്താദിന്റെ ധർജ ഉയർത്തട്ടെ വലിയ മഹാനാണ്....*

  • @abdulbasheer4129
    @abdulbasheer4129 5 місяців тому +1

    ഉസ്താദേ അതുപോലെ നമുക്കും വേണ്ടി ദുആ ചെയ്യണം

  • @RasiKhadheejas
    @RasiKhadheejas 2 місяці тому

    അസ്സലാമു അലൈക്കും ഉസ്താദേ ദുആ ചെയ്യണം 🤲🏻🤲🏻

  • @ilyasn958
    @ilyasn958 5 років тому +2

    ഉസ്താദ് ചെയ്തുപോയ തെറ്റുകൾ ഒക്കെ അള്ളാഹു പൊറുത്തു കൊടുക്കട്ടെ സ്വർഗ്ഗം പ്രധാനം ചെയ്യുമാറാകട്ടെ

  • @hakeembhaai--8432
    @hakeembhaai--8432 6 років тому +117

    അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലും സമാധാനത്തിലും വെളിച്ചത്തിലുമാക്കി അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ-..... മഹാൻമാരുടെ പൊരുത്തം ലഭിക്കുന്നവരിൽ അള്ളാഹു നമ്മേ .... ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ.,, മഹാൻമാരോടൊത്ത് സ്വർഗ്ഗീയ ആരാമത്തിൽ ഒന്നിക്കാനും ഒരുമിച്ച് കൂടി സന്തോഷിക്കാനും കാരുണ്യവാനായ റബ്ബ് തൗഫീഖ് നൽകി നമ്മേ... ഓരോരുത്തരേയും അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ ബി റഹ്മത്തിക യാ അർഹമഹറാഹീമിൻ യാ റബ്ബൽ ആലമീൻ..... തഖബ്ബലള്ളാഹ്.....

  • @SafiyaC-w6k
    @SafiyaC-w6k 2 місяці тому

    Usthaadhinde aduth kure poyirunnu kure sambavangal enikum undaayirunnu. Asugangal shifayaayirunnu orkumbol sangadamaanu enik vaalvjnu asugamaayit oyirunnatha ennod oprathion cheyyaruth ennu paranju ith cheythilla iniyum cheyyan ida varaathe shifayaakne ende usthaad chollaan aranjirunnath iozhum chollunnund. Eozhum ovalund makaamil. Aviduthe dharaja varthipikkate aameen

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 6 років тому +58

    യതാർഥത്തിൽ ഇവരുടെ മഹത്വം അറിയാൻ ജനങ്ങൾ വൈകിപ്പോയി? അവരോടൊപ്പം നാഥൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ!

  • @subisubi4078
    @subisubi4078 3 роки тому +1

    ഇങ്ങനെ ഒരുപാട് കാണും കഥകൾ അത് കഥകൾ മാത്രമാണ് ഉസ്താതെ

    • @hassainarum
      @hassainarum 5 місяців тому +1

      ഇങ്ങനെ ആയാൽ നിന്റെ കഥ എന്താകും

  • @khalidalavikhalid8504
    @khalidalavikhalid8504 5 років тому +13

    കേരളത്തിൽ ഏതു ഹോസ്പിറ്റലിൽ പോയാലും സൗദിയ്ക്കുള്ള മെഡിക്കൽ.. ഫിറ്റാവില്ല....
    . അതിൽത്തന്നെ ഏറ്റവും സ്ട്രിക്റ്റായ ഹോസ്പിറ്റലാണ് കോഴിക്കോട് കോയാസ്..
    ഉസ്താദിന്റെ അടുത്ത് കാര്യം പറഞ്ഞു...
    മെഡിക്കൽ പാസ്സായി വാ എന്നുപറഞ്ഞു. തിരിച്ചയച്ചു...
    ഘാംകയിൽ ചെന്നു..
    അവിടന്ന് സ്ലിപ്പ് കിട്ടിയത് കൊയസിലേക് തന്നെ..
    പക്ഷെ ഉള്ളിൽ അല്പംപോലും ഭയം ഉണ്ടായിരുന്നില്ല. കാരണം. കളന്തോട് ഉസ്താദാണ് പറഞ്ഞു വിട്ടിട്ടുള്ളത.................
    ഹോസ്പിറ്റലിന്റെ അകത്തേക്ക് കടന്നു. .. dr. മുറിയിൽ എത്തി... മുപിൽ മറ്റൊരാൾ മെഡിക്കൽ ചെക്കപ്പിന് വിധേയമായിക്കൊണ്ടിരിക്കുന്നു... നെക്സ്റ്റ് ഊഴമായി dr കോയയുടെ മകൻ വാപ്പയെക്കാള് സ്‌ട്രിക്‌ട് ഉള്ള മകൻ
    പരിശോധന തുടങ്ങി.
    ..... അതിനിടക്ക് അവിടെ ഒരു സംഭവം. ഉണ്ടായി... പിന്നെ ഡോക്ടർക് നിൽ ക്കാനും ഇരിക്കാനും സമയം ഇല്ല വേഗം പേപ്പേഴ്‌സിൽ ഒപ്പിട്ട്.... പാസാക്കി.. പൊയ്ക്കോളൂ എന്നുപറഞ്ഞു തിരിച്ചയച്ചു.....
    അല്ലാഹുവിന്റെ മഹാൻ മാർ ഇഷ്ടപെട്ട അടിമകൾ.. അവരെ ഇഷ്ടപ്പെടുന്നത്കൊണ്ട് ഞങ്ങളെ വിജയിപ്പിക്കണേ ......... രണ്ടുലോകവും സന്ദോഷമുള്ളതാകണെ.......
    യാ അല്ലാഹ്..
    കലുഷിതവും ഹറാമും ഹലാലും തിരിച്ചറിയാൻ കഴിയാത്തതുമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോവുന്ന പാവങ്ങൾ. ഞങ്ങൾ . നന്മയിലേക്കു തിരയാൻ ആഗ്രഹം ഉണ്ടെങ്കിലും തിന്മയിലേക്. കൈപിടിച്ചു കൊണ്ടുപോവാൻ ചുറ്റിലും.. ഹറാമുകൾ പ്രീലോഭിപ്പിച്ചുകൊണ്ടിരിക്കുകയാണ്.....................
    മനസ്സിനെ നിന്നിലേക് തിരിച്ചു ഉറപ്പിച്ചു നിർത്താൻ ശക്തി നല്കണേ.... ആമീൻ

    • @indiafocus6557
      @indiafocus6557 5 років тому +2

      കോയ ഡോക്ടറുടെ മകന്റെ പേരിൽ കേസ് എടുക്കാൻ വകുപ്പുണ്ട് ഉത്തരവാദിത്വമില്ലണ്ടെ ജോലി ചെയ്തതിന് ഇത്തരം കള്ളത്തരത്തിന് കള്ളൻതോട് ഉസ്ദാദും ഇതിൽ പ്രതിയാണ്

    • @khalidalavikhalid8504
      @khalidalavikhalid8504 5 років тому

      @@indiafocus6557 എന്നാൽ പറ്റുമെങ്കിൽ ഇന്നുതന്നെ പോയി കേസെകൊടുത്തോളു അധ നല്ലദ് സമയം വൈകിക്കേണ്ട...
      എവിടന്ന് വരുന്നു ഈ സാധനമൊക്കെ....
      വിവരക്കേടെന്നെ.... 😆😆😆😆

    • @mdshlvp
      @mdshlvp 5 років тому

      Eadh hospital ane? S. M street le ano

    • @muhammedk9256
      @muhammedk9256 4 роки тому

      Koyasil medical undayirunno?saudiyilekku pokunnorkku 2%medical pottarollu enthanu bhai

    • @thafseer3893
      @thafseer3893 4 роки тому

      مَا لَهُمْ مِنْ دُونِهِ مِنْ وَلِيٍّ وَلَا يُشْرِكُ فِي حُكْمِهِ أَحَدًا
      "അവന്നു(അല്ലാഹുവിനു) പുറമെ അവര്‍ക്ക്‌ യാതൊരു വലിയ്യുമില്ല. തന്‍റെ തീരുമാനാധികാരത്തില്‍ യാതൊരാളെയും അവന്‍ പങ്കുചേര്‍ക്കുകയുമില്ല".

  • @thafseer3893
    @thafseer3893 4 роки тому +1

    مَا لَهُمْ مِنْ دُونِهِ مِنْ وَلِيٍّ وَلَا يُشْرِكُ فِي حُكْمِهِ أَحَدًا
    "അവന്നു(അല്ലഹിവിന്) പുറമെ അവര്‍ക്ക്‌ യാതൊരു വലിയ്യുമില്ല. തന്‍റെ തീരുമാനാധികാരത്തില്‍ യാതൊരാളെയും അവന്‍ പങ്കുചേര്‍ക്കുകയുമില്ല".

  • @thafseer3893
    @thafseer3893 4 роки тому +1

    قُلْ لَنْ يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَا ۚ
    പറയുക: അല്ലാഹു ഞങ്ങള്‍ക്ക്‌ രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ്‌ ഞങ്ങളുടെ മൗലാ (യജമാനന്‍)

  • @shifukc7074
    @shifukc7074 6 років тому +138

    അവരുടെ ഒക്കെ ബര്കത് കൊണ്ട് അള്ളാഹു നമ്മളെ നന്നാകട്ടെ

  • @muhammedafnan5926
    @muhammedafnan5926 5 років тому +9

    ഉസ്താദിന്റെ കൂടെ ജന്നാത്തുൽ നഈമിൽ ഒരുമിച്ച് കൂട്ടട്ടെ AAAAAAAAMEEN

  • @thafseer3893
    @thafseer3893 4 роки тому +1

    يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ ۗ
    സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( അവരെ ) തടയുകയും ചെയ്യുന്നു.
    At-Taubah (34)

  • @khalidalavikhalid8504
    @khalidalavikhalid8504 5 років тому +6

    എനിക്ക് ഒരുപാട് ഇഷ്ടം
    C. M. ഉസ്താതിനെയും
    കളന്തോട് ഉസ്താതിനെയും....
    അല്ലാഹ് അവരുടെ ബർകത്തുകൊണ്ട്.. പാവങ്ങളായ ഞങ്ങള്ക്ക് ഇരുലോകതും. വിജയം നല്കണേ.. ആമീൻ..

  • @MuhammadkunjiKamilsaqafi
    @MuhammadkunjiKamilsaqafi 5 місяців тому +2

    പരിശുദ്ധ ദീൻ പരിപൂർണമായതാണ്അതിന് ളാഹിറും ബാത്വിനും 'ഉണ്ട് - മുത്ത് നബിക്ക് ശരീരത്തിൽഖാലും ഖൽബിൽ
    ഫിഅ്ലും സിർറിൽഹാലുമുണ്ട്
    ഇതെല്ലാം പിൻപറ്റാനാണ് നമ്മോട് കൽപന അപ്പഴാണ് അല്ലാ ഹുവിനോടും അവൻ്റെ ഹബീബായ നബി സ്വല്ലല്ലാഹു അലൈഹിവസല്ലംമയോടും പരിപൂർണമായ സ്നേഹം ഉണ്ടാവുകയുള്ളൂ - പണ്ഡിതരെന്ന് പറയപ്പെടുന്ന ചിലരടക്കം പലരും മനസിലാക്കുന്നത് പോലെ
    ത്വരീഖത്ത് എന്നാൽ ദിക്റ് ചൊല്ലാൻ കൊടുക്കലാണ് എന്ന ത് ശരിയല്ല - ദിക്റ് എത്ര ചൊല്ലിയാലും അതൊക്കെശരീഅത്തിൽ പെട്ടത് തന്നെയാണ് (ശരീരം കൊണ്ട്ചെയ്യുന്ന എല്ലാ അമലുകളും എത്ര വർധിപ്പിച്ചാലും ശരീഅത്ത് തന്നെ - )
    പിന്നെ അത്ഭുതങ്ങൾ വെളിവാക്കുന്നു എന്നത്കൊണ്ടും അത് ത്വരിഖത്താവില്ല - അത് കാരണം ശൈഖുമാവില്ല
    അത് ദുതങ്ങൾ വെളിവാക്കുക എന്നതല്ല ത്വരീഖത്ത്
    ഇതൊക്കെ ഇന്നത്തെ ത്വരീഖത്തില്ലാത്ത ത്വരി ഖത്തറിയാത്തആധുനിക പണ്ഡിതരിൽ ചിലർപ്രചരിപ്പിക്കുന്ന കള്ളവാദങ്ങളാണ് -
    എന്തെങ്കിലും
    കോമാളിത്തരമോ മന്ദ്ര ങ്ങളോ ഉറുക്കും നൂലു കെട്ടലോ കൊടുക്കലോ ഒന്നുംഅല്ല. ത്വരീഖത്ത് -
    എന്ന് നാം തിരിച്ചറിയണം - ശരീരം കൊണ്ട് പിൻപറ്റിയതിന് പുറമെ ഖൽബ് കൊണ്ട് ' മുത്ത് നബിയെ പിൻപറ്റി അല്ലാഹു വിൻ്റെ ദാത് സ്വിഫാത്ത് അഫ്
    ആലിനെ
    കുറിച്ചുള്ള അറിവ് കരസ്ഥമാക്കിയതനുസരിച്ച് ചെയ്യുന്ന അഫ് ആലിയ്യായശുഗലുകളാണ് ത്വരിഖത്ത്- -
    അത് മുത്ത് നബിയുടെ വാരിസുകളിൽ നിന്ന് കരസ്ഥമാക്കുന്ന
    മഅ് രിഫത്തിൻെറ അറിവുകളാണ്
    -അതറിയുന്ന (അല്ലാഹാവിനെ അറിഞ്ഞ) പണ്ഡിതരാണ് അൽ ഉലമാഅ്
    العلماءورثةالانبياء
    الولي في قومه كالنبي في أمته
    അങ്ങനയുള്ളഒരു ഗുരുവിൽവന്ന് തൗബയുംബൈഅത്തും ചൈത് പകർത്തിയെടുക്കണം -
    -അതിനപ്പുറം റൂഹ് കൊണ്ട് ചെയ്യുന്ന അല്ലാഹു വിൻ്റെദർശനമാണ് മഅരിഫത്ത് -
    ഇതിനുമപ്പുറമാണ് ഹഖീഖത്ത്-
    ഇതൊക്കെ തിരിച്ചറിയാൻ വേണ്ടി മുത്ത്നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ശരീഅത്തിനെ ശരീരത്തിലും(കണ്ണിനെ ഹറാമായ നോട്ടങ്ങളിൽ നിന്നും കാതിനെയും കൈകാലുകളെയും മറ്റവയവങ്ങളെയും)ഹറാമിൽ നിന്നുംപൂർണമായും മാറ്റിതരുന്നവരാണവർ - ശറഇൽകൽപ്പിക്കപ്പെട്ട കാര്യം മാത്രം പ്രവർത്തിച്ചു ശരീഅത്തനുസരിച്ച് ശരീരത്തെശുദ്ധി ചെയ്യണം - '
    അതിന് ശേഷം
    അഫ് ആലിയ്യായ ശിർക്ക് കുഫ്റ് '
    നീക്കി ഖൽബിയ്യായ തഖ് വയയോട് കൂടെ തൗഹീദിലാക്കി ഹഖിലേക്ക് 'ചേർത്തിക്കൊടുക്കുന്ന കാമിലിങ്ങളാണ് ശരിയായ
    മ ശാഇഖുമാർ -
    സയ്യിദ്നൂരി ശാതങ്ങളെ പോലുള്ള ഹഖായ മശാഇഖുമാരായ
    മഹാൻ മാരെ
    ബൈഅത്ത് ചൈത് പിൻപറ്റാതെ തസ്കിയത്തു ന്നഫ്സ് - വരുത്താതെ
    മാല പിടിച്ചത് കൊണ്ട് കിബ്റ് ഹസദ് ഉജ്ബ് തുടങ്ങിയ മാരകമായ ഖൽബിൻ്റെ രോഗങ്ങൾനീങ്ങുകയില്ല - -നീങ്ങും എന്നത്
    ഹ ഖായവഴിയെ തൊട്ട് തെറ്റിക്കുന്നപിശാചിന്റെ കെണിവലയാണ്
    -اول واجب على الانسان معرفة الاله باستيقان
    ഒരു മുകല്ല ഫിന് എല്ലാ ഫർളുകളെക്കാളുംആദ്യമായി വാജിബാകുന്നത് ഇലാഹിനെ തിരിച്ചറിയലാണ്
    -അതിനാണ്فاعلم إنه لا اله الا الله എന്ന് അല്ലാ ഹു കൽപിച്ചത്
    നീ കലിമയിലെ നഫ്‌യും ഇസ്ബാത്തും. തിരിച്ചറിഞ്ഞ് 'കലിമയെ അറിയണം -
    കലിമ അറിയിന്നതിലൂടെയാണ് ഒരാൾ ഈമാനിലും ഇഹ്സാനിലും ഉയർച്ച പ്രാപിക്കുന്നത് -
    എന്നാൽ ഈ ഫർളായ കാര്യം നേടാതിരിക്കും ബോൾ
    കലിമ അറിയേണ്ട വരി ൽ നിന്ന് അറിയേണ്ടത് പോലെ അറിയാതിരിക്കുംബോൾ വരുന്ന തകരാറാണ് ഇദ്ദേഹം പറയുന്ന വിശദികരണം-
    ത്വരീഖത്തും സ്വൂഫിസവും അറിയത്ത സാധാരണക്കാരെ പൊട്ടീ സാക്കാൻ മാത്രമേ ഇത്തരം പ്രഭോധകർക്ക് കഴിയുള്ളു -
    അത് മനസിലാക്കാത്ത ഇദ്ദേഹത്തെ വിമർശിക്കുകയല്ല
    ചിന്തിക്കാൻ വേണ്ടി എഴുതുകയാണ് -
    ഹഖായ ത്വരീഖത്തിൻ്റെവഴിയിൽ നിന്ന് ജനങ്ങളെ അകറ്റുകയാണ് ഇന്നും സംഘടന വഴിഇത്തരക്കാർ ചെയ്യുന്നത് - ഒരാളിൽ സംഭവിച്ചഅത്ഭുതം പറഞ്ഞ് പ്രചരിപ്പിച്ച് ശൈഖാണെന്ന് വരുത്തിത്തീർത്ത് ഖൽബിൻ്റെഉള്ളിൽ വരുന്ന കേടുകൾ തീർക്കാതെ 'ഖൽബ് ശുദ്ധി ആക്കാതെ
    ബാഹ്യമായ അമലുകളിൽ മാത്രം കുടുക്കിയിട്ട് വഞ്ചിക്കുകയാണ് - ഇന്നത്തെആധുനിക പണ്ഡിത വേശധാരികൾ ചെയ്യുന്നത് -
    അവരെ അല്ലാഹു സലാമത്താകട്ടെ -ഇല്ലെങ്കിൽ
    അവരെ ശർറിൽ നിന്ന് ഈ ഉമ്മതിനെ അല്ലാഹു തആല കാത്ത് രക്ഷിക്കട്ടെ - ആമീൻ_

  • @basheeralavi
    @basheeralavi 6 років тому +82

    അല്ലാഹു അവിടുത്തെ ദ റജാ ഉയർത്തട്ടെ

  • @rasheedarikath137
    @rasheedarikath137 5 місяців тому

    ഉസ്താദ് എനിക്ക് തന്ന തസ്ബീഹ് മാല ഇന്നും എന്റെ കയിൽ ഉണ്ട്

  • @Footballarenaaaa
    @Footballarenaaaa 6 років тому +5

    അള്ളാഹു ദറജ ഉയർത്തട്ടെ ആമീൻ

  • @abdulrafeeq9484
    @abdulrafeeq9484 4 місяці тому

    ആളളാഹുവെ ആവലിയ മഹാൻ്റെ ദറജ ഉയർത്തണെ
    അവരൊന്നിച്ച് ജന്നാത്തുൽ നഹീമിൽ ഒരുമിപ്പിക്കണെ

  • @muhammedsinankoyilad6847
    @muhammedsinankoyilad6847 6 років тому +14

    Allahuve usthathinte thanal njanghalkk undavane.....

  • @AJNASAJU101
    @AJNASAJU101 4 місяці тому

    usthade enikum anubavam undayidund avarude dharaja uyarthadde

  • @sahlafathima3310
    @sahlafathima3310 5 років тому

    എനിക്ക് നടക്കാൻ കഴിഞ്ഞിരുന്നില്ല..... ഉസ്താദിന്റെ വാക്ക് കൊണ്ട് എനിക്ക് ആരും പിടിക്കാതെ വിട്ടിൽ എല്ലാം നടക്കും പുറത്തു നടക്കുമ്പോൾ പിടിക്കണം എന്ന് മാത്രം..... ഉസ്താദിന്റെ അടുത്ത് പോയിരുന്നു സ്ഥിരമായി..... വഫാത്തിന്റെ അടുത്തത്തിന്റെ മുമ്പ് കാണാൻ കൊതി ഉണ്ടായിരുന്നു പക്ഷെ പോകാൻ കഴിഞ്ഞില്ല....... എല്ലാവരും ദുആ ചെയ്യണം

  • @SafiyaC-w6k
    @SafiyaC-w6k 2 місяці тому

    Aameen aameen yarabbal aalameen 🤲

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 5 місяців тому +2

    എനിക്ക് കരീം ഉസ്താദിനെ കാണാൻ ഭാഗ്യം കിട്ടിട്ടുണ്ട് അവിടുത്തെ മഹത്വം എനിക്ക് അറിയില്ലായിരുന്നു അത് കൊണ്ട് പിന്നെ അവിടെ പോവാനോ കൂടുതൽ അടുക്കാനോ സാധിച്ചില്ല അത് പോലെ മഹാനായ കൂറ തങ്ങളെ യും അവിടുത്തെ വഫാത്തിനു ശേഷം ആണ് കൂടുതൽ അറിയാൻ സാധിച്ചത് ഇനി കേടിച്ചിട്ടു എന്ത് കാര്യം ഇനി ഇത് പോലുള്ള മഹാന്മാർ ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ഉണ്ടോ അറിയുന്നവർ ഉണ്ടെങ്കിൽ പറയണേ

  • @sinanmohd3481
    @sinanmohd3481 6 років тому +57

    Usthadinod koode allaahu nammale ellaavareyum swargathil or um ich u kootate

  • @Faheem-Pattambi
    @Faheem-Pattambi 6 років тому +2

    *ഉസ്താദിന്റെ ദർജ റബ്ബ് ഉയർത്തട്ടെ*

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 3 роки тому +1

    آمين آمين آمين يارب العالمين

  • @junaidjunu7458
    @junaidjunu7458 6 років тому +7

    എനിക്ക് നേരിട്ട് അനുഭവമുണ്ട് എന്റെ മനസ്സിലുള്ള കാര്യം ഉസ്താദ് പറഞ്ഞിട്ടുണ്ട്

  • @farisfaris8361
    @farisfaris8361 3 роки тому

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ

  • @ShahulHameed-fh4sb
    @ShahulHameed-fh4sb 5 років тому +1

    അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലും സമാധാനത്തിലും വെളിച്ചത്തിലുമാക്കി അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ-..... മഹാൻമാരുടെ പൊരുത്തം ലഭിക്കുന്നവരിൽ അള്ളാഹു നമ്മേ .... ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ.,,

  • @SUMAYYAFAISALyas
    @SUMAYYAFAISALyas 3 роки тому +1

    ماشاأللله،،🤲🤲🤲🤲😭😭😭

  • @subairk8306
    @subairk8306 3 роки тому

    Allahu usthadinn daraja uyarthikodukkatte

  • @thafseer3893
    @thafseer3893 4 роки тому +1

    ബിദ്‌അത്തുകൾ
    ജാറം ,ആണ്ടു നേർച്ച ,ബുർദ,ഖുത്തുബിയ്യത്തു ,ബദർ മാല ,മുഹ്യദ്ധീൻ മാല ,മടവൂർ ബൈത്തു ,ദർഗ വ്യവസായം ,നഫീസത്ത്‌ മാല ,വെട്ടും കുത്തും റാത്തീബ് ,മഹാന്മാരോട് തേടൽ ,മരിച്ചവരെ ഹാളിറാക്കൽ ,ബീവിമാരെ വിളിക്കൽ ,കേരള സുന്നിയെന്നു പറഞ്ഞു ഷിയാ ആചാരങ്ങൾ ചെയ്യുന്നവർ ബിദ്അത്ത് വിട്ട്
    സുന്നത്തിലേക്കു വരിക
    മുസ്ലിമാകുക
    عَنْ جَابِرِ بْنِ عَبْدِ اللَّهِ قَالَ كَانَ رَسُولُ اللَّهِ -ﷺ- إِذَا خَطَبَ احْمَرَّتْ عَيْنَاهُ وَعَلاَ صَوْتُهُ وَاشْتَدَّ غَضَبُهُ حَتَّى كَأَنَّهُ مُنْذِرُ جَيْشٍ يَقُولُ «أَمَّا بَعْدُ؛ فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ »
    ജാബിര്‍ ബ്നു അബ്ദില്ല -رضي الله عنه- നിവേദനം : നബി -ﷺ- പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ചുവക്കും, ശബ്ദം ഉയരും, രോഷം പ്രകടമാകും - ഒരു സേനാനായകനെ പോലെ. അവിടുന്ന്‍ പറയാറുണ്ട്: “നിശ്ചയം! ഏറ്റവും നല്ല സംസാരം അല്ലാഹുവിന്‍റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദ്-ﷺ-യുടെ മാര്‍ഗമാണ്. കാര്യങ്ങളില്‍ ഏറ്റവും മോശം പുതുതായി ഉണ്ടാക്കപ്പെട്ടതാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.” (മുസ്ലിം)

  • @afsalfs6041
    @afsalfs6041 6 років тому +6

    Allahu dharja uyarthane Aameen

  • @Fousiya-df7sj
    @Fousiya-df7sj 4 місяці тому +1

    ഉസ്ഥാതിന്റെ അടുത്ത് പോയിട്ടാ ഞങ്ങൾക്ക്12 വർഷത്തിനു ഷേഷം മക്കൾ ഉണ്ടായത്.അൽ ഹംദുലില്ലാ

  • @thafseer3893
    @thafseer3893 4 роки тому +1

    وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنْزَلَ اللَّهُ قَالُوا بَلْ نَتَّبِعُ مَا أَلْفَيْنَا عَلَيْهِ آبَاءَنَا ۗ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْقِلُونَ شَيْئًا وَلَا يَهْتَدُونَ
    അല്ലാഹു അവതരിപ്പിച്ചത്‌ നിങ്ങള്‍ പിന്‍ പറ്റി ജീവിക്കുക എന്ന്‌ അവരോട്‌ ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍ പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്‌. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച്‌ മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും ( അവരെ പിന്‍ പറ്റുകയാണോ? )

  • @abdulhameed8735
    @abdulhameed8735 6 років тому +7

    Ente ella uyarchakkum kaaranam Mahanavarkal thanne Allahu addehahathinte daraja uyarthatte Aameen ya rabb

  • @mohammedmishal2401
    @mohammedmishal2401 6 років тому +5

    Avarudekuda sowrgathil orumichukuttate ameen

  • @ARIF-ms3qi
    @ARIF-ms3qi 5 років тому

    Allahuvai usthadintai dharaja uyarthikodukkanai

  • @sumayyasaif3839
    @sumayyasaif3839 6 років тому +5

    Usthade ee charitram okke usthad jeevichirikkumpol thanne alukale ariyikkendathayirunnu.njan 4 pravashyam kandittund.alhamdulillah

  • @aswar999
    @aswar999 6 років тому +3

    നേരിട്ട് അനുഭവം ഉണ്ട്... maa shaa allah... Usthad allahu dharaja uyarthatte aameen..

  • @snehithans267
    @snehithans267 5 років тому +5

    എന്റെ അടുത്തും ഉസ്താദ് രാത്രി അവിടെ നിൽക്കാൻ പറഞ്ഞിരുന്നു...ഞാനും എന്റെ ഉസ്താദും കൂടി പോയതായിരുന്നു...എന്നോട് രാത്രി അവിടെ നിൽക്കാൻ പറഞ്ഞു..എന്റെ ഉസ്താദിനോട് പോകാനും പറഞ്ഞു

  • @sulaimank.mpanamaram9053
    @sulaimank.mpanamaram9053 6 років тому +5

    Allahu ദറജ ഉയർത്തട്ടെ

    • @sirajkk363
      @sirajkk363 5 років тому

      Ameen ente channel sub cheithalum

  • @mehaboobhassanillikkal2420
    @mehaboobhassanillikkal2420 4 роки тому +1

    എന്ത് കഷ്ടമാണ് ഇത്, ഈ മഹാനെ പോലുള്ള വരെ വിശ്വസിച്ച് ജീവൻ നഷ്ടപെട്ടവരുണ്ട്. നിങ്ങളെ പോലുള്ളവർ കെട്ട് കഥയുണ്ടാക്കി പാവപെട്ട വിശ്വാസികളെ ചതിക്കരുത്

    • @planettrade4146
      @planettrade4146 4 роки тому

      Thankalku anubavam undayitilllankil athoru prashnamallaa....usthadininte arikil ninnum anubavamullavar parayunnathu kettukatha aanennuparayaaan valla thelivum undo brother.....?
      Thankalku viswasikaam nirasikaaam u r choice...parasyamaayi usthadine ingane kettukathayaanennu parayaan thaankalude pakkal thelivuvallathumundel parayaamaayirunnu.......

  • @rashdpullaloorrashidcp2219
    @rashdpullaloorrashidcp2219 5 років тому +2

    മരണപെട്ടതിന് ശേഷം ആണ് ഇത്രയും വലിയ മഹാന്‍ ജീവിച്ചിരുന്നു എന്നറിഞ്ഞ്.....കളന്‍തോട് ഉസ്താഥിനെ പോലെ ഇങ്ങനത്തെആള്‍ക്കാര് ആരേലും ഇപ്പം ജീവിച്ചിരിപ്പുള്ളവരുണ്ടൊ.....ഒന്ന് പോയി കാണാനാ.....

    • @kabeerkaruvarakundudd4227
      @kabeerkaruvarakundudd4227 5 років тому +1

      Mm ഉണ്ട് മലപ്പുറം പാണ്ടിക്കാട് കാരായ ഖാജാ നഗർ

    • @aneesbabugreen1302
      @aneesbabugreen1302 5 років тому

      .kabeer kabi നിങ്ങളുടെ ഫോൺ നമ്പർ നൽകുമോ? ഇല്ലെങ്കിൽ എന്റെ നമ്പർ. 8129523799.ഇതിൽ വിളിക്കുമൊ?.

  • @alipppp7211
    @alipppp7211 5 років тому +7

    ഞാൻ പോയി രുന്നു അൽഹംദുലില്ലാഹ്

  • @fathimalubna6401
    @fathimalubna6401 5 років тому +1

    Allahuve ustadinte kabaridam visalamakikodukate.. Aameen.

  • @basilatkm6733
    @basilatkm6733 6 років тому +17

    മുജാഹിദ് പോലോത്ത ബിദഈകൾ അവസാനം ഈമാൻ തെറ്റി ച്ചത്ത് പോകുകയാണെന്ന് ഇ.കെ ഉസ്താദ് പറയുന്നത് കേട്ടിട്ടുണ്ട്

    • @ansarmy4005
      @ansarmy4005 5 років тому

      എന്ത്

    • @nejiyahussain3499
      @nejiyahussain3499 4 роки тому

      അതെ, മുത്ത് നെബി സാധാരണക്കാരനാ എന്ന് പറയുന്നവന്റെ അവസ്ഥ😭

  • @twahirabu3821
    @twahirabu3821 6 років тому +14

    ماشا ألله

  • @usmankalarikkal1070
    @usmankalarikkal1070 4 роки тому +1

    🌹🌹🌹🥰🥰🥰🥰☺️☺️💖💖💓💓🕋😍😍🤲🤲🤲💝👏👏❤️❤️🌹🌹

  • @farisfaris8361
    @farisfaris8361 3 роки тому

    ഉസ്താദിൻറ വഫാതതിന് ശേഷം ഞാൻ പൊട്ടി കരയാറുൺടായിരുനു അതിനു ശേഷമാണ് സമാധാനതിന് അറിവിൻ നിലാവ് വന്നത്

  • @yosufm7317
    @yosufm7317 4 роки тому +1

    Njanum kanditund

  • @aseesakp3563
    @aseesakp3563 6 років тому +28

    അല്ലാഹു അവിടെത്തെ daraja uyarthatte

  • @juvairiyaasla6080
    @juvairiyaasla6080 6 років тому +2

    Aameen. Avidathe daraja uyarthane Allah, avaridoppam njangaleyum ninte jannathul firdousil orumichu koottane

  • @alikkuttyalikutty8166
    @alikkuttyalikutty8166 3 роки тому

    Barakath kond rakshapeduthadee

  • @navaskadvathur6485
    @navaskadvathur6485 5 років тому +1

    Aameen ya rabbal Aalameen

  • @muhammedfarayid4902
    @muhammedfarayid4902 5 років тому +1

    Njanum dweep karan aaan ellarum dua cheyyka orupad prashnangal und

  • @abdullatheef4662
    @abdullatheef4662 3 роки тому

    آمين يارب العالمين 🌹

  • @dilrubhadilrubha8518
    @dilrubhadilrubha8518 6 років тому +1

    Two ഡേ മുന്നേ കരീം ഉസ്താദ് ന്റെ ഹാളിറാത്തിൽ ഞാൻ പോയി ദുആ cheydu........ nadan kabool aakkatte

    • @rash9922
      @rash9922 5 років тому

      Dilrubha Dilrubha
      Evideyaanu please share the location details

    • @samadhigrange3765
      @samadhigrange3765 5 років тому

      Parieyadu

  • @aneeshAboobacker-s8h
    @aneeshAboobacker-s8h 3 місяці тому

    🤲🤲🤲🤲🤲🤲🤲🤲

  • @abdullatheef4662
    @abdullatheef4662 3 роки тому

    ماشاء الله 🌷

  • @shalubabu3229
    @shalubabu3229 6 років тому +1

    Allah usthadhinte dharaja uhayarthane

  • @hannanrocks7892
    @hannanrocks7892 4 роки тому +1

    🤲🤲🤲

  • @MrBavamk
    @MrBavamk 6 років тому +3

    اللهم زد له شرفا وفضلا وكرما

    • @shafifaizy6387
      @shafifaizy6387 5 років тому

      അള്ളാഹുഭ റജ ഉയർത്തട്ടെ - ആമീൻ

  • @zplay5623
    @zplay5623 6 років тому +6

    E usthadine enikk nerittu ariyam. Valiya kazhivulla aalanu

  • @muhammedswalih1997
    @muhammedswalih1997 6 років тому +9

    enikum parayanunde kure anupavanjal kalanthode usthadil ninum undayathe

  • @ashrafvp6363
    @ashrafvp6363 5 років тому +1

    അള്ളാഹു ദ റജ ഉയർത്തട്ടെ

  • @abdulrashid6097
    @abdulrashid6097 5 місяців тому

    ഒരാൾ marichaal ഉടനെ valiyyaanu അതാണ് ഇതാണ് ennokke പറഞ്ഞു ഈമാന്‍ nashttapedunna വാക്കുകൾ shraddichaal ,,നന്നാവും

  • @Cheerathpt
    @Cheerathpt 6 років тому +3

    Mashaalla. Hlhmodulilla. Ennallillai

  • @shihabkkl271
    @shihabkkl271 4 роки тому +1

    എനിക്കും അനുഭവം ഉണ്ട്

  • @riyasudheenmuhammedriyasud5931
    @riyasudheenmuhammedriyasud5931 5 років тому +3

    ഉസ്താദിന്റെ ദറജ വർധിപ്പിക്കട്ടെ

  • @anwerhussain6749
    @anwerhussain6749 4 роки тому +1

    Alhumdulilla

  • @muhammadsabithsabith1387
    @muhammadsabithsabith1387 4 роки тому

    Aslamu aliykum usthad

  • @jazafiza6522
    @jazafiza6522 5 місяців тому

    Enikk anubavam und.

  • @jamn9668
    @jamn9668 4 роки тому +1

    കളൻതോട് ഉസ്താദ് എന്ന പേരില് രണ്ട് പേരുണ്ടോ.....പി എസ് കെ തങ്ങൾ ആരാ.....

  • @firnasmedia1728
    @firnasmedia1728 5 років тому +1

    Alhamdulilla

  • @Shihab94707
    @Shihab94707 5 років тому +4

    ഇദ്ദേഹത്തിൻ്റെ മഖ്ബറ സിയാറ ചെയ്യാൻ ആഗ്രഹമുണ്ട്. സമയക്രമം ഉണ്ടോ

    • @muhammedshafimama5109
      @muhammedshafimama5109 5 років тому

      ratri 10 mani vare und

    • @harisjumi8087
      @harisjumi8087 5 років тому

      ഇല്ല എപ്പോൾ വേണം എങ്കിലും മഖ്‌ബറ സിയാറത് ചെയ്യാം

  • @hussainhussaink1118
    @hussainhussaink1118 6 років тому +14

    Azeez.വഹാബീസ് കുരുക്കിൽ. ഇപ്പോൾ 8 . കാത്തിരിപ്പ്. തുടരൂ

  • @nizamniz3738
    @nizamniz3738 5 років тому

    Njngaladue kudumbathinum oru anubavamund,palarude aduth poyengilum saathikathath usthaadinte aduthpoyapol saadichu. Athupole nammude naatukaranaya oru usthaadinte Ummante cancer maariya sambavam innum orthupokukayan...!!
    Ee Njnum Avide poyitund... Neril kandittund mahanavarukale... Qaramath Namuk neril anubavichariyan pattum...!! Avarude thanal njngalk nalkatte ameen

  • @fanusha4137
    @fanusha4137 6 років тому +5

    masha allah

  • @rash9922
    @rash9922 5 років тому +1

    Assalamualikkum
    eee video nte full onnu upload cheyyoo
    Allahu nigalkku barkath cheyyumaaravattee
    Ameen

  • @manafkalarikkal2757
    @manafkalarikkal2757 6 років тому +9

    റബ്ബേ ഇത് ഇല്ലാത്ത കാര്യമാണങ്കിൽ അതിനുള്ള സിക്ഷ നീ കൊ ടു കണേ ഉള്ളതാണങ്കിൽ അതിനുള്ള പ്രതിഫലവും നീ കൊടു കണേ

    • @ayisharifa8689
      @ayisharifa8689 6 років тому +3

      സംശയമുണ്ടെങ്കിൽ കേൾക്കേണ്ട

    • @mohammedsubair2507
      @mohammedsubair2507 6 років тому

      @@ayisharifa8689 മുമ്പ് റസൂലുല്ല ന്റെ shahrebubarakkin ന് b
      വ്യാജം ഉണ്ടാക്കിയവരെല്ലേ

    • @rashidarashi800
      @rashidarashi800 6 років тому +1

      U siksha kittatte
      E usthth paranjathinekkal kuduthal njagalk kure Albhuthangal usthathine kurich parayanund mone. poyi anubhavapeettavark sathyamariyam. Nee povathe anubhavamillathe areyumm kuttamparayaruth ath athra nalla swabavamalla mone athinoke nee anubhavikkumeda nokkikko kettathinokke

    • @faisalshaaa3377
      @faisalshaaa3377 6 років тому +1

      Ameen ameen ya rabhal haalameen

    • @Hannafathimahz
      @Hannafathimahz 6 років тому +4

      ulla kaaryaan..ee kunjappa paranjad ente uppayaaan

  • @jumanashamsi5838
    @jumanashamsi5838 6 років тому +4

    Masha allah... 😍

  • @kingcobra822
    @kingcobra822 5 років тому +2

    മക്കളേ... പെറ്റുമ്മാന്റെ.ദു ആയും 'റബ്ബിന്റെ കാരുണ്യ കടാക്ഷവും കൂടെ ഉണ്ടെങ്കിൽ 'ഒരാളുടെയും ബർക്കത്തും റഹ്മത്തുമൊന്നും വേണ്ടിവരില്ല' പണ്ഡിതൻമാരെ ബഹുമാനിക്കണം' അല്ലാതെ അവരുടെ ബർക്കത്ത് കൊണ്ടും ' ഇവരുടെ ബർക്കത്ത് കൊണ്ടും എന്ന് പറഞ്ഞ് ' റബ്ബിനെ മറന്ന് കളിക്കണ്ട.''...

    • @nothingnthng9492
      @nothingnthng9492 5 років тому

      .

    • @shihababoobacker1110
      @shihababoobacker1110 5 років тому

      Vas vaas......Mahanmare adarichal shirk aayi pokumo enna doubt ulla kootar...
      Allahuvinte mahathukkale poi kand dua cheyyuka.... Vas vas avan maatitharum... kakate