തീറ്റയും വലിയും കണ്ടു കണ്ണ് തള്ളി | വടം വലിയിലെ അരികൊമ്പന്മാർ | Tug of war

Поділитися
Вставка
  • Опубліковано 4 жов 2024
  • ഈ അരികൊമ്പനെ വീഴ്ത്താൻ ആവില്ല. ഒന്ന് കണ്ടു നോക്കു. തീറ്റയും വലിയും കണ്ടു കണ്ണ് തള്ളി

КОМЕНТАРІ • 329

  • @jjunction1909
    @jjunction1909 10 місяців тому +180

    അസുഖമില്ലാതെ ഇങ്ങനെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ കഴിയുന്നത് അനുഗ്രഹമാണ് ❤️ ആശംസകൾ

    • @hareeshk6196
      @hareeshk6196 8 місяців тому +5

      Q😊qq
      ❤❤❤

    • @subinnadaraj4899
      @subinnadaraj4899 7 місяців тому +7

      താങ്കളും തിന്ന്.. ചാകുമ്പോൾ ചാകട്ടെ... ഭയങ്കര diet നോക്കി ജീവിക്കുന്ന എത്ര പേര് വണ്ടി ഇടിച്ചു ചാകുന്നു 😄😄

    • @aloshiesgarshe-yt1214
      @aloshiesgarshe-yt1214 4 місяці тому

      Samayam avunnalle ullo serji ...😅

    • @bittupaul1839
      @bittupaul1839 23 дні тому

      സത്യം

    • @SspsspSsp-kx2sk
      @SspsspSsp-kx2sk 22 дні тому

      Pakshe weight kaarenm sex , nadelkan ulla budimuttu , enekkan ulla budimuttu , pinne naatam, ithokk3 aanu preshnam​@@subinnadaraj4899

  • @sulaimankalathingal3258
    @sulaimankalathingal3258 7 місяців тому +41

    എല്ലാവർക്കും മരണം വരെ
    നല്ല ആരോഗ്യം തരട്ടേ🤲

  • @kvshobins9820
    @kvshobins9820 11 місяців тому +77

    കഴിച്ചു ആരോഗ്യവന്മാർ ആയിരിക്കട്ടെ എല്ലാരും ❤❤

  • @farhanmpmji328
    @farhanmpmji328 8 місяців тому +43

    Again കൊണ്ടോട്ടിയുടെ ആ മുൻപിലെ പൂക്കോട്ടൊരു മുത്ത് ഉള്ളോടത്തോളം കാലം ആ ടീമിനെ തോൽപിക്കാനാവില്ല ❤😅

  • @x.b.t
    @x.b.t 11 місяців тому +121

    പഹയൻമാർ വേണമെങ്കിൽ ഒരാനയെവരെ മറിച്ചിടും♥️♥️♥️

    • @Sibinvlogz
      @Sibinvlogz 11 місяців тому +8

      ആനയും കൂടെ വിചാരിക്കണം

    • @Encounter8872
      @Encounter8872 Місяць тому +1

      😂
      ​@@Sibinvlogz

    • @sijomm813
      @sijomm813 29 днів тому +1

      Ath ichiri koodi poyile

    • @Sorry78-n7s
      @Sorry78-n7s 15 днів тому

      Thoorum odaaan polu pattatha fundakal😂

    • @RKV-f7f
      @RKV-f7f 13 днів тому +1

      അങ്ങോട്ട് ചെല്ല് ആനയെ കെട്ടിയിട്ട് മറിക്കേണ്ടി വരും

  • @malabarvadamvali
    @malabarvadamvali 11 місяців тому +63

    🔥🥰❤🔥 വടംവലി ഉയിർ.... ഹെവി വെയ്റ്റിൽ എഗൈൻ വേറെ ലെവൽ ടീം തന്നെ.... 🥰👍

  • @NaanuPanathur
    @NaanuPanathur 15 днів тому +9

    വടംവലിച്ചാവർക്. ആരോഗ്യം, ആയുസ്, ആഗ്രഹം. അള്ളാഹു. നൽകുമാർഗട്ട. 👍

    • @junglefighter
      @junglefighter 13 днів тому +1

      അപ്പോൾ വടം വലിക്കാത്തവർക്ക് ഇതൊന്നും നൽകേണ്ട എന്നാണോ

  • @SijuChirayil
    @SijuChirayil 11 місяців тому +81

    പാലക്കാട്ട്കാരനായ ഞാൻ വീട് വച്ച് set ആവാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന സ്ഥലമാണ് മലപ്പുറം..

    • @nisarchinnu9186
      @nisarchinnu9186 7 місяців тому +4

      വെൽകം മൈ സിജു ഭായ് 💓

    • @sanoopsanu7655
      @sanoopsanu7655 6 місяців тому

      പാലക്കാടിൻ എവടെ....?

    • @atoz7232
      @atoz7232 4 місяці тому +2

      Again കൊണ്ടോട്ടിയുടെ മുമ്പിൽ പെടണ്ട നിങ്ങളെയും തിന്നും

    • @hinusworld6930
      @hinusworld6930 2 місяці тому

      Most welcome ❤

  • @LatheefIbrahim
    @LatheefIbrahim 2 місяці тому +5

    പുലിയും പുലിയുമാണ് രണ്ട് രണ്ട് ട്ടീമും ജൈച്ചാലും തോറ്റാലും 👍👍👍

  • @iamthebest2442
    @iamthebest2442 11 місяців тому +48

    ഇതാണ് ഇജ്ജെ മലപ്പുറം❤

  • @ASRKENTERTAINMENTS
    @ASRKENTERTAINMENTS 11 місяців тому +133

    അഖില കേരള വടം വലി മത്സരത്തിൽ ഫൈനൽ രണ്ടും മലപ്പുറത്തെ കൊണ്ടോട്ടി team 😂😂

  • @ponnuponnu731
    @ponnuponnu731 11 місяців тому +12

    Red itta teaminte adthiyathe aaaal...heavy annu , paca fit and nalla power...❤

  • @nizamahami
    @nizamahami 9 місяців тому +9

    Ekkaparambum kondottiyum
    2 um kondotty team thanne 😅
    Power of kondotty 🔥🔥🔥🔥🔥🔥

  • @sureshkumarn8733
    @sureshkumarn8733 11 місяців тому +25

    മലപ്പുറം... 💪💪💪💪💪💪

  • @AntoAlex-b7i
    @AntoAlex-b7i 4 дні тому

    മലപ്പുറം. ആഹാ എടപ്പാൾ. തോൾ style ടീം sporb team... ബട്ട് ഒരു കാലത്തു kollam പത്തനാപുരം, bharicha രണ്ടു ടീം unduu... ഉപാസന പിറവന്തൂർ..., prograsive chekam പത്തനാപുരം... തൊട്ടാൽ പൊള്ളിക്കുന്ന ടീം.... Orupadu iahttamulla team..

  • @ramakrishnanssongs553
    @ramakrishnanssongs553 10 місяців тому +9

    മക്കളെ നിങ്ങൾ പുലിയാണ് കേട്ടോ പുലി👍👍👍👍👍👍

  • @triplover328
    @triplover328 11 місяців тому +18

    മലപ്പുറം ❤❤❤💋

  • @aromalen3056
    @aromalen3056 11 місяців тому +21

    കണ്ണൂരിൽ തൂക്കത്തിനാണ് വടം വലി ഏഴ് ആളുകൾ 450 കിലോഗ്രാം

    • @fasaludheenpz
      @fasaludheenpz 11 місяців тому +8

      എല്ലായിടത്തും ടീമിന്റെ തൂക്കം നോക്കി തന്നെയാ വടംവലി. 450 കിലോ ഹെവി വെയിറ്റ് കാറ്റഗറി അല്ല.

  • @anwarozr82
    @anwarozr82 11 місяців тому +27

    കൊണ്ടോട്ടി to എക്കാപറമ്പ് 1.75 km distance only 😅

  • @moideenkuttymoideen4027
    @moideenkuttymoideen4027 11 місяців тому +268

    മലപ്പുറത്തെ ഒന്നിലും തോല്പിക്കാൻ ആവില്ല മക്കളെ ശക്തിയാണ് മലപ്പുറം ❤️❤️❤️

    • @spark4447
      @spark4447 11 місяців тому +12

      Ahh mlp top pore

    • @ashinlalpk3324
      @ashinlalpk3324 11 місяців тому +1

      😂

    • @jasirjaayijachu373
      @jasirjaayijachu373 11 місяців тому

      Adh ninte thonnal ann monuse 14 nink ariyathe kond ave

    • @We.Humans
      @We.Humans 11 місяців тому +97

      മലപ്പുറം പറി 😂😂

    • @JishnuH-n6n
      @JishnuH-n6n 11 місяців тому +2

      ​@@We.Humans😂😂😂😂

  • @nadeermanu8994
    @nadeermanu8994 4 місяці тому +3

    ഷിഹാബ് ഇക്ക ഉള്ളിടത്തോളം ആ ടീം ഒരു 🔥തന്നെ

  • @magadeerakumar2495
    @magadeerakumar2495 15 днів тому +2

    I love this winning team... coach is very good..❤❤❤

  • @arjuayilakkad
    @arjuayilakkad 11 місяців тому +13

    ഇത് നാട് മലപ്പുറം ❤️

  • @unnikrishnankpunniperassan8206
    @unnikrishnankpunniperassan8206 13 днів тому +1

    ഞാനും ഒരു മലപ്പുറത്തുകാരനാണ്
    മലപ്പറും❤️❤️👍👍

  • @Shakeer137
    @Shakeer137 11 місяців тому +57

    5000രൂപേടെ തീറ്റിയും 500രൂപ കൂലിയും 😂

    • @anwarshameem9629
      @anwarshameem9629 7 місяців тому +1

      😂

    • @jtsurend
      @jtsurend 6 місяців тому

      ❤😂

    • @AlexA-nf5gp
      @AlexA-nf5gp 3 місяці тому +2

      അയിന് തനിക്ക് എന്താ അവർ ഹാപ്പി ആണ്

    • @Nasirjemshad
      @Nasirjemshad Місяць тому

      പറി

    • @soopymambra2417
      @soopymambra2417 15 днів тому

      താങ്കൾ അക്കൗണ്ട് കഴിയുമോ ഇതേപോലെ അവര് കഴിക്കുന്നു അവർ മത്സരിക്കുന്നു അവരെ വിജയിച്ചത് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല അല്ലേ

  • @Saleem777Saleem-yn1zy
    @Saleem777Saleem-yn1zy 11 місяців тому +23

    മലപ്പുറം പൊളിയാ മക്കളെ
    സ്നേഹിച്ചാൽ കൊടൽ കൊടുക്കും പറ്റിച്ചാൽ കരളും പറിക്കും

    • @Findyourtrails
      @Findyourtrails 11 місяців тому +9

      😂😂. Aarkaada ningada kodalu veendath 🤣😂

    • @Nasirjemshad
      @Nasirjemshad Місяць тому

      നിനക്കൊക്കെ ഈ കൊണപറച്ചിൽ മാത്രമേ ഉള്ളൂ ഒരു കുണ്ണയും നീ ഒന്നും ചെയ്യില്ല

  • @thasbeermuhammed2972
    @thasbeermuhammed2972 9 місяців тому +6

    KL17 മുവാറ്റുപുഴ 💚💚💚

  • @SureshKumar-fu3un
    @SureshKumar-fu3un 7 місяців тому +3

    Congratulations best'of luck great performance super

  • @ican9233
    @ican9233 11 місяців тому +25

    സുജി❤നാട്ടുകാരൻ

  • @sayeedkpskp969
    @sayeedkpskp969 10 місяців тому +5

    പലവട്ടം നുഫൈൽ കാക്കു കൊറിയർ കൊണ്ടോയി കൊടുത്തിട്ടുണ്ട് 😅😅😅😅ഇപ്പൊ @kuwat😂😂

  • @SaleemMuhammad-xm7ih
    @SaleemMuhammad-xm7ih 11 місяців тому +12

    പടം ബലി മലപ്പുറത്തിന്റെ ഉയിരേ

    • @sahadsahad4744
      @sahadsahad4744 11 місяців тому +2

      കാൽപന്തു കളീലും ഓല് മുടുക്കന്മാരാ......
      മലപ്പേർതെ പിള്ളേര് പുലിയാ...
      ഇവരുടെ അരിവെപ്പ് കാരനെ സൂക്ഷിച്ചോ.... ഇല്ലെങ്കിൽ ഓനെ കൂടെ ഓല് മുണുങ്ങും
      🤣🤣🤣🤣🤣
      അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @pas908
    @pas908 11 місяців тому +17

    Malappuram..❤❤❤❤

  • @RabiNoushu
    @RabiNoushu 11 місяців тому +18

    അഭിമാനം ❤️👏👏

  • @rubeenavp6291
    @rubeenavp6291 2 місяці тому +1

    ഫുഡ്ഡ് കൊടുത്താലും എന്താ ജയിച്ചെല്ലോ ❤❤😂😄😄😄

  • @harikkirann
    @harikkirann 11 місяців тому +15

    ശാപ്പാട് തന്നെ ❤️

  • @mohanankaliveetil2657
    @mohanankaliveetil2657 20 днів тому +1

    ഉഷറായി മക്കളേ ❤❤

  • @ManafpulinjodPulinjodkkt
    @ManafpulinjodPulinjodkkt 10 місяців тому +6

    കോഴിക്കോട് ❤

  • @PrasadKesu
    @PrasadKesu 4 дні тому

    💞💞 supper titiyum vadanvaliyum❤️❤️❤️🥰🥰🥰🥰😀😀😀

  • @Bennymalakkal
    @Bennymalakkal 24 дні тому +1

    Beautiful performance 💯💯💯💯💯💯🎉🎉🎉❤❤❤❤

  • @justt.reels2
    @justt.reels2 6 місяців тому +2

    Le ആട് : എന്നാ ഒന്ന് തായേ ഇറക്കോ അമ്മാവാ 🥲

  • @akhildev8856
    @akhildev8856 Місяць тому +1

    Heavyweight allenkilum vadvali top teams und malappuram kavitha vengad aha edappal grand star pulikkal udaya pulikkal jas vandoor ellam kidilan teams❤

  • @anweranuanu1725
    @anweranuanu1725 11 місяців тому +10

    Malapuram❤

  • @IndoMaN1
    @IndoMaN1 2 місяці тому +2

    Malabar Power👍🏻🌹👍🏻. Red Tshirt players experienced get proper hold and power pull never give up. Good👍🏻👍🏻👍🏻 Give them national Award modi ji. 👍🏻

  • @HUhb-q8m
    @HUhb-q8m 17 днів тому +2

    തോളിൽ കൂടി വടം വലി
    ഹാൻഡ് ഗ്രിപ്പ് ഉസ് ചെയ്ത് ഉള്ള വലി
    ഏതാ നല്ലത്
    ആരേലും പറഞ്ഞ് theramo

  • @NahimP
    @NahimP 11 місяців тому +15

    Malappuram 💪💪💪💪

  • @Pscknowledgekey
    @Pscknowledgekey 11 місяців тому +11

    വടം വലി കഴിഞ്ഞു തീറ്റ മത്സരം ഉണ്ടോ നോക്കാരുന്നു എവിടെ എങ്കിലും 😅

  • @muhammedkoolan4207
    @muhammedkoolan4207 14 днів тому +1

    ശ ബീർ അ ലി 👍👍കൊ ണ്ടോ ട്ടി 👍👍👍👍

  • @Rajeev-uw6uj
    @Rajeev-uw6uj 18 днів тому +1

    സൂപ്പർ 👌👌👌👌

  • @Lucifer-v6i
    @Lucifer-v6i 7 місяців тому +1

    ഇത് പൊളിച്ച്.... 👍👍👍

  • @jeevanthomas3198
    @jeevanthomas3198 9 місяців тому +4

    മലപ്പുറംകാർ സ്നേഹമുള്ളവർ

  • @ishakk5172
    @ishakk5172 11 місяців тому +4

    ഈ രണ്ട് ടീമും കുഞ്ഞാലി ട്രെയിൻ ചെയ്തത്

  • @arun-kg8bu
    @arun-kg8bu 2 місяці тому +1

    മലപ്പുറം ♥️♥️🥰

  • @Footballpopclub
    @Footballpopclub 11 місяців тому +4

    ചായ കൂടിയ എനിക്ക് ഇഷ്ടയെ 😂

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 18 днів тому +1

    ഒരു കാലത്ത് കേരള ചാൻബിയൻമാരെ തൊലിപ്പിച്ചവർ ആണ് അകലാഡ് ടീം

  • @rajiv2c
    @rajiv2c 10 місяців тому +3

    ഒരാടിനെ ബാർബർ ക്യു ആക്കിയാൽ ഇവന്മാർക്ക് എന്താകാനാ.... മിനിമം ഒരാനയെങ്കിലും വേണ്ടിവരും.... 🤪🤪🤪.

  • @binue.v4476
    @binue.v4476 14 днів тому

    ഇനിക്ക് വടം വലി ഇക്ഷ്ടമാണ് ശെരിക്കും വടംവലി കളി നല്ല രസമാണ് 👍

  • @unni7115
    @unni7115 23 дні тому +1

    ഇവരുടെ ഭക്ഷണം കഴിക്കൽ ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്

  • @UsmanA-ck3th
    @UsmanA-ck3th 11 місяців тому +11

    എല്ലാവർക്കും നല്ലത് വരട്ടെ. കമന്റിൽ ഒരു വർഗീയവാദി കടന്ന് കൂടിയേട്ടുണ്ട്.

  • @Noufacherry
    @Noufacherry 7 місяців тому +1

    ഷബീർ മഞ്ചാമ്പ്രാ. സാമൂഹ്യ പ്രവർത്തന മേഖലയിൽ ലീഗിന്റെ കരുത്തുറ്റ മനുഷ്യൻ

  • @seenakiran7814
    @seenakiran7814 15 днів тому +1

    Wow super

  • @Sharanyasubeesh
    @Sharanyasubeesh 7 днів тому

    പൊളിച്ചു മക്കളെ

  • @AntoAlex-b7i
    @AntoAlex-b7i 4 дні тому

    മലപ്പുറം ആഹാ എടപ്പാൾ നെയ് മുൾമുനയിൽ നിർത്തിയാ ഒരേയൊരു ടീം ഞൻ ആ വലി ലവ് കണ്ടതാണ്. Kollam കൊട്ടാരക്കര. St. Marys scl.എങ്കുവാനാ കടകൽ താരംഗം.. ആഹാ എടപ്പാൾ തോൾ... ആ സ്റ്റേഡിയം ഇളളകി മറിച്ച വലി അത് അവരുടെ ആയിരുന്നു ..

  • @muhammedsalimmsl4322
    @muhammedsalimmsl4322 24 дні тому +2

    തൂക്കത്തിൽ ലിമിറ്റില്ലാതെ എന്ത് മത്സരം ?

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 8 місяців тому +2

    പൊളി ❤️

  • @farizsalman5098
    @farizsalman5098 11 місяців тому +3

    Shabeerkaa ❤❤❤😮

  • @peacenluv2411
    @peacenluv2411 11 місяців тому +2

    Pakshe healthy diet aanengil, fututuril life style disease heart cholestrol bp okke ozhivakkam.

  • @shajahanmm8672
    @shajahanmm8672 11 місяців тому +7

    Mappila ghalaasikal

  • @jakminnuponnu5397
    @jakminnuponnu5397 6 місяців тому +2

    വടം വലി മത്സരം ഒളിപ്പിക്സിൽ ഉൾപ്പെടുത്തണം?

    • @Nasirjemshad
      @Nasirjemshad Місяць тому

      ഹിജാസ് മലപ്പുറം 🥰❤️😘

  • @clintbaby1597
    @clintbaby1597 11 місяців тому +5

    കണ്ണൂർ എല്ലാം തൂക്കം നോക്കിയാണ്...450 kg

    • @binucc7293
      @binucc7293 11 місяців тому +1

      മച്ചാനെ ഇത് ഹെവി വെയിറ്റ് ആണ്

    • @run-yj4ox
      @run-yj4ox 7 місяців тому

      @@binucc7293 അപ്പോൾ എത്ര വരെ ആകാം ടോട്ടൽ,?

  • @shamnadkanoor9572
    @shamnadkanoor9572 11 місяців тому +3

    പൊളിച്ചു 🤣🤣🤣🤣q👍👍👍

  • @AntoAlex-b7i
    @AntoAlex-b7i 4 дні тому

    കിണ്ണം ടീം എഗൈൻ കൊണ്ടോട്ടി

  • @riyasriyas1624
    @riyasriyas1624 11 місяців тому +9

    KL 10❤❤❤❤

  • @afsalvm9930
    @afsalvm9930 9 місяців тому +1

    ഇത് പെരുമ്പാവൂര് എവിടെനടന്ന

  • @_ni.yya.x_
    @_ni.yya.x_ 11 місяців тому +2

    muthu❤😊

  • @moonmoonmoon352
    @moonmoonmoon352 14 днів тому

    Enty natukaran unni❤I've tug war

  • @cenamozamafrica7512
    @cenamozamafrica7512 11 місяців тому +2

    Ithoke new allee, Malapuram jillayile Aaha Edappal athaayirunnu avesham👍🏻👍🏻. Athkondallee anganoru film polum vannathe ee aduthe 👍🏻

    • @lifeoframeshcp
      @lifeoframeshcp 11 місяців тому

      Yes

    • @mohammedshereef4096
      @mohammedshereef4096 11 місяців тому +2

      Ahaa ennanprnja Trivandrum vere team nd. Avare ansusrichanu film vannath ennu njn keetittund.

    • @arjundasmp4676
      @arjundasmp4676 11 місяців тому

      ​@@mohammedshereef4096no man edappal aan. All kerala famous aaan aaha edappal

    • @shaharudheenseethikoya2138
      @shaharudheenseethikoya2138 10 місяців тому +1

      രണ്ടുമല്ല...ആഹാ നീലൂർ എന്ന ടീമിനെ കുറിച്ചാണ്..

  • @johnsonvettom4273
    @johnsonvettom4273 14 днів тому

    Wow amazing 😂😂😂😂❤❤

  • @Shafee12372
    @Shafee12372 7 місяців тому

    Adipoli video,

  • @astrinos7480
    @astrinos7480 11 місяців тому +2

    masha allah

  • @azonebuildmart8885
    @azonebuildmart8885 7 місяців тому

    💚 seen sanam

  • @VijayanKannoth
    @VijayanKannoth 2 місяці тому

    Veryverybigteemwelcome

  • @faizufiyas39
    @faizufiyas39 11 місяців тому +2

    Adipoli 👌👌

  • @akpakp369
    @akpakp369 7 місяців тому +2

    മ്മടെ ഷാജി പാപ്പൻ്റെ ടീം ഉണ്ടോ🤗

    • @Rajendran-kl4my
      @Rajendran-kl4my 16 днів тому +2

      Good performance, again watching to you next onam good by.

  • @safeervrty190
    @safeervrty190 10 місяців тому +1

    3000രൂപയുടെ ആടിന് വേണ്ടി 5000രൂപയുടെ തീറ്റ

  • @AbdulHameed-k3x1b
    @AbdulHameed-k3x1b 26 днів тому

    Rappaayi malsaramaano adho vadam valiyo?

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 5 місяців тому +1

    ഒരാനയെ കിട്ടുമോ വല്ലാത്ത വിശപ്പ് 😂

  • @anaskunjippa8830
    @anaskunjippa8830 8 днів тому

    Again ekkkaparamb kondoty enn parayande

  • @ummaralipp4971
    @ummaralipp4971 5 місяців тому

    😂😂ചായ kl💚💚👍

  • @cenamozamafrica7512
    @cenamozamafrica7512 11 місяців тому +1

    Njammante malappuram KL10.AAHAA EDAPPAL👍🏻

  • @rajanrajan5188
    @rajanrajan5188 10 місяців тому +3

    480 Kg വടം വലിക്ക് വാ

  • @sayyidnk2523
    @sayyidnk2523 3 місяці тому

    ആബിദ് 💪🏻💪🏻💪🏻💪🏻 kizhissheri

  • @lairasvlogs2213
    @lairasvlogs2213 11 місяців тому +2

    WG shabeer

  • @SamsuSamsu-c6e
    @SamsuSamsu-c6e 4 місяці тому

    Masha.Alla

  • @satheeshvn594
    @satheeshvn594 10 місяців тому +1

    My friend eigaa

  • @husainkp3776
    @husainkp3776 10 місяців тому

    ആബീ 🔥🔥🔥 101 മ്ളെ ആശാൻ

  • @kppras
    @kppras 11 місяців тому

    Thanks for upload this video

  • @AbbassA-d7w
    @AbbassA-d7w 2 місяці тому

    Super

  • @JamalK-m7c
    @JamalK-m7c 9 місяців тому

    മറുവശത്തുള്ള വരെ കാണിച്ചില്ലല്ലോ

  • @نوشاد-ه7ذ
    @نوشاد-ه7ذ 6 місяців тому

    കോച്ച് എൻ്റെ നാട്ടുകാരനാണ്

  • @aloshiesgarshe-yt1214
    @aloshiesgarshe-yt1214 4 місяці тому

    Abid fire max ne pole avan nokk ellarum.....angere body setta.......