കല്യാണവീട്ടില്‍ കണ്ട പെണ്ണിനോട് മുടിഞ്ഞ പ്രേമം | ഊരും പേരുമറിയാത്ത പെണ്ണിനെ കണ്ടെത്തി കൈപിടിച്ച കഥ

Поділитися
Вставка
  • Опубліковано 27 сер 2024
  • കല്യാണവീട്ടില്‍ കണ്ട പെണ്ണിനോട് മുടിഞ്ഞ പ്രേമം | പക്ഷേ ഒടുവില്‍ അവളെ അവന്‍ സ്വന്തമാക്കിയ കഥ | Lijin | Shilpa
    Credits- Lijin Pasukkadav
    കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: www.youtube.co...
    #MediaFlix #LijinShilpa #Love

КОМЕНТАРІ • 215

  • @priyamanu4310
    @priyamanu4310 4 роки тому +186

    സ്വന്തം ആകുന്നതിനു മുൻപുള്ള പ്രകടനം അല്ല സ്വന്തം ആകിയതിനു ശേഷം കൊടുക്കുന്ന സ്നേഹവും പരിചരണവും പരസ്പര വിശ്വാസവും അന്യോന്യം ഉള്ള കരുതലും ആവുന്നു പ്രണയം...... 😍 Anyway രണ്ടുപേർക്കും നിങ്ങൾ ആഗ്രഹിച്ച പോലെ നല്ലൊരു ദാമ്പത്യ ജീവിതം തരട്ടെ ദൈവം 👩‍❤️‍👨

    • @askdty
      @askdty 4 роки тому

      U r corect

    • @madhukk4175
      @madhukk4175 4 роки тому

      അവിവാഹിതനായ ഞാൻ ഈ അഭിപ്രായം തോട് അനുകൂലിക്കുന്നു

    • @ayshaabdulla5216
      @ayshaabdulla5216 4 роки тому

      നിങ്ങളുടെ അഭിപ്രായം. വളരെ ശരിയാണ്

  • @littleangels8955
    @littleangels8955 4 роки тому +114

    Ithilum valiya pranayamanu marichupoya bharthavinte kunjungalkku janmam nalkiya aa chechiyude storyil nammal kandath

  • @vk7357
    @vk7357 4 роки тому +160

    കല്യാണത്തിന് ബിരിയാണി വെക്കാൻ പോയി അവിടുത്തെ കല്യാണ പെണ്ണിനെ അടിച്ചു കൊണ്ടു വന്ന കരീം ഭായ് ആണ് എന്റെ ഹീറോ..
    #ഉസ്താദ് ഹോട്ടൽ 💕💕❤️

    • @jasmin901
      @jasmin901 4 роки тому +4

      Ivaroke ithoke entha ithra valiya sambhavam aki vedio idunathu ithilum valya sambhavangaloke nadanirikunu

    • @vk7357
      @vk7357 4 роки тому +1

      @@jasmin901 sathyam❤️💟

    • @kareemampavi3266
      @kareemampavi3266 4 роки тому +2

      VK..... Hihihi😂😂😂😂😂

  • @ANIANI-cp5ph
    @ANIANI-cp5ph 4 роки тому +59

    പത്താം ക്ലാസ് മുതൽ തുടങ്ങി ഇന്ന് പതിനാറാം വർഷത്തിൽ എത്തിയിട്ടും ഒരുമിച്ചു ജീവിക്കാൻ കഴിയാതെ ഇന്നും കാത്തിരിക്കുന്ന ഞാനും എൻ്റെ പെണ്ണും...

  • @maryerasma582
    @maryerasma582 4 роки тому +236

    ഇതെന്തു പ്രണയം? ഇവരുടെ കല്യാണം കഴിഞ്ഞിട്ട് പോലുമില്ല . പ്രണയിച്ച് വിവാഹം കഴിഞ്ഞ് ജീവിതാവസാനം വരെ ആ പ്രണയം കാത്തു സൂക്ഷിക്കുന്നവർ ഉണ്ട് അതാണ് യഥാർത്ഥ പ്രണയം.

  • @rinuzzworld4915
    @rinuzzworld4915 4 роки тому +377

    ഇതൊക്കെ എന്ത്.മരിച്ച barthavinte കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്ത ആ പ്രണയതോളം വരില്ല ഇതൊന്നും

    • @babufaisal255
      @babufaisal255 4 роки тому +1

      S

    • @rehanaarif8695
      @rehanaarif8695 4 роки тому +6

      Aysha Rinzz Oro pranayathinum athintethaya feelingund

    • @shahananiyu7797
      @shahananiyu7797 4 роки тому +1

      @@rehanaarif8695 ya correct

    • @abdulazeezkp6748
      @abdulazeezkp6748 4 роки тому +3

      rehana arif.. sure. അങ്ങനെ എങ്കില്‍ എന്റെ കഥയൊക്കെ സിനിമയാക്കിയാല്‍ ഒന്നൊന്നര ഹിറ്റ് ആകും... Alhamdu lillah

    • @rinuzzworld4915
      @rinuzzworld4915 4 роки тому

      @@rehanaarif8695 Yes ath crct.😊

  • @ashleyssblessy5163
    @ashleyssblessy5163 4 роки тому +21

    Fb yil ഒരു ഗ്രൂപ്പിൽ വായിച്ചു ഒത്തിരി സന്തോഷം 💕💕💕💕💕 എല്ലാ ആശംസകളും ലിജിനേ 💐💐💐💐💐💐

  • @pramithashaju6325
    @pramithashaju6325 4 роки тому +13

    ഇതിലും. എത്രയോ. ആത്മാർത്ഥ പ്രണയങ്ങളുണ്ട്. കല്യാണം പോലും കഴിച്ചിട്ടില്ല.' കേട്ടിട്ട് മനസ്സിൽ തട്ടുന്നതായ ഒന്നും തന്നെ ഇതിൽ ഇല്ല.'' ' വേറെ ഒരു പണിയും ഇല്ലാത്തവർക്ക് കൊട്ടിഘോഷിച്ച് നടക്കാം. അത്ര തന്നെ

  • @saimusiclover5085
    @saimusiclover5085 4 роки тому +19

    They look together nice and a beautiful couple. But I didnt feel their love is something different or special. I feel it it'a normal one. There are alot love stores better that this. Anyway advance wishes both of them 👍

  • @nithuravi7
    @nithuravi7 4 роки тому +6

    Congratulations!!
    Happy married life in advance 😊

  • @nidhinchandran1352
    @nidhinchandran1352 4 роки тому +4

    Happy married life nd Stay blessed.💖

  • @vaheedhamk8011
    @vaheedhamk8011 4 роки тому +39

    ഇദൊക്കെ എന്ത്.... ഇതിലേറെ etreyo riskeduth mrg കഴിഞ്ഞവളാ ഞാൻ... adum 18 വർഷങ്ങൾക് മുമ്പ് 😍😍😍

    • @shernashernabenzeer6361
      @shernashernabenzeer6361 4 роки тому +1

      aaaa lovestory onnu parayo. pls

    • @vaheedhamk8011
      @vaheedhamk8011 4 роки тому

      @@shernashernabenzeer6361 ad സിനിമ aaakaa😃

    • @askdty
      @askdty 4 роки тому

      R u happy?now

    • @vaheedhamk8011
      @vaheedhamk8011 4 роки тому +5

      @@askdty അൽഹംദുലില്ലാഹ്... sure.... ഒരുപാടൊരുപാട്.... ദൈവത്തെ എത്ര സ്തുദിച്ചാലും മതിയാവൂല.. ഇന്നും ഞങ്ങൾ kanadirikkoola... ഞാനെന്റെ വീട്ടിൽ പോയാൽ എല്ലാ ദിവസവും എന്റടുത്തു വരും... പിരിഞ്ഞിരിക്കാൻ pattooola... മരണം വരെ അങ്ങനെ ആവട്ടെ...

    • @thatsme3338
      @thatsme3338 4 роки тому

      Story paryu

  • @ziluzilzila3920
    @ziluzilzila3920 4 роки тому +15

    കണ്ടുമുട്ടി ഇഷ്ടപ്പെടലും സ്നേഹിക്കലും സ്വാഭിവികമല്ലേ 🙄🙄🙄ഇതൊക്കെ സാധാരണ അല്ലെ. പ്രണയിച്ചു കല്യാണം കൈകുന്നതിലല്ല ആപ്രണയത്തോടെ മരണം വരെ ജീവിക്കുന്നതിലാണ് കാര്യം. ഇന്ന് പലരും പ്രണയത്തെ ആ ഒന്നിക്കുന്നതുവരെയുള്ള ടൈം വരെ കാണുന്നുള്ളൂ. അത് മുന്നോട്ട് കൊണ്ടുപോകുന്നതിലാടോ യഥാർത്ഥ പ്രണയം. അതെന്തേ ആരും മനസിലാകാത്തത്. Love mrg കൂടുതൽ ഭാഗവും fail ആവുന്നത് എന്തുകൊണ്ട 🙄. ആ എന്തേലുമാവട്ടെ ഇവരുടെ life മരണം വരെ സന്തോഷത്തിലായിരിക്കട്ടെ 🤗😊

    • @shahinaanas2101
      @shahinaanas2101 4 роки тому +1

      Athe..valare sadaranayayi nadakkunna kaaryama ithokke..itra vairal aakan enth irikkunnu ithil

    • @ziluzilzila3920
      @ziluzilzila3920 4 роки тому

      @Micky mouse tq 😍🤗dear

    • @sairabanu7727
      @sairabanu7727 4 роки тому

      Pranayikkade vivaham cheyda jan videshathulla ante ekkaye unilum urakkathilum nejilettunnj averkku vendy kannirode duha cheyyunnu anne pole orupad per und edanu shrikkum prenayam. 13 year ayittum ennum jagal annathe aa life pole thanne jeevikkunnu edanu prenayam

    • @ziluzilzila3920
      @ziluzilzila3920 4 роки тому +1

      യെസ് യെസ്... real love is ആഫ്റ്റർ നിക്കാഹ്. അല്ലാണ്ട് ടൈം പാസ്സിന് സ്നേഹിച്ച പെണ്ണിനെ നിവർത്തികേടുകൊണ്ട് കെട്ടി. എന്നിട്ട് love mrg എന്ന് നെയിം വെച്ച ആ സ്നേഹമല്ല real love.

    • @sajnasaaj8986
      @sajnasaaj8986 4 роки тому

      @@ziluzilzila3920 😶

  • @kallingamedia648
    @kallingamedia648 4 роки тому +49

    Ithokke Kelkkunna .... Chechiyude wedding Video Edukkan Poyi... Aniyathiye Kettiya Njaan.....

    • @shanusk9553
      @shanusk9553 4 роки тому +1

      Kallinga media അത് kalakki

    • @safanm1606
      @safanm1606 4 роки тому

      Aha😇

    • @ancyannvarughese1104
      @ancyannvarughese1104 4 роки тому +1

      Chechidae anujathiyae eliyo kettiyath. Ith arum alathaa oralyaa kettiyath. Avrae daivam onipichath aanu

    • @kallingamedia648
      @kallingamedia648 4 роки тому +1

      Nanjalem Daivam Onnippichathallayo Chechiye

    • @vishnupriya4828
      @vishnupriya4828 4 роки тому

      😂😂

  • @welcomewelcome9303
    @welcomewelcome9303 4 роки тому +44

    ഇതൊക്കെ എന്ത് എന്നും നിന്റെ മൊയ്തീൻ എന്ന സിനിമയെ പോലും വെല്ലും വിധമായിരുന്നു എന്റെ പ്രണയം ഇത് ഞാൻ സിനിമയാക്കും

    • @statusway6074
      @statusway6074 4 роки тому +1

      😀😀 enna pinne athm koodi ing pooratte

    • @sumeenaanvar3246
      @sumeenaanvar3246 4 роки тому

      ahh story onne paryney

    • @jismithan1086
      @jismithan1086 4 роки тому

      Athe parayyy

    • @shahananiyu7797
      @shahananiyu7797 4 роки тому

      My love athe pola anne

    • @sruthishankar153
      @sruthishankar153 4 роки тому

      ഹാന്ന് അതൊക്കെ അനുഭവിച്ചു നമ്മളൊക്കെ ഇണ്ട് തീരാത്ത പ്രണയത്തിന്റെ കഥ പറയാൻ.. ഇതൊക്കെ എന്ത് ഭായ്

  • @fidhajebin2901
    @fidhajebin2901 Місяць тому

    Congratulations happy marriage life dear cute couples

  • @vradhikasunil3786
    @vradhikasunil3786 4 роки тому +1

    Best wishes to both of you

  • @abalprakash696
    @abalprakash696 4 роки тому +2

    അടിപൊളി 🥰🥰🥰

  • @kingofking5809
    @kingofking5809 4 роки тому +30

    Idhokw ndh..10 varsham pranayich ee nov 24thinu kettan pokunna ente pranayatholam varuoo idhoke😎🤩adhum 9th padikumbo thudangiyath💪ingane ngil ente pranayam filim aakanam😜

  • @ribzcosmos1986
    @ribzcosmos1986 4 роки тому +3

    Nalla jodi👌👌👌👌

  • @nimielias3397
    @nimielias3397 4 роки тому +6

    Oh pinne ethoke enth...
    Ethilum valya prenayam aarnnu ente.. 6 yr love
    Epol kalyanavum kazhinju one yr aay we r very happy..

    • @shanusk9553
      @shanusk9553 4 роки тому +1

      NIMI ELIAS 5 വർഷം പ്രണയിച്ചു ഇപ്പോ കല്യാണം കഴിഞ്ഞു ഒരു കുഞ്ഞായി. ഞങ്ങൾ ഇപ്പോഴും ഹാപ്പി ആണ്.

    • @nimielias3397
      @nimielias3397 4 роки тому

      @@shanusk9553 pinnalla... 👍👍👍👍

  • @ancyannvarughese1104
    @ancyannvarughese1104 4 роки тому

    Elarum pranayichu. Ith pranayichitt ilelo. Oralae kndu istmayi. Veetukar vendanu vech udnae avrum vendanu vechilae. Pinae avarudae smathathodae l a vivaham nadakunathu. Enik ith veliya kariyam ayi thoni. Anyway God wish. Congrats both. Nikl ith theercha ayum short film aknm.

  • @aryad67
    @aryad67 4 роки тому +1

    Cute couples

  • @anjuks8669
    @anjuks8669 4 роки тому +36

    ഞാനും പ്രണയിച്ചു വിവാഹം ചെയ്തതാണ്.... ഇതിനെക്കാളും സ്റ്റാൻഡേർഡ് ഉള്ളത് നല്ല കഥയും ഉണ്ട്...... this is just a normal love cum arranged marriage..... bullshit

    • @akileshkukku7074
      @akileshkukku7074 4 роки тому +2

      പിന്നല്ല... എന്റെയും ലവ് മാര്യേജ് ആയിരുന്നു. Unexpected aayi aayirunnu vivaham. E കഥയേക്കാൾ ഒരുപാട് വഴിത്തിരിവും സസ്പെൻസും ട്രാജഡിയും പിന്നെ ഒരു ചെറിയ അബദ്ധം കൊണ്ട് മാത്രം പെട്ടന്ന് നടന്ന കല്യാണം. ഇപ്പൊ എല്ലാരും ഒരുപാട് ഹാപ്പി.

  • @ansilaa7894
    @ansilaa7894 4 роки тому

    super bro

  • @chandanachandhu908
    @chandanachandhu908 4 роки тому

    All the best & Happy married life stay blessed

  • @ammu78216
    @ammu78216 4 роки тому

    Stay Blessed

  • @niaannan6812
    @niaannan6812 4 роки тому +1

    Lijin chettayiii ....chettayii nalla oru frnd aanu

  • @sabilkp3418
    @sabilkp3418 4 роки тому

    Hpy mrrd lyf..... Cute couple

  • @remyaremya2774
    @remyaremya2774 4 роки тому +6

    Kettal njettunna orennam enik ariyam....konnalum parayoola....

  • @arunkiran6791
    @arunkiran6791 4 роки тому

    Poli super couple

  • @SarathKumar-cf6kd
    @SarathKumar-cf6kd 4 роки тому

    All the best

  • @shamilam896
    @shamilam896 4 роки тому +1

    Ethokke enth...pranayatthinu veettukar sammatham tharathe vere kettichu vittittum ayalod karyam paranju ponnu njan appozekkum pulli vere vivaham kazich kuttiyundayi divorce aayirikkanu...pinne onnum nokkathe ang ketti

  • @manojs4481
    @manojs4481 Рік тому

    കാണാൻ ലൂക്കും,, പ്രിവിലേജും ഉണ്ടെങ്കിൽ ഏത് പ്രണയവും ഇവിടെ നടക്കും അതിന് വല്ല്യാ സംഭവമായിട്ട് കൊട്ടിഘോഷിക്കേണ്ടതില്ലാ. കാണാൻ കൊള്ളാവുന്ന പെണ്ണും ചെറുക്കനുമാണെങ്കിൽ ഇതൊക്കെ സംഭവക്കും....!!! സർവ്വ സാധാരണ..😊

  • @rajanin4118
    @rajanin4118 4 роки тому

    Good

  • @shamnashamnar7089
    @shamnashamnar7089 4 роки тому

    പ്രണയം പ്രണയം പ്രണയം പ്രണയത്തിനു ഇത്രക്കും പബ്ലിസിറ്റി കൊടുക്കുന്നതാണ് ഇന്ന് ഓരോ മക്കളും അച്ഛനമ്മമാരെ പൊതു സമൂഹത്തിൽ ആരും അല്ലാതാക്കുന്നതും മറ്റുള്ളവരുടെ മുൻപിൽ തല കുനിപ്പിക്കുന്നതും അച്ഛനമ്മ മാർക്കും ഉണ്ട് മക്കളെ കുറിച്ച് കുറെ പ്രതീക്ഷകൾ ഉണ്ട്‌

  • @jithinap191
    @jithinap191 4 роки тому +1

    Powli

  • @vishnudevan2133
    @vishnudevan2133 4 роки тому +4

    നല്ല സൂപ്പർ ജോഡികള്‍ 👫👌🏻♥️

  • @kumaranb9786
    @kumaranb9786 4 роки тому

    Chetta polichu 💐💖💖💖🤝🤝

  • @dhanyasreedhar571
    @dhanyasreedhar571 4 роки тому

    👌Good

  • @shahinaanas2101
    @shahinaanas2101 4 роки тому +5

    Satyam parayallo..ithil enikk oru albhuthavum tonneelaa..

  • @chandanamk5980
    @chandanamk5980 4 роки тому

    polich makkale 💚😍😍😍😍✌

  • @nishraghav
    @nishraghav 4 роки тому +1

    Made for each other

  • @shylajashefeek7367
    @shylajashefeek7367 4 роки тому

    njaanum prenayechanu kaliyanam kazhichath 4 varsham prenayechu kaliyanam kazhinjittu 11 varshamaye njaanum husbandum njangalude makkalumaye jeevikunnu prenayekunathilum swanthamakunathumalla valiya karyam orumichu maranamvare santhoshamaye jeevikanam god bless you

  • @vigneshvigu1779
    @vigneshvigu1779 4 роки тому +1

    Dec 15 ith kanunnavarundo

  • @archanareji2631
    @archanareji2631 4 роки тому +7

    Ithano ithra valiya kadha onnu poye

  • @prajithprajithedp6849
    @prajithprajithedp6849 4 роки тому +5

    ഇതാണോ സിനിമയെ വെല്ലുന്ന കഥ

  • @nilaamazha1331
    @nilaamazha1331 4 роки тому +1

    ഇതിലെവിടാ ചേട്ടാ പ്രണയം?

  • @jasmin901
    @jasmin901 4 роки тому +1

    Ithiloke entha ullatha ithra valiya sambhavam akan like kittan ano ella love marriage um ingine oke ithilum valutha...

  • @janaki8707
    @janaki8707 4 роки тому +3

    💖💪

  • @chithrasankarankutty5992
    @chithrasankarankutty5992 4 роки тому +7

    Ithil evade pranayam??🙄🙄

  • @zanhaskitchenstories3532
    @zanhaskitchenstories3532 4 роки тому +5

    Super jodi

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +22

    *കിടിലൻ കപ്പിൾ*

  • @user-dq8gg7tf1t
    @user-dq8gg7tf1t 11 місяців тому

    സിനിമയെ വെല്ലുന്ന പ്രണയം evide🤔🙄

  • @swasthidesignerboutiqueman5898
    @swasthidesignerboutiqueman5898 4 роки тому +2

    Itokke nth..
    Itilum katta pranayam ulla aalkar veare und.oorotharood chodichalum parayan pattum oororo pranayakada.

  • @aneenaali9284
    @aneenaali9284 4 роки тому

    👌💪

  • @shamilshamishamilshami2377
    @shamilshamishamilshami2377 4 роки тому

    Hi lijin .njaan ninde classmate aayirunnu.happy married life

  • @henarenjithhenarenjith2896
    @henarenjithhenarenjith2896 4 роки тому

    Ithil evideya Pranayam🤔

  • @user-hq5wy1xr8g
    @user-hq5wy1xr8g 4 роки тому

    🤗🤗🤗

  • @saleeqvaqar9996
    @saleeqvaqar9996 4 роки тому

    Pranayamazha group Ishtam 😍

  • @aswathy456
    @aswathy456 4 роки тому

    Nthann ariyula....Pranayam nn kelkkumbo frst orma varunnath.... Kevin 💞 neenu
    Aaneee.....

  • @ebinantony489
    @ebinantony489 4 роки тому

    👍👍👌

  • @hinahaneefa7039
    @hinahaneefa7039 4 роки тому

    👍

  • @sairabanu7727
    @sairabanu7727 4 роки тому +1

    Varthagalk ethreyum daridreym vanno edokke news aakan anda ullad edilum vally copp prem ullaver adichupiriju kandu

  • @thushara5639
    @thushara5639 2 роки тому

    ഈ ചേട്ടന്റെ fb പേജിൽ ചേച്ചിടെ ഫോട്ടോസ് ഒന്നും കാണാനില്ലല്ലോ 🤔

  • @juliejohn2805
    @juliejohn2805 4 роки тому

    ❣❣

  • @santhakumarisanthi2020
    @santhakumarisanthi2020 4 роки тому

    Athinippo bhakkiyullavar thalakuthi nikkano ethinekalum valiya pream kandu vannathaa allapinneeee

  • @akhiltn1053
    @akhiltn1053 4 роки тому +1

    നല്ല തല്ലിപ്പൊളി കഥ 🥵🥵

  • @nikhithapraveen3488
    @nikhithapraveen3488 4 роки тому +11

    Ithano cinimaye vellunna pranaya kadha🤔🤔

  • @rejiebrahim672
    @rejiebrahim672 4 роки тому

    ithano pranayam .pennine kattilum kollam cherakkane .

  • @LiveintheMoment24
    @LiveintheMoment24 4 роки тому +2

    Ithin mathram entha ithil ullath.. 🌚

  • @UCanLevelUp
    @UCanLevelUp 4 роки тому

    Etokke ent .

  • @blacklover9832
    @blacklover9832 3 роки тому

    ഞാൻ കഥ എഴുതിക്കൊളവേ 🤗

  • @kairumisriya5086
    @kairumisriya5086 4 роки тому +1

    Tharngal thilangungayan✨✨

  • @krishnaprasad5982
    @krishnaprasad5982 4 роки тому

    Spark

  • @jijinr1452
    @jijinr1452 4 роки тому +25

    Onn poda . Ithonnum ente pranayatholam varilla

    • @askdty
      @askdty 4 роки тому +1

      Tell how

    • @abdulazeezkp6748
      @abdulazeezkp6748 4 роки тому +1

      Oole എന്നൊന്നും vilikkentiyirunnilla.. Dear jiji

  • @anjusasidaran689
    @anjusasidaran689 4 роки тому +1

    Ethaka enthina nattukara kanikunath niyok ara 😏😏😏😏😏😏

  • @withffzayan2561
    @withffzayan2561 4 роки тому

    Hoo lokhathillaathoru pranaya kadhaa...onnupodo

  • @ponnuzzz6750
    @ponnuzzz6750 4 роки тому +1

    Da ലിജിനെ

  • @ayanasanthosh4490
    @ayanasanthosh4490 Рік тому

    Lijineattaaaa

  • @jinn2.0123
    @jinn2.0123 4 роки тому

    Chekkan prabhasine pole undu

  • @shanilasha9031
    @shanilasha9031 4 роки тому

    Lijine neeyum..... polikeda

  • @shaanvlogs1512
    @shaanvlogs1512 4 роки тому

    Im singel

  • @shinysridher93
    @shinysridher93 4 роки тому +1

    Ethilum nalla peanyam entyai anuuuuuu

  • @riyaspp7235
    @riyaspp7235 4 роки тому

    ningalude udhesham subscribe cheyyalaan....

  • @malumalu8987
    @malumalu8987 4 роки тому

    Radu peerum onnikaan prarthikam

  • @nasminrahees5664
    @nasminrahees5664 4 роки тому

    Nthu vaaartha aado...veronnum kitteelle..ithokkeyano ninglde varthakal..standardillaatha team😑

  • @sreekumarvm3820
    @sreekumarvm3820 4 роки тому

    Oooo valya Oru premakadha 😏😏😏

  • @AjithKumar-oe2cq
    @AjithKumar-oe2cq 4 роки тому

    അമ്പട വീരാ ! ഭാഗ്യവാൻ

  • @akhilcr5374
    @akhilcr5374 4 роки тому

    Ethano sundhari🤭enth varthayanu eth🤪ethupole orupad stories und..ethoke varthayakkunno🙄Che

  • @muhsinassubair7808
    @muhsinassubair7808 4 роки тому

    Ayyah🙄🙄😏😏😏vere illey kollaam

  • @poojamohanan7071
    @poojamohanan7071 4 роки тому +1

    poda 🤔

  • @priyankap862
    @priyankap862 4 роки тому

    FB friend

  • @meee2023
    @meee2023 4 роки тому

    ചളി കഥ ഇതൊക്കെ പ്രണയമാണോ...

  • @umasree7675
    @umasree7675 4 роки тому

    Ayye enthutt pranayamaa ethu

  • @user-db9lv6wh5m
    @user-db9lv6wh5m 4 роки тому

    പിരിഞ്ഞോ ഇവരെ

  • @sarathks2110
    @sarathks2110 4 роки тому

    ഒന്ന് പോടാ

  • @gisilarajappan9372
    @gisilarajappan9372 4 роки тому

    Ayye

  • @aneeshaasifaneesha1909
    @aneeshaasifaneesha1909 4 роки тому

    Onnu podo