Це відео не доступне.
Перепрошуємо.

കുഞ്ഞുങ്ങൾക്ക് ഒരു വയസ്സ് കഴിഞ്ഞാൽ ഇതൊക്കെ കൊടുക്കാം | Dr Sita | Malayalam

Поділитися
Вставка
  • Опубліковано 8 лис 2022
  • * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytoni. .
    Instagram: / mindbodyton. .
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.

КОМЕНТАРІ • 113

  • @drsitamindbodycare
    @drsitamindbodycare  Рік тому +4

    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.

    • @Ftrendy8044
      @Ftrendy8044 Рік тому

      1 year baby kku yogurt kodukkamo

    • @Jjj-kn4xk
      @Jjj-kn4xk Рік тому

      Ma'am
      Ank periods aayaal 13or 15days vere undaakunnu bleeding 4or 5days pinne spotting ingane undaakunnath enth kond pls rply

    • @rubeenajabi3519
      @rubeenajabi3519 Рік тому

      Dr.. എന്റെ ഡെലിവറി കഴിഞ്ഞു 23 dys ആയി. ബ്ലീഡിങ് ഒക്കെ നിന്നു. ഇപ്പോ നോർമൽ ആയി. പക്ഷെ വേറെ ഒരു ആവശ്യത്തിന് വേണ്ടി വയറിന്റെ scan ചെയ്തപ്പോൾ പറഞ്ഞു. Utress ൽ blood clots ഉണ്ടെന്ന്. അത് എന്തേലും കുഴപ്പം ഉണ്ടോ..?? Normal ആണോ? ഇതിനെ കുറിച് ഒരു vedio ചെയ്യാമോ plzz

    • @anamika5127
      @anamika5127 Рік тому +1

      Polymastia ye kurichu vdio cheyyaamoo plss

    • @aksharaa.p1331
      @aksharaa.p1331 Рік тому

      @@Jjj-kn4xk dr ne kannu

  • @harshamattayi5904
    @harshamattayi5904 Рік тому +112

    കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തിൽ വീട്ടിൽ ഉള്ളവരുടെ പ്രഷർ ചെറുതൊന്നുമല്ല .... അത് കൊടുക്ക് ഇത് കൊടുക്ക് 90 days കഴിഞ്ഞാൽ തുടങ്ങും.... വേണ്ട എന്ന് പറഞ്ഞാൽ ഞങ്ങളുടെ പിള്ളേർ ഒക്കെ ഇത് തിന്നാണ് വളർന്നത് എന്ന് പറയും... ഇനി ഇപ്പൊ കുഞ്ഞിന് അസുഖം വന്നാലും ഇത് തന്നെ അവസ്ഥ..... മക്കൾ തടി ഇല്ലാത്തത് കൊണ്ട് തിന്നാൻ ശരിക്ക് കൊടുക്കാഞ്ഞിട്ടാണ് എന്ന് പറയും ... അവർ അവരുടെ പ്രായത്തിനു അനുസരിച്ച height weight ellam ഉണ്ട്... എന്നാലും അത് പോരാ... ശരിക്കും നന്നായി വിഷമിച്ചിട്ടുണ്ട്...

    • @rithikakr4007
      @rithikakr4007 Рік тому +2

      sathyammm

    • @yamikaajay6614
      @yamikaajay6614 Рік тому +2

      Sarikkum

    • @dreamlover280
      @dreamlover280 Рік тому +2

      Sathyam

    • @jeffyphilip5057
      @jeffyphilip5057 Рік тому +1

      @@yamikaajay6614 hii

    • @simpleyaanvlogs
      @simpleyaanvlogs Рік тому +1

      Entamme sathyam ente monu ipo 1 vayas ayathe ullu veetil achachanum achammakkum avanu chaya kodukkathena vazhak 6 month kazhinjappo thottu chaya kaappi kodukkan nirbandhikkaya ravile eneet varmbo kureyoke njn thadanju pinne njn kanand koduppayii avar ntho vaashipoleya vere enthenkilum food kodukkan ee interest kanikkathumilla enthenkilum paranja ivante achanum namal ithoke kodithu thanneya valarthiyath ennulla otta dialogue 😇😇😇

  • @deepthideepz4964
    @deepthideepz4964 Рік тому +30

    എന്റെ അനിയത്തിടെ മോന് അച്ഛൻ ചെറുപ്പത്തിൽ കുറെ icecream, ബേക്കറി , മിട്ടായി ഒക്കെ ധാരാളം കൊടുക്കുമായിരുന്നു ഇപ്പോൾ 4 വയസ്സു ആയിട്ടും മോൻ ചോറും ദോശയും ഒന്നും കഴിക്കുന്നില്ല .വീട്ടിലെ അപ്പൂപ്പൻ അമ്മൂമമാരുടെ അമിത സ്നേഹം കുഞ്ഞുങ്ങളെ ചീത്തയാക്കും അവരോട് ആണെങ്കിൽ പറഞ്ഞിട്ടും കാര്യമില്ല

    • @soniyaelizabethvarghese3492
      @soniyaelizabethvarghese3492 Рік тому +1

      Same happened to my son 😞

    • @komalavallykomalavally7564
      @komalavallykomalavally7564 Місяць тому

      എന്റെ മോൾക്ക് ഒരു വൈസസ്‌ രട്ടു മാസം ആയി ഇ തു വരെ നടന്നില്ല കു, ഴ പ്പമു ട്ടോ

    • @rajasreejayakumari5259
      @rajasreejayakumari5259 8 днів тому

      Same ivdem kozhappamilla ​@@komalavallykomalavally7564

  • @ranibaburajan823
    @ranibaburajan823 9 місяців тому

    അയ്യോ... എന്തു നല്ല ഡോക്ടർ 😘😘😘 അമ്മയുടെ കാര്യമൊക്കെ കുടുംബത്തിലെഅംഗങ്ങളെ പറഞ്ഞു കേപ്പിക്കുന്ന പോലെ❤❤❤എന്റെ മോളുടെ കുഞ്ഞ് 1 വയസ് ആയി... കുറുക്കു ഒന്നു പോലും കഴിച്ചിട്ടു പോലും ഇല്ലാ... രാവിലേ തുടങ്ങി രാത്രി ഉറങ്ങുന്നതു വരെ എന്തൊക്കെ കൊടുക്കാം... Bfst... Lunch... Dinner അല്ലാതെ ഇടയ്ക്കു എന്തോക്കെ... എല്ലാം വിശദമായി ഒരു വീഡിയോ... മുന്നേ ചെയ്തിട്ടുണ്ട് എങ്കിൽ ലിങ്ക് 🙏🙏🙏one year മുന്നേ ഉള്ള വീഡിയോ... അമ്മ surgery ഒക്കെ കഴിഞ്ഞിട്ടു സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു❤❤❤❤

  • @ashtagfirulla123
    @ashtagfirulla123 Рік тому +2

    Madam your videos helped me in Obs and Gyn exam. Even our teachers never told things so simpler way with all exam point of view. Thank you

  • @ammu9600
    @ammu9600 Рік тому +2

    Second Cs delivery ku oppom tummy reduce cheyyunna surgery cheyyan patto? video cheyyo

  • @roobiya9731
    @roobiya9731 Рік тому +1

    Mam ..chilark cheriya utrus aayirikkumallo ..ath kondulla prblms, care onn paranj theraavoo..plzzz

  • @aathuzz202
    @aathuzz202 23 дні тому

    ഈ മാഡത്തിന്റെ വീഡിയോ ഇഷ്ടമാണ്.. Bt duration ആണു സഹിക്കാൻ പറ്റാത്തത്

  • @devikasudheer673
    @devikasudheer673 Рік тому +1

    Medum enik 5month ayi. Scaningil babide left urinary artery kurach length kooduthalan enn paranju .Athil nthenghilum kuzhappam undo.plz replay mam🙏

  • @112shanziyap.n.nazeer3
    @112shanziyap.n.nazeer3 Рік тому

    ജോലിക്ക് പോകുന്ന അമ്മമാർ ക്ക് മക്കൾക്കു കൊടുക്കാവുന്ന ഭക്ഷണങ്ങൾ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ 😊

  • @maluachu5564
    @maluachu5564 Рік тому +1

    Mam enta mon 15 month kazhnju.njangal bangalore anu evida climate mari epol appozhum cold anu chilappol cough varaarund ntha cheyendathu.
    2.mon daily boiled EGG kazhkumayrunu. But ipol 1month ayi egg engana koduthittum kazhkunila.ntha cheyendath. fish evida kittan padanu. Cow milk kodukarila.

  • @ragideepak4689
    @ragideepak4689 Рік тому +1

    Weaning foods um Baby led weaning kurichu oru new video idamo… 6 month aya baby kku kodukavunna food

  • @Farasfoodanddrinks
    @Farasfoodanddrinks Рік тому +1

    Ente molk 7month mudal pazham vatiyitum, puzhungiyitim okke kodth nokiyrnu.but avalknad theere ishtam alla. Ipo 1 year aayi. Ade avastha

  • @anavadyap2219
    @anavadyap2219 Рік тому

    Mam... Ipom banglore oru rural side lu aan ullath... Kunjinu atmosphere mariyath kond food kazikan oke paadanu.. Ravile paalinoppam rusk koduthirunnu... Ath ozhivakkam alle.. Elupathil kunjinu kodukkan patunna food parayamo? Avanu kurukkukal ishttamanu, multigrain powder, ragi, amrutham podi oke kodukkam lle... Uchaykk choru kodukkanam nirbandam aano?? Atho kanji kodukkamo

    • @seekfindshare
      @seekfindshare Рік тому

      Kodukkam. Rusk maida thanne anu. Ozhivakkiyal nallath. Chor/ kanji your choice. Kunjinu ethano ishtam, ath. Nalla fresh veg and fruits kitumenkil kodukku. Snack ayit

  • @kunjaappi
    @kunjaappi Рік тому +1

    Deepa കുഞ്ഞ്....😂 എനിക്ക് ദീപേച്ചിയെ ഓർമ്മ വന്നു.😜

  • @aksharaa.p1331
    @aksharaa.p1331 Рік тому

    Mam eante molk 10 mth ayi avalude kalilum kailul okke chuvana thadichitt athi cheriya kuru vann vellam pole varunu dr ne kannichu ennal marun itt kurayunu adutha slagalil okke vendu varunu eadann cheyuka iniyum dr kannikanno atho vere eandengilum cheyanno

  • @krishnashaji8041
    @krishnashaji8041 Рік тому

    Ente molde fav idli pinne kadalayum puttum bhayankara eshtanu😊njn healthy food kodukkollu. Pinne mangoes eshtanu. Avalkku 1vayyasu kazhinju

  • @shananazreenkp3983
    @shananazreenkp3983 Рік тому +1

    Nte Koch breakfast njml kaxhiknt kazhikilla..Avan ragi ,nuts health mix ghee itt kazhikol

  • @sujinashyam440
    @sujinashyam440 Рік тому +1

    Hai Ma'am
    Dr enta IVF treatment kazhinju positive ayi innu d and c chythu biochemical pregnancy report parayunathu .eni 2 embryo und athum same grade anu
    Dr eniyum chytha miscarriage akkumo nalla tension und

  • @sreevallydhanaraj8908
    @sreevallydhanaraj8908 Рік тому +2

    mam, ഞാനിപ്പോൾ 1 അര മാസം ഗർഭിണിയാണ്. 2 വയസ്സുള്ള മകൾക്ക് മുലപ്പാൽ കൊടുക്കുന്നുണ്ട്. ഇത് കുഴപ്പമുണ്ടോ ? നിർത്തണമോ?

  • @athirakjohny9232
    @athirakjohny9232 3 місяці тому

    Mam,ente molkk 1 year kazhinju 2 month aayi, vayaru vallathe chadi irikunnu. Enthakum reason?

  • @chirakkal052
    @chirakkal052 Рік тому

    Hii mam,
    Ente Monte paalukudi nirthan nookukayanu but Avan ni8 ayal paalu kudikkathe irikkunnilla.. ni8 full karachila appo njan paalu kodukkum... ighane kettinilkkunna paal kuttikalk kodukkaruth ennum parayunnu .ighane kodukkanam kond endhelum problem undooo plz replay tharuooo .monk 1vayassum 3 masavum ayittollu. Ippo njan pregnant anu athanu paalukudi nirthunnath

  • @anjalirajkp2493
    @anjalirajkp2493 Рік тому

    Single umbillical artery ye kurich oru video cheyyamo dr..

  • @aparnasanesh5442
    @aparnasanesh5442 Рік тому

    Vayattil kidakkunna kuttikalkk thalayil undakunna neerkettine patty onnu parayamo

  • @suchithrachami4295
    @suchithrachami4295 9 місяців тому

    Thank you mam.. Useful Vedio ❤

  • @happyme5029
    @happyme5029 Рік тому +1

    Dr..njan pregnant ahn.. 6week ayi
    Irregular ayrunu
    Scanning early intrauterine pregnancy ennan paranjath..pedikandathundo?

  • @kubrarabeeh9195
    @kubrarabeeh9195 Рік тому +1

    Dr prgnancy timil slim tea kudichal ath preshnam aano
    Plzz rply dr

  • @nusaibabasheer7646
    @nusaibabasheer7646 Рік тому

    Mam vanishing twin syndrome ithine kurichu oru video cheyyamo

  • @chinnussoumya6603
    @chinnussoumya6603 Рік тому

    Mam anikk sep 27 aanu period aayath oct aayilla sept 7 inu hospitalil poyappo pregnancy test il 5.88 aan low positive enn paranju hcg alav minimum6-24 aanenn paranju anikk 10 period aayi but pain illarunn adhyathe 2 day ye bleeding ondarunnoll nthenkilum problem kond aano eth?

  • @HopefulGamingHeadset-cd4xy
    @HopefulGamingHeadset-cd4xy 3 місяці тому

    കഞ്ഞി ജ്യൂസ് അടിച്ചിട്ട് കൊടുക്കാൻ പറ്റുമോ plz റീപ്ലൈ മി

  • @raihanathtp5697
    @raihanathtp5697 Рік тому

    മൂത്രസഞ്ചി താഴ്ന്ന് വരുന്നതിനെ കുറിച്ച് ഒരു vedio ചെയ്യാമോ ? മാഡം

  • @nandananair8301
    @nandananair8301 Рік тому

    Mam nte monu 4 month nik palu kurav annu mon epo feed cheyumbo karachil undu.left side il ninnu ottum kudikinula

  • @aryavishnu6233
    @aryavishnu6233 7 місяців тому

    ഹലോ ഡോക്ടർ, എൻ്റെ മോന് 1 വയസും നാല് മാസവും ആയി ഇവൻ ഒട്ടു മിക്ക സമയവും ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുന്നുണ്ട് കയ് ഒക്കെ ചുരുട്ടി പിടിച്ച് അത് പോലെ തല ഇട്ട് ഇടതേക്കും വലത്തേക്ക് തിരിക്കുന്നുണ്ട് അങ്ങനെ തല തിരിച്ച് നടക്കുന്നുണ്ട് അത് എന്ത് കൊണ്ട് ആണ് എന്ന് പറഞ്ഞു തരാമോ????

  • @aleenamathew3887
    @aleenamathew3887 Рік тому +1

    ഒന്നര മാസം ഗർഭിണിയായിരുന്നു. വളർച്ചയില്ല എന്ന് പറഞ്ഞ് ഡോക്ടർ മെൻസസ് ആകാനുള്ള ഗുളിക നൽകി ഒരു മണിക്കൂറിനുള്ളിൽ മെൻസസ് ആകുകയും ചെയ്തു എല്ലാവരും പറയുന്നു ഒരു മാസം കൊണ്ട് വളർച്ചയുടെ കാര്യം കണ്ടെത്താൻ കഴിയില്ല പിസിഒഡി ഉണ്ടായിരുന്നു. 7വർഷമായി വിവാഹം കഴിഞ്ഞിട്ട് ആദ്യമായി പോസിറ്റീവ് ആയതാണ് ഡോക്ടർ പറഞ്ഞതുപോലെ ചെയ്തു ഇപ്പോൾ എല്ലാവരും കുറ്റപ്പെടുത്തുക ഞങ്ങൾക്ക് തെറ്റ് പറ്റിപ്പോയ ഡോക്ടർ ഒരു മറുപടി തരണം ഈ കമന്റിൽ പറഞ്ഞതുപോലെ ആർക്കെങ്കിലും നടന്നിട്ടുണ്ടോ

    • @ambikaagustin9356
      @ambikaagustin9356 11 місяців тому

      ഒരു വയസ്സായ കുഞ്ഞിന് വൻപയറും കടലയും നന്നായി കു തിർക്കാതെ . പുഴുങ്ങി അതുമാത്രമായി കൊടുക്കാമൊ

  • @sinsipraj9004
    @sinsipraj9004 Рік тому

    Mam..kunjinte physical dvlpmnts ne kurichula vdeos cheyyamo?

  • @sujithbineesha1111
    @sujithbineesha1111 Рік тому

    Molk iron deficiency und,tonic kodukkunnu,ippol Maathalam njan vaayil pottichittu kuru eduthu maattum enthelum kuzhappam undo

    • @nanthanasr7150
      @nanthanasr7150 Рік тому

      Kunjvava aano? 6 maasam kazhnjel ragi oke kodkku, beetroot cheera oke nalathanu, millets.m nalatha iron and calcium rich aanu.

  • @nusaibachonari1146
    @nusaibachonari1146 Рік тому

    Mam,,what is stomach bubble in fetus?is it complicated or not?pls explain about it

  • @mizanaziyad1795
    @mizanaziyad1795 Рік тому

    10 masam aya kunjikk chicken&fish kodukkammoo

  • @salinikrishna3687
    @salinikrishna3687 Рік тому

    Cytomegalovirus in pregnency

  • @nezrinfathima2936
    @nezrinfathima2936 Рік тому

    Hi mam yellow Color motion in 1year old baby in a day 4 to 5 times is a problem or not

  • @amaalsworld1699
    @amaalsworld1699 Рік тому

    Hi dr
    Enik ipo 2 month kyinju
    Enikk passion fruit kayikkamo

  • @prajithashanil
    @prajithashanil Рік тому

    Wowwwe sundari kutti aayittund mam❤❤

  • @vidhulanibividhu2460
    @vidhulanibividhu2460 Рік тому

    Sita mam, recurrent pregnancy loss ne kurichu video cheyyo

  • @shinasaneesh2869
    @shinasaneesh2869 Рік тому

    Mam..33 weeks pregnant aanippol.. Mebex 100 g kazhikunath kond problem undo

  • @ashilikhi1260
    @ashilikhi1260 Рік тому

    WBC count കൂടിയാൽ എന്ത് ചെയ്യണം

  • @dhiloosdhilu
    @dhiloosdhilu Рік тому

    കുട്ടികളുടെ tummy time ഒന്ന് വിശദീകരിച്ചു തരോമോ

  • @shahala8750
    @shahala8750 Рік тому

    I know this is an off topic. Kindly upload a video on Trans Abdominal cerclage . Will be very useful for moms for whom trans vaginal cerclge doesnt work for incompetent cervix.😢

  • @amruthasramrutha2427
    @amruthasramrutha2427 Рік тому +4

    Mam, junior horlicks kodukkamo? One year baby

  • @srksrk2204
    @srksrk2204 Рік тому

    Period Miss ayi.. pregnant anennu karuthi..after 6 days period ayi.
    Prd miss ayi kazhinju atra days kazhinja abortion anennu kanakkakkunne

  • @irfanajamsheer2062
    @irfanajamsheer2062 Рік тому

    Iugr in pregnancy video cheyyaamo ma'am

  • @salvafazil7973
    @salvafazil7973 Рік тому

    Sita mam, I'm pregnant and I'm about 8 weeks but I'm seeing sticky yellow and brown discharge from my vagina.

  • @famirahu9452
    @famirahu9452 Рік тому

    Madam enk 10 month ഉള്ള ഒരു മോന്‍ ud enk periods crct അല്ല ആവുന്നത് പാല്‍ kudikunna മക്കള്‍ ullapole period crct avulle

  • @rajidel
    @rajidel Рік тому

    Mam pregnant ayavarku cold vannal enthu cheyyanam

  • @lekshmi5451
    @lekshmi5451 Рік тому

    Thanku mam 🙏

  • @satheeranasar8422
    @satheeranasar8422 Рік тому

    dr ...pleas enik ithintey marupadi tharanam
    enik periods ahaya first okkk ....7 days ahayirunu but ipoool......delivery kayijit 3 years ahayi .....prasavam nirthi njan ....ok
    ipppo enim 10 days 15 days periods aevunnu

    • @satheeranasar8422
      @satheeranasar8422 Рік тому

      but bleeding ellla....5 days ullley vaaaki days brown colouril oilation athu enthu konda pleas paraju tharooooo....hospitalil kanikano

  • @sujithbineesha1111
    @sujithbineesha1111 Рік тому

    Mam Maathalam 1 year baby kku enganey kodukkanam,teeth vannittilla molk

    • @_dream_catcher_2994
      @_dream_catcher_2994 Рік тому +1

      Kai nannayi wash cheythenu sesham kaikond njeradi athinte chaar eduth arich kunjinu kodukam😊 ee reethiyilano ellavarum kodukanennu ariyillata...😊... Njn enagne ya ente molk kodukaru...

  • @athirarenju576
    @athirarenju576 Місяць тому

    Kunjugal food kazhjikathath enthan

    • @athirarenju576
      @athirarenju576 Місяць тому

      Food kazhijikan madi kanikunath enthan

  • @agnapaul9502
    @agnapaul9502 Рік тому +1

    Doctor, ഞാൻ 3months പ്രെഗ്നന്റ് ആയിരുന്നു, 2nd month വരെ സ്കാനിങ് ലു baby nala ഹെൽത്തി ആണെന്നാണ് പറഞ്ഞത്.. 6 വർഷത്തിന് ശേഷം ഉണ്ടായതാണ് 😢 But 3rd month scanning ലു എന്റെ വാവക്ക് cystic hygroma with hydrops ഉണ്ടെന്നു പറഞ്ഞു, scanning ലു വാവക്ക് ചുറ്റും നല്ല നീര് 1cm ന് അധികം ഉണ്ടായിരുന്നു 😪 അതു കൊണ്ട് അബോർഷൻ and d&c ചെയ്യേണ്ടി വന്നു... ഇനിയും വാവക് വേണ്ടി try ചെയ്യാൻ പേടി ആവുന്നു ഇനിയും അങ്ങനെ സംഭവിക്കുമോ 😪 ഒരു വാവക് വേണ്ടി അതിയായി ആഗ്രഹിക്കുന്നുണ്ട്... But ഇനിയും try ചെയ്യാനും പേടി ആവുന്നു എന്ത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് ഒരു വിഡിയോ ചെയ്യുമോ പ്ലീസ്...

  • @Hadirujaib
    @Hadirujaib Рік тому

    Protein rich aayulla foods eethokjeyan ma'am. Kunjin 1 vayass aakanayi. Ragi koduthal kafakkett varumo? Reflux problem ulla kunjin kodukkan pattiya foods eethokkeyan?

    • @meeraabhi9228
      @meeraabhi9228 Рік тому

      1 vayasu ayille ini ella foodum koduthu thundangu mole

  • @shifanasherin8093
    @shifanasherin8093 Рік тому +1

    എന്റെ ഡെലിവറി കഴിഞ്ഞിട്ട് 9 മാസം ആയി. സിസേറിയൻ ആയിരുന്നു. ഇതുവരെ എനിക്ക് മൻസെസ്സ് ആയിട്ടില്ല. ഇത് ഡോക്ടറെ കാണിക്കണ്ടി വരുമോ..?

    • @shifananishad390
      @shifananishad390 Рік тому

      Enik 1 year 1 month ayapazha periods ayath. monu 8 month okke ayapol njan Dr kanichayrn.dr paranj baby paal kudikunna kond anu late avunne.ath problem illa enn paranj.

    • @mizanaziyad1795
      @mizanaziyad1795 Рік тому

      Ith adhigalkkum indavunnathann

  • @atheraahhh221
    @atheraahhh221 Рік тому

    Mam.. my question is absolutely devoid of in this video... Am I get pregnent if I mate on the 7th day of my periods of a 35 day cycle.... Now we are not planning for a baby ..... So can u explain the chance of it... Please

  • @jannasameer2344
    @jannasameer2344 Рік тому

    👍🏻

  • @rinsharinsha5937
    @rinsharinsha5937 Рік тому

    ❤️

  • @farookfathimafarookfathima5513
    @farookfathimafarookfathima5513 11 місяців тому

    ഒരു വയസ്സുള്ള കുട്ടിക്ക് ചീസ് കൊടുക്കാമോ

  • @RishanacaRishanaca
    @RishanacaRishanaca Рік тому

    Dr ente sisternu ottum paal illa.kutti vallathe karachil anu.formula milkum breast milk eppozhum kodukkum.ennalum 4 months Aya babik 4kg ollu.kuttik solids koduthal kuzhappam undo.vallathe karachil anu.ippol kuttik 4months complete ayittollu.😢

  • @shamlasherin1523
    @shamlasherin1523 Рік тому +1

    Paal koduthal dhahikkillann parayappedunnu sheriyano

  • @baijup40
    @baijup40 Рік тому

    കൽകണ്ട് കൊടുക്കാമോ

  • @fathimacg6827
    @fathimacg6827 Рік тому

    Kunjin ethra age vare brest feeding cheyyanam...