Tug Of War | Areekara Quarter Final | Kavitha Vs Grand Star

Поділитися
Вставка
  • Опубліковано 25 січ 2020
  • Tug Of War - Areekara Kottayam Kerala Quarter Final 2020 - Kavitha Vs Grand Star
    #Tugofwar #Areekara #Kavitha #GrandStar

КОМЕНТАРІ • 96

  • @shalu..5149
    @shalu..5149 Рік тому +21

    😍😍😍 എന്റെ നാട്ടിലെ ടീം കവിത വെങ്ങാട്. 🔥🔥🔥🔥

  • @shibukadavila977
    @shibukadavila977 Рік тому +7

    മികച്ച മൽസരം സൂപ്പർ എതിരാളികൾ വളരെ നല്ല രീതിയിൽ തന്നെ മൽസരിച്ചു

  • @abusufiyan611
    @abusufiyan611 3 роки тому +22

    ചങ്കിലേറ്റിയ ഒരേയൊരു ആവേശമത്സരം വടം വലി
    ഈ ആവേശവും ആർപ്പ് വിളിയും കൂക്കിവിളിയും കെെയ്യടിയുമൊക്കെ എപ്പോ തിരിച്ച് വരുമെന്നറിയില്ല
    സർവ്വീശ്വരൻ മഹാമാരിയെ ഭൂമിയിൽ നിന്ന് തുടച്ച് നീക്കട്ടെ എന്ന് പ്രാർത്ഥിക്കാം

    • @alexanderkairo4869
      @alexanderkairo4869 2 роки тому

      i know Im randomly asking but does someone know of a trick to log back into an Instagram account..?
      I was stupid forgot my password. I appreciate any tips you can offer me.

    • @abusufiyan611
      @abusufiyan611 2 роки тому +1

      @@alexanderkairo4869 വിശ്വാസമുള്ള നല്ലൊരു മുബെെൽഷോപ്പിൽ പോയാൽ പറ്റുമെന്ന് തോന്നുന്നു
      ശേഷം പുതിയ പാസ് വേർഡ് ക്രിയേറ്റ് ചെയ്താൽ മതി
      പല തവണ തെറ്റായി ചെയ്താൽ എകൗണ്ട് നഷ്ടമാകും ചിലപ്പോൾ ഫോൺ തന്നെ റീസ്റ്റോറായി ഫയലുകൾ മുഴുവനും നഷ്ടമാകും

    • @Murukeshmrmurukesh
      @Murukeshmrmurukesh Рік тому

      ദൈവത്തോട് സത്യമല്ല കാരണം അത് മനുഷ്യ നിർമിതിയാണ് 😂🙏🏻

  • @devilsoju3853
    @devilsoju3853 Рік тому +4

    My Favrt Team 💥കവിത വെങ്ങാട് 💥

  • @jayeshkjwynd9124
    @jayeshkjwynd9124 3 роки тому +54

    Champion പരിശീലകൻ അത് ഷംസീർ ആഹാ എടപ്പാൾ

  • @mr.654
    @mr.654 3 роки тому +5

    WooooW super video ❤️👏

  • @adhithyasuma9436
    @adhithyasuma9436 3 роки тому +5

    Adi poli മച്ചാ.

  • @ujwalkiran1915
    @ujwalkiran1915 Рік тому +3

    ആഹാ എടപ്പാൾ 🔥❤️

  • @mrkomban6741
    @mrkomban6741 Рік тому +2

    Kavitayum etha team navodaya palarum varam from idukki❤

  • @rayisbabujk6724
    @rayisbabujk6724 2 роки тому +13

    ചുവന്ന ചെകുത്താൻ ❤ഗ്രാൻഡ് സ്റ്റാർ 😍🔥

  • @varietieslounge2595
    @varietieslounge2595 3 роки тому +3

    Camera men not good. Should pay more attention on the fields..

  • @gamingwithdorock2417
    @gamingwithdorock2417 2 роки тому +1

    Poli video

  • @vijayanv4591
    @vijayanv4591 2 роки тому +1

    👍

  • @abelsalim5863
    @abelsalim5863 3 роки тому +13

    Which place Kottayam kaduthuruthy

  • @HH-xh5xu
    @HH-xh5xu Рік тому +1

    I am from alappy but, kerala number one team aaha edappal

  • @sidheekmayinveetil3833
    @sidheekmayinveetil3833 Рік тому

    അടിപൊളി🙏💕🔥

  • @Niyas-zf8wc
    @Niyas-zf8wc Рік тому +1

    My ബ്രോ മാഷാ അള്ളാ👍🏻

  • @tonanuar7119
    @tonanuar7119 3 роки тому +18

    TUG OF WAR INDOOR AND OUT DOOR....SEE MALAYSIA TUG OF WAR OPEN... CHINESE TAIPEI INDOOR OPEN. .. WORLD TUG OF WAR....BUT WAY THESE TUG OF WAR NOT SAME LIKES INTERNASIONAL..WERY GOOD.

  • @reninsworld882
    @reninsworld882 Рік тому

    Super❤

  • @renjumathewsgeorge9929
    @renjumathewsgeorge9929 2 роки тому

    super

  • @ramsheedramshee3855
    @ramsheedramshee3855 3 роки тому +24

    മികച്ച ഒരു മത്സരം

  • @basilbiju7559
    @basilbiju7559 3 роки тому +5

    👌👌

  • @shoukathali779
    @shoukathali779 Рік тому

    Super

  • @AjithakumarigopalangmailcomAji
    @AjithakumarigopalangmailcomAji 2 роки тому

    🥰🥰

  • @ranjithpoojary1119
    @ranjithpoojary1119 Рік тому

    🔥🔥🔥🔥

  • @ushashine2370
    @ushashine2370 3 роки тому +8

    got hurt while playing during annual day. not a girls game

  • @sureshmr4287
    @sureshmr4287 Рік тому

    👍🏼👍🏼👍🏼👍🏼🙏

  • @shafafk8847
    @shafafk8847 Рік тому

    Commentary 🙏🙏🙏

  • @dinalraj9718
    @dinalraj9718 2 роки тому +1

    പിന്നെ അവിടുന്നിങ്ങോട്ട് 2022ൽ ഈ കമെന്റ് ഇടുന്നതുവരെ ഗ്രാൻഡിന് കവിതയെ കീഴടക്കി ഒരു കപ്പും കിട്ടിയില്ല 🤣🤣🤣🤣

    • @adoorbasibasi5871
      @adoorbasibasi5871 Рік тому +1

      ഒന്ന് വീഡിയോസ് പോയി കാണുക. ചുമ്മാ അറിയില്ലേൽ അത് പറയുക. തോട്ടുമുക്കം. എടപ്പാൾ. വേങ്ങര അങ്ങിനെ അങ്ങിനെ.. പിന്നെ ഗ്രാൻഡ് അവരുടെ ഫുൾ ടീം ഒരു കോർട്ടിൽ ഇറങ്ങിയിട്ട് തന്നെ ഇപ്പൊ രണ്ടു സീസൺ ആയി കൊണ്ടിരിക്കുന്നു.

    • @dinalraj9718
      @dinalraj9718 Рік тому +1

      @@adoorbasibasi5871 എന്തെ അവർ തൂറാൻ പോയിനോ???

  • @vadamvalimediasevenskottak1062
    @vadamvalimediasevenskottak1062 3 роки тому +11

    😍😍😍

  • @muhammadrafi593
    @muhammadrafi593 Рік тому

    റെഡ് 👍🏻

  • @shajik.m9410
    @shajik.m9410 3 роки тому +4

    Kolam.adepoli.🌷🌷😁😁😁😁🌹🌹🌹🌹🌹🌹

  • @sainudheensainudeen7733
    @sainudheensainudeen7733 3 роки тому +14

    ഇവനെന്താ കവിതാ വല്ലതുംകെടുത്തോ 'അവരെ മാത്രം സപ്പോട് ച്ചെയ്യുന്നെ

  • @CARTOONSSSSSS46
    @CARTOONSSSSSS46 Рік тому

    KAVITHA VENGAD💪💪💪

  • @user-jt5by1zk5i
    @user-jt5by1zk5i 2 роки тому +1

    Wowww

  • @kkrajesh7135
    @kkrajesh7135 4 роки тому +3

    ഉഗ്രൻ

  • @ashrafkp5635
    @ashrafkp5635 3 роки тому +3

    DSS

  • @pavam6150
    @pavam6150 2 роки тому +1

    Pinnod Nadanu Vijayijaver

  • @kunjukunju5418
    @kunjukunju5418 Рік тому +2

    ആദ്യം പോസ്റ്റുമാൻ സ്‌ക്രീനിൽ ഉള്ള പരസ്യം എടുത്തു മറ്റെടോ

  • @malabarvadamvali
    @malabarvadamvali Рік тому

    hai

  • @samsusamsad1762
    @samsusamsad1762 4 роки тому +4

    👌✌

  • @nasiak9884
    @nasiak9884 4 роки тому +8

    Aniku eshtamannu

  • @pratham.d.deshmukh5480
    @pratham.d.deshmukh5480 Рік тому

    Wow its different tecquice

  • @ajaymr8948
    @ajaymr8948 Рік тому +16

    ഇത് കവിതക്ക് വേണ്ടിയാ മായ്ക പോയിന്റിൽ സപോട്ട് ചെയുന്നത് അത് നല്ലത് അല്ല

  • @monid7753
    @monid7753 Рік тому

    Hi

  • @reghunathV17
    @reghunathV17 Рік тому +2

    Edam vali + valam vali = VADAM VALI

  • @abhilasht2908
    @abhilasht2908 Рік тому +1

    കവിത 💪💪

  • @sundayfishing3691
    @sundayfishing3691 Рік тому

    അടിപൊളി ബ്രോ മൈ ചാനൽ സപ്പോർട്ട്

  • @nizaraboobacker9265
    @nizaraboobacker9265 2 роки тому +1

    മാസ്ക്കുകൾ ഇല്ലാത്ത വലി

  • @jeringeorge2308
    @jeringeorge2308 Рік тому

    Ejathi romanghification

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb Рік тому

    mlp

  • @kcdiazWTV
    @kcdiazWTV Рік тому +1

    This technique has a huge flaw, but I am sure they all know about it.

  • @abusufiyan611
    @abusufiyan611 3 роки тому +9

    കവിതയെ പൊക്കി പൊക്കി തറയിലിട്ട സങ്കാടക സമിതിക്ക് ചുക് കാപ്പി കൊടുത്തോ ആവോ
    ഏതൊരു ഗ്രൗണ്ടിലേക്കാണോ മത്സരാർത്ഥികൾ വരുന്നത് അവരെയും സ്രന്തം ഗ്രൗണ്ട് ടീമിനേയും മത്സരത്തിൽ ഒരുപോലെ കാണുക
    അതാണ് സ്പോർട്ട്സ് സ്പിരിറ്റ്
    ചില ടീമിന് പ്രത്യേക പരികണന നൽകുന്ന സംഘാടന സമിതി നീതി പുലർത്താത്തവരാണ്
    മത്സര ആസ്വാ തകർക്ക് എന്തും തീരുമാനിക്കാം

  • @hermanhrd9287
    @hermanhrd9287 3 роки тому

    Indonesia mana ini
    👇

  • @gamingandfootball1124
    @gamingandfootball1124 3 роки тому +1

    River

  • @eyesfive5903
    @eyesfive5903 3 роки тому +5

    🤣🤣🤣🤣

  • @rifnarafeeq5625
    @rifnarafeeq5625 Рік тому

    ഇന്ന് കവിത കപ്പടിക്കും

  • @kannanjishnu7851
    @kannanjishnu7851 Рік тому

    ഒരു വശം മാത്രം കാണിക്കന്നത് ശരിയല്ല.

  • @abdulsalamkk163
    @abdulsalamkk163 Рік тому

    Po

  • @pranavsawant4246
    @pranavsawant4246 3 роки тому +5

    0 technique

  • @jissjissmon1728
    @jissjissmon1728 3 роки тому

    ഇതാണോ വടം വടം വലി

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 Рік тому +1

    ഇയാൾ ഒരു ടീമിനെ മാത്രം സ്‌പോർട് ചെയ്ത് സംസാരിക്കുന്നു.
    കവിതയുടെ സ്പോൺസർ
    എല്ലാവരോടും നീതി പുലർത്തി സംസാരിക്കണം

  • @justiceandfreedom5773
    @justiceandfreedom5773 11 місяців тому

    Number 6 could also go sleeping and noone would understand.

  • @jameelajammi4053
    @jameelajammi4053 2 роки тому +1

    Super