അവർ നിങ്ങളിലേക്കയി തിരിച്ച് വരും ഇത് കാണുമ്പോൾ ❤️They will come back to you when they see this✡️

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ •

  • @Rupesh-c6d
    @Rupesh-c6d 3 місяці тому +25

    ചേച്ചി പറഞ്ഞ കാര്യം സത്യമാ ഇന്ന് വിളിച്ചു റിഡിങ് വന്ന് കഴിഞ്ഞിട്ട് സന്തോഷം ആയി ചേച്ചി ഒരുപാട് മിണ്ടാൻ പറ്റിയല്ലോ എന്റെ സിദ്ധുവിനോട് ഒരുപാട് പ്രയാസങ്ങൾ ഉണ്ട് പാവത്തിന് അതിന്റെ ഇടയിലാ ഞാനും ദേഷ്യമുണ്ട് എന്നോട് ചതിക്കില്ല എന്നെ ഒരിക്കലും എന്റെ സിന്ധു കാത്തിരിക്കും ഞാൻ അല്ലെങ്കിൽ ഒരിക്കലും നമ്മൾ കണ്ടുമുട്ടില്ലായിരുന്നു ❤

    • @universeoftarot1111
      @universeoftarot1111  3 місяці тому +4

      🥰

    • @ParvathiSelvaraj-wd4vm
      @ParvathiSelvaraj-wd4vm 3 місяці тому

      എൻറെ മെസ്സേജ് ആണ് 100% സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി താങ്ക്യൂ 🙏 വേഗം തന്നെ തിരിച്ചറിയും തിരിച്ചുവരണം ഒരു സോറി പറയുന്നതും കൂടിയില യൂണിവേഴ്സിറ്റി ഒരുപാട് നന്ദി നന്ദി താങ്ക്യൂ എൻറെ മനസ്സിനെ വ്യക്തി ഒരുപാട് സങ്കടപ്പെടുത്തുന്നു ഒരുപാട് അഹങ്കാരം ഉള്ള വ്യക്തിയാണ് അതുകൊണ്ട് നല്ല രീതിക്ക് മാറ്റങ്ങൾ സംഭവിക്കട്ടെ യൂണിവേഴ്സൽ ഒരുപാട് നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ് 😢😢യൂണിവേഴ്സ് വലിയൊരു

  • @vipinambadi8675
    @vipinambadi8675 3 місяці тому +5

    വളരെ ശരിയാണ്, എനിക്ക് അറിയാം ഞങ്ങൾക്ക് പിരിയാൻ പറ്റുന്നില്ല എന്ന്, but സാഹചര്യം രണ്ടു പേരുടെയും ജീവിതം ഇങ്ങനെ ആക്കി, ഞാൻ ഇന്നും കാത്തിരിക്കുന്നു,

  • @AnandanPRBabu
    @AnandanPRBabu Місяць тому +1

    ശരി ആണ്

  • @deepakp2943
    @deepakp2943 3 місяці тому +2

    Thanku universe എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു റീഡിങ് 100%വിശ്വാസത്തോടെ കണ്ടു പൂർണ്ണമായും വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @anniejose4617
    @anniejose4617 3 місяці тому +1

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് എൻ്റെ പേഴ്സൻതിരിച്ചു വന്നു ഇപ്പോൾ ഒരുമിച്ച് ആണ് നഷ്ടമായ ജീവിതം തിരികെ നൽകിയ ഈശ്വരനും പ്രപഞ്ചത്തിനും ഏയ്ഞ്ചൽ സിനും ആത്മാക്കൾക്കും നന്ദി നന്ദി നന്ദി

  • @GracePeace-rx5zh
    @GracePeace-rx5zh 3 місяці тому +2

    My sreeji will come to me
    All positive energy from this reading.

  • @AlaahRasool
    @AlaahRasool 3 місяці тому +1

    ഞാനും നൗഫൽക്കയും എത്രയും പെട്ടന്ന് ഒന്നിക്കാൻ കഴിയണേ ഞങ്ങൾക്ക് സന്തോഷമായി ജീവിക്കാൻ പറ്റണേ🤲 വല്ലാത്ത മനപ്രയാസത്തിലാണ്.
    ഞങ്ങൾ ഒന്നിക്കാനും നൗഫൽക്ക എന്റെ അടുത്തേക് വരാനും തോന്നിക്കണമേ 🤲
    എല്ലാവരും പ്രാർത്ഥിക്കണം

  • @sreekumarr3123
    @sreekumarr3123 3 місяці тому +1

    Thank you universe 🙏sathyam🙏

  • @ReenapReena
    @ReenapReena 3 місяці тому +1

    ഇത് എന്റെ അനുഭവം ആണ് mam thank you universu

  • @yadhavkrishna2753
    @yadhavkrishna2753 3 місяці тому +1

    നന്ദി universe🙏🙏🙏🙏എനിക്കും ente ഏട്ടനും നല്ലൊരു ജീവിതം തരണേ universe🙏🙏🙏🙏

  • @Sethusasi
    @Sethusasi 2 місяці тому +1

    താങ്ക്യൂ യൂണിവേഴ്സ് എന്നിലേക്ക് വരട്ടെ🙏🙏🙏♥️

  • @Sunila-l2z
    @Sunila-l2z 14 днів тому

    മാംമിന്റെ റീഡിങ്ങ് മനസ്സിന് നല്ല ആശ്വാസം തരുന്നു നന്ദി മാം ഒരുപാട് വിഷമിച്ചു കരഞ്ഞു ഇനി വയ്യ

  • @SunithaSuni-f9c
    @SunithaSuni-f9c 3 місяці тому +1

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @JijeshJiju-j6t
    @JijeshJiju-j6t 3 місяці тому +2

    ഉറപ്പായും എന്റെ വെക്തി എന്നിലേക്ക് എത്തും, എന്റെ യൂണിവേഴ്‌സ് കൂടെ ഉണ്ട്, എന്നിൽ ആ വ്യക്തിയെ എത്തിക്കും 💞💞💞💞💞💞ഞാൻ വിശ്വസിക്കുന്നു 💞💞💞💞

  • @anitha-x4o
    @anitha-x4o 2 місяці тому

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എല്ലാ തടസ്സങ്ങളും നീങ്ങി എന്റേതുമാത്രമായി എന്നിലേക്കുതന്നെ തിരിച്ചു വരണം യൂണിവേഴ്സ് ശയിക്കുമെന്ന് എനിക്ക് viswasamund❤❤❤🙏🏽🙏🏽🙏🏽

  • @bindunl4918
    @bindunl4918 3 місяці тому +1

    ❤❤❤❤❤ സത്യം...❤❤❤ Mam

  • @SijibabuSijibabu
    @SijibabuSijibabu Місяць тому

    സത്യം ആണ് m

  • @DeepaKankalath
    @DeepaKankalath 3 місяці тому +1

    Thank you univers ❤️🙏 Thank you mam ❤️🙏 Thank God ❤️🙏

  • @unnikrishnancs7292
    @unnikrishnancs7292 3 місяці тому +1

    Thank you Universe 🙏
    I submit everything to Universe 🙏
    Thank you ma'am 🎉

  • @Asha-bx5nb
    @Asha-bx5nb 3 місяці тому +1

    I strongly claim all positive energies from this video. Thank you universe❤Thank you God ❤🙏

  • @ShinuP.s
    @ShinuP.s 3 місяці тому +1

    I claim all the positive energy ❤❤❤❤❤❤❤❤

  • @shajishaji6244
    @shajishaji6244 3 місяці тому

    എത്രയും പെട്ടെന്ന് എൻ്റെ അടുത്തു വരണേ thankyou universe thankyou 🙏🙏🙏🙏🙏🙏🙏🙏🙏

  • @RajaniCp-n8d
    @RajaniCp-n8d 2 місяці тому

    വളരെ സത്യമായ കാര്യം ആണ്‌, എല്ലാം ഞാൻ യൂണിവേഴ്സിൽ അർപ്പിച്ചിരിക്കുന്നു 🙏🙏🙏

  • @MAYAMAYA-ux9ql
    @MAYAMAYA-ux9ql 2 місяці тому +2

    യൂണിവേഴ്സ് പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ ഇപ്പോൾ അനുഭവിക്കുന്ന കാര്യങ്ങൾ ആണ് 😭എല്ലാം ഒന്ന് മാറ്റി തരണേ യൂണിവേഴ്സ് 🙏

  • @rahnamujeeb8
    @rahnamujeeb8 3 місяці тому +1

    അൽഹംദുലില്ലാഹ് ഇതൊക്കെ 100% ശരിയാ താങ്ക്യൂ യൂണിവേഴ്സ് 💚💚💚💚

  • @Sunila-l2z
    @Sunila-l2z 14 днів тому

    മാം പറഞ്ഞത് എല്ലാ ശരി ആണ് എന്നെ കണ്ട് മറന്ന മുഖം പോലെ ആയിരുന്നു പറഞ്ഞത് എല്ലാ ശരി ആണ് മാം ആദ്യ കാല തോഡ് പാർട്ടി വന്നു ഒന്നും പറയാതെ പോയി എന്നെ ചിറ്റ് ചെയ്തു ഇനി എല്ലാം തെറ്റ് മനസ്സിലാക്കി വരാൻ ആഗ്രഹ മുണ്ട് തോഡ് പാർട്ടിക്ക് സ്വത്ത് പണം വേണം വശീകരണത്തിൽ ആണ് അത് കൊണ്ട് ഞാൻ മാറി നിന്നിട്ടാണ് ഉള്ളത് തെറ്റ് മനപ്പിലാക്കി വരട്ടെ🙏

  • @anitha-x4o
    @anitha-x4o 2 місяці тому

    ഞാൻ സ്നേഹിക്കുന്ന വ്യക്തിക്ക് എല്ലാം തടസങ്ങളും നീങ്ങി എന്നിലേക്കിട്ജന്നെ തിരിച്ചു വരണം യൂണിവേഴ്സ് സഹായിക്കണം 🙏🏽🙏🏽🙏🏽🙏🏽

  • @sudhasudha1082
    @sudhasudha1082 3 місяці тому +1

    താങ്ക്സ് യൂണിവേഴ്സ് ❤❤❤❤

  • @vinodt.nvinod.t.n9935
    @vinodt.nvinod.t.n9935 3 місяці тому +1

    സ്നേഹം നിറഞ്ഞ യൂണിവേഴ്സ്, നോ കോൺടാക്ട് അവസ്ഥയാണ് കുറച്ചു ദിവസം ആയി.. എങ്കിലും വിശ്വസിക്കുന്നു വരും എന്നു thanke u യൂണിവേസ് 🙏🏻🙏🏻❤❤

  • @SijibabuSijibabu
    @SijibabuSijibabu Місяць тому

    സത്യം ആണ് ma

  • @_GK_krpl_
    @_GK_krpl_ 3 місяці тому

    Thank you universe ഞാൻ കാത്തിരിക്കുന്നു. എല്ലാ നെഗറ്റീവ് thoughts ഉം കളഞ്ഞ് അവൻ എന്നിലേക്കെത്തും🙏🏻🙏🏻

  • @acapella586
    @acapella586 2 місяці тому

    Valare currect reading.....thank you maam❤❤posetive energy ennilek attract cheyyunnu
    Thank you universe❤❤❤
    Thavakkalthu alallaha...ellam rubbil arpikkunnu❤

  • @Sethusasi
    @Sethusasi 3 місяці тому

    മാം പറഞ്ഞത് വളരെ സത്യം എന്നിലേക്ക് തിരിച്ചു വരട്ടെ യൂണിവേഴ്സിന്റെ അനുഗ്രഹം കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️

  • @SumaSumithra-s2j
    @SumaSumithra-s2j 3 місяці тому +1

    എല്ലാം യൂണിവേഴ്സിന് വിട്ടുകൊടുക്കുകയാണ് ഞാൻ. അവിടുന്ന് തീരുമാനിക്കട്ടെ എല്ലാം 🙏🙏🙏🙏

  • @Thasmidayasar
    @Thasmidayasar 3 місяці тому +2

    ഈ വീഡിയോയിലെ എല്ലാ പോസ്റ്റിവ് ഏനർജ്ജി ഞാന് എന്നിലെക്ക് എടുക്കുന്നു ❤❤❤

  • @ajithapurayil3060
    @ajithapurayil3060 3 місяці тому +2

    സത്യം സത്യം സത്യം

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 3 місяці тому

    ഈ reading പറഞ്ഞ എല്ലാം postive എന്റെ lifelek actoret ചെയുന്നു thanks universael thanks universael thanks universael 🙏🙏🙏🙏🙏🙏

  • @ShiniSelvan
    @ShiniSelvan 3 місяці тому

    താങ്ക്സ് മാം 🙏🏽🙏🏽❤️❤️ thanku universe🙏🏽🙏🏽❤️❤️

  • @rekhamohanan7885
    @rekhamohanan7885 2 місяці тому

    യൂണിവേഴ്സ് ❤️❤️❤️ എത്രയും പെട്ടന്ന് എന്നീലേക്കു തിരിച്ചു വരണമേ 🙏🙏🙏

  • @usharanir2042
    @usharanir2042 3 місяці тому

    Paranjathellam sathyam aanu maaam 🥰🥰
    Thankyou univers 🙏🙏
    Ellam nallathavatte 🙏🙏🙏
    Thankyou devine time 🙏🙏🙏
    Thankyou unicorns 🙏🙏🙏
    Thankyou allabundance 🙏🙏🙏
    Thankyou 💕💕💕w

  • @Savitha-zu1cz
    @Savitha-zu1cz 2 місяці тому

    Thank u mam🙏
    Thank u univers 🙏🙏❤

  • @NishaMol-o6w
    @NishaMol-o6w 3 місяці тому +1

    താങ്ക്യൂ യൂണിവേഴ്സ് ❤❤❤🙏🙏🙏

  • @GowriGowri-de5ue
    @GowriGowri-de5ue 2 місяці тому

    Thanku maam🙏🏻🙏🏻💗 thanku univers🙏🏻🙏🏻💗❤️❣️💕💓❤️❤️

  • @hbmusichimabineeshkumar9847
    @hbmusichimabineeshkumar9847 Місяць тому

    എന്റെ അനുഭത്തിൽ ഇതിൽ പറയുന്ന കാര്യങ്ങൾ സത്യമാണ്. ഞാൻ ഒരുപാട് ഇഷ്ടപെട്ട ആളാണ് ഹിമ എന്നെയും അതുപോലെ ഇഷ്ടപ്പെട്ടിട്ടുണ്ട് പക്ഷെ ഇപ്പോൾ എന്നിൽ നിന്നും അകന്നു നിൽക്കുന്നു എനിക്ക് ഒരുപാട് വിഷമം ഉണ്ട് അതുപോലെ അവൾക്കും കാണുമെന്നു ഞാൻ കരുതുന്നു അതുപോലെ സ്നേഹിച്ചവർ ആയിരുന്നു ഞങ്ങൾ. ഇപ്പോഴും എനിക്ക് പിണക്കമൊന്നുമില്ല സ്നേഹം മാത്രമേ ഉള്ളു ഇനിയും പഴയതുപോലെ എന്റെ അടുത്ത് അവൾ വരണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു അവളും ആഗ്രഹിക്കുന്നോ എന്ന് എനിക്കറിയില്ല അത്രയ്ക്കും സ്നേഹിച്ചുപോയി ഞങ്ങൾ, 😢❤🙏

  • @anitha-x4o
    @anitha-x4o 3 місяці тому

    ഇത് എന്റെ ജീവിതത്തിൽ സമ്പവിച്ചതാണ് 🙏🏽🙏🏽

  • @lakshmig3677
    @lakshmig3677 3 місяці тому +1

    Thank you Universe ❤

  • @Devusvichu
    @Devusvichu 3 місяці тому +1

    Thank you universe.. thank you mom.. urappayum ee readingil paranjapole ente person ente arikilek thirike varum...

  • @LillyRose-h3y
    @LillyRose-h3y 3 місяці тому +1

    ഈ Reading ലെpositive energi ഞാൻ എന്റെ Life ലേക്ക് Attract ചെയ്യുന്നു

  • @Vini-i5g
    @Vini-i5g 3 місяці тому

    മേം ഈ റീഡിംഗ് പിന്നെയുംകേൾക്കണമെന്ന്. തോന്നി എനിക്ക്.വല്ലാത്ത. ഒരു സമാധാനവും.സന്തോഷവും. ആണ് ഇപ്പോ എനിക്ക് ഭയങ്കര. ഒരു എനർജി നന്ദി ദൈവമേ.thanks mem

  • @anishajamaljamal8735
    @anishajamaljamal8735 3 місяці тому

    Thank you Universe and Angels 🙏🙏🙏 Thank you Mam ❤️❤️❤️ ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu

  • @subhashanair6676
    @subhashanair6676 3 місяці тому

    Innathe reading valare correct aanu 🙏🙏🙏 thanks universe 🙏🙏🙏 thanks madam 🙏🙏🙏

  • @ShillyThomas-yc4nk
    @ShillyThomas-yc4nk 3 місяці тому +1

    Thank u universe ❤️❤️❤️❤️🙏🙏🙏🙏🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Місяць тому

    എസ് ഐ എത്തിക്കഴിഞ്ഞു ഞങ്ങൾ ഒന്നിച്ചു പിന്നെയും കോൺടാക്ട് ചെയ്തു മാഡം പറഞ്ഞത് സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ

  • @premamayannur3565
    @premamayannur3565 2 місяці тому

    മാഡം പറഞ്ഞതു അത്രയും സത്യം മാണ്‌ എന്നെയും എന്റെ പെഴസണെ യും അകറ്റിയത് ഏതു തേർഡ് പാർട്ടിയാലും ആ പിടിച്ചു പറിക്കാരിയെ എന്റെയും എന്റെ പെഴസന്റെയും തടസങ്ങളിൽ നിന്നും പറിച്ചെറിയണം അതിന് വേണ്ടി യൂണിവേഴ്‌സിന്റെ കൽക്കൽ വീണു അപേക്ഷിക്കുന്നു ഞങ്ങളുടെ എല്ലാ തടസങ്ങളും മാറ്റി ഞങ്ങളെ ഒന്നിപ്പിക്കുവാൻ ഞങ്ങളെ രണ്ടുപേരെയും പൂർണ്ണമായി യൂണിവേഴ്‌സിലേക്കി സമർപ്പിക്കുന്നു ❤️❤️🙏🙏👍👍❤️❤️

  • @JalajaKumari-y3j
    @JalajaKumari-y3j 3 місяці тому

    Thanks univers ❤❤❤❤❤😊

  • @marykkuttyaugustine4154
    @marykkuttyaugustine4154 3 місяці тому +3

    സത്യം മാം തികച്ചും അവഗണന മാത്രം വിവാഹ ജീവിതം

  • @athirasunni8769
    @athirasunni8769 3 місяці тому +1

    Thank you universe for our marriage

  • @PratheekshaPonnuzz
    @PratheekshaPonnuzz 3 місяці тому

    😮 correct😮i know , very good reading😮ente person ella satyavum manasilakatte❤ thank u univers

  • @BabuBapa-hm7tu
    @BabuBapa-hm7tu 2 місяці тому

    100%100❤️🌹👍👌🙏universinu❤️orupad❤️🌹nani

  • @dhanyashijith9425
    @dhanyashijith9425 3 місяці тому

    🙏🏻🙏🏻🙏🏻🙏🏻
    Univers നന്ദി
    Readigile പോസറ്റീവ് ആയ കാര്യം ഞാൻ ന്റെ ലൈഫിൽ attract ചെയ്യുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Univer ന്റെ thadasagal മാറ്റി തരുന്നതിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Txs mam 🤝
    Txs god 🙏🏻

  • @anju.8727
    @anju.8727 3 місяці тому

    100% currect reading mam 🙏🏻🙏🏻🙏🏻thanks universe 🙏🏻🙏🏻🙏🏻

  • @Kunjuooti
    @Kunjuooti 3 місяці тому

    താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @Spartanking11196
    @Spartanking11196 3 місяці тому

    Thank you 🌿universe 🌿🌿🌿

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 3 місяці тому +1

    എൻറെ മെസ്സേജ് ആണ് എൻറെ മെസ്സേജ് ആണ് 100% സത്യമാണ് മാഡം പറഞ്ഞത് കറക്റ്റാണ് താങ്ക്യൂ യൂണിവേഴ്സ് നന്ദി എസ് 😢😢

  • @adukkalathottamLK
    @adukkalathottamLK 3 місяці тому +1

    ഇതു എന്റെ അനുഭവം ആണ്

  • @sreejithphotography3797
    @sreejithphotography3797 3 місяці тому

    Thank you universe🙏🏻🕉️ഓം നമഃ ശിവായ 🕉️🙏🏻എന്റെ ഹരിത എന്റെ അടുത്തേക്ക് തിരിച്ച് വരും എന്നോട് പൂർണ്ണ സ്നേഹത്തോട് കൂടി 🙏🏻🕉️ഞങ്ങൾ തമ്മിൽ ഒന്നിക്കും ഞങ്ങൾ തമ്മിലുള്ള വിവാഹം തിരു വൈക്കത്തപ്പന്റെ തിരു മുന്നിൽ വെച്ച് നടക്കും എന്റെ മഹാദേവൻ നടത്തി തരും 🕉️🙏🏻ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള മുഴുവൻ കാര്യങ്ങളും എന്നിലേക്കും എന്റെ ജീവിതത്തിലേക്കും ഞാൻ അട്രാക്ട് ചെയ്യുന്നു. 🙏🏻🕉️

  • @Rajilabalan
    @Rajilabalan 3 місяці тому

    താങ്ക്‌യൂ univeys🙏🙏🙏

  • @bindurajyamuna6582
    @bindurajyamuna6582 3 місяці тому

    ❤❤Thank You Universe ❤❤🕉️🙏🕉️🙏🌹💕🌹🕊️🌹🕊️🌹🙏🕉️🙏🕉️ഓം നമഃ ശിവായ 🕉️🙏🕉️🙏👍👍✨️💯✨️💯🕊️👍🕊️🙏🙏എല്ലാം ഭഗവനിൽ സമർപ്പിച്ചു 🕉️🙏🕉️💕🌹💕

  • @PreethaVk-u9f
    @PreethaVk-u9f 3 місяці тому +3

    മേടം ഇനി വരുമോ എന്റെ അടുത്തേക്ക് ഞാൻ സ്നേഹിക്കുന്ന വ്യക്തി🙏🏾🙏🏾😭😭😭😭

  • @sheena-4u
    @sheena-4u 3 місяці тому

    Thankyu univers ithellam ente mathram enargiyanu mam... Thankyu❤️❤️👍🏻👍🏻🙏🏻

  • @nandhunandhuu8829
    @nandhunandhuu8829 3 місяці тому

    I strongly claim reunion with my shifa ❤
    Thankyou universe ❤

  • @manjuvijayan2931
    @manjuvijayan2931 3 місяці тому

    I strongly claim this positive reading in my
    Thank you universe 🙏
    Thank you God 🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 3 місяці тому

    Correct reading 🙏❤️ i strongly claim remove third party situation my relationship 🙏 ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️ TNX dear eallam universeil samarppikkunnnu viswosikkunnu claim to reeding 🙏❤️

  • @SharmilaSharmi-p7r
    @SharmilaSharmi-p7r 2 місяці тому

    Etellaam enikku karakttaanu uunivers ,thhaankyuuuu ❤❤❤❤❤thaankyuuu checheeee❤❤❤❤

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 3 місяці тому

    എസ് ശരിയാണ് മാഡം എൻറെ മെസ്സേജ് ആണ് 100% സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ എൻറെ

  • @bindurajyamuna6582
    @bindurajyamuna6582 2 місяці тому

    ❤ഓം നമഃ ശിവായ ❤🕉️✨️🕉️🙏✨️🕉️❤️

  • @nishars5950
    @nishars5950 3 місяці тому +1

    Thanks universr

  • @Ajitha-rs1qy
    @Ajitha-rs1qy 3 місяці тому

    എല്ലാം സത്യം❤

  • @ChandralekhaN-l1m
    @ChandralekhaN-l1m 3 місяці тому

    Seriyanu. 💯

  • @basilpeterpeter456
    @basilpeterpeter456 3 місяці тому

    താങ്ക്സ് universe

  • @Muhammad-d8m
    @Muhammad-d8m 3 місяці тому

    Thank u universe ❤❤❤

  • @shanimm6514
    @shanimm6514 3 місяці тому

    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you mam 🙏🙏❤️

  • @AnilkumarP-w7e
    @AnilkumarP-w7e 3 місяці тому

    ❤❤
    Thanks universe
    ❤ Thank you God
    🙏

  • @KannanKanna-m5f
    @KannanKanna-m5f 3 місяці тому

    Thank you Univers

  • @sindhun1430
    @sindhun1430 3 місяці тому

    100/-.correct reading aanu..thank u mam,thank u universe ❤❤❤❤

  • @Valsaladevi-b3x
    @Valsaladevi-b3x 3 місяці тому +1

    Thankeyu univers Thankeu univers

  • @shynik8189
    @shynik8189 3 місяці тому

    Thanks ❤❤❤❤

  • @sreejayaak5920
    @sreejayaak5920 2 місяці тому

    Thank you universe.... Ellam. Correct anu

  • @ReenaPK-t9u
    @ReenaPK-t9u 3 місяці тому

    Ithe sathyam mam ithile posative energy ante jeevithathilek attarct cheythirikunu ante person annilek thirich varum anne vilikum thank you mam tjank you univers thankyou univers thank you univers❤❤❤❤❤

  • @Vipp5924-w5x
    @Vipp5924-w5x 3 місяці тому

    Athra correct aayittanu reading thank you madam❤ thank you universe ❤❤❤thank you universe ❤❤❤thank you universe ❤❤❤ thank you universe

  • @User-an3mnx7
    @User-an3mnx7 3 місяці тому

    Thanks universe 🙏🙏🙏🙏🙏🙏

  • @baijuat8234
    @baijuat8234 3 місяці тому +1

    എനിക്ക് നീതി തരണേ ദൈവമേ 🙏🙏🙏

  • @AshaASuresh
    @AshaASuresh 3 місяці тому

    My Dinesh ennileku thirichu Varane🙏🙏🙏

  • @rajithaprrajithapr324
    @rajithaprrajithapr324 3 місяці тому

    Thankyou Universe Thankyou God Thankyou so much

  • @ShinuP.s
    @ShinuP.s 3 місяці тому +1

    Thank you universe i love you universe i trust in you universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @asharabacker8554
    @asharabacker8554 3 місяці тому

    Thank you 🙏 🙏🙏🙏🙏🥰🥰🥰

  • @divyamnair4070
    @divyamnair4070 3 місяці тому

    Thanku god
    Thanku univers

  • @ania8452
    @ania8452 3 місяці тому

    നന്ദി പ്രപഞ്ചമേ
    ഇടപെടലിന് നന്ദി
    ശക്തിയുള്ള സോൾമേറ്റുകൾ ഒന്നിക്കുമ്പോൾ എന്തിനാണ്
    അവിടെ സിനിമയിലെ വില്ലനെ പ്പോലെ ഈ തേർഡ് പാർട്ടികൾ ഉണ്ടായി വരുന്നത്.അതും ചെറിയ ശക്തികളല്ല,വലിയ ശക്തികൾ,നമ്മൾ പ്രാർത്ഥനാ നിരതരും പോസിറ്റീവ് ചിന്താഗതിയും
    അല്ലാതെയിരിക്കുകയാണെങ്കിൽ ജീവൻ തന്നെ അപകടത്തിലാവും.ആർക്കും ഒരു ദോഷവും ചെയ്യാതെയുള്ളവരെയാണിത് കുടുതലായി ബാധിക്കുന്നത് എന്നു തോന്നുന്നതു്.പക്ഷെ സത്യത്തിനെ അന്തിമ ജയം
    ലഭിയ്ക്കൂ എന്ന വിശ്വാസവും,
    ക്ഷമയോടെ യുള്ള കാത്തിരിപ്പും,നിഷ്കളങ്കമായ പ്രാർത്ഥനയും നന്മയേ വരുത്തൂ.നന്ദി നന്ദി നന്ദി.

  • @sandhyapriyan2675
    @sandhyapriyan2675 3 місяці тому

    Thank you mamThank you Universe

  • @DevakiDevaki-hz2nn
    @DevakiDevaki-hz2nn 3 місяці тому +1

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയണു ഇപ്പോൾ നടക്കുന്നു കാര്യമാണ് എന്നെ ഒന്നു വിളിച്ചാതി മതിതാങ്ക്സ് യൂണിവേഴ്സ്🙏 ഞാൻ എല്ലാം യൂണിവേഴ്സി ഈ Reading ലെ positive Energi ഞാൻ എന്റെ Life ലേക്ക് Attract ചെയ്യുന്നു. Thank- You universa🙏