മുസ്തഫ മൗലവിയുടേ മുആവിയ വിരുദ്ധ പ്രഭാഷണം

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 92

  • @basheerqureshy1472
    @basheerqureshy1472 Рік тому +6

    മുസ്‌തഫ മൗലവി തുടങ്ങിവെച്ച മുആവിയ ഘണ്ഡനം
    ഇന്നൊരു മഹാ സമുദ്രമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു
    ലബ്ബൈക്ക് യാ മുഹമ്മദ് -------- മാഷാ അള്ളാഹ്

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 10 місяців тому +1

    Muaavia ye parayumbol salafikk novum.

    • @xlaska75
      @xlaska75 Місяць тому

      സുന്നി കും നോവും

  • @anshadameen3915
    @anshadameen3915 5 років тому +17

    ഹുസ്സൈൻ എന്ന അരുമ പൂവിനെ അരിഞ്ഞു വീഴ്ത്തിയ യസീത്"എന്ന ക്രൂരനെ വാഴിച്ചവൻ എന്നും പറയും"

  • @mohammedali-tn2lr
    @mohammedali-tn2lr 4 роки тому +1

    i am a muslim with out knowledge in arabic and as far as i know from you it seems that you are the right person whom i am looking for to know more about the history of islam.

  • @fazalk8649
    @fazalk8649 Рік тому +4

    അബുസൂഫിയൻ മുഅവിയ മർവൻ യാസീഡ് പരിശുദ്ധ ഇസ്ലാമിനെ ഇത്രയും ദ്രോഹിച്ചവർ വേറെ ഇല്ല.😮😮

  • @musabashraf
    @musabashraf 6 років тому +30

    മുസ്തഫ മൗലവിക്ക് നന്ദി.
    അബു സുഫ്യാന്റെ കുടുംബം എന്നും നബി സ യുടെ കുടുംബത്തിന് എതിരായിരുന്നു. യാഥാസ്ഥികർ പലതും പറയും. കാര്യമാക്കണ്ട.

  • @assainarpoochengal7111
    @assainarpoochengal7111 6 років тому +16

    ബുദ്ധി പണയം വെക്കാത്തവർക്ക് വളരെ ഉപകാരപ്രദം

  • @Gulumaal1
    @Gulumaal1 6 років тому +16

    അധികാരമിഹിയായ നന്ദികെട്ട ഒരു അക്രമി. അധികം ഡെക്കറേഷൻ ഒന്നും ആവശ്യമില്ല. എല്ലാ രാജാക്കന്മാരെയും പോലെ അയാളും ചരിത്രം തനിക്കളുകൂലമായി എഴുതി ഉണ്ടാക്കുന്നതിൽ ഒരു പരിധിവരെ വിജയിച്ചു.

  • @noname-lu4qc
    @noname-lu4qc 3 роки тому

    Muhammad rasoolallah (sawas) shesham bharichavaril bhoori bhagam peril aarum yadhartha Khalifa onnum alla.rasoolullak shesham ahlubaithineyum quraneyum aanu nabi ivde ittitt poyedh rasoolinte chrayil ninnulla 12 pereyanu nabiyum allahuvum ee duniyavil niyogichedh aadyathe aal imam Ali ibn abeethalib.aarkkenkilum ee sathyangaload poruthapedan kazhiyunnenkil reply your number
    Ningalk allahuvinte velicham kanichutharan enikk kazhiyum

  • @adhnanyukthan7222
    @adhnanyukthan7222 6 років тому +10

    ഇതുതന്നെയല്ലേ ചേകന്നൂർ പറഞ്ഞത് അതിനു ശിക്ഷയായി അദ്ദേഹത്തെ കൊന്ന് തിന്നു.

  • @manavamaykyam8451
    @manavamaykyam8451 9 років тому +13

    മുആവിയ ഇബ്നു അബൂസുഫിയാൻറെ പേര് കൾക്കുമ്പോൾ,, ലഹനത്തല്ലാഹി അലൈഹി ,, എന്ന് പറയുന്നതായി കേട്ടിട്ടുണ്ട്

    • @maanumanjeri9183
      @maanumanjeri9183 8 років тому +8

      +moidooty thayyil ഇസ്ലാമിക ഖിലാഫത്ത് നശിപ്പിച്ച് രാജ ഭരണം സ്ഥാപിച്ച ആളെ അങ്ങനെ തന്നെ വിളിക്കണം

    • @manavamaykyam8451
      @manavamaykyam8451 8 років тому +5

      +maanu manjeri
      അതെ അങ്ങനെ തന്നെ പറയണം

    • @manavamaykyam8451
      @manavamaykyam8451 8 років тому +4

      അതെ

    • @maanumanjeri9183
      @maanumanjeri9183 8 років тому +5

      moidooty thayyil Thanks

    • @mohammediqbalp7952
      @mohammediqbalp7952 6 років тому

      Pattilla athinte vidhi ustad marodu chothichu noku

  • @positive2030
    @positive2030 Рік тому

    ജൂത ശിഅ മതത്തിൽ നിന്നും നാം ഇന്ന് കാണുന്ന اهل السنة നമ്മളിൽ എത്തിച്ചത് معاوية ر ആണ് .

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 10 місяців тому

      Makane kond Hassan,Hussain(ra)ennivare konnitto.

  • @helpingbites5083
    @helpingbites5083 3 роки тому

    ഇതാരാ?

  • @MohamedAshraf-py8fu
    @MohamedAshraf-py8fu 5 років тому +1

    sowdhi madha agencigal paladum parayum......

  • @MultiKuku123
    @MultiKuku123 6 років тому +1

    Shia front runner.... what does you know man about history

  • @manavamaykyam8451
    @manavamaykyam8451 8 років тому +2

    ok manu manjery

  • @artandcraft4742
    @artandcraft4742 4 роки тому

    പൂർവസൂരികൾ.ഇകാരൃത്തിൽമിതത്വനിലപാട്സീഗരിചവരാണ്അവർനിലപാടണ്ടായിരുന്നുഇത്തെരംകാരൃങ്ങളേഅല്ലാഹുവിലേക്ഏൽപിക്കാറാണ്നല്ലമാർഗം.

    • @latheef5
      @latheef5 4 роки тому +3

      പൂർവ സൂരികൾ.. എന്ന് പറഞ്ഞാൽ അക്കാലത്തെ കാന്തപുരവും പേരോടുമൊക്കെ.. എന്നെ അർത്ഥമുള്ളു.. അവർക്ക് അവരുടെ നിലനിൽപ് നോക്കണ്ടേ..

  • @hameedpm
    @hameedpm 5 років тому +6

    ചേകനൂർ മൗലവി ഖുർആൻ ഉദ്ധരിച്ചു കൊണ്ട് പറയുകയുണ്ടായി ഫതഹ് ദിവസം മുസ്ലിമായ മുആവിയയും അബൂഹുറൈറയും മുനാഫിഖാണെന്ന്.

  • @moidunnykoruvalappil9200
    @moidunnykoruvalappil9200 6 років тому

    10,236

  • @positive2030
    @positive2030 Рік тому

    മുസ്തഫ മാല വി ഇപ്പോൾ യുക്തിവാദിയാണ് - പുതിയ പല പ്രഭാഷണങ്ങളും അത്തരത്തിലാണ് - മുസ്ലിമീങ്ങളോട് ശത്രുത ഉള്ളത് പോലെയാണ് - വിവാദ നിക്കാഹ് ഉൾപ്പെടെ .

  • @faisalf8683
    @faisalf8683 6 років тому +4

    മുആവിയ (R)സഹാബത്തിൽ പെട്ട ആളാണ്

    • @abdulmajeedrk4981
      @abdulmajeedrk4981 6 років тому +2

      ഇസ്ലാമിക ഖിലാഫത്ത് അവസാനിപ്പിച്ച് രാജ ഭരണം സ്ഥാപിച്ചത് മുആവിയ അല്ലേ?സ്വിഫ് ഫീൻ യുദ്ധത്തിൽ മുആവിയനടത്തിയത് ഖുർആനെ ഉപയോഗിച്ചുള്ള വഞ്ചനയായിരുന്നില്ലേ?

    • @faisalf8683
      @faisalf8683 6 років тому

      ABDULMAJEED RK അതൊക്കെ ശരി തന്നെ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടവരെല്ലാം സ്വർഗ്ഗത്തിലായിരിക്കുമെന്നു പണ്ഡിത ലോകം പറഞ്ഞതിട്ടുണ്ട്

    • @umarabdulla1972
      @umarabdulla1972 5 років тому +1

      faisal F ഈ പ്രസംഗിക്കുന്നവൻ പിഴച്ച സന്തതിയാണ് മുആവിയാ (റ) സ്വഹാബിയല്ലെന്ന കണ്ടെത്തലാണ് നടത്തിയത് ഇവൻ ചേകന്നൂരിയാണ്
      സൂക്ഷിക്കുക

    • @Essaar-bo6km
      @Essaar-bo6km 5 років тому +2

      @@umarabdulla1972 corect

    • @aliyarkp2550
      @aliyarkp2550 5 років тому +6

      ഒന്നുകിൽ മുആവിയ ചെയ്തതുപോലെ മഹാനായ അലി(റ)വിനെ തള്ളിപ്പറയുക.ഖലീഫയായി അംഗീകരിക്കാതിരിക്കുക. അല്ലാതെ അലി (റ)വിനെയും, മുആവിയയെയും ഒരു പോലെ അംഗീകരിക്കുന്നു എന്ന് പറയുന്നത് തികഞ്ഞ കാപട്യമാണ്. യഥാർത്ഥത്തിൽ മുഹാജിറുകളും, അൻസാറുകളും ആരുടെയും പ്രേരണയില്ലാതെ സ്വയം തെരഞ്ഞെടുത്ത എക ഖലീഫ അലിയ്യിബ്നു അബൂത്വാലിബ് (റ) മാത്രമാണെന്ന് ചരിത്രത്തെ സത്യസന്ധമായി സമീപിക്കുന്ന ആർക്കും മനസ്സിലാകും. അദ്ദേഹത്തെ അംഗീകരിച്ചില്ലെന്നു മാത്രമല്ല അദ്ദേഹത്തിന്റെ ഖിലാഫത്ത് കാലം മുഴുവൻ ഈ സമുദായത്തെ ഭിന്നിപ്പിക്കുകയും, തെരഞ്ഞെടുക്കപ്പെട്ട ഖലീഫക്കെതിതെ യുദ്ധം ചെയ്യുകയും, പരാജയം രുചിച്ചപ്പോൾ ഖുർആൻ കുന്തത്തിൽ നാട്ടിപ്പിടിച്ച് കുതന്ത്രത്തിലൂടെ രക്ഷപ്പെട്ട ആളുമാണ് മുആവിയ.തടി രക്ഷപ്പെട്ടുത്താൻ വേണ്ടിയാണ് അദ്ദേഹം ഖുർആൻ ഉപയോഗിച്ചത്.

  • @galaxynotekl1426
    @galaxynotekl1426 4 роки тому

    Mahanaya swahabi muawiya radiallahu anhu
    Addehathinte makan yazeed allahu poruth kodukatte

    • @ashcreations9437
      @ashcreations9437 4 роки тому

      Enth aan poruth kodukkendath
      Kall kudiyo
      Vyabhicharam ano
      Karbala udhathiloode ahlubythne konn thalliyatho
      Makkah akramichathoo
      Islamic khilafath thatti eduth rajabharanam undakiyathoo

    • @galaxynotekl1426
      @galaxynotekl1426 4 роки тому

      @@ashcreations9437 poyi history padikada chekkanoori

    • @fazalk8649
      @fazalk8649 Рік тому

      ലക്ഷം മനുഷ്യരെ കൊന്ന ചോരക്കൊതിയൻ അധികാരമോഹി.

  • @abbashasani5226
    @abbashasani5226 6 років тому +2

    من سب معاوية فأمه هاوية

  • @kamaludheennellengara9004
    @kamaludheennellengara9004 Рік тому

    ivaney viswasikedda ithu chekanoor thaney. islaam mintte sathruvannu.

  • @kunhalikuttyek7869
    @kunhalikuttyek7869 4 роки тому +1

    പോടാ