അതിശയിത്യത്തെ പോലും അവഗണിച്ച് മഹാ കുംഭമേളയിൽ അണമുറിയാതെ ഭക്തജനപ്രവാഹം | PRAYAGRAJ

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 50

  • @Chakkochi168
    @Chakkochi168 2 дні тому +37

    മഹാ കുംഭമേള ഒരു ആഗോള മേളയായി മാറിക്കഴിഞ്ഞു.ഇത് വേൾഡ് ഗിന്നസ് ബുക്കിൽ ഇടം പിടിക്കും.ഈ മഹാമേളയെ വെല്ലുന്ന ഒരു മേളയും ആഗോള അടിസ്ഥാനത്തിൽ ഇനി ഉണ്ടാവില്ല.🙏🇮🇳🇮🇳🇮🇳🚩🚩🚩16/01/2025.

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 дні тому +28

    ഭാരതം അജയ്യം ആണ് എന്നുതു ഒരു സംശയവും ഇല്ല.. 🎉✌️👍👌👌🙏❤️ മഹാകുംഭമേള അതിമനോഹരം 🙏👌👍✌️🎉❤️

  • @radhakrishnank5824
    @radhakrishnank5824 2 дні тому +23

    Proud of Maha Kumbh. Proud of Yogiji.

  • @ഒറ്റകൊമ്പൻ-ഴ9ശ

    ആഘോര കളും സന്യാസി വര്യൻ മാരും അനുഗ്രഹം ചൊരി... യുന്ന നമ്മുടെ രാജ്യം ലോകത്തിന്റെ അത്ഭുതം ആകുന്നു 🙏🙏🙏HAR HAR MAHADEV.. JAI YOGIJI, JAI MODIJI 👏👏👏👏👏👏👏

  • @prpkurup2599
    @prpkurup2599 2 дні тому +37

    കേരളത്തിലെ ഇടതു പക്ഷ സർക്കാർ യോഗി സർക്കാരിനെ കണ്ടു പഠിക്കണം എങ്ങനെ സർക്കാരിന് വരുമാനം ഉണ്ടാക്കാംഎന്ന് ലോകത്തിനു തന്നെ കാണിച്ചു കൊടുത്ത ഒരു ഭരണാധികാരി കേരളത്തിൽ ശബരിമല തീർഥടനാ കാലത്തു പോലും നല്ല രീതിയിൽ നടത്താൻ അറിയാത്ത സർക്കാർ ആണ് കേരളത്തിൽ ഉള്ളത് ഇനിയെകിലും കേരള സർക്കാർ കണ്ണ് തുറക്കണം സംസ്ഥാനത്തിന് ഏതൊക്കെ രീതിയിൽ വരുമാനം ഉണ്ടാക്കാം എന്ന് പഠിക്കാൻ ഒരു സംഘത്തെ തന്നെ പിണറായി up യിലേക്ക് അയക്കണം തോമസ് ഐസക് ഉം അ സംഘത്തിൽ വേണം

    • @KunjikannanKc
      @KunjikannanKc 2 дні тому +2

      ഓംനമഃശിവായ

    • @rejimonck363
      @rejimonck363 2 дні тому +1

      Correct...

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf День тому

      അയ്യോ വേണ്ട കൂടെ സുഡാപ്പികളും പോകും അവിടം എങ്ങനെ നശിപ്പിക്കാം എന്നേ ചിന്തിക്കൂ

    • @jayshree1992
      @jayshree1992 День тому

      തലച്ചോറിന്റെ അഭാവം കമ്മിയുടെ ഏറ്റവും വലിയ പോരായ്മ ആണെന്ന് അറിഞ്ഞുകൂടെ?

  • @aneeshkumarmsms7032
    @aneeshkumarmsms7032 2 дні тому +17

    ഹർ ഹർ മഹാദേവ്

  • @mathangikalarikkal9933
    @mathangikalarikkal9933 2 дні тому +12

    Om Namah Shivaya🙏🕉

  • @sasikumarmangattu
    @sasikumarmangattu 2 дні тому +5

    ഇത് ലോകത്ഭുതം 🙏❤️

  • @RajRaj-ic6vw
    @RajRaj-ic6vw День тому +3

    Welcome prayayakraj

  • @sasikumarmangattu
    @sasikumarmangattu 2 дні тому +5

    ഹർ ഹർ മഹാദേവ 🙏

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 2 дні тому +5

    Best administration. 🙏Best facilities for the national and international community 🌹 Yogiji is becoming the best organiser of India 🙏🙏🌹

  • @Krishnan-p1c
    @Krishnan-p1c 2 дні тому +5

    CM Yogiraj, I prostrate at your feet for the arranging devotees necessary facilities to take Holy Prayagraj Snan. Jai Jai Yogiraj

  • @mohanpattathil2906
    @mohanpattathil2906 День тому +2

    മഹാ കുംഭമേളയ്ക്ക് എല്ലാവിധ ആശീർവാദവും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Artemis201
    @Artemis201 День тому +2

    മഹാത്ഭുതം 🙏

  • @sreekantanunnithan6350
    @sreekantanunnithan6350 2 дні тому +3

    Jay jay mahadev

  • @Sss-us9zt
    @Sss-us9zt 2 дні тому +5

    ജയ് യോഗിജി ♥️♥️♥️♥️♥️♥️♥️♥️♥️♥️ നന്ദഗോപന്റെ റിപ്പോർട്ട് മനോഹരം 👍

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt День тому +1

    " No.1 kerala " should sent a team to Prayag, to study about crowd management....... It will be useful in sabarimala and guruvayur.....

  • @vanimediamalayalamvedicsci1955
    @vanimediamalayalamvedicsci1955 2 дні тому +2

    Hare Krishna...

  • @Rknair-dz4fh
    @Rknair-dz4fh День тому +1

    Om Namasivaya ❤❤❤❤❤

  • @salilakumary1697
    @salilakumary1697 День тому +1

    🙏🙏❤️

  • @RADHAKRISHNAN-uz3ir
    @RADHAKRISHNAN-uz3ir День тому

    Great event 🎉

  • @vukdxb1835
    @vukdxb1835 14 годин тому

    Har Har Mahadev 🙏

  • @valsanvennapalan1837
    @valsanvennapalan1837 2 дні тому +1

    🙏💪

  • @ShajiM-x5w
    @ShajiM-x5w День тому

  • @sreejithk5607
    @sreejithk5607 День тому

    🙏🏻🙏🏻🙏🏻

  • @suresht6574
    @suresht6574 2 дні тому

    ❤❤❤❤

  • @haridas8196
    @haridas8196 День тому

    🙏🏽🙏🏽🙏🏽❤❤❤

  • @remesanka8994
    @remesanka8994 2 дні тому

    🙏

  • @haridasant.p.9849
    @haridasant.p.9849 День тому

    Rs.5000/ per day is the rent for a shared well-equipped rent. In some cases, single accommodations are also available at that rate. Pilgrims usually stay 3 to 5 days. Details are on internet. Even much cheaper accommodation available in lodges and ashrams in the city.

  • @AmanAman-wm6kl
    @AmanAman-wm6kl 2 дні тому +1

    അതിശക്തമായ ശൈത്യം എന്നാല്‍ 1 nu താഴെ alle temperature.

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 2 дні тому +3

    അതിശൈത്യം എന്നാണ് എഴുതേണ്ടത്

    • @AbhiKumar-eq9dr
      @AbhiKumar-eq9dr 2 дні тому

      i took bath on 14 at triveni ghat. water was chilled but in jan it is always around 10 to 15 degree and i live in prayag so no worry and i will visit mauni amavasya at midnight cause there will be around 10 crore people on 29 jan

    • @AbhiKumar-eq9dr
      @AbhiKumar-eq9dr 2 дні тому

      since it is after 144 years it is sort of must thing for us

  • @RajeshMC-j7s
    @RajeshMC-j7s 2 дні тому

    ശൈത്യം

  • @MujeebRahaman-g7g
    @MujeebRahaman-g7g 2 дні тому +2

    അള്ളാഹു അക്ബർ ❤️❤️❤️❤️

  • @chandrankarunakarakerala3131
    @chandrankarunakarakerala3131 2 дні тому

    Athisayam ennane parayendathe hara hara mahadeve

  • @anoopan1501
    @anoopan1501 День тому

    Dear viewers, please compare eratta with yogi.

  • @raveendranb8459
    @raveendranb8459 2 дні тому +2

    എന്താ ടീം ജനം ??? അതിശൈത്യം എന്ന് നല്ല മലയാളത്തിൽ എഴുതി

  • @sreekanths1817
    @sreekanths1817 День тому

    🙏