#Srivalli

Поділитися
Вставка
  • Опубліковано 31 жов 2024
  • Aditya Music presents the beautiful malayalam song "Srivalli" from the movie "Pushpa," starring Allu Arjun and Rashmika Mandanna. This incredible song features the mesmerizing vocals of Sid Sriram and music composed by Devi Sri Prasad. This foot-tapping track is sure to make you groove and join in the celebration.
    Join our whatsapp channel for more updates :
    For more updates in youtube subscribe to: / @adityamusic
    Click here to share on Facebook - bit.ly/3v3iHeg
    Audio Also Available on
    Spotify►spoti.fi/3GhGw2U
    iTunes►apple.co/3GixaUn
    Resso ►bit.ly/3BHuRbi
    JioSaavan ►bit.ly/34yzIzL
    Amazon Music ►amzn.to/3GsDtoo
    Wynk Music►bit.ly/3F9A8cA
    Song Name: Srivalli
    Singer: Sid Sriram
    Lyrics: Siju Thuravoor
    Music: Devi Sri Prasad
    Keyboards: Vikas Badisa
    Rhythm: Kalyan
    Banjo & Melodica: DSP
    Sarangi: Manonmani
    Live Musicians Supervised by: S P Abhishek
    Chorus: Deepak, Vignesh, Shenbagaraj, Narayanan,
    Thipparthy Uday Kumar
    Album Mixed & Mastered by A. Uday Kumar @ "Brindavan-The Garden Of Music"
    Album Recorded by A. Uday Kumar, T. Uday Kumar & Suresh Kumar Taddi.
    Orchestra In-Charge: Murugan
    Studio Asst: Pugalendhi, R Raja & V Dhinakaran
    Album Co-ordinator: B. Manikandan
    Directed by Sukumar
    Produced by Naveen Yerneni, Y. Ravi Shankar
    Starring: Allu Arjun, Fahadh Faasil, Rashmika Mandanna
    Music by Devi Sri Prasad
    Cinematography: Miroslaw Kuba Brozek
    Edited by Karthika Srinivas
    Production Companies: Mythri Movie Makers, Muttamsetty Media
    DI : Annapurna Studios
    #Srivalli
    #Srivallisong
    #Pushpa
    #Alluarjun
    #Rashmika
    #Devisriprasad
    #Sidsriram
    #Malayalamnewsongs
    #Malayalamsongs
    #Adityamusic
    ------------------------------------------------------------------------------------------
    Enjoy and stay connected with us!!
    ►Subscribe us on UA-cam: bit.ly/adityamusic
    ►Like us on Facebook: / adityamusic
    ►Follow us on Twitter: / adityamusic
    ►Follow us on Instagram: / adityamusicindia
    ►Follow us on LinkedIn: bit.ly/2Pp6ze3
    SUBSCRIBE Aditya Music Channels for unlimited entertainment:
    ►For New Movies in HD: / adityamovies
    ►For Songs with Lyrics: / adityamusic
    ►For Devotional Songs: / adityadevotional
    ►For Kids Educational: / adityakids
    →Guntur Kaaram Songs : bit.ly/46NA1Br
    →Tollywood Trending Telugu Songs-bitly.ws/X46T
    →Top 100 Best Songs Of All Time -bitly.ws/YsqP
    →"మా పాట మీ నోట" Telugu Lyrical Songs - bit.ly/1B2EcJG
    →Latest Tollywood Lyric Video Songs - bit.ly/1Km97mg
    →Ever Green Classics - goo.gl/1fZEDy
    →Popular Jukeboxes - goo.gl/LNvAIo
    →Telugu Songs with Lyrics - goo.gl/7ZmgWT
    © 2021 Aditya Music India Pvt. Ltd.

КОМЕНТАРІ • 5 тис.

  • @md.asfiquzzamansaikataa8044
    @md.asfiquzzamansaikataa8044 3 роки тому +350

    😭😭😭PUSHPA 😘😘
    Boss i Love you more than anything
    your dedication in this flim was superb 😘😘

  • @samikshasami6185
    @samikshasami6185 3 роки тому +1783

    'Kannil karpoora dhipamo srivalli'
    അതുതന്നെ ആണ് ഈ പാട്ടിന്റെ attraction 0:41

    • @suryasuneesh8722
      @suryasuneesh8722 2 роки тому +5

      Yes

    • @nidhinkumarep5294
      @nidhinkumarep5294 2 роки тому +4

      Yes

    • @kLamalplackal
      @kLamalplackal 2 роки тому +24

      👍👍👍ഒപ്പം sid sriram മിന്റെ മാജിക് voice കൂടി ആയപ്പോൾ ഒരു രക്ഷയും എല്ലാ....അതിമനോഹരം...... ❤️❤️❤️😍😍😍😍👌👌

    • @samikshasami6185
      @samikshasami6185 2 роки тому +3

      @@kLamalplackal ah🥰

    • @neenulalan3645
      @neenulalan3645 2 роки тому +1

      Yes

  • @ARMYOFCHRIST2
    @ARMYOFCHRIST2 3 роки тому +270

    മലയാളികളുടെ സ്വന്തം മല്ലു അർജ്ജുൻ 😍😍😍❤️❤️❤️😘😘 പ്രാണൻ ❤️

  • @ukvinoy
    @ukvinoy 2 роки тому +136

    ഈ മൊതല് എന്ത് പാടിയാലും അതിപ്പോ മലയാളം ആണെങ്കിലും തമിഴ് ആണേലും ഒരക്ഷരം മനസിലാവാത്ത തെലുഗ് ആണേലും കേട്ടിരിക്കും, റിപ്പീറ്റ് മോഡ് ഓൺ ആകും
    Such a wonderful voice ! Sid ❤️

  • @hy_active
    @hy_active 3 роки тому +2675

    പത്തര മാറ്റിൽ വീണ്ടുമൊരു അല്ലു പാട്ട്
    💟💥💟🎶💟💥💟🎵💟💥💟🎶💟💥💟🎶
    ഇത് പൊളിക്കും💥💥
    Pushpa🦁💟🦁💟
    Arya-3💟💥💟

  • @aswinaswin9094
    @aswinaswin9094 3 роки тому +249

    മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിൽ പാടിയ sid ശ്രീരാമ പോളിയല്ലേ ❤❤❤❤

  • @വാനരം
    @വാനരം 3 роки тому +2580

    അതിപ്പോ അല്ലു ഏട്ടന്റെ പാട്ടുകൾ എന്നും മലയാളക്കരയിൽ എന്നും
    ഹിറ്റ് ആണ് DSP മ്യൂസിക് ഒരേ പൊളി 🔥❤

  • @AliAkbarh
    @AliAkbarh 2 роки тому +419

    എൻ കണ്മണി കണ്മണി
    കണ്ണുകളെന്നെ കാണുന്നില്ലേ
    എൻ കണ്മണി കണ്മണി കണ്ണിമ
    ചാരരുതേ നീ മുല്ലേ …
    കാണാത്തതൊരു ദൈവത്തെ കാണാൻ കണ്ണുള്ളവളെ കണ്മുന്നിൽ ഞാൻ നിന്നിട്ടും അറിയുന്നില്ലല്ലേ..
    കണ്ണിൽ കർപ്പൂരാ ദീപമോ ശ്രീ വല്ലി വാക്കിൽ കല്യാണി രാഗമോ...
    കണ്ണിൽ കർപ്പൂരാ ദീപമോ ശ്രീവല്ലി മെയ്യിൽ കസ്തുരി ഗന്ധമോ … (Music)
    അണിയണിയായി എല്ലാം പിന്തുടരുന്നെന്നെ
    അഴകേ ഞാൻ നിന്റെ പിറകെയാണെന്നെ !
    തലയിൽ താഴേത്താതെന്നും നിന്നവനാണെന്നെ
    നിൻ കൊലുസ്സിൽ നോക്കും തോറും തലയിൽ കുനിയുന്നെന്നെ നാടടക്കി വാഴും ഞാൻ നിൻ വീട് ചുറ്റി നടക്കുന്നെ എന്തിനാണെന്ന് നോക്കാത്തത് നീ കാര്യൻമിതെന്താണ് !
    കണ്ണിൽ കർപ്പൂരാ ദീപമോ ശ്രീവല്ലി വാക്കിൽ കല്യാണി രാഗമോ …
    കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി മെയ്യിൽ കസ്തുരി ഗന്ധമോ(
    Lai lai lai laga Lai lai lai laga Lai lai lai laga….) (Music)
    നീയൊന്നും വലിയ സുന്ദരിയല്ലെന്നേ കൂട്ടത്തിലൊരൽപ്പം അഴക് നിനക്കെന്നെ..
    പതിനെട്ടു കഴിഞ്ഞാൽ പെൺകൊടിമാരെല്ലാം പുതുമോട്ടുകൾ പോലെയെന്നും അഴകുള്ളോരേന്നെ...
    പട്ട് ചുറ്റിയാൽ ഏതു കല്ലും കാണാനെന്തൊരു ചേളാണെന്നെ പൊട്ടു തോട്ടതാം പെണ്ണാണേൽ അലക്കുള്ളവളാണെന്നെ എങ്കിൽ
    കണ്ണിൽ കർപ്പൂരാ ദീപമോ ശ്രീവല്ലി വാക്കിൽ കല്യാണി രാഗമോ
    കണ്ണിൽ കർപ്പൂരാ ദീപമോ
    ശ്രീവല്ലി മെയ്യിൽ കസ്തൂരി ഗന്ധമോ
    (…. (Music) Lai lai lai laga Lai lai lai laga Lai lai lai laga Lai lai lai….)
    Enjoy 😁💙

  • @tomyjames7660
    @tomyjames7660 3 роки тому +924

    അടുത്ത കാലത്ത് ഇറങ്ങിയതീൽ മികച്ച ഒരു മൊഴിമാറ്റ ഗാനം ❤️

    • @c.ronaldo28
      @c.ronaldo28 3 роки тому +32

      Ith dubbing alla ore samayam aahn ella lyrics undakiyath athupole thanne sid sriram aanu hindi ozhich ellam padiyath
      Ellam original aahn💥

    • @mstudios506
      @mstudios506 3 роки тому +4

      Athe

    • @hy_active
      @hy_active 3 роки тому +2

      👌🏻🎵🎶💯

    • @user-pf5so2sb4e
      @user-pf5so2sb4e 3 роки тому +6

      Dakko dakko meka pwoli ahn❤️

    • @Jissmon2004
      @Jissmon2004 3 роки тому +1

      @Hari 😬😬

  • @doodoo8310
    @doodoo8310 3 роки тому +258

    വരികൾ, ദൃശ്യങ്ങൾ , നൃത്തം, ആനിമേഷൻ എല്ലാം സൂപ്പർബ് അല്ലു അർജുൻ സാർ, രശ്മിക മന്ദന മാൻ സൂപ്പർബ് കോംബോ കാണാൻ കാത്തിരിക്കുന്നു ❤️❤️❤️

  • @sreeragk3296
    @sreeragk3296 3 роки тому +296

    എത്ര കേട്ടാലും മതി വരാത്ത സോങ് 🥰🥰🥰😍😍😍

  • @madmaxvlogs
    @madmaxvlogs 2 роки тому +27

    dub ചെയ്ത songs ൽ കേട്ടിട്ട് രസം തോന്നിയ മറ്റൊരു സോങ്ങ് 🥰🥰

  • @vishnuvardhanp0422
    @vishnuvardhanp0422 3 роки тому +548

    മലയാളത്തിൽ ഇത്രേം മനോഹരമായി വരികൾ എഴുതി sid sriram എന്ന കിടിലം സിങ്ങറിനെ കൊണ്ട് പാടിപ്പിച്ച സിജു തുറവൂർ ഏട്ടന് ഹൃദയം നിറഞ്ഞ ആശംസകളും ഇനിയും നല്ല songs കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു ❤️❤️

    • @adarsh6236
      @adarsh6236 3 роки тому

      😍😍😍🥰🥰🥰🥰💕💕💕

    • @sbharatvaj4408
      @sbharatvaj4408 3 роки тому

      Another disciple said to him, “Lord, first let me go and bury my father.” But Jesus told him, “Follow me, and let the dead bury their own dead.”
      Matthew 8:21‭-‬22
      Their infants will be dashed to pieces before their eyes; their houses will be looted and their wives violated.
      Isaiah 13:16
      Matthew 13:55 and Mark 6: 3, Jewish Antiquities (20.9.1), Josephus - Jesus seems to have had an older brother named James! Then how Mary becomes a virgin .. That virgin pregnancy, the whole story of the saint
      Then the Lord God formed a man from the dust of the ground and breathed into his nostrils the breath of life, and the man became a living being.
      Genesis 2:7
      And GOD saw that the wickedness of man was great in the earth, and that every imagination of the thoughts of his heart was only evil continually.
      Genesis 6:5
      Now kill all the boys. And kill every woman who has slept with a man, but save for yourselves every girl who has never slept with a man.
      Numbers 31:17‭-‬18
      The Israelites did as Moses instructed and asked the Egyptians for articles of silver and gold and for clothing. The Lord had made the Egyptians favorably disposed toward the people, and they gave them what they asked for; so they plundered the Egyptians.
      Exodus 12:35‭-‬36
      But Israel did carry off for themselves the livestock and plunder of this city, as the Lord had instructed Joshua.
      Joshua 8:27 NIV

    • @വാനരം
      @വാനരം 3 роки тому

      Sid alla ezhuthiyathu....

    • @truth6074
      @truth6074 3 роки тому +1

      @@sbharatvaj4408 wtf

    • @Trivandrum_cricketers
      @Trivandrum_cricketers 3 роки тому +1

      @@വാനരം sid aan ezhuthiyath enn aa pulli paranjilalo

  • @magicproject7490
    @magicproject7490 3 роки тому +214

    നമ്മുടെ അല്ലു അർജുൻ തകർക്കുകയാണ് ✨
    പുഷപ രാജ് സൂപ്പർ ❣️
    Kola mass...💥

  • @anandhu6515
    @anandhu6515 3 роки тому +404

    നല്ല രസം പാട്ട് കേക്കാൻ. ഇഷ്ടായി 🥰❤

  • @MusicCornerBindhusureshs
    @MusicCornerBindhusureshs 2 роки тому +15

    കണ്ണിൽ കർപ്പൂരദീപമോ.... ശ്രീ വല്ലി....... ആഹാ..... എന്തൊരു ഫീൽ..... എത്ര പ്രാവശ്യം കേട്ടിട്ടും..... മതിയാവുന്നില്ല... കൂടെ അല്ലു അർജുന്റെ ആ സ്റ്റെപ്പും..... 👌💐💐💐💐

  • @ΘΘΘ-ρ7τ
    @ΘΘΘ-ρ7τ 3 роки тому +74

    ❤️അല്ലു അർജുൻ ~ രാഷ്മിക ❤️
    ⚡️ WAITING FOR PUSHPA ⚡️

  • @sarathkumarvs301
    @sarathkumarvs301 3 роки тому +615

    വീണ്ടും അല്ലു പഴയ melody പാട്ടും ആയി...🎶🎵
    DSP melody's back 🎶🎵🎶❤️
    പുഷ്പ രാജ് പുഷ്പിക്കൽ😍

    • @sparkcreation272
      @sparkcreation272 2 роки тому +1

      Follower alla fire 🔥

    • @Sree_hari_
      @Sree_hari_ 2 роки тому

      @@sparkcreation272 ഞാൻ പറയാൻ വന്നതായിരുന്നു 😂😂🤪

    • @sparkcreation272
      @sparkcreation272 2 роки тому +1

      @@Sree_hari_ 😂

  • @shajirahman9168
    @shajirahman9168 3 роки тому +268

    മല്ലു പൊളി 🤩❤❤❤❤❤
    ഇത്രെയും വിചാരിച്ചില്ല 💕❤❤❤

    • @statusblog1265
      @statusblog1265 3 роки тому +2

      ❤️❤️❤️❤️❤️❤️❤️

  • @raihanathtt9434
    @raihanathtt9434 2 роки тому +129

    ചില പാട്ടുകൾ മലയാളത്തിലേക്കു മാറുമ്പോൾ ലോക തോൽവി ആകാറുണ്ട്. But പുഷ്പയിലെ എല്ലാ പാട്ടുകളും കിടുക്കി... ഫീലിങ്‌സിൽ no മാറ്റം 💐💐

  • @willsnmaxtnz2000
    @willsnmaxtnz2000 3 роки тому +132

    മക്കളെ ആ പഴയ മല്ലു അർജുൻ തിരുംബി വന്താച് 😍😍😍🎶🎶😍😍

  • @jeweljosy4705
    @jeweljosy4705 3 роки тому +86

    Sid Sriram with srivalli song🥰🥰🥰🥰🥰

  • @analraphael7845
    @analraphael7845 3 роки тому +92

    ശ്രീവല്ലി ഇത് പൊളിക്കും 💖💖👌👌
    Uff AA uyir 😍😍🔥🔥🔥💪

  • @kuttas4502
    @kuttas4502 2 роки тому +7

    ഈ പാട്ടിന് വല്ലാത്ത ഒരു ഫീൽ ഉണ്ട് ...... ആ ഡാൻസ് ഒരു രക്ഷയും ഇല്ല

  • @bunnyboy9035
    @bunnyboy9035 3 роки тому +4606

    കേരളത്തിന്റെ സ്വന്തം മല്ലു അർജുൻ 😍

  • @jeweljosy4705
    @jeweljosy4705 3 роки тому +432

    All kerala AA Army's iconic star 😘😘😘😘😘😘💋💋💋💋💋💋

  • @aswinmadhu8976
    @aswinmadhu8976 3 роки тому +68

    ഇറങ്ങിയതിൽ ഏറ്റവും കിടു സോങ് മലയാളം തന്നെ 💯🔥
    Sid's voice 😍
    Allu ആറ്റിട്യൂട് 🔥

  • @BinodKumar-ik5oo
    @BinodKumar-ik5oo 2 роки тому +23

    Malayalam , Tamil , Telugu , Kannada .. Sid Sir Sings In Great Way...😍😍😍😍

  • @sumithks7658
    @sumithks7658 3 роки тому +56

    മല്ലു അർജുൻ ❤😍 പ്രദീക്ഷിച്ചപോലെ feel song💯👌👌❤❤❤❤❤❤❤

  • @sanurajkr2464
    @sanurajkr2464 3 роки тому +461

    പുഷ്പ waiting... ശ്രീവല്ലി Song ഒരു രക്ഷയുമില്ല DSP ❤️ Sid Sriram❤️ അല്ലുവിന്റെ വ്യത്യസ്തമായ ഒരു കഥാപാത്രം❤️ ആ ഡാൻസ് സീക്വൻസ് പൊളിച്ചു❤️സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി അതോണ്ട് ക്വാളിറ്റിക്ക് ഒരു കുറവുമുണ്ടാവില്ല... ❤️❤️

  • @nigiljose3624
    @nigiljose3624 3 роки тому +565

    പാട്ടിനൊപ്പം അല്ലുവിന്റെ ഡാൻസ് ഒരേ പൊളി 🔥

    • @hallow2.07
      @hallow2.07 3 роки тому +2

      Puspha 3rd class movie flops. Rashmika is better than 3rd class puspha plastic face hero👎

    • @нмя-б4ь
      @нмя-б4ь 2 роки тому +4

      @@hallow2.07 ok cry more😭

    • @Pranvvvvv
      @Pranvvvvv 2 роки тому

      @@hallow2.07 🤣

    • @dope4378
      @dope4378 2 роки тому +3

      @@hallow2.07 ബാക്കി കമന്റ്‌ കണ്ണീർ തുടച്ചിട്ട് ചെയ്യ് 😇

  • @blacklove235
    @blacklove235 2 роки тому +74

    തെലുങ്കിനെക്കാൾ ഇഷ്ട്ടം തോന്നുന്നു മലയാളത്തിൽ കേൾക്കുമ്പോൾ 🥰🥰

    • @Gypsydas
      @Gypsydas 2 роки тому +4

      Ath Anganeya 💖

  • @soorajnithyacgnr
    @soorajnithyacgnr 3 роки тому +141

    AFWA CHENGANNUR UNIT 💕
    നമ്മുടെ സ്വന്തം മല്ലു അർജുൻ 💕😘😘😘😘😘

  • @mydearpublic-mdp5067
    @mydearpublic-mdp5067 3 роки тому +152

    അല്ലു അണ്ണൻ കിടുക്കി...❤🎶🎶sid 🎶🎶സിനിമ ഇറങ്ങാൻ കട്ട വെയിറ്റിംഗ് 😍

  • @പട്ടാളംപുരുഷു

    അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് 😍😘

  • @harikrishnans2193
    @harikrishnans2193 3 роки тому +12

    Fahad Fazil,Sid Sriram, Rasool Pookutty🔥🔥മലയാളി മയം സിനിമ മുഴുവൻ💪💪. Waiting..........

  • @athulkrishna641
    @athulkrishna641 3 роки тому +55

    ശരിക്കും മലയാളം പോലെ ❤❤❤❤👌👌👌👌 അത് ആണ് മല്ലു അർജുൻ

    • @arshinarayalan443
      @arshinarayalan443 3 роки тому +2

      Pinnalla 🥰

    • @hy_active
      @hy_active 3 роки тому +3

      അല്ലു അർജുൻ പടത്തിൻ്റെ മലയാളം ഡബ്ബിങ് ൻ്റേ പ്രത്യേകതയാ 🔥🔥

  • @SleebaGeorge
    @SleebaGeorge 3 роки тому +387

    അല്ലെങ്കിലും അല്ലു അർജുൻ അഭിനയിച്ച സിനിമയിലെ പാട്ടുകൾ മലയാളത്തിലേക്ക് ഡബ് ചെയ്യുമ്പോൾ അതൊരു വേറെ ലെവൽ തന്നെയാണ് ഒപ്പം Devi Sri Prasad ൻ്റെ സംഗീതവും Sid Sriram ൻ്റെ മനോഹരമായ ശബ്ദവും😍💥

    • @growth7029
      @growth7029 3 роки тому +3

      അല്ലുവും വിജയും വാണങ്ങൾ ആണ്

    • @abishekdas4038
      @abishekdas4038 3 роки тому +26

      @@growth7029 ninde dpil etha oru tyli😂

    • @adarsh6236
      @adarsh6236 3 роки тому +25

      @@growth7029 appo prabhas 😆😆 bahubali maathram kollam baack ellam bore vaanam padangal rebel, mirchi onnum ormippikkalle ponne

    • @adarsh6236
      @adarsh6236 3 роки тому +6

      @@abishekdas4038 😂

    • @SleebaGeorge
      @SleebaGeorge 3 роки тому +20

      @@growth7029 ninte ഫോട്ടോയിൽ കാണുന്നവന് ആകെ ഒരു ബാഹുബലി മാത്രം ഉണ്ട് ബാക്കി എന്തുണ്ടട 😂

  • @abisebastian6794
    @abisebastian6794 3 роки тому +64

    പുഷ്പ രാജിൻ്റെ മാസ്സ് വിളയാട്ടത്തിൻ ശേഷം പ്രണയത്തിൻ്റെ പുതു ഭാവവുമായി ആര്യ 3 ഒരു അല്ലു അർജുൻ ആരാധകന്റെ മനസ്സ് ഇപ്പോ ആഹാ അന്തസ്സ് ❤️ 👉👍

  • @ABINSIBY90
    @ABINSIBY90 2 роки тому +16

    പുഷ്പയിലൂടെ മലയാളികൾക്കു കിട്ടിയ അതിമനോഹരമായ ഗാനം. എത്ര കേട്ടിട്ടും മതിവരുന്നില്ല..

  • @moviedosth7363
    @moviedosth7363 3 роки тому +138

    Our allu arjun always loves malayali people............ Thank you for your support guys........love and respect always ❤❤❤❤❤🤗🤗🤗🤗🤗🤗🤗

  • @sathigopi5860
    @sathigopi5860 3 роки тому +29

    @Srivalli മലയാളം വേർഷൻ പാട്ട് കാത്തിരിക്കുകയായിരുന്നു രാവിലെ മുതൽ. ഇപ്പൊ പാട്ട് കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം 🙂😄☺️🤩
    ഒത്തിരി ഇഷ്ടായി 💝

  • @Albus_Dumbledore703
    @Albus_Dumbledore703 3 роки тому +529

    കണ്ണിൽ കർപ്പൂര ദീപമോ , ശ്രീവല്ലി വാക്കിൽ കല്യാണി രാഗമോ .....😍 ആ വരികൾ പാടുന്ന ഭംഗിയും അല്ലൂ ചേട്ടന്റെ അഭിനയവും... luvd it , Allu fan since childhood🥰

  • @shyjanbabu7654
    @shyjanbabu7654 2 роки тому +4

    Sid sriram ❤️❤️❤️, വേറെ ആരെങ്കിലും ആയിരുന്നു ഈ പാട്ട് പടിയിരുന്നെങ്കിൽ, ഈ feel കിട്ടില്ലായിരുന്നു 😊😊

  • @nxaze86
    @nxaze86 3 роки тому +46

    യാ മോനെ😍
    മല്ലു അർജുൻ 🥰🔥 വീണ്ടും

  • @shibinshanmughan7792
    @shibinshanmughan7792 3 роки тому +488

    3:44 മിനിട്ടുള്ള പാട്ടിൽ എജാതി പൊളി
    അപ്പോൾ പടം എന്തായിരിക്കും 🔥🔥🔥🔥
    കട്ട waiting പുഷ്പ 🔥🔥🔥

    • @hallow2.07
      @hallow2.07 3 роки тому

      Puspha 3rd class movie flops. Rashmika is better than 3rd class puspha plastic face hero👎

    • @Unknown-ft9kg
      @Unknown-ft9kg 3 роки тому +4

      @@hallow2.07 🖕

    • @nithinnitz1688
      @nithinnitz1688 2 роки тому +4

      Padam poliii🔥

  • @navyapradeep2367
    @navyapradeep2367 3 роки тому +65

    Allu acting 🔥
    Rashmika cuteness 🥰
    Sid sriram voice 💥
    =Srivalli ♥️

  • @thazrazanizani1141
    @thazrazanizani1141 2 роки тому +3

    Allu arjunte aah stepp poliyaatto.. അറിയാതെ കളിച്ചപ്പോകും പാട്ടിന്റെ കൂടെ

  • @hridhikbs261
    @hridhikbs261 3 роки тому +165

    മറ്റു തെലുങ്ക് പാട്ടുകൾ മലയാളത്തിലേക്ക് റീമേക്ക് ചെയ്താലും അല്ലു അർജുൻ സിനിമകളിലെ പാട്ടിൻ്റെ അത്ര രസം ഉണ്ടാകില്ല ❤️❤️❤️❤️❤️ അല്ലു അർജുൻ ......😘😘😘😘

    • @abhiabhishek5977
      @abhiabhishek5977 3 роки тому +1

      Kazhinja Kurach naal aayitt athra nallathalayirunnu..avpl polum

    • @hridhikbs261
      @hridhikbs261 3 роки тому +9

      @@abhiabhishek5977 അതിൽ വിജയ് യേശുദാസ് പാടിയ samajavaragamana song poliyalle bro.....

    • @cricinfo1476
      @cricinfo1476 3 роки тому +3

      നിങ്ങൾ dear comrade ഒന്നും കണ്ടില്ലേ 🤭

    • @InRockStyles
      @InRockStyles 3 роки тому +7

      @@cricinfo1476 enichu podea avidunuu. Oru comaradea🤣🤣😂

    • @InRockStyles
      @InRockStyles 3 роки тому +6

      @@cricinfo1476 thevarkundiyea poki adikan vanekuvanoo mone nee. Alluvindea malayalam dubbing indea 7 aayalathu polum ettila thevarkundidea padavum pattum onum😂🤣🤣

  • @stalwinsebastian9688
    @stalwinsebastian9688 3 роки тому +568

    മൊഴിമാറ്റി ഇറങ്ങിയതിൽ മറ്റൊരു കിടിലൻ പാട്ട് ⚡️

    • @hallow2.07
      @hallow2.07 3 роки тому +1

      Puspha 3rd class movie flops. Rashmika is better than 3rd class puspha plastic face hero👎

    • @mallu2.o915
      @mallu2.o915 3 роки тому +10

      @@hallow2.07 Who r u🐸
      We no need ur suggestion who is better or not okkey
      The way u compared Rash with Bunny🤢
      Who is Rash😏
      Do u know in which level bunny is!!🔥

    • @Unknown-ft9kg
      @Unknown-ft9kg 3 роки тому +10

      @@hallow2.07 movie not even released 🤣 and you are telling like this now I understood that you are a bunny hater 😆

    • @amaljnr5712
      @amaljnr5712 3 роки тому +1

      സത്യം💕

    • @Bipina-e5z
      @Bipina-e5z 3 роки тому +3

      Pinnallah❤❤❤ sid sriram voice...❤ allu & rashmika...💙💯🔥

  • @ajmalismayil5677
    @ajmalismayil5677 3 роки тому +67

    Allu Arjun’s film songs have a separate fan base in Kerala
    Mallu Arjun 🔥🔥

  • @crazzyshaggy
    @crazzyshaggy 2 роки тому +215

    For me..Malayalam is the best version of the song sreevalli.... it's so seamless n beautifully sung..

    • @RaviKumar-vi9tb
      @RaviKumar-vi9tb 2 роки тому +2

      I agree

    • @savithachirayathu4574
      @savithachirayathu4574 2 роки тому +1

      @@RaviKumar-vi9tb knkk

    • @savithachirayathu4574
      @savithachirayathu4574 2 роки тому

      @@RaviKumar-vi9tb knkk.

    • @gayathrik.v8733
      @gayathrik.v8733 2 роки тому +2

      Same pinch

    • @dabbbaded1342
      @dabbbaded1342 2 роки тому +3

      Because the words flow. There are no ending hard sounds (-chu, -te -de etc) like in Telugu or Tamil . Also, with all due respect, Sid Sriram butchers any malayalam. He just cant pronounce things properly. Try listening Samajavaragamana Malayalam sung by Vijay Yeshudas. You will understand what I'm talking about.

  • @soniyasaji8574
    @soniyasaji8574 3 роки тому +409

    ആദ്യം കേട്ടപ്പോ തന്നെ ഒത്തിരി ഇഷ്ട്ടായി.. Nyz voice ❣️❣️..

  • @leoxrono1183
    @leoxrono1183 3 роки тому +119

    അല്ലേലും അല്ലു ഏട്ടന്റെ പാട്ട് മലയാളത്തിൽ അടിപൊളി ആയിരിക്കും 👌💕♥️

  • @anshulsharma1631
    @anshulsharma1631 3 роки тому +282

    Watching back to back in 3rd language can't understand single word but feeling it from heart...💓💓💓💓💓💓💓

    • @vishnuvardhan6618
      @vishnuvardhan6618 3 роки тому +10

      This song is available in Hindi as well. Pls watch

    • @ajayaj5036
      @ajayaj5036 3 роки тому +1

      Just singer is diff in hindi but hindi vershan also sung nicely i liked it

    • @ashwinsuresh761
      @ashwinsuresh761 2 роки тому +1

      @@vishnuvardhan6618 watched it bro. It was also nice 🥰🥰

    • @ashwinsuresh761
      @ashwinsuresh761 2 роки тому

      @@ajayaj5036 ya i liked it too🥰

  • @psycotrollen2.o744
    @psycotrollen2.o744 3 роки тому +42

    Hats off Siju Thuravoor...🙏🙏
    Lyrics 🔥🔥🔥👌👌👌

  • @jithu2979
    @jithu2979 3 роки тому +30

    പാട്ടുമായി നന്നായി ചേരുന്ന മലയാളം lyrics👌

  • @Ramyabichu1
    @Ramyabichu1 3 роки тому +74

    Telugu കേട്ടപ്പോഴേ തോന്നി മലയാളത്തിൽ നല്ലപോലെ ഡബ്ബ് ചെയ്യാൻ കഴിയുമെന്ന് 🔥 അല്ലെങ്കിലും മല്ലു അർജുൻ songs ore poli ❤️

    • @meenakumark5633
      @meenakumark5633 3 роки тому +1

      We telugu people want to watch AA movie in malayalam first day , first day in Kerala watching mallu fans excitement

  • @allusanraj7593
    @allusanraj7593 3 роки тому +52

    കണ്ണിൽ കർപ്പൂരാ ദീപമോ srivalli 🥰🥰💋

  • @jasnakabeer9310
    @jasnakabeer9310 2 роки тому +2

    എന്താണെന്നറീല്ല ഈ പാട്ട് മനസ്സിൽ പതിഞ്ഞു പോയി 🥰🥰🥰... ജീവിതത്തിൽ ആദ്യമായി ഇത്രയും ഇഷ്ട്ടപെട്ട സോങ് വേറെ ഇല്ല. വീണ്ടുo വീണ്ടും കേൾക്കാൻ തോന്നുന്നു

  • @statusvandi9746
    @statusvandi9746 3 роки тому +49

    ഇത്രയും വിചാരിച്ചില്ല മനസ്സിൽ കയറി ✨️😍

  • @duncanmermado5822
    @duncanmermado5822 3 роки тому +556

    Didn't expected such a sync in malayalam pronunciation.Normally a telugu song gets dubbed into malayalm there are even flaws..But this is purely a malayalam song.hatsoff to the makers💯🎼🎶.❤️❤️❤️❤️❤️❤️

    • @Alan-en9ir
      @Alan-en9ir 3 роки тому +45

      Actually, you didn't watch Telugu movies which are previously dubbed in Malayalam especially Allu Arjun movies, most of the songs are good.

    • @bhanupukkalla7937
      @bhanupukkalla7937 3 роки тому +27

      Because this is not a dubbed film its a direct 5 language Film care will be taken for such filims

    • @korasikaram4739
      @korasikaram4739 3 роки тому +7

      This wasn't a dubbed song it's bilingual movie where song has written by Malayalam liric writer

    • @unni169
      @unni169 3 роки тому +15

      Dear comrades songs ellam malayalam songs poleyaaa

    • @mcdonaldrocker6867
      @mcdonaldrocker6867 3 роки тому

      @@bhanupukkalla7937 They might have taken special care but it is still a dubbed film

  • @_.stalkingstrawberriez._1926
    @_.stalkingstrawberriez._1926 3 роки тому +379

    OUR OLD MALLU ARJUN IS BACK 🔥🥺😘 SUKUMAR AND AA COMBO IS ALWAYS A PLEASURE TO WATCH ✨🦋 EAGERLY WAITING FOR THE MOVIE 💖👐🎥

  • @AshwinAKR
    @AshwinAKR 2 роки тому +44

    വർഷങ്ങൾക്ക് ശേഷം ആയിരിക്കും ഒരു അല്ലു അർജുൻ പടത്തിലെ പാട്ട് മലയാളത്തിൽ ഹിറ്റ് ആവുന്നു..!
    Sid Sriram മലയാളത്തിൽ പാടിയ രണ്ട് തെലുഗു പാട്ടുകളും ഹിറ്റ് ❣️😍

    • @ashiqueparamu
      @ashiqueparamu 2 роки тому +1

      വർഷങ്ങൾക്ക് ശേഷമോ..? അപ്പോ buttabomma ഒക്കെയോ?

  • @akhilgbenny8445
    @akhilgbenny8445 3 роки тому +2976

    എന്തോ ആദ്യ കേൾവിയിൽ തന്നെ അങ്ങ് ഇഷ്ട്ടമായി പോയി ! ❣️🕺

  • @blackfilm172
    @blackfilm172 3 роки тому +41

    അല്ലു ഏട്ടൻ പൊളിച്ചു 💖💖

  • @hary_talks
    @hary_talks 3 роки тому +28

    മല്ലു അർജുൻ ❤

  • @ashna1129
    @ashna1129 2 роки тому +3

    Eee song മലയാളംവും adipoli

  • @manasvipatil3749
    @manasvipatil3749 3 роки тому +72

    Wowww...
    Waiting to see allu arjun's and rashmika mam's on-screen chemistry 🤗🤗

  • @kingjk1868
    @kingjk1868 3 роки тому +27

    മലയാളികളുടെ മല്ലു അർജുൻ ❤❤🥰🥰🥰

  • @aaentertainments1921
    @aaentertainments1921 3 роки тому +27

    14 വർഷം മൂന്നുള്ള ഫീലിംഗ് ഇപ്പോൾ കിട്ടി 🥰🥰🥰

  • @Maosiyus
    @Maosiyus 2 роки тому +3

    ...Kannil Karpoora Deepamo Srivalli
    Vakkil Kalyani Raagamo...♥️👌

  • @jishnu8727
    @jishnu8727 3 роки тому +91

    കൊറേ നാളുകൾക്കു ശേഷം ഒരു അടിപൊളി feel hood മറുനാടൻ സോങ് ❤️❤️ അല്ലു and രശ്മിക ❤️❤️polichu

  • @lalijamshilalijamshi5876
    @lalijamshilalijamshi5876 3 роки тому +247

    ഈ പടം ഇറങ്ങിയാൽ.. നമുക്ക് അഭിമാനിക്കാം ഫഹദ് ഫാസിൽ.. കട്ട വെയ്റ്റിംഗ് ❤❤❤

    • @foodtravelvlog6888
      @foodtravelvlog6888 3 роки тому +8

      ഇവിടെ fa fa fans അല്ലുവിന് ഉണ്ട്

    • @s___j495
      @s___j495 3 роки тому +8

      ഫഹദ് bt അല്ലു സിനിമ ആയത്കൊണ്ട് അല്ലു ആയിരിക്കും നിറഞ്ഞ നിൽക്കുന്നത്

    • @akhilmvvsv4139
      @akhilmvvsv4139 3 роки тому +4

      He will be in pushpa part 2 and only very less time in climax of pushpa part 1

    • @evos8015
      @evos8015 3 роки тому

      @@akhilmvvsv4139 how u know?

    • @akhilmvvsv4139
      @akhilmvvsv4139 3 роки тому +1

      @@evos8015 director said in an interview

  • @suryanarayanp.s1872
    @suryanarayanp.s1872 3 роки тому +77

    Onnu trendingill കയറാതെ field ill നിന്നും പോകില്ല.. 💪😍🥰❤‍🔥❤‍🔥

  • @Arunkumar-dz9cl
    @Arunkumar-dz9cl 2 роки тому +1

    മലയാളത്തിൽ ഈ song മലയാളത്തിലെ പുതിയ singersine കൊണ്ട് ഒന്നും പാടിക്കാതിരുന്നത് നന്നായി...മലയാളത്തിലെ വരികൾ സൂപ്പർ സൂപ്പർ ♥️♥️♥️

  • @ajeeshp_ksd
    @ajeeshp_ksd 3 роки тому +48

    എന്റെ പൊന്നോ.... ഇന്ന് ഇതു തന്നെ ആയിരുന്നു പണി.... എല്ലാം ഭാഷയിലെയും കേട്ടോണ്ടിരിക്കൽ❤️❤️❤️❤️❤️ അല്ലു അർജുൻ കട്ട കാത്തിരിപ്പ് പുഷ്പരാജിനെ ബിഗ് സ്ക്രീനിൽ കാണാൻ

  • @hary_talks
    @hary_talks 3 роки тому +81

    Poliii 😍❤ ആ പഴയ അല്ലു ഏട്ടൻ song കേട്ട feel 😍❤

    • @Shreyeaah
      @Shreyeaah 3 роки тому +2

      Yaah 😃😃😃

    • @truth6074
      @truth6074 3 роки тому +3

      Sathyam 💯 Sid sriram aayonda

  • @Shreyeaah
    @Shreyeaah 3 роки тому +28

    അല്ലു അർജുൻ ഉയിരാണ് 🔥🔥🔥🔥🔥

  • @snehascreativeworld2073
    @snehascreativeworld2073 2 роки тому +2

    Dhivasathil oru pravashyam kettillenkil ippol endhopoleyanu..feel 😘❤️

  • @informerdude2573
    @informerdude2573 3 роки тому +56

    Lyrics👌 മലയാളം version നന്നായിട്ടുണ്ട് 😍👌 ഇനി കുറച്ചു srivalli സ്റ്റാറ്റസ് ഭരിക്കും🤩

  • @joyalmj9331
    @joyalmj9331 3 роки тому +115

    What a voice loved it once more rocking sid+dsp+allu,❤️❤️🔥🔥

  • @അധീശ്വരി
    @അധീശ്വരി 3 роки тому +38

    0:41 അവിടന്ന് മുതൽ ഇന്റെ സാറെ ഒരു feel✨️പറഞ്ഞറിയിക്കാൻ വയ്യ...!!😻❤️

  • @failure553
    @failure553 2 роки тому +3

    ഇവിടെ എല്ലാം പോകും 🎶🎵🎶🎵

  • @Dizny_tick
    @Dizny_tick 3 роки тому +1400

    ഇതൊക്കെ ഡബ്ബ് ച്യ്തത് തന്നെ ആണോ 😍😍 👌👌👌 uff😍 ഇതൊക്കെയാണ് ഡബ്ബിങ് 🥳😍

    • @alanxavier512
      @alanxavier512 3 роки тому +3

      𝐜𝐨𝐫𝐫𝐞𝐜𝐭

    • @DD-se7sm
      @DD-se7sm 3 роки тому +76

      ഇതൊക്കെ എന്ത് അതിനും വേണം കൈരളി tv 😏

    • @d2kadhiser43
      @d2kadhiser43 3 роки тому +17

      @@DD-se7sm alla pinne 🤣🔥

    • @sudhapradeesh4054
      @sudhapradeesh4054 3 роки тому +1

      @@DD-se7sm 🤣🤣🤣

    • @സുബേദാർസുധാകരൻ
      @സുബേദാർസുധാകരൻ 3 роки тому +43

      Ith verm dubbing allallo.... Athe tune il varikal ezhuthi paadiyathalle... Its part of the main project.

  • @iconicgaming5484
    @iconicgaming5484 3 роки тому +66

    ഒന്ന് ഉറപ്പായി ഞങ്ങടെ പഴയ അല്ലു അർജുനെ ഞങ്ങൾക്ക് കിട്ടും ❤😍😍😍comedy romance fight dance oru complete package arikum pushpa ❤❤❤❤

  • @_aiswarya_2925
    @_aiswarya_2925 3 роки тому +327

    കേരളത്തിൽ ഏറ്റവും കൂടുതൽ fans ഉള്ള തെലുങ്കു നടൻ, ഞങ്ങളുടെ സ്വന്തം മല്ലു അർജ്ജുൻ😍😍😍😍😍

    • @haris634
      @haris634 3 роки тому +11

      Allu ❤️ Rash ❤️

    • @c.ronaldo28
      @c.ronaldo28 3 роки тому +7

      @@haris634 enikum my all time fav allu ❤ rashu❤

    • @haris634
      @haris634 3 роки тому +3

      @@c.ronaldo28 ❤️❤️

    • @c.ronaldo28
      @c.ronaldo28 3 роки тому +2

      @@haris634 seen❤

    • @haris634
      @haris634 3 роки тому +5

      @@c.ronaldo28 Allu ❤️ Rash Kerala il ninnu min . 10crs kittanam

  • @raneeshranee8958
    @raneeshranee8958 2 роки тому +1

    Sid sriram voice kondupoyi pattu super hit

  • @user-pf5so2sb4e
    @user-pf5so2sb4e 3 роки тому +42

    മലയാളികളുടെ സ്വന്തം മല്ലു അർജുൻ🔥❤️

  • @ShyamShyam-qc5hr
    @ShyamShyam-qc5hr 3 роки тому +32

    ആദ്യം തെലുങ്കിൽ കേട്ടു ഇപ്പോൾ മലയാളത്തിൽ പൊളി ❣️❣️❣️

  • @pvrethnakumar
    @pvrethnakumar 2 роки тому +6

    ഇപ്പോഴാണ് പറയേണ്ടത്‌ ..വയലാർ എഴുതുമോ ഇതു പോലെ.. Superb sid

  • @krishnapriya.r4661
    @krishnapriya.r4661 3 роки тому +153

    പുഷ്പരാജിന് വേണ്ടി കട്ട വെയിറ്റിംഗ് ❣

    • @hallow2.07
      @hallow2.07 3 роки тому

      Puspha 3rd class movie flops. Rashmika is better than 3rd class puspha plastic face hero👎

    • @rameshk5045
      @rameshk5045 3 роки тому +3

      @@hallow2.07 onnu poda my%₹#

  • @vivek-k.93
    @vivek-k.93 3 роки тому +41

    തിയേറ്ററിൽ ഈ പാട്ട് തരാൻ പോകുന്ന ആ ഫീലിനായി waiting....
    Sid❤️

  • @dogking2506
    @dogking2506 3 роки тому +57

    It is the first movie in AA career where.....he cannot Dance like him....but he dance as character demand...

  • @sudheeshkp4284
    @sudheeshkp4284 2 роки тому +8

    *കണ്ണിൽ കർപ്പൂര ദീപമോ.., ശ്രീവല്ലി... മെയ്യിൽ കർപ്പൂര ഗന്ധമോ... 💖ufff...... Translation💖💯

  • @Ramyabichu1
    @Ramyabichu1 3 роки тому +39

    ഇത്ര പെട്ടന്ന് തന്നെ ഈ song nu addicted aayi ❤️ 🔁 🔛

  • @aaaaaaaaaaaaaa56777
    @aaaaaaaaaaaaaa56777 3 роки тому +41

    Allu arjun and sid sriram 😍😍😍
    Tnku dsp ❤❤❤
    മല്ലു അർജുൻ 💪💪💪

  • @anjalikb5626
    @anjalikb5626 3 роки тому +28

    മലയാളികളുടെ മലയാളിയല്ലാത്ത രാജകുമാരൻ 😍😍 മല്ലു അർജുൻ 💞

  • @ajinasmk4505
    @ajinasmk4505 2 роки тому +2

    2005 ആര്യ കേരളത്തിൽ ഇറങ്ങിയപ്പോൾ മുതൽ തുടങ്ങിയതാ ഇങ്ങേരുടെ പിറകെ കൂടാൻ, ഒരു സിനിമ പോലും മിസ്സാകിട്ടില്ല, ഞാൻ അങ്ങനെ ഇഷ്ടപെട്ടതൊന്നും തെറ്റിയിട്ടില്ല,അന്ന് തെലുഗ്ഗിലും മലയാളത്തിലും മാത്രം അറിയപ്പെട്ട അല്ലു,2012 ൽ അന്ന് അല്ലുവിനെ കാണാൻ കോഴിക്കോട് നിന്ന് കോട്ടയം വരെ പോയപ്പോൾ ഓർത്തില്ല ഇന്ന് അങ്ങേര് പാൻ ഇന്ത്യ ലെവലിൽ സ്റ്റാർ ആവുമെന്നും നോൺ ബാഹുബലി ഇൻഡസ്ട്രിയൽ ഹിറ്റ്‌ വരെ തെലുഗിൽ അടിക്കുന്ന നടൻ ആവുമെന്നും ❤️😍allu is always my best

  • @jasla7464
    @jasla7464 3 роки тому +17

    Sid ❤️
    Allu ❤️
    Rashmika ❤️
    അടിപൊളി aaykn 😻