Це відео не доступне.
Перепрошуємо.

iBell Slurry Pump Review and Pump Dismantling - ചെളി വെള്ളം അടിക്കാൻ ഒരു പെട്രോൾ എഞ്ചിൻ പമ്പ്

Поділитися
Вставка
  • Опубліковано 23 жов 2020
  • For sales inquiries contact : Thundathil Traders ,Perumbavoor 0484-2591593 , 7034904458

КОМЕНТАРІ • 92

  • @rhp332
    @rhp332 3 місяці тому +1

    Husquvarna 80 P 7 mtr food valve...min 54000 ltr ..3 inch horse...athu use cheyyunnu...

    • @kilikoodu1419
      @kilikoodu1419 3 місяці тому

      Husqvarna pump thakkagal use cheyunno?

    • @rhp332
      @rhp332 3 місяці тому

      @@kilikoodu1419 yes..undallo

    • @kilikoodu1419
      @kilikoodu1419 3 місяці тому

      Contact number udakkil taramo yanik chila details ariyan anu

    • @rhp332
      @rhp332 3 місяці тому

      @@kilikoodu1419 serch husqvarna wp80 p online

  • @walterdarvin9983
    @walterdarvin9983 3 роки тому +1

    Bro ithinte suction pipe ne kurichu onnum paranjilla,kanichathumilla,sadharana threaded fitting odu koodiya pvc or rubber hose pump lekku pirichu kayattukayanu kandittullathu.suction strainer kanichu (metalic). good one.anyway good video and presentation 🙏👍

    • @thundathiltraders
      @thundathiltraders  3 роки тому

      Union type collar anu suction and delivery side varunathu. Easy ayi dismantle cheyyam 😇
      Thanks bro

  • @georgesteephen9772
    @georgesteephen9772 3 роки тому +2

    Very informative vedio ,thanks bro

  • @rakeshravichettikulangara851
    @rakeshravichettikulangara851 3 роки тому +4

    ഇതിന്റെ പ്രൈസ് എത്രയാ

  • @vinod494871
    @vinod494871 3 роки тому +1

    മിക്കവരും ട്രില്ലെർ ഉപയോഗിച്ച ആണ് ചെളി അടിച്ചു കള്ളയുന്നത്..അതു മിക്കപ്പോഴും പ്രഷർ കൊടുത്താൽ കാരണം സൈഡ് ഇടിയൻ ഉണ്ട്.. ഇത് നല്ല ഓപ്ഷൻ ആണ് good info...♥️♥️

    • @thundathiltraders
      @thundathiltraders  3 роки тому +1

      Cheli vellam anu pump cheyyuka. Kooduthal vellam.
      Thanks for the comment bro 😇

    • @vinod494871
      @vinod494871 3 роки тому +1

      @@thundathiltraders ചെള്ളിയും. ഉള്ളയും ഉള്ള കുളം ഇതു വെച്ച് വിർത്തിയാക്കാൻ പറ്റില്ല...

    • @kumarts2424
      @kumarts2424 3 роки тому

      @@vinod494871 പിന്നെ ഇതു പമ്പ് ആണ് നല്ലത്

  • @abdurahiman9362
    @abdurahiman9362 3 роки тому +1

    അര hp മോട്ടോര്‍ എനിക്ക് പ്രഷര്‍ പബായി ഉപയോഗിക്കാന്‍ വേണ്ടി അതിന്‍മേല്‍ ഫിറ്റ് ചെയ്യാന്‍ പറ്റുന്ന ഒരൂ flow swich കിട്ടാന്‍ മാര്‍ഗമുണ്ടോ,,,?

  • @rahmanakber
    @rahmanakber 3 роки тому +2

    വളരെ നന്ദി പുതിയ പുതിയ അറിവുകൾ
    നൽകിയതിന്

  • @anokhautomation4453
    @anokhautomation4453 3 роки тому +1

    നിങ്ങളുടെ ഷോപ്പിൽ 3"dia submersible borewell pumps ഉണ്ടോ??( Well dept is 360 feet.)

  • @naibinpaul6864
    @naibinpaul6864 3 місяці тому

    Price ?

  • @arjunsajan474
    @arjunsajan474 Рік тому +1

    കിണറിലെ വെള്ളം അടിച്ചു കളയാതെ താഴെ ഉള്ള ചളി മാത്രം കളയാൻ പറ്റുമോ

  • @mersonkv3765
    @mersonkv3765 2 роки тому +1

    ഇത് 15 മീറ്റർ നീളത്തിൽ സെക്ഷൻ ഹോസ് പിടിപ്പിച്ചാൽ ചെളി വലിക്കുമോ .

  • @rajaram.ppalayyan7140
    @rajaram.ppalayyan7140 3 роки тому +2

    Price please

  • @trueway9410
    @trueway9410 2 роки тому

    Power driller weeder undo

  • @chakra531
    @chakra531 3 роки тому +1

    what is the model name?

  • @myworld-xk3sk
    @myworld-xk3sk Рік тому

    Kulathil ninnum soil adichu ketan patiya nalla pumb etha?

    • @thundathiltraders
      @thundathiltraders  Рік тому

      Soil matram ayi adikan pattuna pump illa.
      Vellam nannayi undenkile adikan pattu

  • @ruralcookings9302
    @ruralcookings9302 3 роки тому +2

    Iniyum cheyy adipoli

  • @gururajkamath5188
    @gururajkamath5188 3 роки тому +1

    👍simple and reliable

  • @akhilp.s2534
    @akhilp.s2534 Рік тому +1

    Tp30 impeller vaagan kittuvo

  • @jayaraniakhin5137
    @jayaraniakhin5137 8 місяців тому

    Seawage petrol pump
    Nu
    Emi
    Undo
    എത്ര nal

  • @joysebastian6660
    @joysebastian6660 3 роки тому +1

    ഇതിൻറെ വെയിറ്റ്എത്രയാണ്

  • @mohamedsharfudeen7398
    @mohamedsharfudeen7398 2 роки тому +2

    Will it remove muddy water?

  • @sjkjnmfbifni5387
    @sjkjnmfbifni5387 2 роки тому +1

    Honda too makes slurry pump

  • @irfanvk4922
    @irfanvk4922 3 роки тому +2

    bro
    honda onn cheyyuo

  • @nehasidhan2793
    @nehasidhan2793 3 роки тому +3

    എത്ര കിലോ ഭാരം ഉണ്ട്?

  • @vaisakhvaisakh.a5071
    @vaisakhvaisakh.a5071 Рік тому +1

    E m I kittuvo

  • @abhilashammulottery3768
    @abhilashammulottery3768 3 роки тому

    HONDA GK 100 WATER PUMP PRICE ?

  • @rahimabdulkarim7693
    @rahimabdulkarim7693 3 роки тому +1

    വില എത്ര

  • @rajeevekrishna2309
    @rajeevekrishna2309 2 роки тому +1

    എന്തെങ്കിലും പണി വന്നാൽ സ്‌പേർ പാർട്സ് കിട്ടുമോ

  • @vimeshvasudevan3092
    @vimeshvasudevan3092 3 роки тому +1

    Super 👌👍

  • @sandeeps7282
    @sandeeps7282 3 роки тому +1

    Super brooi

  • @jose20100705
    @jose20100705 3 роки тому +1

    Pump side good

  • @chandrashekarv14
    @chandrashekarv14 Рік тому +1

    👍👍👍

  • @rcmiracle007
    @rcmiracle007 6 місяців тому

    Very ലോക്കൽ...പിന്നെ സ്പെയ൪ കിട്ടാത്ത ഒരു സാധനം

    • @thundathiltraders
      @thundathiltraders  6 місяців тому

      Innu vare correct ayi spare and service tharunna brand anu.

  • @muhammedkunju341
    @muhammedkunju341 3 роки тому +1

    👍

  • @faisalkayalmadathilfaisalkayal
    @faisalkayalmadathilfaisalkayal 3 роки тому +1

    ഇതിൻ്റെ വില എത്രയാകും

    • @thundathiltraders
      @thundathiltraders  3 роки тому +1

      Around 27k

    • @kumarts2424
      @kumarts2424 3 роки тому

      @@thundathiltraders സബ്‌സിഡി ഉണ്ടോ? ഈ കമ്പനിക്ക്

  • @muhammedfazil8080
    @muhammedfazil8080 3 роки тому +1

    I 👍🏻

  • @deepukurian2864
    @deepukurian2864 Рік тому +1

    10കോൽ കിണറ്റിൽ നിന്ന് വെള്ളം പറ്റി ക്കു വാൻ സാധിക്കുമോ?

    • @thundathiltraders
      @thundathiltraders  Рік тому

      Yes 👍

    • @deepukurian2864
      @deepukurian2864 Рік тому

      @@thundathiltraders താങ്ക്സ്, ഞാൻ ഒരു റെന്റൽ ബിസിനസ്‌ നടത്തുന്ന ആൾ ആണ്,

  • @anokhautomation4453
    @anokhautomation4453 3 роки тому +1

    Section അല്ല കേട്ടോ. Suction!!!

    • @thundathiltraders
      @thundathiltraders  3 роки тому +1

      സക്ഷൻ എന്നാണ് എന്ന് അറിയാം. പറഞ്ഞത് മാറി പോയിട്ടുണ്ടോ എന്ന് അറിയില്ല. താങ്ക് യൂ

    • @anokhautomation4453
      @anokhautomation4453 3 роки тому +1

      വീഡിയോ ഒന്നുകൂടി കണ്ട് നോക്ക് 👍

    • @thundathiltraders
      @thundathiltraders  3 роки тому

      @@anokhautomation4453 ഓക്കേ സർ . താങ്ക് യൂ