ശരീരം വിറപ്പിക്കുന്ന തണുപ്പ്, ആശ്വാസമായൊരു തീ കായൽ; മനോഹരമാണ് Prayagrajലെ പ്രഭാതം|Maha Kumbh|N18K

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 27

  • @acebasein1205
    @acebasein1205 14 годин тому +8

    Outstanding reporting, Renjith. You have a remarkable style. Keep it up 👏

  • @vipinvijayan9088
    @vipinvijayan9088 12 годин тому +9

    ഹര ഹര മഹാദേവ🙏🙏🙏🙏

  • @anandanand-sv3ly
    @anandanand-sv3ly День тому +5

    Renjith ettan nice❤❤❤❤❤❤

  • @mrbinuram9889
    @mrbinuram9889 2 години тому +1

    ശബരിമലയിൽ ഒരു ദിവസം ഒരു ലക്ഷം പേർ വന്നാൽ.....അത്രയും പേരെ പോലും നിയന്ത്രിക്കാൻ കഴിവില്ലാത്ത ഭരണാധികാരി യോഗിയെ കണ്ടു പഠിക്കട്ടെ...

  • @Joy-gw2gy
    @Joy-gw2gy 7 годин тому +2

    ഞാൻ കാത്തോലിക്കനാണ്.
    പക്ഷേ 12 വർഷത്തിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംഗമം. അതിനുള്ള മുന്നൊരുക്കങ്ങൾ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു. 🙏🏼
    നന്ദി.
    ശബരിമലയിൽ എന്തൊക്കെ തള്ളി മറിച്ചാലും തുടക്കത്തിൽ പ്രശ്നങ്ങൾ ആണ്.. പിന്നെ വിശ്വാസം ഇല്ലെങ്കിൽ ഈ മന്ത്രി പരനാറി എന്തിനാണ് ചള്ള വയറും വീർപ്പിച്ചു അവിടെ നിൽക്കുന്നത് ഇവനൊന്നും നാണം ഇല്ലേ.
    ഉള്ളിൽ ഭക്തി പുറത്തു കാണിച്ചാൽ സുടാപ്പി പിണങ്ങുമോ എന്ന പേടി... കഷ്ട്ടം.
    കേരളം പുറകോട്ട്..
    ബാക്കി ഇന്ത്യ മുന്നോട്ട്

  • @sunilpunakkalil2724
    @sunilpunakkalil2724 11 годин тому +4

    200 ആവശ്യപെട്ടു 150 ന് പോകുന്നു (300)അല്ല ആവശ്യപെട്ടത്

  • @SAJITHKARAZHMA
    @SAJITHKARAZHMA День тому +2

    🙏🙏🙏🙏🙏❤️

  • @SajithO-ci7ty
    @SajithO-ci7ty День тому +21

    യോഗി ആദിത്യനാഥ് 🙏

  • @manilalcs4914
    @manilalcs4914 16 годин тому +2

    News 18 good

  • @BaijuTk-x9d
    @BaijuTk-x9d 16 годин тому +5

    ന്യൂസ് കേരളന്നു ഭിനന്തനങ്ങൾ 👍♥️

  • @santhoshchellappan3751
    @santhoshchellappan3751 2 години тому

    🙏🙏🙏

  • @sureshap8347
    @sureshap8347 21 годину тому +1

    ❤❤❤🙏💐

  • @padminims4433
    @padminims4433 17 годин тому +1

    🎉🎉❤❤

  • @anilanilkumar640
    @anilanilkumar640 День тому +1

  • @Vijayakumar-k1m
    @Vijayakumar-k1m 9 годин тому

    Hara hara Mahadev namaste 🎉🎉❤❤

  • @rrassociates8711
    @rrassociates8711 12 годин тому +2

    3896 കോടിയുടെ ധാരണ
    ഭാരതം ബ്രഹ്മോസ് മിസൈൽ ഇന്തോന്യേഷക്ക് നിർമ്മിച്ചു നൽകും
    സംസ്കാരവും ശാസ്ത്രവും ഒരുമിച്ച് മുൻപോട്ട്........❤❤❤

  • @anilanilkumar640
    @anilanilkumar640 День тому +8

    തള്ളാഹു അല്ലാതെ വേറെ ഒരു ദൈവത്തിനെയും അരാധിക്കരുത്😂

  • @XxneonxX_2
    @XxneonxX_2 День тому

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദ് നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ത വിശ്വാസങ്ങൾ നിറഞ്ഞത് ആണ്. ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്?!? പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥ യാണ്

    • @maheshsjmaheshsj3373
      @maheshsjmaheshsj3373 День тому +3

      😂😂😂😂

    • @maheshsjmaheshsj3373
      @maheshsjmaheshsj3373 День тому +7

      അപ്പോൾ ഖുർആൻ പറയുന്നതെല്ലാം സത്യമാണോ ഹിന്ദു പുരാനങ്ങളിൽ ഉള്ളത്തിലും അപ്പുറമുള്ള കാര്യങ്ങൾ വിഡ്ഢിത്തങ്ങൾ ഇല്ലേ ഈ പറയുന്ന മതം ഉണ്ടാകുന്നതിനു മുൻപ് ജനങ്ങൾ ഉണ്ട് അവർക്കു അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട് വേണമെന്നുള്ളവർക്കു വുശ്വസിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം അല്ലാതെ ഒന്നുമാത്രമാണ് ശരിയെന്നു എങ്ങനെ ഉറപ്പിച്ചുപറയും മറ്റുമത്തങ്ങളിൽ ഇല്ലാത്ത സ്വാതന്ത്ര്യം എന്റെ മതവിശ്വാസങ്ങളിൽ തരുന്നുണ്ട് എന്റെ വിശ്വാസങ്ങളിൽ നീന്നുകൊണ്ടു മറ്റുള്ളവരെയും അംഗീകരിക്കാൻ പഠിപ്പിച്ചത് ആ വിശ്വാസം ആണ് അങ്ങനെ ആയതിനാലാണ് പലവിദേശികളും ഇവിടെ വന്നു മതം ആചാരം ഒക്കെ നടപ്പിലാക്കിയതും നിങ്ങളെപ്പോലെ ചിന്തിച്ചിരുന്നു എങ്കിൽ പലമതങ്ങളും ഇവിടെ കാണില്ലായിരുന്നു ഇന്ത്യയിലെ മുസ്ലിം യഥാർത്ഥ മുസ്ലിം അല്ലയെന്നു ഇടക്ക് ഒരു രാജ്യത്തെ ഭരണാധികാരി പറഞ്ഞത് മറന്നുപോകണ്ട.....

    • @anilanilkumar640
      @anilanilkumar640 День тому +1

      രണ്ടു കാലിൽ മന്തുള്ളവൻ ഒറ്റകാലിൽ മന്തുള്ളവനെ കളിയാകുന്നു 😂
      ഇടയ്ക്ക് ക്ലബ് ഹൗസിൽ ഒന്നു കേറി നാസ്സർ കൊടിമരത്തിൻ്റെ പ്രഭാഷണം കേട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ😂

    • @midhunpattally554
      @midhunpattally554 21 годину тому

      നിന്നെ തെറി പറഞ്ഞു സമയം കളഞ്ഞിട്ട് കാര്യമില്ല... പോയി ഇരുമ്പു ജെട്ടി ഇട്ട് വല്ല അഫ്ഗാനിലോ സിറിയയിലോ പോയി പൊട്ടിത്തെറിച്ചു ഹൂറികളുടെ കൂടെ അര്മാദിക്ക് 😂😂😂

    • @Edgjijbvs
      @Edgjijbvs 16 годин тому +1

      എന്തിനാ സുഹൃത്തേ ഇങ്ങനെ പെരുമാറുന്നതു. നിങ്ങൾ നിങ്ങളുടെ വിശ്വാസം മുറുകെ പിടിക്കുക. അവർ അവരുടെയും. ഭൂമിയിൽ ദൈവം ഒരു മാങ്ങായും അല്ല എന്ന് എന്നെപോലുവരും വിശ്വസിക്കാം. എല്ലാവർക്കും നല്ലത് വരട്ടെ...