The Paloor Kotta waterfalls.

Поділитися
Вставка
  • Опубліковано 2 сер 2019
  • #anuyathra #sologirltravels #waterfalls
    The shimmering waters cascading amidst lush green surroundings is always a delightful sight that no traveller can get enough of! The Paloor Kotta waterfalls is not yet tainted with commerciality and has retained the palpable purity of a place not much explored. It is therefore that perfect getaway from the hustle bustle of a city, into the serenity of nature. This episode of Anuyathra captures the beauty of this hidden treasure and promises to be a visual delight.
    Location : Paloor Kotta Waterfall
    Palachode, Kerala 679338
    maps.app.goo.gl/m8PTncG2b6T2x...
    Camera : Subhash Koppam
    Drone : Basheer Pattambi
    Edit : Nabu Usman
    Studio : Edit café
    Subtitles & Title description : Priyanka Ravindran.
    Title Animation : Fahadh & Sunaina (babakiki.com)
    Title Music : www.bensound.com
    www.bensound.com/royalty-free..
    BGM : www.bensound.com
    This is not brand promotion video.
    All the content published on this channel is our own creative work and is protected under copyright law.
    ©anuyathra ALL RIGHTS RESERVED
    My instagram account
    / anumolofficial
    My Facebook page
    / anumolonline

КОМЕНТАРІ • 601

  • @Findme383_
    @Findme383_ 4 роки тому +181

    ഒരു രക്ഷയില്ലാത്ത ക്യാമെറാമാനാണ് ട്ടാ കൂടെ ഉള്ളത്.. ഓനെ വിടാതെ പിടിച്ചോ.. ആ സീനറി മൊത്തം എന്ത് ഭംഗിയായിട്ടാ ഒപ്പി എടുത്തിരിക്കുന്നത്..moreover ഈ എപ്പിയിൽ അനുചേച്ചിടെ ബ്യൂട്ടി അധികം capture ചെയ്തില്ല.. ആ ഒരു വിഷമമേ ഉള്ളു😇😘

  • @annvolgaphotography6976
    @annvolgaphotography6976 4 роки тому +12

    പാലൂർ കോട്ടയുടെ മുകളിൽ നിന്നും താഴേക്ക് കാണാൻ നല്ല രസമാണ്

  • @ajeebzaman1005
    @ajeebzaman1005 4 роки тому +3

    പണ്ട് ടിപ്പുസുൽത്താൻ കോട്ട പണിയാൻ വേണ്ടി ഉദ്ദേശിച്ച സ്ഥലമായിരുന്നു ഇത്. അതിന്റെ അവശേഷിപ്പെന്നോണം കിടങ്ങുകളുടെ ചില ഭാഗങ്ങൾ ഇപ്പോഴും അവിടെയുണ്ട്. അങ്ങനെയാണ് ഈ സ്ഥലത്തിന് പാലൂർകോട്ട എന്ന പേര് വന്നത്. എന്റെ തൊട്ടടുത്ത ഗ്രാമമായത് കൊണ്ട് തന്നെ ഞാൻ പലതവണ പോയിട്ടുണ്ട്‌ ഇവിടെ. ഈ വെള്ളച്ചാട്ടത്തിനു മുകളിലായി ഒരു ചെറിയ തടാകമുണ്ട്. മഴക്കാലത്ത് അതിലെ വെള്ളം കരകവിഞ്ഞൊഴുകിയാണ് വെള്ളച്ചാട്ടമായി താഴേക്ക് പതിക്കുന്നത്.. വേനൽക്കാലത്ത് വെള്ളം തീരെ കുറവായിരിക്കും.. എങ്കിലും പച്ചപ്പട്ടുടുത്ത് വെള്ളികൊലുസണിഞ്ഞു കൊണ്ട് അവളിപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു !! Thqnkz Anuchechi... For a good video abt Paloor kotta waterfalls!!

  • @PrajeeshGopal
    @PrajeeshGopal 4 роки тому +40

    ഒരു രക്ഷയുമില്ല ഫോട്ടോഗ്രാഫി കിടിലന്‍ കൂടെ അനുവിന്റെ അവതരണം കൂടിയായപ്പോള്‍ പൊളിച്ചു,,,,....................

  • @Ishan-8456
    @Ishan-8456 4 роки тому +31

    പെരിന്തൽമണ്ണക്കടുത്തുള്ള ഞാൻ ഇതുവരെ കണ്ടിട്ടില്ല ഇത്.. പിന്നെ വേറെ ഒന്നുണ്ട്‌ നുമ്മളൊക്കെ ഇവിടെ നേരിട്ടു കാണ്ടാൽ ഇത്ര ഭംഗി ഉണ്ടാവും എന്നു തോന്നുന്നില്ല നിങ്ങളുടെ ക്യാമറമാൻ ഭംഗിയായി ഷൂട് ചെയ്തിട്ട്ണ്ടു👍👍

  • @kvrcpr
    @kvrcpr 4 роки тому +1

    Wow beautiful

  • @vinshavinu400
    @vinshavinu400 4 роки тому +15

    എന്റെ വീട്ടിൽനിന്നും അരമണിക്കൂർ നടക്കാവുന്ന ദൂരമേ ഉള്ളു പാലൂർകോട്ടയിലേക്ക്... അടിപൊളി സ്ഥലമാണ്

  • @abhilashkaruvarakundu4684
    @abhilashkaruvarakundu4684 2 роки тому +1

    അനു കലക്കി, പ്രകൃതിയുടെ വശ്യമായ സൗന്ദര്യം വളരെ മനോഹരമായി ക്യാമറ കണ്ണിൽ പകർത്തിയ ക്യാമറമാന് ഒരുപാട് നന്ദി കൂടെ അനുവിന്റെ അവതരണവും സൂപ്പർ

  • @athulcp
    @athulcp 4 роки тому +3

    Shortest way kolathur vazhi aan

  • @7293975007
    @7293975007 3 роки тому +1

    Super place ...

  • @tomperumpally6750
    @tomperumpally6750 4 роки тому +18

    ഞങ്ങൾ പ്രവാസികൾക്ക്, കേരളത്തിന്റെ മനോഹരമായ ഈ പച്ചപ്പ് പുതപ്പിക്കുന്നത് മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഗൃഹാതുര സ്മരണകളെയാണ്..

  • @anilpanand1015
    @anilpanand1015 4 роки тому +57

    Helicam operate ചെയ്ത ഭായ്

  • @chitharanjenkg7706
    @chitharanjenkg7706 4 роки тому +2

    അന്താരാഷ്ട്ര ചാനലിലെ വീഡിയോസ്റ്റാൻഡാർഡുണ്ടീ ആവിഷ്കരണത്തിൽ.ദൃശ്യഭംഗിയൊപ്പിയെടുത്തണിനിരത്തുന്ന ടീമിനഭിനന്ദനങ്ങൾ.

  • @ArunKumar-oi4gv
    @ArunKumar-oi4gv 4 роки тому +25

    ക്യാമറാമാൻ സൂപ്പർ നല്ല ഭാവിയുണ്ട്

  • @navaneethn3520
    @navaneethn3520 4 роки тому +5

    Nice place... feels so serene 'n tranquil and Captured beautifully... the initial drone shots of waterfalls 'n spreading sunlight was just awesome 👌👌

  • @aneeshjp5830
    @aneeshjp5830 4 роки тому +3

    അനുചേച്ചി.... ഈ വീഡിയോ ശരിക്കും തകർത്തു കളഞ്ഞു.... സൂപ്പർ എഡിറ്റിംഗ്,പിന്നെ അവിടെയുള്ള പച്ചപ്പും പ്രകൃതിയെ അതി സുന്ദരമാക്കുന്നു..... സൂപ്പർ സൂപ്പർ സൂപ്പർ.... best wishes anuchechi....👌👌👌👌

  • @jayanthaneeyam866
    @jayanthaneeyam866 4 роки тому +3

    സ്നേഹവും ബഹുമാനവും കൂടുന്നു അനുയാത്ര മികച്ചതാണ്, പാലൂർ കോട്ട ഭാഗം വിസ്മയപ്പെടുത്തി ക്യാമറ സൂപ്പർ പ്രത്യേക അഭിനന്ദനം അനുമോൾ ദി റോക്സ്

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +19

    അനു ചേച്ചി.പൊളിച്ചു......അടിപൊളി വീഡിയോ...ശുദ്ദമായ ഭാഷ പ്രയോഗം..... നാട്യങ്ങളില്ലാത്ത അവതരണ ശൈലി..........മികച്ച അവതരണം

  • @paulvarghese3937
    @paulvarghese3937 4 роки тому +4

    വളരെ നന്നായിട്ടുണ്ട്... അതിന്റെ long ഷോട്ട് സൂപ്പർ ആയിട്ടുണ്ട്..

  • @freakcr0777
    @freakcr0777 3 роки тому +3

    ഇത്രയും നാളും ഈ ചാനൽ ഞാൻ കണ്ടില്ല