മകരക്കൂറും, ഏഴരശ്ശനിയും / ഉത്രാടം, തിരുവോണം, അവിട്ടം

Поділитися
Вставка
  • Опубліковано 11 бер 2024
  • മകരക്കൂറും, ഏഴരശ്ശനിയും / ഉത്രാടം, തിരുവോണം, അവിട്ടം ‎@heartofempathy3292

КОМЕНТАРІ • 184

  • @lucyjacob5015
    @lucyjacob5015 3 місяці тому +15

    തിരുവോണം എന്നും ശനിദശ തന്നെ വയസ്സ് 65, 10 വർഷം കഴപ്പമില്ല ബാക്കി 55 വർഷവും ശനിദശ തന്നെ അനുഭവിക്കുവാൻ ബാക്കി ഒന്നും ഇല്ല. ശ ത്രുക്കൾ ധാരാളം, അപവാദങ്ങൾ ധാരാളം ചെയ്യാത്ത കുറ്റങ്ങൾക്ക് പോലും പഴി കേൾക്കൽ അമ്മോ.....മടുത്തു

    • @RajanKV-ij2pe
      @RajanKV-ij2pe Місяць тому

      ഞാൻ തിരുവോണം നക്ഷത്രമാണ് 15 ദിവസമായി കിടപ്പിലായിട്ട് കാലു വേദന കാണിച്ചിട്ടുണ്ട് ഇപ്പോൾ അല്പം ആശ്വാസം ഉണ്ട്

    • @FidhaVA
      @FidhaVA Місяць тому

      ithra nashicha nakshtram..thiruvonam

  • @arjunmuthlaq3821
    @arjunmuthlaq3821 4 місяці тому +5

    നന്ദി നമസ്ക്കാരം, അർജുനൻ തിരുവോണം

  • @user-gf4ci7dl3z
    @user-gf4ci7dl3z 4 місяці тому +4

    Nannayi ellam paranju thannu

  • @nandhanatemplepm881
    @nandhanatemplepm881 4 місяці тому +3

    നന്ദി നമസ്കാരം

  • @SheelaT-xi7zo
    @SheelaT-xi7zo 4 місяці тому +3

    വളരെ നന്നായിട്ടുണ്ട്

  • @PREMKUMAR-bi7gl
    @PREMKUMAR-bi7gl 4 місяці тому +2

    🙏 OHM SANISARAYA NAMA 🙏

  • @rajeevp.g3092
    @rajeevp.g3092 4 місяці тому +3

    ❤❤❤🎉🎉

  • @valsalanair6566
    @valsalanair6566 4 місяці тому +5

    🙏

  • @user-yp2mz5xg1g
    @user-yp2mz5xg1g 4 місяці тому +3

    👍👍🙏🙏🙏🙏🙏

  • @salinis7443
    @salinis7443 4 місяці тому +3

    🙏🙏🙏

  • @sainabap1211
    @sainabap1211 4 місяці тому +2

    😋

  • @shylareddy5751
    @shylareddy5751 4 місяці тому +1

    Namaste Thirumeni 🙏🏻 Pavithra Reddy
    Thiruvonam 🙏🏻

    • @heartofempathy3292
      @heartofempathy3292  4 місяці тому

      നമസ്തേ... ജനനസമയത്തെ ജാതകവശാലുള്ള ഗ്രഹസ്ഥിതിയിലെ ശനി വ്യാഴം ഭാഗ്യാധിപൻ എന്നിവരുടെ അവസ്ഥ മനസ്സിലാക്കി പ്രാർത്ഥന തുടരണം.. കൂടെ ഇപ്പോൾ നടക്കുന്ന ദശാപഹാരങ്ങളും... നല്ല പ്രാർത്ഥനയോടെ മുന്നോട്ടു പോകണം.... നല്ല നല്ല സമയങ്ങൾ മുൻപിൽ വരാനിരിക്കുന്നുണ്ട്...

  • @nishaachankandyil
    @nishaachankandyil 2 місяці тому +1

    എന്നും കഷ്ടപ്പാടുകൾ കഷ്ടപ്പാട് എന്നെ എന്നും സുഖമുള്ള സുഖം തന്നെ അതാണ് ജീവിതം പേ

    • @heartofempathy3292
      @heartofempathy3292  2 місяці тому

      ആഴ്ചയിൽ തിങ്കളാഴ്ച വ്യാഴാഴ്ച ശനിയാഴ്ച എന്നീ ദിവസങ്ങളിൽ വ്രതശുദ്ധിയോടെയുള്ള പ്രാർത്ഥന തുടരുക...

  • @oldisgold1977
    @oldisgold1977 4 місяці тому +1

    നമസ്തേ ഗുരുജി. സുജാത ഉത്രാടം. വിദേശ ജോലി.

    • @heartofempathy3292
      @heartofempathy3292  4 місяці тому +1

      സുജാതേ... ഇപ്പോൾ നടക്കുന്ന ദശാപഹാരങ്ങളെ പറ്റി അറിയണം, ജാതകത്തിലെ ശനി വ്യാഴ ഭാഗ്യാധിപൻ എന്നിവരുടെ ബലവും ബലക്കുറവും അറിയണം... ഉത്രാടം മകരക്കൂറാണെങ്കിൽ കുറച്ചു കാലം കൂടി ഏഴരശ്ശനിയുടെ കാലം ഉണ്ട്... വ്യാഴം മെയ് മുതൽ അനുകൂലമാകും... നല്ല സമയം മുന്നിലുണ്ട്... ജാതകം ഒന്ന് നോക്കി ഇപ്പോഴത്തെ അവസ്ഥ അറിയണം...

    • @oldisgold1977
      @oldisgold1977 4 місяці тому

      @@heartofempathy3292 നന്ദി 🙏.

  • @kalamandalambeena1539
    @kalamandalambeena1539 4 місяці тому +4

    Nanmma🎉

    • @silverstar7352
      @silverstar7352 4 місяці тому +1

      നമസ്കാരം.... സർ മകരക്കൂറുകാരുടെ 19 വർഷം ശനി കാലഘട്ടത്തിന്റ ഒരു എപ്പിസോഡ് ചെയ്യുമോ?

    • @heartofempathy3292
      @heartofempathy3292  4 місяці тому +1

      ജനനസമയത്ത് ശനിയുടെ ബലം ബലക്കുറവ് അനുസരിച്ച് 19 വർഷം പലർക്കും പല തരത്തിലുള്ള അനുഭവമായിരിക്കും... പലരും ജാതക വിവരം അറിയിച്ച് ശനിയുടെ ബലം നോക്കി കാര്യങ്ങൾ അറിയാറുണ്ട്... 7034811584 വാട്സ് ആപ് നമ്പർ

  • @salilasalila5540
    @salilasalila5540 4 місяці тому +2

    Saleelathiruvonam

  • @user-wi6hr2uo7o
    @user-wi6hr2uo7o 4 місяці тому +1

    ഉണ്ണി... 🥰തിരുവോണം ❤️❤️❤️❤️❤️❤️

    • @heartofempathy3292
      @heartofempathy3292  4 місяці тому +1

      ഉണ്ണീ, തിരുവോണം നക്ഷത്രക്കാർക്ക് ഒരു വർഷം കൂടുതൽ ഏഴരശ്ശനിയുടെ സമയം ഉണ്ട്.. വലിയ ദോഷകാലമെല്ലാം കഴിഞ്ഞു... ചാരവശാൽ വ്യാഴവും മെയ്യ് മുതൽ അനുകൂലമാകും...
      പ്രധാനമായും ജാതകം തന്നെ നോക്കി, ഇപ്പോൾ നടക്കുന്ന ദശാപഹാരങ്ങളെ അനുകൂലമാക്കാനാണ് പ്രാർത്ഥനയോടെ ശ്രദ്ധിക്കേണ്ടത്... അതേപോലെ ജനനസമയത്തെ ഗ്രഹസ്ഥിതിയിൽ ബലം കുറഞ്ഞ, അനിഷ്ടസ്ഥിതനായ ഗ്രഹങ്ങളെ പ്രാർത്ഥനയാൽ അനുകൂലമാക്കാനുമാണ് ശ്രദ്ധിക്കേണ്ടത്....

  • @tharapunnoose2021
    @tharapunnoose2021 4 місяці тому +2

    21/10/1977 തിരുവോണം 5.30am., മല്ലപ്പള്ളി പത്തനംതിട്ട 🙏🙏

    • @heartofempathy3292
      @heartofempathy3292  4 місяці тому

      ഇത്തരം മീഡിയയിൽ പ്രധാന കാര്യങ്ങൾ ചെറിയ രീതിയിൽ സൂചിപ്പിക്കാനേ കഴിയൂ...
      ശനി 12 ൽ ദുസ്ഥാനത്ത് നിൽക്കുന്ന ജാതകം... ചാരവശാൽ ഏഴരശ്ശനിയും നല്ല രീതിയിൽ ബാധിക്കാൻ സാദ്ധ്യത ഉണ്ട്... പോരാത്തതിന് ജാതകവശാൽ ഇപ്പോൾ ഏപ്രിൽ 2038 വരെ ശനിദശയാണ് താനും... നിർബന്ധമായും ശനിയാഴ്ച വ്രതശുദ്ധിയോടെ ശനി പ്രീതി മുടങ്ങാതെ തുടരേണ്ട ജാതകം...
      ധന ഭാഗ്യം തരേണ്ട ശുക്രൻ നീചനായി ബലം കുറഞ്ഞ് ലഗ്നത്തിൽ നിൽക്കുന്ന ജാതകം... എല്ലാ വെള്ളിയാഴ്ചയും ശുക്ര ബലത്തിനായി ഗണപതിയെയും ഭഗവതിയെയും വിടാതെ ഉപാസിക്കണം...
      ദൈവാനുഗ്രഹത്തിന് വ്യാഴ പ്രീതിയും നിർബന്ധമാണ്.. ജാതകത്തിലെ വ്യാഴത്തിന് കേന്ദ്രാനിപത്യദോഷം, നീചാംശകസ്ഥിതി ഉണ്ട്... വ്യാഴാഴ്ച വ്രതശുദ്ധിയോടെ വിഷ്ണു പ്രീതിയും മറക്കരുത്...
      കൂടാതെ ജാതകത്തിലെ നീചനായി ബലം കുറഞ്ഞ ചൊവ്വയെയും, സൂര്യനെയും ബലപ്പെടുത്താനുള്ള പ്രാർത്ഥനയും തുടരണം....
      ജാതകത്തിലെ പോരായ്മ കണ്ടെത്തി പ്രാർത്ഥന തുടർന്നാൽ ഒന്നും പേടിക്കാനില്ല... ജീവിതം സുഖമായി മുന്നോട്ടു പോകും... നല്ല പ്രാർത്ഥന അതാണ് ശരിയായ രക്ഷയും...

  • @rchandranc7625
    @rchandranc7625 4 місяці тому +2

    🙏🙏🙏🙏🙏

  • @sudhikkr
    @sudhikkr 4 місяці тому +11

    ഏഴര ശനിയുടെ രണ്ടാം ഘട്ടത്തിൽ മാല പടക്കത്തിനു സാക്ഷ്യം വഹിച്ച ഒരു തിരുവോണക്കാരൻ.....ശരിക്കും അനുഭവിച്ചു ശാരീരിക -മാനസിക കഠിന ബുദ്ധിമുട്ടുകൾ...നാല് പ്രാവശ്യം ഏകദേശം 90 ദിവസത്തോളം ആശുപത്രിയിൽ...!! നടുവേദന കാരണം.. എഴിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ (അലോപ്പതി /ആയുർവ്വേദം ) അതും കോവിഡ് സമയത്തു.... എന്നാലും ഈശ്വര വിശ്വാസവും ഭാഗ്യവും അനുഗ്രഹിച്ചു.... ഇപ്പോഴ് മൂന്നാം ഘട്ടത്തിന് അവസാന വാർഷിക ത്തിലേക്ക്...... 🙏🙏🙏🙏🙏
    ..

    • @heartofempathy3292
      @heartofempathy3292  4 місяці тому +1

      പ്രാർത്ഥന മതി... ഇനി വലിയ വിഷമങ്ങൾ വരില്ല...

    • @partheswarkrishnam.b4
      @partheswarkrishnam.b4 4 місяці тому +1

      Njanum 😢

    • @sudhikkr
      @sudhikkr 4 місяці тому +1

      @@heartofempathy3292 🙏🙏🙏

    • @shanojpallikkandi1621
      @shanojpallikkandi1621 4 місяці тому +1

      same 😔

    • @tharapunnoose2021
      @tharapunnoose2021 4 місяці тому +2

      ഞാനും അനുഭവിച്ചു ആക്‌സിഡന്റ് ഉണ്ടായി സർജറി ഒക്കെ ജന്മ ശനി കാലത്തു ഉണ്ടായി കോവിഡ് കാലത്തു

  • @dinkarkurup746
    @dinkarkurup746 4 місяці тому +10

    ഒരു സംശയം.... ഇപ്പോഴുള്ള ദോഷം ശനിയുടെ ആണോ വ്യാഴത്തിന്റെ ആണോ രാഹുവിന്റെ ആണോ കേതുവിന്റെ ആണോ ബുധന്റെ ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആണ്... എനിക്ക് ജാതകവാശാൽ ഇപ്പോൾ വ്യാഴത്തിൽ രാഹുവിന്റെ അപഹാരം നടക്കുന്നു... പല തരത്തിൽ ഉള്ള ബുദ്ധിമുട്ടുകളും നടക്കുന്നുണ്ട് ജീവിതത്തിൽ... പ്രധാനമായും മനസമാധാന കുറവ്... ഏതു ദോഷം ആണ് ഇപ്പോൾ പ്രധാനം എന്ന് മനസ്സിലാകുന്നില്ല....

    • @lakshmigm5429
      @lakshmigm5429 4 місяці тому +3

      എൻ്റെ same situation!!! No peace at all...😢

    • @heartofempathy3292
      @heartofempathy3292  4 місяці тому

      അങ്ങയുടെ ജാതക വിവരങ്ങൾ 7034811584 ൽ അയക്കാമോ... ജാതകത്തിലെ വ്യാഴത്തിന്റെ രാഹുവിന്റെ സ്ഥിതിയുൾപ്പെടെ നോക്കണം...

    • @sreesree7640
      @sreesree7640 4 місяці тому +6

      ഒന്നും നോക്കണ്ട ,നക്ഷത്രം തിരുവോണം ആണെങ്കിൽ ജീവിതം ഊമ്പി എന്ന് വിചാരിച്ചാൽ മതി (സ്വന്തം അനുഭവം )

  • @user-mp7lm8qd9y
    @user-mp7lm8qd9y 3 місяці тому +2

    Chenthamarakshan. K.*Thiruvonam.

    • @heartofempathy3292
      @heartofempathy3292  3 місяці тому

      ജനന സമയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ജാതകവശാൽ ഇപ്പോൾ നടക്കുന്ന ദശാപഹാരങ്ങൾ വളരെ പ്രധാനമാണ്... കൂടെ ജാതകവശാൽ ശനി വ്യാഴം ഭാഗ്യാധിപൻ എന്നിവരുടെ ബലവും ബലക്കുറവെല്ലാം കൂടെ ചിന്തിക്കണം... മകരക്കുറുകാരെ സംബന്ധിച്ച താല്ക്കാലിക ചാരവശാൽ ഉള്ള സൂചനകളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയത്....

  • @dwijitj6758
    @dwijitj6758 4 місяці тому +1

    Sir enda perru dwijit. J 20/07/1978 6 15 pm utradom thursday time ippa nalla samyamo vivaham eppo nadakum dosham theernu sir njan 6 varshamayi kashtapettu kondu irrika ethu daivathinna visasikam onnu parayamo

    • @heartofempathy3292
      @heartofempathy3292  4 місяці тому

      വിശദമായി നോക്കേണ്ടതല്ലേ... സമയത്തോടെ നോക്കി അറിയിക്കാം... വാട്സ് ആപ്പിൽ ഓർമ്മിപ്പിച്ചാൽ ഉപകാരമാകും...

  • @Vivi-x93
    @Vivi-x93 4 місяці тому +3

    2022ൽ മകരം മരിച്ചു 💐💐💐💐

    • @heartofempathy3292
      @heartofempathy3292  4 місяці тому

      മകരം മരിക്കില്ല... സ്വയം ഇല്ലാതാകരുത്.... ഒരു ശ്രദ്ധയ്ക്ക് വേണ്ടി, ഒരു ചൂണ്ടിക്കാട്ടൽ മാത്രമാണ്....

  • @DIVYAARYAN-og7wr
    @DIVYAARYAN-og7wr 4 місяці тому +1

    Thirumeni..Aneesh kumar,1983 february 13 thiruvonam,eppol Gulfila aanu pakshe joliyil sthiratha Ella...oro karanathal joli sthalathu ninnum pin marunnu...avide thanne thudaran kazhiyumo???marupadi predheekshikkunnu...kaathirunnu poyathanu...

    • @heartofempathy3292
      @heartofempathy3292  4 місяці тому

      തീരുമാനം എടുക്കുന്നതിന് മുൻപ് ജനനസമയത്തെ ഗ്രഹസ്ഥിതിയിലെ കർമ്മാധിപന്റെ കർമ്മകാരകനായ സൂര്യന്റെ ബലം ബലക്കുറവും നോക്കണം...
      ഇപ്പോൾ നടക്കുന്ന ദശാപഹാരങ്ങളെ, ചാരവശാൽ ഉള്ള അനുകൂല പ്രതികൂല സ്ഥിതിയെ അറിയണം...
      ജനനസമയത്ത് ജാതകത്തിൽ വ്യാഴം ശനി ഭാഗ്യാധിപൻ തുടങ്ങിയവരുടെ ബലം ബലക്കുറവ് അനുകൂല പ്രതികൂലാവസ്ഥ നോക്കി പ്രാർത്ഥനയാൽ പരിഹരിക്കാൻ കഴിയണം... എങ്കിൽ ഉയർച്ച ഉറപ്പാണ്....

  • @sreekalaradhakrishnan9256
    @sreekalaradhakrishnan9256 3 місяці тому +1

    ശ്രീകല........ തിരുവോണം

    • @heartofempathy3292
      @heartofempathy3292  3 місяці тому

      ശ്രീകലേ ഈ എഴരശ്ശനിയിൽ പല തിരുവോണക്കാരുടെയും അനുഭവങ്ങൾ പല രീതിയിൽ ആണ്... കാരണം ജനനസമയത്ത് ഓരോരുത്തരുടെയും ജാതകത്തിൽ വെത്യസ്ഥ ബലത്തിലുള്ള ശനീയാകും... താങ്കളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ ബലം ബലക്കുറവ് മനസ്സിലാക്കി പരിഹാരങ്ങൾ അനുഷ്ഠിക്കാൻ മറക്കരുത്.. ഇപ്പോൾ നടക്കുന്ന ദശാപഹാരങ്ങളെ എല്ലാം നോക്കണം....

  • @anniethaliath3379
    @anniethaliath3379 4 місяці тому +1

    Renee Uthradam

    • @heartofempathy3292
      @heartofempathy3292  4 місяці тому

      ഉത്രാടം മകരക്കൂറുകാർ പ്രാർത്ഥന തുടരണം... നല്ല സമയം മുൻപിലുണ്ട്...

    • @bharatmatha1877
      @bharatmatha1877 4 місяці тому

      Uthradam....satyathil tired ayi ...uthradam....there is a limit for everything alle

  • @user-gy3th1nx7d
    @user-gy3th1nx7d 4 місяці тому +1

    നിങ്ങൾ വിശ്വാസികളുട ശ്ത്രു

    • @heartofempathy3292
      @heartofempathy3292  4 місяці тому

      ഏത് വിശ്വാസിയുടേതാകും....

  • @Yadhu784
    @Yadhu784 4 місяці тому +3

    Krishna Kumar kv thiruvonam

    • @heartofempathy3292
      @heartofempathy3292  4 місяці тому

      നല്ല സമയമാണ് വരാൻ പോകുന്നത്... ജാതകത്തിൽ ഇപ്പോൾ നടക്കുന്ന ദശാപഹാരങ്ങളെ കൂടി നോക്കണം... പ്രാർത്ഥന തുടരണം...

  • @sreejeshunni7634
    @sreejeshunni7634 4 місяці тому +3

    Sreejesh thiruvonam jobe poyee kittannulla Paisa ithuvaray kitteyella putheyoru thudakkam

    • @heartofempathy3292
      @heartofempathy3292  4 місяці тому

      പ്രാർത്ഥന തുടരണം... നല്ല മാറ്റങ്ങൾ വരും....

  • @smrithislal793
    @smrithislal793 4 місяці тому +1

    June 4 1999 സമയം 7.15 PM തിരുവോണം

    • @heartofempathy3292
      @heartofempathy3292  4 місяці тому +1

      ഇത്തരം മീഡിയയിൽ ചെറിയ രീതിയിൽ ഒരു നിർദ്ദേശം തരാനേ കഴിയൂ... ശനീശ്വരന്റെ അനുഗ്രഹം ഉണ്ടായാലേ ജീവിതത്തിൽ വേണ്ട രീതിയിൽ സുഖവും സഹായവും ഉണ്ടാകൂ എന്ന് കാണിക്കുന്ന ജാതകം... കൂടെ ദൈവാനുഗ്രഹം വർദ്ധിപ്പിക്കാൻ വ്യാഴ പ്രീതിയും, ഭാഗ്യാധിപന്റെ അനുഗ്രഹത്തിന് ചന്ദ്ര പ്രീതിയും ഈ ജാതകത്തിൽ നിർബന്ധമാണ്... എല്ലാ തിങ്കളാഴ്ച വ്യാഴാഴ്ച ശനിയാഴ്ചകളിൽ വ്രത ശുദ്ധിയോടെ പ്രാർത്ഥന തുടരുന്നത് സർവ്വ ഗ്രഹചാരങ്ങൾക്കും നല്ലത് തന്നെ....
      2027 ഡിസംബർ അവസാനം വരെ നടക്കുന്ന രാഹുദശയുടെ ആനുകൂല്യത്തിന് ജന്മനക്ഷത്രത്തിനെങ്കിലും നാഗപ്രീതി വരുത്തണം...

  • @user-wv9mr4ps5f
    @user-wv9mr4ps5f 4 місяці тому +3

    Sheeba ഉത്രാടം

    • @heartofempathy3292
      @heartofempathy3292  4 місяці тому

      ഷീബേ, മകരക്കൂറുകാരായ ഉത്രാടം നക്ഷത്രക്കാർക്ക് ഒരു വർഷം കൂടുതൽ ഏഴരശ്ശനിയുടെ സമയം ഉണ്ട്.. വലിയ ദോഷകാലമെല്ലാം കഴിഞ്ഞു... ചാരവശാൽ വ്യാഴവും മെയ്യ് മുതൽ അനുകൂലമാകും...
      പ്രധാനമായും ജാതകം തന്നെ നോക്കി, ഇപ്പോൾ നടക്കുന്ന ദശാപഹാരങ്ങളെ അനുകൂലമാക്കാനാണ് പ്രാർത്ഥനയോടെ ശ്രദ്ധിക്കേണ്ടത്... അതേപോലെ ജനനസമയത്തെ ഗ്രഹസ്ഥിതിയിൽ ബലം കുറഞ്ഞ, അനിഷ്ടസ്ഥിതനായ ഗ്രഹങ്ങളെ പ്രാർത്ഥനയാൽ അനുകൂലമാക്കാനുമാണ് ശ്രദ്ധിക്കേണ്ടത്....

  • @jayak.n.1513
    @jayak.n.1513 4 місяці тому +1

    Thirumeni 2001 december 20 joli vallathum sheri aavumo

    • @heartofempathy3292
      @heartofempathy3292  4 місяці тому

      ജനന സമയം കൃത്യമായി ഉണ്ടെങ്കിലേ താങ്കളുടെ ജാതകവശാലുള്ള കാര്യങ്ങൾ ഗണിച്ചു നോക്കാൻ കഴിയൂ... ജാതകം നോക്കി ജനനസമയത്ത് ബലക്കുറവുള്ള അനിഷ്ടസ്ഥിതരായ ഗ്രഹങ്ങളുടെ അനുഗ്രഹത്തിനായി പ്രാർത്ഥന തുടരണം... ഇപ്പോൾ നടക്കുന്ന ദശാപഹാരങ്ങൾ അനുകൂലമാണോ എന്ന് അറിയണം.....

  • @achukannan2991
    @achukannan2991 4 місяці тому +3

    Kaznja one year ipolum njn anubavich kond irikanu, ellam nashtapettu, 24 vayas aanu enik ipol....

    • @heartofempathy3292
      @heartofempathy3292  4 місяці тому +1

      നിരാശയോ പേടിയോ ഒന്നും വേണ്ട... നല്ല സമയം മുന്നിലുണ്ട്... പ്രാർത്ഥനയോടെ മുന്നോട്ടു പോയാൽ ലക്ഷ്യത്തിൽ പെട്ടെന്ന് എത്തി ചേരാം....

    • @achukannan2991
      @achukannan2991 4 місяці тому

      Maduthu jeevitham!!!!

  • @tharapunnoose2021
    @tharapunnoose2021 4 місяці тому +1

    ശനി 12ൽ ഗുളികനും ആയി എന്റെ ജാതകത്തിൽ ഉണ്ട് ഇപ്പൊ ശനി ദശ യിലെ കേതു അപഹാരം ആണ് going

    • @heartofempathy3292
      @heartofempathy3292  4 місяці тому +1

      എപ്പോഴും ശനിയാഴ്ച വ്രതം മുടങ്ങാതെ തുടരണം... ജനനസമയത്ത് 12 ൽ.ഗുളികനോട് കൂടി അനിഷ്ടസ്ഥിതനും അനിഷ്ടയോഗവും ശനിക്ക് ഉണ്ട്.... ഭക്തിയാൽ ശനിയെ പ്രീതനാക്കിയാൽ നല്ല രീതിയിൽ ഭഗവാൻ താങ്കളെ അനുഗ്രഹിക്കും... പറ്റുമെങ്കിൽ എനിക്ക് ജനന സമയം ഉൾപ്പെടെ കൃത്യമായ കാര്യങ്ങൾ അറിയിക്കാമോ....

    • @tharapunnoose2021
      @tharapunnoose2021 4 місяці тому

      @@heartofempathy3292 ok 🙏21/10/1977തിരുവോണം 5.30 am മല്ലപ്പള്ളി ജന്മ place മകര ക്കൂർ 4ആം പാദം

  • @jayasreeajayan1459
    @jayasreeajayan1459 4 місяці тому +3

    നന്ദി 🙏🙏🙏ഏതായാലും പൊട്ടി ഇനി പൊട്ടി തീരട്ടെ 🙏

    • @heartofempathy3292
      @heartofempathy3292  4 місяці тому

      പൊട്ടില്ല... നല്ല സമയം തന്നെയാണ് മുന്നിലുള്ളത്... പ്രാർത്ഥന തുടരണം...

    • @mallikaravindran1485
      @mallikaravindran1485 4 місяці тому

      🙏🙏​@@heartofempathy3292

  • @sammypv-0487
    @sammypv-0487 4 місяці тому +1

    ജീമീഷ് തിരുവോണം

    • @heartofempathy3292
      @heartofempathy3292  4 місяці тому

      ജിമീഷ്... ഏഴരശ്ശനിയുടെ കാലം തീരാറായി... വ്യാഴവും മെയ് മുതൽ അനുകൂലമാകും...
      ജനനസമയത്തെ ഗ്രഹസ്ഥിതിയിലെ വ്യാഴ ശനി ഭാഗ്യാധിപൻ തുടങ്ങിയവരുടെ ബലവും ബലക്കുറവും ഇഷ്ടം അനിഷ്ടം എല്ലാം മനസ്സിലാക്കി അവരെ പ്രീതരാക്കാനുള്ള പ്രാർത്ഥന തുടരണം...
      ജാതകവശാൽ ഇപ്പോൾ നടക്കുന്ന ദശാപഹാരങ്ങളെ പറ്റിയും അറിഞ്ഞ് മുന്നോട്ടു പോകണം...

  • @seemabiju3914
    @seemabiju3914 4 місяці тому +3

    Makarakoor,ശനിദശ..48 വയസ്..തെററു ചെയ്യാതെ ജോലിയിൽ നടപടി നേരിടേണ്ടി വന്നു.

    • @heartofempathy3292
      @heartofempathy3292  4 місяці тому

      ജാതകത്തിലെ ശനിയുടെ വ്യാഴത്തിന്റെ ബലം ബലക്കുറവ്, ഇഷ്ടാനിഷ്ടങ്ങൾ എല്ലാം അറിയണം... അതനുസരിച്ച് പ്രാർത്ഥന തുടരണം... കൂടെ ഇത്തരം ചാരവശാൽ സമയപിഴവ് കൂടെ വരുമ്പോൾ ഒരു പ്രത്യേക ശ്രദ്ധ കൂടുതൽ വേണം... നല്ല പ്രാർത്ഥന ഉണ്ടെങ്കിൽ തീരെ ഭയക്കേണ്ട....

  • @tonydcoth841
    @tonydcoth841 3 місяці тому +1

    ജനനം 1972 ഡിസംബർ 9 സമയം ഉച്ചക്ക് 2 മണി

    • @heartofempathy3292
      @heartofempathy3292  3 місяці тому

      ധന ഭാഗ്യാധിപനായ ചൊവ്വ അഷ്ടമത്തിൽ നിൽക്കുന്ന ജാതകം.. ചൊവ്വയുടെ പ്രീതിക്കായി ചൊവ്വാഴ്ച ദിവസങ്ങളിൽ സ്ഥിരമായി സുബ്രഹ്മണ്യ പ്രീതി നിർബന്ധമാണ്...
      അതേപോലെ വ്യാഴം ബലവാനാണെങ്കിലും.... ഗുളിക രാഹു യോഗവും, ഗുളികഭവനാധിപത്യവും വ്യാഴത്തിന് ഉണ്ട്... വ്യാഴാഴ്‌ച വിഷ്ണു പ്രീതിയും ശീലമാക്കണം...
      ഇപ്പോൾ 2027 ജൂൺ വരെ വ്യാഴദശയാണ്... വ്യാഴദശയിൽ ചൊവ്വയുടെ അപഹാരവും...
      അഷ്ടമത്തിൽ ബലവാനായ ശുക്രൻ വിവാഹാതി ജീവിതത്തിൽ അനുഗ്രഹം ചൊരിയണമെന്നില്ല, അതുപോലെ വിവാഹാതി ജീവിത സുഖ്യത്തിന് ഇവിടെ ബുധപ്രീതിയും വേണം... ശുക്ര ബുധപ്രീതിയും സുഖകരമായ കുടുംബ ദാമ്പത്യ ജീവിതത്തിന് നല്ലതാണ്....
      ഇത്തരം മീഡിയയിൽ ചെറിയൊരു സൂചന നൽകാനേ സാധിക്കൂ....

  • @anirudhananilayam7891
    @anirudhananilayam7891 4 місяці тому +1

    Anirudhan Anizham saniyazch vrutham ethurithiyilanu edukendathu.

    • @heartofempathy3292
      @heartofempathy3292  4 місяці тому

      തിങ്കളാഴ്ച വ്യാഴാഴ്ച ശനിയാഴ്ച വ്രതം എപ്പോഴും എല്ലാ സമയദോഷങ്ങൾക്കും നല്ലതാണ്...
      ജാതകം നോക്കി ഇപ്പോഴത്തെ ദശാപഹാരങ്ങളെ അറിയണം... ജനനസമയത്തെ ബലക്കുറവും അനിഷ്ടസ്ഥിതിയുമുള്ള ഗ്രഹങ്ങളെ പ്രീതിപ്പെടുത്താൻ മറക്കരുത്....

  • @jitheshmalappurathjanardha2198
    @jitheshmalappurathjanardha2198 4 місяці тому +1

    ജിതേഷ് തിരുവോണം

  • @jayasreesunil3471
    @jayasreesunil3471 4 місяці тому +8

    ജയശ്രീ തിരുവോണം.. ശ നി ദശ തുടങ്ങിയിട്ട് 8വർഷമായി.19 കൊല്ലമാണല്ലോ ഈ ദശ.. ഇതിൽ ഏഴര ശനിയും ഇപ്പോൾ അനുഭവിക്കുന്നു. March 2025 ന് ഏഴരശനി കഴിയും. പിന്നെ 19 വർഷ ശനി ദശ യുടെ ബാക്കി 10 വർഷത്തിൽ താഴെ ഇനിയും കിടക്കുന്നു. അതോടെ എന്റെ ജാതകം കഴിയുന്നു.. ശുഭം 😂

    • @heartofempathy3292
      @heartofempathy3292  4 місяці тому

      ജനനസമയത്ത് തയ്യാറാക്കിയ താങ്കളുടെ ഗ്രഹസ്ഥിതിയിൽ ശനി ബലവാനല്ലെങ്കിൽ, അനുകൂല സ്ഥിതനല്ലെന്ന് ഉറപ്പാണെങ്കിൽ ഈ ഭയത്തിന് കാരണമുണ്ട്... പക്ഷെ പ്രാർത്ഥനയോടെ ശനി പ്രീതി ലഭ്യമാക്കി മുന്നോട്ടു പോകാൻ ദൃഢനിശ്ചയം ഉള്ളവരുടെ മുൻപിൽ നല്ല നല്ല സാദ്ധ്യത ശനീശ്വരൻ തന്നെ അനുഗ്രഹിച്ചു നൽകും...

    • @pradeepparakkot6202
      @pradeepparakkot6202 4 місяці тому +1

      എന്റെ ഉം

    • @Babukrishnamullery
      @Babukrishnamullery 4 місяці тому

      Eni nammal enthu cheyyum mallayya....

    • @sreelethacjchandrasekharan7839
      @sreelethacjchandrasekharan7839 4 місяці тому

      😊

    • @jayasreesunil3471
      @jayasreesunil3471 4 місяці тому

      @@Babukrishnamullery സത്ത് പോകും mallayya 😂😂😂😂

  • @sudhakarankallampadam6964
    @sudhakarankallampadam6964 4 місяці тому +1

    1,6,1955, തിരുവോണം നിലമ്പൂർ

    • @heartofempathy3292
      @heartofempathy3292  4 місяці тому

      ജനനസമയം കൃത്യമായി ഉണ്ടെങ്കിലേ വ്യക്തിപരമായ കാര്യം ഗണിച്ചു നോക്കാൻ കഴിയൂ... ജനനസമയത്ത് ശനി വ്യാഴം ഭാഗ്യാധിപൻ തുടങ്ങിയവരുടെ ബലം ബലക്കുറവ് അനുകൂല പ്രതികൂല സ്ഥിതി.. ഇപ്പോൾ നടക്കുന്ന ദശാപഹാരങ്ങളെ എല്ലാം മനസ്സിലാക്കേണ്ടതുണ്ട്... പ്രാർത്ഥന വേണ്ടത് പോലെ തുടരണം... പ്രത്യകിച്ച് നല്ല ആരോഗ്യത്തിന്...

  • @rohanrajeev8445
    @rohanrajeev8445 3 місяці тому +1

    Rohan thiruvonam
    11-01-1997
    02.45Am
    Kannur kerala

    • @heartofempathy3292
      @heartofempathy3292  3 місяці тому

      രോഹൻ ഇത്തരം മീഡിയയിൽ ചെറിയ രീതിയിൽ ഒരു അറിവ് പകരാനേ കഴിയൂ..
      പ്രധാനമായി താങ്കളുടെ ജാതകത്തിൽ സുഖസ്ഥാനത്ത് നീചനായി നിൽക്കുന്ന വ്യാഴം വലിയൊരു ദൈവാധീനകേടിനെ ചൂണ്ടിക്കാട്ടുന്നു... ജീവിതത്തിൽ എപ്പോഴും വ്യാഴാഴ്ച വ്രതം വിഷ്ണു പ്രീതി ഒരു ശീലമാക്കുക...
      നവംബർ 2023 മുതൽ നവംബർ 2039 വരെ നീണ്ടു നിൽക്കുന്ന വ്യാഴദശ തുടങ്ങി... ഇപ്പോൾ വ്യാഴദശയിൽ വ്യാഴ സ്വാപഹാരം നടക്കുകയാണ്... വ്യാഴപ്രീതിയാൽ ഈ ദശ അനുഗ്രഹ പ്രദമാക്കേണ്ടത് രോഹന്റെ കടമയാണ്...
      കഴിഞ്ഞ ദശ ദുരിത സ്ഥാനത്ത് നിൽക്കുന്ന രാഹുദശയും, കൂടെ ഏഴരശ്ശനിയും... ഏഴരശ്ശനി കഴിയുന്നത് 2025 മാർച്ച് മാസമാണ്....
      തിങ്കളാഴ്ച വ്യാഴാഴ്ച ശനിയാഴ്ച വ്രതം എല്ലാ സമയ ദോഷങ്ങളെയും ഇല്ലായ്മ ചെയ്യും... ഭാഗ്യം വർദ്ധിക്കാൻ കഴിയുന്ന ബുധനാഴ്ച ശ്രീകൃഷ്ണന് തുളസിമാല ചാർത്തി പ്രാർത്ഥന തുടരണം...
      കർമ്മപുഷ്ടിക്ക് പന്ത്രണ്ട് തിങ്കളാഴ്ച മുടങ്ങാതെ ശിവക്ഷേത്രത്തിൽ അഘോരപുഷ്പാഞ്ജലി നടത്താൻ കഴിഞ്ഞാൽ നല്ലത്... ചൊവ്വാഴ്ച മാടായിക്കാവിലച്ചിയെ ഇടയ്ക്ക് വണങ്ങി ചൊവ്വാ പ്രീതിക്കായി പ്രാർത്ഥിക്കണം...
      പ്രധാനമായി അമ്മയുടെ തറവാട്ടിലെ ദേവതകളെ വിടാതെ ആചരിക്കണം... തളിപ്പറമ്പ് പെരുമാൾ, ഗുരുവായൂരപ്പൻ മുതലായവരെയും മറക്കരുത്... 7034811584 വാട്സ് ആപ്പിൽ ബന്ധപ്പെട്ടാൽ വോയിസ് ആയി ചെറിയ വിവരണം അയച്ചു തരാം...

  • @jithilkorambeth5941
    @jithilkorambeth5941 4 місяці тому +3

    മകരം 4 18.1.1991കുംഭ കുർ ഒന്ന് പറയാമോ plz

    • @heartofempathy3292
      @heartofempathy3292  4 місяці тому

      ആ ദിവസം ഏത് സമയം ജനിച്ചു എന്നതിനെ ആശ്രയിച്ചല്ലേ ജാതകപരമായുള്ള കാര്യങ്ങൾ നിർണ്ണയിക്കുന്നത്... കൃത്യമായ സമയം ജനന സമയം, ജനനസ്ഥലം അറിയിക്കാൻ മറക്കരുത്....

  • @MeghaMm-gj1oy
    @MeghaMm-gj1oy 4 місяці тому +2

    മേഘ തിരുവോണം 1992 ജൂൺ 19 സമയം 1.15 am

    • @heartofempathy3292
      @heartofempathy3292  4 місяці тому

      ഇപ്പോൾ പ്രായം 31 വർഷം 9 മാസം 9 ദിവസമായി... ജാതകവശാൽ ഭാഗ്യാധിപനായ ചൊവ്വക്ക് ഗുളികഭവനാധിപത്യം ഉള്ളത് കൊണ്ട് ഭാഗ്യ വർദ്ധനവിന് ചൊവ്വാഴ്ച ദിവസങ്ങളിൽ സുബ്രഹ്മണ്യ പ്രീതി അനിവാര്യമായ ജാതകം... 2024 മാർച്ച് അഥവാ ഈ മാസം മുതൽ തുടങ്ങി 2040 മാർച്ച് മാസം വരെ 16 വർഷം നീണ്ടു നിൽക്കുന്ന വ്യാഴദശ തുടങ്ങി, രണ്ടരവർഷം വരെ സ്വാപഹാരം ഉണ്ട് അതുകഴിഞ്ഞാൽ ദശ ബലപ്പെടും.. ആറിലെ വ്യാഴമായതിനാൽ വ്യാഴായ്ച വ്രതത്തോടെയുള്ള വിഷ്ണു ഗുരുവായൂർ പ്രാർത്ഥന തുടരണം, എങ്കിൽ ഈ ദശ അനുകൂലമാകും... സർക്കാർ ജോലിക്ക് സാദ്ധ്യത ഉള്ള ജാതകം.... ഇത്തരം മീഡിയയിൽ ചെറിയ രീതിയിൽ ഒരു സൂചന നൽകാനേ കഴിയൂ....

    • @MeghaMm-gj1oy
      @MeghaMm-gj1oy 4 місяці тому +2

      @@heartofempathy3292 thank usir

  • @ramyarajeev3726
    @ramyarajeev3726 4 місяці тому +2

    5.5.1985 മെയ്‌9 രാത്രി 10.30 ഉത്രാടം നക്ഷത്രം, പേര്. രമ്യ സമയം നല്ലതാണോ?

    • @heartofempathy3292
      @heartofempathy3292  4 місяці тому +1

      നക്ഷത്ര വശാൽ ഇപ്പോൾ വലിയ സമയം പിഴ ഉള്ള സമയമല്ല... പക്ഷെ വ്യക്തിപരമായ സമയം കൃത്യമായി അറിയാൻ ജാതകത്തിൽ ഇപ്പോൾ നടക്കുന്ന ദശാപഹാരങ്ങളെ അറിയണം... ആ ദശാപഹാര നാഥന്മാർ അങ്ങേയ്ക്ക് പ്രതികൂലമാണോ, അനുകൂലമാണോ എന്ന് നോക്കി പ്രാർത്ഥന തുടരണം....

  • @sethuram3328
    @sethuram3328 4 місяці тому +2

    Ethu kazhinju eathu dasha anu?

    • @heartofempathy3292
      @heartofempathy3292  4 місяці тому

      ഇത് ദശാപഹാരങ്ങളുമായി ബന്ധപ്പെട്ടതല്ല...ഇത്. നക്ഷത്രം കൂറ് സംബന്ധിച്ച് ഗ്രഹങ്ങളുടെ ചലനവുമായി ബന്ധപ്പെട്ട താല്ക്കാലിക സമയങ്ങളാണ്...
      ദശയെ പറ്റി അറിയാൻ ജനന സമയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ജാതകത്തിൽ തന്നെ നോക്കണം....

  • @DhanushDDiyaR
    @DhanushDDiyaR 3 місяці тому +1

    ദിനേഷ് കുമാർ തിരുവോണം ജനന സമയം19/07 /1981

    • @heartofempathy3292
      @heartofempathy3292  3 місяці тому

      കൃത്യമായ ജനന സമയമാണ് വേണ്ടത്... ജനനസമയത്തെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ വർത്തമാനകാലം അനുകൂലമാണോ പ്രതികൂലമാണോ എന്നെല്ലാം അറിയാൻ....

  • @RajaniRejiunni
    @RajaniRejiunni 4 місяці тому +1

    എന്റെയും ഭർത്താവിന്റെയും നക്ഷത്രം ഉത്രാടം ആണ്. 🙏🙏🙏

    • @heartofempathy3292
      @heartofempathy3292  4 місяці тому

      ഉത്രാടം ധനുക്കൂറ് ആണെങ്കിൽ ചാരവശാൽ ഏഴരശ്ശനിയെല്ലാം കഴിഞ്ഞ സമയമാണ്...
      ഉത്രാടം മകരക്കൂറുകാരാണെങ്കിൽ
      ഏഴരശ്ശനിയുടെ ബുദ്ധിമുട്ട് തീരാൻ ഒരു വർഷത്തിന് മേലെ കാത്തു നിൽക്കണം....
      ജാതകവശാൽ ഇപ്പോൾ രണ്ട് പേർക്കും എങ്ങനെ എന്ന് കൂടെ നോക്കണം... ജാതകവശാൽ അനുകൂലമാണെങ്കിൽ ഒന്നും ഭയക്കാനില്ല... എങ്കിലും പ്രാർത്ഥനയോടെ മുന്നോട്ടു പോയാൽ എപ്പോഴും നല്ലതേ വരൂ..

  • @sarahjamessheltonthomas2255
    @sarahjamessheltonthomas2255 4 місяці тому +7

    Thiruvonam ini enthu ithil kooduthal varan 😢 2016 thudangitha anubhavikan😢

    • @heartofempathy3292
      @heartofempathy3292  4 місяці тому

      പ്രാർത്ഥന മതി... നല്ല മാറ്റങ്ങൾ വരും...

    • @bijoyarakkal7655
      @bijoyarakkal7655 4 місяці тому

      Ini anubhavikkan bakky onnumilla
      Thiruvonam oru bhagyam ellatha nakshtram aanu

    • @Devuvichu
      @Devuvichu 4 місяці тому

      സത്യം

    • @bharatmatha1877
      @bharatmatha1877 4 місяці тому

      Life pettu poi suhruthe

  • @shaijukollam
    @shaijukollam 4 місяці тому +2

    Ezhara shani meenakurina.. Adu paranju pedipikada..

    • @heartofempathy3292
      @heartofempathy3292  4 місяці тому +1

      എന്തിനാണ് പേടിക്കുന്നത് ധൈര്യമായി ഇരുന്നോളൂ....

  • @user-tb8yl4fe5z
    @user-tb8yl4fe5z 2 місяці тому +1

    ഞാൻ തിരുവോണം 60 വയസ് ഈ ജീവിതം ത്തിൽ ബാക്കി അനുഭവിക്കാൻ ഇനി ഒന്നുമില്ല ഇനിയും ശനി ദേശ വരാൻ ഉണ്ടോ (2025കഴിഞ്ഞു )അറിയാൻ താല്പര്യം ഉണ്ട്

    • @heartofempathy3292
      @heartofempathy3292  2 місяці тому

      വത്സലേച്ചീ താങ്കളുടെ ജാതകത്തിൽ നോക്കിയാലേ ഇപ്പോൾ ഏത് ദശയാണ് നടക്കുന്നത് എന്നും, വരാൻ പോകുന്ന ദശ ഏതാണെന്നെല്ലാം അറിയാൻ കഴിയൂ.... ഈ ദശാനാഥന്മാർ അനുകൂല പ്രതികൂല സ്ഥിതിയിലാണോ എന്നെല്ലാം ജാതകം തന്നെ നോക്കി മനസ്സിലാക്കണം...
      പിന്നെ ഈ വീഡിയോയിൽ സൂചിപ്പിക്കുന്ന ചാരവശാൽ ഫലങ്ങൾ ജാതകഫലവുമായി ബന്ധമില്ല... ഒരേ നക്ഷത്രത്തിൽ കൂറിൽ പെട്ടവർക്ക് മൊത്തമായി അറിയിക്കുന്ന സൂചനകൾ മാത്രമാണ്... എന്ത് കൊണ്ട് തിരുവോണം നക്ഷത്രക്കാർ ഇത്തരം സന്ദർഭങ്ങളിൽ വെത്യസ്ഥമായ അനുഭവങ്ങൾ അനുഭവിക്കുന്നതിന്റെ കാരണവും വീഡിയോയിൽ പറഞ്ഞിട്ടുണ്ട്....

  • @ramanadhankk4727
    @ramanadhankk4727 3 місяці тому +2

    1971. ഇടവം 2 11.05 Amമെയ് 16 ഞായർ തിരുവോണം ശനി എങ്ങനെ?

    • @heartofempathy3292
      @heartofempathy3292  3 місяці тому

      താങ്കളുടെ ജനനസമയത്ത് പതിനൊന്നാം ഭാവമായ ഇടവത്തിലാണ് ശനി, ശത്രുവായ സൂര്യനോട് യോഗം ചെയ്യുന്നുണ്ട്... ഏഴിന്റെ എട്ടിന്റെ ആധിപത്യം ഉള്ള ശനിയാണ്... അംശകം സ്വക്ഷേത്രത്തിലാണ്...
      പതിനൊന്നിലെ സ്ഥിതി, അംശകബലം ശനിക്ക് നല്ലതാണ്...
      അതേപോലെ ശത്രുവായ സൂര്യനോടൊത്തുള്ള യോഗം, അഷ്ടമാധിപത്യം.ശനിക്ക് നല്ലതല്ല...
      60% ഗുണം.. 40% ദോഷം ഉള്ള ശനിയാണ്... കൂടുതൽ ഗുണം, കുറച്ചു ദോഷം... പ്രാർത്ഥന ഉണ്ടെങ്കിൽ പൂർണ്ണമായും അനുഗ്രഹിക്കും എന്ന് ഉറപ്പാണ്... ഏഴരശ്ശനിയും കഴിയാറായി..
      ഭാഗ്യവർദ്ധനവിന് വ്യാഴപ്രീതി അനിവാര്യമായ ജാതകവും കൂടിയാണ്....

  • @user-gf4ci7dl3z
    @user-gf4ci7dl3z 4 місяці тому +1

    Sandhya 1982 kanni mas athile thiruvonam

    • @heartofempathy3292
      @heartofempathy3292  4 місяці тому

      ജനനസമയം ജനനസ്ഥലവും കൃത്യമായി ഉണ്ടെങ്കിൽ ജനനസമയത്തെ ഗ്രഹസ്ഥിതിയിലെ ഗ്രഹങ്ങളുടെ ബലാബലം അനിഷ്ട ഇഷ്ട സ്ഥിതിയെല്ലാം നോക്കാമായിരുന്നു....

    • @user-gf4ci7dl3z
      @user-gf4ci7dl3z 4 місяці тому

      @@heartofempathy3292 samayam raathri 11.48 janana sthalam velinalloor 1982

  • @jitheshmalappurathjanardha2198
    @jitheshmalappurathjanardha2198 4 місяці тому +1

    5/1/1984

    • @heartofempathy3292
      @heartofempathy3292  4 місяці тому

      കൃത്യമായ ജനനസമയവും, ജനനസ്ഥലവും കൂടെ അയച്ചു തരണം....

  • @rejanirejani.mavady9471
    @rejanirejani.mavady9471 4 місяці тому +5

    ദൈവമേ ഞാൻ എന്തു അനുഭവിച്ചു ഇനി നല്ല കാലം ഉണ്ടാകുമോ😂

    • @heartofempathy3292
      @heartofempathy3292  4 місяці тому

      നല്ല കാലം തന്നെയാണ് മുൻപിലുള്ളത്... കൂടെ പ്രാർത്ഥന ഉണ്ടായാൽ മതി.....

    • @sethuram3328
      @sethuram3328 4 місяці тому

      Sani kazinju eathu Dasha anu?

  • @AneeshThiruvallakkaran
    @AneeshThiruvallakkaran 12 днів тому +1

    Sir,
    Date of birth: 18/07/1989
    Time 07:30 PM
    Utradam.
    ദയവായി ഒന്നു സഹായിക്കാമോ? സമയം എങ്ങിനെ ആണു് എന്ന്.
    നന്ദി

    • @heartofempathy3292
      @heartofempathy3292  10 днів тому

      അനീഷ് ജനന സമയം കൃത്യമാണെന്ന് കരുതട്ടെ... 35 വയസ്സ് കഴിഞ്ഞു... ഉത്രാടം മകരക്കൂറ്, ഏഴരശ്ശനികാലം അടുത്ത വർഷം മാർച്ച് അവസാനത്തോടെ തീരും... ഇത്തരം മീഡിയയിൽ ചെറിയ രീതിയിൽ ഒരു സൂചന നൽകാനേ കഴിയൂ...
      വാർദ്ധക്യ കാലത്തേക്ക് യൗവന കാലത്ത് കരുതി വെക്കേണ്ട ജാതകമാണിത്...
      നിർബന്ധമായും തിങ്കളാഴ്ച വ്യാഴാഴ്ച ശനിയാഴ്ച വ്രതശുദ്ധിയോടെ മുന്നോട്ടു പോകാൻ ശ്രമിക്കുന്നത് ഐശ്വര്യവും ശ്രേയസ്സും വർദ്ധിക്കാൻ സഹായിക്കും... തിങ്കളാഴ്ച ദുർഗ്ഗ, വ്യാഴം വിഷ്ണു, ശനിയാഴ്ച ശാസ്താവ് ശിവനെ പ്രീതനാക്കണം...
      ഏഴാം ഭാവത്തിൽ ചതുർഗ്രഹ യോഗം ഉണ്ട്... കഴിയുന്ന ചൊവ്വാഴ്ച ഭദ്രകാളിയെയും പരദേവതകളെയും പ്രീതനാക്കണം...
      ഡിസംബർ 2028 വരെ രാഹു ദശയാണ്, രാഹു ദശ കഴിയുന്നത് വരെ ജന്മനക്ഷത്ര ദിവസങ്ങളിൽ നാഗ പ്രീതി നല്ലത്. 2025 ജൂൺ വരെയുള്ള ശുക്രാപഹാരം നല്ലതാണ്....
      ജീവിതത്തിൽ ഭാഗ്യം വർദ്ധിക്കാൻ ബുധപ്രീതി വളരെ ഗുണം ചെയ്യും... ചിലർ മരതകം വിധിപ്രകാരം വിരലിൽ ധരിക്കാൻ ശ്രദ്ധിക്കും... ബുധനാഴ്ച തുളസി മാലചാർത്തി കൃഷ്ണന് ഭാഗ്യ സൂക്തം ചെയ്യുന്നതും ഗുണകരമാണ്... സംശയങ്ങൾ അറിയിക്കുക...

    • @AneeshThiruvallakkaran
      @AneeshThiruvallakkaran 10 днів тому

      @@heartofempathy3292 വളരെ നന്ദി 🙏 ഇത്രയും വിശദമായി കര്യങ്ങൾ പറഞ്ഞു നൽകിയതിൽ. 🙏🙏🙏
      35 വയസ്സ് കഴിഞ്ഞിട്ടും വിവാഹം ആയിട്ടില്ല. ആയതിനാൽ, വീട്ടിൽ ഉള്ളവർ എല്ലാവരും മനകള്ളേശം അനുഭവിക്കുന്നു. വ്യാഴം മാറ്റം അനുകൂലമായി തീരുമോ? 38 വയസ്സ് കഴിയുമ്പോൾ ഇപ്പോള് ഉള്ളതിൽ നിന്നും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുമോ???
      നന്ദി 🙏🙏🙏🙏🙏🙏

    • @AneeshThiruvallakkaran
      @AneeshThiruvallakkaran 8 днів тому

      ദയവായി മറുപടി നൽകുമോ? Sir 🙏🙏🙏

  • @sumadev1892
    @sumadev1892 3 місяці тому +1

    😅

  • @riyajoseph8548
    @riyajoseph8548 4 місяці тому +2

    Riya തിരുവോണം 30/11/1992 12.30 pm കഴിഞ്ഞു

    • @heartofempathy3292
      @heartofempathy3292  4 місяці тому

      സമയം കൃത്യമായി വേണം, എങ്കിലേ ജാതക നിരൂപണം സാദ്ധ്യമാകൂ... തിരുവോണം മകരക്കൂറുകാർക്ക് ഏഴരശ്ശനിയുടെ കാലം കഴിയാൻ പോകുകയാണ്... ചാരവശാൽ മെയ് മുതൽ വ്യാഴവും ഒരു വർഷം അനുകൂലമാകും...
      പ്രധാനമായി ജാതകം ശരിയായി ഗണിച്ച് ഇപ്പോൾ നടക്കുന്ന ദശാപഹാരങ്ങളെ പറ്റിയെല്ലാം അറിയണം... ജനനസമയത്ത് രാശിചക്രത്തിൽ വ്യാഴം ശനി ഭാഗ്യാധിപൻ എന്നിവർ അനുകൂലമാണോ എന്നെല്ലാം അറിയണം... അതിനു തക്കതായ രീതിയിൽ പ്രാർത്ഥനയും തുടർന്നാൽ... ലക്ഷ്യം എല്ലാം പെട്ടെന്ന് സഫലമാകും... നല്ല കാലം മുന്നിലുണ്ടെന്ന വിശ്വാസത്തോടെ പ്രാർത്ഥന തുടരുക....

  • @jeepthymagesh8820
    @jeepthymagesh8820 4 місяці тому +1

    12/05/1993
    ജീപ്‌തി തിരുവോണം ( തൃശൂർ )

    • @heartofempathy3292
      @heartofempathy3292  4 місяці тому

      ജനന സമയം കൃത്യമായി ഉണ്ടെങ്കിലേ വ്യക്തിപരമായ കാര്യങ്ങൾ ഗണിച്ചു നോക്കാൻ കഴിയൂ... ഈ വീഡിയോയിൽ ചാരവശാലുള്ള താല്ക്കാലിക ഫലങ്ങൾ മാത്രമാണ്...
      വ്യക്തിപരമായ കാര്യങ്ങൾ അറിയാൻ ജാതക ചിന്ത തന്നെ വേണം.. ജനന സമയം വ്യാഴ ശനി ഭാഗ്യാധിപന്മാരുടെ അവസ്ഥ അറിയണം.. ഇപ്പോൾ നടക്കുന്ന ദശാപഹാരങ്ങളെ പറ്റി അറിയണം... ഇതെല്ലാം മനസ്സിലാക്കി പ്രാർത്ഥന തുടർന്നാലേ സമയം വേണ്ടത് പോലെ അനുകൂല മാക്കാൻ കഴിയൂ... നല്ല സമയം മുൻപിൽ ഉണ്ടെന്ന സങ്കല്പത്തോടെ പ്രാർത്ഥന തുടരണം....

  • @akhilanuedaparambil6000
    @akhilanuedaparambil6000 3 місяці тому +1

    18 02 1985 തിരുവോണം

    • @heartofempathy3292
      @heartofempathy3292  3 місяці тому

      ജനനസമയം കൃത്യമായി ഉണ്ടെങ്കിലേ ജാതകവശാൽ ഗ്രഹങ്ങളുടെ അവസ്ഥ, ഇപ്പോൾ നടക്കുന്ന ദശാപഹാരങ്ങളെ എല്ലാം മനസ്സിലാക്കാൻ കഴിയൂ....

  • @user-jq6pu7hz5p
    @user-jq6pu7hz5p 3 місяці тому +1

    കാശ് കൊടുത്ത് വഴിപാട് ചെയ്തിട്ട v കാരo ഇല്ല രാവിലെ 3 30 AM 4 45 AM ഇടയിൽ ഉണർന്ന് ഓം നമശിവായ 108 ചൊല്ലുക

    • @heartofempathy3292
      @heartofempathy3292  3 місяці тому

      അങ്ങനെ ഒരു നല്ലൊരു ദൃഢനിശ്ചയം ഉണ്ടെങ്കിൽ ഇതിലൊന്നും വലിയ ശ്രദ്ധ വേണ്ടി വരില്ല... സ്വയം അങ്ങനെ ശ്രമിച്ചു നോക്കൂ....

  • @geopaulose3
    @geopaulose3 2 місяці тому +1

    Date of birth 18/11/1985 വളരെ അധികം കഷ്ടപ്പാട് ആണ് . ഒന്ന്‌ ഹെൽപ്‌ ചെയ്യാമോ

    • @heartofempathy3292
      @heartofempathy3292  2 місяці тому

      ജനനസമയം വച്ചു ഗണിച്ചു നോക്കാൻ... ശരിയായ ജനനസമയം അറിയിക്കണം... സുമാർ ആകരുത്...

  • @priyas8114
    @priyas8114 3 місяці тому +1

    വളരെ നല്ല വിവരണം.
    ഏഴര ശനിയിൽ എല്ലാം നഷ്ട പെട്ടു.. ജീവൻ മാത്രം ബാക്കി ഉണ്ട്..
    അത്രയും ഗതി ഇല്ലാതെ ആയി തിരുമേനി.
    പ്രിയ, 21.10.1985 രാത്രി 8.34 തിരുവോണം
    എന്നെങ്കിലും ഗതി ഉണ്ടാകുമോ

    • @heartofempathy3292
      @heartofempathy3292  3 місяці тому

      പ്രിയേ, ചെറുപ്പത്തിലേ ശരീരത്തിലെ പോരായ്മകൾ കണ്ടെത്തി ആയ്യുർവ്വേദം കൊണ്ട് സുഖപ്പെടുത്തുന്നത് പോലെ... ചെറുപ്പത്തിൽ തന്നെ ജാതകം പരിശോധിച്ച് ബലം കുറഞ്ഞ, അനിഷ്ടസ്ഥിതിയിലുള്ള ഗ്രഹങ്ങളെ കണ്ടെത്തി പ്രീതനാക്കി ജീവിതം സുഖമാക്കാൻ കൂടെ നിന്ന ആ കൂട്ടുകുടുംബ സംമ്പ്രദായം ഇന്നില്ല....
      താങ്കൾക്ക് ഇന്നേക്ക് 38 വയസ്സ്, 5 മാസം, 18 ദിവസം പ്രായമായി... തിരുവോണം നക്ഷത്രക്കാർക്ക് പൊതുവായി നടക്കുന്ന ചാരവശാലുള്ള ഏഴരശ്ശനി തീരാൻ ഇനിയും ഒരു വർഷത്തോളമുണ്ട്, അതേ പൊലെ വ്യാഴം പിഴ ഈ മെയ് മാസത്തോടെ തീരും... താങ്കളുടെ ജാതകത്തിൽ ജനനസമയത്ത് ശനിയും വ്യാഴവും ബലവാന്മാരല്ലാത്തതിനാൽ ചാരവശാലുള്ള പിഴവും ശക്തമാണ്...
      പ്രധാനമായും ജാതകത്തിലെ ദശാപഹാരങ്ങളും, ജാതകത്തിലെ ഗ്രഹങ്ങളുടെ അവസ്ഥയും മനസ്സിലാക്കി വേണം മുന്നോട്ടു നീങ്ങാൻ...
      താങ്കളുടെ ജാതകത്തിലെ ഭാഗ്യകർമ്മാധിപനായി യോഗങ്ങൾ തരേണ്ട ശനി, അനിഷ്ടസ്ഥിതനായി ഏഴിൽ ശത്രു സ്ഥാനത്ത് നിൽക്കുന്നത് തന്നെ വളരെ നെഗറ്റീവ് ആണ്... ഭാഗ്യം തൊഴിൽ വിവാഹജീവിതം എന്നിവയെയാണ് ശനിയുടെ അനിഷ്ടസ്ഥിതി ബാധിക്കുന്നത്.. എപ്പോഴും ശനിയാഴ്ച വ്രതം, ശനി പ്രീതി വേണ്ടുന്ന ജാതകയാണ് താങ്കൾ...
      അതേ പോലെ ഭാഗ്യസ്ഥാനത്ത് നീചനായി നിൽക്കുന്ന വ്യാഴസ്ഥിതി ഭാഗ്യത്തെ സുകൃതത്തെ ദൈവാധീനത്തെയാണ് ബാധിക്കുന്നത്... ജീവിത കാലം മുഴുവൻ വ്യാഴാഴ്ച വ്രതം, വ്യാഴ പ്രീതിയും നിർബന്ധമായ ജാതകയാണ്... ഇവർ പ്രീതനായാൽ തന്നെ ദുരിതങ്ങൾ മുക്കാൽ ഭാഗവും ഒഴിഞ്ഞ് ഐശ്വര്യവും വരാൻ തുടങ്ങും....
      2037 സപ്തംബർ വരെ നീണ്ടു നിൽക്കുന്ന ഇപ്പോൾ നടക്കുന്ന വ്യാഴദശയിൽ ഗുരുവായൂരപ്പനെ തന്നെ ആശ്രയിക്കണം... ഒരു മുടക്കവും അരുത്...
      കൂടെ സൂര്യപ്രീതിക്കായി ഞായറാഴ്ച ശിവനോടും, ശുക്രപ്രീതിക്കായി വെള്ളിയാഴ്ച ദേവിയോടും, ബുധപ്രീതിക്കായി ബുധനാഴ്ച നരസിംഹത്തോടും പ്രാർത്ഥന വേണം....
      ഇത്തരം മീഡിയയിൽ ഒരു സൂചന നൽകാനേ കഴിയൂ.. പ്രാർത്ഥന തുടരൂ... എല്ലാ പ്രശ്നങ്ങളും മാറി ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകും....

    • @priyas8114
      @priyas8114 3 місяці тому

      തിരുമേനിയെ എങ്ങനെ കോൺടാക്ട് ചെയാം. വിശദമായി ജാതകം പരിശോധിച്ച് തരുമോ?​@@heartofempathy3292

  • @akhils1512
    @akhils1512 4 місяці тому +2

    Vidhesha joli nokki onnum nadanila 1 year ayyi paisa poyyi thiruvonam nakshathram

    • @heartofempathy3292
      @heartofempathy3292  4 місяці тому

      പ്രാർത്ഥന തുടരണം.. നല്ല സമയം വന്നോളും...

  • @AnushaAnusha-gi3ue
    @AnushaAnusha-gi3ue 4 місяці тому +2

    Anusha ___ thiruvonam

    • @heartofempathy3292
      @heartofempathy3292  4 місяці тому

      പ്രാർത്ഥന മാത്രം മതി... നല്ല സമയം വരുന്നുണ്ട്... ജാതകവശാൽ ഇപ്പോൾ നടക്കുന്ന ദശാപഹാരങ്ങളെ കൂടെ നോക്കണേ....

  • @amruthavs508
    @amruthavs508 2 місяці тому +1

    അമൃത.. തിരുവോണം
    28/01/1998
    പകൽ 11.22
    ജോലി,വിവാഹം ഒന്നും പറഞ്ഞു തരോ ഗുരുജി

    • @heartofempathy3292
      @heartofempathy3292  2 місяці тому

      അമൃതക്ക് ഇന്നേക്ക് 26 വർഷം 3 മാസം 21 ദിവസം പ്രായമായി....
      കറുത്തവാവ് ദിവസം ജനിച്ചത് കൊണ്ട് നല്ല നല്ല അനുഭവ യോഗങ്ങൾ ഉണ്ടാകാൻ എപ്പോഴും തിങ്കളാഴ്ച വ്രതം ദുർഗ്ഗ പ്രീതി നല്ലൊരു പരിഹാരമാണ്...
      തിരുവോണം മകരക്കൂറുകാർക്ക് ഏഴരശ്ശനിയുടെ സമയം അടുത്ത വർഷം മാർച്ച് 29 നെ കഴിയൂ... ശനിയാഴ്ച വ്രതം ശനിപ്രീതി എപ്പോഴും എല്ലാവർക്കും നല്ലതാണ്...
      ജനനസമയം ജാതകത്തിൽ വ്യാഴം 12ൽ മറഞ്ഞു നിൽക്കുന്നത് കൊണ്ട് എപ്പോഴും ദൈവാധീനം ഉണ്ടാകാൻ വ്യാഴാഴ്ച വ്രതം വിഷ്ണു പ്രീതി മറക്കരുത്....
      വേറെ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത ഭാഗ്യാധിപനും ധനാധിപനുമായ ചൊവ്വ പന്ത്രണ്ടിൽ അനിഷ്ട സ്ഥാനത്ത് നിൽക്കുന്നതാണ്.. കഴിയുന്ന ചൊവ്വാഴ്ച ദിവസങ്ങളിൽ സുബ്രഹ്മണ്യനെ പ്രീതനാക്കണം.. എങ്കിലേ ചൊവ്വ അനുഗ്രഹ ദായകനായി ധന ഭാഗ്യ കുടുംബ ഭവന വിഷയത്തിൽ അനുകൂലനായി കിട്ടൂ...
      2030 ജനുവരി വരെ രാഹുവിന്റെ ദശയാണ്... ഈ ദശയിൽ തന്നെ നല്ല വിവാഹം ജോലി എല്ലാം ശരിയാക്കണം...പ്രത്യേകിച്ച് ഇപ്പോൾ രാഹുദശയിൽ നടക്കുന്ന ശുക്രാപഹാരത്തിൽ. രാഹുദശയിൽ ശുക്രാപഹാരം 2026 ജൂലൈ വരെയുണ്ട്.. നാഗങ്ങളോടും ഗുരുവായൂരപ്പനോടും ഭഗവതിയോടും മമ്മിയൂരപ്പനോടും ഇതിനായി പ്രത്യേകം പ്രാർത്ഥനയും മറക്കരുത്... പ്രത്യേകിച്ച് ഗണപതിയെ കുടുംബപരദേവകളെ എന്നും എപ്പോഴും സ്മരിക്കണം...

    • @amruthavs508
      @amruthavs508 2 місяці тому

      @@heartofempathy3292 🙏🙏🙏🙏

  • @sudhakarank.k6880
    @sudhakarank.k6880 4 місяці тому +2

    ഞാൻ പൂരാടം 59 വയസ്സ്
    ഭാര്യ ഉത്രാടം
    ജാതകമില്ല. നാല് വർഷമായി വേർപിരിഞ്ഞ് കഴിയുന്നു.
    പ്രതീക്ഷയ്ക് വകയുണ്ടോ?

    • @heartofempathy3292
      @heartofempathy3292  4 місяці тому

      പുരാടമോ ഉത്രാടമോ ആയത് കൊണ്ടല്ല... മറിച്ച് കഴിഞ്ഞ കുറെക്കാലം നിങ്ങൾ രണ്ട് പേർക്കും ഏഴരശ്ശനിയുടെ കാലഘട്ടമായിരുന്നു... അതറിഞ്ഞു പ്രാർത്ഥനയോടെ മുന്നോട്ടു പോയിരുന്നെങ്കിൽ ചിലപ്പോൾ എല്ലാം സമാധാനപരമായി കലാശിക്കുമായിരുന്നു... നല്ലവണ്ണം പ്രാർത്ഥന തുടരണം.....

  • @user-fi2hd8en4h
    @user-fi2hd8en4h 4 місяці тому +3

    ഷീജ ഉത്രാടം മകരക്കൂർ

    • @heartofempathy3292
      @heartofempathy3292  4 місяці тому

      ജാതകത്തിലെ ശനിയുടെ ബലം ബലക്കുറവ് ഇഷ്ടാനിഷ്ടസ്ഥിതി എല്ലാം മനസ്സിലാക്കി പ്രാർത്ഥനയോടെ മുന്നോട്ടു പോകണം....
      ചാരവശാൽ അഥവാ നക്ഷത്ര വശാലുള്ള സാമാന്യ ഫലങ്ങൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയത്.... ജനനസമയത്തെ അടിസ്ഥാനമാക്കി ഗണിച്ച ജാതകചിന്തയാണ് മുഖ്യം...

  • @sasikumar3102
    @sasikumar3102 4 місяці тому +1

    ഇതെല്ലാം.വെറും.തോന്നൽ

    • @heartofempathy3292
      @heartofempathy3292  4 місяці тому

      അങ്ങനെ കരുതി ജീവിക്കുന്നവരും ഉണ്ട്... അങ്ങനെ അല്ലാത്തവർക്ക് വേണ്ടിയാണ്....

  • @suryais7314
    @suryais7314 4 місяці тому +2

    Surya - Thiruvonam, Anandhu - Thriketta.Potty prarthanayil dhayavayi ormikuka..
    Eni anubhavikan onnula. Athinal anu. 🥺

    • @heartofempathy3292
      @heartofempathy3292  4 місяці тому

      പ്രാർത്ഥന ശക്തമായി തുടരണം... ഉറപ്പായും നല്ലൊരു കാലം കാത്തിരിക്കുന്നുണ്ട്....

  • @user-ok8xe4fu7l
    @user-ok8xe4fu7l 4 місяці тому +1

    Veruthe samayam neetivalichu pazhakkaruthu.

    • @heartofempathy3292
      @heartofempathy3292  4 місяці тому +1

      ഇതിനെ പറ്റി വലിയ വലിയ അറിവുള്ളവർ ക്ഷമിക്കണം... പല അറിയാത്തവർക്കും വിശദമായി പറഞ്ഞാലേ കുറച്ചെങ്കിലും മനസ്സിലാക്കാൻ കഴിയൂ എന്ന വിശ്വാസത്തിൽ കുറച്ചു പരത്തി പറയേണ്ടി വന്നതാണ്... ക്ഷമിക്കണേ...

  • @sasikumar3102
    @sasikumar3102 4 місяці тому +1

    ഒരു ജാഗ്രതയും അവിഷിയമില്ല.

    • @heartofempathy3292
      @heartofempathy3292  4 місяці тому

      വലിയ വലിയ ആചാര്യന്മാർക്കൊന്നും അതിന്റെ ആവശ്യം വേണ്ടി വരില്ല...

  • @jithinpp9699
    @jithinpp9699 3 місяці тому +1

    ജിതിൻ പി പി
    തിരുവോണം
    15/9/1986
    ജന്മ സമയം രാവിലെ 6 നും 7 നും ഇടയിൽ...
    മോശം അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്....

    • @heartofempathy3292
      @heartofempathy3292  3 місяці тому

      ജിതിൻ ജനന സമയം കൃത്യമായി വേണം... സുമാർ ആയാൽ ശരിയാകില്ല... ആഴ്ചയിൽ തിങ്കളാഴ്ച വ്യാഴാഴ്ച ശനിയാഴ്ച വ്രതശുദ്ധിയോടെയുള്ള പ്രാർത്ഥന ഒരു വിധം സമയദോഷങ്ങൾക്കും പരിഹാരമാണ്....

  • @jitheshmalappurathjanardha2198
    @jitheshmalappurathjanardha2198 4 місяці тому +1

    വിവാഹം ശരിയായിട്ടില്ല

    • @heartofempathy3292
      @heartofempathy3292  4 місяці тому

      ജനനസമയം ഉൾപ്പെടെ ഡീറ്റെയിൽ അയക്കണേ

  • @ajimsajims2912
    @ajimsajims2912 4 місяці тому +1

    2025 ഇൽ എങ്കിലും ശരിയാവുമോ...? വ്യാഴംദശയും ഏഴര ശനിയും ഒരുമിച്ചാണ് തുടങ്ങിയത് ജീവിധത്തിൽ നല്ല സമയം തീർന്നു കിട്ടി 😂😂😂😂😂 ശെനിതന്ന എട്ടിന്റെ പണിയെല്ലാം ശെനിപോകുമ്പോൾ തീരുമോ.....? ശെനി സമയത്തു നഷ്ടപ്പെട്ടത് വല്ലതും തിരിച്ചു കിട്ടാൻ വഴിയും ഉണ്ടോ...?
    സമാദാനമായി ചെറിയ കള്ളക്കടത്ത് ബിസിനസുമായി മാന്യമായി ജീവിച്ചതാണ് ഇപ്പം മൊത്തം കട്ടപ്പൊക പെരുവഴിയിലാണ് 😂😂😂😂😂 എന്നാലും ഞാൻ ഹാപ്പി യാണ് 2025 വരട്ടെ ശെരിയാകാം 😂😂😂😂

    • @heartofempathy3292
      @heartofempathy3292  4 місяці тому

      ജനനസമയത്ത് ജാതകവശാൽ ഗ്രഹസ്ഥിതിയിലെ ശനി വ്യാഴം ഭാഗ്യാധിപൻ തുടങ്ങിയവരുടെ ബലം ബലക്കുറവ് അനുകൂല പ്രതികൂല സ്ഥിതി മനസ്സിലാക്കി തന്നെ പ്രാർത്ഥന ചെയ്താൽ സമയങ്ങളെ അനുകൂലമാക്കാൻ കഴിയും... കൂടെ ഇപ്പോൾ നടക്കുന്ന ദശാപഹാരങ്ങളെ പറ്റിയും ചിന്തിക്കണം... ഈ വീഡിയോയിൽ പൊതുവായ ചാരവശാൽ ഉള്ള പൊതുവായ സുചന മാത്രമാണ്... വ്യക്തിപരമായി ജാതകാവസ്ഥ നോക്കി തന്നെ ഉറപ്പിക്കണം... പ്രാർത്ഥന തുടരണം... എല്ലാം അനുകൂലമായി വരും...

  • @sreekuttysreekutty2933
    @sreekuttysreekutty2933 4 місяці тому +1

    Lakshmi.thiruvonam.nani

    • @heartofempathy3292
      @heartofempathy3292  4 місяці тому

      ലക്ഷ്മീ, തിരുവോണം നക്ഷത്രക്കാർക്ക് ഒരു വർഷം കൂടുതൽ ഏഴരശ്ശനിയുടെ സമയം ഉണ്ട്.. വലിയ ദോഷകാലമെല്ലാം കഴിഞ്ഞു... ചാരവശാൽ വ്യാഴവും മെയ്യ് മുതൽ അനുകൂലമാകും...
      പ്രധാനമായും ജാതകം തന്നെ നോക്കി, ഇപ്പോൾ നടക്കുന്ന ദശാപഹാരങ്ങളെ അനുകൂലമാക്കാനാണ് പ്രാർത്ഥനയോടെ ശ്രദ്ധിക്കേണ്ടത്... അതേപോലെ ജനനസമയത്തെ ഗ്രഹസ്ഥിതിയിൽ ബലം കുറഞ്ഞ, അനിഷ്ടസ്ഥിതനായ ഗ്രഹങ്ങളെ പ്രാർത്ഥനയാൽ അനുകൂലമാക്കാനുമാണ് ശ്രദ്ധിക്കേണ്ടത്....

  • @lucyjacob5015
    @lucyjacob5015 3 місяці тому +2

    തിരുവോണം എന്നും ശനിദശ തന്നെ വയസ്സ് 65, 10 വർഷം കഴപ്പമില്ല ബാക്കി 55 വർഷവും ശനിദശ തന്നെ അനുഭവിക്കുവാൻ ബാക്കി ഒന്നും ഇല്ല. ശ ത്രുക്കൾ ധാരാളം, അപവാദങ്ങൾ ധാരാളം ചെയ്യാത്ത കുറ്റങ്ങൾക്ക് പോലും പഴി കേൾക്കൽ അമ്മോ.....മടുത്തു

    • @heartofempathy3292
      @heartofempathy3292  3 місяці тому

      താങ്കൾ ജനിച്ച സമയത്ത്, താങ്കളുടെ ജാതക ഗ്രഹസ്ഥിതിയിൽ, ഏതെല്ലാം ഗ്രഹങ്ങൾ ബലം കുറഞ്ഞു നിൽക്കുന്നുണ്ട്, ഏതെല്ലാം ഗ്രഹങ്ങൾ അനിഷ്ടസ്ഥിതിയിൽ ഉണ്ട്... അവരെ കണ്ടെത്തി, പ്രാർത്ഥനയിലൂടെ അനുകൂലമാക്കി മുന്നോട്ടു പോയാലേ ജീവിതം സുഖമായി മുന്നോട്ടു പോകൂ... അതിന്റെ കാരണം ശനിയാണോ, വ്യാഴമാണോ, ഭാഗ്യാധിപനായ ഗ്രഹമാണോ... എല്ലാം വിശദയൺമായി നോക്കി പരിഹരിക്കാൻ ശ്രമിക്കണം... നിരാശയൊന്നും വേണ്ട... കഴിഞ്ഞു പോയതിൽ ദുഖവും വേണ്ട.... ഇനിയെങ്കിലും ജാതകത്തിലെ ശരിയായ ന്യൂനത കണ്ടെത്തി വ്രതം ധർമ്മം പ്രാർത്ഥനയിലൂടെ പരിഹരിച്ച ജീവിതം ഉയരങ്ങളിലേക്ക് ഉയർത്താൻ ശ്രമിക്കണം.... കൃത്യമായ ജനന സമയം, ഉൾപ്പെടെ അയച്ചെങ്കിൽ നോക്കാമായിരുന്നു.....