Electric Scooter |നിങ്ങൾ പറയു നല്ല വില കുറവ് ഇല്ലെ

Поділитися
Вставка
  • Опубліковано 13 вер 2024
  • I would like to introduce to you this video is an electric scooter showroom in Ernakulam Kerala
    95671 09041, 9746132948,7907539562
    YED ELECTRIC SCOOTER
    VYTTILA PONNURUNNI P.O
    WELCARE MOTORS
    #yedelectricScooter
    #travelwithi20
    For business inquiries Dream tech salu rv WhatsApp No : 7736046326
    Facebook / dreamtechtravel
    Instagram: / dreamtechtravel

КОМЕНТАРІ • 183

  • @arun5198
    @arun5198 3 роки тому +21

    നല്ല വണ്ടിയാണ് .. സിംപിളാണ്... സ്ത്രീകൾക്കും കുട്ടികൾക്കും അനായാസം ഓടിക്കാം.. പെട്രോൾ വേണ്ടല്ലോ അതാണ് ലാഭം.

  • @sachuanchalummood1805
    @sachuanchalummood1805 3 роки тому +7

    Waiting 4 second choice മുഹമ്മദ് ഇക്കയുടെ പുതിയ വീഡിയോ 🔥

  • @weldandcrafts
    @weldandcrafts 3 роки тому +6

    വണ്ടി ഒകെ ആണ് 4 ഉം 5 ഉം മണിക്കൂർ charging time വേണം എന്ന പോരായ്മ നികത്തി വരട്ടെ അന്നേരം എടുക്കാം
    ഇപ്പോൾ പെട്രോൾ ബൈക്ക് മതി ധാരാളം

  • @anoops9451
    @anoops9451 3 роки тому +9

    Oru karyam parayaan marannennu thonnunnu, maximum speed 25 km, cycle ne overtake cheyyaan pattumaayirikkum llollo lle

  • @anilkumaranil8631
    @anilkumaranil8631 3 роки тому +5

    ഹായ്സാലു
    വീഡിയോ നന്നായിട്ടുണ്ട് ട്ടോ
    സാധാരണക്കാർക്ക് ഉപയോഗം വരും ഉറപ്പ്

  • @Verityvillagecooking777
    @Verityvillagecooking777 3 роки тому +5

    ഭയങ്കര ലാഭം ആണല്ലോ, കുറച്ചു ക്യാഷ് കൂടി ഇട്ടാൽ പെട്രോൾ വണ്ടി എടുക്കാം,

    • @DreamTravelsRv
      @DreamTravelsRv  3 роки тому +4

      Petrol Scooter nu 1 lakh anu ippam

    • @Verityvillagecooking777
      @Verityvillagecooking777 3 роки тому +4

      @@DreamTravelsRv 1lak ഇൽ താഴെ ഉള്ള സ്കൂട്ടർ ഒന്നും കണ്ടിട്ടില്ലേ

    • @musafirkhan6977
      @musafirkhan6977 3 роки тому +4

      ഒരു മാസം 5000km ഓടുന്ന ഒരു പെട്രോൾ സ്കൂട്ടർ 2500രൂപ മാസം പെട്രോൾന് വേണം അതേ സമയം ഇലക്ട്രിക് സ്കൂട്ടർന് കറന്റ്‌ന് 500രൂപ മതി. അതായത് രണ്ടു വർഷം കൊണ്ട് മുടക്ക് മുതൽ 48000രൂപ തിരികെ വരും.ആദർന്റെ ഇലക്ട്രിക് സ്കൂട്ടർന് ഒന്നേകാൽ ലക്ഷം രൂപ ആണ് വില.

    • @thumbikesappan4975
      @thumbikesappan4975 3 роки тому +1

      ഏറ്റവും കുറവ് dio ക്കു ആണ് അതിനു 98ആണ് പറഞ്ഞത്, ചേട്ടൻ അറിഞ്ഞില്ലേ

    • @abdulrasheed1086
      @abdulrasheed1086 3 роки тому

      @@musafirkhan6977 sthrigalake sugamayi use chayyam

  • @freespirithermit
    @freespirithermit 3 роки тому +1

    yed ഇന്റെ indicator ഇനു sound ഇല്ലെന്ന് കേട്ട്,ശേരിയാണോ??
    reverse gear undo??

  • @anupu9963
    @anupu9963 3 роки тому +2

    അല്ലഇതുപോലുള്ള എലക്ട്രിക് വണ്ടികൾക്ക്ഒരു ഡയനാമോ ഫിറ്റ് ചെയ്താൽ എന്താ അപ്പോൾ വണ്ടി ഓടുമ്പോൾ ബാറ്ററി ചാർജ്ആവില്ലേ അങ്ങനെ ചെയ്യാൻപറ്റില്ലേ എൻറെ ഒരു സംശയം ആണേ ...?

    • @ptabhilashpt
      @ptabhilashpt 3 роки тому

      അപ്പോ അത്രേം mileage കുറയല്ലേ

  • @movieclips4405
    @movieclips4405 3 роки тому +3

    ROMAI Is the best brand in india. From my experience, after sales service is very good in ROMAI . Most of the local brands are not following the after sales service. Only they are focused anyway to sale the vehicle !

  • @ananthuraj1851
    @ananthuraj1851 3 роки тому +1

    Idukki karku vedi special motor vacha vadi udo?

  • @josephka369
    @josephka369 3 роки тому +12

    വണ്ടി ഫുള്ളായിട്ടു കാണിച്ച് അതിനേക്കുറിച്ച് പറ

    • @prakashkuttan1653
      @prakashkuttan1653 2 роки тому

      ഒരു വാലും തുമ്പും ഇല്ലാത്ത റിവ്യൂ

  • @Traveltalks24
    @Traveltalks24 3 роки тому

    Let the demand increase and more companies should come into the market. Companies like tvs, honda, suzuki has to come with their models

  • @ahmedibrahim5635
    @ahmedibrahim5635 3 роки тому +3

    Super bro part 2

  • @sibiaugustine5164
    @sibiaugustine5164 Рік тому

    ഇത് എത്ര വയസ് മുതൽ ഉള്ളവർക്ക് ഓടിക്കാൻ പറ്റും?

  • @nipunjoseph4616
    @nipunjoseph4616 3 роки тому +1

    YED de high speed model market undo!

  • @totalzone1329
    @totalzone1329 3 роки тому +1

    Max Speed paranjilla....battery and motor replacement amount paranjilla

    • @nijin.p.mathews2025
      @nijin.p.mathews2025 3 роки тому

      50,000 okke pissa verunne 40 km speedil okke poku oru autode speedil oru secondary vandi ayittan nallath normal petrol scooter vech ithine compare cheyelle. Nalla speed edukkavunna electric scooters und athine 2 lakh aduth range verum. Ith electric scooter enn paranje muzhuvem parayathe alkare miss lead cheyunna pole ann enike thoniyeth. Electric scooters ann enthkondum engine scooters ne kal nallath but athine 2 lakh verunna scooters edukkanem.ith secondary scooters ayitt small trips marketil pokan okke use aaku

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 3 роки тому +1

    trivandrum thu showroom undo??

  • @adamfghj2318
    @adamfghj2318 3 роки тому

    Mazakkalath ubayogikkamo
    Vellam thattiyal Battery motter kedakumo

  • @mahroofmahroof6840
    @mahroofmahroof6840 3 роки тому

    വണ്ടി കൊള്ളാം പക്ഷെ power koodiya bike വരണം simple one ola ഒക്കെ pole

  • @SulthanVibe
    @SulthanVibe 3 роки тому +4

    കൊള്ളാം മുത്തേ 😍

  • @ratnakaranmkratnakaranmk1440
    @ratnakaranmkratnakaranmk1440 3 роки тому

    കേരളത്തിലെവിടേയും ഡലിവറി ചെയ്യും. പക്ഷേ കേടുവന്നാൽ നന്നാക്കാൻ എറണാകുളത്തു വരേണ്ടേ? മറ്റു ജില്ലകളിൽ സർവ്വീസ് ഉണ്ടോ?

  • @josmaliyekal745
    @josmaliyekal745 3 роки тому

    ആദ്യം പറയണ്ടത് മണിക്കൂര്‍ എത്ര കിലോമീറ്റര്‍ സ്പീഡ് കിട്ടും എന്നതാണ് ഒരു മാതിരി തള്ളി കൊണ്ട് പോകുന്ന സ്പീഡില്‍ കൊച്ചിയില്‍ എങ്ങിനെ വണ്ടി ഓടിക്കാന്‍ പറ്റും? ഒരു 60 കിലോമീറ്റര്‍ മണിക്കൂറിന് സ്പീട് കിട്ടണം പിന്നെ അക്സിലറെഷന്‍ പവറും ഉള്ള വണ്ടി ആയിരിക്കണം വില ഒരു 70-75 റെന്ജ്.

  • @shanojvg2953
    @shanojvg2953 3 роки тому +18

    നിങ്ങളുടെ അവിടെ സൈക്കിൾ വില 54000 49000 ഒക്കെ വില യുണ്ടോ

    • @dcbamedia7311
      @dcbamedia7311 3 роки тому +1

      അതു പൊളിച്ചു

    • @muhammedakthab8711
      @muhammedakthab8711 3 роки тому

      😅😅😅😅😅😅

    • @anilkumarthayannur
      @anilkumarthayannur 3 роки тому

      😄

    • @tonyantony8741
      @tonyantony8741 3 роки тому +4

      മച്ചാനെ ഇപ്പോഴും മിനിമം നല്ല സൈക്കിൾ എടുക്കണമെങ്കിൽ കൊടുക്കണം 40000

    • @shanojvg2953
      @shanojvg2953 3 роки тому +2

      @@tonyantony8741 അത് ഇപ്പൊ ഒരു ലക്ഷം രൂപയുടെ മുകളിൽ വരുന്ന സൈക്കിളും ഉണ്ട് അതല്ല പറഞ്ഞത് തെറ്റി ദരിപ്പിക്കുന്ന ഹെഡിങ്

  • @Misteryfact823
    @Misteryfact823 3 роки тому +1

    Lon kittumo

  • @manoharankarumathil7613
    @manoharankarumathil7613 3 роки тому +2

    ഇന്നത്തെ പെട്രോൾ വില നോക്കുമ്പോൾ ഇതിലേക്‌തന്നെ വരേണ്ടിവരും

  • @ssinteriors5832
    @ssinteriors5832 3 роки тому +1

    Loan available aano

  • @josephka369
    @josephka369 3 роки тому +8

    കാണിച്ച വണ്ടി ഓടിച്ചിട്ട് അതിനെക്കുറിച്ചു പറ ... മോനേ

  • @adithyanas6861
    @adithyanas6861 3 роки тому +2

    Salu chetta joy bikes review cheyyo

  • @deepuck4566
    @deepuck4566 3 роки тому

    Cherthayil evida പ്രൊഡക്ഷൻ..... E vandiyudy...... Njnum cherthalakaran

  • @thanveer2245
    @thanveer2245 3 роки тому

    Alang marketine kurich video cheyyumo.

  • @SwalihHajaVlogs
    @SwalihHajaVlogs 3 роки тому +1

    Bai one request make a video of super sport electric scooter an registration model with high speed and high mileage name benling aura

  • @marshalps1144
    @marshalps1144 3 роки тому

    60 കിലോമീറ്റർ മൈലേജ് ആണെങ്കിൽ 30 കിലോമീറ്റർ ദൂരത്തേക്ക് മാത്രമേ പോകാൻ കഴിയൂ . അല്ലെങ്കിൽ പോകുന്ന എല്ലാ സ്ഥലത്തും നമുക്ക് സ്വന്തമായി വീടോ സ്‌ഥാപനമോ ഉണ്ടായിരിക്കണം. അപ്പോൾ ചാർജിംഗ് നടക്കും. അല്ലെങ്കിൽ 30 കിലോമീറ്റർ തിരിച്ച് വീട്ടിൽ വന്ന് ചാർജ് ചെയ്യേണ്ടി വരും

  • @AnilKumar-gl5vo
    @AnilKumar-gl5vo 3 роки тому +1

    വികാലാങ്ങര്‍ക്ക് ഓടിക്കത്തക്ക മൂന്ന് വീലര്‍ ലഭിക്കുമൊ ?ലഭിക്കുമെങ്കില്‍ എത്രയാണ് വില ?

    • @DreamTravelsRv
      @DreamTravelsRv  3 роки тому +1

      Bro avide onnu vilichu nokuvo contact number description und

    • @vkambani2437
      @vkambani2437 3 роки тому

      തൃശ്ശൂർ ബേസ്ഡ് TES കമ്പനി ചെയ്യുന്നുണ്ട്

    • @alhikmaislamicclassroom229
      @alhikmaislamicclassroom229 3 роки тому

      വികലാംഗർക്ക് ഓടിക്കാൻ പറ്റുന്ന ഇലക്‌ട്രിക് വണ്ടി (3 weel) വരുന്നുണ്ട്

  • @jishanmuhammed3752
    @jishanmuhammed3752 2 роки тому

    Thanks muthe

  • @babuks1771
    @babuks1771 3 роки тому +14

    എനിക്കും അടുത്ത ദിവസം വന്ന് 10 എണ്ണം എടുക്കണം

    • @shaaanuu
      @shaaanuu 3 роки тому

      😆😆😆

    • @manuthomas407
      @manuthomas407 3 роки тому

      പത്തെണ്ണം എന്തിനാണ്

    • @abdurahman2279
      @abdurahman2279 3 роки тому +2

      എടുക്കണ്ട നടുവ് ഓടിയും ഓടിച്ചു പോയാൽ മതി

    • @Jestinjohn66
      @Jestinjohn66 3 роки тому

      @@manuthomas407 10 scooter ennu paranjillalo 🤣🤣🤣

  • @indradhanus8246
    @indradhanus8246 3 роки тому +1

    Nnayitund Chet tan👌♥

  • @adamfghj2318
    @adamfghj2318 3 роки тому

    Were is the electric bike showroom in kozikode

  • @desertlover9123
    @desertlover9123 3 роки тому +4

    ബാങ്ക് ലോൺ കിട്ടുമോ?

  • @shafic7325
    @shafic7325 3 роки тому +7

    കോഴിക്കോട് കൊണ്ട് വരൂ

    • @fazilkodiyura5437
      @fazilkodiyura5437 3 роки тому

      Calicut നാദാപുരം showroom 8086956992 9495533345

  • @gopimithran1659
    @gopimithran1659 3 роки тому +1

    Vespa model specification tell

  • @edappalan...645
    @edappalan...645 3 роки тому +1

    കിടു 👌

  • @eswaranembrandiri8070
    @eswaranembrandiri8070 3 роки тому +8

    വിലയുടെ കൂടെ വെറും എന്ന വാക്ക് ചേർത്തപ്പോൾ നല്ല വിലക്കുറവ് അനുഭവപ്പെട്ടു , വെറും നാൽപതിനായിരം , വെറും അറുപതിനായിരം

    • @renjithparameswaran6585
      @renjithparameswaran6585 3 роки тому

      Bro ഇപ്പോഴത്തെ electric scooter വെച്ചെനോക്കുമ്പോ വെറും എന്ന് പറയുന്നത് കൊണ്ട് ഒരു കൊഴപ്പമില്ല 👍

  • @lejoyd
    @lejoyd 3 роки тому

    Thank you

  • @Zdfxcf-sf7xx
    @Zdfxcf-sf7xx 3 роки тому +3

    Poli

  • @arun5198
    @arun5198 2 роки тому

    ഈ മോഡൽ ഇപ്പോൾ ഉണ്ടോ

  • @ashid5545
    @ashid5545 3 роки тому +6

    സൈക്കിൾ വാങ്ങാൻ നിങ്ങൾ കോഴി ക്കോടേക്ക് വന്നാ മതി. അവിടെ വില അല്ലെ 🤣

  • @purappad
    @purappad 3 роки тому +3

    ഹെൽമിറ്റില്ലാത്ത യാത്ര ,അത്ര നല്ലതല്ല ,വിവേകം കൈവിട്ടുകളിക്കരുത് !

  • @shajahansha4153
    @shajahansha4153 2 роки тому

    ലൈസൻസ് വേണോ

  • @babuok9836
    @babuok9836 3 роки тому

    Finance കിട്ടുമോ

  • @shihabudheenmachingal5089
    @shihabudheenmachingal5089 2 роки тому

    Second ഉണ്ടോ?

  • @sudhakarang6144
    @sudhakarang6144 3 роки тому

    ഈ സാധനം പൊട്ടിപൊളിഞ്ഞു 'ഇനിയും വേണോ

  • @manojkumarkannur8421
    @manojkumarkannur8421 2 роки тому

    ആദ്യം galaxy യെ കുറിച്ച് പറഞ്ഞ ശേഷം mars നെ നോക്കി ഇത് ചെറുതാണല്ലോ എന്ന് പറഞ്ഞു. അവസാനം mars ന്റെ മുന്നിൽ നിന്ന് കൊണ്ട് galaxy യെ കുറിച്ച് ഇതിലും ചെറുത് എന്ന് ---ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കുക.

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 3 роки тому +1

    എവിടെ യെങ്കിലും കുറച്ചു long ഒന്ന് പോകാൻഉണ്ടെങ്കിൽ പിന്നെ യും 6മണിക്കൂർ വരെ കാത്തു നിൽക്കണം.. വീണ്ടും തിരിച്ചു നാട്ടിൽ വരാൻ വീണ്ടും ഒരു 6മണിക്കൂർ ചാർജ് ചെയ്യണം... ഇതാണ് ഈ വണ്ടിയുടെ ഏറ്റവും വലിയ പോരായ്മ... മൈനസ് പോയിന്റ്.. ഇത് എടുത്ത പിന്നീട് വിരൽ കടിക്കുമെന്നർത്ഥം..

  • @adhingopuj9324
    @adhingopuj9324 3 роки тому +3

    പകുതി വില എന്ന് പറയുമ്പോ coupon code എന്തെങ്കിലുമുണ്ടോ? 41k രൂപ ex showroom വിലയുള്ള hero electric scooters ഉണ്ട്. വെറുതെ views കൂട്ടാൻ വേണ്ടി title ഇടരുത്.

    • @adhingopuj9324
      @adhingopuj9324 3 роки тому +3

      അതും lithium ion batteries.

    • @DreamTravelsRv
      @DreamTravelsRv  3 роки тому +2

      Bro Petrol Scooter 1 lakh ille ippam

    • @tonyantony8741
      @tonyantony8741 3 роки тому +2

      @@adhingopuj9324 bro 41000 കിട്ടുന്നത് 48വോൾട് annu അത് കയറ്റം വലിക്കില്ല ഇത് 60വോൾട് ആണ് കയറ്റം വലിക്കാൻ ബുദ്ധിമുട്ട് ഒന്നും ഉണ്ടാവില്ല

    • @adhingopuj9324
      @adhingopuj9324 3 роки тому +2

      @@DreamTravelsRv okay. But electric scooters ayit compare cheyyumbo athikam vethyaasam onnum illa. Ippo most electric scootersum li-ion or lipo4 batteries ahn use cheyyunnath.

    • @adhingopuj9324
      @adhingopuj9324 3 роки тому +4

      @@tonyantony8741 ഇതിൽ lead acid battery അണ് use ചെയ്തിട്ട് ഉള്ളത് എന്ന് പറയുന്നു. ഇപ്പൊൾ ഇറങ്ങുന്ന electric bikes ellaam Li-ion batteries അണ് use ചെയ്യുന്നത്. അതിൻ്റെ ഗുണം അത്തരം വാഹനങ്ങൾ കാണിക്കും.
      അതുപോലെ പകുതി വിലക്ക് എന്ന title അണ് ഞാൻ നേരത്തെ കണ്ടത്. ഒരു 60-70k റേഞ്ചിൽ നല്ല ഇലക്ട്രിക് scooters കിട്ടും. ഇതിനെക്കാൾ കാര്യക്ഷമത ഉള്ളത്.

  • @samabrahamhr
    @samabrahamhr 3 роки тому

    Very good keep it up

  • @rashidrashwayanad1370
    @rashidrashwayanad1370 3 роки тому +2

    Emi kittuo

  • @SAINUDHEENPADNE
    @SAINUDHEENPADNE 3 роки тому

    It’s evide ahowroom

  • @akhilp5089
    @akhilp5089 3 роки тому

    Maximum speed എത്രയാണെന്ന് മാത്രം പറഞ്ഞില്ലല്ലോ

    • @spiritualitymusiclover250
      @spiritualitymusiclover250 3 роки тому

      40കിട്ടും, ഒരാൾ കയറിയാൽ മാത്രം

    • @akhilp5089
      @akhilp5089 3 роки тому

      @@spiritualitymusiclover250 okk

  • @mathaijosephk
    @mathaijosephk Рік тому

    സ്പീഡ് പറഞ്ഞില്ല

  • @sathiyajitha5006
    @sathiyajitha5006 3 роки тому +1

    First

  • @syedchanbasha300
    @syedchanbasha300 3 роки тому +4

    🤔Ooo ഇങ്ങോരുടെ നാട്ടിൽ സൈക്കിളി നെ 45000+ മുതൽ 55000 രൂപവരെ ആണോ 🙆‍♂️ വില

    • @praveenksankar1338
      @praveenksankar1338 3 роки тому +3

      നാട്ടിൽ ആ വിലയുള്ള സൈക്കളും ഉണ്ട്.. കാലം മാറി..
      www.decathlon.in/cycling/cycles-18186?range%5Bprice%5D%5Bmin%5D=40665

  • @lakshyamms3095
    @lakshyamms3095 3 роки тому +1

    Good💞💞💞👏👏👏👏👌👍

  • @Pooja-qs8tq
    @Pooja-qs8tq 3 роки тому

    കാസർഗോഡ് ഉള്ളവർക്ക് അവിടെ വരാതെ വാങ്ങാൻ പറ്റുമോ

    • @trueindian3573
      @trueindian3573 3 роки тому

      Yes, I think he said all Kerala they can bring..u can contact them..

    • @santhoshmukkadan1788
      @santhoshmukkadan1788 3 роки тому

      Vangittu karyam illallo service vende

  • @asifms6175
    @asifms6175 3 роки тому +1

    Speed ethra vare kerum

  • @hrithikk
    @hrithikk 3 роки тому

    🔥🔥 yahh

  • @khadhercoorg764
    @khadhercoorg764 3 роки тому

    ഇതിന് രജിസ്ട്രെഷൻ ആവശ്യമുണ്ടോ ❓️ലൈസൻസ് വേണോ ❓️

  • @eldhosemathew5903
    @eldhosemathew5903 3 роки тому +1

    EMI undo

  • @smile-mw4kl
    @smile-mw4kl 3 роки тому

    Used bike cheyyoi calicat

  • @avinash.d.g.3560
    @avinash.d.g.3560 3 роки тому +2

    Super video god bless you

  • @jeraldrichard4222
    @jeraldrichard4222 3 роки тому

    ഈ ഷോറൂം കോണ്ടാക്റ്റ് നമ്പർ
    തരാമോ

  • @subairparamban6094
    @subairparamban6094 3 роки тому +1

    സ്പീഡ്?

  • @manuthomas407
    @manuthomas407 3 роки тому

    കറണ്ട് ബില്ല് കൂടുമോ

    • @trueindian3573
      @trueindian3573 3 роки тому

      He said 7 rs to recharge once...that is for 60 km...10 paisa per km...

    • @noushadodungakkad5800
      @noushadodungakkad5800 3 роки тому

      ഇതിന് ഫിനാൻസ് ഉണ്ടോ

  • @sabu5727
    @sabu5727 3 роки тому +3

    നല്ലത് കണ്ടാലും കുറെ താഴോ @%#%#%#% കുറ്റം വിളമ്പും

  • @abhisheks4902
    @abhisheks4902 3 роки тому +2

    Speed

  • @nighil988
    @nighil988 3 роки тому

    👍👍

  • @mohananvk3389
    @mohananvk3389 3 роки тому

    3 wheel വണ്ടി ഉണ്ടോ?

  • @muhammedshafi5218
    @muhammedshafi5218 3 роки тому

    Speed parayuoo

  • @SAINUDHEENPADNE
    @SAINUDHEENPADNE 3 роки тому

    Evide showroom bro

  • @ആൻസ്ജേക്കബ്ബ്

    finance

  • @lollipop2621
    @lollipop2621 3 роки тому

    സോളാർ സിസ്റ്റം വേണം ''അല്ലാതെ '' ധൈര്യത്തിൽ പോകാൻ പറ്റില്ല '' പിന്നെ വണ്ടിക്ക് ഒടുക്കത്തെ വിലയും

    • @pointmedia1616
      @pointmedia1616 3 роки тому

      Batterykk nalla vila anu bro

    • @lollipop2621
      @lollipop2621 3 роки тому

      @@pointmedia1616 ബാറ്ററിയുടെ വിലയാണ് എല്ലാവരും അവകാശപ്പെടുന്നത് 'ബാറ്ററി നിർമ്മാതാക്കളോട് നേരിട്ട് ചോദിച്ച് മനസ്സിലാക്കിയ വ്യക്തിയാണ് '' ബാറ്ററിയുടെ പതിൻമടങ്ങ് വിലയാണ് കമ്പനി ഈടാക്കുന്നത് ''അത് കൊണ്ട് തന്നെയാണ് ഇത് റോഡിൽ കാണാത്തത്

  • @jijopaul6996
    @jijopaul6996 3 роки тому

    Ethinu helmet vendae????

  • @friendsdtpphotostat6237
    @friendsdtpphotostat6237 3 роки тому

    registration & licence veno

  • @shaheencp5533
    @shaheencp5533 3 роки тому +1

    Electric vandi oodikunnathin liscense veno kuttigalk 16 years

    • @DreamTravelsRv
      @DreamTravelsRv  3 роки тому

      Venda

    • @addicttoride2404
      @addicttoride2404 3 роки тому

      Speed and power nu anusarich licens and reg avasym ind 25 o 30 km speedil mathrm odunna vandikalk venda thonnnanu athu edukunnathilum bedhm cycil edukunnth aanu.

  • @sambhuvalakumari5915
    @sambhuvalakumari5915 3 роки тому +1

    ശെര്യാട്ടോ നല്ലവില ------

  • @Ahimsa123
    @Ahimsa123 3 роки тому

    🙏👍

  • @prajinkumar6543
    @prajinkumar6543 2 роки тому

    Speed parajilla

  • @user-sh5nl9ey4h
    @user-sh5nl9ey4h 3 роки тому

    🌹🌹

  • @shanuptpt
    @shanuptpt 3 роки тому +1

    Sathyam paranjal ...arelum enthelum parayana kettu eduthagu chadum..njagal therakyodathoke 40muthal starting ondu.apola 49..nanam ondo..onnum annokshykathe ellam parayan..mosham valare mosham

  • @Flamingo___Decor
    @Flamingo___Decor 3 роки тому

    2kollam kazhijal 28000 kodukendivarille batteryk

    • @tonyantony8741
      @tonyantony8741 3 роки тому

      3year life kittum
      Battery price 15000

    • @sssumesh686
      @sssumesh686 3 роки тому +1

      For a period of 2 yrs,
      For Electric vehicle...the kilometer run will be double of the total expence
      For petrol scooter...the total expense Will be double than the kilometers run...

  • @jipnokjacob5546
    @jipnokjacob5546 3 роки тому

    Very expensive, battery, motor

  • @ajeeshtk1126
    @ajeeshtk1126 3 роки тому

    തവണ വ്യവസ്ഥ ഉണ്ടോ....

  • @olivekitchenpvt9203
    @olivekitchenpvt9203 3 роки тому

    Helmet veno

  • @freespirithermit
    @freespirithermit 3 роки тому

    എന്ത് കണ്ടാലും നെഗറ്റീവ് അടിക്കുന്ന ചില അവന്മാർ ഇവിടെ വന്ന കുറ്റം പറയുന്നുണ്ട്.... മൈൻഡ് ചെയ്യണ്ട....

  • @aboveandbeyound9605
    @aboveandbeyound9605 3 роки тому

    Wear helmet

  • @sreevalsam1043
    @sreevalsam1043 3 роки тому

    3year Varanty nalku kachavadam koodum.

  • @prasadkollamprasadkollam3158
    @prasadkollamprasadkollam3158 3 роки тому

    🖒🖒🖒🖒🖒❤❤❤❤❤

  • @dinildv6936
    @dinildv6936 3 роки тому

    Phone number ittittillallo

  • @sskkvatakara5828
    @sskkvatakara5828 3 роки тому

    Tes elayric scooter 46900 /

    • @subeesht7838
      @subeesht7838 3 роки тому

      എവിടെ കിട്ടും

    • @sskkvatakara5828
      @sskkvatakara5828 3 роки тому

      @@subeesht7838 trissur basecombanyanu
      Vatakara dhorun undu nattil avidaninnum njan vagyatu
      Vespa mdalum undu 60000 vil

    • @sskkvatakara5828
      @sskkvatakara5828 3 роки тому

      @@subeesht7838 9847177308,9526661217

  • @shajeerm8938
    @shajeerm8938 3 роки тому +1

    Elactrical scooter 🙄🙄🙄🤔🤔

  • @mahroofmahroof6840
    @mahroofmahroof6840 3 роки тому

    വണ്ടി നല്ലപോലെ കാണിക്കു