അസ്സലാമു അലൈക്കും റഹ്മത്തുള്ളാഹ്..അധികമാരും പറഞ്ഞ് തരാത്ത ചരിത്രങ്ങളാണ് താങ്കൾ പറയുന്നത്.നല്ല കാര്യം. ഉമർ (റ)വിൻ്റെയൊക്കെ ചരിത്രം പറയുമ്പോൾ ഏത് ഗ്രന്ധത്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു. അള്ളാഹു സഹായിക്കട്ടെ👍
ഞാൻ വായിച്ച ഏറ്റവും നല്ല പുസ്തകത്തിൽ ഒന്ന് ഷൈഖ് മുഹമ്മദ് കാരകുന്നിന്റെ ഫാറൂക്ക് ഉമർ ആണ് , സംഭവ ബഹുലമായ ഐതിഹാസിക ജീവിതം കൊണ്ട് ചരിത്രം കുറിച്ച മഹാൻ ......
എല്ലാ വിഭാഗക്കാരായവരുടെ യും വിമ്മർശനത്തിന് മുമ്പിലും എല്ലാവർക്കും രക്ഷപെടാൻ വ്യാക്യാനിക്കാൻ പറ്റിയ ഖുർആൻ ഉണ്ടായത് നന്നായി / അതു കുടിഇല്ലങ്കിൽ ഇപ്പോഴത്തെ കഥ എന്തായിരിക്കും
ഇന്നത്തെ കാലത്ത് ഇസ്ലാമിനെ തെറി പറഞ്ഞാൽ മാത്രമേ സബ്സ്ക്രിപ്ഷനും വ്യൂസും ലൈക്കും ഒക്കെ കൂടുകയുള്ളു മൗലവീ. ആ സാധ്യതയാണ് എമുക്കളും ജബ്രകളും ഉപയോഗപ്പെടുത്തുന്നത്. സംഘികൾക്കും കൃസംഘികൾക്കും അവരെ മാത്രമാണ് ഇഷ്ടം. "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചേര തന്നെ കൊതുകിന്ന് കൗതുകം."
വളരെ ഉപകാരപ്രദമാകുന്ന ക്ലാസുകൾ .... അള്ളാഹുമ്മ ....ആമീൻ....❤️❤️❤️❤️❤️❤️
അസ്സലാമു അലൈക്കും റഹ്മത്തുള്ളാഹ്..അധികമാരും പറഞ്ഞ് തരാത്ത ചരിത്രങ്ങളാണ് താങ്കൾ പറയുന്നത്.നല്ല കാര്യം. ഉമർ (റ)വിൻ്റെയൊക്കെ ചരിത്രം പറയുമ്പോൾ ഏത് ഗ്രന്ധത്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു. അള്ളാഹു സഹായിക്കട്ടെ👍
ഉമർ(റ)❤❤❤❤❤❤
ഞാൻ വായിച്ച ഏറ്റവും നല്ല പുസ്തകത്തിൽ ഒന്ന് ഷൈഖ് മുഹമ്മദ് കാരകുന്നിന്റെ ഫാറൂക്ക് ഉമർ ആണ് , സംഭവ ബഹുലമായ ഐതിഹാസിക ജീവിതം കൊണ്ട് ചരിത്രം കുറിച്ച മഹാൻ ......
ഒരു രക്ഷയുമില്ല ഉമറൂബിനു ഖത്താബ് റാലിയാള്ളാഹഹു...
അൽഹംദുലില്ലാഹ് ഇഷ്ടം
അവലംബിച്ച ചരിത്ര പുസ്തകം ഏതെന്ന് പറയാമായിരുന്നു.
What is Pact of Umer???
ഫാത്തിമയോട് എന്ത് നിലപാടാണ് എടുത്തത് ....
Thangal eppol paranja charithram ethu kithabanu. Ethum hathees thanne alle
Vayalu കേൾക്കുമ്പോൾ അങ്ങിനെ യാണ് നിർബന്ധിച്ച് കെൽവികരെ കൊണ്ട് പറയിപിക്കും
അലിറ. ഖിലാഫത്ത് കൊടുത്താൽ ഇതു വല്ലതും നടക്കുമോ?
സക്കാത്ത് ഫണ്ടിൽ നിന്ന് 60 വയസ്സ് കഴിഞ്ഞ വർക്ക് (മത ഭേതമില്ലാതെ) പെൻഷൻ കൊടുത്തു എന്നതൊക്കെ നേര് തന്നെയോ?
Olakkayanu
Enth neru, kallakadayude,oru thaal koodi
"Raliyallahu Anhu " is not "arochakam"..!
ഉമർ തോൽപട്ട കൊണ്ട് അടിച്ചവരുടെ കൂട്ടത്തിലെ ഒരു പ്രമുഖന്റെ പേര് പറഞ്ഞില്ല.. പഴി പേടിച്ചാണോ..
അത് സാക്ഷാൽ അബു ഹുറയ്റ അല്ലെ..
കൂടുതൽ പറഞ്ഞു തരൂ...എന്താണ് സംഭവം ?
Icchangaayi, akbarinte, uppaapayaanallo, veluppikunna kaaryathil, kashttam,
ചെരിത്രങ്ങൾ എഴുതി വെച്ചത് ശരിയാണന്ന് എന്ത് തെളിവാണ് / അതും ബുഖാരി എഴുതിയത് പോലെ തന്നെയല്ലെ
Venankil chakka verummmelum kaayikkaam
എല്ലാ വിഭാഗക്കാരായവരുടെ യും വിമ്മർശനത്തിന് മുമ്പിലും എല്ലാവർക്കും രക്ഷപെടാൻ വ്യാക്യാനിക്കാൻ പറ്റിയ ഖുർആൻ ഉണ്ടായത് നന്നായി / അതു കുടിഇല്ലങ്കിൽ ഇപ്പോഴത്തെ കഥ എന്തായിരിക്കും
Pact of Ummer അത്ര നല്ല ഉടമ്പടി ആയിരുന്നില്ല ഉസ്താദേ... ക്രൈസ്തവരെ തരം താഴ്ത്തിയ ഉടമ്പടി..en.m.wikipedia.org/wiki/Pact_of_Umar
നിങ്ങൾ ഷിയാ വിശ്യാസി ആണല്ലേ... നിങ്ങൾ എന്തിനാ മറ്റുള്ളവരെ വെറുതെ പറഞ്ഞു. ഫിതിനാ ഉണ്ടാക്കണേ
ഇന്നത്തെ കാലത്ത് ഇസ്ലാമിനെ തെറി പറഞ്ഞാൽ മാത്രമേ സബ്സ്ക്രിപ്ഷനും വ്യൂസും ലൈക്കും ഒക്കെ കൂടുകയുള്ളു മൗലവീ. ആ സാധ്യതയാണ് എമുക്കളും ജബ്രകളും ഉപയോഗപ്പെടുത്തുന്നത്. സംഘികൾക്കും കൃസംഘികൾക്കും അവരെ മാത്രമാണ് ഇഷ്ടം. "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചേര തന്നെ കൊതുകിന്ന് കൗതുകം."
അതു വളരേ ശരിയാണ്